സന്തോഷമായി എല്ലാവർക്കും ഈ യാത്ര ലോറിയിലും കാറിലുമായുള്ള യാത്ര അമ്മമാരുടെ മനസ്സില് വളരെയധികം സന്തോഷം ഇനിയുള്ള യാത്ര അമ്മമാരും മീനും രതീഷും ജലജ എല്ലാവരും കൂടി 🌹🌹
തിരുപ്പതി ദർശനം കഴിഞ്ഞു വരുന്ന വഴി നമ്മുടെ ഇഷ്ട വാഹനമായ ലോറി കണ്ടപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം❤️❤❤ആ സന്തോഷം എനിക്കും തോന്നി... ❤️❤️❤️നിങ്ങളെ പോലെ തന്നെ വല്ലാത്ത ഒരു അടുപ്പം ആ ലോറിയോട് ഉണ്ട്.... ❤️സ്നേഹം 🥰
നല്ല ഒരു ട്രിപ്പ് ആയിരുന്നു പുതിയ ഒരുപാട് സ്ഥലങ്ങൾ കാണിച്ചുതന്ന ജലജ മാഡത്തിനും ചേട്ടായിക്ക് ഒത്തിരി നന്ദി, ഇതിൽ 75% സ്ഥലങ്ങളും ഞാൻ ഒരുപാടുത്തവണ കണ്ടിട്ടുള്ളതാണ്, പക്ഷെ സ്വന്തക്കാരുടെ കൂടെയുള്ള ഒരു യാത്രയുടെ സന്തോഷം അത് വേറെ തന്നെയാണ്, ഒരുപാട് സന്തോഷം ❤❤❤❤
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ, തിരുപ്പതിയും സുവർണ ക്ഷേത്രവും വളരെ മനോഹരം. നിങ്ങൾ പറഞ്ഞപോലെ കവിതയെഴുതാൻ പറ്റിയ മനോഹരമായ സ്ഥലങ്ങളൊക്കെ തന്നെയാണ് . ഞാനൊരു കവിത രാജേഷ് ബ്രോ അയച്ചിരുന്നു. കഴിഞ്ഞദിവസം വിളിക്കുകയും ചെയ്തിരുന്നു പുള്ളി ഫോൺ എടുത്ത് അപ്പൊ തന്നെ കട്ട് ചെയ്തു കളഞ്ഞു. ഞാൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടന്നതായിരുന്നു. ചിലപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാണില്ല എന്ന് ഞാൻ വിചാരിക്കുന്നു. അല്ലെങ്കിൽ തിരക്ക് ഉണ്ടായിരിക്കും. രതീഷ് ഏട്ടാ ഒന്ന് നിങ്ങൾ ചോദിച്ചേക്കണേ. എല്ലാ ആശംസകളും എന്നും എപ്പോഴും
Redeesheta jolarpeta vannappo chennaiyileku verathadenda... Ini chennai verumpo vilikkoo, nan chennai airportinte aduthanu thamasam 2 divasam nammudu veettl thamasichu pokam.
ഞാൻ ഇപ്പോൾ നാട്ടിൽ കടുത്തുരുത്തി ചിറപ്പുറം ഗ്രാമത്തിലെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആണ്. ഗുജറാത്തിൽ നിന്ന് വന്നിട്ട് ഒരാഴ്ച ആകുന്നു. പെരിന്തൽമണ്ണ എന്ന സ്ഥലത്ത് മോൾക്ക് ഒരു മെഡിക്കൽ ചെക്ക് അപ്പ് ഉണ്ടായിരുന്നു. അത് കഴിഞു. തിരിച്ചു വരുമ്പോൾ ഏറ്റുമാനൂർ വഴി ഇങ്ങോട്ട് പോന്നു. അപ്പോൾ നിങ്ങളുടെ കാര്യം ഞാൻ ഓർത്തു.
