നിവിൻ പോളിയെ ലോക്ക് ആക്കിയവൻ്റെ യഥാർഥ സ്വഭാവം കേട്ടാൽ കിളി പോകും 😲 വെല്ലുവിളി കുറച്ച് കൂടിപ്പോയില്ലേ

Поділитися
Вставка
  • Опубліковано 1 лис 2024
  • Nivin Pauly and new update
    #nivinpauly #nivinpaulynews #hemacommitteereport

КОМЕНТАРІ • 346

  • @sasikandathil3014
    @sasikandathil3014 Місяць тому +418

    നിവിൻ വളരെ നല്ല മനുഷ്യൻ ആണ് അയാളെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല

    • @Reena123-qq7hd
      @Reena123-qq7hd Місяць тому +13

      സത്യം

    • @EbinK.B
      @EbinK.B Місяць тому +2

      ❤❤

    • @crickethighlights8165
      @crickethighlights8165 Місяць тому +10

      ഇതു സിനിമക്കാർ തന്നെ ഫാബ്രികാറ്റ് ചെയ്ത ഒരു കേസ് ആണ് 💯
      മറ്റുള്ള കേസുകൾക്കൂടി സമാനം ആന്നെന്നു തെളിയിക്കാൻ വേണ്ടി അന്നെന്നു മനസിലാക്കാൻ ഒന്ന് ചിന്തിച്ചാൽ മതി

    • @FreejoDomini
      @FreejoDomini Місяць тому +6

      നിവിൻ 😢, , ടോവിനോ ബോബൻ എന്നിവർ സുഷിക്കണം

    • @safvan.bin.salah.7
      @safvan.bin.salah.7 Місяць тому +3

      ​@@crickethighlights8165that's what I'm also thinking

  • @gracytoms302
    @gracytoms302 Місяць тому +195

    ഇവൾക്ക് ഇത്രയും മാന്യനായ നിവിനെ മാത്രമേ കണ്ടുള്ളോ. ❤

    • @jubimathew3169
      @jubimathew3169 Місяць тому +4

      Cash

    • @annammajoseph4145
      @annammajoseph4145 Місяць тому

      ഇതിൻ്റെ പുറകിൽ മലയാള സിനിമ മാഫിയയിലെ ആരെങ്കിലും കാണും നിവിനെ കുടുക്കാൻ . വൈരാഗ്യം തീർക്കാൻ വേണ്ടി ഒരു പെണ്ണിനെ ബലാൽ സംഘം ചെയ്യാൻ കൊട്ടേഷൻ കൊടുത്തവനാണ് മാഫിയ തലവൻ എന്നോർക്കണം. എങ്ങനെയെങ്കിലും നാറ്റിച്ചു പുറത്താക്കുക ഇതാനുദ്ദേശം.

    • @RaneeshSanal
      @RaneeshSanal Місяць тому

      വൃത്തികെട്ടവൾ😡

  • @BeenaNS-j3t
    @BeenaNS-j3t Місяць тому +243

    തെറ്റ് ചെയ്യാത്തത് കൊണ്ട് നിവിൻ പോരാ ടുന്നു

  • @silajasanthosh3918
    @silajasanthosh3918 Місяць тому +260

    ഇത് കള്ളക്കേസാണങ്കിൽ ഈ സ്ത്രീക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കണം.

    • @palakkadan5386
      @palakkadan5386 Місяць тому +9

      അതേ ഒരു 10 കോടിക്ക് കൊടുക്കണം 😊

    • @basilbenny8019
      @basilbenny8019 Місяць тому +4

      Koduthittund

    • @ka53bang
      @ka53bang Місяць тому +4

      ജയിലിലും ഇടണം...

    • @joraj00
      @joraj00 Місяць тому +2

      ആണെങ്കിൽ അല്ല ആണ്

    • @rajasreekr8774
      @rajasreekr8774 Місяць тому

      Avalavidunnu eduthu kodukkan aanu...avale jailil adakkuksyanu vendathu

  • @diyaworld8036
    @diyaworld8036 Місяць тому +50

    ഹണി ട്രാപ്

  • @sheejasaro
    @sheejasaro Місяць тому +387

    ഇവൾ മുകേഷിനെ പറയാതിരുന്നത് അവരുടെ ഭാഗ്യം.. അല്ലെങ്കിൽ നമ്മൾ വിശ്വസിക്കും.. അവൾ രക്ഷപെടും

    • @ushababu62
      @ushababu62 Місяць тому +10

      😂😂

    • @sheejasaro
      @sheejasaro Місяць тому +5

      @@ushababu62 സത്യം അല്ലെ

    • @mineeshmii8795
      @mineeshmii8795 Місяць тому +2

      Adhe thanne

    • @badbad-cat
      @badbad-cat Місяць тому +32

      സത്യം. ആണുങ്ങളുടെ അവസ്ഥയാണ്. നിവിന് വേറെ സ്ഥലത്ത് ആയിരുന്നു എന്നതിന് തെളിവ് ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും കുറേപ്പേര് നിവിനെ സംശയിച്ചേനെ

    • @DeepaNair-n1x
      @DeepaNair-n1x Місяць тому +1

      S

  • @kichu-lz9pc
    @kichu-lz9pc Місяць тому +149

    ആ പുന്നാര മോളെ ഇര എന്നല്ല തേവിടിച്ചി എന്ന് സംബോധന ചെയ്യണം

  • @subeeshkumar6348
    @subeeshkumar6348 Місяць тому +49

    ഈ ആരോപണങ്ങൾ തെറ്റാണെങ്കിൽ. ഈ സ്ത്രീയെ വെറുതെവിടരുത് തക്കതായ ശിക്ഷ കൊടുക്കണം. ഇല്ലെങ്കിൽ ഇതുപോലെ ഇനിയും ഉണ്ടാവും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇതുപോലുള്ള കള്ളപ്പരാതി വന്നാൽ. മറ്റു പരാതികൾ സത്യമാണെഗിൽ പോലും അതിനെ ബാധിക്കും.

