കത്തോലിക്ക സഭയിലെ റീത്തുകൾ തമ്മിലുള്ള വെത്യാസം I ChristeenTablets EP#17 I

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 99

  • @alonboy42
    @alonboy42 Рік тому +19

    കേരളത്തിലെ (ഇന്ത്യ) അജ്ഞരായ പല മലയാളികളും സീറോ-മലബാർ കത്തോലിക്കർക്ക് "റോമൻ കാത്തലിക്" (ആർസി) എന്ന ലേബലും ലാറ്റിൻ ആചാരപരമായ കത്തോലിക്കർ ലാറ്റിൻ കാത്തലിക് എന്നതിന് "എൽസി" എന്ന മറ്റൊരു ലേബലും നൽകിയിട്ടുണ്ട്. അതൊരു തെറ്റിദ്ധാരണയാണ്. ശരിയായ ഉത്തരം ലാറ്റിൻ കത്തോലിക്കർ യഥാർത്ഥത്തിൽ റോമൻ കത്തോലിക്കരാണ്. സീറോ-മലബാർ കത്തോലിക്കർ പൗരസ്ത്യ കത്തോലിക്കർ അല്ലെങ്കിൽ സുറിയാനി കത്തോലിക്കർ അല്ലെങ്കിൽ സീറോ-മലബാർ കത്തോലിക്കരാണ്. "റോമൻ സിറിയൻ", "റോമൻ ലാറ്റിൻ" തുടങ്ങിയ അസംബന്ധ പദങ്ങൾ സീറോ-മലബാർ കത്തോലിക്കരെയും റോമൻ കത്തോലിക്കരെയും സൂചിപ്പിക്കാൻ അജ്ഞരായ മലയാളികൾ നിർമ്മിച്ചതാണ്. തീർച്ചയായും, അവരെല്ലാം കത്തോലിക്കരാണ്. കൂടാതെ 24 പ്രത്യേക സഭകളിലെ ഏതെങ്കിലും വ്യക്തിയെ വെറും "കത്തോലിക്" എന്ന് പരാമർശിക്കുന്നതും തികച്ചും നല്ലതാണ്.

  • @johnjackson4746
    @johnjackson4746 Рік тому +5

    അച്ചൻ ആരെയും തൊടാതെ ഇത്രയും പറഞ്ഞതിന് നന്ദി.🙏

  • @andrews_akhil7803
    @andrews_akhil7803 4 роки тому +17

    Im a ROMAN CATHOLIC RC
    (Latin Catholic)
    Latin Catholics RC aanau

    • @josepj868
      @josepj868 3 роки тому +12

      ശരിക്കും ലത്തീൻ ആണ് RC. പക്ഷെ സുറിയാനി കത്തോലിക്കർ അതും ഏറ്റെടുത്തുകഴിഞ്ഞു

    • @kuriankmathew3082
      @kuriankmathew3082 3 роки тому +9

      @@josepj868 മലങ്കര നസ്രാണികളുടെ മേൽ പോർച്ചുഗീസുകാർ അടിച്ചേൽപിച്ച പേരാണത്. സാങ്കേതികതയുടെ പേരിൽ തുടരുന്നു എന്നു മാത്രം. സർക്കാർ രേഖകളിലൊക്കെ അങ്ങനെയായതിനാൽ തുടരുന്നു. അല്ലാതെ ചരിത്രമറിയുന്ന ഒരു സുറിയാനി ക്രൈസ്തവനും അതിലഭിമാനിക്കാനൊന്നുമില്ല.

    • @johnpushparajkr8140
      @johnpushparajkr8140 3 роки тому

      റോമൻ കത്തോലിക്കാർ < ലത്തീൻ കത്തോലിക്കാർ
      നസ്രാണി ദീപിക., നസ്രാണി മാപ്പിള
      മാർ തോമ നസ്രാണി < സീറോ മലബാർ ( 1923 )

    • @mathewvarghese9077
      @mathewvarghese9077 3 роки тому

      @@johnpushparajkr8140 പണ്ട് ഒരു ഒറ്റ സംഭയെ ഉണ്ടായിരുന്നുള്ളൂ അതായത് സുറിയാനി ക്രിസ്ത്യൻ പിന്നെ പോർട്ടുഗിസ് കാരുടെ വരവോടെ അതു സ്പ്ളിറ്റ് ആയി അതായതു സിറിയൻ ഓർത്തഡോൿസ്‌, സിറിയൻ മാർത്തോമാ, യാകോബായ സഭ, മലങ്കര സുറിയാനി കത്തോലിക്ക, ഈസ്റ്റൻ സുറിയാനി കത്തോലിക്കഅതായത് സിറോ മലബാർ സഭ.
      (മലങ്കര കാതോലിക്കേയും, സിറോ മലബാർ സഭയും ഇപ്പോൾ കത്തോലിക്ക സംഭയുടെ കീഴിൽ ആണ് അതാത്‌ മാർപ്പാപ്പയുടെ ) റോമൻ കത്തോലിക്ക വേറെയാണ് അതു പോർട്ടുഗീസ് സ്ഥാപിച്ചതാണ്. ലാത്തിൻ കത്തോലിക്ക യും.... Check the google

