Civil Service Exam Preparation Classes in Malayalam | Civil Service Examination | IAS | IPS

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 547

  • @SoumyaSahasraSuresh-Mother
    @SoumyaSahasraSuresh-Mother 2 роки тому +207

    രണ്ടാം ക്ലാസ്സുകാരിയായ എൻ്റെ മോളും കാത്തിരിക്കുവാണ്.... ഒരു IAS officer ആവാൻ.

  • @jobitj3570
    @jobitj3570 2 роки тому +132

    Chechi എനിക്ക് വളരെ inspreshan ആണ് ചേച്ചീസ് വീഡിയോ ഞാൻ down ആകുമ്പോൾ ചേച്ചിയുടെ വീഡിയോ kanaum.. Thanks for വീഡിയോ ഡൌട്ട് മറുപടി tharane

    • @mssachin9872
      @mssachin9872 2 роки тому +13

      its inspiration brother

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

    • @knowledgefighters1107
      @knowledgefighters1107 2 роки тому +1

      @Joby TJ നിങ്ങളുടെ comment ഞാൻ കണ്ടായിരുന്നു. nurse ആയിട്ട് നിങ്ങൾക്ക് ഒരു IAS OFFICER ആകാൻ സാധിക്കും.
      nursing 4 year course ആണ്. +1 Year bonding. Upsc exam ന് ഒരു ഡിഗ്രി must ആണ്. nursing is a medical degree.

    • @pubgmobileindia9885
      @pubgmobileindia9885 2 роки тому

      Inspection spelling ✅correct aaayyiii padikke ennnittavam IAS

    • @aksharabprasad
      @aksharabprasad 2 роки тому

      @@pubgmobileindia9885 'Inspiration' എന്നാ അവർ ഉദേശിച്ചേ നിങ്ങൾ ടൈപ്പ് ചെയ്തതല്ല....

  • @fasnafas8278
    @fasnafas8278 2 роки тому +9

    ചേച്ചിടെ ഈ സംസാരം adi പൊളി കേട്ടിരിക്കാൻ എന്തു രസ ❤️❤️

  • @sankarkumar-zk9xd
    @sankarkumar-zk9xd 2 роки тому +13

    Deffeently I want become an IPS officer in this year.....Thank you for your sweet voice​ motivation...So sweet mam...

  • @kirm-ani4007
    @kirm-ani4007 2 роки тому +26

    Mam ഞാൻ ഇപ്പോൾ 10th ൽ ആണ് പഠിക്കുന്നത്. IPS officer ആണ് എന്റെ dream. എന്റെ ലക്ഷ്യം.Mam ന്റെ videos എനിക്ക് നല്ല ഒരു ധൈര്യം തരുന്നുണ്ട്. Thank for this inspiring videos 🥰🤗

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +7

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @vincentcv2006
    @vincentcv2006 2 роки тому +9

    Chichi എനിക്കും സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹമുണ്ട് എന്റെ ഏഴാം ക്ലാസ് മുതലാണ് എനിക്ക് ആഗ്രഹം ഉണ്ടായത് ഇപ്പോൾ ഞാൻ+1 ആണ് ഇങ്ങനെയുള്ള ഓരോ വീഡിയോ എനിക്കും ഒരുപാട് ഇഷ്ടമാണ് 🤩🤩🤩

  • @shajusumeera7434
    @shajusumeera7434 Рік тому +28

    ഞാൻ 7യിൽ പഠിക്കുന്നു
    എന്റെ ഏറ്റവും വലിയ ലക്ഷ്യം ഒരു IAS ആവണം എന്നാണ് ☺️

  • @ShadowGaming-db5xe
    @ShadowGaming-db5xe 2 роки тому +13

    Ma'am iam totally confused about CSE before watching your video. This make me full of energy and make me inspired to achive that. Thank you so much ma'am 💖

  • @rajeevrajan226
    @rajeevrajan226 2 роки тому +4

    Njan Ithuvere life ill kandittullathil vechu ettavum positive aaya vekthy, orupad ishtam mam.... Kanumpothanne oru positive energy aanu🥰🥳🥳

  • @sarithaanilkumar4630
    @sarithaanilkumar4630 2 роки тому +66

    Thank you very much ma'am
    I'm dreaming for IAS when I was in the fifth standard. You open the door of IAS to me and many of us...
    Thank you very much ma'am 🙏🙏🙏🙏🙏

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +13

      I am glad that the video was of help to you 😊 Best wishes for achieving your goals 👍

    • @sarithaanilkumar4630
      @sarithaanilkumar4630 2 роки тому +2

      @@sreevidhyasanthosh Thank you ma'am

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

    • @allensaji7548
      @allensaji7548 2 роки тому

      @@sreevidhyasanthosh outside India coaching undo

  • @AbdulRasheed-qx2hs
    @AbdulRasheed-qx2hs 2 роки тому +26

    Thankyou ma'am for your valuable information. I am a 10th grader and my ambition is to be an ips officer since my 4th grade.This video is really helped me to solve my doubts. Thankyou❤