  • @realwarrier574
    @realwarrier574 Місяць тому +39

    യുവ നടന്മാരെ ഇതിൽ കുടുക്കുവൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു

  • @SUPERMAN-mx1om
    @SUPERMAN-mx1om Місяць тому +27

    Sadhu aaya manushyananu nivin pauly vere aare paranjalum saralla Nivin❤

  • @smartassociates4293
    @smartassociates4293 Місяць тому +17

    ഇത് പോലെ ഉള്ളവളുമാർക്ക് എതിരെ ഒരു 10 കോടിക്ക് എങ്കിലും മാനത്തിന് നഷ്ടപരിഹാരം ആയി case കൊടുക്കണം. കൂടാതെ ഇവളുമാർക്ക് തടവ് ശിക്ഷയും ഉറപ്പാക്കണം 😮

  • @shihabsk6101
    @shihabsk6101 Місяць тому +118

    സത്യം പറഞ്ഞാൽ നിവിൻ പോളിയെ സിനിമയിൽ മാത്രം കണ്ടിട്ടുണ്ടാവും നാല് ചക്രമുള്ള ആളെ പേര് പറഞ്ഞാൽ വല്ലതും തടയും അല്ലോ അത് വിചാരിച്ച് കാണും നിവിൻ പോളിക്ക് നല്ലൊരു അവസരമാണ് കേസ് കൊടുക്കുക മാനനഷ്ടത്തിന് ഒരു അഞ്ചുകോടി എങ്കിലും ചോദിക്കണം നഷ്ടപരിഹാരമായി അതാണ് നല്ലത്

  • @gigigeorge2035
    @gigigeorge2035 Місяць тому +6

    Thank you for this video 🙏❤ great 👍👏👏❤❤❤

    • @Sandeepedapal
      @Sandeepedapal  Місяць тому

      You're welcome 😊

    • @rrartgallery3321
      @rrartgallery3321 Місяць тому +1

      Bro ithu reporter channel leku koduku sathyam entha nnu theliyatte ​@@Sandeepedapal

  • @thankachanvj9432
    @thankachanvj9432 Місяць тому +18

    പോലീസ് അന്വേഷിക്കട്ടെ.

  • @EbisHeaven
    @EbisHeaven Місяць тому +8

    ഞാൻ ഒരു കാര്യം കേട്ടിട്ടുണ്ട്..ലഹരി ഉപയോഗിക്കുന്നവർ സ്വയം ഓരോ കാര്യം സങ്കല്പിക്കുകയും അതു മാനിപുലേറ്റു ചെയ്തു നടന്നതാണെന്ന് വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു ..അതാണ് അവരുടെ സ്വർഗം ..😢 ഇതാണ് ഏറ്റവും വലിയ ഭയവും..അതാണ് ലഹരി വിട്ടുപോകുമ്പോഴേക്കും അവരെല്ലാം വയലന്റ് ആവുന്നത്..അതു തന്നെയാണ് ലഹരിയെ (മദ്യത്തിനേക്കാൾ) സമൂഹം ഭയക്കുന്നത്.😢

  • @cicada-dd4mu
    @cicada-dd4mu Місяць тому +8

    Bro you are good at this❤ good job brother 😊 keep going ❤❤

  • @vijeshvijayan5961
    @vijeshvijayan5961 Місяць тому +141

    ആ പെണ്ണും പിള്ള പറഞ്ഞ തിയതിയിൽ.. നിവിൻ..
    വിനീത് ശ്രീനിവാസന്റെ പടത്തിന്റെ ഷൂട്ട്ടിൽ കേരത്തിൽ ആയിരുന്നു.. ന്യൂസിൽ വിനിത് സംസാരിക്കുന്നു..
    ആ പെണ്ണുംപിള്ള ഉടായിപ്പാണ്..

    • @sheejasaro
      @sheejasaro Місяць тому +1

      @@vijeshvijayan5961 മുകേഷിനെ പറഞ്ഞെങ്കിൽ

    • @iamdeepthisrose
      @iamdeepthisrose Місяць тому +9

      Igane Ulla pennugale kollanam

    • @adhithyaathi9449
      @adhithyaathi9449 Місяць тому

      ​@@iamdeepthisroseSathyam..ithipo bakki ullorkk enthelm vila undo. Nalla kudumbathile aanungale kudukkkya avrdem ammem, wifem makkalum ethra nanam kedum

    • @rajasreekr8774
      @rajasreekr8774 Місяць тому

      ​@@sheejasaronammal viswsuchene🤣🤣😝😝

    • @sheejasaro
      @sheejasaro Місяць тому

      @@rajasreekr8774 ok😂😂😂

  • @chikkoos90
    @chikkoos90 Місяць тому +11

    സ്ത്രീകൾക്ക് ഒരു വിശ്വാസം ഉണ്ട് നിയമം അവർക്കൊപ്പം ആണെന്ന്. എന്ത് ചെയ്താലും നിയമം അവരെ അനുകൂലിക്കുയെന്നു. അതിന്റെ അഹങ്കാരത്തിലാണ് നല്ല മനുഷ്യരുടെ ജീവിതങ്ങൾ കൂടി തകർക്കാൻ ഇങ്ങനെ ഓരോന്ന് വരുന്നത്. കഷ്ടം ആണ് ഇതു 😔