ഏലഗിരി ഒരു ചെറിയ hill station ആണ് .ഞങ്ങള്‍ ഒരിക്കല്‍ചെന്നെെയില്‍ നിന്നും golden temple സന്ദര്‍ശിച്ചശേഷം ഏലഗിരിയില്‍ പോയിതാമസിച്ചു കാഴ്ചകളും കണ്ടുമടങ്ങി .
Though from Tamilnadu, I have not heard about that Golden temple, the only one golden temple known to me is the Punjab Golden temple. Thanks for the visuals.
ഗോൾഡൻ ടെംപ്ളേ പഞ്ചാബി ആണ് മെയിൻ, പിന്നെ എന്റെ അറിവിൽ ഇപ്പോൾ കണ്ടതും, കോടകിൽ കുശനല്നകരിലും ആണ് സൗത്ത് ഇന്ത്യയിൽ ഉള്ളത്. ഇതൊക്കെ ഞാൻ വർഷങ്ങൾക്കുമുൻപേ കണ്ടിട്ടുണ്ട്, വളരെ മനോഹരം കൊണ്ടാക്കിൽ കഴിഞ്ഞ വർഷവും പോയിരുന്നു, കുശനല്നകരിൽനിന്ന് ഓട്ടോ വിളിക്കാനുള്ള ദൂടമേ ഒള്ളു fantastic views
❤❤❤ അമ്മമാരുടെ സന്തോഷം അതാണ് , ഭാഗ്യമുള്ള അമ്മ തന്നെ ജലജയുടെ , ഗോൾഡൻ temple കാണാൻ പറ്റിയിട്ടില്ല അവിടുന്ന് 65 കിലോമീറ്റർ അടുത്തായിരുന്നു 3 വർഷം മുൻപ് വരെ എങ്കിലും
അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ നിങ്ങൾ നല്ലൊരു മാതൃക കാണിച്ചു തന്നു അഭിനന്തനങ്ങൾ . പപ്പ സ്വർഗ്ഗത്തിലിരുന്ന് മോളുടെ യാത്ര കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. ജലജ ചേച്ചിയുടെ അമ്മ ഭാഗ്യവതിയാണ്. ഇങ്ങെന ഒരു മകളെയു., മരുമകനെയും കിട്ടിയതിൽ . കൂട്ടത്തിൽ ജോബിയെ കണ്ടതിൽ സന്തോഷം
ജോബിയുടെ ചിരിച്ച മുഖത്തോട് കൂടി ഉള്ള സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്.
നിങ്ങളുടെ ഈ നല്ല മനസിനൊ ഒരു ബിഗ് സല്യുട്ട് ഞാന്നൊക്കെ ഒരു ജൻമ്മം മുഴവൻ പോയി കാണാൻ പറ്റാത്തത്രാ സ്ഥലങ്ങൾ കാണിച്ചു തരുന്നതിന്
പുത്തേട്ടു കുടുംബത്തെ വളരെയധികം കരുതലോടെ കൊണ്ടുപോകുന്ന ജലജയ്ക്കു oരതീഷിനും ഈ അമ്മയുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.
മോളോടിക്കുന്ന വണ്ടിയിൽ യാത്ര ചെയ്യാനുള്ള ഭാഗ്യം അമ്മച്ചിക്കുണ്ടായത് കണ്ടപ്പോൾ, ആ പറഞ്ഞതു കേട്ടപ്പോൾ, സത്യത്തിൽ ഞങ്ങളുടെയും കണ്ണു നിറഞ്ഞു, കേട്ടോ❤🙏
❤❤💞😍💖💯💐🌹
ജലജയുടേയും അമ്മയുടേയും സന്തോഷം കണ്ടു് ഞങ്ങൾക്കും സന്തോഷം തോന്നുന്നു.