    • @josepulickal1510
      @josepulickal1510 3 роки тому +1

      Kurien k mathew@ അടിച്ചു മാറ്റലിൽ അഭിമാനിക്കാൻ ഇല്ല

  • @anjumolvargheseshine7262
    @anjumolvargheseshine7262 4 роки тому +1

    Thank you

  • @joblekj810
    @joblekj810 Рік тому

    Which syric

  • @TonyVargheese-g7d
    @TonyVargheese-g7d 11 місяців тому +1

    Because TRUE HOLY COMPLETED EESSARAN CREATOR of OUR EARTHWORLD JESUS DIDN'T like marriage

  • @prebinjosephninan1947
    @prebinjosephninan1947 2 місяці тому

    Keralathil pala Catholikkarkum syro malankarayile achnmarkk vivaham cheyan paadilla
    Pand varapuzha yile koottukaranod samsarichapol avn paranjath Catholikkar rand vibhagangal Latin and syro malabarum malankara reeth ille illa enan parayunath

  • @TonyVargheese-g7d
    @TonyVargheese-g7d 11 місяців тому +1

    If one SYRO MALABAR CATHOLICA HOLY HEAVENLY CHURCH Believer Original religions marriage any duplicate Christians. MARTHOMMA or Orthodox Church or YAKKOBAYA CHURCH Believes SYRO MALABAR CATHOLICA CHURCH MEMBERSHIP Believes. Becomes Brutal Punishments 101 % sure

  • @KuttukalluMp-l9u
    @KuttukalluMp-l9u 2 місяці тому

    Protastent saba real chreatean

  • @BLESSENM-m1o
    @BLESSENM-m1o 7 місяців тому

    Lc payanu syromalar ninnu kettan pattumo acha

    • @goodguy4941
      @goodguy4941 3 місяці тому +1

      No problem 💯
      സുഖമായിട്ട് നടക്കും 👍🏻

    • @Prathuishh
      @Prathuishh 3 місяці тому

      @@goodguy4941urapp aano? Enthengilum preshnm indakumo?

  • @lillycyriac2263
    @lillycyriac2263 2 роки тому +1

    Why then all these dramas

  • @thomasgeorge9127
    @thomasgeorge9127 Рік тому

    From last 400yearsThe.Malabar.Sabha.practesed.Latin.Rite.and.Litergy.Now.trying.to.covvert.them.to.Cadaya.SabhaJos.Sankarathil.Faridabad

  • @thomasgeorge9127
    @thomasgeorge9127 Рік тому

    No. Difference. Between. Latin. Litergy. And. Siro. Malabar. Litergy. From. Last. 400years.malabar.Catholics.practising.Latin.Litergy..But.Now.trying.to.covert.them.as..Caldaya.Litergy...Jos..Sankarathil Faridabd

  • @akpteenaantony8190
    @akpteenaantony8190 Рік тому +2

    മലബാർസഭയിലെ തെക്കനും വടക്കനും കൂടി ഒന്നിച്ച് ഇരുന്ന് രൂപപ്പെടുത്തിയ തക്സ വള്ളി പുള്ളിവിടാതെ അൾത്താര മുഖമായും മേശ ജനത്തിന് മുഖമായി തിരിച്ചിട്ട് അൾത്താര മുഖമെന്ന ആശയം പാലിക്കുന്നത്❤ കടുത്ത അപരാധവും ആക്ഷേപവുമായി കരുതുന്ന ന്യൂജൻ പിതാക്കന്മാരെകുറിച്ച് ..... സഹതപിക്കാനെ പറ്റൂ ..... അവർ ചന്ദ്രനിൽ വച്ച് ജനിച്ച പിതാക്കന്മാരാണ്.😮😮

  • @kmmathew6398
    @kmmathew6398 4 місяці тому

    24 വ്യക്തിസഭകൾക്ക് എല്ലാം കൂടി 6 ലിറ്റർ ജി ആണ് ഉള്ളത് എന്ന് കൂടി വ്യക്തമായി പറയാമായിരുന്നു അച്ഛാ.

  • @areekkatpeevee7428
    @areekkatpeevee7428 Рік тому +1

    The zero Malabar sects qurbana has.No essence of Syriac!

