നീ എന്ത് ചോദിക്കുന്നുവോ അത് നിനക്ക് ലഭിച്ചിരിക്കും | I Witness Testimony | Giby Joseph

Поділитися
Вставка
  • Опубліковано 7 вер 2024
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    നീ എന്ത് ചോദിക്കുന്നുവോ അത് നിനക്ക് ലഭിച്ചിരിക്കും | I Witness Testimony | Giby Joseph

КОМЕНТАРІ • 147

  • @devasiatj1280
    @devasiatj1280 3 роки тому +60

    ജോർജ്ജുകുട്ടി ചേട്ടന്റെ അനുഭവവും , അങ്ങയിലൂടെ അനേകർക്ക് കിട്ടിയ ദൈവാനുഭവവും ഒരുപോലെ തന്നെ. ഇത് തട്ടിപ്പാണ്, ഉടായിപ്പാണ് കള്ളത്തരമാണ്,പൊള്ളത്തരമാണ് എന്ന് പറഞ്ഞുകൊണ്ട് കമന്റ് ഇടുന്ന സഹോദരങ്ങളോട്:- അദ്ദേഹം സൂചിപ്പിച്ചതുപോലെ നിങ്ങൾക്ക് ആരോടെങ്കിലും വിദ്വേഷമോ, വെറുപ്പോ, പ്രതികാരചിന്തയോ വാശിയോ, വൈരാഗ്യമോ, ഇത്യാദി ഏതെങ്കിലുമുണ്ടെങ്കിൽ അവയെല്ലാം വെറുത്തു ഉപേക്ഷിച്ചിട്ട് അദ്ദേഹം പറഞ്ഞതുപോലെ നിങ്ങളുടെ ആവശ്യങ്ങൾ ഉണർത്തിച്ചു കൊണ്ട് വിശ്വാസത്തോടെ വചനം വായിക്കുമ്പോൾ വചനം നിങ്ങളിൽ മാംസം ധരിക്കുന്ന അവസ്ഥ സംജാതമാകും. അതായത് പരിശുദ്ധാത്മാവ് നിങ്ങളിൽ പ്രവർത്തിക്കുന്നത് അനുഭവവേദ്യമാകും. സംശയദൃഷ്ടിയോടെയും,
    മതത്തിന്റെയോ, ജാതിയുടെയോ വർഗ്ഗത്തിന്റെയോ വർണ്ണത്തിന്റെയോ മതിലുകൾ തീർക്കുന്ന മനോഭാവത്തോടെ ആകരുതെന്ന് മാത്രം.
    മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയുടെ മകുടം ആണ്, അതുപോലെതന്നെ ദൈവം തന്റെ ചായയും സാദൃശ്യവും നൽകി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യൻ. ദൈവം തന്റെ ഏകജാതനെ ലോകത്തിനു നൽകി
    മാനരക്ഷയ്ക്കുവേണ്ടി അവൻ കാൽവരിയിൽ ജീവൻ അർപ്പിച്ചു. അവന്റെ മരണോത്വാനങ്ങളിലൂടെ യുള്ള രക്ഷ സകല മനുഷ്യർക്കും അവകാശപ്പെട്ടതാണ്. ഇത് സ്വന്തമാക്കാനാഗ്രഹിക്കുന്ന വർക്കൊക്കെ ദൈവാനുഭവം ഉണ്ടാകും.

    • @sinivarghese2328
      @sinivarghese2328 3 роки тому +3

      George kutty sir nte number kittumo🙏🙏

    • @minimanoj8315
      @minimanoj8315 2 роки тому +2

      ജോർജ് സർ
      എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ നടക്കാൻ സാധിക്കുന്നില്ല.

    • @kirandaskd120
      @kirandaskd120 2 роки тому

      ശരീരത്തെ നശിപ്പിക്കരുത് എന്ന് പറഞ്ഞാൽ എങ്ങനാ

    • @reenajames6630
      @reenajames6630 2 роки тому +1

      @@minimanoj8315 9oa

    • @aljinwithchirst3135
      @aljinwithchirst3135 2 роки тому +1

      അനുഭവം ഇല്ലാത്തവർക്ക് തട്ടിപ്പായി തോന്നും....

