രാഹുലിനെ കുടുക്കാൻ നോക്കിയ ചോദ്യത്തിനുള്ള കട്ട മറുപടി|rahulramayanam

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 2,7 тис.

  • @joyp.a9362
    @joyp.a9362 Рік тому +91

    ഇതാണ് ജ്ഞാനം. ശരിയായ പ്രാർത്ഥന. ദൈവം കൂടെ ഉണ്ടാകും.🙏🙏🙏🙏🙏👍

  • @anusv-un6ru
    @anusv-un6ru Рік тому +307

    ❤️❤️❤️ഞാൻ മുസ്ലിം😍😍 കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിയാണ്. ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി. ഞങ്ങടെ മതത്തിൽ ഒരിക്കലും കാണാൻ പറ്റില്ല ഇത്ര ചെറിയ പ്രായത്തിൽ വേദങ്ങൾ പഠിച്ച ഒരു കുട്ടി..മോന്റെ രക്ഷിതാക്കൾ ഭാഗ്യമുള്ളവർ ആണ് 💕💕💕💕💕💕💕💕💕💕💕💕

    • @moideenwelder2904
      @moideenwelder2904 Рік тому +5

      അപ്പോ ഈ ഭൂമിയിലൊന്നു അല്ല താത്താ ദീനിയ കാര്യങ്ങളിൽ വല്ല ബോധവും ഉണ്ടെങ്കിലല്ലെ വലിയവർ വിഷം കുത്തികയറ്റിയിലങ്കിൽ കുഞ്ഞു മനസ്സ് ശുദ്ധമാണ് ഏതു മതമായാലും

    • @Shanavas7496
      @Shanavas7496 Рік тому +5

      ഇപ്പോൾ മനസ്സിലായി നീ മുസ്ലിം ആണന്നു

    • @anusv-un6ru
      @anusv-un6ru Рік тому +6

      @@gazalstore-ye4ns ഉസ്താദിനു പീഡനം നടത്താൻ. 😆അല്ലാതെ പിനെന്തിനാ കാക്കാ 😆

    • @anusv-un6ru
      @anusv-un6ru Рік тому

      @@moideenwelder2904 മദ്രസയിലെ വിഷം കുത്തൽ അനുഭവിച്ചു മദ്രസയിൽ പഠനം നിർത്തിയ ഒരാളാണ് ഞാൻ.അവിടെഅന്യ മതങ്ങളെ വെറുക്കാൻ അല്ലാതെ അവിടെ എന്താണ് പഠിപ്പിക്കുന്നത്. അങ്ങനെയൊന്നും ഹിന്ദു മതത്തിലോ ക്രിസ്തു മതത്തിലോ കാണുന്നില്ലല്ലോ

    • @shafisj2002
      @shafisj2002 Рік тому +1

      താങ്കൾ ഏത് നാട്ട് കാരനാണ്? മുസ് ലിo കൾ 5 വയസിൽ കുട്ടികളെ മദ്റസയിൽ ചേർത്ത് മതം പഠിപ്പിക്കുന്നു/ ഇപ്പോൾ മദ്റസകളിലും Pre ക്ലാസുകൾ ഉണ്ട്!

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl Рік тому +100

    അൽഹംദുലില്ലാഹ് സത്യം പര ബ്രമം.. തുടക്കവും ഒടുക്കവും ഇല്ലാത്ത ശക്തി..
    മോൻഒടുക്കം വരെ നേരായ പാതയിൽ യാത്രി കൻ ആവാൻ ദൈവത്തിന്റെ അനുകൂല തീരുമാനം ഉണ്ടാവട്ടെ...
    എല്ലാകുട്ടികളും ഇതുപോലെ വേദം പഠിച്ചാൽ ഇന്ന് മനുഷ്യ ത്വം നിലനിൽക്കും...
    അൽഹംദുലില്ലാഹ് (ദൈവത്തിനു നന്ദി...)🙏

    • @imotions1902
      @imotions1902 3 місяці тому +8

      നമസ്കാരം സഹോദര. താങ്കളുടെ നല്ല മനസ്സിന്. എല്ലാം ഒന്നാണ്. മനുഷ്യരെ ഒന്നായി കാണാൻ കഴിഞ്ഞാൽ മനുഷ്യൻ നന്നാകും ❤️❤️❤️🌹🌹🌹

    • @ArunS-mc5vp
      @ArunS-mc5vp 3 місяці тому +3

      നിങ്ങൾ ഇസ്ലാം ഉപേക്ഷിക്കുവാണോ😅

    • @ChandrikaSKumar
      @ChandrikaSKumar 2 місяці тому +1

      🙏🙏🙏🙏

    • @Geetha-x4u
      @Geetha-x4u 2 місяці тому +3

      ​@@ArunS-mc5vpDai dai orutthen oru nalla kariyoum parayium boleokum enthina bro 😅

    • @vdubalrampm2648
      @vdubalrampm2648 Місяць тому

      ഞമ്മൾ അരിയും മലരും കുന്തിരിക്കവും വാങ്ങി സ്റ്റോക്ക് ചെയ്യാൻ ഭീഷണി പറയാൻ ആണ് പഠനം നടത്തുന്നത്..
      കുട്ടി ഇബിലീസുകൾക്ക്

  • @renukadevi9360
    @renukadevi9360 Рік тому +142

    പരമമായ ഈശ്വരന്റെ അനുഗ്രഹം ലഭിച്ച കുഞ്ഞാണിത്. മോന്റെ വാക്കുകൾ ഈ ലോകത്തിന്റെ നന്മക്കു ഉപകരിക്കാൻ ആ വിശ്വ ചൈതന്യം അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹🌹🌹🌹🌹🙏

  • @rafeekpadoor4035
    @rafeekpadoor4035 2 роки тому +34

    വീഡിയോ skip ചെയ്യാതെ കാണണം എങ്കിൽ അത് അവതരിപ്പിക്കുന്ന വ്യക്തിയുടെ കഴിവാണ്. വളരേ നല്ല രീതിയിൽ മറ്റുള്ളവർക്ക് മനസ്സിലാവുന്ന തരത്തിൽ തന്നെ ഈ മോൻ അവതരിപ്പിക്കുന്നു. എല്ലാ വിധ ഐശ്വര്യങ്ങളും മോൻക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤️❤️❤️

  • @nirmalak1875
    @nirmalak1875 Рік тому +214

    പൂർവ ജന്മ ജ്ഞാനം.. ഈ കുട്ടിയുടെ അച്ഛൻ അമ്മ, പൂർവികർ punyatmakkalan, ഭഗവാൻ ഇനിയും അയുഷ്,ആരോഗ്യ സുഖo അനുഗ്രഹിക്കട്ടെ..🙏

    • @cbnaircbnair9050
      @cbnaircbnair9050 Рік тому +4

      Sure. Continuity of his last life. (janmam). We Hindus must believe in rebirth.

  • @jayapalg8152
    @jayapalg8152 2 роки тому +253

    ഒരിക്കലും കാണാപ്പാടം പഠിച്ച് പറയുകയല്ല ഇത്. ശരിക്കും ഉൾക്കൊണ്ട് , ആത്മാവിൽ നിന്ന് വന്ന വാക്കുകൾ. ഗംഭീര പ്രഭാഷണം.🙏❤️

  • @apexelff6679
    @apexelff6679 4 роки тому +1812

    ഞാൻ മുസ്ലീം ആണ് എന്നിട്ട് പോലും ഞാൻ ഈ കുട്ടിയുടെ പ്രഭാഷണo കേട്ടു. നല്ല മോൻ . ആ മതാപിതാക്ക ൾ ഭാഗ്യവർമ്മാർ . നാമം എപ്പോഴും നാവിൽ ജ്യപിക്കുന്നവന്റെ മനസ്സിൽ വിദ്വേഷം വെറുപ്പ് . പരദൂഷണo. ആർത്തി പണത്തോട് .ദൈവത്തിന് ആർത്തി വേണ്ടി ആവശ്യങ്ങൾക്ക് വേണ്ടി സ്ഥാനമാനങ്ങൾക്ക്മാത്രം പ്രാർത്ഥിക്കൽ . സമാധാനത്തിനു . ആത്മശാന്തിക്കും വേണ്ടി പ്രാർത്ഥിക്കൽ .മോൻ പറഞ്ഞത് കറക്ട് ആണ് . ഇത് തന്നെയാണ് ഖുറാ ഹാൻ പറയുന്നത്. നാവിൽ എപ്പോഴും ദിക്കർ ചൊല്ലുന്നവന്റെ മനസ്സ് ദൈവത്തിന് മുമ്പിൽ അർപ്പിക്കും. കുട്ടിയെ പോലെ ഇനിവളരുന്ന കുട്ടികളു. വേദ പാഠം പഠിക്കണം. ദൈവത്തെ അറിയണം. പരസ്പ്രം സഹോദരങ്ങളു. സൃഹൃത്ത്ക്കളും തമ്മിൽ കൊല്ലില്ല. പോരടിക്കില്ല. നന്നായി വരട്ടെ . നീ നല്ല മനുഷ്യനായി തീരട്ടെ

    • @betadecay8923
      @betadecay8923 4 роки тому +70

      മനസിലാക്കുന്നവർ ചുരുക്കം , നന്നായി വരട്ടെ 👌

    • @noufalp5272
      @noufalp5272 4 роки тому +101

      ഞാൻ മുഴുവൻ കേട്ട് ...
      നന്നായിട്ടുണ്ട് ...
      നല്ല ഭക്തൻ പോരിനും കലഹത്തിന്‌നും പോകില്ല ...ഭാവിയുള്ള പ്രഭാഷകൻ

    • @anithakk8375
      @anithakk8375 4 роки тому +21

      Sariyanu

    • @jayeshlj9413
      @jayeshlj9413 3 роки тому +67

      I am not a hindu,muslim or Christian..........l am trying to live like a human ..............