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 3 роки тому +17

    ക്രിസ്ത്യാനികൾ എന്തിനാണ് അവർക്ക് ഇടയിൽ തന്നെ തിരിവ് നടത്തുന്നത്..!!?? ഒരേ കർത്താവ് അല്ലെ നമുക്ക് എല്ലാവർക്കും.. പിന്നെ എന്തിനു പല പല സഭകൾ

    • @alonboy42
      @alonboy42 Рік тому +3

      ക്രിസ്തിവിന് അപ്പോസ്തലൻമാർ പല ഇടങ്ങളിൽ സുവിശേഷം പ്രസംഗിച്ചു അത്‌ വഴി പല സഭകൾ രൂപം കൊണ്ടു. വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും ആണ് റോമൻ /ലത്തീൻ കത്തോലിക്കാ (പശ്ചാത്യ സഭ )സഭയുടെ സ്ഥാപകർ.
      മറ്റു പൗരസ്ത സഭകൾ കത്തോലിക്കാ സഭയിൽ ചേർന്നു പല ആരാധനക്രമത്തെ റീത്ത് എന്ന് പറയുന്നു. കത്തോലിക്കാ സഭയിൽ 6 റീത്തും 24 സഭകളും ഉണ്ട്.

    • @amalfrancis8861
      @amalfrancis8861 Рік тому +2

      അതിനിവിടെ പലതരം സഭകൾ ഉണ്ടാക്കിയ ആളുകളോട് ചോദിദ്ക്കണം. ചരിത്രം വെച്ച് ഇവിടെ യൂറോപ്യൻസ് വന്നപ്പോ സൈന്റ്റ് തോമസ് ക്രിസ്റ്യൻസ് അല്ലെങ്കിൽ സിറിയൻ ക്രിസ്ത്യൻ ഉണ്ടായിരുന്നു ഉണ്ടായിരുന്നു എന്നാണ് എല്ലാ പഠനങ്ങളും ചരിത്ര തെളിവുകളും വെച്ച് അറിയാവുന്ന കാര്യം. അപ്പൊ ഈ ഒരു കർത്താവിനെ ഉള്ള സഭകരെ കണ്ടു missonaries എന്ത്കൊണ്ട്
      ഒന്നിച്ചു പോകാതെ അവരുടെ ഒരുത്തരുടേം സഭകൾ ഇവിടെ തുടങ്ങി? ഇപ്പോഴും പാസ്റ്റർ പറയുന്നവർ സഭകൾ ഉണ്ടാക്കി ആളുകളെ ചാടിക്കുന്നില്ലേ? അപ്പൊ ഇതൊക്കെ ഓരോരോ ചരിത്ര പശ്ചാത്തലങ്ങൾ ആണല്ലോ പൊട്ടിമുളച്ച ഉണ്ടായതു അല്ലാലോ.

    • @thomsonthomson4517
      @thomsonthomson4517 6 місяців тому +1

      Athu parishudha aathmaavu thannatha pala pala rite ath oro paarambaryam anne

  • @britejoe8967
    @britejoe8967 2 місяці тому

    പ്രിയ അച്ഛാ, അങ്ങ് പറയുന്ന പ്രധാന ആശയത്തോട് ഞാൻ യോജിക്കുന്നു. രീതികൾ പലതുണ്ടെങ്കിലും ഈ ആരാധന ഒന്നുതന്നെയാണ്. ബലി ബലി എന്ന് അങ്ങ് പറയുന്നത് അത്ര ശരിയാണോ. ബലിയല്ല കരുണയാണ് വേണ്ടത് എന്നുപറഞ്ഞ യേശുവിനെ വീണ്ടും വീണ്ടും ബലി നൽകുന്നോ. ഇത് പണ്ടുമുതലേ പറയുന്ന ഒരു കാര്യം വെറുതെ ആവർത്തിക്കുന്നു എന്നുള്ളതേ ഉള്ളൂ. അങ്ങ് തന്നെ ഇടയ്ക്ക് പറയുന്നുണ്ട് കുർബാന എന്ന്. അതിന്റെ അർത്ഥം എന്താണ്. offering അല്ലെങ്കിൽ gift എന്നൊക്കെയല്ലേ. നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി മുറിക്കപ്പെട്ട് പരസ്പരം ഭക്ഷണമായി തീരുക. അല്ലാതെ നമ്മളെ ഓരോ തവണയും ബലി മൃഗമായി അർപ്പിക്കാൻ ഒന്നും ആവശ്യപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. ഞാനൊരു ദൈവശാസ്ത്രജ്ഞൻ ഒന്നുമല്ല കേട്ടോ. പണ്ടു മുതലേ പറയുന്നത് സാധാരണ മനുഷ്യനു മനസ്സിലാകുന്ന രീതിയിൽ അങ്ങ് പറഞ്ഞു എന്നുള്ളതേ ഉള്ളൂ. അതു വലിയ തെറ്റായിട്ട് ഒന്നും ഞാൻ സൂചിപ്പിക്കുകയല്ല. മാത്രമല്ല രണ്ടു കാര്യങ്ങൾ കൂടിയുണ്ട്. ബലി അർപ്പിക്കുക എന്ന് പറയുന്നതു നിയമപരമായി ഇപ്പോൾ ശരിയല്ല. അതുപോലെ വിവരദോഷികൾ ഇതിന്റെ അപ്പുറം യഥാർഥ മനുഷ്യബലിയിലേക്ക് ഒക്കെ നീങ്ങാം. വീണ്ടും ഞാൻ പറയുന്നു പണ്ടുകാലത്ത് എളുപ്പത്തിനു വേണ്ടി ബലി എന്ന് പറഞ്ഞിരിക്കാം. എന്നാൽ ഇനി കാലത്തിനനുസരിച്ചിട്ടുള്ള വ്യാഖ്യാനങ്ങൾ അല്ലേ സുരക്ഷിതം. അങ്ങയുടെ ഉദ്ദേശത്തെ 100% വും സ്വീകരിക്കുന്നു.