  • @HolyBible-in-360-days
    @HolyBible-in-360-days 3 роки тому +31

    സൗഖ്യദായകവചനമായി അനേകർക്ക് ഈശോയെ നല്കുന്ന ജോർജ്ജുകുട്ടിസാറിനെ കർത്താവു സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

  • @mjmathew4990
    @mjmathew4990 3 роки тому +17

    സാറിനെ ഈശോ അനുഗ്രഹിക്കട്ടേന്ന് പ്രാർത്ഥിക്കുന്നു

  • @bindumolmr
    @bindumolmr 2 роки тому +2

    ഇ നിമിഷം നിനക്ക് എന്നെ സുഗപ്പെടുത്താൻ പറ്റും 🙏🙏🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 3 роки тому +13

    നല്ല സാക്ഷ്യം.. പുതിയ ഉണർവ്‌.. എഴുകുംവയൽ നാട് അഭിമാനിക്കുന്നു

  • @vidhufrancis3504
    @vidhufrancis3504 3 роки тому +10

    ❤️🔥 ഹൃദയം നിറഞ്ഞു❤️🔥🙏

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +1

    ആമേൻ🙏🙏🙏 യേശുവേ നന്ദി🙏🙏🙏

  • @anilashaji7938
    @anilashaji7938 3 роки тому +5

    Praise the Lord.🙏🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 3 роки тому +5

    Jesus bless me to read Bible at least one chapter a day and to reach each word to my heart. Hallelujah hallelujah praise The Lord 🙏🏼🙏🏼🙏🏼

  • @magiabraham9228
    @magiabraham9228 3 роки тому +7

    Praise the Lord; thank you Jesus.

  • @honeyroy5527
    @honeyroy5527 Рік тому

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @blessy465
    @blessy465 3 роки тому +4

    Glory to God..love of Jesus flowing through...

  • @kpantonyantony
    @kpantonyantony 3 роки тому +7

    Very powerful presentation. Praise the Lord.

  • @roselinsebastian1307
    @roselinsebastian1307 3 роки тому +7

    Praise the lord God bless you brother

  • @hesed4147
    @hesed4147 3 роки тому +8

    Praise the Lord

  • @irenecmc1961
    @irenecmc1961 3 роки тому +6

    Glory to Jesus 🙏

  • @geethajoseph4377
    @geethajoseph4377 3 роки тому +9

    Please pray for me to start the ministry as per Holy Spirit's will.Halleuaiah

  • @jacobkutty3135
    @jacobkutty3135 3 роки тому +5

    Good way of evangelist action🙏 praise God bless whole world amen 🙏🙏🙏

  • @jollypalatty3710
    @jollypalatty3710 3 роки тому +4

    Inspirational message. Very good.

  • @4by431
    @4by431 3 роки тому +4

    He is our parishioner ,he is doing wonders in the name of Jesus.

  • @justinloius2313
    @justinloius2313 Рік тому

    ആമേൻ 🙏🙏🙏

  • @josivarghesenakkara7314
    @josivarghesenakkara7314 2 роки тому +1

    Thank you Jesus

  • @tonygabrielmandy387
    @tonygabrielmandy387 3 роки тому +4

    Alleluia All Glory to Lord Jesus Christ for this encouragement and heart touching testimony

  • @jaiaugustine4390
    @jaiaugustine4390 3 роки тому +5

    praise the Lord

  • @ranipunnen4557
    @ranipunnen4557 3 роки тому +5

    Amen praise The Lord🙏

  • @sentirecumecclesia5851
    @sentirecumecclesia5851 2 роки тому

    ഈശോയെ 🙏

  • @lizammamathew6309
    @lizammamathew6309 3 роки тому +2

    Yesuve entamone rohasoukhyam nalkaname🙏

  • @joiceshajan7976
    @joiceshajan7976 3 роки тому +3

    May God bless you abundantly. May he make his face to shine upon you George chaytta. May he lift up his countenance and bless you with his peace.

