43ലക്ഷത്തിന്റെ തൊഴുത്തു 25.5ലക്ഷത്തിന്റെ ലിഫ്റ്റ് സ്വിമ്മിംഗ് പൂൾ നവീകരിക്കാൻ 34ലക്ഷം ഇടയ്ക്കിടെ പുതിയ കാറുകൾ ആവശ്യം വരുമ്പോഴൊക്കെ ദുബായ് വഴി അമേരിക്കക്കു തുടങ്ങി നമ്മുടെ നികുതിപ്പണം ദൂർത്തടിക്കുന്ന എന്തെല്ലാം ഈ നാട്ടിൽ നടക്കുന്നു. അതൊന്നും ഇവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല.
ഈ ചാനലിൽ ഇത്രയും സന്തോഷകരമായ ഒരു ന്യൂസ് കേൾക്കുന്നത് ആദ്യമായിട്ടാണ് ഇത് അവതരിപ്പിച്ച താങ്കൾക്കും ഇത് തയ്യാറാക്കുന്ന കമ്മിറ്റിക്കാർക്കും ഒരു കോടി പുണ്യം കിട്ടും
അയ്യൻ പിറന്ന മണ്ണാണ് കേരളം. ആ കേരളത്തെ അയ്യൻ ലോകത്തിന്റെ നെറുകിൽ എത്തിക്കും. അതുപോലെ മോദിജി പിറന്ന മണ്ണാണ് ഭാരതം. ആ ഭാരതത്തെ ലോകത്തിലെ no 1.രാജ്യമാക്കിമാറ്റും മോദിജി. വരും തലമുറയ്ക്ക് അഭിമാനിക്കാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
പപ്പു അസ്വസ്ഥനാണ് പേ പിടിച്ചവനെ പോലെ ചേഷ്ടകൾ കാണിക്കുന്നു😂 ഇനിയൊരിക്കലും ജീവിതത്തിൽ ഇന്ത്യയിൽ പ്രധാനമന്ത്രിയാവാൻ പറ്റില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട്😢
അയ്യപ്പ വിഗ്രഹം ഉയരട്ടെ ഭക്തരുടെ മനസ്സു നിറയട്ടെ ഈ മ്യൂസിയത്തിലേക്ക് സഞ്ചാരികൾ വരട്ടെ അങ്ങിനെ ട്രസ്റ്റിന് വരുമാനമുണ്ടാകട്ടെ ഹൈന്ദവ ജനങ്ങൾ സ്വന്തം വിശ്വാസത്തെ നാട് മുഴുമൻ എത്തിക്കട്ടെ അങ്ങിനെ അയപ്പ മഹിമ പരക്കട്ടെ ഒരു പാടു പേർക്ക് തൊഴിൽ കിട്ടട്ടെ അതു വഴി വികസനം ഉണ്ടാകട്ടെ നാടിനും ജനങ്ങൾക്കും 3000 കോടിയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന വല്ലഭായ് പട്ടേൽ പ്രതിമ ഉയർന്നപ്പോൾ കളിയാക്കിയവർ ഇന്ന് ആ സ്ഥലത്ത് 5000 പേർ തൊഴിൽ ചെയ്ത് സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് സത്യമേവ : ജയതേ വന്ദേ മാതരം ജയ് ഹിന്ദ് ജയ് ഹനുമാൻ
@@salimpn1038 കയ്യിട്ടു വാരുന്ന വർ ഇപ്പോഴും അത് തുടരുന്നു എത്ര വാരിയാലും ഒന്നുമില്ലാതെ ഈ ലോകത്ത് നിന്ന് വന്ന പോലെ തിരികെ പോവും എല്ലാവരും വിശ്വാസം അതല്ലേ . എല്ലാം ആത്മാവ് ലോകാ സമസ്മസ്താ സുഖിനോ ഭവന്തു .
ആർക്കും കുശുമ്പ് തോന്നണ്ട. ദാരിദ്ര്യം, ആശുപത്രി, കിടപ്പാടം മറ്റു ജനങ്ങൾക്ക് വേണ്ടുന്ന കാര്യങ്ങൾ വേണമെങ്കിൽ ദയവു ചെയ്തു സർക്കാരിനെ സമീപിക്കുക. കേരളത്തിന്റെ സമ്പത്ത് എവിടെ പോയി, ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം എവിടെ? ആര് കൊണ്ടു പോയി ഇതെല്ലാം ഈ കുരു പൊട്ടുന്നവർ അന്യോഷിക്കണം . കുശുമ്പും വാചകകസർത്തും നിർത്തു.
ഇപ്പോൾ ചിലക്കുന്ന ഇവർ അയോദ്ധ്യയിൽ 5 ഏക്കർ ഭൂമി കിട്ടിയപ്പോൾ എന്തേ ഇത്തരത്തിൽ ഹോസ്പിറ്റലോ ടൂറിസ്റ്റ് സെന്ററോ ഉണ്ടാക്കാൻ മുന്നോട്ട് വന്നില്ല ??? അവിടെ പള്ളി തന്നെ വേണം, ഇവിടെ അയ്യപ്പ വിഗ്രഹം വരുംബോൾ കടി.
Possibly these beggers suffering from Piles ! Let these Gay stupids convert all their mosque and other buildings of Worship into hospitals and Orphanage of their origin !
ജാഫർ ജാഫു ചോദിച്ച ചോദ്യങ്ങളൊക്കെ ശരിയാണ്!!! പക്ഷേ ചോദിക്കേണ്ടത് കേരളത്തെ ഈ ഗതികേടിൽ എത്തിച്ച ഭരണകൂടത്തോടാണ് ???? അല്ലാതെ ഭക്തർ അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്ത് ചെയ്യുന്നതിലും ,മറ്റ് ആരുടേയും ആസനം പൊള്ളിയിട്ട് ഒരു കഥയില്ല????