  • @jayjoseph8938
    @jayjoseph8938 2 місяці тому

    We don’t care about your rites.All so called eastern constitutes less than 1%.
    “One God one faith,one church church,one shepherd one flocks.I just don’t understand Synod Qurbana,but only Holy Qurbana

  • @johnjackson4746
    @johnjackson4746 Рік тому +1

    ബലിയുടെ സമയം സ്വർഗ്ഗം അടയ്ക്കപ്പെട്ടു, ഭൂമി പിളർന്നു, തിരശ്ശീല രണ്ടായി കീറി ചരിത്രം രണ്ടായി BC AD തിരശ്ശീല കീറി പഴയ ബലി അവസാനിച്ചു. ദേവാലയം ഇടിഞ്ഞു പഴയതെല്ലാം പുതിയ കാൽവരി ജനാഭിമുഖ ബലിയിൽ പൂർത്തീകരിക്കപ്പെട്ടു. ആ സമയം കുരിശിന് മുകളിൽ പരിശുദ്ധാത്മാവ് വന്നില്ല ഇടത് കള്ളന്റെ കുരിശിൽ മലങ്കാക്ക വന്നിരുന്ന് കള്ളന്റെ കണ്ണ് കൊത്തി പൊട്ടിച്ചു ഈ ആശയം വയ്ക്കുമ്പോൾ കൽദായ കുരിശിൽ ഇരിക്കുന്ന പക്ഷി കാക്കയാകാനാണ് സാധ്യത ഇത് ശരിക്കും ഇടത് കുരിശ് തന്നെ 😊 വലത് ഉള്ള കുരിശിൽ ഒന്നും ഇല്ല അത് വലത് കള്ളന്റെ കുരിശ് 😊 യഥാർത്ഥ കുരിശ് INRI എഴുതിയ ക്രൂശിത കുരിശ് ഇതാണ് സകല കത്തോലിക്കരുടെയും അടയാളം. ഈ കുരിശ് തിരച്ചറിഞ്ഞത് രോഗശാന്തി അൽഭുതത്തിലൂടെയാണ് ഇവിടെ ഇപ്പോൾ അടിച്ചേൽപ്പിക്കുന്ന ഈ കുരിശിനെക്കുറിച്ച് ആർക്കും ഒരു ചരിത്രവും അറിയില്ല കുരിശല്ലേ എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ യഥാർത്ഥ മനിക്കേയൻ നെസ്തോറിയൽ വിശ്വസം പാവം വിശ്വാസികൾ അറിയുന്നില്ല അത് മാത്രമല്ല ബൈബിളിൽ ഒരു സ്ഥലത്തും ഈ കുരിശിനെക്കുറിച്ച് പ്രദിപാതിക്കുന്നില്ല. ആകെ മലങ്കാക്ക വന്നിരുന്ന കുരിശിനെക്കുറിച്ച് മാത്രം ഉള്ളൂ. എന്തിന് ഇപ്പോൾ കയറിയ പ്രധാന പുരോഹിതർ ഇത് സഭയിൽ അടിച്ചേൽപ്പിക്കുന്നു ബൈബിളിൽ ചട്ടവരെ ആക്കുന്നു കഷ്ടം തക്ഷ എന്ന പേരും പറഞ്ഞ് ഉദ്ദേശം കത്തോലിക്ക സഭയെ കൽദായവൽക്കരിക്കുക. അത് ദൈവം അനുവദിക്കില്ല

    • @thobithck
      @thobithck 5 місяців тому

      eth suviseshathila malankakka paramarsham ?

  • @truthseeker9522
    @truthseeker9522 8 місяців тому +1

    ലത്തീൻ സഭയുടെ തലവനായ മാര്പാപ്പ തന്നെ അല്ലേ സിറോ മലബാർ സഭയിടെയും തലവൻ? പിന്നെ എന്തിനാ തരാം തിരിവ്

    • @HariNarayan-h8n
      @HariNarayan-h8n 6 місяців тому +1

      കേരളത്തിലെ ചില ലോക്കല് സഭകൾ ആണ് വർഗീയത ഉണ്ടാക്കുന്നത്...തങ്ങൾ നമ്പൂതിരിക്ക് ഉണ്ടായതാണ് അയതിനാൽ ഞങൾ മുന്തിയ തരം ക്രിസ്ത്യാനികൾ ആണെന്ന്😂😂

    • @JustinThomas-fe8tb
      @JustinThomas-fe8tb 2 місяці тому

      ​@@HariNarayan-h8n ലത്തീൻകാർ പുലയർ മതം മാറിയവർ അല്ലെ 🤔

    • @HariNarayan-h8n
      @HariNarayan-h8n 2 місяці тому +1

      @@JustinThomas-fe8tb അഥവാ ആണെങ്കിൽ?