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +4

      I am glad that the video was of help to you 😊 Best wishes for achieving your goals 👍

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @Darsana_
    @Darsana_ 2 роки тому +26

    Civil service exam pattern നെക്കുറിച്ചും Training നെക്കുറിച്ചും കുറേയൊക്കെ കാര്യങ്ങൾ അറിയാമെങ്കിലും ഞാൻ ഇതിനെക്കുറിച്ചുള്ള ഓരോ കുഞ്ഞു വീഡിയോസും കാണും. ഇവയൊക്കെ എന്നെ ഒരുപാട് Motivate ചെയ്യാറുണ്ട് ♥️🤗😻
    My dream become to an IAS Officer
    ഞാൻ ഒരു plus one science student ആണ്.🤗

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @gowrynandana.i3020
    @gowrynandana.i3020 2 роки тому +17

    Hai ma'am.... I'm Gowry ( 10th Standard )
    My aim is to become an IAS officer...... Actually at the beginning i was really tensed.. because i was not at all confident.. But one day i searched in you tube for some videos related to Civil service exam.. At that time i saw your video... Ma'am it was really an Inspiration for me... Now i started certain preparations.. That is i started reading newspaper both in Malayalam and in English. Now it had become a part of my routine.. and also i started reading books in both the languages.. Now i'm so confident.. Even though during this pandemic i participated in many speech competitions and quiz programmes.... Ma'am.... Your videos are really informative your videos conveys a lot of valuable informations. Thank you ma'am.. Thanks a lot for everything 🙏

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +5

      I am glad that the video was of help to you 😊 Best wishes for achieving your goals 👍

    • @gowrynandana.i3020
      @gowrynandana.i3020 2 роки тому +1

      @@sreevidhyasanthosh Thank you ma'am 🙏

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

    • @minhaj244
      @minhaj244 2 роки тому +1

      Me Also (SSLC NOW)

    • @sathianmenon4395
      @sathianmenon4395 2 місяці тому

      What u doing now 🤔

  • @fathima1529
    @fathima1529 2 роки тому +6

    When I have in 9th my teacher ask me what to become I have told ias teacher ake me why? To help the society now I have confidence that I will become ias officer and I am thankful to you to post this video🙏🙏🙏🙏🙏

  • @kannan9255
    @kannan9255 2 роки тому +2

    Ennum ravile mam ine kanumbol sndhosam indu valare inspiring aanu mam i think mam aanu enikku istapetta youtuber ennu

  • @vgroup4834
    @vgroup4834 2 роки тому +11

    Mam.. 18 മത്തെ വയസിൽ എനിക്ക് പഠനം നിർത്തേണ്ടി വന്നു.. ഇപ്പോൾ ഞാൻ എന്റെ 25ആം വയസിൽ ഡിഗ്രി സെക്കന്റ്‌ ഇയർ ചെയ്യുന്നു.. എനിക്ക് സിവിൽ സർവീസ് എടുക്കണം എന്നത് വലിയ ആഗ്രഹം ആണ്. പക്ഷെ ഇനി അതിനു തയാറെടുപ്പിനുള്ള സമയം ഉണ്ടോന്ന് ആലോചിച്ചു ടെൻഷൻ ആണ്.. വലിയ സാമ്പത്തികവും ഇല്ല.. ജനറൽ കാറ്റഗറി ആയതു കൊണ്ട് 32 വരെ അല്ലെ പറ്റു.. എന്തു ചെയ്യും

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +9

      സമയം ഉണ്ട്. നന്നായി അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ അങ്ങ് ധൈര്യമായി തുടങ്ങിക്കോ

  • @anjanaanjana4549
    @anjanaanjana4549 2 роки тому +11

    വളരെയധികം wait ചെയ്ത വീഡിയോ... Thankuu mam❤

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @mahavidyadhanam
    @mahavidyadhanam Рік тому +1