    • @Prajeesh1990
      @Prajeesh1990 3 роки тому +27

      ഓ മതേതരത്വം... ഞാൻ manusyananennu എല്ലാവരും എന്നാണോ പറയാൻ പഠിക്കുക

  • @ShowkathAAS
    @ShowkathAAS Рік тому +54

    കൃത്യമായി വ്യക്തതയോടെ മനസ്സിലാക്കാവുന്ന രീതിയിൽ സംസാരിച്ചു. ശുദ്ധമായ മനസ്സിന്റെ പ്രകാശമുണ്ട് ഈ കുട്ടിക്ക് . പ്രായമല്ല ബുദ്ധിയുടെ മാനദണ്ഡം എന്ന് മനസ്സിലാക്കാൻ ഇതു മതി . ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ എന്നാശംസിക്കുന്നു.🌷

  • @ambujammadhu6959
    @ambujammadhu6959 Рік тому +102

    മോന്റെ പ്രഭാഷണം എത്ര കേട്ടാലും മതി ആവില്ല. ഈ പ്രായത്തിൽ തന്നെ ഇത്ര അറീവ്‌ എല്ലാ ഐശ്വര്യവും ആരോഗ്യവും ഉണ്ടാവട്ടെ വലിയ ജ്ഞാനി ആവട്ടെ. 🙏🙏🙏🙏

    • @itz.measwanth
      @itz.measwanth 2 місяці тому

      ആണോ ഇവൻ കട്ടകശ

  • @VAISAKHKULANGARA
    @VAISAKHKULANGARA 2 місяці тому +5

    നമിച്ചു മോനെ
    നിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി. ദൈവത്തിന്റെ വരദാനമാണ് മോനെ നി. ഇങ്ങനെ ഒരു മക്കനെ കിട്ടിയ മാതാപിതാക്കൾ ഭാഗ്യ ചെയ്തവർ ❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @raijogmattapallil7512
    @raijogmattapallil7512 3 роки тому +99

    ഇത് ഏതു മതസ്ഥന്നും സ്വീകാര്യമായ താണ്...... ലാഭേച്ച ഇല്ലാതെ പ്രാർത്ഥന....സമദാനവും സന്തോഷവും താനെ വന്നു ചേരും

  • @anuk1403
    @anuk1403 3 роки тому +59

    മിടുക്കൻ... 🙏🙏🙏. ഈ ചെറുപ്രായത്തിൽ തന്നെ ഇത്രയും അറിവും, അത് പറഞ്ഞു പ്രതിഫലിപ്പിക്കാനുള്ള ധൈര്യവും... വല്ലാത്ത അതിശയോക്തി തന്നെ...

    • @smithcaravan7194
      @smithcaravan7194 3 місяці тому +3

      അതിശയകരം മോന് ഭഗവാൻറെ എല്ലാ അനു
      ഗ്രഹവും എപ്പോഴും ഉണ്ടാ
      കട്ടെ.

  • @ramsunreman279
    @ramsunreman279 3 роки тому +140

    അതിശയം. ഈ പ്രഭാഷണം കേട്ടപ്പോൾ മനം കുളിർത്തു. ഓം നാരായണ

    • @perfect981
      @perfect981 2 роки тому +1

      വലിയ മനം കുളിക്കുന്നൊന്നും ഇല്ല ചുമ്മാ പറഞ്ഞോളുവാ😏😏😏

    • @pbrprasad4430
      @pbrprasad4430 3 місяці тому

      ​@@perfect981താങ്കൾക്ക് 10 ഓ15 ഓ കൊല്ലം കഴിഞ്ഞാൽ മനസ്സിൽ ആകും

    • @Sreenathmnambiar
      @Sreenathmnambiar 27 днів тому

      ​@@perfect981അയാളുടെ മനസ്സ് തന്റെ മടിയിൽ ആണോ ഇരിക്കുന്നത്. ചുമ്മാ ഷോ കാണിക്കാതെടോ

  • @jasmindiaries1426
    @jasmindiaries1426 2 роки тому +163

    മാഷാ അല്ലാഹ്.. 😊ഇത്രയേറെ അറിവ്.. ഈ കുഞ്ഞ് പ്രായത്തിൽ.. ഇത് ഒരിക്കലും കാണാപാഠം പഠിച്ചതല്ല.. വളരെ വ്യക്തമായി മനസ്സിലാക്കി.. അത് പകർന്നു കൊടുക്കുന്നു.. 👍🏻👍🏻👍🏻
    വിശ്വാസം എന്നത്.. അവനവന്റെ സമാധാനത്തിനും. മറ്റ് മനുഷ്യരെ സ്നേഹിക്കാനും ബഹുമാനിക്കാനും ഒക്കെ ഉത്തകുന്നതാകണം..💜

    • @thalapathykotta6893
      @thalapathykotta6893 2 роки тому +1

      ആമേൻ

    • @johnlucas568
      @johnlucas568 Рік тому

      ithu scienceil undarnel avn inn evide ethiyenee

    • @vdubalrampm2648
      @vdubalrampm2648 Місяць тому

      ഞമ്മൾ അരിയും മലരും കുന്തിരിക്കവും വാങ്ങി സ്റ്റോക്ക് ചെയ്യാൻ ഭീഷണി പറയാൻ ആണ് പഠനം നടത്തുന്നത്..

    • @NoushadchNoushu
      @NoushadchNoushu Місяць тому

      ​@@vdubalrampm2648ശശിക്കാളയെ പോലെ ആവാതിരുന്നാൽ മതിയോ അതോ ആയാൽ മതിയോ സർ 😂

  • @timesofKLtimesofKL
    @timesofKLtimesofKL 3 роки тому +10

    കാണുമ്പോ നിഷ്കളങ്കൻ
    വാക്കുകൾക് നല്ല കാംബിര്യം
    വ്യക്തമായ അറിവ്
    രാമായണം പൂർണ അറിവിൽ
    നല്ല ഭാവിയുണ്ട് ആശംസകൾ 👍👍👍👍👍

    • @mahamaya65
      @mahamaya65 3 роки тому

      അറിവിൽ അല്ല.. അത് പ്രായോഗികം ആക്കുന്നതിലാണ് കാര്യം,.എല്ലാവർക്കും അതിനു കഴിയട്ടെ

  • @thampikumarvt4302
    @thampikumarvt4302 2 роки тому +68

    അതി സങ്കീർണ്ണമായ അദ്വൈത സിദ്ധാന്തത്തെ ആധാരമാക്കി ഇത്രയും ആഴത്തിൽ വിശകലനം നടത്തിയ ഈ ബാലൻ നാളെ ലോകത്തിന് പ്രകാശമാവും.!!🙏🙏🙏🙏🙏

    • @miniatureworld2174
      @miniatureworld2174 Рік тому +1

      പ്രകാശം അല്ല പ്രകാശൻ ആവും ഒരു ബോർഡും തൂക്കും കുക്കുടനന്ദ സ്വാമികൾ കാണാൻ കുറേ മണ്ടൻമാരും എത്തും

    • @thampikumarvt4302
      @thampikumarvt4302 Рік тому

      @@miniatureworld2174
      താടി വച്ച, മീശവടിച്ച , തലേക്കെട്ട
      സമാധാനം പരത്തുന്നവരാണെങ്കിൽ !?
      പോഖ്ഹോ പീഡനവീരൻ എന്ന ബോർഡാവും കഴുത്തിൽ തൂക്കുക !!

    • @deepthisoman4484
      @deepthisoman4484 11 місяців тому

      Eatha evan....

  • @arunb9679
    @arunb9679 4 роки тому +1139

    ഈ കഴിവുള്ള കുട്ടിയെ ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ ശാസ്ത്ര കാര്യങ്ങളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയാണങ്കിൽ ഇന്ത്യ ക്കു നല്ലൊരു ശാസ്ത്രജ്ഞനെ കിട്ടിയേനേ

    • @kumarkvijay886
      @kumarkvijay886 4 роки тому +70

      ഇവിടെ ഈ അവസരത്തിൽ മനുഷ്യന് ആത്മീയത അത്യാവശ്യം... ലോകത്തിലെ പല പ്രമുഖ ശാസ്ത്രജ്ഞൻമാർക്കു പോലും ഭഗവദ് ഗീതയുടെ മഹാസന്ദേശങ്ങൾ
      പ്രചോദനമായിട്ടുണ്ട്.

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 3 роки тому +52

      അവന്റെ കിരണം തേങ്ങാ കൊല.

    • @nair3269
      @nair3269 3 роки тому +66

      @@കുമ്പിടിസ്വാമികൾ പട്ടി നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്നും പശുവിന്നകിട്ടിൽ നിന്നും ....എന്നൊക്കെ പറഞ്ഞത് നിന്റെ അപ്പൂപ്പന്മാരെ കണ്ടിട്ടാണെന്നു തോന്നുന്നു. നീ എന്തിന്നു ഈ ഗ്രൂപ്പിൽ കയറി? വേറെ പല ഗ്രൂപ്പിലും കയറി വൃത്തികെട്ട കമന്റ് ഇടുന്നുണ്ടല്ലോ? പോക്കറ്റ് നിറച്ച് കിട്ടുന്നുണ്ടാകുമല്ലോ. വഴി മാറി നടക്ക്. ഇത്, നിന്നെപ്പോലെ യുള്ളവർക്കല്ല.