    • @rileeshp7387
      @rileeshp7387 Місяць тому

      നിയമം മാത്രം അല്ല മാധ്യമങ്ങൾ ഫെമിനിസ്റ്റുകൾ പറയുന്നത് വേദവാക്യം ആക്കുന്നു

  • @beenao.x8986
    @beenao.x8986 Місяць тому +1

    നിവിൻപോളിയാണ് ഇര

  • @beginner2017
    @beginner2017 Місяць тому +2

    Well said👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏾

  • @neenujoy6384
    @neenujoy6384 Місяць тому +44

    ഈ പറയുന്ന പെണ്ണിനെ personally അറിയില്ലെങ്കിലും എന്റെ നാട്ടുകാരി തന്നെ ആണ്. ഇവരുടെ ഫേസ്ബുക് പ്രൊഫൈൽ നോക്കിയാൽ അറിയാം ഇവരുടെ ഏകദേശ സ്വഭാവം. പിന്നെ ഈ പീഡനം നടന്നു എന്ന് പറയുന്നത് 2023 nov dec സമയം ആണെന്ന് തോന്നുന്നു. എനിക്ക് ഉറപ്പില്ല . ആ സമയത്ത് ആണെങ്കിൽ ഇവരുടെ ഫേസ്ബുക്കിൽ കുറെ നല്ല യാത്രകളുടെയും, ഫാമിലിയുടേം ഒക്കെ ഫോട്ടോസ് ഒക്കെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ക്രൂരപീഡനം അനുഭവിച്ച ഒരു പെൺകുട്ടിക്ക് അത് കേസ് കൊടുക്കാൻ ഉള്ള മാനസികാവസ്ഥ ഉണ്ടാകണം എന്നില്ല. പക്ഷെ ഇത്ര ഏറെ ഫോട്ടോസ് ഒക്കെ എങ്ങനെ പോസ്റ്റ്‌ ചെയ്യാൻ പറ്റുന്നു. മനസികമായും ശാരീരികമായും ഉപദ്രവിക്കpetta ഒരാൾക്ക് ഇങ്ങനെ ഫോട്ടോസ് ഒക്കെ എടുത്തിടാൻ പറ്റുവോ

    • @Human-hy8vo
      @Human-hy8vo Місяць тому +7

      ആ പെണ്ണിന്റെ ഫേസ്ബുക്ക് ഐഡി പറയൂ.. ഒന്ന് കാണട്ടെ..😅

    • @neenujoy6384
      @neenujoy6384 Місяць тому

      @@Human-hy8vo യൂട്യൂബിൽ നോക്കിയാൽ മതി. അവരുടെ പേരും പഴയ ന്യൂസ്‌ എല്ലാം ഉണ്ട്.ഞാൻ ആയിട്ട് പറയില്ല 😀

    • @vinod.v3655
      @vinod.v3655 Місяць тому

      🤭🤭

  • @ambilinair8665
    @ambilinair8665 Місяць тому +55

    എന്നാലും ഇത് വെച്ച് നോക്കുമ്പോൾ മുകേഷിനും ജയസൂര്യയ്ക്കും കിട്ടിയതൊക്കെ കുറച്ചൂടെ ഗ്രേഡ് ഉണ്ടായിരുന്നു 😂

    • @alenkanton
      @alenkanton Місяць тому

      അയ്യേ, this is better, 😂 decent

  • @abrahamco276
    @abrahamco276 Місяць тому +70

    നല്ല സംസ്ക്കാരമുള്ള കെട്ടിയവനും കെട്ടിയവളും😂😂😂😂😂😂

    • @jovee9531
      @jovee9531 Місяць тому

      നല്ല സംസ്കാരം കൂറാൻ വായിച്ചാൽ ഉണ്ടാകും.

  • @Phyll-y1f
    @Phyll-y1f Місяць тому +7

    നല്ല സംസ്കാരമുള്ള കുലിന സ്ത്രീ 😅😊

  • @jayanthammadp989
    @jayanthammadp989 Місяць тому +2

    നിവിൻ കീ ജയ് ജയ് 🙏🙏🙏

  • @kochupepe
    @kochupepe Місяць тому +24

    കൂടിയ എന്തോ ആണ് അവളും അവനും അടിച്ചേക്കുന്നത്

  • @MustafaMustafa-z1g
    @MustafaMustafa-z1g Місяць тому +17

    😂😂😂 എന്തായാലും മുകേഷിനെയും സിദ്ദിഖിനെ ഒന്നും പറയാതിരുന്നത് നന്നായി എങ്കിൽ നമ്മൾ😅😅😅😅😅😅😅

  • @JS-Sharma
    @JS-Sharma Місяць тому +5

    I stand with Nivin Pauly.

