എങ്കിൽ നമ്മൾ തിരുവനന്തപുരത്തുകാർ ശശി തരൂരിന് വേണ്ടി എന്തൊക്കെ ജോലി ചെയ്തിട്ടുണ്ട് അങ്ങേര് നമ്മളെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ എന്നിട്ട് ഞങ്ങൾ പാർട്ടിക്കെതിരെ പറഞ്ഞിട്ടുണ്ടോ അതാണ് നമ്മുടെ പാർട്ടി
ഗ്രൂപ്പിസം ഇത് പാർട്ടിക്ക് പുറത്ത്. Rahul കോൺഗ്രസ് അദ്ധ്യക്ഷൻ നോമിനിയാണ്. എന്തു കൊണ്ട് രാഹുൽ അർഹതയില്ല എന്ന് പറയുന്നു. രാഹുൽറെ contribution very big during last assembly elections.
ഇവർ രണ്ടു പേരും സ്വയമായിട്ടാണോ ഈ രീതിയിൽ സ൦സാരിക്കാനായത് കോൺഗ്രസ് പാർട്ടി യുടെ ബലത്തിൽ തന്നേയാണ് എന്നിട്ട് പറയുന്നു കോൺഗ്രസിന്റെ എതിർസ്ഥാനാർത്ഥിക്ക് സപ്പോർട്ട് കൊടുക്കുമെന്ന് ഇങ്ങനെയുള്ളവർ പോകട്ടെയെന്ന് ഇവരുടെ സംസാരത്തിൽ തന്നേ ഉണ്ട് ചീപിഎമ്മുമായി ധാരണയുണ്ടാക്കിയെന്ന് ആരൊക്കെ പോയാലു൦ രാഹുലിൻെറ വിജയ൦ ഉറപ്പാണ്
ഈ കോൺഗ്രസ് പാർട്ടിക്കുള്ള മൈനസ് പോയിന്റ് എന്ന് പറയുന്നത് എല്ലാവർക്കും നേതാവ് ആവണം അണികൾ വളരെ കുറച്ചേ ഉള്ളൂ ഒരു ഏകോപനം ഇല്ലാത്ത പാർട്ടിയാണ് ജനങ്ങളുടെ മനസ്സിൽ ഇടം ഉള്ള ഒരു പാർട്ടിയാണ് പക്ഷേ നേതാക്കൾ അതെല്ലാം തുലപ്പിക്കും 51 വെട്ടുന്ന പാർട്ടിയും അവരുടെ അണികളും നേതാക്കളും അനുസരണയുള്ളവരാണ്
@@mnmohanan3115 ഒറ്റ കുത്തനെ കൊന്നുകഴിഞ്ഞാൽ അത് വീട്ടുകാർക്ക് ബോഡി കാണാൻ പറ്റും 51 വെട്ട് വെട്ടിക്കഴിഞ്ഞാൽ ഡോക്ടർമാർക്ക് 10 മണിക്കൂർ തുന്നി കൂട്ടേണ്ടി വരും അത്രയേ ഉള്ളൂ രണ്ടു പാർട്ടിയും തമ്മിലുള്ള വ്യത്യാസം
എല്ലാ പാർട്ടിക്കാർക്കും രാഹുൽ മാങ്കോട്ടത്തിന് ഷാഫി പറമ്പിനെയും പേടിയാണ് ഉമ്മൻചാണ്ടിയെ തകർത്തത് പോലെ രാഹുലിനെ ഷാഫി പറമ്പിൽ തകർക്കാൻ ആണെന്ന് നോക്കുന്നത് നല്ല രാഷ്ട്രീയക്കാരെ ഒരിക്കലും മുന്നോട്ടുപോകാൻ സമ്മതിക്കില്ല പാവം ഉമ്മൻചാണ്ടിയോട് കാണിച്ചത് നമ്മൾ കണ്ടതല്ലേ അതുപോലെ തന്നെ ഉമ്മൻചാണ്ടി കൊണ്ടുവന്നതാണ് ഷാഫി പറമ്പിൽ രാഹുലിനെയും അതുകൊണ്ട് തന്നെ ഉമ്മൻചാണ്ടിയെ തകർത്തത് പോലെ തന്നെ ഷാഫി പറമ്പിൽ നിന്നും രാഹുലിനെയും തകർക്കാൻ നോക്കുവാണ് ജനം എല്ലാവരും പാർട്ടി നോക്കാതെ രാഹുലിനെ വിജയിപ്പിക്കണം രാഹുൽ നല്ലൊരു വ്യക്തിയാണ് രാഹുലിനെ പോലെ ഉള്ള ആൾക്കാർ ഏതു പാർട്ടിയിൽ നിന്നാലും വിജയിപ്പിക്കണം