ലോറിയിൽ കയറിയപ്പോഴുള്ള ആന്റിയുടെ സന്തോഷം കണ്ടോ 🥰
Happy family!! God bless u all
സന്തോഷമായി എല്ലാവർക്കും ഈ യാത്ര ലോറിയിലും കാറിലുമായുള്ള യാത്ര അമ്മമാരുടെ മനസ്സില് വളരെയധികം സന്തോഷം ഇനിയുള്ള യാത്ര അമ്മമാരും മീനും രതീഷും ജലജ എല്ലാവരും കൂടി 🌹🌹
Pappa സ്വർഗ്ഗത്തിൽ ഇരുന്നു കാണുന്നുണ്ട്. മകളേ അനുഗ്രഹിക്കുന്നു.❤💕🙏🙏🌹
13:40 ജോബി യെ
കണ്ടതിൽ വളരെ സന്തോഷം
ഒത്തിരി നാൾ വീഡിയോ യിൽ കണ്ട ലോറിയിൽ കയറാൻ പറ്റി....
ആ സന്തോഷം ❤❤
swantham makal odikunna lorryil irikanulla bhagyam kittiya Jaleja chechiyude ammakku iniyum ithupole bhagyangal undakatte
80 ൽ വെല്ലൂരിൽ ഒരു കല്യാണത്തിന് പോയ ഓർമ്മകൾ... ❤️
ലോറി കണ്ടപ്പോൾ ഉള്ള ആ സന്തോഷം അതാണ് .Madam full power aayi❤❤
ലോറി കണ്ടപ്പോൾ എന്താ സന്തോഷം ചേച്ചിക്ക് ❤❤ ലോറിയിൽ കയറിയപ്പോൾ ആന്റിയുടെ സന്തോഷം കണ്ടില്ലേ
തിരുപ്പതി ദർശനം കഴിഞ്ഞു വരുന്ന വഴി നമ്മുടെ ഇഷ്ട വാഹനമായ ലോറി കണ്ടപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം❤️❤❤ആ സന്തോഷം എനിക്കും തോന്നി... ❤️❤️❤️നിങ്ങളെ പോലെ തന്നെ വല്ലാത്ത ഒരു അടുപ്പം ആ ലോറിയോട് ഉണ്ട്.... ❤️സ്നേഹം 🥰
ഇടയിൽ ചേച്ചി കണ്ണ് നനയിച്ചു 😢 ❤
നല്ല ഒരു ട്രിപ്പ് ആയിരുന്നു പുതിയ ഒരുപാട് സ്ഥലങ്ങൾ കാണിച്ചുതന്ന ജലജ മാഡത്തിനും ചേട്ടായിക്ക് ഒത്തിരി നന്ദി, ഇതിൽ 75% സ്ഥലങ്ങളും ഞാൻ ഒരുപാടുത്തവണ കണ്ടിട്ടുള്ളതാണ്, പക്ഷെ സ്വന്തക്കാരുടെ കൂടെയുള്ള ഒരു യാത്രയുടെ സന്തോഷം അത് വേറെ തന്നെയാണ്, ഒരുപാട് സന്തോഷം ❤❤❤❤
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ, തിരുപ്പതിയും സുവർണ ക്ഷേത്രവും വളരെ മനോഹരം. നിങ്ങൾ പറഞ്ഞപോലെ കവിതയെഴുതാൻ പറ്റിയ മനോഹരമായ സ്ഥലങ്ങളൊക്കെ തന്നെയാണ് . ഞാനൊരു കവിത രാജേഷ് ബ്രോ അയച്ചിരുന്നു. കഴിഞ്ഞദിവസം വിളിക്കുകയും ചെയ്തിരുന്നു പുള്ളി ഫോൺ എടുത്ത് അപ്പൊ തന്നെ കട്ട് ചെയ്തു കളഞ്ഞു. ഞാൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടന്നതായിരുന്നു. ചിലപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാണില്ല എന്ന് ഞാൻ വിചാരിക്കുന്നു. അല്ലെങ്കിൽ തിരക്ക് ഉണ്ടായിരിക്കും. രതീഷ് ഏട്ടാ ഒന്ന് നിങ്ങൾ ചോദിച്ചേക്കണേ. എല്ലാ ആശംസകളും എന്നും എപ്പോഴും
ഈ യാത്രയിൽ അച്ചമ്മയെ മിസ്സ് ചെയ്യുന്നു❤❤❤❤
The manner in which Ratheesh and Jelaja continuously share information interestingly to the others as well as those accompanying, is much appreciated.