  • @jeffeena
    @jeffeena Місяць тому +10

    Police can check Nivin poly passport and send her to jail

  • @Rooh248
    @Rooh248 Місяць тому +33

    എന്തു പറയാനാ ചേട്ടാ ഞങ്ങൾ നാടിനെ പറയിപ്പിക്കാനായിട്ട് ഓരോന്നും ഭൂമിക്ക് ഭാരമായിട്ട് ജനിക്കും

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Місяць тому +2

      നിങ്ങളുടെ നാട്ടിലാണോ ഈ ഉടായിപ്പ് ഭാര്യയും ഭർത്താവും. 😄

  • @sneakyhydra3357
    @sneakyhydra3357 Місяць тому +8

    ഇര ❌ തേവിടിച്ചി ✔️

  • @achammachacko1557
    @achammachacko1557 Місяць тому +14

    അവളെ അടിക്കാൻ ഇവിടെ ആരും ഇല്ലൈ

  • @Shaji-john
    @Shaji-john Місяць тому +12

    Ith kanjav alla athukkum mele.... Dash makkalk nalla pani kittanam

  • @SandeepJShridhar
    @SandeepJShridhar Місяць тому +10

    Real-life
    MANAGING DIRECTOR SHINTO
    😂
    Real-life ൽ
    ഷഡ്ഡി പ്പുറത്ത് ലോക്കപ്പിൽ കിടക്കാനുള്ള യോഗം ഇവനുണ്ടാകട്ടെ !

  • @sainabasainaba6689
    @sainabasainaba6689 Місяць тому

    നന്നായി❤️❤️🌹🌹🌹🙏. മോനെ . നല്ലത് പറയുന്നവരെ .🙏

  • @sky0007fall
    @sky0007fall Місяць тому +3

    This woman must be put behind the bars for 3 years for fake allegations.

  • @Kani-k5u
    @Kani-k5u Місяць тому

    You 🔥

  • @fawuz5152
    @fawuz5152 Місяць тому +1

    ഇനി പേരും പിക്സും ഏല്ലാരും കാണട്ടെ

  • @VishnuJS-t8x
    @VishnuJS-t8x Місяць тому +43

    ഇടുക്കി ഗോൾഡ് ആണ് ഇതിന്റെ എല്ലാം പിന്നിൽ....

  • @bindhus4164
    @bindhus4164 Місяць тому +4

    Supporting Nivin

  • @mobithasujoy3929
    @mobithasujoy3929 Місяць тому

    Athmakatha keatapol manasillai etha standard ennu kealkaan poolum nilkunnilla
    2 minute keatapole povaaaa.. Bye
    Onnu manasilai Nivin pauly♥️ nallavana ennu

  • @rashid_Johny_Cyrus
    @rashid_Johny_Cyrus Місяць тому +5

    പീഡനക്കേസിൽ പ്രതികളായ പ്രമുഖരെ മീഡിയയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ആ സ്തീക്ക് പണം കൊടുത്തുണ്ടാക്കിയ ഒരു കേസ്.... പീഡനക്കേസ്, അന്വേഷണം, വ്യാജമാണെന്നുള്ള തെളിവ്... അവൾക്ക് കോടികൾ കിട്ടിയിട്ടുണ്ടാവും.
    മീഡിയക്ക് എന്തെങ്കിലും മതിയല്ലോ അഴിഞ്ഞാടാൻ... അർജുൻ എവിടെ, വയനാട് എവിടെ, മുല്ലപ്പെരിയാർ എവിടെ...ഹേമയും പോകും.. നിവിനും പോകും...

  • @axiomservice
    @axiomservice Місяць тому +3

    I also noticed her talk....absolutely mistake ...

  • @sumangala-ht2ek
    @sumangala-ht2ek Місяць тому +4

    സത്യം 😂

  • @jaykayvarier5113
    @jaykayvarier5113 Місяць тому +11

    രണ്ടിനെയും അറസ്റ്റ് ചെയ്ത് വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും

  • @ZibyPhilips
    @ZibyPhilips Місяць тому

    Kollaam. Inniyum police kaar baaki cheythollum. Reverse case on onnum illey?

  • @anjuthomas4551
    @anjuthomas4551 Місяць тому +2

    👌👌

    • @sajinithomas1666
      @sajinithomas1666 Місяць тому

      eppola varunnath nerathe paranjaal wait chaythu nilkkam

  • @newstars9209
    @newstars9209 Місяць тому +1

    ഇവളുടെയൊക്കെ മുഖം എന്തിന് മറക്കണം. ഇങ്ങനെയുള്ളവരുടെ മുഖം കാണിക്കുക തന്നെ ചെയ്യുക.

  • @santhoshsoumya4508
    @santhoshsoumya4508 Місяць тому +7

    താങ്കളുടെ വീഡിയോ കണ്ടു അതിൽ ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ട് വിനീത് ശ്രീനിവാസൻ പറഞ്ഞിരിക്കുന്നത് പതിനഞ്ചാം തീയതി പുലർച്ചെ വരെ അദ്ദേഹത്തിൻറെ ഷൂട്ടിങ്ങിൽ ഉണ്ടായിരുന്നു എന്നാണ് അതുകഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് ഫ്ലൈറ്റ് മുഖാന്തരം ദുബായിലേക്ക് മണിക്കൂറുകൾക്കുള്ളിൽ എത്താം . പരാതി ഉന്നയിച്ച സ്ത്രീ 15 16 എന്ന തീയതികളിലാണ് നിവിൻ പോളി അവിടെ ഉണ്ടാവാനും സാധ്യതയുണ്ട്. അങ്ങനെ അത് വെറുതെ തള്ളിക്കളയാൻ കഴിയില്ല. പോലീസ് അന്വേഷണം ഇരുവശവും ചേരാതെ സത്യസന്ധമായി അന്വേഷിച്ചാൽ സത്യം തെളിയും . ആരാണ് കുറ്റക്കാർ അവർക്ക് കടുത്ത ശിക്ഷ നൽകുകയും വേണം സത്യം വിജയിക്കട്ടെ?