    • @leebichel1910
      @leebichel1910 3 роки тому +62

      ഈ പൊട്ടൻ കൂതിച്ചെറുക്കന്‌ ബുദ്ധിയുണ്ട്‌ ,പക്ഷെ വിവരമില്ലല്ലോ..

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 3 роки тому +17

      @@nair3269നിനക്ക് പോക്കറ്റ് നറച്ചു കിട്ടുന്നത് എന്തിനാണെന്ന് എനിക്ക് അറിയാം.

  • @jayasreepm9247
    @jayasreepm9247 2 роки тому +2

    രാഹുൽ മോൻ നമുക്ക് വരും തലമുറക്ക് കിട്ടിയ അമൂല്യ പൈതൃക,adyathmika nidhiയാണ് ഈശ്വര അനുഗ്രഹം നേരുന്നു 👃👍

  • @remiraj2718
    @remiraj2718 Рік тому

    എന്റെ പൊന്നുമോനെ നമിച്ചു.. 🙏🙏🙏ഇത്ര ചെറുപ്രായത്തിൽ ഇത്രയും ജ്ഞാനം..നിന്റെ മാതാപിതാക്കൾ സുകൃതം ചെയ്യ്തവരാണ് കുഞ്ഞേ ..

  • @sijukoshy953
    @sijukoshy953 3 роки тому +87

    വിദ്യ എന്ന രണ്ടു അക്ഷര കൊണ്ട് ലോകം നേടൂ മോനെ .
    മോനെ പോലെ ഉള്ളവർ ലോകത്തിന് അഭിമാനം. ഞാൻ എപ്പോഴും കേൾക്കാറുണ്ട് മോന്റെ
    പ്രബോധനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @bijugopi5873
    @bijugopi5873 4 роки тому +708

    ഇനിയുള്ള കാലത്തേയ്ക്ക് സനാതനധർമ്മം പകർന്നു നൽകാൻ നിയോഗിക്കപ്പെട്ട മഹത് വൃക്തി തന്നെ രാഹുൽ

    • @mohanpriya9343
      @mohanpriya9343 4 роки тому +7

      vallere seriyanu

    • @Spiritualp
      @Spiritualp 4 роки тому +6

      *ആരെയാണ് ഒരു പ്രവാചകൻ എന്ന് വിളിക്കേണ്ടത്??*
      *എന്തിനെക്കുറിച്ചുള്ള അറിവാണ് ഒരു പ്രവാചകന് ഉണ്ടായിരിക്കേണ്ടത്??*
      *പ്രവാചകന്മാർ ജനനവും മരണവും ഉള്ള സാധാരണ മനുഷ്യർ തന്നെയല്ലേ??*
      *ദൈവത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രവാചകന്മാർ* *"ദൈവത്തെ" എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ??*
      *അങ്ങിനെ ഒരിക്കലും കാണപ്പെടാത്ത "ദൈവം" സംസാരിക്കുന്നത് കേട്ടു എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലേ???*
      *ആകാശത്ത് എന്തെല്ലാമോ ശബ്ദങ്ങൾ കേട്ടിട്ട് അത് "ദൈവം" സംസാരിക്കുന്നത് ആണെന്ന് പറയുന്ന പ്രവാചകന്മാർ അടിസ്ഥാനപരമായി നുണയല്ലേ പറയുന്നത്??*
      🤔🙄🤔🙆‍♂️🙆‍♀️😃😂
      .

    • @sameerkaliyadan6355
      @sameerkaliyadan6355 4 роки тому +9

      @@Spiritualp
      ദൈവം ഉണ്ട് എന്ന് താങ്കളോട് പിന്നെ ആരാണ് പറഞ്ഞത്
      ദൈവകൽപനകൾ എന്തല്ലാമാണ്
      എങ്ങനെ ആരിൽ നിന്നും ബോധ്യപെട്ടു - ?
      അവർ ദൈവത്തിനെ കണ്ടിട്ടാണോ പറയുന്നത്?

    • @Spiritualp
      @Spiritualp 4 роки тому +5

      @@sameerkaliyadan6355
      *"ദൈവം" ഉണ്ട് എന്നതിന് ആർക്കും സ്വയം ബോധ്യപ്പെടാവുന്ന "രഹസ്യമായ" ഒരു തെളിവുണ്ട്!*
      *ഈ രഹസ്യമായ തെളിവ് ബോധ്യപ്പെടുന്നവന് ദൈവകല്പന എന്താണെന്ന് സ്വയം ബോധ്യപ്പെടുകയും ചെയ്യും!*
      *യഥാർത്ഥത്തിൽ ദൈവകൽപന എന്നു പറയുന്നത് "ഒന്നു" മാത്രമേയുള്ളൂ, അതായത് ദൈവത്തിൽ മാത്രം വിശ്വസിക്കുക!*
      *ലോകാരംഭം മുതൽ "ദൈവത്തെ" ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ഇത് സത്യവുമാണ്!*
      🤔🙄😃😂😳
      Your Ref: > {
      ദൈവം ഉണ്ട് എന്ന് താങ്കളോട് പിന്നെ ആരാണ് പറഞ്ഞത്
      ദൈവകൽപനകൾ എന്തല്ലാമാണ്
      എങ്ങനെ ആരിൽ നിന്നും ബോധ്യപെട്ടു - ?
      അവർ ദൈവത്തിനെ കണ്ടിട്ടാണോ പറയുന്നത്? < ]
      .

    • @msbabu8449
      @msbabu8449 4 роки тому +2

      @@Spiritualp ദൈവം ഉണ്ട് എന്ന് താങ്കൽകും ബോധ്യമില്ല

  • @gopalakrishnan8629
    @gopalakrishnan8629 4 роки тому +401

    മോനെ നിന്നെ ഞാൻ നാമീ ക്കു ന്നു എന്നാൽ ലോക ജനമനസ്സിൽ തിളങ്ങി നിൽക്കട്ട. എല്ലാവരും ഒന്നായി ക്കാണാൻ കഴിയട്ടെ നിനക്ക് നല്ലത് വരട്ടെ

    • @jineshkv579
      @jineshkv579 4 роки тому

      ua-cam.com/video/-_diU7f5k2o/v-deo.html

    • @artistartist201
      @artistartist201 4 роки тому +6

      ഈ ഊളൻ പറയുന്നത് ബുദ്ധിയുള്ളവർ അംഗീകരിക്കില്ല

    • @sreenivasapai4719
      @sreenivasapai4719 4 роки тому +1

      @@artistartist201 ok

    • @raghu1186
      @raghu1186 4 роки тому +4

      ഒരു ഹിന്ദു മുസ്ലിം ആകുമ്പോൾ അതുവരെ വിഗ്രഹത്തെ വണങ്ങിയ അവൻ. അതു ഹറാം ആണ്. സൗദിയിലെ കറുത്ത കല്ല് ഹലാൽ ആയതു കൊണ്ട് അതിനെ വണങ്ങുന്നു. ഹിന്ദു ശ്രീകോവിലിൽ പ്രദക്ഷിണം വക്കുന്നത് ഹറാം ആയി മാറുന്നു. സൗദിയിൽ ഉള്ള കഅബയെ പ്രദക്ഷിണം വക്കുന്നത് ഹലാൽ ആണ് സാഫാ, മാർവാ എന്ന മലയെ ചുറ്റുന്നത് ഹലാൽ ആണ്. മെക്കയിലെ കൽപ്രദിമ സാത്താൻ ആണ്. ഗംഗയിലൊ പമ്പയിലോ മുങ്ങുന്ന ഹിന്ദു മക്കയിൽ ചോരപ്പുഴ യിൽ മുങ്ങുന്നു. ശവം കണ്ടാൽ കുളിക്കുന്ന ഹിന്ദു ശവത്തെ ഭോഗിച്ചാൽ കുളിക്കേണ്ട എന്നു പഠിക്കുന്നു. മൃഗങ്ങളെ പുറകിലൂടെയോ യോനിയി ലൂടെയോ ലൈഗി കമായി ബന്ധ പെട്ടാലും കുളിക്കേണ്ട തില്ല എന്നു പഠിക്കുന്നു (book of Imam shafie.. book of purity chapter of washing ) നമ്മൾ പുറമേ കാണുന്നത് എല്ലാം വിഗ്രഹം രൂപം അല്ലേ? കണ്ണടക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്. ഒരുപടമോ വിഗ്രഹമോ മാത്രം. ശാശ്ത്രം പറയുന്നത് ഒരു സത്യം മാത്രംമെ ഒള്ളു, ഊർജ്ജം. നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എല്ലാം അതിന്റ വിവിധ രൂപങ്ങൾ മാത്രം. ഊർജം വിളക്കായി കാണുമ്പോൾ പെന്തക്കോസ്തുകാരനും മുസ്ലിമും ഭയക്കുന്നു. അതു തന്നെ അടുപ്പിൽ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.ഊർജം വിഗ്രഹം ആകുമ്പോൾ ഭയക്കുന്നു. അതുതന്നെ കാറ്റായി ഫാനിലൂടെ ആസ്വദിക്കുന്നു .മനസ്സിൽ എങ്കിലും വിഗ്രഹം ഇല്ലാതെ ആർക്കും ദൈവത്തെ പ്രാവിക്കാൻ പറ്റില്ല.ഈ സത്യം അറിഞ്ഞഋഷികൾ ആണ് വിഗ്രഹആരാധന ഉണ്ടാക്കിയത്. ഹിന്ദുക്കളുടെ ആരാധന ഒഴിച്ചെ ഉള്ള ആരാധന സ്വാതന്ത്ര്യം നിഷേധവും യുക്തി രഹിതവും ആണ്. ഹിന്ദുവിനെ മാത്രം 3 നെയും ഭയക്കേണ്ട. മുസ്ലിങ്ങൾ മെക്കായിൽ അല്ലാഹുവിനെ കണ്ടിട്ടാണോ, അതോ കഅബ കല്ല് കണ്ടു ചുംബിച്ചെ വലംവച്ചെ അല്ലേ വരുന്നത്? ശ്രിട്ടാവ് ആണോ കഅബ അതോ സ്രിട്ടി ആണോ?