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
❤❤❤❤❤❤ ഇപ്പഴാണ് തിരുപ്പതി ക്ഷേത്രം കാണുന്നത് സൂപ്പർ ജെലജ ചേച്ചി രതീഷ് ഭായ് ❤❤❤
അത് കലക്കി, വഴിയിൽ വെച്ച് നമ്മുടെ ലോറി കണ്ടതും അതിൽ വന്നതും... ചൂപ്പെർ....
തിരുവണ്ണാമലൈ ശിവ കോവിലും വെള്ളൂർ കോട്ടയിലെ ജലകണ്ഠേശ്വരർ കോവിലും മിസ്സ് ചെയ്‌തല്ലോ നല്ല അമ്പലങ്ങൾ ആയിരുന്നു
Happy Journey to All
nammalde lorry kandappol ariyathe oru santhosham vannu.....
എല്ലാവർക്കും ഹൃദയത്തിൽ നിന്നിരുന്ന നമസ്കാരം
It's really good feel while watching your vlog. I enjoyed my own state(Tamilnadu) scenarios. Good editing with nice narration.
എല്ലാവർക്കും ലോറിയിൽ പോയാൽ മതി 😊😊
ട്രാക്ടർ ന്ടെ പിന്നിൽ വൈക്കോൽ ഒരു ഉണ്ടയായി pack ചെയ്യുന്ന machine 👍
Redeesheta jolarpeta vannappo chennaiyileku verathadenda... Ini chennai verumpo vilikkoo, nan chennai airportinte aduthanu thamasam 2 divasam nammudu veettl thamasichu pokam.
If you visit Tirupati, you should visit Kalahasti. Also Govindraj Padmavati and other temples to get full blessings
Yes
11:50 സലിം എന്ന് പറഞ്ഞപ്പൊ ചായിയെ ഓർമ്മ വന്നു 😂😂😂
ടണലിനകത്ത് മഴയില്ലേ. അതെന്നാ അങ്ങനെ. അതിശയമാണല്ലോ. 😲😲😜😜
ആദ്യമായിട്ടാണ് സ്വർണം കൊണ്ടുള്ള ക്ഷേത്രം കാണുന്നത് 🙏🏻😍
Thank you for sharing the Golden Temple 🙏🙏🙏
Hi നമസ്കാരം, വളരെ സന്തോഷം തോന്നുന്നു
ഞാൻ ഇപ്പോൾ നാട്ടിൽ കടുത്തുരുത്തി ചിറപ്പുറം ഗ്രാമത്തിലെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആണ്. ഗുജറാത്തിൽ നിന്ന് വന്നിട്ട് ഒരാഴ്ച ആകുന്നു. പെരിന്തൽമണ്ണ എന്ന സ്ഥലത്ത് മോൾക്ക് ഒരു മെഡിക്കൽ ചെക്ക് അപ്പ് ഉണ്ടായിരുന്നു. അത് കഴിഞു. തിരിച്ചു വരുമ്പോൾ ഏറ്റുമാനൂർ വഴി ഇങ്ങോട്ട് പോന്നു. അപ്പോൾ നിങ്ങളുടെ കാര്യം ഞാൻ ഓർത്തു.