ഈ തിരഞ്ഞെടുപ്പ് വേളയിൽ പരാതിയുമായി വരുന്നവർ പല തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടുവരുന്നവരാണ്. ഇത്തരം ആൾകാർ സരിന്റെ കൂടെ പോകുന്നത് കോൺഗ്രസിന് ഗുണമേ ചെയ്യൂ. ഒരു തരത്തിലും രാഹുലിന്റെ വിജയത്തെ ഇത് ബാധിക്കില്ല
എന്റെ ചേട്ടാ നിങ്ങൾ സരിന് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കൂനിങ്ങൾ udf വിടാൻ ഉള്ള പ്ലാൻ ആണെന്ന് ഇത് കാണുന്നവർക്കെല്ലാം മനസ്സിലാവും പിന്നെ ഇങ്ങനെ കിടന്ന് ഉരുളാതെ
ഇവന്മാർ എല്ലാം കൂടി പാലക്കാട് ബിജെപി ക്ക് സിറ്റ് ഒരുക്കും... ബിജെപി ആഗ്രഹിച്ച വഴിക്ക് തന്നെ കാര്യങ്ങൾ പോവുന്നുണ്ട്.. ശോഭ പറഞ്ഞത് പോലെ തന്നെ ആവും എന്നാണ് തോന്നുന്നത്
കൊടകര കുഴൽ പണം ഇടപാടിൽ പിണറായി യുടെ സംരക്ഷണം k സുരേന്ദ്രന് നൽകി പകരം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ cpm ഉന്നത സഖാക്കളെ k സുരേന്ദ്രന്റെ, അമിത് ഷാ യുടെ ED രക്ഷിച്ചു, bjp -- cpm ഭായ് ഭായ്ക്കളി പാലക്കാട്ട്, ഇതിനെ ജനം തിരിച്ചറിയും udf വിജയിക്കും
ബിജെപി മാത്രം അല പണം ഇറാക്കുന്നത് .ബിജെപി പണം ഇറകിയാണെങ്കിലും പാലക്കാട് 10000 വോട്ടിന് ജയിക്കും .സിപിഎം 40000 വോട്ട് പിടിക്കും . ഒറ്റ സിപിഎം അനുഭവി വോട്ട് ഈ തവണ കോണ്ഗ്രസ് ്ന് കോട്ടില്ല കോണ്ഗ്രസ് പാലക്കാട് തോൽകണം എന്ന് തന്നെ ആണ് സിപിഎം നും വേണ്ടത് .ബിജെപി ജയിക്കുന്നത് ഒന്നും സിപിഎം ്ന് പാലക്കാട് പ്രോബ്ലം അല്ല .കൊടക്കര കേസിൽ നവംബർ 4 ്ന് കോണ്ഗ്രസ് nethire ഒരു ബോംബ് പൊട്ടാൻ ഉണ്ട്
ഗ്രൂപ്പ് നോക്കി നടന്നാൽ കോൺഗ്രസ്സ് ഇങ്ങനെ തീരും
ഷോ ഷാഫി കാരണം പാലക്കാട് കോൺഗ്രസ് ന്റെ കാര്യം തീരുമാനം ആയി
ഏതെങ്കിലിം 4ഞാഞ്ഞൂലുകൾ അല്ലല്ലോ കോൺഗ്രസ്