    എന്റെ മോൾ മുന്നെ മോൻ ആയപ്പോ എന്റെ വീട്ടിൽ നിൽക്കുമ്പോ അമ്മാമ നേരം പോക്കിന് സീരിയൽ കാണുമായിരുന്നു,അമ്മാമ ടെ കൂടെ ദീപ്തി IPS, കണ്ട് അന്ന് തുടങ്ങിയതാ ഇന്ന് 9yers ആയി, ഞാൻ IPS യെ ആകൂ.. Same പല്ലവി.. സ്കൂളിൽ നിന്ന് വന്നാൽ അന്നന്നുള്ളത് താനെ പഠിച്ചു തീർക്കും,എനിക്ക് അത്ഭുതം ആരും പറയാതെ ,അവൾ അക്ഷരങ്ങൾ പെറുക്കി.papper വായ്ക്കും,
    മുടങ്ങാതെ,.. Book ഉണ്ട് അവൾക്ക് news എഴുതാൻ എപ്പോഴും ആ സ്വപ്നം ആണ് അവൾക്ക്.. വളരട്ടെ ആ സ്വപ്ന ങൾക്ക് ചിറക് വെയ്ക്കട്ടെ, degre ക്ക് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു ആരും അറിയാതെ try ചെയ്ത താ നമ്മുക്ക് പറ്റില്ല എന്ന് മനസ്സിലായി വിട്ടു..ഇപ്പൊ age ഉം over ആയി,Ph. D holder എന്നാലും ആ ആഗ്രഹം മോഹമായി കിടപ്പുണ്ട്,,3 മക്കളിൽ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെ സാധ്യമാകണം, ഈ വിഡിയോ എത്ര മനോഹരംമാണ്, കുഞ്ഞു മക്കൾക്ക്‌ വരെ V.Inspiration.. Thank you.. Dear😍

  • @jasminjasu133
    @jasminjasu133 2 роки тому +3

    Thanks chechi i am in plus one students so helpful video 😇

  • @studytips9140
    @studytips9140 2 роки тому +11

    Iam 12th student my dream is an IAS officer 😍🥰😘

  • @adnan.k268
    @adnan.k268 2 роки тому +8

    IAS 🔥🔥

  • @alliku3178
    @alliku3178 11 місяців тому

    Thanks mam❤️
    Useful class. Njan oru IAS Avennamenn ente uppante oru aakrahamann. Njan avum enn ee oru class kettappol manasilayi. Thank you so much mam🤌🏻❤️‍🔥

  • @swathykrishnaas1293
    @swathykrishnaas1293 2 роки тому +5

    Thank you mam🥰 ella doubts um clear ayi😊

  • @fousiyak4014
    @fousiyak4014 2 роки тому +1

    ചേച്ചിയുടെ ഈ വാക്കുകൾ കണ്ടിട്ട് മോട്ടിവേഷൻ വരുന്നുണ്ട്

  • @sherryshah2145
    @sherryshah2145 2 роки тому +19

    Thank you very much ma'am 💗💗..
    I'm dreaming for IAS When I was in the 7 th Standard.. My heartfelt thanks to you for opening the door of hope before me in a gloomy darkness......❤️😍😘🥰🥰
    Thankyou so much ma'am for your big support 💖💖
    🙏

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +5

      I am glad that the video was of help to you 😊 Best wishes for achieving your goals 👍

    • @sherryshah2145
      @sherryshah2145 2 роки тому

      @@sreevidhyasanthosh THANKS Ma'am 🙏🙏🥰🥰😘😍

    • @മഞ്ഞുതുള്ളി-ബ9ഷ
      @മഞ്ഞുതുള്ളി-ബ9ഷ 2 роки тому +1

      Mam. L L. B. You'rde. Kariyam. Parzutharumo. Age. Qualification. Language. Eva parazutharumo

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @kayyyylol
    @kayyyylol 2 роки тому +21

    Ma'am, I'm a ninth grader and I want to be an IAS officer. Your videos are so helpful.. thank you so much!!!✨Could you pls make a video on the various BA courses that would be the most helpful for CSE?? Do pick this comment✨

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +3

      Please be informed that your request has come to my notice. I will try to make a video with the content you requested.

    • @kayyyylol
      @kayyyylol 2 роки тому +2

      @@sreevidhyasanthosh thank you so much ma'am!!!!

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @devikas4935
    @devikas4935 2 роки тому +5

    Thank you so much.. Your valuable informations

  • @ajithajose6209
    @ajithajose6209 2 роки тому +4

    Njan nurse aai work cheunnu ippol civil service preparation cheunnund ente optional subject Malayalam aanu.intrest ulla ellarum padikanam ee preparation nammale nalloru personality ilek ethikum.🤝

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +2

      Best Wishes for achieving your goals 👍

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕

  • @rijanroshab947
    @rijanroshab947 Рік тому +1

    Njan ias officer ayi telaganayil work cheyunnu njan oru satharanakaranayirunnu kashttapettu oru kollam irunnu padichu ippol 18 varshayamayi servicil und

  • @adnan.k268
    @adnan.k268 2 роки тому +1

    Red dressil mam ne kanan nalla rasamund😌💯

  • @shaasshams6183
    @shaasshams6183 2 роки тому +34

    Civil service it's my dream not only my dream I will reach there.