    • @lightson5137
      @lightson5137 Місяць тому +2

      😮 സത്യം അറിയാത്തത് കൊണ്ട് ആരുടേയും പക്ഷം പിടിക്കുന്നില്ല. പണ്ടൊരു വീഡിയോയിൽ കോട്ടയം നസീർ പറയുന്നത് കേട്ടു. റൂം ബോയിയോട് ചായ കൊണ്ടുവരാൻ പറഞ്ഞു. അവൻ വന്നപ്പോൾ ആളില്ല. പിന്നീട് വൈകിട്ടാണ് ഹോട്ടലിൽ കാണുന്നത് അവൻ ചോദിച്ചപ്പോൾ നസീർ പറയുവാ.. ഓ.. ഒന്നു ദുബായ് വരെ പോയതാടാ എന്ന് . പയ്യൻ.. നസീർ പറയുന്നത്‌തമാശയാണന്ന് കരുതി. പക്ഷ സത്യമായിരുന്നു.

    • @Userhdfcurljvfs
      @Userhdfcurljvfs Місяць тому

      15, 16 date nivin mattoru web series set il anennu athinte crew inte audio vannittundu bro

    • @Arun-s9n
      @Arun-s9n Місяць тому

      Bro ലേഡി 14.15 ആ date ആണ് പറഞ

  • @keralanaduchannel7550
    @keralanaduchannel7550 Місяць тому +5

    ഹേമ റിപ്പോർട്ട് വന്നതിനുശേഷം സ്ത്രീക്ക് ആർക്കും എന്തും പറയാം എന്നുള്ള ഒരു രീതിയായി ഇപ്പൊ നമ്മുടെ നാട്ടിൽ എന്ത് കഷ്ടം

  • @lalprasad5664
    @lalprasad5664 Місяць тому

    👏👏👏👏👏👏

  • @vipinvictor225
    @vipinvictor225 Місяць тому +2

    മലയാളി മാമന് കര്യങ്ങൾ മനസ്സിലായില്ല എന്ന് തോനുന്നു. നിങ്ങൾ പറയുന്ന കഥയിലെ നായികയും നിവിൻ പോളിയുമെല്ലാം ആരുടെയോ സ്ക്രിപ്റ്റിലെ കഥാപാത്രങ്ങളാണ്. കൊണ്ട് വന്നാപോഴേ പൊളിച്ചെടുകൻ തുടങ്ങി. ശെരിക്കും സിനിമ ഫീൽഡിലെ കഥകൾ പുറത്ത് വന്നുകൊണ്ടിരുനപോൾ ഇങ്ങനൊരു cooked up story കൊണ്ട്വന്നുകഴിഞ്ഞാൽ ജനങ്ങൾ ബാക്കി ഉള്ള കഥകളും ഇങ്ങാനുള്ളതാണെന്നു വിശ്വസിക്കാൻ തുടങ്ങും എൻ്റെയും നിങ്ങളുടെയും എല്ലാം psychology വെച്ചാണ് ഇവർ കളിക്കുന്നത് . ഈ സ്റ്റോറി ബാധികപ്പെട്ടതും ബാധിക്പെടാൻ പോവുന്നതുമായ വെട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഇനി real ഇരകളും ഒന്നും പുറത്ത് പറയില്ല കരണം അവരെയും ഇപോൾ പുറത്തുവന്ന സ്ക്രിപ്തിലെ പെൺകുടിയെപോലെ സമൂഹം കാണും. എന്തായാലും കഥ എഴുതിയ ആൾക്കും സംവിധായകനും അഭിനയധക്കൽകും എൻ്റെ അഭിനന്ദനങ്ങൾ. Ningal valare അധികം വിജയിച്ചു കഴിഞ്ഞു. All the best.

  • @surajksomarajan6485
    @surajksomarajan6485 Місяць тому +2

    ദുബായ് വെച്ച് ഇങ്ങനെ ഒരു കാര്യം നടന്നെങ്കിൽ അവിടുത്തെ പോലീസിൽ പരാതി പെട്ടാൽ അപ്പൊ തന്നെ തീരില്ലേ 😂

  • @CharlieTessa126
    @CharlieTessa126 Місяць тому +1

    👍

  • @abdulgafoor5006
    @abdulgafoor5006 Місяць тому +7

    ആരുപേരുടെ കൂടെകിടന്നെന്നുംപറഞ്ഞ ഭാര്യക്കൊപ്പം നിന്നഷിന്റൊക്ക്കട്ടസപ്പോർട്ട്

    • @rashid_Johny_Cyrus
      @rashid_Johny_Cyrus Місяць тому +1

      പീഡനക്കേസിൽ പ്രതികളായ പ്രമുഖരെ മീഡിയയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ആ സ്തീക്ക് പണം കൊടുത്തുണ്ടാക്കിയ ഒരു കേസ്.... പീഡനക്കേസ്, അന്വേഷണം, വ്യാജമാണെന്നുള്ള തെളിവ്... അവൾക്ക് കോടികൾ കിട്ടിയിട്ടുണ്ടാവും.
      മീഡിയക്ക് എന്തെങ്കിലും മതിയല്ലോ അഴിഞ്ഞാടാൻ... അർജുൻ എവിടെ, വയനാട് എവിടെ, മുല്ലപ്പെരിയാർ എവിടെ...ഹേമയും പോകും.. നിവിനും പോകും...