😄😄😄😄
രാഹുൽ തോൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി
ഹലോ ഈ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് എല്ലാവരും തൃപ്തിപ്പെടുത്താൻ ആർക്കും കഴിയില്ല തന്നെ പോലുള്ളവർക്ക് എന്തെങ്കിലും കിട്ടിയില്ലേ
എങ്കിൽ നമ്മൾ തിരുവനന്തപുരത്തുകാർ ശശി തരൂരിന് വേണ്ടി എന്തൊക്കെ ജോലി ചെയ്തിട്ടുണ്ട് അങ്ങേര് നമ്മളെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ എന്നിട്ട് ഞങ്ങൾ പാർട്ടിക്കെതിരെ പറഞ്ഞിട്ടുണ്ടോ അതാണ് നമ്മുടെ പാർട്ടി
ഗ്രൂപ്പിസം ഇത് പാർട്ടിക്ക് പുറത്ത്. Rahul കോൺഗ്രസ് അദ്ധ്യക്ഷൻ നോമിനിയാണ്. എന്തു കൊണ്ട് രാഹുൽ അർഹതയില്ല എന്ന് പറയുന്നു. രാഹുൽറെ contribution very big during last assembly elections.
മാങ്കൂട്ടം തോൽവി ഉറപ്പിച്ചു😂😂😂😂
22 vare a samadanthil kidnnu urangikko keto😂
ഇവർ രണ്ടു പേരും സ്വയമായിട്ടാണോ ഈ രീതിയിൽ സ൦സാരിക്കാനായത് കോൺഗ്രസ് പാർട്ടി യുടെ ബലത്തിൽ തന്നേയാണ് എന്നിട്ട് പറയുന്നു കോൺഗ്രസിന്റെ എതിർസ്ഥാനാർത്ഥിക്ക് സപ്പോർട്ട് കൊടുക്കുമെന്ന് ഇങ്ങനെയുള്ളവർ പോകട്ടെയെന്ന് ഇവരുടെ സംസാരത്തിൽ തന്നേ ഉണ്ട് ചീപിഎമ്മുമായി ധാരണയുണ്ടാക്കിയെന്ന് ആരൊക്കെ പോയാലു൦ രാഹുലിൻെറ വിജയ൦ ഉറപ്പാണ്
ചില്ലറ മറു ഭാഗം കാര്യമായി കൊടുക്കുമ്പോൾ ഇതുപോലെ പലരും പോകും
രാഹുൽ തോൽക്കും സരിൻ ജയിക്കും.
കൂട്ടായ തീരുമാനമില്ലാത്തതാണ് ഈ പാർട്ടിയുടെ കുഴപ്പം, വ്യക്തിതാൽപ്പര്യം നോക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും
ഈ കോൺഗ്രസ് പാർട്ടിക്കുള്ള മൈനസ് പോയിന്റ് എന്ന് പറയുന്നത് എല്ലാവർക്കും നേതാവ് ആവണം അണികൾ വളരെ കുറച്ചേ ഉള്ളൂ ഒരു ഏകോപനം ഇല്ലാത്ത പാർട്ടിയാണ് ജനങ്ങളുടെ മനസ്സിൽ ഇടം ഉള്ള ഒരു പാർട്ടിയാണ് പക്ഷേ നേതാക്കൾ അതെല്ലാം തുലപ്പിക്കും 51 വെട്ടുന്ന പാർട്ടിയും അവരുടെ അണികളും നേതാക്കളും അനുസരണയുള്ളവരാണ്
ഒറ്റ കുത്തി ന് ഒരുത്തനെ കൊന്നത് അനുസരണ ഇല്ലാഞ്ഞിട്ടാണോ?
