മമ്മൂട്ടിയെ കാണാൻ ഓസ്ട്രേലിയയിൽ നിന്ന് അതിഥി...

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 16

  • @seethalekchimi167
    @seethalekchimi167 2 години тому +17

    ഇവിടെ ഉള്ളവർക്ക് കാണാൻ കഴിഞ്ഞില്ലങ്കിലും ഓസ്ടേലിയക്കാർക്ക് കാണാൻ കഴിഞ്ഞു

  • @GulfRamac
    @GulfRamac 2 години тому +9

    കേരളത്തിൽ ഉള്ളവർ മറ്റ് രാജ്യങ്ങളിൽ വലിയ വലിയ പദവിയിൽ എത്തട്ടെ ഇങ്ങനെ ഇരിക്കുമ്പോൾ കേരളക്കാരൻ എന്ന നിലയിൽ വളരെയധികം സന്തോഷം

  • @HaseenaHA-p1l
    @HaseenaHA-p1l 2 години тому +7

    മതവും, രാഷ്ട്രീയവും നോക്കി ബഹുമതികൾ കൊടുക്കുന്നവർ കാണട്ടെ. മമ്മൂക്ക ❤️

    • @Cinema60sec
      @Cinema60sec 2 години тому

      What's the connection btwn this and that 🙄

  • @HamzaHamza-kg6kl
    @HamzaHamza-kg6kl Годину тому +3

    Mammootty,,, WorldNO,,, 1

  • @truecitizen656
    @truecitizen656 Годину тому +3

    ഈ വാർത്ത ഇടാൻ മന്ത്രി എത്ര തന്നു 24 ന്😂😂😂

    • @user-ot5vy1hg1z
      @user-ot5vy1hg1z 29 хвилин тому

      സഹിക്കുന്നില്ല അല്ലെ
      അങ്ങ് മാറി നിന്ന് കരഞ്ഞു തീർക്കു

  • @basheerhaji5884
    @basheerhaji5884 Годину тому +1

    My Mammukka ❤❤

  • @VineethShemi-u5o
    @VineethShemi-u5o 2 години тому +5

    ❤❤️❤️❤️

  • @jamalkoduvally9380
    @jamalkoduvally9380 Годину тому

    ജിൻസൺ എവിടെ 🤔

    • @TheDigitalBook
      @TheDigitalBook Годину тому

      ഏററവും വലതുവശത്ത്

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm Годину тому +1

    മമ്മൂട്ടി യ്ക്ക് അവാർഡ് കൊടുക്കാത്ത വരുടെ മുഖം അടച്ചു ആട്ടി... ചെവി കല്ല് നോക്കി ഒരെണ്ണം കൊടുത്ത പോലെ ആയി 😂

  • @ChandraSekharan-n9h
    @ChandraSekharan-n9h Годину тому

    അതേ സമയം ഒരു നടന്‍ കേന്ദ്ര മന്ത്രി ആയപ്പോ മാപ്രകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു

  • @FathimathKasim
    @FathimathKasim 2 години тому +6

    Oru mammunny fan😅

    • @Userkochunni
      @Userkochunni Годину тому +1

      Ninte thanthede allalo athin

    • @user-ot5vy1hg1z
      @user-ot5vy1hg1z 26 хвилин тому +1

      കരഞ്ഞിട്ട് കാര്യം ഇല്ല
      മമ്മൂട്ടിക് ദുബായിൽ മാത്രമല്ല ഇങ്ങു ഓസ്ട്രേലിയയിലും പിടിയുണ്ട്