    • @aamir8630
      @aamir8630 3 роки тому

      @@artistartist201
      ഭയങ്കര ബുദ്ധിമാൻ ആണ് നീ, ഇപ്പൊൾ എവിടെ ആണ്

  • @bindhusanthosh2288
    @bindhusanthosh2288 27 днів тому

    രാഹുൽ❤️❤️ ഈ കുട്ടിയുടെ പ്രഭാഷണം ഞാൻ ആദ്യമായി കേൾക്കുകയാണ്. യഥാർത്ഥ ഈശ്വരജ്ഞാനം ലഭിച്ച കുട്ടിയാണ് രാഹുൽ. ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നല്കട്ടെ❤️❤️👌🏼👌🏼🙏🏼🙏🏼

  • @nimishatk5046
    @nimishatk5046 3 роки тому +12

    വളരെ നല്ല സന്ദേശം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍

  • @LPNair
    @LPNair 3 роки тому +55

    നല്ല ഒന്നാന്തരം പ്രഭാഷണം, സനാതന ധർമ്മത്തെ പറ്റി ഇനിയും കൂടുതൽപഠിച്ച് അത് മറ്റുള്ളവരിൽ എത്തിക്കാൻ ഈശ്വരാനുഗ്രഹം ഈ കുട്ടിക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. KNP

  • @safeeravellampali6240
    @safeeravellampali6240 3 роки тому +7

    മുസ്ലിംങ്ങളും ക്രിസ്ത്യാനികളും വേദ പഠനങ്ങൾ അവരുടെ കുട്ടികൾക്ക് നിർബന്ധമാക്കിയ പോലെ എല്ലാ ഹിന്ദുക്കളും മക്കളെ വേദ പഠനത്തിന് വിടണം... എല്ലാവരും പരബ്രഹ്മത്തെ അനുഭവിക്കട്ടെ.. പരമമായ അറിവുകൾ നേടട്ടെ... അല്പജ്ഞാനമാണ് അപകടം.. രാഹുൽ😍പെരുത്തിഷ്ടം..

  • @sivanakalur5290
    @sivanakalur5290 4 роки тому +153

    ദൈവാനുഗ്രഹം ആവോളം കിട്ടിയ ആത്മാവാണ് ഈ കുട്ടി...ഹൈന്ദവ സമൂഹത്തെ ഉത്ബോധിപ്പിക്കാൻ ദൈവമയച്ച സുകൃതം.

    • @babithababy349
      @babithababy349 3 роки тому +2

      ലോകത്തിന് മുഴുവൻ എന്ന് പറയൂ സുഹൃത്തേ. ബുദ്ധിയുള്ളവർ അറിവ് നേടാനും അറിവ് പകരാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രം ഇത്രയും പുരോഗമിച്ച അതുകൊണ്ട് മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഇരുന്ന് കൊണ്ട് നിങ്ങൾ ഈ പ്രഭാഷണം കണ്ട് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നു. ഒരു 25 വർഷം മുമ്പായിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രഭാഷണം നടന്ന കാര്യം നിങ്ങൾ അറിയുമായിരുന്നോ.

    • @truelover4205
      @truelover4205 3 роки тому

      @@babithababy349 ആരോട് പറയാൻ

  • @VigilsukumarLibero
    @VigilsukumarLibero 3 роки тому +1

    എത്ര അറിവ് ഉള്ള കൊച്ചു മോൻ പുണ്യം ചെയ്ത ജന്മം പുണ്യം ചെയ്ത മാതാ പിതാക്കൾ ക്കെ ഇങ്ങനെ ഒരു മകനെ ലഭിക്കു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🌷

  • @sudharmama4978
    @sudharmama4978 Рік тому

    ഒരു പൂർവജന്മ സുകൃതം തന്നെയാണ് കുഞ്ഞേ. ഈ അറിവുകൾ എന്നും പകർന്നു നൽകി ഈ സമൂഹത്തെ ശ്രെഷ്ഠമായ ഒരു തലത്തിലെത്തിക്കു 👌🌹🙏👍🎈🎈🎈

  • @Edamone333
    @Edamone333 3 роки тому +94

    മാഷാ അല്ലഹ് നല്ല അറിവുള്ള മോൻ

  • @abdulkaderav2158
    @abdulkaderav2158 3 роки тому +94

    വേദങ്ങളെ പറ്റി പഠിച്ചവർ സമാധാനം ആഗ്രഹിക്കുന്നവരാണ് സൗഹാർദം മാത്രമേ ആവരുടെ കയിൽ ഉണ്ടാകു
    ആ കൊച്ചുമോന്ന് ദൈവം ആരോഗ്യത്തോടു കൂടിയ ദീർഘായുസ്സ് നൽകട്ടെ

    • @keerthanaej7025
      @keerthanaej7025 3 роки тому +2

      മോനെ ദൈവം നല്ല ആരോഗ്യവും ദീർഘാ യു സും നൽകട്ടെ
      വിശ്വപ്രസിദ്ധനാകട്ടെ

    • @vyshakhp8802
      @vyshakhp8802 Рік тому

      തെറ്റു.. വേദം പഠിച്ചു ബ്രാഹ്മണൻ ആയി ജീവിക്കുന്നവർ നല്ലവർ ആയിരിക്കും..
      വേദം പഠിച്ച അസുരൻ അയി ജീവിക്കുന്നവർ നല്ലവർ അല്ല.. ഉദാഹരണം രാവണൻ...അസുരനിൽ mixed സ്വഭാവം ഉണ്ടാവും.

  • @sajithsajith2657
    @sajithsajith2657 2 роки тому +3

    പ്രിയ കുട്ടി നമ്മുടെ കർമമാണ് ഭക്തി. സത്യം ത്യാഗം ദയ സ്നേഹം ഇതാണ് bhakthi

  • @CaptainSankarji
    @CaptainSankarji Рік тому +1

    പ്രായത്തിൽ കവിഞ്ഞ നല്ല അറിവ് ഉള്ള മിടുക്കൻ 🙏വിശ്വാസം, അറിവ് അത് എല്ലാവർക്കും ഉണ്ടാകാൻ ഇടയില്ല 🙏പക്ഷേ ഈശ്വരൻ എന്ന സത്യം അതൊരു പരമാർത്ഥം ആണ് 🙏

  • @jyothi8679
    @jyothi8679 2 місяці тому

    പൂർവജന്മ ജ്ഞാനം ,,,മോനെ നിന്റെ അറിവുകൾ പ്രകാശം പോലെ പരക്കട്ടെ,,,നിന്റെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിന് ഒരുപാട് ഒരുപാട് നന്ദി,,,മോന്റെ പ്രഭാഷണം എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏

  • @nile4043
    @nile4043 4 роки тому +129

    രാഹുൽ ഒരു വരദാനമാണ്.
    ,ഇവന് ജന്മം കൊടുത്ത മാതാപിതാക്കൾ
    അനുഗ്രഹിക്കപ്പെട്ടവരും അഭിമാനിക്കപ്പെടണ്ട വരുമാണ്. നന്മ വരട്ടെ.