@@അയ്യപ്പൻ-ത2ഭnithin pyli ippazhum chandi ummante mundinte adiyil alle
@@mnmohanan3115 ഒറ്റ കുത്തനെ കൊന്നുകഴിഞ്ഞാൽ അത് വീട്ടുകാർക്ക് ബോഡി കാണാൻ പറ്റും 51 വെട്ട് വെട്ടിക്കഴിഞ്ഞാൽ ഡോക്ടർമാർക്ക് 10 മണിക്കൂർ തുന്നി കൂട്ടേണ്ടി വരും അത്രയേ ഉള്ളൂ രണ്ടു പാർട്ടിയും തമ്മിലുള്ള വ്യത്യാസം
@@Anandhuchepokz കവി എന്താണാവോ ഉദ്ദേശിച്ചത് ഒന്നും മനസ്സിലായില്ല മലയാളം ആണെങ്കിൽ മലയാളത്തിൽ എഴുതു
രാഹുൽ ജയിക്കും
രാഹുൽ ജയിക്കും 🔥ഇതൊക്കെ മാധ്യമങ്ങൾ cpm nu വേണ്ടി ചെയ്യുന്നതാണ് 👍
Waqaf പാർട്ടിയെ തോൽപ്പിക്കണം..
എല്ലാ പാർട്ടിക്കാർക്കും രാഹുൽ മാങ്കോട്ടത്തിന് ഷാഫി പറമ്പിനെയും പേടിയാണ് ഉമ്മൻചാണ്ടിയെ തകർത്തത് പോലെ രാഹുലിനെ ഷാഫി പറമ്പിൽ തകർക്കാൻ ആണെന്ന് നോക്കുന്നത് നല്ല രാഷ്ട്രീയക്കാരെ ഒരിക്കലും മുന്നോട്ടുപോകാൻ സമ്മതിക്കില്ല പാവം ഉമ്മൻചാണ്ടിയോട് കാണിച്ചത് നമ്മൾ കണ്ടതല്ലേ അതുപോലെ തന്നെ ഉമ്മൻചാണ്ടി കൊണ്ടുവന്നതാണ് ഷാഫി പറമ്പിൽ രാഹുലിനെയും അതുകൊണ്ട് തന്നെ ഉമ്മൻചാണ്ടിയെ തകർത്തത് പോലെ തന്നെ ഷാഫി പറമ്പിൽ നിന്നും രാഹുലിനെയും തകർക്കാൻ നോക്കുവാണ്
ജനം എല്ലാവരും പാർട്ടി നോക്കാതെ രാഹുലിനെ വിജയിപ്പിക്കണം രാഹുൽ നല്ലൊരു വ്യക്തിയാണ് രാഹുലിനെ പോലെ ഉള്ള ആൾക്കാർ ഏതു പാർട്ടിയിൽ നിന്നാലും വിജയിപ്പിക്കണം
രാഹുലിന്റെ കഷ്ടകാലം അല്ലാതെ എന്തു പറയാൻ, സ്വന്തം അണികളെ നിലനിർത്തുവാൻ കഴിയാത്ത ഒരു MP യെ പറ്റി എന്തു പറയാൻ.