25കോടിയോ 250കോടിയോ ചിലവാക്കാം പക്ഷേ!അതുമുടക്കുന്നവർക്കോജനങ്ങൾക്കോഉപകാരപ്രദമായിരിന്നാൽ കൊള്ളാം.!!! . പട്ടേൽ പ്രതിമ നിർമ്മിച്ചപ്പോൾ പലരും പരിഹസിച്ചു പരിഹസിച്ചവർ പിന്നീടുള്ള കണ്ണുമിഴിച്ചു.!!! അതുപോലേവരുമാനമുണ്ടാകണം.!!!*?🌹 അഭിനന്ദനങ്ങൾ. 🌹
അത് ഒരു പള്ളിയുടെസ്ഥലമായിരുന്നെങ്കിൽ അവിടെ ഒരു വലിയ പള്ളിയാണ് ഉയർന്നതെങ്കിൽ ഈ വിമര്ശിക്കുന്ന ഓര്ത്താന്റെയും വായി നാക്കുണ്ടാവില്ല എന്നതാണ് സത്യം അതാണ് ഇവിടെത്തെ മതേതരത്വം
നമ്മുടെ അയ്യപ്പൻ ഇനിയും ഉയർന്നു വരട്ടെ. ്് നവോദ്ധാന നായകൻ മാരുടെ പ്രതിമയും വരണം. ശ്രീ നാരായണ ഗുരു വിൻ്റേയും,മനത്തിൻ്റെയും അതാത് ട്രസ്റ്റ് ൽ നിന്നും പണം മുടക്കി നിർമ്മിക്കട്ടെ ഒരു ഖജനാവിൽ നിന്നും ഒരു പൈസ എടുക്കാതെ നിർമ്മിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ കേരളത്തിന് അഭിമാനിക്കാം.
നല്ല കാര്യം ഓണംകേറാമൂലകളൊക്കെ വിശ്വാസികൾ ഇതുപോലുള്ള പ്രതിമകൾ സ്ഥാപിച്ചു അവരുടെ വിശ്വാസം സംരെക്ഷിക്കട്ടെ. അതിനിവിടെ ആരും തലകുത്തി മറിയേണ്ടതില്ല കോടികൾ കൊടുത്തു ചാവേർ ആകാൻ റിക്രൂട്ടിങ് നടത്തി ട്രെയിനിങ് നടത്തി പൊട്ടിത്തെറിക്കാൻ സഹജീവികളെ കൊന്നൊടുക്കാൻ പോകുന്നതിലും എത്രയോ ഭേദം ആണ് .....:.....
ഈ വീഡിയോ തയാറാക്കിയവർക്ക് ആദ്യം തന്നെ നന്ദി, ഇതിനോടൊപ്പം ഉള്ള ചില കമൻ്റുകളും വായിച്ചു, എന്തിനും രണ്ടു പക്ഷം ഉള്ളവരണല്ലോ മലയാളികൾ, ഒരു കാര്യം മാത്രം പറഞ്ഞുകൊള്ളട്ടെ, ഇതുപോലെ തന്നെയുള്ള ഒരു പാറയയിരുന്ന് ചടയമംഗലം ജടായു പാറ, ഇപ്പൊൾ അത് ഏത് സ്ഥിതിയിൽ ആയി മാറി എന്ന് അറിയാമല്ലോ അത്തരത്തിൽ ഈ സ്ഥലവും മാറിയാൽ ആർക്കാണ് ഇതുകൊണ്ടുള്ള നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നത് എന്ന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാം എന്ന് തോന്നുന്നു ( ചെറുകിട കച്ചവടക്കാർ , ഓട്ടോറിക്ഷ, ടൗണിലെ ഹോട്ട്ടലുകൾ, ലോഡ്ജ് ,ഹോം സ്റ്റേ, തുടങ്ങി ഒട്ടനവധി ) ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറും ഈ പ്രോജക്ടിൻ്റെ നല്ല വശങ്ങളാണ് നമ്മൾ കണക്കാക്കേണ്ടത് ......
എല്ലാ വർഷവും കോടിക്കണക്കിനു അയ്യപ്പഭക്തർ ദർശത്തിനു വന്നു പോകുന്ന ലോകത്തെ ഒരത്ഭുതം തന്നെ ശബരിമല. തീർച്ചയായും ചുട്ടിപാറയിൽ ശാസ്താവിന്റ ഒരു മഹാ പ്രതിമ നല്ലകാര്യം തന്നെ എത്രയും വേഗം ഇതു നടപ്പിലാകാൻ ആഗ്രഹിക്കുന്നു, പ്രാത്ഥിക്കുന്നു...
ഒരു ക്ഷേത്രം --- ഒരു ശരണംവിളി ഇതു കേൾക്കുമ്പോൾ എന്തിനാണ് ഇത്രയധികം വെപ്രാളം -- പശു തൊഴുത്തിന് കൊടുത്ത പ്രധാന്യം പോലും പ്രകൃതി ദുരന്തം അനുഭവിച്ചവർക്കു നൽകാൻ മടിക്കുന്ന നാട്ടിൽ സർക്കാരിന് ഒരു രൂപ പോലും ചിലവില്ലാത്ത ഒരു നല്ലകാര്യം..... എന്നിട്ടും എന്തിനാണ് ഈ വക അഭിപ്രായങ്ങൾ. പിന്നെ അയ്യപ്പന്റെ കാര്യം പ്രതിമ വേണമോ വേണ്ടയോ എന്നൊക്കെ അദ്ദേഹം നിശ്ചയിച്ചോളും. ആരും പെരുമ്പറ കൊട്ടി ബുദ്ധിമുട്ടേണ്ട. -- " മദഗജ വാഹന മഹാമദേ ഹരിഹര സൂനോ നമസ്തുതേ "
പത്തനംതിട്ടയിൽ നിന്നും 70ലധികം കിലോമീറ്റർ ദൂരമുണ്ടെങ്കിലും ശബരിമലയുടെ ഹബ്ബ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പത്തനംതിട്ട നഗരത്തിൽ യാതൊരു വിധമായ വികസനവും കടന്നു വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.രാത്രി 7 മണിക്ക് ശേഷംപത്തനംതിട്ടയിൽ എത്തുന്ന ഒരാൾക്ക് അടുത്തുള്ളമറ്റു പ്രധാന സ്ഥലങ്ങളിലേക്ക് പോകാൻ ഓട്ടോറിക്ഷ തന്നെ ശരണം...ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരെ കൊള്ളയടിക്കുന്ന കെഎസ്ആർടിസിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ല.ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കാറില്ല..കേരളത്തിൻറെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക് പോകാൻരാവിലെ 10 മണിക്ക് ശേഷം പത്തനംതിട്ടയിൽ നിന്ന് ബസ് പോലും കിട്ടാറില്ല.യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒരു നിശ്ചിത സമയത്തിന് ശേഷം പത്തനംതിട്ട നഗരം ആളൊഴിഞ്ഞ ഒരു ഇടമായി മാറുന്നു.അതോടെ കടകളെല്ലാം അടച്ച് വ്യാപാരി സ്ഥലം വിടുന്നു.. മുൻപ് ഏറെക്കാലം പത്തനംതിട്ടയിൽ K K നായർ എന്ന് പേരുള്ള ഒരുജനപ്രതിനിധി ഉണ്ടായിരുന്നു.