    • @royal.436
      @royal.436 Місяць тому

      Sero Malabar Catholic church ന് കേരളത്തിൽ തന്നെ ആർച്ച് ബിഷപ്പ് ഉണ്ട് Roman Catholic ലേക്ക് ഐക്ക്യപെട്ടപ്പോൾ pope നെ സീറോ മലബാർ ബിഷപ്പ് അനുസരിക്കണം

  • @thomaschristu
    @thomaschristu 4 роки тому +7

    ആരാണ് ഈ RC ക്കാർ ...?അവർ ഏത് റീത്തുകാരാണ് ?മറുപടി പ്രതീക്ഷിക്കുന്നു ...

    • @sonyeliasreccsson4229
      @sonyeliasreccsson4229 4 роки тому +15

      Roman Catholic ഒരു ജാതി അല്ല ഒരു ആരാധനാക്രമം ആണ് (ലാറ്റിൻ പള്ളികളിൽ ആണ് Roman ആരാധനാക്രമം)
      പിന്നെ നമ്മുടെ കേരളത്തിൽ അത് ഒരു ജാതിയായി സീറോ മലബാർ കത്തോലിക്കർ പറയുന്നു പൊതുവേ അങ്ങനെ ആയി പോയി
      നമ്മുടെ സമൂഹം അങ്ങനെ ആക്കി
      എന്നാൽ വിവരം ഉള്ളവർക്ക് അറിയാം RC ഒരു ആരാധനാ ക്രമം ആണ്

    • @kuriankmathew3082
      @kuriankmathew3082 3 роки тому +7

      @@sonyeliasreccsson4229 എന്തടിസ്ഥാനത്തിലാണ് നിങ്ങൾ പറയുന്നത് സീറോ മലബാറുകാർ അങ്ങനെയാക്കിയെന്ന് ?
      മലങ്കര നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സുറിയാനി വിഭാഗത്തിന്റെ മേൽ ഇവിടെയെത്തിയ പോർച്ചുഗീസുകാർ അടിച്ചേൽപ്പിച്ച പേരാണത്. സർക്കാർ രേഖകളിലും RCSC എന്ന് കാലാകാലങ്ങളായി സർക്കാർ രേഖകളിൽ രേഖപ്പെടുത്തി വന്നിരുന്നത് മൂലം സാങ്കേതികതയുടെ പേരിൽ ഇപ്പോഴും തുടരുന്നു എന്നു മാത്രം. അല്ലാതെ ഒരു സീറോ മലബാറുകാരനും അത് അലങ്കാരമായി കൊണ്ടു നാക്കുന്നതല്ല. ഞങ്ങളുടെ മേൽ അടിച്ചേൽപിച്ചതാണത്.

    • @JAMESBOND-iw1zi
      @JAMESBOND-iw1zi 3 роки тому +12

      @@kuriankmathew3082 ഒന്ന് പോടോ, അത്ര്യക്ക് ആ പേരിനോട് വെറുപ്പ് ആണകിൽ കോടതിയിൽ പോയി പേര് മാറ്റ്. അങ്ങനെ സർക്കാർ രേഖകളിൽ നിന്നും പേര് മാറ്റ്. പിന്നെ താൻ പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്. ചില സിറോ മലബാർ സഭ അംഗങ്ങൾ, വിശസ്യ തൃശ്ശൂർകാർ RC എന്നെ പറയൂ. അവർ വളരെ അഭിമാനത്തോടെ ആ പേര് കൊണ്ട് നടക്കുന്നത്. സിറോ മലബാർ എന്ന പേര് ഉണ്ട് എന്ന് പോലും അവരിൽ ചില ആളുകൾക്ക് അറിയില്ല.

    • @kuriankmathew3082
      @kuriankmathew3082 3 роки тому +2

      @@JAMESBOND-iw1zi താങ്കൾ ഇങ്ങനെ വികാരം കൊണ്ടിട്ട് കാര്യമില്ല പോയി സഭയുടെ ചരിത്രം പഠിച്ചു നോക്കു അപ്പോൾ മനസിലാകും കേരളത്തിലെ നസ്രാണികളെ എത്ര മാത്രം പീഡനത്തിനു വിധേയമാക്കി ചാർത്തിയ പേരാണ് ഈ RC എന്നത് . പിന്നെ ഇത് ഞാൻ ഒരാൾ കോടതിയിൽ പോയാൽ കേരളത്തിലെ ലക്ഷക്കണക്കിനുള്ള സുറിയാനി കത്തോലിക്കരുടെ SSLC ബുക്ക് മുതലുള്ള സർക്കാർ രേഖകളിൽ നിന്ന് ഇത് തിരുത്താൻ സാധിക്കുമോ ?