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +7

      Best Wishes for achieving your goals 👍

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @SREEKALA23680
    @SREEKALA23680 2 роки тому +8

    chechi, im greeshma im in 9th, thanks for the information.......
    i was searching a lot for this course preparation

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +1

      You are welcome 😊

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @challengers7133
    @challengers7133 2 роки тому +3

    My dream ips🔥🔥🔥

  • @angelmariyaantony4678
    @angelmariyaantony4678 2 роки тому +3

    Mam I like to work as a civil service officer and you videos are more helpfull for me

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +1

      I am glad that the video was of help to you 😊 Best wishes for achieving your goals 👍

    • @angelmariyaantony4678
      @angelmariyaantony4678 2 роки тому

      @@sreevidhyasanthosh thank you mam

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕

  • @nihalup6519
    @nihalup6519 2 роки тому +7

    You are a great motivater

  • @annuannu-xx6vc
    @annuannu-xx6vc 8 місяців тому

    ❤❤Tensionang maari kitti.... Ini thodangaa🎉

  • @minhaj244
    @minhaj244 2 роки тому +3

    Ente Ishttam IAS.. INSHALLAH

  • @dharshandas6409
    @dharshandas6409 6 місяців тому +1

    Your video is very best you give Brave and motivation to take IAS
    I can complete my dream now iam in 7th standard

    • @sreevidhyasanthosh
      @sreevidhyasanthosh  6 місяців тому +1

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

    • @dharshandas6409
      @dharshandas6409 6 місяців тому +1

      Thank for your support and motivation 🙏🙏♥️

  • @Kai007zEN_.
    @Kai007zEN_. 5 місяців тому +1

    Hii mam orupaadu classes UA-cam available aanenn parayunnundengilum I didn't see a good channel with good classes yet... So mam oru channel koodi suggest cheyyaamo...?

  • @Jsttt.meeehh
    @Jsttt.meeehh Рік тому +2

    ഞാൻ ഇപ്പോൾ 9ത്തിൽ പഠിക്കുന്നു എന്റെ dream civil police ആവാൻ ആണ് 🥺💗insha allah😚🕊️

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +1

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @malootiyummonuttanum
    @malootiyummonuttanum 11 місяців тому +1

    My wish is become a i a s officer since my 1st grade now
    I am studying 8th grade
    Thanks for your helpful video❤

    • @sreevidhyasanthosh
      @sreevidhyasanthosh  11 місяців тому +1

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @Ottapalamkkariii
    @Ottapalamkkariii 5 місяців тому +1

    Mam...ഞാൻ ഇപ്പൊ degree BBA കഴിഞ്ഞു ഇരിക്കുകയാണ്...IPS Officer ആണ് എന്റെ dream... Thank You mam🤍

    • @sreevidhyasanthosh
      @sreevidhyasanthosh  5 місяців тому +1

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @sheejakripa1190
    @sheejakripa1190 2 роки тому +10

    Iam Kripa I dreaming for IAS when I was in Second standerd. Its not just me my dad's and mom's big dream.Your videos is very helpful. Thank you so much 🙏🙏

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +3

      Best Wishes for achieving your goals 👍

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @V_R_M
    @V_R_M Рік тому +1

    മലയാളം മീഡിയത്തിൽ പഠിച്ച്,+2 ഹ്യൂമാനിറ്റീസ് എടുത്ത് , ഡിഗ്രി മലയാളം തിരഞ്ഞെടുത്തു, സിവിൽ സർവീസ് മലയാളത്തിൽ എഴുതണമെന്ന് ആഗ്രഹിച്ച ഞാൻ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം( ഇനി എന്ത് ചെയ്യണം?) ആകെ കൂടെയുള്ളത് എന്തിനും പുറപ്പെട്ടു കഴിഞ്ഞാൽ വിജയിക്കുമെന്ന് ഉറപ്പുള്ള മനസ്സു മാത്രം ❓️

  • @justadhilthings9892
    @justadhilthings9892 2 роки тому +5

    Keep going 💙

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @AJESHAV-fe6qz
    @AJESHAV-fe6qz 2 місяці тому +1

    Maam Njan 8th il പഠിക്കുന്നു 3 th മുതൽ ഒരു കളക്ടർ ആവണം എന്നാണ് ആഗ്രഹം. എന്റെ അമ്മ ടീച്ചറും അച്ഛൻ ഡ്രൈവരും ആണ്.എങ്ങനെയെങ്കിലും IAS ആവണം. എനിക്ക് ഇങ്ങനെയുള്ള വീഡിയോസ് വളരെ ഇഷ്ട്ടം ആണ്.കുറഞ്ഞത് ഏത് വയസിൽ ഈ എക്സാം എഴുതാൻ പറ്റും

    • @sreevidhyasanthosh
      @sreevidhyasanthosh  2 місяці тому

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!
      Minimum age is 21

    • @AJESHAV-fe6qz
      @AJESHAV-fe6qz 2 місяці тому

      @@sreevidhyasanthosh sire maam urappayum njan IAS nedukka thanne cheyyum ee lakshyathin vendi കഠിനാധനം ചെയ്യാൻ ഞാൻ തയ്യാറാണ്