അദ്ദേഹത്തിൻറെ ദീർഘവീക്ഷണമാണ് പത്തനംതിട്ടയിലെ വിശാലമായ റിങ്ങ് റോഡ്.. എന്നിട്ടുപോലും റിംഗ് റോഡിനെ ഫലപ്രദമായി ഉപയോഗിക്കാതെ ദീർഘദൂര വാഹനങ്ങളെ അടക്കം നഗര ഹൃദയത്തിൽ കൂടി കടത്തിവിട്ട് ഗതാഗത തടസ്സം ഉണ്ടാക്കി ശ്വാസം മുട്ടിക്കുന്നു.ശബരിമല ഇടത്താവളത്തിന്റെ അടക്കം അവസ്ഥ ദയനീയമാണ്.ഒരുപക്ഷേ കേരളത്തിലെ തന്നെ നല്ല സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് പത്തനംതിട്ട.പക്ഷേ അതും വൃത്തിഹീനമായിപൊട്ടിപ്പൊളിഞ്ഞ കിടക്കുന്നു...ദൂരസ്ഥലങ്ങളിൽ നിന്നും പത്തനംതിട്ടയിലെത്തുന്നവർക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാൻ കഴിയുന്ന മികച്ച ഒരു ഹോട്ടൽ പോലും ഇല്ല ഇവിടെ.. തീർച്ചയായും പത്തനംതിട്ടയുടെ വൻ വികസനത്തിന് വഴിവയ്ക്കുന്നതാണ് ഈ അയ്യപ്പഗ്രഹവും അതിനോട് അനുബന്ധിച്ച്ഉണ്ടാകാനിടയുള്ള അടിസ്ഥാന വികസനങ്ങളും.....ജാതിമത രാഷ്ട്രീയത്തിന് അതീതമായി പത്തനംതിട്ടയിലെ എല്ലാ ജനങ്ങളും ഇതിനെ സ്വാഗതം ചെയ്യുന്നു...ഒപ്പം ഇതിനുവേണ്ടി എല്ലാ സഹായസഹകരണങ്ങളും നിർലോഭം നൽകുകയും ചെയ്യണം.....
Those who want to build hospital instead of the statue should have specified that they wanted mental hospital! The way Kerala is going, there will be more demand on those institutions! Make it most modern so that ECT can be easily available!
Good, പത്തനംതിട്ട ഒരു ദൈവ സാന്നിധ്യം ഉള്ള സ്ഥലമാണ് അനുഗ്രഹീതമായ അമ്പലങ്ങളും, പളളികളു൦ ഉള്ള ഇവിടെ പത്തനംതിട്ടയുടെ ദേവനായ അയ്യപ്പ സ്വാമിയെ കുടിയിരുത്തണ൦ എന്നാണ് എന്റെ അഭിപ്രായം.
ഇന്ന് കേരളത്തിൽ പുതിയ ക്ഷേത്രങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. പക്ഷേ മുക്കിനു മുക്കിനു പള്ളികൾ ഉയരുന്നു. കുരു പൊട്ടിയവന്മാർക്ക് അതിൽ കുരു പൊട്ടുന്നില്ലല്ലോ.
43ലക്ഷത്തിന്റെ തൊഴുത്തു 25.5ലക്ഷത്തിന്റെ ലിഫ്റ്റ് സ്വിമ്മിംഗ് പൂൾ നവീകരിക്കാൻ 34ലക്ഷം ഇടയ്ക്കിടെ പുതിയ കാറുകൾ ആവശ്യം വരുമ്പോഴൊക്കെ ദുബായ് വഴി അമേരിക്കക്കു തുടങ്ങി നമ്മുടെ നികുതിപ്പണം ദൂർത്തടിക്കുന്ന എന്തെല്ലാം ഈ നാട്ടിൽ നടക്കുന്നു. അതൊന്നും ഇവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല.
Let the dogs bark at full voice !
KAMALATHINU KURACHU THOZHIMARE KOODI VENOM.
Kurakkunnavar kurakkatte, avarkku enthumaakam, hinduvinu onnum paadilla.
ഇതൊന്നും ചോദിക്കാൻ ഒരു ചെരുപ്പ് നക്കികളും കാണില്ല ഹിന്ദുവിന്റെ കാര്യം വന്നാൽ കമ്മികളും ലീഗ് കാരും എല്ലാം ഒന്നാകും..... നാറികൾ
Athu ethalla engine alla athu biriyani chempil konduvanna gold aanu gold anuu swontham antham cammi
എതിർക്കുംതോറും ശക്തിപ്രാപിക്കുന്ന പ്രസ്ഥാനമാണ് അയ്യപ്പപ്രസ്ഥാനം ഈ ഉദ്യമത്തിനെ എല്ലാഭകതരും അകമഴിഞ്ഞു സഹായിക്കണം
ഈ ചാനലിൽ ഇത്രയും സന്തോഷകരമായ ഒരു ന്യൂസ് കേൾക്കുന്നത് ആദ്യമായിട്ടാണ് ഇത് അവതരിപ്പിച്ച താങ്കൾക്കും ഇത് തയ്യാറാക്കുന്ന കമ്മിറ്റിക്കാർക്കും ഒരു കോടി പുണ്യം കിട്ടും
അത് ഉള്ളിൽ സന്തോഷം ഇതിൽ മാത്രം ഉള്ളത് കൊണ്ടാണ്
സുഹൃത്ത് ഇന്നായിരിക്കും ഇ ചാനൽ കണ്ടത് അല്ലയൊ,,,,dayli കാണൂ,,,,
ആര് പറഞ്ഞു ആത്യ മായി ആണ് നല്ല വാർത്ത വായിക്കുന്നത് എന്ന് പറഞ്ഞത് എല്ലാം നല്ല വാർത്ത തന്നെ ആണ്
അയ്യൻ പിറന്ന മണ്ണാണ് കേരളം. ആ കേരളത്തെ അയ്യൻ ലോകത്തിന്റെ നെറുകിൽ എത്തിക്കും. അതുപോലെ മോദിജി പിറന്ന മണ്ണാണ് ഭാരതം. ആ ഭാരതത്തെ ലോകത്തിലെ no 1.രാജ്യമാക്കിമാറ്റും മോദിജി. വരും തലമുറയ്ക്ക് അഭിമാനിക്കാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ
Cf
Eppam India athu mathi
പപ്പു അസ്വസ്ഥനാണ് പേ പിടിച്ചവനെ പോലെ ചേഷ്ടകൾ കാണിക്കുന്നു😂 ഇനിയൊരിക്കലും ജീവിതത്തിൽ ഇന്ത്യയിൽ പ്രധാനമന്ത്രിയാവാൻ പറ്റില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട്😢
@@thalapathykotta6893 bharatham ennu paranjathilm thett ila bro.. Both are same
സ്വാമിയേ ശരണമയ്യപ്പ നല്ല നല്ല വാർത്തകൾ കേൾക്കാൻ സാധിക്കട്ടെ🙏🙏🙏🙏
*സഹസ്രകോടി നമസ്കാരം*
*എത്രയും വേഗം സ്ഥാപിക്കപ്പെടട്ടെ"
ഇത് യേശുവിന്റെയോ നബിയുടെ യോ ആയിരുന്നു എങ്കിൽ നവോഥാനമായേനെ .