  • @athulprank
    @athulprank Місяць тому +1

    Fb post okke kanda manslavum avrde oru level

  • @vinodjoseph1036
    @vinodjoseph1036 Місяць тому +1

    നിവിൻ ഫാൻസ്‌ പണി തുടങ്ങി

  • @janardhananv6678
    @janardhananv6678 Місяць тому +2

    Nivin poliye apamanikkan kallu vecha nuna thatti vidunna -nte mole cheppakutty adichu kalakkukayanu vendathu.

  • @jamesantony517
    @jamesantony517 Місяць тому +1

    എന്തുകൊണ്ടാണ് ആ പെണ്ണിന്റെ പേര് പറയാണ്ട് ആണിന്റെ പേര് പറയാം എന്ന് പറയാൻ കാരണം അപ്പോൾ പെണ്ണിന്റെ പേര് ഒളിച്ചു വെക്കാം ആണിന്റെ പേര് പറഞ്ഞ് അപമാനിക്കാം പെണ്ണുങ്ങൾക്ക് എന്തുമാകാമല്ലോ

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Місяць тому +11

    പെട്ട് 😂😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 Місяць тому

    ബലാത്സംഗം തെറ്റാണ് എന്ന് ഗോവിന്ദ ചാമി പറഞ്ഞാലും എടുക്കും

  • @binoyjohnmotivationalspeaker3
    @binoyjohnmotivationalspeaker3 Місяць тому

    കഞ്ചാവ് ഫാമിലി..

  • @Rooh248
    @Rooh248 Місяць тому +4

    എന്തു പറയാനാ ചേട്ടാ ഞങ്ങൾ നാടിനെ പറയിപ്പിക്കാനായിട്ട് ഓരോന്നും ഭൂമിക്ക് ഭാരമായിട്ട് ജനിക്കും.

  • @noushichotz9559
    @noushichotz9559 Місяць тому +5

    Name parayanam athinulla aarjavam kanikkanam ( sthreek mathram oru important avashyam illa
    ( ella sthreekaleyum alla ) ithupolullathinte

  • @arjunk0077
    @arjunk0077 Місяць тому

    ഇതിൽ നിന്ന് മനസ്സിലാകുന്നത് ഇന്ന് കേരളത്തിലെ സാധാരണക്കാരൻ ഇത്ര കൃമിനാൽ മൈന്റ് ഉണ്ടെങ്കിൽ പണവും സ്വാധീനവും ഉള്ളവൻമാരുടെ മൈന്റ് എന്താവും...? ഇന്ത്യൻ നിയമവ്യവസ്ഥ ചിതലരിച്ചത് തന്നെ.

  • @cssrinath6027
    @cssrinath6027 Місяць тому +16

    Please do not add kids video, hide his face atleast. His parents may be idiots but the kid does not have to suffer...

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому +6

      Aa kunjinte oru avastha,ithrakku tharamthana chettakalude kunjayi jeevikkanda gathiked

  • @binoyjohnmotivationalspeaker3
    @binoyjohnmotivationalspeaker3 Місяць тому

    Shinto യുടെ പേരിൽ കേസ് എടുക്കുക

  • @SujaShameer
    @SujaShameer Місяць тому

    എന്തെങ്കിലും കുഴപ്പം ഉള്ളവരുടെ പേരിൽ ആയിരുന്നു പരാതി എങ്കിൽ വെറുതെ എങ്കിലും ആരെങ്കിലും വിശ്വസിച്ചേനെ 😜😜😜

  • @jasash758
    @jasash758 Місяць тому

    Mahaan aanennu thonnunnuu😂😂😂

  • @AbelkurikaseJohn-g8z
    @AbelkurikaseJohn-g8z Місяць тому

    ഈ പറ്റി കോരക്കത്തെ ഒള്ളു, കടിക്കില്ല

  • @RajappanThengummoodu
    @RajappanThengummoodu Місяць тому

    ക്യാപ്ഷനിൽ ചെറിയോര് തിരുത്തുണ്ട്,,,,
    നിവിനെ ലോക്കാക്കിയവൻ എന്നല്ല.. നിവിൻ ലോക്ക് ആക്കിയവൻ എന്നാണ് പറയേണ്ടത് 😂😂😂

  • @_karthik_.
    @_karthik_. Місяць тому +4

    Shintomossez ഇതാണ് നിവിൻ പൊളിക്കെതിരെ കേസ് കൊടുത്ത പെണ്ണിന്റെ ഭർത്താവിന്റെ ഐഡി. ഇതിൽ കേറി നോക്കിയാൽ നിങ്ങൾക് അവരുടെ സ്വഭാവം മനസിലാകും. 😂

  • @riy123a
    @riy123a Місяць тому +1

    Etho koodiya sadanama chetta Avan adikunnne😪😪😪

  • @rajeshk2811
    @rajeshk2811 Місяць тому +3

    ആ അമ്മ അന്ന് ഇവനെ കലക്കി കളഞ്ഞരുന്നു എങ്കിൽ ഇത്രയും സംസ്കാരം ഉള്ള ഒരു മകനെ കിട്ടുമായിരിന്നോ കേരളത്തിന് 😂😂😂

  • @divyasajeev2091
    @divyasajeev2091 Місяць тому

    ഇവര് ദൃശ്യം സിനിമ follow ചെയ്യുകയാണെന്ന് വീട്ടിൽ ക്യാമറ വെച്ച കഥ പറഞ്ഞപ്പോൾ തന്നെ തോന്നിയതാണ്

  • @MPWDR
    @MPWDR Місяць тому

    ഞാൻ മനസ്സിലാക്കുന്നത്,
    നിവിനുമായി അല്ലെങ്കിൽ നിവിനുമായി ഏറെ അടുത്ത ഒരാളുമായി ബന്ധപ്പെട്ട് പഴയ എന്തോ പ്രശ്നം ഉണ്ട്.
    അതാണ് സംഭവം...