    • @JAMESBOND-iw1zi
      @JAMESBOND-iw1zi 3 роки тому +5

      @@kuriankmathew3082 താങ്കൾ പറഞ്ഞതിൽ ശരി ഉണ്ടാകാം. പിന്നെ ഞാൻ സഭ ചരിത്രം നന്നായി പഠിച്ചിട്ടുണ്ട്.ഞാൻ ഉന്നയിച്ച് കാര്യത്തെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ല, തൃശ്ശൂർക്കാർ RC എന്ന് പറയുന്നത്, സൺഡേ സ്കൂളിൽ നന്നായി സഭ ചരിത്രം പഠിപ്പിച്ച് എല്ലാവരെയും കൊണ്ട് ' സിറോ മലബാർ സഭ' എന്ന് പറയാൻ പഠിപ്പിച്ച
      അടുക്കണം. പിന്നെ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. താങ്കൾ ഒറ്റയ്ക്ക് പോകണ്ട്. താങ്കളുടെ സഭ ഒറ്റകെട്ടായി സുപ്രീം കോടതിയിൽ പോയി വാദിക്കണം. മറ്റ് അനവധി കേസുകൾ്ക് സഭ പണം നല്കുന്നിലെ? ഇനി വരുന്ന തലമുറയ്ക്ക് ആ പേര് മാറ്റിയെടുക്കാം. എത്രയോ സമുദായത്തിൻ്റെയും സ്ഥലത്തിൻ്റെയും പേര് അത് പോലെ ഇന്ത്യയിൽ മാറ്റുനില്ലെ?

  • @BabuXavier-hi7cv
    @BabuXavier-hi7cv 5 місяців тому

    യേശു എത് പള്ളിയിൽ പുരോഹിതൻ ആയിരുന്നു

  • @johnjackson4746
    @johnjackson4746 Рік тому +1

    എന്റെ പൊന്നച്ചാ പഴയ നിയമം പ്രധാന പുരോഹിതർ അനുസരിക്കാതെ ദരിദരെ ചൂഷണം ചെയ്തത് കൊണ്ടാണ് 10 കൽപ്പന ദൈവം തന്നെ പുതിയ രീതിയിൽ കാര്യങ്ങൾ പഠിപ്പിച്ചത് കൂടെ രക്ഷയും നൽകി കാണിച്ച് തന്നത്

  • @johnjackson4746
    @johnjackson4746 Рік тому +1

    ഈശോ വചനം പറയാൻ പോകുന്നതിന് മുൻപ് ശിഷ്യരെ വട്ടത്തിൽ ഇരുത്തി ഈ പ്രവർത്തി ചെയ്തിട്ടാണ് പോവുക 11 ശിഷ്യർക്കും ഇതിന്റെ അർത്ഥം മനസ്സിലായില്ല യോഹന്നാന് മാത്രമേ മനസ്സിലായുള്ളൂ ഈശോ പറഞ്ഞു എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു ഞാനും പിതാവും ഒന്നാണ് വിവേകം ഉള്ളവർ സ്നേഹം ഉള്ളവർ ഗ്രഹിക്കട്ടെ യോഹന്നാണ് മനസ്സിലായി നീ ഈ രഹസ്യം ആരോടും പറയണ്ട അത് ഹൃദയത്തിൽ സംഗ്രഹിച്ചു മറ്റുള്ളവരുടെ ജ്ഞാനം അടയ്ക്കപ്പെട്ടു എല്ലാവരും പല പ്രാവശ്യം ചോദ്ദിച്ച് ഇതിന്റെ അർത്ഥം എന്ത് എന്ന് സമയമാകുമ്പോൾ നിങ്ങൾ അറിയും മുന്നേ അറിഞ്ഞാൽ അവർക്ക് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു. ആ രഹസ്യം പരസ്യമാക്കിയപ്പോഴും കർത്താവ് അവരെ ഭയത്താൽ ഭിന്നിപ്പിച്ചു ബലഹീനരായ പട്ടാളക്കാരും, ആട്ടിടയൻ മാരും, കുറച്ച് സ്ത്രീകളും മാതാവും യോഹന്നാനും മാത്രമേ ലൈവായുള്ള ജനാഭിമുഖ കാൽവരി ബലി കാണാൻ സാധിച്ചുള്ളൂ പ്രധാന പുരോഹിതർ വരെ സത്യം മനസ്സിലായിട്ടും കരിങ്കല്ല് ഹൃദയവുമായി സ്ഥലം കാലിയാക്കി

