LET'S TAKE A MOMENT TO PRAY FOR OUR CHILDREN @BR TENEESHMATHEW

Поділитися
Вставка
  • Опубліковано 25 сер 2024
  • നമ്മുടെ മക്കൾക്കു വേണ്ടി നാം പ്രത്യേകം പ്രാർത്ഥിക്കേണ്ടതുണ്ട്
    കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പ്രാർത്ഥനയ്ക്കായി നിങ്ങളുടെ മുൻപിലെത്തിക്കുക എന്നതാണ് ഈ ശുശ്രൂഷയുടെ ലക്ഷ്യം
    പരമാവധി ഷെയർ ചെയ്യുകയും നമ്മുടെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമല്ലൊ?
    രാത്രിയില്‍,യാമങ്ങളുടെ ആരംഭത്തില്‍എഴുന്നേറ്റ്‌ ഉറക്കെ നിലവിളിക്കുക.കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക.നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടിനീ അവിടുത്തേ സന്നിധിയിലേക്കുകൈകളുയര്‍ത്തുക.
    വിലാപങ്ങള്‍ 2 : 19
    കൂടുതൽ വിവരങ്ങൾക്ക്
    094950 00232

КОМЕНТАРІ • 1