  • @remyamathew6390
    @remyamathew6390 2 роки тому +1

    Praise the Lord...Amen...

  • @joseantony5423
    @joseantony5423 2 роки тому +1

    Praise the Lord Jesus Christ 🙏

  • @daisyaugustine8360
    @daisyaugustine8360 3 роки тому +3

    Praise the lord, God bless you 🙏🙏🙏

  • @thomasmathew8075
    @thomasmathew8075 2 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @annalisavezhampassery5251
    @annalisavezhampassery5251 3 роки тому +2

    God bless let whole world know Jesus 's love🙏🙏🙏🙏🙏🙏💒💖

  • @beenajoseph3552
    @beenajoseph3552 2 роки тому

    Ithu sathyamanu. I also got many blessings whatever I asked.

  • @bijithomas8029
    @bijithomas8029 3 роки тому +1

    ബ്രദറിന്റെ ആഗ്രഹം ദൈവം നടത്തി തരട്ടെ 🙏🙏

  • @rintus8275
    @rintus8275 3 роки тому +3

    Amen Jesus 🙏🙏🏻🙏🏻🙏🏻

  • @ushaaindus8518
    @ushaaindus8518 3 роки тому +2

    Praise the lord.

  • @Joseph-zr4qp
    @Joseph-zr4qp 3 роки тому +3

    May god bless you

  • @ranigeorge5272
    @ranigeorge5272 3 роки тому +2

    God bless you brother

  • @minijoseph7044
    @minijoseph7044 3 роки тому +5

    I am not well, one of my disc has got fracture. My condition is.not good.Please pray.for for a speedy recovery.Thanks.

    • @tonygabrielmandy387
      @tonygabrielmandy387 3 роки тому +4

      Dear sister please read gospel of Mathew as per this testimony. Surely Lord Jesus Christ healed you

  • @sukruthjoseph3308
    @sukruthjoseph3308 3 роки тому +2

    May God be with you always.

  • @mathewjohn4431
    @mathewjohn4431 2 роки тому

    Godblessyou

  • @shibuthomas9294
    @shibuthomas9294 2 роки тому +1

    ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.
    ഹെബ്രായര്‍ 4 : 12

  • @anilashaji7938
    @anilashaji7938 3 роки тому +1

    Very important message.🙏🙏🙏

  • @jojijoseph2072
    @jojijoseph2072 3 роки тому +2

    Hallelujah Hallelujah Hallelujah

  • @godlovesyou3626
    @godlovesyou3626 3 роки тому +2

    Good, God bless you🙏🙏🙏🙏

  • @annammaroy6677
    @annammaroy6677 3 роки тому +2

    Prise the lord

  • @euginouseph7366
    @euginouseph7366 3 роки тому +1

    Praise the loard

  • @riyajoy9188
    @riyajoy9188 2 роки тому +1

    Please pray for us too Riya & Gibbie🙏 As our 9 th wedding anniversary is on 27 th January, we don't have children yet 🙏

  • @christochiramukhathu4616
    @christochiramukhathu4616 2 роки тому

    Amen Thank you God

  • @atulroy1418
    @atulroy1418 3 роки тому +1

    ഞങ്ങൾക്കുവേണ്ടി കൂടെ പ്രാർത്ഥിക്കണേ

  • @zionroma9975
    @zionroma9975 2 роки тому

    good and practicable in 2022

  • @gracyjustin3323
    @gracyjustin3323 2 роки тому

    God bless you

  • @johncyjacob1950
    @johncyjacob1950 2 роки тому

    Thank you brother for your player 🙏

  • @beenas8642
    @beenas8642 3 роки тому

    ഞാൻ വളരെ വളരെ ദുഃഖ തിലൂടെ പരാജയത്തിലൂടെ കടന്നുപോകുന്നു.

    • @holybiblemarathon3745
      @holybiblemarathon3745 3 роки тому

      Beena ,Do as he talk..God bless you..