  • @tcmathew2289
    @tcmathew2289 4 місяці тому

    കഷ്ടം ആണ് ലത്തീൻ മാർപാപ്പയേ അംഗീകാരിക്കാം കുർബ്ബാന അംഗീകാരിക്കത്തില്ലാ.വിശുദ്ധ ബൈബിൾ അംഗീകാരിക്കത്തില്ലാ കല്പനയഗീകരിക്കത്തില്ലാ പാരംപരിയം അംഗീകരിക്കും.ദൈവം പറയുന്നു നിങ്ങൾ പാരംപരിയത്തേ മുറുകേ പിടിച്ച് ദൈവത്തിൻടേ കല്പന ധിക്കരിക്കുന്നു.യോഹ.സുവിശേഷം പറയുന്നു ഈ യേശു ആരാണെന്നാണ്.ദൈവം ആണ്ച്ചോ.ദൈവത്തിന് അപ്പനും അമ്മയും ഇല്ലച്ചോ.മനുഷൃൻ ചെയ്ത പാപം മനുഷൃൻ തന്നേ ഏറ്റേടുക്കണം.അത് കൊൻട് ദൈവം മനുഷൃനായി(ദൈവം ആൽമ്മാവാണ്)വന്ന് കുരിശുമരണം വരിച്ച് തൻടേ രക്തത്താൽ പാപമോചനം നേടിത്തന്നു.ഈശോ എന്ന ഒരു വാക്ക് POC ബൈബിളിൽ ഇല്ലച്ചോ.കല്പനയനുസരിക്കണം എന്നാൽ ബലി ദൈവത്തിന് സ്വീകാരൃമായിരിക്കും.അല്ലാത്തത് വാരിവിതറും.ഇതെല്ലാം പണത്തിനും വീറ്റോപൗവ്വറിനും മാത്രം.ധാരാളം എഴുതാൻ ഉൻട് സഭ ശരിയാകത്തില്ലാ.കർത്താവിൻടേ വരവിൽ ഇത് കേൾക്കാം ഞാൻ നിങ്ങളേ അറിയത്തില്ലാ എന്നുമാത്രം. മൺകുട്ടി ദൈവങ്ങളുടേ ആരുടേയും മദൃസ്ത്ഥം യേശുവിനാവിശം ഇല്ലാ.ബൈബിൾ ജാഗ്രതൈയോടേ വായിക്കണം ദൈവാൽമ്മാവ് സതൃം വെളിപ്പെടുത്തിത്തരൂം.ധാരാളം കത്തോലിക്കാ അച്ചൻമ്മാർ ഈ ളോഹയൂരി കർത്താവിനേ ഘോഷിക്കുന്നു.അവർ വഴി ധാരാളം അൽഭുതങ്ങൾ അടയാളങ്ങൾ നടക്കുന്നു.ഇന്ന് ധാരാളം അച്ചൻമ്മാരും കാൻസറിനടിമയാണ്.

  • @mmohan623
    @mmohan623 10 місяців тому

    അച്ചൻ വ്യക്തിഗത സഭ എന്ന് പറയുന്നത് ഏത് അർത്ഥത്തിലാണ്. ? ഇതെല്ലാം കൈവെപ്പ് കൂടി തുടർന്നു വരുന്ന സഭകളാണ്

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    Madham maanavikathayaanu athariyaathavar theruvil thallunnu kollunnu, 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum, povaanvendi vannavaralle.

  • @truthseeker9522
    @truthseeker9522 6 місяців тому +1

    സിറോ മലബാർ സഭയുടെ കൈവെപ്പും പൗരോഹിത്യവും ലത്തീൻ സഭയുടേത് അല്ലേ. ഈസ്റ്റ്‌ സിറിയൻ കൈവെപ്പോ പൗരോഹിത്യമോ സിറോ മലബാർ സഭക്ക് ഉണ്ടോ? തട്ടിൽ പിതാവ് ലത്തീൻ കൈവെപ്പ് അല്ലേ സ്വീകരിച്ചത്? പിന്നെ സിറോ മലബാർ സഭയും ലത്തീൻ സഭയും തമ്മിൽ എന്ത് വ്യത്യാസം.. പേരിൽ ഒരു സിറോ ഉണ്ടെന്നുള്ള വ്യത്യാസം ആണോ?

  • @johnjackson4746
    @johnjackson4746 Рік тому

    നമ്മൾ പഴയ സമാധാന മതക്കാരെ പോലെ ആവരുത് ഈ പാരമ്പര്യം വലിച്ചെറിഞ്ഞ് ക്രിസ്തു കാണിച്ച് പഠിപ്പിച്ച് തന്ന പാരമ്പര്യം പുതിയ നിയമത്തിൽ വെക്തമായി എഴുതിയിട്ടുണ്ട്. ലാറ്റിൻ കുർബാനയും, എറണാകുളം അങ്കമാലി രൂപതയുടെയും കുർബാന ലിറ്റർജിയിൽ ഒന്ന് തന്നെ വ്യത്യാസം ഒരു റീത്തിൽ ആദ്യം ചോറ് വിളമ്പുന്നു ഒരു റീത്തിൽ ആദ്യം കറി വിളമ്പുന്നു രണ്ടും കൂടി കുഴച്ച് വായിലോട്ട് വയ്ക്കുമ്പോൾ ( സ്നേഹം ഇട്ട് കുഴയ്ക്കുമ്പോൾ) വാ ആകുന്ന ദൈവത്തിലേക്ക് പോകുന്നു . ഈ പ്രവർത്തി ആരും കാണാതെ കർട്ടൻ ഇട്ട് മറച്ച് ഒറ്റയ്ക്ക് ഈശോയെ ഓർക്കാതെ കാണാതെ ധ്യാനിക്കാതെ ഒറ്റയ്ക്ക് ചോറ് മാത്രം കഴിച്ചാൽ അത് വയറ്റിൽ ദഹിക്കാതെ കല്ലായി കിടക്കും ദഹനം നടക്കില്ല😊