  • @Pkd.99
    @Pkd.99 Місяць тому +1

    ഉത്തമ കുടുംബമാല്ലേ...

  • @johnsabu7680
    @johnsabu7680 Місяць тому

    ഇതെല്ലാം നാറിയവരുടെ കളികൾ ആണ്.
    ഞാൻ നാറിയാൽ നീയും നാറണം എന്ന ചീഞ്ഞ മനസ്സ്. പടക്കങ്ങളെ ഇറക്കി കളിക്കുന്നു.
    നിവിൻ പുലിയാണ് 🔥🔥🔥
    വിടരുത് അവളെ, ഒപ്പം അവളെ ഇറക്കി കളിച്ചവരെയും

  • @Sreedevi1999
    @Sreedevi1999 Місяць тому +1

    Nivin എല്ലാ സിനിമക്കാരെയും വിളിച്ചല്ലോ.... Joint petition file ചെയ്യാൻ.... പുള്ളി ഒഴികെ 👌ഒറ്റ ഒരുത്തൻ പോലും... വരാൻ ധൈര്യ പ്പെട്ടില്ലല്ലോ... മമ്മൂട്ടി ഉൾപ്പെടെ 😂...
    പിന്നെ... ദുബായിൽ പീഡനം നടന്നാൽ ഇവിടെ വേണം കേസ് ആക്കാൻ... അല്ലാതെ നാട്ടിളിലല്ല... UAE യിൽ നട്ടെല്ലുള്ള നിയമമാണ് 👌ഇത് സത്യമായിരുന്നേ... ഇവൾ വിട്ടേക്കുമായിരുന്നോ... ഇവിടെ കള്ള കേസ് കൊടുക്കാൻ... പറ്റില്ല... തെളിഞ്ഞാൽ....

  • @ARunJK999
    @ARunJK999 Місяць тому +4

    Sudappi thanne

  • @mans1961980
    @mans1961980 Місяць тому

    All these Mad people.

  • @IntenseASMR47
    @IntenseASMR47 Місяць тому

    In the drug taken & done case even any one says or call the name or name told will not be taken as major issue once a girl called while doing as Dq so if she complains after years she does not know the real name then complaint goes to famous personalities & they may have to pay lots of money to prevent their image in family & society.

  • @Kw2024-p5x
    @Kw2024-p5x Місяць тому

    Why only Nivin Pauly?

  • @unniettan1450
    @unniettan1450 Місяць тому

    സത്യത്തിൽ നിവിൻ ഇവൾക്ക് എതിരെ കിടുകാച്ചി case കൊടുക്കണം. എന്നിട്ടു ഇതിന്റെ പുറകിൽ ആരാണ് പണിഞ്ഞത് എന്നും കൂടി കൊണ്ട് വരണം. ഇപ്പോൾ മറ്റു കുറ്റാരോപിതരുടെ തെളിവുകൾ ശേഖരിക്കാൻ കാണിക്കുന്ന ഉത്സാഹം നിവിന്റെ case ലും കാണണം 🙏. ഇവളുമാരുടെ okke മൊഴി വിശ്വസനീയം അല്ല.. മൊത്തത്തിൽ എന്തോ എവിടെയോ ഒരു link കിട്ടാത്ത പോലെ 🙏

  • @mathewjoyK
    @mathewjoyK Місяць тому +2

    best 😂

  • @kurianify
    @kurianify Місяць тому

    ഈ കുട്ടിക്ക് ചടുലമായി സംസാരിക്കാൻ കഴിയുന്നില്ല എന്നതുകൊണ്ട് അവർ പറയുന്നത് കള്ളമാണെന്ന് വ്യാഖ്യാനിക്കരുതു്. ട്രോളിംഗ് വീരന്മാർ ഇവരെ വെറുതെ അറ്റാക്ക് ചെയ്യരുത്. പോലീസ് അവരുടെ അന്വേഷണം പൂർത്തിയാക്കട്ടെ.

    • @veeyemgee
      @veeyemgee Місяць тому +3

      കുര്യനും ഏതെങ്കിലും ഷോവിന് ടിക്കറ്റ് എടുത്തിരുന്നോ. സ്നേഹം പതഞ്ഞു ഒഴുകുന്നുണ്ടല്ലോ കുരിപ്പേ

  • @amjithpk2499
    @amjithpk2499 Місяць тому

    ഇങ്ങേരു വെറും ഫ്രാണ്ട് ആണ് വൈഫും

  • @AnsariKadar-it7jc
    @AnsariKadar-it7jc Місяць тому +1

    Swandham baryaye vilkunavan

  • @jaisammajimmy2731
    @jaisammajimmy2731 Місяць тому +2

    ഇതൊക്കെ മുൻപേ കേസ്‌ എടുത്ത സിനിമക്കാരുടെ കളിയാണ്. കേസ്‌ കൊടുത്ത പെണ്ണുങ്ങളെ കൊച്ചക്കാൻ.