    • @sindhu4332
      @sindhu4332 2 роки тому +1

      Hi ബീന, എന്താ ഇത്ര ദുഃഖം?? സാരമില്ല ബീനയുടെ ദുഃഖം എന്തായാലും യേശുനാഥൻ ആ ദുഃഖത്തിന് പരിഹാരം കാണിച്ചു തരും കാരണം അവിടുത്തേയ്ക്ക് അസാധ്യമായി ഒന്നും ഇല്ല. ബീന ഒരു കാര്യം ചെയ്യൂ, തൃശൂർ തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിലെ ഡെയിലി ഉള്ള ലൈവ് ആയിട്ടുള്ള ദിവ്യ കാരുണ്യ സൗഖ്യ ആരാധന ഉണ്ട്. ഈ ആരാധനയിൽ വിശ്വാസത്തോടെ പങ്കു ചേർന്ന് പ്രാർത്ഥിക്കു. ആ വെളുത്ത തിരുവോസ്ഥിയിൽ യേശുനാഥൻ ജീവനോടെ ഉണ്ട്. ബീന ആ തിരു ഓസ്തിയിൽ നോക്കി ഒന്ന് കരഞ്ഞു പ്രാർത്ഥിക്കു, അവിടുന്ന് ആ കണ്ണുനീർ കാണും ബീനയുടെ പ്രശ്നങ്ങൾക്കു പരിഹാരം ആകും 👍💯യൂട്യൂബ് il കിട്ടും. യേശു രക്ഷിക്കും 33 ദിവസം നിയോഗം വച്ചു ആ ആരാധനയിൽ പങ്കു ചേർന്ന് പ്രതിക്കു കേട്ടോ, സമാധാനമായിരിക്കു യേശു കൂടെയുണ്ട് 👍

  • @JR-wn4lt
    @JR-wn4lt Рік тому

    Entammakku oxigen level kootti tharanamea ammea😭🙏food kazhikan😭 pattanamea🙏 prathikanea

  • @honeyroy5527
    @honeyroy5527 Рік тому

    കഴിഞ്ഞ നവംബർ പതിനെട്ടാം തീയതി ബ്രെയിൻ ട്യൂമർ സർജറി ചെയ്ത രോഗിയാണ് ഞാൻ 20 14

  • @jessyandrew1494
    @jessyandrew1494 2 роки тому

    Bible word is God, if someone accept bible and read the real word of God , Gods healing reveals.

  • @renajoseph1704
    @renajoseph1704 3 роки тому +1

    🙏🙏🙏🙏🙏

  • @paulinchacko9683
    @paulinchacko9683 3 роки тому

    Amen

  • @aleyammavarughese8146
    @aleyammavarughese8146 3 роки тому +1

    Please pray for us to bless with a child.

  • @hymaraphael3408
    @hymaraphael3408 2 роки тому

    Amen 🙏🙏🙏🙏🙏

  • @mathewkuruvila8405
    @mathewkuruvila8405 3 роки тому +1

    Georgekutty brother pray for us we have no children we have married twenty- four years ago

    • @remyamathew6390
      @remyamathew6390 2 роки тому

      Krupasanam udambadi edukku...ella divasavum bible vayikkuka

  • @serialcom5795
    @serialcom5795 3 роки тому

    Ente karthave ente kadsngsl ellam e masam 25 nu ullil thirename

  • @m.v.johnjohn7020
    @m.v.johnjohn7020 Рік тому

    Pl pray for my family.

  • @elsykuttyjohn8113
    @elsykuttyjohn8113 3 роки тому +1

    Brother please pray for me as I'm suffering from toungedisease last four years

  • @Michael-id8ko
    @Michael-id8ko 3 роки тому

    🙏🏻🙏🏻

  • @rojasmgeorge535
    @rojasmgeorge535 3 роки тому

    ജോർജ് കുട്ടി, ഇടുക്കി

  • @meenamargaret5802
    @meenamargaret5802 3 роки тому

    Please pray for me I am sick

  • @shyjuvs1368
    @shyjuvs1368 3 роки тому +1

    BINU A men

  • @jophymathew.c7904
    @jophymathew.c7904 3 роки тому

    🙏🙏🙏🙏👍👍👍👍

  • @bijujoseph3318
    @bijujoseph3318 3 роки тому

    Esso enta joli salary ellam sariyakaname

  • @joyseyonilthomas9494
    @joyseyonilthomas9494 3 роки тому +1

    ജോർജ്കുട്ടി Sir, എനിക്ക് ഒന്നു നേരിട്ട് സംസാരിക്കാൻ അവസരം ടൈം പ്ലീസ്?

