Kerala rains | പുതുപ്പളളി മുങ്ങി, ഭീകര മഴ, വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം | Kottayam

Поділитися
Вставка
  • Опубліковано 29 сер 2022
  • കനത്ത മഴയില്‍ കോട്ടയം പുതുപ്പളളി മുങ്ങി. മഴ അതി തീവ്രം. ഞായറാഴ്ച രാത്രി ആരംഭിച്ച് തിങ്കള്‍ പുലര്‍ച്ചെവരെ നീണ്ട ശക്ത മായ മഴയില്‍ പാമ്ബാടി, മീനടം, വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയ സ്ഥിതിയാണ്. ആറ് മണിക്കൂറിലായി 117 മില്ലീ മീറ്റര്‍ പെയ്ത മഴയാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്. കൈത്തോടുകളോട് ചേര്‍ന്ന പ്രദേശങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി. തുടര്‍ന്ന് മഴയ്ക്ക് അല്പം ശമനമായെങ്കിലും വെള്ളം പൂര്‍ണമായി ഇറങ്ങിയില്ല. മീനടം പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ അതിശക്ത മഴയാണ് പെയ്തത്. പുതുപ്പള്ളി പഞ്ചായത്തില്‍ പുതുപ്പള്ളി പള്ളി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നു. വാകത്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും അനിയന്ത്രിത വെള്ളപ്പൊക്കമാണ്. മുമ്ബ് പ്രളയമുണ്ടായ ഘട്ടത്തില്‍പോലും വെള്ളം ഉയരാതിരുന്ന പാമ്ബാടിയിലെ താഴ്ന്ന പ്രദേശങ്ങളാണ മഴയില്‍ വെള്ളത്തില്‍ മുങ്ങിയത്. പാമ്ബാടി വെള്ളൂര്‍ അരീപ്പറമ്ബ് ഭാഗങ്ങളിലും റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. പുതുപ്പള്ളി തോട്ടയ്ക്കാട് അമ്ബലക്കവല, അഞ്ചേരി ചക്കന്‍ചിറ എന്നിവിടങ്ങളിലും റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വത്തിക്കാന്‍ തോട് കരകവിഞ്ഞതോടെ സൗത്ത് പാമ്ബാടി, കുറ്റിക്കല്‍ മാന്തുരുത്തി റോഡും വെള്ളത്തിനടിയിലായി. നാല് വാര്‍ഡുകളിലെ ജനങ്ങളെ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്ബുകളിലേക്ക് മാറ്റി. 12 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴക്കെടുതിയും വെള്ളപ്പൊക്കവുമാണ് ഇവിടെ ഉണ്ടായത്. അതിനിടെ കോട്ടയം പൂഞ്ഞാറിലെ പനച്ചിറയില്‍ വെള്ളക്കെട്ടില്‍ നിന്നുള്ള ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളക്കെട്ടില്‍ ശക്തമായ ഒഴുക്കാണെങ്കിലും ആഴമില്ലാത്തത് മൂലം അപകടം ഒഴിവായി. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തമാകുക ആണ്.
    #keralarainupdates #keralarainalert #kottayamrain

КОМЕНТАРІ • 102

  • @titusvarghese1854
    @titusvarghese1854 Рік тому +35

    ഇപ്പോൾ മനസ്സിലായോ raod ലെ കുഴികൾ കൊണ്ടുള്ള ഗുണങ്ങൾ?? മഴ വെള്ളം സംഭരണി

  • @sivadasanm.k.9728
    @sivadasanm.k.9728 Рік тому +60

    മനുഷ്യന്റെ അധർമ്മത്തിനും അഹങ്കാരത്തിനും പ്രകൃതി ദ്രോഹങ്ങൾക്കും ചെയ്തുകൂട്ടുന്ന ദുഷ്ക്കർമ്മൾക്കും ദൈവത്തിന്റെ / പ്രകൃതിയുടെ ശിക്ഷ / മുന്നറിയിപ്പാണിത്. ഇനിയും പഠിച്ചില്ലെങ്കിൽ പിന്നെ ദൈവത്തെ പഴിച്ചിട്ടൊരു കാര്യവുമില്ല.