  • @myvlog5483
    @myvlog5483 2 роки тому

    chechy njan 8th I'll aanu chechide vedeo valare inspiration aanu

  • @swathisatheesh8379
    @swathisatheesh8379 2 роки тому +10

    Thank you Mam for your valuable informatio. I want to become an IAS officer. i am searching a lot for these course preparation thanks a lot Mam ❤️

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +2

      Best Wishes for achieving your goals 👍

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

    • @Varshanandhan1
      @Varshanandhan1 Рік тому

      Metoo

  • @Thanveer709
    @Thanveer709 2 роки тому +6

    IPS IS MY TARGET

  • @SyamAchu-yg2by
    @SyamAchu-yg2by Рік тому +1

    കുട്ടിക്കാലത്ത് IPS ആകാൻ ആയിരുന്നു പക്ഷെ ഇപ്പൊ IAS എടുക്കാനാ എന്റെ തീരുമാനം. Thanks mam ❤️❤️🥰🥰🥰🥰🥰

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +2

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @shijoshiji5730
    @shijoshiji5730 2 роки тому +5

    My ambition is to become an IAS

  • @chiriyans1708
    @chiriyans1708 2 роки тому +3

    Vikramadithyan padam kand inspiration kayariya aarelum indooh

  • @sanjaykrishna7058
    @sanjaykrishna7058 2 роки тому +3

    Valare nalla motivation aanu

  • @AnikaPSreekanth
    @AnikaPSreekanth 4 місяці тому +1

    Enikk 3 Rd standard il padikkumbo thanne enikk ias officer aavan thalparyamund bcoz,flood timil okke school ineleave kodukkunnond ippo plus one ilaahn aim same aahn but reason different aan for honest service to the society❤

  • @haripriyarshenoy7169
    @haripriyarshenoy7169 2 роки тому +7

    Thank you for the information 🥰

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @devuor3332
    @devuor3332 2 роки тому +4

    Thank you very much mam ...for this video

  • @anandhup.vabhinandp.v5969
    @anandhup.vabhinandp.v5969 2 роки тому +5

    Thank you so much, Mam I am 10th student my dream is to become an IPS officer

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому

      Best Wishes for achieving your goals 👍

    • @jobinjobin144
      @jobinjobin144 2 роки тому +1

      @@sreevidhyasanthosh hi chechi enik police agananu agraham athinu enth padikanam

  • @AmruthaVAmmu-nh6di
    @AmruthaVAmmu-nh6di Рік тому +1

    Mamnte class enikh orupad useful annu thank you mam ❤

  • @sheejachangalath5704
    @sheejachangalath5704 2 роки тому +12

    I'm a degree first year student, and i think i need to crack cse.By watching your video, my confidence has increased so well that i can crack it,
    Thank you ma'am 🙌🏼

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому

      Good luck!!

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

    • @suja605
      @suja605 11 місяців тому

      helloo ninte contact kitttuvo njan ippam 1st year mbbs aan enikum upsc thanne aan ishtam. oru common Goal ila oraal indenkil nallathalle edak discuss akaalo thalparyam indenkil matram.

  • @nisanasir3111
    @nisanasir3111 2 роки тому +10

    THANK YOU SO MUCH MAM FOR GIVING YOUR GREAT INSPIRATIONAL WORDS

  • @arjunaravind5163
    @arjunaravind5163 2 роки тому +12

    തീർച്ചയായും work ചെയേം Mam. ഞാനേം സിവിൽ സർവീസ് സ്വപ്നം കാണുന്ന ഒരാൾയാണ്. 6 ക്ലാസ്സ്‌ മുതൽ ഉള്ള സ്വപ്നയാണ് സിവിൽ സർവീസ്. ഞാൻ ഇപ്പോൾ +2 ക്ലാസ്സ്‌ പഠിക്കുന്നു. നന്ദി Mam വീഡിയോ തയാറാക്കിയതിൽ.

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +2

      I am glad that the video was of help to you 😊 Best wishes for achieving your goals 👍

    • @sarithavinod2761
      @sarithavinod2761 2 роки тому +2

      IAS ano IPS ano dream

    • @rajancp1920
      @rajancp1920 2 роки тому +2

      Same njanuam 😁
      Njanuam 6-)o class ll vachuthanne Agrahichathane civil service ana sopanam njanuam epoo+2 na padikune 😁

    • @Varshanandhan1
      @Varshanandhan1 Рік тому

      ​@@rajancp1920 njan 5 am class muthal

  • @navaneethk3225
    @navaneethk3225 7 місяців тому +1

    ma'am ente ee big dreaminte karyam achanteyum ammeyudeyum aduth paranjappol avar kannum puuti paranju ninnekond nadakkilla ennu apool njn valare depressed ayi but pinne enikk ath vashi ayi ma'am enkane enkilum aaa dream njn crack cheyyumenn . But ma'am enikk 8hrs onnum studiesilekk focus kittunilla . MA'AM THIS IS HUMBLE REQUEST TO GIVE ME A SOLUTION FOR GETTING FOCUS IN STUDY 🙏🙏🙏

    • @sreevidhyasanthosh
      @sreevidhyasanthosh  7 місяців тому

      Please be informed that your request has come to my notice. I will try to make a video with the content you requested.