Rahul win 18785 vote
ഈ തിരഞ്ഞെടുപ്പ് വേളയിൽ പരാതിയുമായി വരുന്നവർ പല തരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടുവരുന്നവരാണ്. ഇത്തരം ആൾകാർ സരിന്റെ കൂടെ പോകുന്നത് കോൺഗ്രസിന് ഗുണമേ ചെയ്യൂ. ഒരു തരത്തിലും രാഹുലിന്റെ വിജയത്തെ ഇത് ബാധിക്കില്ല
വിജയിക്കാം ഇടത് പക്ഷത്തോടൊപ്പം പാലക്കാടും ഡേ: സറിൻ നമ്മുടെ സ്ഥാനാർത്ഥി 🩺 വിജയിപ്പിക്കുക ✌️💪💪
ഇലക്ഷൻ സമയമാകുമ്പോൾ പല നീക്കോലികളും പാമ്പായി വരും
ഒരു നിശബ്ദ തരംഗം രാഹുലിനെതിരെ നടക്കുന്നുണ്ടോ ഒരു സംശയം 💯💯💯💯💯💯💯💯💯💯💯💯
സരിൻ ❤️❤️
പിണറായി --rss -- bjp കൂട്ടുക്കെട്ട് പാലക്കാട്ട് തോറ്റു തുന്നംപാടും,
എന്റെ ചേട്ടാ നിങ്ങൾ സരിന് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കൂനിങ്ങൾ udf വിടാൻ ഉള്ള പ്ലാൻ ആണെന്ന് ഇത് കാണുന്നവർക്കെല്ലാം മനസ്സിലാവും പിന്നെ ഇങ്ങനെ കിടന്ന് ഉരുളാതെ
ഡാ ഞങ്ങൾ തിരുവനന്തപുരത്തുകാരെ ശശി തരൂരിനെ നോക്കി വേണ്ടിയല്ല പ്രവർത്തിക്കുന്നത് ഞങ്ങളുടെ പാർട്ടി ഞങ്ങൾ എംപി എന്തെങ്കിലും കുറ്റം പറഞ്ഞിട്ടുണ്ടോ
എന്താ പറയേണ്ടത് നമ്മുടെ പാർട്ടിക്കുന്നെങ്കിൽ തോൽക്കട്ടെ അത് ഞങ്ങൾ വിശ്വസിച്ചോളാം അയാളുടെ പോകാൻ പറയൂ
ഇവന്മാർ എല്ലാം കൂടി പാലക്കാട് ബിജെപി ക്ക് സിറ്റ് ഒരുക്കും... ബിജെപി ആഗ്രഹിച്ച വഴിക്ക് തന്നെ കാര്യങ്ങൾ പോവുന്നുണ്ട്.. ശോഭ പറഞ്ഞത് പോലെ തന്നെ ആവും എന്നാണ് തോന്നുന്നത്
എല്ലാവരും ഇപ്പോൾ ചൊടിച്ച് നിന്നോ
തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽആരും തിരിഞ്ഞെനോക്കൂല
സ്വന്തം താൽപര്യം മാത്രം നോക്കുന്ന നേതാക്കൾ ഒരു പാടുള്ള കോൺഗ്രസിനെ പരാജയപ്പെടുത്തുക
A mukalilottu nokki irunno😂
താങ്കൾക്ക് സ്ഥാനങ്ങൾ എല്ലാം നൽകിയത് പാർട്ടി അല്ലേ
പാലക്കാട് ഉള്ള ലോക്കൽ നേതാക്കൾക്ക് ഇത് നല്ല കാലമാണ്, പെട്ടെന്ന് വൈറൽ ആവും, കഴിഞ്ഞ രണ്ടാഴ്ച ആയി കാണുന്നു
ഇലക്ഷൻ സമയമാകുമ്പോൾ പല നീക്കോലികളും പാമ്പാവും
പിന്നെ കുറെ ചാനലുകാർക്ക് വാർത്ത വേണ്ട നിങ്ങൾ കൊടുക്കൂ
കുറെ ചാനലുകൾ അടകോടനെ നോക്കി നടക്കുകയാണ് എന്ത് പറയും എന്ന് അറിയാം
Narry Shafi
ലേല തുക കൂട്ടിവിളിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ 😂😂
ഒരുപാടു കോൺഗ്രസ് വോട്ട് സിപിഎം ന് പോവും. 2026 ഷാഫി തിരിച്ചു വന്നാൽ കോൺഗ്രസ് ജയിക്കും.
കാത്തിരുന്നോ
Ldf majority rahulinu kittum😅😅
ചില്ലറ കാര്യമായി കിട്ടുമ്പോ ഇവരെ പോലുള്ളവർ ഇറങ്ങുംഇതുവരെ ഇല്ലാത്ത പ്രശ്നങ്ങൾ ഇപ്പോ എങ്ങനെ ഉണ്ടാവുന്നു
എത്ര കിട്ടി
അയാളോട് അവിടെ സ്ഥാനാർത്ഥം കൊടുത്താൽ എത്ര വോട്ട് കിട്ടുമെന്ന് അയാൾക്കറിയാമോ
കുറച്ച് കഴിഞ്ഞാൽ മുനമ്പം പോലെ വീടേ ഉണ്ടാകില്ല. എന്നിട്ടല്ലെ റോഡ്.