    • @gopakumarg7315
      @gopakumarg7315 Рік тому +2

      സത്യം അതാണ്

    • @rauter828
      @rauter828 Рік тому +3

      കാലാവസ്ഥ വ്യതിയാനങ്ങൾ ഇനിയും ഉണ്ടാവും.കേരളത്തിൽ ഇത്രയും അഹം കാരം കൊണ്ട് മാത്രമല്ല എന്നറിയുക..1341 ലെ വെള്ളപ്പൊക്കത്തിന് ആരെയൊക്കെ കുറ്റപ്പെടുത്തും? പ്രകൃതിദുരൻതം എന്റെ ഓർമ്മതൊട്ടു ഉൻട്.. ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ എന്നുമുണ്ടായിരുന്നു.എറണാകുളം, തിരുവനന്തപുരം വെള്ളക്കെട്ട് മാത്രം മനുഷ്യനിർമ്മിതം

    • @lonelycommuter7789
      @lonelycommuter7789 Рік тому +4

      ആരെങ്കിലും ഒക്കെ ചെയ്യുന്നതിന് എല്ലാവരെയും വെള്ളത്തിൽ മുക്കുന്ന അൽ- ഡൈബം ഒരു സംഭവം തന്നെ.
      🤣🤣🤣🤣

    • @anilkumargpillai2747
      @anilkumargpillai2747 Рік тому +3

      ചേട്ടാ മഴ പെയ്യുന്നത് പ്രകൃതിയുടെ സവിശേഷത കൊണ്ടാണ്. അതിന് ദൈവത്തെ എന്തിന് പഴി ചാരുന്നു.. ദൈവം ആരെയും ഒരു കാരണവശാലും ദ്രോഹിക്കില്ല.. കൊറോണ വന്നിട്ട് പോലും നിങ്ങളുടെ ഒക്കെ വിഡ്ഢിത്തം മാറിയില്ലല്ലോ കഷ്ടം. പ്രകൃതിക്ക് നാശം വരുത്തന്നത് എല്ലാവരും അല്ലല്ലോ. ദൈവ വിശ്വാസികളെയും എന്തിന് ദൈവം ആണ് ദ്രോഹിക്കുന്നത് എന്ന് പറയുന്നത്

    • @aryavinayan7031
      @aryavinayan7031 Рік тому +1

      @@lonelycommuter7789 😂😂😂😂

  • @krupam8601
    @krupam8601 Рік тому +4

    2030 ആകുപ്പോൾ കേരളം കാണുമോ ഇല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുനത്തു 😭😭😭😭

  • @sansjose7329
    @sansjose7329 Рік тому +4

    ഇതിൽ എവിടെയാണ് പുതുപ്പള്ളി പള്ളി റോഡ് എവിടെയാണ് വാകത്താനം കാണുന്നില്ല വീഡിയോയും വാർത്തയും തമ്മിൽ ഒരു ബന്ധവുമില്ല ഇതെന്താണ് ഹെ,!

  • @leenacm1081
    @leenacm1081 Рік тому +1

    പ്രകൃതിയെ അമിതമായി ചൂഷണം ചെയ്താൽ ഇങ്ങനെയിരിക്കും അവസ്ഥ പാറ ഇടിച്ചും പാടം നികത്തിയും പ്രകൃതിയെ കണ്ടമാനം വികൃതമാക്കുമ്പോൾ ഓർക്കണം ഒരുനാൾ തിരിച്ചു കിട്ടുമെന്ന്

  • @888------
    @888------ Рік тому +3

    മഴക്കുഴി കാരണം വെള്ളം സംഭരിച്ചു ഒരാഴ്ച തെക്കു വെള്ളപ്പൊക്കം നിലനിൽക്കും..മണ്ണിൽ ഇറങ്ങിയ വെള്ളം ഒഴുകി താണ ഇടത്തേക്ക് വന്നുകൊണ്ട് ഇരിക്കും😲😲

  • @true2393
    @true2393 Рік тому

    K Rail vannaal ellathinum pariharam nammude mukkyan kaanum thiruvanandha purath ninnum kasarkotte n vellam kanaan verum 40 minute mathiyaakum?