അയ്യപ്പ വിഗ്രഹം ഉയരട്ടെ ഭക്തരുടെ മനസ്സു നിറയട്ടെ ഈ മ്യൂസിയത്തിലേക്ക് സഞ്ചാരികൾ വരട്ടെ അങ്ങിനെ ട്രസ്റ്റിന് വരുമാനമുണ്ടാകട്ടെ ഹൈന്ദവ ജനങ്ങൾ സ്വന്തം വിശ്വാസത്തെ നാട് മുഴുമൻ എത്തിക്കട്ടെ അങ്ങിനെ അയപ്പ മഹിമ പരക്കട്ടെ ഒരു പാടു പേർക്ക് തൊഴിൽ കിട്ടട്ടെ അതു വഴി വികസനം ഉണ്ടാകട്ടെ നാടിനും ജനങ്ങൾക്കും 3000 കോടിയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന വല്ലഭായ് പട്ടേൽ പ്രതിമ ഉയർന്നപ്പോൾ കളിയാക്കിയവർ ഇന്ന് ആ സ്ഥലത്ത് 5000 പേർ തൊഴിൽ ചെയ്ത് സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് സത്യമേവ : ജയതേ വന്ദേ മാതരം ജയ് ഹിന്ദ് ജയ് ഹനുമാൻ
👍👍👍👍👍
ആർക്ക് വരുമാനമുണ്ടാകും സുഹൃത്തേ സവർണ്ണ മാടമ്പി കൾ കൈയിട്ടു വാരും
@@salimpn1038 കയ്യിട്ടു വാരുന്ന വർ ഇപ്പോഴും അത് തുടരുന്നു എത്ര വാരിയാലും ഒന്നുമില്ലാതെ ഈ ലോകത്ത് നിന്ന് വന്ന പോലെ തിരികെ പോവും എല്ലാവരും വിശ്വാസം അതല്ലേ . എല്ലാം ആത്മാവ് ലോകാ സമസ്മസ്താ സുഖിനോ ഭവന്തു .
@@salimpn1038 Devaswam kayyittu vaarukarude kendramanallo.
അയ്യപ്പ വിഗ്രഹം ഉയര്‍ന്നു വരട്ടേ...!!, ചുട്ടിപ്പാറ എന്ന സ്ഥലം നല്ല വികസനം ഉണ്ടാകും. അതുവഴി ജനങ്ങള്‍ക്ക് ജീവിത സാഹചര്യവും ഉണ്ടാകും.
ആഴിമല ശിവനെ നിർമ്മിച്ച ശിൽപ്പിയാണെങ്കിൽ ഗംഭീരം ആകും..........!
സാധാരണക്കാരന്റെ നികുതി പണം എടുത്ത് 50 കോടി കൊണ്ട് നവോ ദ്ധാനമതിൽ പണിതിട്ട് എന്ത് സംഭാവനയാണ് കേരളത്തിന് കിട്ടിയത്.
നവോദ്ധാനം നടത്തിയതിൽ ശേഷം സ്ത്രീകളെ പീഢിപ്പിക്കൽ തകൃതിയായി നടക്കുന്നു.
"കുറേപ്പേരുടെ കീശ വീർത്തുകാണില്ലേ?"
കുറെ ശി .. മാരെ കെട്ടും 😂. കെട്ടിച്ചുസബശ്രിമല കേറ്റി.. അ 😁നുഭവിക്കുന്നുണ്ടല്ലോ ഇപ്പോൾ,,,,
അപ്പോൾ മഞ്ഞ കുറ്റിക്കു വേണ്ടി കോടികൾ വിഴുങ്ങിയതോ
എല്ലാവരുടേയും 'ഉദ്ധരിച്ചല്ലോ'- അതുപോരെ?
പ്രതിമ നിർമിച്ചാൽ പട്ടിണി മാറില്ല എന്ന് ഗുജറാത്ത് നോക്കി കുരച്ച ആൾകാർക്ക് ഇനി ഓരിയിടാൻ ഒരു കാരണംകൂടി കിട്ടി 🤣, സ്വാമി ശരണം 🙏
Avide tourism nalla reethiyil nadakkunnu..money is already paid back to the neighborhoods
@@XoPlanetI swaml Sharanam
👍👍👍!!!
Onnu pode pnne avide kurisu natiko allenkilpalli paninjoda ..enna ninte patini marikitum..
Swami Saranam Ayyappa 🙏
ആർക്കും കുശുമ്പ് തോന്നണ്ട. ദാരിദ്ര്യം, ആശുപത്രി, കിടപ്പാടം മറ്റു ജനങ്ങൾക്ക് വേണ്ടുന്ന കാര്യങ്ങൾ വേണമെങ്കിൽ ദയവു ചെയ്തു സർക്കാരിനെ സമീപിക്കുക. കേരളത്തിന്റെ സമ്പത്ത് എവിടെ പോയി, ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം എവിടെ? ആര് കൊണ്ടു പോയി ഇതെല്ലാം ഈ കുരു പൊട്ടുന്നവർ അന്യോഷിക്കണം . കുശുമ്പും വാചകകസർത്തും നിർത്തു.
Yes sir, what you said correct, every hindu should contribute and have help the temple management to full fill this great project. Sami Saranam.🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ! പ്രതിമവേഗം ഉയരട്ടെ👏ഭക്തജനങ്ങളുടെ മനം നിറയട്ടെ👏👏👏
🤣🤣🤣🤣🤣🤣👌👌👌👌👌👏👏👏👏👏👏👍👍👍👍
ചൂട്ടിപറാ യിൽ അയ്യപ്പ വിഗ്രഹം ഉയരട്ടെ...
കുരുപൊട്ടി കൾക്ക് പൊട്ടി ഒലിക്കട്ടെ....
കുരുപൊ ട്ടികൾ നീണാൾ വാഴട്ടെ...