കെട്ടിയിറക്കിയ സ്ഥാനാർഥിക്ക് പാലക്കാട്ടുകാർ വോട്ട് ചെയ്യില്ല
Bjp -പിണറായി കൂട്ടുക്കെട്ട് പാലക്കാട്ട് തോൽക്കും രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും
കൊടകര കുഴൽ പണം ഇടപാടിൽ പിണറായി യുടെ സംരക്ഷണം k സുരേന്ദ്രന് നൽകി പകരം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ cpm ഉന്നത സഖാക്കളെ k സുരേന്ദ്രന്റെ, അമിത് ഷാ യുടെ ED രക്ഷിച്ചു, bjp -- cpm ഭായ് ഭായ്ക്കളി പാലക്കാട്ട്, ഇതിനെ ജനം തിരിച്ചറിയും udf വിജയിക്കും
ഇന്നലെ വരെ ഞങ്ങളെ തെറി പറഞ്ഞവന് ഞങ്ങൾ വോട്ട് ചെയ്യും എന്ന് കമ്മികൾ
@ckfrancis5267 തൃശൂർ പോലെ ബിജെപിക്ക് വോട്ട് വിൽക്കും കോൺഗ്രസ്
മാതൃഭൂമി മാപ്ര .....ഇതൊന്നും ചർച്ച ആക്കരുത് പ്ലീസ് കോൺഗ്രസിനും, BJPയ്ക്കും ക്ഷീണമാകുന്ന ഒരു വാർത്തയും പുറത്ത് വിടരുത്, ഫണ്ട് കിട്ടുന്നത് കുറയും😂
നിങ്ങൾ ഇന്നാനുഭവിക്കുന്ന അധികാരസുഖം
പാർട്ടി തന്നതാ അത് മറക്കണ്ട
പാലകട്ടെ കോൺഗ്രസ് നെ തുടച്ചു നിക്കാൻ ബിജെപി-rss നിന്നും കരാർ എടുത്ത ആൾ ആണ് shafi...
പോയി പോയി കോൺഗ്രസിൽ ആളില്ലാതകുമോ 😂
ഞങ്ങളാ പാർട്ടിക്ക് ഒരുപാട് മണ്ഡലം സെക്രട്ടറിമാരും ഉണ്ട് അതിൽ ഒരാളാണ് കഴിയില്ല പാലക്കാട് മണ്ഡലത്തിൽ
ഭാര്യയെ പ്രസിഡന്റ് ആക്കിയില്ല, ഭർത്താവ് പിണങ്ങി😹
LDF എന്തോ വലിയ ഓഫർ ചെയ്തിട്ടുണ്ട് 😜
പ്രാണികൾ കുട്ടത്തോട് പറന്നുപോയാൽ നോമിനിയുടെ കാര്യം പോക്കാ.
Avanodu pokan para.
പ്രാണികൾ ആണ്, സുധാകരൻ 🤣
പോണവർ പൊയ്ക്കോട്ടേ.-സതിശൻ ജിയുടെ ക്യാപ്‌സുൾ കിട്ടിയില്ലേ?