  • @888------
    @888------ Рік тому +5

    എന്നാലും ഉമ്മൻ ചാണ്ടി സാർ ഉയർന്നു തന്നെ 🙏🙏നിൽക്കും

    • @muhammedcp6293
      @muhammedcp6293 Рік тому

      Umanchadi anna thangalki prashanam onum ellalo

  • @bahudeents4816
    @bahudeents4816 Рік тому

    സൂപ്പർ നിക്കത് വെയ്ണോം

  • @neethumolsinu6384
    @neethumolsinu6384 Рік тому +2

    🙏🙏

  • @basheerkt2702
    @basheerkt2702 Рік тому

    തോട് നികത്തി തോടിന്റെ മുകളിൽ ബിൽഡിംഗ് വെക്കുമ്പോൾ ഓർക്കണം ആയിരുന്നു... ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ തോട് നിർമ്മാണവുമായി മുന്നോട്ടു പോയാൽ ഉടനെ എത്തും കോടതി സ്റ്റേ ഓർഡർ... ബഹുമാനപ്പെട്ട കോടതി ഉത്തരവിലൂടെ തോട് നിർമ്മാണം പുനരുദ്ധരിക്കണം

  • @muhabath78
    @muhabath78 Рік тому

    Jihaadu valladum undo?😉

  • @aleyammajohn3736
    @aleyammajohn3736 Рік тому +16

    ഗീവർഗീസ് sahadaye🙏 ജനങ്ങളെ സംരെക്ഷിക്കണേ 🙏 മഴക്കു oru ഇടവേള തരണേ 🙏😥✝️✝️✝️

    • @jayshree1992
      @jayshree1992 Рік тому

      3 ദിവസം കൂടി കാണും.

    • @sree9432
      @sree9432 Рік тому +1

      അതാരാ 🤔

    • @rajeshkunjumon1584
      @rajeshkunjumon1584 Рік тому

      അപ്പോൾ ഇനി ഒന്നും പേടിക്കാനില്ല .😂😂

    • @sree9432
      @sree9432 Рік тому +1

      @@rajeshkunjumon1584 ദൈബം വരും രഷിക്കാൻ 😜😜a

    • @padminiachuthan7073
      @padminiachuthan7073 Рік тому +1

      പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ പ്രകൃതി നമ്മളെയും സംരക്ഷിക്കും

  • @kochurani3399
    @kochurani3399 Рік тому +3

    ഓചാണ്ടിയോട്മഴക്കുസ്നേഹം.

  • @rosammamathew2919
    @rosammamathew2919 Рік тому +8

    പ്രകതിയെ നിയന്ത്രിക്കാൻ ആർക്ക് സാധിക്കും ദൈവത്തിന്റെ പ്രവൃത്തി ലോകത്തിൽ പാപം മൂടിയപ്പോൾ ദൈവത്തിനെ കോപം പെയ്ത് ഇറങ്ങു ന്നു

    • @lonelycommuter7789
      @lonelycommuter7789 Рік тому

      ഹോ ഭയങ്കര ലോജിക്🤣🤣🤣🤣.വലിയ വീടുകളിലും ഫ്ളാറ്റുകളിലും കഴിയുന്ന അഴിമതിക്കാരെയും കള്ളപ്പണക്കാരെയും മറ്റും ഒന്നും ഒരു പോറൽ പോലും ഏൽപ്പിക്കാതെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടാക്കി പാവപ്പെട്ടവർക്ക്‌ പണി കൊടുക്കുന്ന ഈ ചേച്ചിയുടെ ദൈവത്തിന്റെ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣🤣🤣

  • @vishnudevan1064
    @vishnudevan1064 Рік тому

    Ithoke ennathe video ade

  • @abytom3792
    @abytom3792 Рік тому

    Mazha varatte..keralathinte sainyam karayuvaa..iniyum varum mazha

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 Рік тому +1

    Malampradesathu thamasickunna varkum veedillathavarkkum estate kalude sthalam vangee veeduvachu nalki avarude jeevan rakshickuvanulla nadapadi sarkkar nadathan

  • @thomsonjoseph6874
    @thomsonjoseph6874 Рік тому

    ഒന്നിലെ ദൈവത്തെ പേടി വേണം, അല്ലെങ്കിൽ ജനത്തെ പേടി വേണം. ഇതു രണ്ടും ഇല്ലെങ്കിൽ അഹങ്കാരം മൂക്കുമ്പോൾ ദൈവം തന്റെ അധികാരം എടുക്കും. അതു താങ്ങുവാൻ ഞാനാണ് എല്ലാം എന്നു കരുതുന്ന അഹങ്കാരികൾക്കു സാധിക്കില്ലാന്നു മനസ്സിലാക്കിയാൽ നല്ലതു.

  • @thomasjoseph5945
    @thomasjoseph5945 Рік тому

    കൊച്ചി മുങ്ങി എന്നു വിലപിക്കുന്നവർ ശ്രദ്ധിക്കുക, പുതുപ്പള്ളിയും മുങ്ങി. മഴ പെയ്ത് വെള്ളം പൊങ്ങുന്നത് ആരുടെയും കുറ്റമല്ല. ചെയ്യാരുന്നതൊക്കെ എല്ലാവരും ചെയ്യുന്നുണ്ട്.