  • @anuthomas9208
    @anuthomas9208 3 роки тому

    👍👍

  • @harindran.k8207
    @harindran.k8207 3 роки тому

    Co incident . Same thing happens in many temples, mosque, church too.
    Simple co incident .
    If that is true why dont prayer group show it in some hospital after praying for the patients.

  • @nidhinjacob766
    @nidhinjacob766 3 роки тому

    Giby Joseph sir. Co no tharuvo

  • @abdallahabdallah4439
    @abdallahabdallah4439 3 роки тому

    usa Italy portugel Brazil maranam koodudal nadannu Christian e koodudal ulla raajyngal abide bible ellayirunno

    • @brightenup3486
      @brightenup3486 3 роки тому +2

      Avide illarikum. Poyi onnu anveshikamo?

    • @brightenup3486
      @brightenup3486 3 роки тому

      Bombing kondu kollunnathinu np...corona vannu marichal bible ille nu. Enthu parayana...

    • @alwingeo9841
      @alwingeo9841 3 роки тому

      ഇശോ മിസ്സിഹയെ(ദൈവത്തെ )വേണ്ടവർക്കു സീകരികം. അത്തിനു രാജ്ജിം എന്നോനില്ല.
      സഷൽ ദൈവമായ യാശുവിനെ എല്ലാവരും അറിയണം, രക്ഷ പ്രാപിക്കണം, സ്വർഗം നേടണം.

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 роки тому

      JESUS I TRUST IN YOU

  • @XxneonxX227
    @XxneonxX227 Рік тому

    സകല ആശുപത്രികളും അടച്ച് പൂട്ടി.

  • @kirandaskd120
    @kirandaskd120 3 роки тому +1

    ശരീരത്തെ നശിപ്പിക്കരുത് എന്ന് പറഞ്ഞാൽ എങ്ങനെ ആണ്

  • @soniatom2005
    @soniatom2005 3 роки тому

    God bless you. Can pray for my navel problem

    • @ritam564
      @ritam564 3 роки тому

      Sir.pray for my son's marriage.

  • @kpantonyantony
    @kpantonyantony 3 роки тому +1

    Who are these sudappees disliked this?

    • @kandathiljose
      @kandathiljose 3 роки тому +3

      Athu karyamakkenda. Avarude Pravachakan Muhammad vicharichittu oru daiva albhutham cheyyan sadhichittilla

  • @kappalumkappithanum5226
    @kappalumkappithanum5226 3 роки тому

    എൻറെ അമ്മായി അമ്മക്ക് സുഖമില്ല താങ്കൾ മാർക്കോസ് വായിക്കുമോ

  • @josephvarghese3228
    @josephvarghese3228 3 роки тому

    Adiyude kuravaanu. RSSkar rakshikkatte

  • @kirandaskd120
    @kirandaskd120 2 роки тому

    ശരീരത്തെ നശിപ്പിക്കരുത് എന്ന് പറഞ്ഞാൽ എങ്ങനാ

    • @user-ht4gq8hz2d
      @user-ht4gq8hz2d 2 роки тому

      പാപമില്ലാത്ത ശരീരം, ചെയ്ത പാപങ്ങളെ പ്രതി അനുതപിക്കുന്ന മനുഷ്യനെ ദൈവം സമീപസ്‌ഥനാവൂ
      ബൈബിൾ വായിക്കുക,ധ്യാനിക്കുക പിന്നീട് ചോദിച്ചു വാങ്ങുക എന്ന് പറയും.. പ്രാർഥിക്കുക ദൈവം സമൃദ്ധമായി നൽകും.