  • @binuchandran2821
    @binuchandran2821 2 роки тому +5

    I am studying in class 7 my dream is IAS

  • @gowripriyashaji405
    @gowripriyashaji405 2 роки тому +7

    Ma'am
    എന്റെ dream ആണ് IAS. പക്ഷെ എനിക്ക് ഒരു Plan B വേണം. ഞാൻ +2 സയൻസ് student ആണ്. സിവിൽ സർവീസ് കിട്ടുന്നത് വരെ exam എഴുതാൻ ഞാൻ ready ആണ്. പക്ഷെ അത്രേം നാൾ ജോലി ഇല്ലാതെ പറ്റില്ല. സിവിൽ സർവീസ് Aim ഉള്ളവർക്ക് പറ്റിയ plan B Jobs and Courses പറഞ്ഞു തരാമോ please 🙏

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +5

      Please be informed that your request has come to my notice. I will try to make a video with the content you requested.

    • @user-lj1pc3pw5l
      @user-lj1pc3pw5l 2 роки тому

      @Gowripriya Shaji You just need a Job temporarily or You are expecting a highly paid job that can financially help u as well ? If u just need a job for the satisfaction of you or your parents/Relatives there are multiple options... but if you need to continue the job for the rest of your life [ In case you didnt qualify UPSC ] its better to take a professional degree after your 12th grade 💯🤗. The most common in our society are Btech , Mbbs and Llb courses. There are lot of other choices too if u want to go out of the trend 💯♥️.

    • @shibilinshibilinkerala1101
      @shibilinshibilinkerala1101 11 місяців тому

      You can work as a teacher in coaching institute

  • @AbiAbi-os7fh
    @AbiAbi-os7fh 2 роки тому +1

    Njn oru degree student ann.. E video yenik yetra confidence thannannu paranjariyikan patilla.. Njn varum njn yenta AIM nedikazhinj njn varum chechiye kaanan ❤️ promise

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +1

      All the best Abi😍Will be eagerly waiting to meet u dear

  • @Johnwickbabayaga666
    @Johnwickbabayaga666 29 днів тому

    മാഡം ഞാൻ ഇപ്പൊ ഒരു കൊച്ചിങ്ങിൽ ആണ് 5 year llb പോകാൻ അത് കഴിഞ്ഞ് വക്കീൽ ആവാൻ അല്ല പോകുന്നത് ias എഴുതാൻ ആണ് ഈ വീഡിയോ ഞാൻ ഒരു വർഷം മുന്നേ കണ്ടപ്പോ കാര്യം ആക്കിയില്ല but ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു എന്തോ നല്ലതിന് വേണ്ടി ആവട്ടെ നാളുകൾക്ക് ഇപ്പുറം ഇന്ന് ഞാൻ ഈ വീഡിയോ അന്വേഷിച്ചാണ് കണ്ടത് so thank you madom 🙏🏼🙏🏼🙏🏼

  • @Broprince-
    @Broprince- 9 місяців тому

    6:14 detailed video venam please

  • @sandhyab3821
    @sandhyab3821 4 місяці тому

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് ips ആകാൻ ആണ് ഇഷ്ട്ടം ❤️❤️❤️❤️

    • @sreevidhyasanthosh
      @sreevidhyasanthosh  4 місяці тому

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @muhammednishannk6053
    @muhammednishannk6053 Рік тому +1

    Iam A 9th Standard Student My Dream Is IPS❤️🫡
    Very Informative Video For Me Thank You Mam❤

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @MohammadNazim-q1q
    @MohammadNazim-q1q 3 місяці тому

    ഐഎഎസ് ഓഫീസറാകുക എന്നതാണ് എൻ്റെ ആഗ്രഹം അല്ലെങ്കിൽ സ്വപ്നം ❤

    • @sreevidhyasanthosh
      @sreevidhyasanthosh  3 місяці тому

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @aneesha1550
    @aneesha1550 2 роки тому +4

    I can do it...❤

  • @dude_call_me_jk
    @dude_call_me_jk 2 роки тому +2

    I will become an ias officer✨️

  • @jonnet34
    @jonnet34 2 роки тому +3

    inspired video 💖😊

  • @Vlogcloudjustwatch
    @Vlogcloudjustwatch 3 місяці тому +1

    ആന്റി എനിക്കു 1നാം ക്ലാസ്സ്‌ മുതൽ എന്റെ dream ആണ് IPS. ഞാൻ ആവും എന്റെ ഡ്രീംമിനെ ഞാൻ real ലൈഫിൽ നടത്തും