സ്വാമിയേ ശരണമയ്യപ്പാ
എത്രയും പെട്ടന്ന് നടപ്പിലാവട്ടെ 🙏
എത്രയും പെട്ടെന്നു നടപ്പിലാവട്ടെ സ്വാമി ശരണം 🙏🏼🙏🏼🙏🏼
ഇത് നമ്മുടെ (ഹിന്ദുക്കളുടെ)ആവശ്യമാണ്. വളരെ നല്ലത്. സ്വാമി ശരണം 🙏🙏
പള്ളിയോ മസ്ജിതോ ആയിരുന്നുവെങ്കിൽ ഒരു കോണിൽനിന്നും വിമർശനം ഉണ്ടാകില്ലായിരുന്നു
സ്വാമിയേ ശരണം അയ്യപ്പാ നല്ല തീരുമാനം ♥️♥️♥️🙏🙏🙏
സ്വാമിയേ ശരണമായപ്പാ 🙏🙏🙏 ഹിന്ദുകളുടെ മണ്ണാണ് ഇന്ത്യ
അയ്യപ്പ വിഗ്രഹം ഉയരട്ടെ ഹിന്ദു വിശ്വാസം ഇല്ലാത്തവരുടെ അനുവാദം ആവശ്യമില്ല സ്വാമി ശരണം
ആത്മീയ വളർച്ചയുടെ അടയാളമായി കരുതപ്പെടും ഇത്. സാമ്പത്തിക സഹായം ഞാനും ചെയ്യും.
🙏🙏🙏🙏
ഇപ്പോൾ ചിലക്കുന്ന ഇവർ അയോദ്ധ്യയിൽ 5 ഏക്കർ ഭൂമി കിട്ടിയപ്പോൾ എന്തേ ഇത്തരത്തിൽ ഹോസ്പിറ്റലോ ടൂറിസ്റ്റ് സെന്ററോ ഉണ്ടാക്കാൻ മുന്നോട്ട് വന്നില്ല ??? അവിടെ പള്ളി തന്നെ വേണം, ഇവിടെ അയ്യപ്പ വിഗ്രഹം വരുംബോൾ കടി.
Possibly these beggers suffering from Piles !
Let these Gay stupids convert all their mosque and other buildings of Worship into hospitals and Orphanage of their origin !
സത്യം.
കറക്ട് പോയന്റ്....
സുഡാപ്പികൾക്കും. കപട മതേതര കമ്മികൾക്കും ആണ് പ്രശ്നം
You are correct.. Well done
ജാഫർ ജാഫു ചോദിച്ച ചോദ്യങ്ങളൊക്കെ ശരിയാണ്!!! പക്ഷേ ചോദിക്കേണ്ടത് കേരളത്തെ ഈ ഗതികേടിൽ എത്തിച്ച ഭരണകൂടത്തോടാണ് ???? അല്ലാതെ ഭക്തർ അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്ത് ചെയ്യുന്നതിലും ,മറ്റ് ആരുടേയും ആസനം പൊള്ളിയിട്ട് ഒരു കഥയില്ല????
"സ്വാമിയേ ശരണമയ്യപ്പ "
എത്രയും പെട്ടന്ന് ഉയരട്ടെ സ്വാമീ ശരണം.
അയ്യപ്പ വിഗ്രഹം ഉയരട്ടെ ഹിന്ദു സമൂഹത്തിന്റെ വളർച്ചയ്ക്ക് അത് അനിവാര്യമാണ്
വളരെ നല്ല തീരുമാനം
25കോടിയോ 250കോടിയോ ചിലവാക്കാം പക്ഷേ!അതുമുടക്കുന്നവർക്കോജനങ്ങൾക്കോഉപകാരപ്രദമായിരിന്നാൽ കൊള്ളാം.!!! . പട്ടേൽ പ്രതിമ നിർമ്മിച്ചപ്പോൾ പലരും പരിഹസിച്ചു പരിഹസിച്ചവർ പിന്നീടുള്ള കണ്ണുമിഴിച്ചു.!!!
അതുപോലേവരുമാനമുണ്ടാകണം.!!!*?🌹 അഭിനന്ദനങ്ങൾ. 🌹
..
നല്ല തീരുമാനം , സന്തോഷവാർത്ത . എല്ലാവരും സഹകരിക്കുക
🙏👌❤
ആഴിമല.. ശിവരൂപം...super👌🙏
സഹിക്കാൻ വയ്യേ ഒരുത്തന്റേം കുടമ്പല്വത്തല്ലല്ലോ
സ്വാമിശരണം അതിശയം എല്ലാവരുടെയും അയ്യപ്പ സ്വാമി നന്മയെ വരു 🙏🙏🙏
അത് ഒരു പള്ളിയുടെസ്ഥലമായിരുന്നെങ്കിൽ അവിടെ ഒരു വലിയ പള്ളിയാണ് ഉയർന്നതെങ്കിൽ ഈ വിമര്ശിക്കുന്ന ഓര്ത്താന്റെയും വായി നാക്കുണ്ടാവില്ല എന്നതാണ് സത്യം അതാണ് ഇവിടെത്തെ മതേതരത്വം
സൂപ്പർ....മറ്റാർക്കും അലോസരം വേണ്ട....
മുക്കില് മുക്കില് പളളി നിർമ്മിച്ച് തള്ളുന്ന മേത്തൻമാർ
സ്വാമി ശരണം 🙏 വളരെ സന്തോഷം തോന്നിയ വാർത്ത 🌹ആശംസകൾ 🌹
എത്രയും വേഗം തുടങ്ങട്ടെ സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
നല്ലൊരു തീർത്ഥാടന കേന്ദ്രമാക്കി ഇത് മാറ്റിയാൽ ധാരാളം തീർത്ഥാടകരെയും വിദേശ സഞ്ചാരികളെയും അങ്ങോട്ട് ആകർഷിക്കാനാവും. അതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കണം .
നമ്മുടെ അയ്യപ്പൻ ഇനിയും ഉയർന്നു വരട്ടെ.
്് നവോദ്ധാന നായകൻ മാരുടെ പ്രതിമയും വരണം.
ശ്രീ നാരായണ ഗുരു വിൻ്റേയും,മനത്തിൻ്റെയും അതാത് ട്രസ്റ്റ് ൽ നിന്നും പണം മുടക്കി നിർമ്മിക്കട്ടെ ഒരു ഖജനാവിൽ നിന്നും ഒരു പൈസ എടുക്കാതെ നിർമ്മിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ കേരളത്തിന് അഭിമാനിക്കാം.