എന്റെ ഭർത്താവ് ലോറി ഡ്രൈവർ ആണ് കാറിൽ പോകുന്നതിനേക്കാൾ സുഖമാണ് ലോറി പോകാൻ എന്ന് എപ്പോഴും പറയും😊
യാത്രയിൽ കൂടിയ വരുടെ മുഖത്തെ സന്തോഷം എടുത്തു പറയാതിരിക്കാൻ മേല❤ന ന്നായി പ്രിയരെ😊
Fortil oru jalakandeswara temple undu
നമ്മൾ തിന്നുന്ന കോഴിയുടെ മണം അതാണ്.😅
Tractor vaikol pullu roll ketundathanu..koyyanalla chetta...siva gopalapuram
ഏലഗിരി ഒരു ചെറിയ hill station ആണ് .ഞങ്ങള്‍ ഒരിക്കല്‍ചെന്നെെയില്‍ നിന്നും golden temple സന്ദര്‍ശിച്ചശേഷം ഏലഗിരിയില്‍ പോയിതാമസിച്ചു കാഴ്ചകളും കണ്ടുമടങ്ങി .
If you pass the cemetery on November 2nd, it is All Souls’ Day, that’s why they remembering all diseased& praying
Yes Christians praying Nov 2 for all departed souls
Thiruvannamali templeil koodi pokamayirunnu
ലോറിയിൽ കയറിയപ്പോൾ എല്ലാവർക്കും സന്തോഷം👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
70 kg സ്വർണം എന്ന് ആണ് അവിടെ ബോർഡ് വച്ചിട്ടുള്ളത്..2 ആഴ്ച മുന്നേ ഞാൻ പോയിരുന്നു.. ധാരാളം തവണ പോയിട്ടുണ്ട്.. തിരുപ്പതി പോകുപോൾ അവിടെ പോകാറുണ്ട്..
മോനോട് ഒരു ദിവസം കൂടെ കൂട്ടാൻ പറ ആന്റി 😁😍
Joby ചേട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം.. അങ്ങനെ നിങ്ങളും നമ്മുടെ കൊമ്പനും (ലോറി 😁)നാട്ടിൽ എത്തി ല്ലേ 😍
എല്ലാവർക്കും ദിപാവലി ആശംസകൾ ❤
സായി അമ്മയുടെ സംസാരം അങ്ങിനെ രാജേഷിൻ്റെ അമ്മയുടെ മാതിരി അതേ ശബ്ദം
Though from Tamilnadu, I have not heard about that Golden temple, the only one golden temple known to me is the Punjab Golden temple. Thanks for the visuals.
ഗോൾഡൻ ടെംപ്ളേ പഞ്ചാബി ആണ് മെയിൻ, പിന്നെ എന്റെ അറിവിൽ ഇപ്പോൾ കണ്ടതും, കോടകിൽ കുശനല്നകരിലും ആണ് സൗത്ത് ഇന്ത്യയിൽ ഉള്ളത്. ഇതൊക്കെ ഞാൻ വർഷങ്ങൾക്കുമുൻപേ കണ്ടിട്ടുണ്ട്, വളരെ മനോഹരം കൊണ്ടാക്കിൽ കഴിഞ്ഞ വർഷവും പോയിരുന്നു, കുശനല്നകരിൽനിന്ന് ഓട്ടോ വിളിക്കാനുള്ള ദൂടമേ ഒള്ളു fantastic views
Joby good boy just like your brother
Yes സകല
മരിച്ചവരുടെയും ദിവസം
Happy ദീപാവലി
I visited Yercaud in August this year...
തമിഴിൽ കപ്പ മരവള്ളി കിഴങ്ങ് എന്നാണ് പറയുന്നത്.
കൂടെ സക്കര വള്ളി കിളങ്ങും.
