ഈ എണ്ണ മാങ്ങാ അച്ചാർ 10 വർഷം വരെ കേടാവില്ല രുചിയും കൂടും ഇതാ സൂത്രം 😱
Вставка
- Опубліковано 9 лют 2025
- ഈ എണ്ണ മാങ്ങാ അച്ചാർ 10 വർഷം വരെ കേടാവില്ല രുചിയും കൂടും ഇതാ സൂത്രം
#mango #pickle #manga #achar #tasty #recipe #cooking #cookingvideo #picklerecipe
#instant
instant mango pickle
tasty pickle tips
variety mango pickle
easy mango recipe
tasty manga achar
pickle cooking video
ചെനച്ച മാങ്ങക്കൊണ്ട് ഉണ്ടാക്കിയാൽ നല്ല രസമാണ് 🥰
സൂപ്പർ അമ്മു സൂപ്പർ.... ഉണ്ടാക്കി നോകാം കേട്ടോ ❤❤❤❤
ഞാൻ ഉണ്ടാകാറുണ്ട് കട്ടകായം തലേ ദിവസം തിളച്ച വെള്ളത്തിൽ ഇട്ട് വെച്ചാൽ നല്ലത് കൂടുതൽ നല്ലത് കട്ട കായം ആണ് ഞങ്ങൾ LG കായം ആണ് വാങ്ങുന്നത് ❤❤❤❤ സൂപ്പർ ❤❤
Cheriyajeerakamalle
Jeerakam നല്ല ജീരകം ആണോ അതോ പെരുംജീരകം ആണോ
Nalla jeerakam
Ethupole nellika undakan patumo
മാങ്ങാ കൊഴ യാണോ 😍😍😍😍
Super enna manga. Ammu
Adgayi Adipoli 👌👍🙏☺️♥️♥️♥️♥️
അച്ചാർ സൂപ്പറായിട്ടുണ്ട് 👍
Super
മുത്തശ്ശീടെ ഉലുവ മാങ്ങ recepe പറഞ്ഞുതരുമോ pls
സൂപ്പർ ഞാനും ഉണ്ടാക്കുന്നുണ്ട്
❤❤❤
Sooper
അച്ചാർ അടിപൊളി
Ammmmmooooose super 👍🏻👍🏻🥰❤❤❤
Kannimangayude karyam paranjappol njanum ente kutikkalathekku poyi.kannu niranju.orikkalum thirichuvaratha balyakalam.😢😂
👌👌👌❤️❤️
Adipoli ❤❤
ഞാനു മാങ്ങ വാങ്ങിച്ചു വെച്ചിട്ടുണ്ട് ഉണ്ടാക്കുന്നുണ്ട് ഇതുപോലെ❤
Mangakuhu
Mangakurchvattiyalmathi
🥰
Superrrr ❤❤
പെരുമ്പാവൂരിൽ എവിടെയാണ് വീട്?
Super 😋enthayalum undakkinokkanam 👌👌👌
മുളകുപൊടി ഇട്ട കൂടെ തന്നെ ഉലുവ പൊടിയും കായം പൊടിച്ചതും എല്ലാം കൂടെ ഒരുമിച്ചിട്ടെങ്കിൽ മാങ്ങ ഇത്രയ്ക്ക് പായസം പോലെ ആവില്ലായിരുന്നു ഇളക്കൽ കുറയ്ക്കാമായിരുന്നു
അമ്മ പറഞ്ഞത് ശരിയാണ്, കാശ്മീരി മുളകുപൊടി കൂടുതൽ ആയാൽ കയ്ക്കും.
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 😋
സൂപ്പർമാങ്ങ അച്ചർ അതിലും സൂപ്പർ നമ്മുടെ അമ്മുകുട്ടി ഒരു ജാട്രയും ഇല്ലാത്ത എൻ്റെ വീട്ടിലെ കുട്ടി. ഉമ്മ മോളെ
Super😂😂
Xഅടിപൊളിമുതതശി🥰❤️
♥️♥️
അച്ചാർ സൂപ്പർ വാചകമടികുറച്ചു കാച്ചാൽ നല്ലത്
👌👌👌👍പെരുംജീരകമാണോ , ചെറിയ ജീര ക മാണോ
നല്ല ജീരകം
ചെറിയ ജീരകം
Perumjeerakam cherthalum nallatha
Pachakku varuthal kuzhanju pokilla
അമ്മു 😍😘😘
10 വർഷം വരെ കേടുകൂടാതിരിക്കോ😮 അതും food items
വിനാഗിരി വേണ്ടേ
Ennamangacku jeerakam cherkkumo.
Super ok
മാങ്ങ ഉപ്പിട്ടതിനു ശേഷം രണ്ടു മണിക്കൂർ വെയിലത്ത് ഉണക്കിയാൽ ഡ്രൈ ആയിരിക്കും
ഈ മാങ്ങാ അച്ചാർ 10വർഷത്തേക്ക് കേടാകില്ല എന്നുള്ള thumbnail ൽ എന്തെങ്കിലും കുറവ് വരുത്താൻ പറ്റ്വോ? 10വർഷത്തിൽ കുറച്ച് കുറക്കുമോ പ്ലീസ്.
WhatsApp number please to order kanni manga
Super
❤️❤️