    • @raghu1186
      @raghu1186 4 роки тому +5

      ഒരു ഹിന്ദു മുസ്ലിം ആകുമ്പോൾ അതുവരെ വിഗ്രഹത്തെ വണങ്ങിയ അവൻ. അതു ഹറാം ആണ്. സൗദിയിലെ കറുത്ത കല്ല് ഹലാൽ ആയതു കൊണ്ട് അതിനെ വണങ്ങുന്നു. ഹിന്ദു ശ്രീകോവിലിൽ പ്രദക്ഷിണം വക്കുന്നത് ഹറാം ആയി മാറുന്നു. സൗദിയിൽ ഉള്ള കഅബയെ പ്രദക്ഷിണം വക്കുന്നത് ഹലാൽ ആണ് സാഫാ, മാർവാ എന്ന മലയെ ചുറ്റുന്നത് ഹലാൽ ആണ്. മെക്കയിലെ കൽപ്രദിമ സാത്താൻ ആണ്. ഗംഗയിലൊ പമ്പയിലോ മുങ്ങുന്ന ഹിന്ദു മക്കയിൽ ചോരപ്പുഴ യിൽ മുങ്ങുന്നു. ശവം കണ്ടാൽ കുളിക്കുന്ന ഹിന്ദു ശവത്തെ ഭോഗിച്ചാൽ കുളിക്കേണ്ട എന്നു പഠിക്കുന്നു. മൃഗങ്ങളെ പുറകിലൂടെയോ യോനിയി ലൂടെയോ ലൈഗി കമായി ബന്ധ പെട്ടാലും കുളിക്കേണ്ട തില്ല എന്നു പഠിക്കുന്നു (book of Imam shafie.. book of purity chapter of washing ) നമ്മൾ പുറമേ കാണുന്നത് എല്ലാം വിഗ്രഹം രൂപം അല്ലേ? കണ്ണടക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്. ഒരുപടമോ വിഗ്രഹമോ മാത്രം. ശാശ്ത്രം പറയുന്നത് ഒരു സത്യം മാത്രംമെ ഒള്ളു, ഊർജ്ജം. നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എല്ലാം അതിന്റ വിവിധ രൂപങ്ങൾ മാത്രം. ഊർജം വിളക്കായി കാണുമ്പോൾ പെന്തക്കോസ്തുകാരനും മുസ്ലിമും ഭയക്കുന്നു. അതു തന്നെ അടുപ്പിൽ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.ഊർജം വിഗ്രഹം ആകുമ്പോൾ ഭയക്കുന്നു. അതുതന്നെ കാറ്റായി ഫാനിലൂടെ ആസ്വദിക്കുന്നു .മനസ്സിൽ എങ്കിലും വിഗ്രഹം ഇല്ലാതെ ആർക്കും ദൈവത്തെ പ്രാവിക്കാൻ പറ്റില്ല.ഈ സത്യം അറിഞ്ഞഋഷികൾ ആണ് വിഗ്രഹആരാധന ഉണ്ടാക്കിയത്. ഹിന്ദുക്കളുടെ ആരാധന ഒഴിച്ചെ ഉള്ള ആരാധന സ്വാതന്ത്ര്യം നിഷേധവും യുക്തി രഹിതവും ആണ്. ഹിന്ദുവിനെ മാത്രം 3 നെയും ഭയക്കേണ്ട. മുസ്ലിങ്ങൾ മെക്കായിൽ അല്ലാഹുവിനെ കണ്ടിട്ടാണോ, അതോ കഅബ കല്ല് കണ്ടു ചുംബിച്ചെ വലംവച്ചെ അല്ലേ വരുന്നത്? ശ്രിട്ടാവ് ആണോ കഅബ അതോ സ്രിട്ടി ആണോ?

    • @bharathmedia7210
      @bharathmedia7210 3 роки тому

      @@raghu1186 poda kilava

    • @ashikhaneefa4636
      @ashikhaneefa4636 3 роки тому

      @@raghu1186 ഹിന്ദു മുസ്ലിം ആകുന്നു പ്രക്രിയ പറഞ്ഞു. മുസ്ലിം ഹിന്ദു ആകുമ്പോൾ കിട്ടുന്നത് തുലുക്കൻ എന്നുള്ള വിളിയും മാറ്റി നിർത്തലും ഒക്കെയാണ്

  • @shahanazbabu9488
    @shahanazbabu9488 3 роки тому +157

    മികച്ച പഠനം , ജ്ഞാനം, പ്രകാശനം , നന്മയുണ്ടാകട്ടെ രാഹുൽ , വേദോപനിഷത്തുകളെയും ഇതിഹാസ കൃതികളിലെയും നന്മയും ധർമ ചിന്തയും ഭാവി ജീവതത്തിൽ പ്രകാശം പരത്തട്ടെ

    • @mahamaya65
      @mahamaya65 3 роки тому +3

      നമ്മുടെ ജീവിതത്തിലും

    • @thusharasuresh908
      @thusharasuresh908 2 роки тому +1

      മോനെ നമിക്കുന്നു

  • @daretodream7204
    @daretodream7204 3 роки тому +14

    നമിച്ചു 🙏🙏. ഒപ്പം ഈ ചെറിയ ശരീരം കൊണ്ട് ഇത്രെയേറെ ഊർജസ്വലനായി സ്പഷ്ടമായി അറിവ് പകർന്നു തന്ന കുഞ്ഞനുജനോട് ഒത്തിരി നന്ദി, സ്നേഹം 🤗🤗🤗

  • @itz.measwanth
    @itz.measwanth Рік тому +2

    ഇവൻ ശരിക്കും ദൈവം ആണോ അതോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇവൻ്റെ വാക്കുകൾ ഈശ്വര 🙏🙏🙏 ഇവൻ മറ്റോരു സ്ഥലത്ത് എത്തിപെട്ടാൽ ഭാഗ്യമാണ്

  • @ambikarajmohan3761
    @ambikarajmohan3761 Рік тому

    വളരെ ഉപകാരപ്പെടുന്ന പ്രഭാഷണം . എത്ര ചെറിയ കുട്ടി എന്തുമാത്രം അറിവ്.

  • @sethumadhavank8029
    @sethumadhavank8029 3 роки тому +13

    🙏🙏🙏വളരെ നല്ല സന്ദേശം, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @joseph62944
      @joseph62944 3 роки тому

      ഏതു ഭഗവാൻ? യേശു ആണോ?

  • @majeednazimudeen2800
    @majeednazimudeen2800 4 роки тому +111

    Great speech and good information my salute young genius

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 роки тому +4

    ഈശ്വരവിശ്വാസം വേണമെന്നില്ല അന്വരെ ദ്രോഹിക്കാതെ പണമുണ്ടാക്കി ജീവിത സുഖങ്ങൾ അനുഭവിക്കണം

    • @LakshmananPK-cw5ij
      @LakshmananPK-cw5ij 2 місяці тому

      ഈശ്വരനിൽ വിശ്വാസമില്ലാത്തവൻ മരമണ്ടൻ
      ഈശ്വരനില്ലായെന്നു പറയുന്ന അതെ നാവുകൊണ്ട് നാവില്ലയെന്നു പറയുന്പോലെയാണ്

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому

    മിടുക്കൻ...ഈ കുഞ്ഞിലൂടെ സനാതന ധർമ്മം ഉയിർത്തെഴുന്നേറ്റു ഉജ്ജ്വലിക്കട്ടെ

  • @Sunitha-lm9gf
    @Sunitha-lm9gf Рік тому +2

    ദൈവത്തിന്റെ അനുഗ്രഹം എന്നു൦ ഉണ്ടാകട്ടെ ❤❤❤🙏🙏🙏

  • @abulhassan9932
    @abulhassan9932 Рік тому +38

    ഞാൻ ഒരു മുസ്ലമാണ് ഞങ്ങളുടെ മതത്തിൽ വലിയ ആളുകൾക്കു് പോലും ഇത്ര ആത്മീയത പറയാൻ അറിയില്ല മാതാപിതാക്കൾ ഭാഗ്യം ഉള്ളവർ തന്നെ

    • @faisalperinthalmanna8060
      @faisalperinthalmanna8060 Рік тому +1

      മുസ്ലിംസിൽ ഇത്രയും ആത്മീയത പറയാൻ അറിയുന്ന ആളുകൾ ഇല്ല എന്നോ
      വെറും ലൈക്കിന് വേണ്ടി

    • @Markestreskothi17
      @Markestreskothi17 Рік тому

      ​@@faisalperinthalmanna8060 spirituality എന്നത് വേറെ ഒരു തലം ആണ്. അത് സെമിറ്റിക് മതങ്ങളിൽ കാണാൻ കഴിയില്ല.

    • @josephstalin2543
      @josephstalin2543 11 місяців тому +1

      Then who is Zakir Naik 😂

    • @leoboy963
      @leoboy963 Місяць тому

      Enthuvadey like nu vendiyit enthu pottatharavum vilich parayalley

    • @NoushadchNoushu
      @NoushadchNoushu Місяць тому

      പൂച്ചെകെന്ന പൊന്നൂറുകുന്നേട്ത് കാര്യം വിട്ടോ വിട്പിടി 😂

  • @harikaranad8033
    @harikaranad8033 4 роки тому +16

    ഈ പ്രായത്തിൽ തന്നെ ആത്മീയ കാര്യങ്ങളിലുള്ള ആഴത്തിലുള്ള അറിവ് ശരിക്കുമൊരു ദൈവാനുഗ്രഹം തന്നെയാണ് 🙏

  • @htoks
    @htoks 3 роки тому +14

    ഈ പ്രായത്തിൽ അഗാധമായി ഓരോ വിഷയത്തിലും സംസാരിക്കുന്ന കഴിവ് അംഗീകരിക്കുന്നു ..മതങ്ങളിലെ നന്മകളെ ഉൾകൊള്ളാൻ ആഹ്വനം ചെയ്യാൻ ഉപകരിക്കുന്ന രീതിയിലേക്ക് ഉയരട്ടെ ഈ കുട്ടിയുടെ പഠനങ്ങളും ചിന്തകളും ..ശാസ്ത്ര ബോധം മാത്രമല്ല മനുഷ്യനാവശ്യം ..നല്ല ചിന്തകളും നന്മകളും കൂടിയാണ് ..വിശ്വാസങ്ങൾ ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ ..മനസിന് ശാന്തിയും സമാധാനവും ഉണ്ടായാൽ മതി ..