❤️പുണ്ണ്യ ചുട്ടി പാറ മണ്ണിൽ 🙏അയ്യപ്പ വിഗ്രഹം ഉയരട്ടെ
Swamiye Saranamayyappa 🙏👍🙏
ഇത് ഹിന്ദു ഭക്തരുടെ തീരുമാനം അതിൽ ഹിന്ദു വിശ്വാസം ഇല്ലാത്തവരുടെ അനുവാദം ആവശ്യമില്ല
👌
👌👌👌👍👍👍🙏🙏🙏
എന്ന് മുതൽ ആണ് തന്റെ പൂർവികർക്ക് പോകാൻ പറ്റിയത്അമ്പലങ്ങളിൽ പോകാൻ പറ്റിയത്. തന്റെ മുത്തശ്ശിമാർക്ക് മാറുമറയ്ക്കാൻ അനുവാദം കിട്ടിയത് എന്ന് ഓർക്കുക.
@@Toms.George ആദ്യം പെന്താകോസ്റ്റ് ചെറ്റകളെ കുളിപ്പിക്കാൻ നോക്കെടാ എന്നിട്ട് പണ്ടത്തെ മാറുമറൈകൽ പറയാം നാറിയിട്ട് ബസിൽ പോകാൻ വയ്യ
Njan Hindu aaa pashe njan oru India karan aaa indian army uyr
ദാരിദ്ര്യം നിർമ്മാർജനം ചെയ്യാൻ സർക്കാരിനെ സമീപിക്കുക. No.1 സർക്കാർ നോക്കിക്കോളും കേരളം No.1
👍
കാശ് മുഴുവനും വിവിധ മതക്കാരുടെ ആരാധനാലയങ്ങളിൽ കെട്ടിക്കിടക്കുകയാണല്ലോ.
വളരെ നല്ല കാര്യം. ഹിന്ദുവിന് അഭിമാനിക്കാം. കുരുപൊട്ടുന്നവന്മാരുടെ കുരു പൊട്ടി തീരട്ടെ. സ്വാമിയെ ശരണം അയ്യപ്പ.
ഏറ്റവും നല്ല ഭക്തിസാന്ദ്രമായ തീർത്ഥയാത്ര അവിടേക്കുമുണ്ടാകും ഒപ്പം ഇതൊരു നല്ല ടൂറിസ്റ്റുകൾ ആകർഷിക്കുന്ന അവസ്ഥയും ഇതിൽ വന്നുചേരും
ആഴിമല ശിവന്റെ രൂപം നിർമ്മിച്ച ശില്പിയുടെ കരവിരുത് ഇനി അയ്യപ്പനിലൂടെ കാണാം.🙏🙏🙏🙏🙏♥️♥️♥️
Swamiye Saranamayyappa 🙏
എല്ലാം അയ്യപ്പ വിശ്വാസികളുടെയും സംഭാവന സ്വീകരിക്കണം അതിന് Online സംവിധാനം വേണം ....... സ്വാമിയേ ശരണം അയ്യപ്പാ
Om Swamiye Sharanam Ayyappa 🙏🏻
സ്വാമിയേ ശരണം അയ്യപ്പാ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
കുന്നും മലയും ഇടിച്ചു നിരത്തി പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് മനുഷ്യരാശിയെ നാശത്തിലേക്ക് കടത്തിവിടുന്ന ഈ കാലത്ത് അമ്പലത്തിന്റെ പേരിലാണെങ്കിലും അയ്യപ്പൻറെ പേരിലാണെങ്കിലും ചുട്ടിപ്പാറയും കുന്നും സംരക്ഷിക്കുന്നത് മാനവരാശിക്ക് എന്നും നല്ലതാണ് സ്വാമിയേ ശരണമയ്യപ്പ
ഈ കുന്ന് ഏതായാലും ഇടിച്ച് നിരത്തില്ല സഹോദര. ബാക്കി കുന്നുകളുടെ കാര്യം നിങൾ നോക്കണം. കൂടെ മറ്റു മലയാളികളും വരും.
Anyway thanks for your concern. 😊
Da Wilson Alavalati shappa do and install krishtus kurishu immediately.
നല്ല കാര്യം ഓണംകേറാമൂലകളൊക്കെ വിശ്വാസികൾ ഇതുപോലുള്ള പ്രതിമകൾ സ്ഥാപിച്ചു അവരുടെ വിശ്വാസം സംരെക്ഷിക്കട്ടെ. അതിനിവിടെ ആരും തലകുത്തി മറിയേണ്ടതില്ല കോടികൾ കൊടുത്തു ചാവേർ ആകാൻ റിക്രൂട്ടിങ് നടത്തി ട്രെയിനിങ് നടത്തി പൊട്ടിത്തെറിക്കാൻ സഹജീവികളെ കൊന്നൊടുക്കാൻ പോകുന്നതിലും എത്രയോ ഭേദം ആണ് .....:.....
ജയ് ശക്തി. സ്വാമിയേ ശരണം അയ്യപ്പ. 🙏🙏🙏🌹
മേത്തന് സഹിക്കൂല്ല, തീവ്രവാദത്തിനും രാജ്യദ്രോഹത്തിനുമാണെങ്കില്‍ കയ്യടിച്ചെനെ
നന്നാവില്ല. മെത്തെൻ എപ്പോളും മേത്തെൻ തന്നെ.
Yes this is the final blow, they never be happy with other religious people,, the definition of secularosm in India required to be amended........
Ee chanell vargeeyatha kond jeevikunnu
കമന്റ് ബോക്സ്‌നോക്ക് mr,,,, മേത്തന് മാത്രമല്ലസഹിക്കാത്തത് നിന്റെ ആൾക്കാരും ഉണ്ട്,,വെറുതെമുറി അണ്ടിയിൽ പിടിച്ചു തുങ്ങണ്ടാ,,,,,,, എന്തായാലും, അയ്യപ്പ വിഗ്രഹം വരണമെന്ന്,,, ആഗ്രഹിക്കുന്നു,,,
@@umaibaumaiba2868 വർഗീയത തീരെ ഇല്ലാത്ത മേത്തകൂട്ടങ്ങൾ 😅😅
ഈ വിഗ്രഹ നിർമ്മാണത്തിന് എല്ലാ വിശ്വാസികൾക്കും ദക്ഷിണ സമർപ്പിക്കാൻ അവസരം ഉണ്ടാക്കണം. ഒൺലൈനിൽ പണം അയക്കാൻ അവസരം ഉണ്ടാക്കണം. സ്വമിയേ ശരണമയ്യപ്പ🔥🔥🔥🔥
Yes
Good advice
Congratulations 👏
വളരെ നല്ല കാര്യം 🙏🙏സ്വാമി ശരണം
ഹിന്ദുക്കൾ അവരുടെ പണം അവർക്ക് ഇഷ്ടം പോലെ ചിലവാക്കും 🙏🙏🙏🙏🙏💞
CONGRATULATIONS to Soyomon for the neat narrative ! Swami Saranam !Har Har Mahadeva !♥♡♥
Mo
Dear Soymon. Very good narrative and we all are happy to know this. Thanks .