  • @jpvadakkekara7598
    @jpvadakkekara7598 3 роки тому

    About three years Jesus preached kingdom of God.He probably started preaching at the age of 12 in the temple.But less than 12 healings and miracles are mentioned in the gospels.Every visionary is healing the sick of any kind.Now this practise of healing is selling superstitions and many people of week faith flock to these preachers.

    • @1santaclauseHoHoHo
      @1santaclauseHoHoHo 2 роки тому +1

      Bible does not say all the miracles Jesus did, also Jesus said those who believe in him will do even greater miracles

  • @george561
    @george561 3 роки тому +1

    നുണ പറയുന്നതിന് ഒരു അതിരൊക്കെ വേണ്ടേ മാഷേ !

  • @SKN-PDM
    @SKN-PDM 3 роки тому

    ഇത് ഇപ്പോഴും ചിലവാകുന്നുണ്ടല്ലോ 😂😂😂😂

  • @george561
    @george561 3 роки тому +1

    നല്ല പോലെ തീറ്റ കിട്ടുന്നുണ്ട് എന്ന് കരുതുന്നു. അതിൽ ഒരു ഉപേക്ഷയും കാണിക്കരുത്. ഇങ്ങനെയൊക്കെ ചെയ്താലല്ലേ നല്ല ഭക്ഷണം കിട്ടൂ. പണവും പിടുങ്ങുന്നുണ്ടാകും അല്ലേ. ഒരു മെത്രാപ്പോലീത്ത ആയാൽ കുറെക്കൂടി നല്ലത്. യോഹന്നാൻ തിരുമേനിയും ഇങ്ങനെയൊക്കെയാണ് തുടങ്ങിയത്.

    • @SKN-PDM
      @SKN-PDM 3 роки тому +1

      ഇത് തട്ടിപ്പാണെന്ന് അറിയുന്നവരാണ് വലിയ ശതമാനം ക്രിസ്ത്യാനികളും , അവർക്ക് വേറെ പണിയുണ്ട് , അതു കൊണ്ടാണ് ഇവിടെ വന്നു കമന്റാത്തതു

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 роки тому

      @@SKN-PDM don't be so blind in heart.leave sin to understand

    • @manoja.m3570
      @manoja.m3570 2 роки тому

      @@SKN-PDM Sahodara ,etheham. kannada vechirikunnathe. kandille. ?? thala narachirukunnathe kando ?? so. ethehathinte. sakthikonde. ethu. mattikoode??

    • @sr-qs6io
      @sr-qs6io Рік тому

      @@manoja.m3570 athu enthu mandan chodyamaado. Thanikku ithu sathyamano ennu ariyanam enkil thaan thante jeevithathil pareekshichu nokkanam. Allathe thanikku experience chytitila ennu vachu mattulavarde anubhavam thetaanu ennundo. Ellarum thanne polaano. Aadyam poyi swayam satyam enthayalum athu kandetthaan nokku. Allathe ottayadikku mattulavare logically judge chytu aal aakan nokkaathe. If something doesn't happen with you, that doesn't mean it won't happen to everyone. Avde aanu thaanum, mattullavarum thammil ulla difference.

  • @antonyps1999
    @antonyps1999 2 роки тому

    ജോർജ് ചേട്ടന്റെ നമ്പർ തരുമോ

  • @theresakuruvilla4673
    @theresakuruvilla4673 3 роки тому +4

    Praise the Lord 🙏

  • @beenajossy8215
    @beenajossy8215 2 роки тому

    Thank you Jesus

  • @minimini3606
    @minimini3606 2 роки тому

    🙏🙏🙏🙏

  • @Wrighter--
    @Wrighter-- 3 роки тому

    🙏🙏

  • @antonyronkd624
    @antonyronkd624 2 роки тому +2

    Praise the Lord ❤️

  • @jomolelejilj2489
    @jomolelejilj2489 3 роки тому

    🙏🙏

  • @jojijohn8872
    @jojijohn8872 3 роки тому

    🙏🙏🙏🙏