മാധ്യമങ്ങൾ പടച്ചുണ്ടാക്കുന്നതാണ് ഒരു ലക്ഷം വോട്ടിന് ഭൂരിപക്ഷത്തിൽ രാഹുൽ വിജയം ഉറപ്പിച്ചു കഴിഞ്ഞു ❤ 3:41
രണ്ടു ലക്ഷമാണ് എന്നാണ് കേട്ടത് മതിയോ😁😁😁😁😁
😂@@muralidharancn51
😂😂😂
കോൺഗ്രസ് ന്റെ അടി വേര് ഇളകി 😂😂👍👍
മാധ്യമങ്ങൾ bjp യുടെ കുഴൽ പണത്തെ കുറിച് അന്വേഷിക്കടോ
ഇതെല്ലാം സരിനും CPM ഉം ഉണ്ടാക്കി വിടുന്നതാണ്
Pna enthinanu sreekandan oodipoyathu anunayipikan😅
@@abhiramvee923😂😂😂
Capsule 😂😂😂
അവസാനം സ്ഥാനാർഹൈമാത്രം ആകുമോ... 😄
ഭാര്യയു൦ ഭർത്താവു൦ ചീപിഎമ്മുമായി നേരത്തേ തന്നേ ധാരണ ഉണ്ടാക്കിയിട്ടുണ്ട് അവരുടെ സംസാരത്തിൽ തന്നെ വ്യക്തമാണത്
🤬
ഇവളെ മത്സരിപ്പിക്കണോ
എടോ പാർട്ടി ഉണ്ടെങ്കിൽ മാത്രമേ സ്ഥാനമാനങ്ങൾ ഉളളൂ
അവർ സ്ഥാനം അല്ലല്ലോ ചോദിക്കുന്നത്? അവരുടെ പഞ്ചായത്ത് വാർഡിലെ വികസന കാര്യങ്ങൽ അല്ലേ പറഞ്ഞത്?
Palakkad bjp pidichal keralam motham pidikum 🧡
😂😂😂
If you are not supporting party decisions you are like sarin only, whoever stands against the party would be considered as a rebel.
shafeeka parembole😂
Athra eluppamalla CPM eduthapole vaaleduth koode nirthendi varum😂😂
Patty show
Shafi selfi edukan mathatam.
Aa muraleedharan malsarichirunnel oru kuzhappavum illayirunnu
വരത്തനെ ചവിട്ടി ഓടിയ്ക്കുക.....
Verthe alle kammikal pinnyum bharanthil varune
Ithu pole than me aam sarinum aadyam paranjath
Eni evanmar mebar avunath kannam 😂
Udaiep eranjieyar onu poda
edutheriyedo ivaneyokke
ആർക്കു വേണ്ടിയോ വീട് പണി ചെയ്യുന്നു.... Sarin 3ആം സ്ഥാനത്
ഇയാളുടെ കൂടെ നിൽക്കുന്നത് ldf പഞ്ചായത്ത് മെമ്പർ ആണ്.. അപ്പൊ ഏതാണ്ട് കാര്യങ്ങൾ ഉറപ്പായി..
Bjp yil ninnu ethra kitti
Pannam Alaavarkum Panna Vaandivarum LDF BJPil Kalla pannam ishttam poly Undallo
ബിജെപി മാത്രം അല പണം ഇറാക്കുന്നത് .ബിജെപി പണം ഇറകിയാണെങ്കിലും പാലക്കാട് 10000 വോട്ടിന് ജയിക്കും .സിപിഎം 40000 വോട്ട് പിടിക്കും . ഒറ്റ സിപിഎം അനുഭവി വോട്ട് ഈ തവണ കോണ്ഗ്രസ് ്ന് കോട്ടില്ല
കോണ്ഗ്രസ് പാലക്കാട് തോൽകണം എന്ന് തന്നെ ആണ് സിപിഎം നും വേണ്ടത് .ബിജെപി ജയിക്കുന്നത് ഒന്നും സിപിഎം ്ന് പാലക്കാട് പ്രോബ്ലം അല്ല .കൊടക്കര കേസിൽ നവംബർ 4 ്ന് കോണ്ഗ്രസ് nethire ഒരു ബോംബ് പൊട്ടാൻ ഉണ്ട്
Honurable. PV അൻവർ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക
കോൺഗ്രസ് നെ രക്ഷിക്കുക
നീ കോൺഗ്രസിൽ പോകണ്ട! പറഞ്ഞു വിട്ടോളും ഇലക്ഷൻ കഴിയട്ടെ!
ബിജെപി എന്തു ഓഫർ ചെയ്തു