  • @johnjackson4746
    @johnjackson4746 Рік тому

    എന്ത് കൊണ്ട് നമ്മുടെ സഭാ പിതാവ് ആലഞ്ചേരി പിതാവിനും ആൻഡ്രൂസ്സ് താഴത്ത് പിതാവിനും അച്ചന്റെ വിവേകം പോലും ഇല്ലാതായി പോയി വിശ്വാസികളെ തമ്മിലടിപ്പിക്കുന്നു.

  • @JohnJk-p5u
    @JohnJk-p5u 5 місяців тому

    ഈശോ മറച്ച് വച്ച്, കർട്ടൻ ഇട്ട് ബലിയർപ്പിച്ചത് പറയുന്നില്ല എല്ലാവരെയും കാൺകെ ജനാഭിമുഖമായി എന്ന് ബൈബിളിൽ വ്യക്തമല്ലേ അത് തന്നെ കാൽവരിയിലും . ആദ്യമായി ക്രൂശിത രൂപം ഉണ്ടാക്കിയത് നിക്കമദൂസ്സ് അല്ലേ?

  • @vmjohn2684
    @vmjohn2684 3 роки тому +1

    Reeth onnum randumalla Oro dead bodykkum oronnu venam

  • @lindagraceroy4357
    @lindagraceroy4357 4 місяці тому

    തമ്മിൽ അടിക്കുന്ന ഒരു സഭ. അടുക്കള മുതൽ അരമന വര അടി പിടി ആണ്.

    • @frvincentchittilapillymcbs9291
      @frvincentchittilapillymcbs9291 День тому

      When Jesus spoke about the Eucharist there started the problem. So do you say that Jesus is the problem?

  • @jeyakumarmasilamani7680
    @jeyakumarmasilamani7680 2 роки тому

    Dear God 😍 don't confuse poor souls 😁😂You people following the ancient Egyptian Babylonian and Roman ritual 😂 not Christian

  • @sruthyjoy8382
    @sruthyjoy8382 Рік тому

    ലാറ്റിൻ പള്ളികളിൽ അപ്പോ സിറോ മലബാർ കുർബാന അർപ്പിക്കാൻ സാധിക്കുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @alonboy42
      @alonboy42 Рік тому +3

      രണ്ട് സഭയും കത്തോലിക്കാ ആണ് വിശേഷദിവസങ്ങളിൽ നടത്തുന്നത് പ്രശ്നം അല്ല. ഇവിടെ പെരുന്നാളിൽ ലത്തീൻ പള്ളിയിൽ മലങ്കര കത്തോലിക്കാ കുർബാന നടത്താറുണ്ട് മലങ്കരകത്തോലിക്കാ പള്ളിയിൽ ലത്തീൻ
      കുർബാനയും...

    • @sruthyjoy8382
      @sruthyjoy8382 Рік тому +1

      @@alonboy42 വിവാഹം നടത്തുമ്പോൾ syromalabar കുബാന ലാറ്റിൻ പള്ളിയിൽ നടത്താൻ സാധിക്കുമോ. അല്ലെങ്കിൽ ലാറ്റിൻ പള്ളിയിൽ മാമോദിസ മുങ്ങിയ ഒരു കാത്തോലിക്കാന് വിവാഹം സിറോമലബാർ churchil നടത്താൻ സാധിക്കുമോ

    • @alonboy42
      @alonboy42 Рік тому

      @@sruthyjoy8382 വിവാഹം നടത്തുന്ന അൾ ലത്തീൻ കാത്തോലിക്ക ആണെകിൽ ലത്തീൻ പള്ളിയിൽ വച്ച് നടത്തണം

    • @alonboy42
      @alonboy42 Рік тому

      മലബാർ കാത്തോലിക്കൻ ആണെകിൽ മലബാർ സഭയിൽ നടത്തണം

    • @alonboy42
      @alonboy42 Рік тому

      @@sruthyjoy8382 വിവാഹം ഏത് പള്ളിയിൽ വച്ച് നടത്തുന്നുവോ പിന്നീട് ആ പള്ളിയിൽ പോകണം മാമോദിസ ലത്തീൻ പള്ളിയിൽ നടത്തിയിട്ടു മലബാർ സഭ പള്ളിയിൽ വച്ച് വിവാഹം കഴിക്കാൻ പറ്റില്ല. നടത്തുകയാണെകിൽ മലബാർ സഭയിൽ ചേരണം

  • @areekkatpeevee7428
    @areekkatpeevee7428 Рік тому +1

    Why the Christians perform different qurbana. There is one Christ and one qurbana by Christ!