Hii welcome your Vellore
❤❤❤ അമ്മമാരുടെ സന്തോഷം അതാണ് , ഭാഗ്യമുള്ള അമ്മ തന്നെ ജലജയുടെ , ഗോൾഡൻ temple കാണാൻ പറ്റിയിട്ടില്ല അവിടുന്ന് 65 കിലോമീറ്റർ അടുത്തായിരുന്നു 3 വർഷം മുൻപ് വരെ എങ്കിലും
അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ നിങ്ങൾ നല്ലൊരു മാതൃക കാണിച്ചു തന്നു അഭിനന്തനങ്ങൾ . പപ്പ സ്വർഗ്ഗത്തിലിരുന്ന് മോളുടെ യാത്ര കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. ജലജ ചേച്ചിയുടെ അമ്മ ഭാഗ്യവതിയാണ്. ഇങ്ങെന ഒരു മകളെയു., മരുമകനെയും കിട്ടിയതിൽ . കൂട്ടത്തിൽ ജോബിയെ കണ്ടതിൽ സന്തോഷം
Salem main driver good show
Jalja mam God bless all
യാത്രകൾ അനവരതം തുടരട്ടെ 🙏സ്നേഹത്തോടെ dilip vyttila 🙏❤️🇮🇳
ടനലിൽ മഴ ഇല്ല ഞാനും ശ്രെധിച്ചു
മുടി ഇല്ലാത്തോണ്ട് സൂക്ഷിച്ചോ ചിലപ്പോൾ കല്ലുമഴ പെയ്തേക്കും ♥️♥️❤️❤️❤️❤️
Happy journey to all.
ചേച്ചിയെ കണ്ടപ്പോൾ ലോറിക്കാ സന്തോഷായത്😂😂😂
കാർ ഇൽ പോയി ലോറി യിൽ മടങ്ങി വന്നു 🌹🌹🎉🎉🎉❤❤
KalahasthiyilKoodipokamayirunnu(RahudoshaPariharam)
Happy Journey to all
Super vlog mam 😊😊😊😊😊😊😊😊
സന്തോഷം😍😍😍
എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏👍
Jalaja bhagyavathi ❤️
Thanks jobi brother
ചായി, അമ്മ ഒരേ സ്റ്റൈൽ സംസാരം
Ellavarkum ende Snehanieshanam
ട്രാക്ടറിന്റെ പുറകിൽ വൈക്കോൽ ( ക്കച്ചി ) ചുരുട്ടുന്ന സാധനം ആണ്
Super🎉
Happy Diwali to all. Happy Diwali to achamma also.
നന്ദി ...നമസ്കാരം
ഹായ് സുഹൃത്തുക്കളെ..............
അച്ഛമ്മ മിസ് u❤️❤️❤️പാലക്കാരൻ
தங்களின் பதிவை காண்பதில் மகிழ்ச்சி ☺️ 🎉 🤗
❤
ചേച്ചീ ചേട്ടാ .... അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
ഏലഗിരി ഒരു ദിവസം stay ചെയ്യാൻ പറ്റിയ hill station ആണ്.
എല്ലാവർക്കും ദീപാവലി ആശംസകൾ ❤💙❤
What to say, I feel like traveling with you and wish one day I get a chance
God bless your ❤❤❤❤❤❤❤❤
❤❤❤❤👍👍👍👍👍super Chattaaaaa &Chachi ❤❤Hai
കുഞ്ഞാൻ്റിയും അച്ഛമ്മയും സഹോദരിമാരാണോ.
So nice video 👍🌹🌹
👏👌❤️👍 palakkaran
You could have gone to Tiruvannamalai temple too
Super anna sister transport business ila nanmada vandia valiyilkanuthathu bakiam Super ❤ valga valamudan
Keep going..god bless ❤
കിടു നൈസ് ❤❤
അന്ന് കമ്പത്തു നിന്നും കൊണ്ട് വന്ന ട്രാക്ടർ എപ്പോൾ എവിടെയാണ് ?. അതിന്റെ റെസ്റ്ററേഷൻ പണികൾ തുടങ്ങിയോ ?
യാത്രകൾ തുടരട്ടെ ... ആശംസകൾ ...
ചില ആളുകൾ ലക്ഷങ്ങളുടെ cheque എഴുതിയും പൈസയുടെ കൂടെ ഇടാറുണ്ട്!! ഹ ഹ ഹ!!!
Tunnel ൽ കൂടെ മഴ പെയ്യാൻ പറയണം.
Namaskaaram