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏👍👍👍
മലേഷ്യയിൽ 130 അടി ഉയരമുള്ള മുരുകന്റെ പ്രതിമ കാണാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് എത്രയോ ലക്ഷം ആൾക്കാർ എത്തുന്നു.
Main tourist spot in Malaysia ,remember it is
a Muslim country too!
സന്തോഷം...... സ്വാമി ശരണം
ച്ചട്ടി പാറയുടെ പേരിൽ ഒരുത്തനും കുരു പൊട്ടേണ്ട. സ്വാമി ശരണം
ഈ വീഡിയോ തയാറാക്കിയവർക്ക് ആദ്യം തന്നെ നന്ദി, ഇതിനോടൊപ്പം ഉള്ള ചില കമൻ്റുകളും വായിച്ചു, എന്തിനും രണ്ടു പക്ഷം ഉള്ളവരണല്ലോ മലയാളികൾ, ഒരു കാര്യം മാത്രം പറഞ്ഞുകൊള്ളട്ടെ, ഇതുപോലെ തന്നെയുള്ള ഒരു പാറയയിരുന്ന് ചടയമംഗലം ജടായു പാറ, ഇപ്പൊൾ അത് ഏത് സ്ഥിതിയിൽ ആയി മാറി എന്ന് അറിയാമല്ലോ അത്തരത്തിൽ ഈ സ്ഥലവും മാറിയാൽ ആർക്കാണ് ഇതുകൊണ്ടുള്ള നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നത് എന്ന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാം എന്ന് തോന്നുന്നു ( ചെറുകിട കച്ചവടക്കാർ , ഓട്ടോറിക്ഷ, ടൗണിലെ ഹോട്ട്ടലുകൾ, ലോഡ്ജ് ,ഹോം സ്റ്റേ, തുടങ്ങി ഒട്ടനവധി ) ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറും ഈ പ്രോജക്ടിൻ്റെ നല്ല വശങ്ങളാണ് നമ്മൾ കണക്കാക്കേണ്ടത് ......
എല്ലാ വർഷവും കോടിക്കണക്കിനു അയ്യപ്പഭക്തർ ദർശത്തിനു വന്നു പോകുന്ന ലോകത്തെ ഒരത്ഭുതം തന്നെ ശബരിമല. തീർച്ചയായും ചുട്ടിപാറയിൽ ശാസ്താവിന്റ ഒരു മഹാ പ്രതിമ നല്ലകാര്യം തന്നെ എത്രയും വേഗം ഇതു നടപ്പിലാകാൻ ആഗ്രഹിക്കുന്നു, പ്രാത്ഥിക്കുന്നു...
കൊള്ളാം 🙏🙏🙏👍👍👍!!!. സ്വാമി യെ ശരണം!!!. 👋👋👋.
സൂപ്പർ തീരുമാനം ശരണം സ്വാമി ശരണം 🙏🙏🙏
വളരെ നല്ല കാര്യം എത്രയും വേഗത്തിൽ പണി തുടങ്ങട്ടെ സ്വാമി . ശരണം
ഒരു ക്ഷേത്രം --- ഒരു ശരണംവിളി ഇതു കേൾക്കുമ്പോൾ എന്തിനാണ് ഇത്രയധികം വെപ്രാളം -- പശു തൊഴുത്തിന് കൊടുത്ത പ്രധാന്യം പോലും പ്രകൃതി ദുരന്തം അനുഭവിച്ചവർക്കു നൽകാൻ മടിക്കുന്ന നാട്ടിൽ സർക്കാരിന് ഒരു രൂപ പോലും ചിലവില്ലാത്ത ഒരു നല്ലകാര്യം..... എന്നിട്ടും എന്തിനാണ് ഈ വക അഭിപ്രായങ്ങൾ. പിന്നെ അയ്യപ്പന്റെ കാര്യം പ്രതിമ വേണമോ വേണ്ടയോ എന്നൊക്കെ അദ്ദേഹം നിശ്ചയിച്ചോളും. ആരും പെരുമ്പറ കൊട്ടി ബുദ്ധിമുട്ടേണ്ട. -- " മദഗജ വാഹന മഹാമദേ ഹരിഹര സൂനോ നമസ്തുതേ "
നല്ല കാര്യമാണ്, ചടയമംഗലത്തെ ജഢായൂ പാറ കണ്ടില്ലേ അതുപോലെ,എന്റെ ആശംസകൾ
സ്വാമിയേ ശരണമയ്യപ്പാ 🙏
Swamiya saranam ayappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌹🌸🌹
"Chuttippara kooduthal manoharamakatte ee Ayyappa vigrahathilude" apt conclution Soimon👍
This is absolutely fine PL go ahead sir
സുസൂപ്പർ ❤❤❤❤❤❤❤❤❤❤ അടിപൊളി
എന്റെ അയ്യപ്പൻ സ്വാമി ശരണം
WELL SAID. THANK YOU AND OBLIGED SIR.
സ്വാമി ശരണം 🙏അയ്യപ്പ ശരണം.....
🙏🙏🙏🙏🙏. സ്വാമിയേ ശരണം അയ്യപ്പാ...
സ്വാമിശരണം...🙏
ആഴിമല മഹാദേവ പ്രതിമയുടെ ശില്പിയാണേൽ സൂപ്പർ ആകും...👌 ശില്പനിർമാണത്തിന് എല്ലാവിധ സഹായ
സഹകരണങ്ങളും, ആശംസയും നേരുന്നൂ...!
25 കോടി ....ഒരു ശബരിമല സീസണിൽ അതിന്റെ നാലിരട്ടി തിരിച്ചു കിട്ടും....
സ്വാമി ശരണം.... 🙏
വളരെ സന്തോഷം ഉള്ളവാർത്ത. അയ്യപ്പൻ മതേതരത്തിന്റെ ചിന്നമാണ്. ഒന്നിക്കുക വിജയിപ്പിക്കുക
ഹിന്ദുവിനെ. ആരും ഭരിക്കാൻ വരേണ്ട ഞങ്ങളുടെ സ്ഥലത്തു ഞങ്ങൾ പലതും ചെയ്യും....
നല്ലത് തന്നെ. ഹിന്ദുക്കളുടെ പണമല്ലേ. പരാതിയുള്ളവനോട് പോകാൻ പറ .❤
സ്വാമിയേ ശരണമയ്യപ്പ 👌👌🙏🙏🙏🙏🙏🥰
ദൈവത്തിന്റെ നാട്ടിൽ ദൈവങ്ങളുടെ പ്രതിമകൾ വരട്ടെ
Swamy Sharanam...🙏🙏🙏
A happy news indeed. Not to compete with anybody, it is a great idea to save the nature from encroachment and quarry mafia. Swamiye saranam Ayyappa.