    • @rashid_Johny_Cyrus
      @rashid_Johny_Cyrus Місяць тому

      പീഡനക്കേസിൽ പ്രതികളായ പ്രമുഖരെ മീഡിയയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ആ സ്തീക്ക് പണം കൊടുത്തുണ്ടാക്കിയ ഒരു കേസ്.... പീഡനക്കേസ്, അന്വേഷണം, വ്യാജമാണെന്നുള്ള തെളിവ്... അവൾക്ക് കോടികൾ കിട്ടിയിട്ടുണ്ടാവും.
      മീഡിയക്ക് എന്തെങ്കിലും മതിയല്ലോ അഴിഞ്ഞാടാൻ... അർജുൻ എവിടെ, വയനാട് എവിടെ, മുല്ലപ്പെരിയാർ എവിടെ...ഹേമയും പോകും.. നിവിനും പോകും...

  • @beenao.x8986
    @beenao.x8986 Місяць тому

    കന്നുപോട്ടനാണോ നിവിൻപോളി. ഈ njowli യെ ആർക്ക് വേണം.

  • @ajiprasanth9249
    @ajiprasanth9249 Місяць тому +1

    കൂടിയ രീതിയിൽ എന്തോ സാധനം അടിച്ചപ്പോൾ..😂ഭാര്യക്കും ഭർത്താവിനും തോന്നിയത് ആയിരിക്കും ഈ പീഡന കേസ് 🤣🤣🤣

  • @new_contents_all_day
    @new_contents_all_day Місяць тому

    Roadil aan odichengil illegal aan , but ground il vallom aanel problem kaanilla..
    I am not sure

  • @padmakarmanoj2991
    @padmakarmanoj2991 Місяць тому

    ലോക frad

  • @sree1975
    @sree1975 Місяць тому

    സജിനി തോമസ്

  • @mohananns107
    @mohananns107 Місяць тому +1

    😊

  • @haseenapalakkal3600
    @haseenapalakkal3600 Місяць тому +1

    എൻ്റെ പ്രിയ സുഹൃത്തേ, അയാൾ ഒരു ഭൂലോക ഫ്രോഡ് ആണ് എന്ന് തന്നെ സങ്കൽപിക്കുക. ഇതൊന്നും തന്നെ അയാളുടെ ഭാര്യ പറഞ്ഞ സംഭവങ്ങൾ നടന്നിട്ടില്ല എന്ന തിന്ന് തെളിവല്ല. പല നല്ല പെൺകുട്ടികകൾക്കും തനികൂതറ സ്വഭാവമുള്ള ആൾക്കാർ തുണയായി വന്ന് ഭവിക്കാറുണ്ട്. എന്ന് വെച്ച് അത്തരം ഒരു പെൺകുട്ടിയെ സിനിമയിൽ റോൾ തരാമെന്ന് പറഞ്ഞ് കുറേ പേർ ചേർന്ന് പീഡിപ്പിക്കാമോ ( പീഡനത്തിൻ്റെ തോത് അളക്കാൻ ഞാൻ ഒരു സഖാവല്ല എന്ന് പറഞ്ഞ് കൊള്ളട്ടെ )
    നടൻ സിദ്ദീഖിൻ്റെ കേസിൽ പരാതിക്കാരിക്കെതിരെ, ചൈനയിൽ പഠിക്കാൻ പോയേ കാലത്ത് കൂടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ നഗ്ന ഫോട്ടോഷൂട്ട് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന ഗുരുതരമായ തെറ്റ് ആരോപിക്കപ്പെടുന്നുണ്ട്. പോലീസ്, പക്ഷേ, കുറ്റാന്വേഷണത്തിൽ ഇതൊന്നും കണക്കിലെടുത്തതായിക്കാണുന്നില്ല. അതാണ് ശരിയും!
    എന്നാൽ നിവിൻ പോളിയിലെത്തുമ്പോൾ കാര്യങ്ങൾ തലതിരിയുന്നത് പോലെ!' പരാതിക്കാരിയുടെ ഭർത്താവിനെക്കുറിച്ച് വാചാലനാവുന്നത്, പശുവിനെക്കുറിച്ച് പത്ത് വാചകം എഴുതാൻ പറഞ്ഞാൽ, പശുവിനെ കെട്ടിയ കൽപവൃക്ഷത്തെക്കുറിച്ച് ഉപന്യസിക്കുന്നത് പോലെയാണ് 'സംഭവം നടന്നു എന്ന് പറഞ്ഞ ആ ദിവസം നിവിൻ പോളിയും മറ്റ് കൂട്ടാളികളും ദുബായിലെ ആ ഹോട്ടലിൽ മുറിയെടുത്തിരുന്നോ എന്നാണ് പോലീസ് ആദ്യം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് !ഇതല്ലാതെ ഭർത്താവിൻ്റെ സ്വഭാവപരിശോധനയല്ല വേണ്ടത!!!

    • @sisha874
      @sisha874 Місяць тому

      ഓൻ അവളുടെ ആളാണ്‌ അല്ലെ

  • @arjun-dw7mb2ds2r
    @arjun-dw7mb2ds2r Місяць тому

    ഇതിൽ ചില പോസ്റ്റുകൾ ലോക്ഡാണ് ഇവിടെ എഫ്ബിയിൽ

  • @KavyaRahul-b2b
    @KavyaRahul-b2b Місяць тому

    Better wait for a court verdict.. till then can u guys pls stop discussing on it.. no one knows the truth.. lets see how it goes..

  • @allucristy1801
    @allucristy1801 Місяць тому

    സ്വന്തം അമ്മ ഈ ദമ്പതികൾക്കെതിരെ പീഡനത്തിന് (domestic violence)കേസ് ഫയൽ ചെയ്തിട്ടുണ്ട്.

  • @സ്വന്തംചാച്ച

    എല്ലാ പരാതിക്കാരികളുടേയും അവസ്ഥ ഇത് തന്നെ