    • @manoharisathyan7743
      @manoharisathyan7743 3 роки тому

      മോനേ ഈ പ്രായത്തിൽ മോൻ ഇത്രയും പഠിച്ചു ഞങ്ങൾക്ക് പറഞ്ഞു തരുന്നു സന്തോഷം

  • @saradaanandan
    @saradaanandan Рік тому +1

    നല്ല ഒഴുക്കുള്ള വാക്കുകൾ
    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @shaibushaibu-ut4fe
    @shaibushaibu-ut4fe 11 місяців тому +1

    🙏🙏🙏
    നമസ്കാരം ഗുരോ

  • @deva.p7174
    @deva.p7174 4 роки тому +13

    മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ഈ ചെറുപ്പ ത്തിൽ ഇത്രയും അറിവ് നേടുന്നത് ഈശ്വര ൻ തന്ന ഭാഗ്യം ആണ്

    • @mahamaya65
      @mahamaya65 3 роки тому

      എല്ലാവർക്കും ആ അറിവ് ഉണ്ട്..അകക്കണ്ണ് തുറന്ന് നോക്കിയാൽ മതി

  • @jayamidhila1481
    @jayamidhila1481 3 роки тому +40

    എത്ര മനോഹരമായും ലളിതമായും ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് .........അപാര പാണ്ഡിത്യമുള്ള മോനെ നമിക്കുന്നു🙏🙏🙏

    • @sameeshcheruvalath7838
      @sameeshcheruvalath7838 3 роки тому

      ചേച്ചി എന്റെ ഉള്ളിലുള്ള ചൈതന്യം എന്ന് വെച്ചാൽ എന്താണ്

    • @preejithu7480
      @preejithu7480 2 роки тому

      @@sameeshcheruvalath7838 energy 🔥🔥

  • @shan.c.mshan.c.m9787
    @shan.c.mshan.c.m9787 4 роки тому +97

    തന്നെ തന്നെ കാണുകയും അറിയുകയും. ചെയ്യുക. അതാണ്‌. യാഥാര്‍ത്ഥ...ഈശ്വര പൂജ...... ശ്രീനാരായണ ഗുരു.....

    • @rajeshmcbrothers8560
      @rajeshmcbrothers8560 3 роки тому

      Correct

    • @joseph62944
      @joseph62944 3 роки тому +2

      അങ്ങനെ പറഞ്ഞ ഗുരു എന്തിനാണ് കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയത്?

    • @nithin5192
      @nithin5192 3 роки тому

      @@joseph62944 kannadi pratishtta for tatvamasi and other prathista against aittam tottukoodaima

    • @joseph62944
      @joseph62944 3 роки тому

      @@nithin5192 എന്താണ് തത് + ത്വം + അസി?

    • @umgposter
      @umgposter 3 роки тому

      @fantastic vision വീഡിയോ പൂർണ്ണമായും കാണാതെയാണ് കമന്റിടുന്നത് !!! അല്ലേ !!

  • @nishanthmenakath8993
    @nishanthmenakath8993 3 роки тому +2

    ഇത്രയും അറിവോ മോനെ 🙏അതും ഈ ചെറിയ പ്രായത്തിൽ 🙏നമിച്ചു 🙏🙏🙏🙏

  • @rajankamachy1954
    @rajankamachy1954 Рік тому +1

    അത്യപൂർവ്വ ജൻമം..!!!
    ഈശ്വരോ നമിക്കുന്നു...🙏

  • @sathishkumar2390
    @sathishkumar2390 4 роки тому +158

    Excellent knowledge... GOD bless my brother...

    • @raghu1186
      @raghu1186 4 роки тому +1

      ഒരു ഹിന്ദു മുസ്ലിം ആകുമ്പോൾ അതുവരെ വിഗ്രഹത്തെ വണങ്ങിയ അവൻ. അതു ഹറാം ആണ്. സൗദിയിലെ കറുത്ത കല്ല് ഹലാൽ ആയതു കൊണ്ട് അതിനെ വണങ്ങുന്നു. ഹിന്ദു ശ്രീകോവിലിൽ പ്രദക്ഷിണം വക്കുന്നത് ഹറാം ആയി മാറുന്നു. സൗദിയിൽ ഉള്ള കഅബയെ പ്രദക്ഷിണം വക്കുന്നത് ഹലാൽ ആണ് സാഫാ, മാർവാ എന്ന മലയെ ചുറ്റുന്നത് ഹലാൽ ആണ്. മെക്കയിലെ കൽപ്രദിമ സാത്താൻ ആണ്. ഗംഗയിലൊ പമ്പയിലോ മുങ്ങുന്ന ഹിന്ദു മക്കയിൽ ചോരപ്പുഴ യിൽ മുങ്ങുന്നു. ശവം കണ്ടാൽ കുളിക്കുന്ന ഹിന്ദു ശവത്തെ ഭോഗിച്ചാൽ കുളിക്കേണ്ട എന്നു പഠിക്കുന്നു. മൃഗങ്ങളെ പുറകിലൂടെയോ യോനിയി ലൂടെയോ ലൈഗി കമായി ബന്ധ പെട്ടാലും കുളിക്കേണ്ട തില്ല എന്നു പഠിക്കുന്നു (book of Imam shafie.. book of purity chapter of washing ) നമ്മൾ പുറമേ കാണുന്നത് എല്ലാം വിഗ്രഹം രൂപം അല്ലേ? കണ്ണടക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്. ഒരുപടമോ വിഗ്രഹമോ മാത്രം. ശാശ്ത്രം പറയുന്നത് ഒരു സത്യം മാത്രംമെ ഒള്ളു, ഊർജ്ജം. നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എല്ലാം അതിന്റ വിവിധ രൂപങ്ങൾ മാത്രം. ഊർജം വിളക്കായി കാണുമ്പോൾ പെന്തക്കോസ്തുകാരനും മുസ്ലിമും ഭയക്കുന്നു. അതു തന്നെ അടുപ്പിൽ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.ഊർജം വിഗ്രഹം ആകുമ്പോൾ ഭയക്കുന്നു. അതുതന്നെ കാറ്റായി ഫാനിലൂടെ ആസ്വദിക്കുന്നു .മനസ്സിൽ എങ്കിലും വിഗ്രഹം ഇല്ലാതെ ആർക്കും ദൈവത്തെ പ്രാവിക്കാൻ പറ്റില്ല.ഈ സത്യം അറിഞ്ഞഋഷികൾ ആണ് വിഗ്രഹആരാധന ഉണ്ടാക്കിയത്. ഹിന്ദുക്കളുടെ ആരാധന ഒഴിച്ചെ ഉള്ള ആരാധന സ്വാതന്ത്ര്യം നിഷേധവും യുക്തി രഹിതവും ആണ്. ഹിന്ദുവിനെ മാത്രം 3 നെയും ഭയക്കേണ്ട. മുസ്ലിങ്ങൾ മെക്കായിൽ അല്ലാഹുവിനെ കണ്ടിട്ടാണോ, അതോ കഅബ കല്ല് കണ്ടു ചുംബിച്ചെ വലംവച്ചെ അല്ലേ വരുന്നത്? ശ്രിട്ടാവ് ആണോ കഅബ അതോ സ്രിട്ടി ആണോ?

    • @sirajudheenkh2042
      @sirajudheenkh2042 3 роки тому

      @@raghu11861) മുസ്ലിമുകൾ ka'aba യിലെ കല്ലിനെ വണങ്ങുന്നുവെന്ന് സഹോദരനോട് ആരാ പറഞ്ഞെ?
      2) ഇമാം ഷാഫി യുടെ ഉദ്ധരണി ഏത് bookil എത്രമത് പേജ് ഇൽ എന്ന് കൂടി പറയുക...

    • @junaidc3720
      @junaidc3720 3 роки тому

      @@raghu1186 Islam IL alluhuvine maathrame vanangaarullu.wrong to nformation

    • @akhilmrakhilmr5379
      @akhilmrakhilmr5379 3 роки тому

      @@raghu1186 g y v s bY

    • @akhilmrakhilmr5379
      @akhilmrakhilmr5379 3 роки тому

      @@sirajudheenkh2042 z s

  • @nasarbinansar451
    @nasarbinansar451 3 роки тому +7

    മോന് ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ....❤️

  • @publicreactioninstagram1318
    @publicreactioninstagram1318 2 роки тому +151

    Mashaalla. എല്ലാം മതങ്ങളെ സ്നേഹിക്കാൻ ആണ് എന്നെ പഠിപ്പിച്ചത് 🙏.❤️❤️

    • @thalapathykotta6893
      @thalapathykotta6893 2 роки тому

      ഞാൻ ഹിന്ദു ആ എനിക്ക് മുസ്ലിം മതം ഒരുപാട് ഇഷ്ടം aaaa ആമേൻ

    • @sureshkumar-mq2sw
      @sureshkumar-mq2sw 2 роки тому

      ?

    • @rashiisspace7492
      @rashiisspace7492 Рік тому

      😍💞🤍💕

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Рік тому

      @@thalapathykotta6893 thank you bro

    • @sanjayvr5052
      @sanjayvr5052 Рік тому +6

      മതങ്ങളെ അല്ല മനുഷ്യനെ സ്നേഹിക്കണം🙂

  • @sivadasanvk7414
    @sivadasanvk7414 Рік тому

    ഞാൻ ഈ ചെറിയ കുട്ടിയുടെ വലിയ അറിവിനെ നമിക്കുന്നു. God bless u and your parents enough and more. Hare Krishna.🙏

  • @SijiMadhu-p8y
    @SijiMadhu-p8y 11 місяців тому +1

    Very very good.

  • @illiasibrahim58
    @illiasibrahim58 3 роки тому +45

    Perfect and clear. Same thoughts in all relegion.

    • @LIGHTMEDIA
      @LIGHTMEDIA 3 роки тому

      which religion or which god is true...plz tell...because other people are fools...

    • @cksanthoshkumar7790
      @cksanthoshkumar7790 3 роки тому +3

      @@LIGHTMEDIA ഉള്ളിലുള്ള ഏകനായ പ്രപഞ്ചശക്തിയെ വിളക്കിയെടുക്കാൻ നിങ്ങളുടെ ജന്മ സമയം അനുസരിച്ച് ഏതു മാർഗ്ഗമാണോ ഉചിതം അതു സ്വീകരിക്ക.