  • @murderkid2148
    @murderkid2148 Рік тому +2

    എപ്പോ പുതുപ്പള്ളി കാരൻ ആയ ഞാൻ അറിഞ്ഞില്ലല്ലോ🤔 ഇനി കോട്ടയം പുതുപ്പള്ളി തന്നെ ആണോ ....ഞങ്ങളുടെ അവിടെ വെള്ളം പോയിട്ട് ഒരു വള്ളം പോലും കയറി വന്നില്ല😂

  • @kunjumon9020
    @kunjumon9020 Рік тому +15

    ഈ വീഡിയോ 1മാസം മുൻപുള്ളതല്ലേ

    • @satheeshcheriyanad2143
      @satheeshcheriyanad2143 Рік тому

      ആണ്, ഇന്നലെ ഞാൻ two വീലറിൽ അത് വഴി ചെങ്ങന്നൂർ പോയി അപ്പൊ ഒന്നും കണ്ടില്ല 🤔

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Рік тому

    Wow! Where is the MLA from Kerala.... ask the gentleman to make a canal in thottakkaadu........ and Nadakka......( Dedicated to the entire family members of Sabarimala police men demolished attack)

  • @manumathew1352
    @manumathew1352 Рік тому +1

    Puthu പള്ളി, kujukunj ഇനി മത്സരിക്കുന്നില്ല, അപ്പോൾ നിങ്ങൾ എന്തു പറയും.???

  • @mastatusworld3490
    @mastatusworld3490 Рік тому

    Rodukal ellaaa sthalathum valare mosam aaayikondirikka... Accidentukal koodunnu... Ethinoke oru nadapadi... Vegham cheythu kooode..

  • @titusvarghese1854
    @titusvarghese1854 Рік тому +17

    ഇതെല്ലാം ommen ചാണ്ടി യുടെ കുഴപ്പം കൊണ്ടാണ് എന്ന് dyfi ക്കാർ പറയും

    • @nkveulluthaparbu7007
      @nkveulluthaparbu7007 Рік тому +1

      അതന്നെ 😂😂

    • @afraparveen8675
      @afraparveen8675 Рік тому

      Ommen atho ummano ഹൂദ് നബിയുടെ കാലം ഓർമ യിരുന്നോട്ടെ ആക്കാലത്തു വെള്ളം കയറിയാൽ രക്ഷപെടാൻ കപ്പൽ ഉണ്ടാക്കി വെക്കാനും ആവിശ്യത്തിന് ഭക്ഷണം കരുതിവെക്കാനും ദൈവം മുന്നറിയിപ്പ് തന്നിരുന്നു ഇന്ന് അത് തരില്ല പോകുന്നത് പോട്ടെ എന്നേ ദൈവം പോലും വിചാരിക്കു അത്ര നല്ലചിന്താഗതിയാണെല്ലോ മനുഷ്യന് ഉള്ളത്

    • @aajaleelnilamel3072
      @aajaleelnilamel3072 Рік тому

      അങ്ങനെ പറയാൻ പള്ളിക്കൂടം വേറെയാണ് ചേട്ടാ

    • @afraparveen8675
      @afraparveen8675 Рік тому

      @@aajaleelnilamel3072 ചേട്ടൻ അല്ലാ

    • @abdurassack5654
      @abdurassack5654 Рік тому

      പുളളി വേറേ
      പള്ളി വേറെ
      പുതുപ്പള്ളി വേറെ

  • @tvscariah1304
    @tvscariah1304 Рік тому

    ഇന്നലത്തെ കാര്യങ്ങൾ ഇന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. ഇന്ന് വെള്ളമൊക്കെ ഇറങ്ങി അറിഞ്ഞില്ലേ.നാളെ കാണുമായിരിക്കും

  • @bandbassociates9473
    @bandbassociates9473 Рік тому

    Hehe

  • @thankamanipresannan7408
    @thankamanipresannan7408 Рік тому

    😭😭😭😭

  • @SunilKumar-ud6jf
    @SunilKumar-ud6jf Рік тому +1

    Ayyappa ni kannilla

    • @lalyipe2005
      @lalyipe2005 Рік тому +1

      Puthuppally 😆 Ravile attil nalla kalangy maringa Vellom varave Ravile 7.30 thotte undayirunnu ennale pinne sthithy Mary thottakkad vakathanam meendaom okk road Vellom niranju. Uchayode Vellom thazhnuu athre yullu 😆😆😆😆

  • @888------
    @888------ Рік тому

    മഴക്കുഴി കുഴിച്ചു കേരളം ചിതൽ puttu പോലെ ആക്കി മണ്ണ് കുതിർന്നുഎല്ലാം ഒലിച പോയി കടൽ കയറും

  • @georgemt7025
    @georgemt7025 Рік тому

    ദൈവത്തെ വിളിക്കുക!