    • @sreevidhyasanthosh
      @sreevidhyasanthosh  3 місяці тому

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @najavp6056
    @najavp6056 2 роки тому +1

    Orupad samshayagal marikitti
    Thank u mam

  • @sudeeshkumar.k4883
    @sudeeshkumar.k4883 2 роки тому +2

    Good information 👍

  • @bhavanabaskaran6771
    @bhavanabaskaran6771 Рік тому +1

    My dream IAS❤

  • @rashikrashi5815
    @rashikrashi5815 2 роки тому +3

    Thanks for the valuables information 🥰🥰🥰🥰🥰

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕

  • @saranyadinil7928
    @saranyadinil7928 6 місяців тому

    Mam ഞാൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌ വൈഫ്റി കോഴ്സ് കഴിഞ്ഞ ഒരു നേഴ്സ് ആണ്.... ജനറൽ കാറ്റഗറിയുമാണ്.37 years ഉണ്ട്. സാധിക്കുമോ എനിക്കിതു. ചെറുപ്പം മുതൽ ആഗ്രമുണ്ട്. അന്ന് ഇതെക്കുറിച്ചു ഒന്നും തന്നെ അറിയില്ലാരുന്നു... ഇതുപോലെ അറിയാനുള്ള സൗകര്യങ്ങളും ഉണ്ടാരുന്നില്ലല്ലോ... ഇപ്പോഴും ആഗ്രഹം ഉള്ളിൽ കിടക്കുന്നു

    • @sreevidhyasanthosh
      @sreevidhyasanthosh  6 місяців тому

      I appreciate your interest in pursuing civil service. However, you will not be eligible to sit for the examination as you have not completed a Bachelor's degree.

  • @abhilashmadhavan5766
    @abhilashmadhavan5766 2 роки тому +3

    Hai maam, thank you very much

  • @vivekkarthikeyan3631
    @vivekkarthikeyan3631 2 роки тому +3

    നിങ്ങൾ ഓരോരുത്തരും ഒരു കാര്യം നേടണം എന്ന് ആഗ്രഹിച്ചാൽ അതിനെ പറ്റി നല്ല രീതിയിൽ പഠിക്കുക. കാരണം IAS എന്നൊരു സ്വപ്നം എനിക്കും ഉണ്ട് വളരെ യാദൃഷികമായി ഒരു ഫേമസ് IAS ഓഫീസർ nod ഫോൺ ഇൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞു ഡിഗ്രിക്ക് 80% mark ഉണ്ടെങ്കിൽ നമുക്ക് IAS നേടാൻ ആകും എന്ന് എന്നാൽ ഡിഗ്രിക്ക് എത്ര ശദമാനം mark വേണം എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. നമ്മുടെ ഡിഗ്രി ജസ്റ്റ്‌ പാസ്സ് മതി സിവിൽ സർവിസ് nu അറ്റൻഡ് ചെയ്യാൻ ഒരു നിശ്ചിത ശദമാനം mark വേണ്ടേ ജസ്റ്റ്‌ പാസ്സ് മതി

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕

  • @prasannakrishnan296
    @prasannakrishnan296 Рік тому

    Samsaram kekkan super aanu to🥰🥰🥰

  • @kayyyylol
    @kayyyylol 2 роки тому +16

    Ma'am, I'm a ninth grader. Could you pls suggest some books for super-beginners like me, other than ncert books to prepare for CSE? Do pick this comment! ✨🙏🏻

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +6

      Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.

    • @kayyyylol
      @kayyyylol 2 роки тому +5

      @@sreevidhyasanthosh thank you so much ma'am! ✨ waiting for the next videos!!!

    • @nehlaa1654
      @nehlaa1654 2 роки тому +3

      My suggestion is to go with ncerts only... Read it thoroughly
      Other than that try to devolep skills like critical thinking, logical reasoning, reading skill which will surely help u in your upsc journey
      Also try to read more books especially non fictions

    • @kayyyylol
      @kayyyylol 2 роки тому +2

      @@nehlaa1654 tysm!✨❤❤

    • @dreamias5588
      @dreamias5588 2 роки тому +1

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക

  • @sivaranjinimelmaruvathuram4680

    ഹായ് ചേച്ചി ഞാൻ sivaranjini Palakkad kunnthurmadu എന്ന സ്ഥലത്ത് ആണ് ഞാൻ ഇപ്പോ bcom ca 3 dr കഴിഞ്ഞു രണ്ടു വർഷം ആയി ഞാൻ വെറുതെ വീട്ടിൽ ഇരിക്കുന്നു പിന്നെ ഞാൻ നടക്കാനും സംസാരിക്കാനും പറ്റാത്ത ഒരു കുട്ടിയാണ് എനിക്ക് IAS പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ പറ്റുമോ എന്ന് അമ്മ ചോദിക്കുന്നു ഞാൻ എന്താ ചെയ്യാ 😢😢😢😢😢

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Need to know your situation in detail for answering this question.