  • @nizaredamon4021
    @nizaredamon4021 3 роки тому +57

    ആരെയും പിടിച്ചു ഇരുത്തുന്ന കഴിവ്. വ്യക്തമായ സംസാരം

  • @sreekumarsk6070
    @sreekumarsk6070 4 роки тому +317

    വലിയ വാക്കുകൾ നല്ല അറിവുകൾ. ദൈവം അനുഗ്രഹിക്കട്ടെ....

    • @axiomservice
      @axiomservice 4 роки тому +4

      Ee daivathodu koronaye pidichu vidan parayuu bro.

    • @sreenivasapai4719
      @sreenivasapai4719 4 роки тому +2

      @@axiomservice Budhi bhayamkaram

    • @Sree2j
      @Sree2j 4 роки тому +3

      @@axiomservice ഹിഹിഹി ആദ്യം video കാണു എന്നിട്ട് കുത്തിതിരിപ്പ് ഉണ്ടക്കു.. നാം തന്നെ ആണ്‌ ദൈവം എന്നാണ് പറയുന്നത് അല്ലെ ആ നാരായന്റെ അംശംങ്ങൾ ആണ്‌ നല്ല എല്ലാം അപ്പോൾ ആദ്യം nammal ശക്തരായി.. വിവേകത്തോടെ പ്രവർത്തിച്ചാൽ കോറോണ അല്ല അതുപോലെ ഉള്ള ഒരു കഷ്ടംതകളും വരില്ല

    • @sameeshcheruvalath7838
      @sameeshcheruvalath7838 3 роки тому

      @@Sree2j നാം തന്നെയാണ് ദൈവമെങ്കിൽ അമ്പലത്തിൽ പോയി വിഗ്രഹത്തെ പ്രാർത്ഥിക്കാതെ കണ്ണാടിയുടെ മുന്നിൽ പോയി പ്രാർത്ഥിച്ചാൽ പോരെ

    • @samtalks3971
      @samtalks3971 3 роки тому +1

      @@sameeshcheruvalath7838 athukondanallo sree narayana guru
      Kannadi prathishta nadathiyathu...

  • @arunakrishnan-m1g
    @arunakrishnan-m1g 2 місяці тому

    പൂർവ്വ ജന്മപുണ്യം ❤ഭാഗ്യം ചെയ്ത കുടുംബം❤ ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @devoo991
    @devoo991 11 місяців тому

    എത്ര നല്ല അറിവാണ് മോനെ വളരെ നന്ദി ❤️

  • @saliniajayan3412
    @saliniajayan3412 2 роки тому +6

    ഏതോ പുണ്യ ആത്മാവിന്റെ പുനർജ്ജന്മം ആണ് ഈ കുട്ടി ആ മാതാ പിതാക്കൾ അതിലും പുണ്യം ചെയ്തവർ 🙏🙏🙏

    • @NoushadchNoushu
      @NoushadchNoushu Місяць тому

      കള്ളടിക്കുന്നതും വെടിവെക്കുന്നതും തല്ലുണ്ടാകുന്നതും തെറ്റാണോ സാമി യെസ് ഒരുതെറ്റുമില്ല തോന്നിയപോലെ ജീവിച്ചോ വേണേൽ ഇടക്കിക്കെ രണ്ടേ മന്ദ്രം ചൊല്ലിക്കൊ അല്ലപിന്നെ 😂

  • @anoopjoseph1438
    @anoopjoseph1438 3 роки тому +5

    ദൈവത്തിൻ്റെ അനുഗ്രഹം ലഭിച്ച മോൻ....

  • @soumyakr5153
    @soumyakr5153 3 роки тому +4

    ഈ മോന്റെ ഏഴയൽപകത്തു വരാത്തവർ നെഗറ്റീവ് comments ഇട്ടു പോകുന്നത്. ഓരോരുത്തർക്കും അവരവരുടേതായ വിശ്വാസങ്ങൾ ഉണ്ട്. അതുകൊണ്ട് വണ്ണിച്ചില്ലേലും നിന്നികരുത്..
    മോനു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 😘

  • @chamunniramankutty4775
    @chamunniramankutty4775 2 місяці тому

    Wonderful inspiring speech! I feel Rahul Ji's inspiring talks reach more people - by giving talks in Hindi as wells English also !
    Rahul ji is a punyam for Sanatana Dharma! Nothing but Isvara vibhuti!
    May Rahul Ji's talks reach all over the world!
    Hari Om - Praise to God.
    Namaste!

  • @ikoosmidiya6078
    @ikoosmidiya6078 3 роки тому +1

    ജാതിയോ മതമോ നോക്കിയില്ല ഞാൻ ഈ മോന്റെ പ്രഭാക്ഷണം കേട്ടിരുന്നു പോയി ഒരു അറിവും ചെറുത്‌ അല്ല മോന്റെ മനസ്സിൽ ദൈവസാനിദ്യം നിറഞ്ഞു നില്കുന്നു ഇനിയും ഒരു പാട് അറിവ് പഠിക്കാനും അത് മറ്റുള്ളവറിലേക്കു പകർന്നു നൽകാനും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🙏🙏🙏🙏🙏

  • @Jayarajdreams
    @Jayarajdreams Рік тому +6

    ശരിക്കും അത്ഭുതം ആണ് ഈ ചെറിയ പ്രായത്തില്‍ ഇത്രയും കാര്യങ്ങള്‍ പക്വതയോടെ പറഞ്ഞു കൊടുക്കുന്നു . അറിവിന്‌ പ്രായമില്ല എന്നതിന് തെളിവാണ് , സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ് അദ്വൈത വേദാന്തം .അത്യധികം സൂക്ഷ്മ ദൃഷ്ടി ഉള്ളവര്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യമാണ് ഞാന്‍ ഈശ്വരന്‍ ആണ് എന്ന സത്യം .അല്ലാത്തവര്‍ക്ക് ഇത് മനസ്സിലാക്കുക ചിന്തിക്കാന്‍ പോലും സാധിക്കില്ല

  • @mullanazrudheenfa4978
    @mullanazrudheenfa4978 4 роки тому +53

    നല്ല അറിവുള്ള കുട്ടി

  • @remeshr7887
    @remeshr7887 3 роки тому +118

    അറിവ് അഗ്നി പോലെ ജ്വലിക്കും എന്നു മനസ്സിലാക്കി തരുന്ന പ്രഭാഷണം 🙏😍👌

  • @RamaniK-jr1lg
    @RamaniK-jr1lg 14 днів тому

    ദൈവം. മോനെ. അനുഗ്രഹിക്കട്ടെ. 🙏🙏. നമിക്കുന്നു.

  • @GOKULANN-p2j
    @GOKULANN-p2j 3 місяці тому

    ഇനിയും ഭാവിയിൽ നല്ല നല്ല ഉപദേശങ്ങൾ നൽകാൻ കഴിയട്ടെ. ആയുർ ആരോഗ്യ സൌക്യങ്ങൾ നേരുന്നു.🙏🙏🙏

  • @misbahstudio437
    @misbahstudio437 3 роки тому +14

    മതങ്ങൾ ഒക്കെ എവിടെ ഒക്കെ സമം തൊന്നിക്കുന്നുണ്ട്.
    എൻ്റെ മതത്തിൽ ഇതൊക്കെ തന്നെ ആണ് പറയുന്നത്.
    എല്ലാം ആരുടെ ഒക്കെ ഇഷ്ടതിൽ വ്യതി ജലിച്ചതാണ് എന്ന് മനസ്സിലാക്കുന്നു.
    രാഹുൽ സങ്കികൾക് കൂടി ക്ലാസ്സ് കൊടുക്കൂ.
    അവരും മനുഷ്യർ ആവുട്ടെ.
    Best of luck ❤️❤️❤️

    • @suryam2916
      @suryam2916 3 роки тому

      Ooro mathagrandangalum interpret cheythathile thettanu inn naam kaanunna vargeeyath

  • @prasadk1596
    @prasadk1596 4 роки тому +4

    സൂപ്പർ ആയിട്ടുണ്ട് മോനെ പ്രഭാഷണം

  • @joseph62944
    @joseph62944 3 роки тому +4

    മതങ്ങളും ക്ഷേത്രങ്ങളും പള്ളികളും വിശ്വാസങ്ങളും ആചാര അനുഷ്ടാനങ്ങളും എല്ലാം പുരോഹിതർക്കും പൂജാരിമാർക്കും ജീവിക്കാൻ വേണ്ടിയുള്ള നല്ലൊരു മാർഗം ആണ് എന്ന് കമല സുരയ്യ അഭിപ്രായപ്പെട്ടിട്ടുണ്ട്.