  • @muralidharananindian2503
    @muralidharananindian2503 Рік тому +2

    ആ മാൻഡ്രേക്കിനെ എടുത്ത് കടലില്‍ കളഞ്ഞാൽ കേരളം അന്ന് നന്നാകും.

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Aaa pottan scooty kond enthu kattunnu 😁😁😁😁😁

  • @achuappu1092
    @achuappu1092 Рік тому

    നമ്മുക്ക് നമ്മുടെ മക്കളോട് എത്ര ഇഷ്ടമണേലും തെറ്റ് കണ്ടാൽ വഴക്ക് പറയില്ലേ വേണ്ടിവന്നാൽ രണ്ട് തല്ല് കൊടുക്കില്ലേ... തെറ്റ് ആവർത്തിക്കാതിരിക്കാൻ... ദൈവവും അത് തന്നെയാ ഈ ചെയ്യുന്നേ

  • @raheemrizwan2524
    @raheemrizwan2524 Рік тому

    എന്ത് സംഭവിച്ചാലും പുഴയിലെ മണൽ വാരരുത് വാരാതെ നോക്കണം

    • @binoygeorge8139
      @binoygeorge8139 Рік тому +1

      Athe vaariyal pinne qory kkare enthe cheyyum ? .. ithine ethire parayan oru political party um illaaw… vellam varumbol kidanne karayum athra thanne 😡😡😡

    • @abdurassack5654
      @abdurassack5654 Рік тому

      തള്ളിൽ, ഒരു മുഴം മുന്നിൽ ഈ തള്ളൽ ചാനൽ :
      : പ്രാസും പാടും ഒപ്പിച്ച് പലതും ഭീഷണിപ്പെടുത്തി പറയുന്ന ഒരേ .. ഒരു ........

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому

    Pinarayi Swami Ayyappanode Maap paranjal ee duritham maarum

  • @toms5050
    @toms5050 Рік тому +1

    Mafia leader Pinarai vinayan is looking something to smuggling in this matter.

  • @abdurassack5654
    @abdurassack5654 Рік тому

    അഡാനി പൊട്ടിക്കുന്ന പാറ കെട്ടുകൾ
    ഓരോ പാറ കഷ്ണവും
    ഈ മനുഷ്യൽ മാർ പൊട്ടിച്ച് കൊടുക്കുന്ന ...

    • @888------
      @888------ Рік тому

      Adani കേരളത്തിൽ നിന്ന് പാറ കൊടുക്കുന്നില്ല llo മദ്രസ്സ പിള്ളേരെ കുണ്ടൻ അടിക്കുമ്പോൾ തെറിക്കുന്ന മനിയ്യ ആണ് വെള്ളപൊക്കം ഉണ്ടാക്കുന്നത്

  • @sulusulu9565
    @sulusulu9565 Рік тому +2

    എവിടെ വെള്ള പൊക്കം ഉണ്ടായാലും ഈ ക്ലിപ്പ് ആണല്ലോ കാണിക്കുന്നത്

    • @padminiachuthan7073
      @padminiachuthan7073 Рік тому

      അഞ്ചപ്പം അയ്യായിരം പേർക്ക് വിളമ്പി പിന്നാ ഒരു ക്ലിപ്പ്

    • @allythomas7278
      @allythomas7278 Рік тому

      👏🏼😅

  • @Sudhakc748
    @Sudhakc748 Місяць тому

    പുതുപ്പള്ളി മുങ്ങിയതിന് എന്തിനാ പാമ്പാടിയിലെ കാര്യം പറയുന്നത് പാമ്പാടിയും പുതുപ്പള്ളിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത സ്ഥലങ്ങളാണ്

  • @binoygeorge8139
    @binoygeorge8139 Рік тому

    Manal vaariyal pinne qory kkare enthe cheyyum ? .. ithine ethire parayan oru political party um illaaw… vellam varumbol kidanne karayum athra thanne 😡😡😡

  • @sujagireesh7890
    @sujagireesh7890 Рік тому

    കഷ്ടം