  • @muhammedshahood5761
    @muhammedshahood5761 2 роки тому

    Mam ഞാൻ വളരെ അതികം ഹാപ്പിയാണ്

  • @teachersb2215
    @teachersb2215 2 роки тому +1

    Thank you so much
    Enikum try cheyyanam ennu agraham und
    Will do

    • @dreamias5588
      @dreamias5588 2 роки тому

      Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕

  • @hi-lightcreatives4425
    @hi-lightcreatives4425 2 роки тому +4

    My dream 😍

  • @itsmeunnimaya.t.k6845
    @itsmeunnimaya.t.k6845 2 роки тому +3

    I am dreaming for IAS when i am in 8 th standard, now i am doing degree in chemistry, this video is very useful for all, thankyou so much maam♥️

  • @dreamyqueen363
    @dreamyqueen363 2 роки тому +6

    Thank you mam❤

  • @roshansunil2678
    @roshansunil2678 2 роки тому +4

    ഹലോ മാം 😊

  • @knowledgefighters1107
    @knowledgefighters1107 2 роки тому +2

    Mam Pls clear My one more Doubt.
    Prelims, Mains, കഴിഞ്ഞ് Interview ന് ആണ് Fail ആകുന്നതെങ്കിൽ വിണ്ടും ഈ കടമ്പകൾ കടക്കണോ.

  • @ahanaraveendran2528
    @ahanaraveendran2528 2 роки тому +2

    My dream ips .....

  • @Anusree__23
    @Anusree__23 Рік тому +2

    Chechi oru karyam chodikkatte
    Pg padichond erikumbol thanne IAS exam eyuthan pattumoo please reply . allegil pg complete chythit mathram aanoooo
    Reply tharanam please chechi❤️

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +1

      You can write is immediately after the completion of UG. PG does not play a role in this

    • @Anusree__23
      @Anusree__23 Рік тому

      @@sreevidhyasanthosh thankuuu🥰🙏❤️

  • @mufsinavas1138
    @mufsinavas1138 6 місяців тому

    Nj 6il padikkunnu enikk IAS officer avan ente dream maminte video enikk oru thairiam tharunnu enikku kittum ennu urappu pole

    • @sreevidhyasanthosh
      @sreevidhyasanthosh  6 місяців тому

      Glad to hear you have such an ambitious goal 🙌Remember, setting a goal in life is important, but planning and working hard for it is more important.
      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @chinnuchinnu2815
    @chinnuchinnu2815 Рік тому

    Enta sis civil examine thayaravukaya,chechida video inspiration akununde

  • @storyteller8921
    @storyteller8921 2 роки тому +12

    2025 ഞാൻ ഒരു Ips കാരൻ ആയിരിക്കും, തീർച്ചയായും യൂണിഫോമിൽ നിങ്ങളെ കാണാൻ വരും, U R My best Mentar, My Name is jithin Joyan..
    Keep in mind what I have said

  • @beautyofislam8838
    @beautyofislam8838 2 роки тому +1

    മാം ... ഗുഡ് മോർണിംങ് .... ഇതിന് പുസ്തകങ്ങൾ വല്ലതുമുണ്ടോ... PSC സഹായി എന്നൊക്കെ ഉള്ളതു പോലെ... എനിക്ക് ഭയങ്കര ആഗ്രഹമാണ് IAS ആവാൻ...

    • @sreevidhyasanthosh
      @sreevidhyasanthosh  2 роки тому +1

      Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.

    • @beautyofislam8838
      @beautyofislam8838 2 роки тому +1

      @@sreevidhyasanthosh thanks 🌹

  • @aryas.unnithan9432
    @aryas.unnithan9432 2 роки тому +1

    IPS aakan ulla agrahm othiri nalayi ingne vettayadunnu 😂.......nlla reethikk work cheyynond...nkilm oru pedi 💔🥰🙂

  • @sreeragramadas6822
    @sreeragramadas6822 Рік тому

    Teacher this gift for you 💝

  • @geethuammuz1517
    @geethuammuz1517 Рік тому

    Thank you ma'am enikku civil services thalpparyam undu but aa dream edaykkuvechu evideyo kalanju poyarnnu athine njan veendum kandeduthu but enikku oru Ideayum athine Patti illarnnu exam full English aamnennu kettappozhe enthe kili poyi chelappo njan plus 2 levelil chindhichathu kodayirunnirikkam ippo kurachu samadhanamayi