  • @upendranpotti7283
    @upendranpotti7283 2 місяці тому

    What a beautiful speech. All youngsters should follow him

  • @Vijayunni001
    @Vijayunni001 Рік тому

    ഇങ്ങനെയുള്ളവരെ നമ്മുടെ സമൂഹത്തിന് വേണം അല്ലാതെ ദൈവത്തിന്റെ പേരിൽ കലാപം നടത്തി ജീവിക്കുന്നവരെ ആവശ്യമില്ല രാഹുലിന് എല്ലാവിധ ആശംസകൾ താങ്കൾ ഈശ്വരന്റെ അടുത്ത നിൽക്കുന്നയാളണ്
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @sojansoman8872
    @sojansoman8872 3 роки тому +9

    നല്ല അവതരണം😍 നല്ല കഴിവ് ഉള്ള കുട്ടി..😍 കലാഹരണപെട്ട യുക്തി രഹിതമായ വേദകളിലും രാമായണം മഹാഭാരതം പോലുള്ള കഥകളിലും മാത്രം ഒതുക്കി നിർത്തി അവന്റെ കഴിവുകൾ നശിപ്പിക്കരുത്... 😔

    • @ajithnair283
      @ajithnair283 Рік тому +1

      രാമായണ മഹാഭാരത കഥകൾ പരമസത്യത്തെ കഥാരൂപത്തിൽ പ്രതിഷ്ടിച്ചു ജനങ്ങളെ പരമസത്യത്തോട് അടുപ്പിക്കാനാണ്. എല്ലാവർക്കും നേരിട്ടു ഉപനിഷത്തിലും മറ്റും എത്തി നോക്കാൻ പ്രയാസമാണ്. കഥാരൂപം കാലങ്ങളോളം നിലനിൽക്കും. വാത്മീകി രാമായണം ഒരിക്കൽ മുഴുവൻ വായിച്ചാൽ അതിശയിക്കും എന്തിനെയും.. അതിലെ എല്ലാം. നമുക്ക് നമ്മുടെ പൂർവികരോട് നന്ദിയുള്ളവരായി തുടരാം. അധിനിവേശം കൊണ്ടുണ്ടായ ഇടക്കാലത്തുള്ള ദുഃഖകരമായ കാര്യങ്ങൾ മറക്കാം. നിലത്തുനിന്ന് മുകളിലേക്കു നോക്കാം. പിറന്ന നാടിനോട് നന്ദി പറയുക. 🙏

    • @radhakrishnann7667
      @radhakrishnann7667 Рік тому

      Very good

  • @libinthomas777
    @libinthomas777 3 роки тому +123

    ദയവായി ഈ കൊച്ചിനെ വർഗീയവാദിയായി മാറ്റരുത് ഇവിടുത്തെ ദുഷിച്ച സമൂഹം.. ഞയാനം ഉള്ളവനായി valaratte🙏

    • @babuks2886
      @babuks2886 3 роки тому +12

      ഈ അറിവുകളാണ് എല്ലാ ഭാരതീയർക്കും വേണ്ടത്. എന്നാലേ നമ്മുടെ നാട് എന്തിനു വേണ്ടി നിലനിൽക്കുന്നു, നില നിൽക്കണം എന്ന് തൊട്ടറിയാൻ കഴിയൂ. ലോകത്തിനെഒന്നിപ്പിക്കാൻഭാരതീയ തത്ത്വചിന്തകൾക്കാകും. അതിനെ അടുത്തറിയുമ്പോൾ കിട്ടുന്ന സായൂജ്യം വിവരണാതീതമാണ്. ആത്മീയതയിൽ മതമില്ല. അത് സാർവലൗകികമാണ്.

    • @jprakash7245
      @jprakash7245 3 роки тому +1

      പക്ഷേ ബീഫ് കഴിയ്ക്കുന്നവനെ ഞങ്ങ തല്ലി കൊല്ലും, കോടാലിക്ക് വെട്ടി പച്ചക്ക് കത്തിക്കും... അത്രേയുള്ളൂ. 😏🤮

    • @ar4619
      @ar4619 3 роки тому +2

      Aarum maattanda kaariyam illa... Ee pokku poya aayikkolum

    • @poorneshgopi7215
      @poorneshgopi7215 3 роки тому

      @@babuks2886 vivaram NA theettam

    • @sureshsureshkumar9952
      @sureshsureshkumar9952 3 роки тому +1

      ഈ പറയുന്ന ആൾ വർഗീയ വാതി അല്ലല്ലോ അല്ലെ
      ഇത് ഭാരതമാണ് തനിക്കു ഈ കുട്ടിയുടെ കാലുകഴുകി കുടിക്കാനുള്ള യോഗ്യതയുണ്ടോ??

  • @naseervaniyakkad3584
    @naseervaniyakkad3584 Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @VimalakumariK.R
    @VimalakumariK.R 3 місяці тому

    So great so wonderful I became speechless.

  • @usha5437
    @usha5437 2 місяці тому

    Very good speech. Om Namasivaya

  • @faisalnoushiba3088
    @faisalnoushiba3088 3 роки тому +54

    നല്ല പ്രഭാഷണം. ദൈവം അനുഗ്രഹിക്കട്ടെ

  • @nishannichu6463
    @nishannichu6463 3 роки тому +15

    എല്ലാ കാര്യത്തെ പറ്റിയും വ്യക്തമായി പറഞ്ഞു തരുന്നു...👌👌👌👍

  • @absarmoosa2796
    @absarmoosa2796 3 роки тому +3

    👍💯💯💯🌹ഒരു പാട് ഇഷ്ടം ആയി 👍

  • @prasannaprasanna968
    @prasannaprasanna968 Рік тому +2

    ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.... 🙏

  • @sajithamujeeb5221
    @sajithamujeeb5221 Рік тому

    മോന് നല്ലതുമാത്രം വരട്ടെ ഭാഗ്യമുള്ള മാതാപിതാക്കൾ

  • @krishnapriyakrishnankutty652
    @krishnapriyakrishnankutty652 4 роки тому +13

    What a talented boy....namikkunnu👏👏🙏🙏

  • @deepakmonmon1188
    @deepakmonmon1188 3 роки тому +14

    🥰ഇങ്ങനെയുള്ള മക്കള്ളെയാണ് നാടിനാവശ്യം😍.
    ഭഗവാൻ അനുഗ്രഹിക്കട്ടെ 💖🤗

    • @euler2718e
      @euler2718e 3 роки тому

      Eni ulla oru 25 years kond ee naadine ee makkal nannakkumo illayo enn namukk nokkam... Ancient people should live in ancient times....

  • @zachariahscaria4264
    @zachariahscaria4264 3 роки тому +14

    കൊള്ളോമല്ലോ " കുട്ടി ശഗഘ് രാ ," ഭാവിയിൽ ഒരു ശഗ്‌രാചാര്യരെ ലഭിക്കട്ടെയെന്ന്‌ ആശംസിക്കുന്നു "

  • @subairmuhammad860
    @subairmuhammad860 2 роки тому +2

    മോന്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @HeYiTzMeEagle
    @HeYiTzMeEagle Місяць тому

    ഇവിടെയും ഭഗവാൻ ഉണ്ട്❤ഭഗവാനെ അരധികനും യോഗം വേണം ഭഗവാൻ ഭക്തനെ തെരഞ്ഞെടുക്കാനും പരിശുദ്ധ ഭക്തിയും ഉണ്ടാവണം❤❤❤❤

  • @vijayanap6391
    @vijayanap6391 4 роки тому +167

    ഈ കുഞ്ഞിന്റെ പ്രഭാഷണം കേട്ടിരുന്നാൽമാത്രം അത്ഭുതത്തോടെ കേട്ടിരുന്നാൽപോര. അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാനും ശ്രമിച്ചാൽ നല്ലത് !!

    • @satheeshanmp6252
      @satheeshanmp6252 4 роки тому +3

      തെളിവുകൾ അപ്രസക്തം. ഏതു ഗ്രന്ഥമായാലും ഇന്നത്തെ കാലത്ത് ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കും.

    • @Spiritualp
      @Spiritualp 4 роки тому +1

      *ആരെയാണ് ഒരു പ്രവാചകൻ എന്ന് വിളിക്കേണ്ടത്??*
      *എന്തിനെക്കുറിച്ചുള്ള അറിവാണ് ഒരു പ്രവാചകന് ഉണ്ടായിരിക്കേണ്ടത്??*
      *പ്രവാചകന്മാർ ജനനവും മരണവും ഉള്ള സാധാരണ മനുഷ്യർ തന്നെയല്ലേ??*
      *ദൈവത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രവാചകന്മാർ* *"ദൈവത്തെ" എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ??*
      *അങ്ങിനെ ഒരിക്കലും കാണപ്പെടാത്ത "ദൈവം" സംസാരിക്കുന്നത് കേട്ടു എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലേ???*
      *ആകാശത്ത് എന്തെല്ലാമോ ശബ്ദങ്ങൾ കേട്ടിട്ട് അത് "ദൈവം" സംസാരിക്കുന്നത് ആണെന്ന് പറയുന്ന പ്രവാചകന്മാർ അടിസ്ഥാനപരമായി നുണയല്ലേ പറയുന്നത്??*
      🤔🙄🤔🙆‍♂️🙆‍♀️😃😂
      .

    • @anilk.a3539
      @anilk.a3539 4 роки тому +3

      ജനിച്ചു വീഴുമ്പോൾ തന്നെ മതം അടിച്ചു വയിലോഴിച്ചാൽ ഇതൊക്കെ നിസ്സാരം...

    • @prasannalohi9173
      @prasannalohi9173 4 роки тому +1

      Mone nannayittundu.narayanan ninne kakkatte

  • @ismujasi
    @ismujasi Рік тому +5

    Amazing 👍👍👍

  • @suryasurya-lo7ps
    @suryasurya-lo7ps 4 роки тому +60

    നമസ്തേ. അത്യുഗ്രൻ.

  • @sreekumars659
    @sreekumars659 2 роки тому +2

    നല്ലൊരു പ്രതിഭ പാഴായി പോയി. ഈ വിഡ്ഢിത്തങ്ങൾ പഠിച്ച് വിളമ്പുന്ന സമയത്ത് മനുഷ്യന് പ്രയോജനമുള്ള ഏതെങ്കിലും കാര്യത്തിനായി ഈ കഴിവ് ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ

  • @kalikavusabu4584
    @kalikavusabu4584 Рік тому +2

    അറിവിന്റെ നിറകുടമാണ് ❤❤❤