Swamiye saranamayyapa 🙏🙏🙏
പത്തനംതിട്ടയിൽ നിന്നും 70ലധികം കിലോമീറ്റർ ദൂരമുണ്ടെങ്കിലും ശബരിമലയുടെ ഹബ്ബ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പത്തനംതിട്ട നഗരത്തിൽ യാതൊരു വിധമായ വികസനവും കടന്നു വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.രാത്രി 7 മണിക്ക് ശേഷംപത്തനംതിട്ടയിൽ എത്തുന്ന ഒരാൾക്ക് അടുത്തുള്ളമറ്റു പ്രധാന സ്ഥലങ്ങളിലേക്ക് പോകാൻ ഓട്ടോറിക്ഷ തന്നെ ശരണം...ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരെ കൊള്ളയടിക്കുന്ന കെഎസ്ആർടിസിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ല.ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കാറില്ല..കേരളത്തിൻറെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക് പോകാൻരാവിലെ 10 മണിക്ക് ശേഷം പത്തനംതിട്ടയിൽ നിന്ന് ബസ് പോലും കിട്ടാറില്ല.യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒരു നിശ്ചിത സമയത്തിന് ശേഷം പത്തനംതിട്ട നഗരം ആളൊഴിഞ്ഞ ഒരു ഇടമായി മാറുന്നു.അതോടെ കടകളെല്ലാം അടച്ച് വ്യാപാരി സ്ഥലം വിടുന്നു..
മുൻപ് ഏറെക്കാലം പത്തനംതിട്ടയിൽ K K നായർ എന്ന് പേരുള്ള ഒരുജനപ്രതിനിധി ഉണ്ടായിരുന്നു.അദ്ദേഹത്തിൻറെ ദീർഘവീക്ഷണമാണ് പത്തനംതിട്ടയിലെ വിശാലമായ റിങ്ങ് റോഡ്..
എന്നിട്ടുപോലും റിംഗ് റോഡിനെ ഫലപ്രദമായി ഉപയോഗിക്കാതെ
ദീർഘദൂര വാഹനങ്ങളെ അടക്കം നഗര ഹൃദയത്തിൽ കൂടി കടത്തിവിട്ട് ഗതാഗത തടസ്സം ഉണ്ടാക്കി ശ്വാസം മുട്ടിക്കുന്നു.ശബരിമല ഇടത്താവളത്തിന്റെ അടക്കം അവസ്ഥ ദയനീയമാണ്.ഒരുപക്ഷേ കേരളത്തിലെ തന്നെ നല്ല സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് പത്തനംതിട്ട.പക്ഷേ അതും വൃത്തിഹീനമായിപൊട്ടിപ്പൊളിഞ്ഞ കിടക്കുന്നു...ദൂരസ്ഥലങ്ങളിൽ നിന്നും പത്തനംതിട്ടയിലെത്തുന്നവർക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാൻ കഴിയുന്ന മികച്ച ഒരു ഹോട്ടൽ പോലും ഇല്ല ഇവിടെ..
തീർച്ചയായും പത്തനംതിട്ടയുടെ വൻ വികസനത്തിന് വഴിവയ്ക്കുന്നതാണ് ഈ അയ്യപ്പഗ്രഹവും അതിനോട് അനുബന്ധിച്ച്ഉണ്ടാകാനിടയുള്ള അടിസ്ഥാന വികസനങ്ങളും.....ജാതിമത രാഷ്ട്രീയത്തിന് അതീതമായി പത്തനംതിട്ടയിലെ എല്ലാ ജനങ്ങളും ഇതിനെ സ്വാഗതം ചെയ്യുന്നു...ഒപ്പം ഇതിനുവേണ്ടി എല്ലാ സഹായസഹകരണങ്ങളും നിർലോഭം നൽകുകയും ചെയ്യണം.....
Those who want to build hospital instead of the statue should have specified that they wanted mental hospital! The way Kerala is going, there will be more demand on those institutions! Make it most modern so that ECT can be easily available!
സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ 👍👍👍
JaisreeRam,jaiBharath🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🌟🌟🌟🌟🌟💥💥💥💥💥
സ്വാമി ശരണം അയ്യപ്പ ശരണം 🙏
സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ/ആയുർവേദ ഹോസ്പിറ്റൽ ഇവയാണ് ഇവിടെ ആവശ്യം... 🙏🏻
സ്വാമിയേ ശരണമയ്യപ്പാ!
അയ്യപ്പ താഴ്ത്തി കെട്ടും ന്തോരു ഉയർന്നു പൊന്നമ്പലം വരെ എത്തട്ടെ 🙏 🙏 🙏
അയ്യപ്പന്റെ പേരിൽ വിഗ്രഹം
വെക്കുന്നതിൽ ഇതര മതസ്ഥർക്ക്എന്തിനുകുരുപൊട്ടണംപള്ളികളുംകുരിശുംവെക്കുന്നതിൽഇപ്പറയുന്നവർക്കൊന്നുംവിഷമംഇല്ലെല്ലൊ
Very good decision..🙏🙏🙏
Good, പത്തനംതിട്ട ഒരു ദൈവ സാന്നിധ്യം ഉള്ള സ്ഥലമാണ് അനുഗ്രഹീതമായ അമ്പലങ്ങളും, പളളികളു൦ ഉള്ള ഇവിടെ പത്തനംതിട്ടയുടെ ദേവനായ അയ്യപ്പ സ്വാമിയെ കുടിയിരുത്തണ൦ എന്നാണ് എന്റെ അഭിപ്രായം.
ഇന്ന് കേരളത്തിൽ പുതിയ ക്ഷേത്രങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. പക്ഷേ മുക്കിനു മുക്കിനു പള്ളികൾ ഉയരുന്നു. കുരു പൊട്ടിയവന്മാർക്ക് അതിൽ കുരു പൊട്ടുന്നില്ലല്ലോ.
It is good to exhibit our history and explain our past for the future generation. It also takes care of the nature.
All the best.
ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ.. അയ്യപ്പാ
എല്ലാവരും പ്രതിമകൾ ഉയർത്തട്ടെ...
ഉയരങ്ങൾ കൂടിക്കൂടി വരട്ടെ....
പിരമിടുകളുടെ നടുപോലെ പ്രതിമകളുടെ നാടായി ഭാവിയിൽ രാജ്യം അറിയപ്പെടട്ടെ...