രവീന്ദ്രൻ മാഷിന്റെ മകൻ പാടിയ പാട്ടുകൾ Hit Songs of Naveen Madhav Raveendran | Puthooram

Поділитися
Вставка
  • Опубліковано 9 лют 2023
  • #NaveenMadhavRaveendran #Puthooram #Ragesh #RaveendranMaster
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( puthooramchanne...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
    #ThrillRbyRagesh #Ningalkkariyamo #Didyouknowfacts
    Ragesh
    ThrillR By Ragesh
    Ragesh Puthooram
    Rajesh Puthooram
    Ragesh
    Ragesh Puthooram
    Puthooram
    Naveen Madhav Raveendran Hit Songs
    Naveen Madhav Malayalam Songs
    Naveen Madhav Raveendran Tamil Songs
    Puthooram
  • Фільми й анімація

КОМЕНТАРІ • 411

  • @CHIYAAAN
    @CHIYAAAN Рік тому +188

    ഡാഡി മമ്മി വീട്ടിൽ ഇല്ല എന്ന പാട്ട് സിനിമയിൽ ടിപ്പു and മമത എന്നിവർ പാടിയത് ആണ്..
    കോഴി വെടക്കോഴി sung by KK..
    പിന്നെ chithiram pesuthadi directed by one and only MYSKIN... പറയുന്ന കാര്യങ്ങൾ കുറച്ചു വ്യക്‌തമായി പഠിച്ചു പറയാൻ നോക്ക് ട്ടോ...

    • @puthooramchannel
      @puthooramchannel  Рік тому +26

      നന്നായി വ്യക്തമായി പഠിച്ചിട്ടാണ് പറയുന്നത് bro.താങ്കൾ ഈ പാട്ടുകൾ പാടിയത് ആരെന്ന് atleast പോയി ഗൂഗിളിൽ സെർച്ച് എങ്കിലും ചെയ്യുക. "ചിത്തിരം പേസുതടി -2"എന്നൊരു സിനിമ കൂടി 2019ൽ ഇറങ്ങിയിട്ടുണ്ട് Starirng Radhika Apte, Ajmal and Gayathrie അതും ഗൂഗിളിൽ സെർച്ച് ചെയ്യുക. ട്ടോ. Thank you so much for your comment. 💞

    • @naveenmadhavravindran5202
      @naveenmadhavravindran5202 Рік тому +166

      Hii Shyam I'm Naveen madhav..I really don't know from where you got this information but unfortunately that is completely wrong..I'm the singer of daddy mummy and kozhi veda kozhi ..the song KK and me sang together is my name is Billa for the movie Billa..
      Chithiram pesudhadi 1 was by director myskin sir and chithiram pesudhadi 2 was by Rajan madhav..so hope you got the information right now 😊👍

    • @puthooramchannel
      @puthooramchannel  Рік тому +13

      @@naveenmadhavravindran5202 ❤❤❤

    • @vysakhp6810
      @vysakhp6810 Рік тому +6

      @@naveenmadhavravindran5202 hello thankale njan WhatsApp il onn wish cheythappol thankal yenne block cheythu. Raveendran mashinte makanu engane ithrem arrogant aavan kazhiyunnu?

    • @naveenmadhavravindran5202
      @naveenmadhavravindran5202 Рік тому +21

      @@vysakhp6810my WhatsApp no is for my personal n professional use...I'm sure I should have mentioned it to u as well...I'm very much available in social media to interact.. btw I'm not in India anymore n I don't use that no...

  • @febifabyz_1729
    @febifabyz_1729 Рік тому +358

    ഇദ്ദേഹത്തിന്റെ മകൻ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. 🙏🏻😘♥️

  • @midhunpt5339
    @midhunpt5339 Рік тому +176

    ഇത്രയും ഹിറ്റ് ഉണ്ടായിട്ടും underrated singer...
    രവീന്ദ്ര സംഗീതം ഉയിർ...♥️♥️♥️

  • @NNF799
    @NNF799 Рік тому +380

    ഞെട്ടി എന്ന് പറഞ്ഞ ശരിക്കും ഞെട്ടി.. ഇത്രയും വർഷം ആയിട്ട് അറിയാത്ത കാര്യം ആയിരുന്നു ❤😊🙏

  • @abhilashtr1557
    @abhilashtr1557 Рік тому +58

    ഒരിക്കലും അറിഞ്ഞില്ല ഇത്രയും സൂപ്പർഹിറ്റ് ഗാനങ്ങൾ പാടിയ ഈ മനുഷ്യൻ... മഹാനായ സംഗീത സംവിധായകന്റെ മകൻ ആണെന്ന്...... സൂപ്പർ വോയ്‌സ്....ബ്യൂട്ടിഫുൾ ❤️❤️

  • @deepakc8123
    @deepakc8123 Рік тому +152

    പുള്ളി പാടിയ പാട്ടുകളെല്ലാം എന്റെ all time favourites ആണ് ... പക്ഷെ അദ്ദേഹം മലയാളി ആണെന്നും രവീന്ദ്രൻ മാഷിന്റെ മകനാണെന്നുമറിഞ്ഞത് ഈ നിമിഷം മാത്രം... 😶

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +42

    പോക്കിരി സോങ്ങ് പാടിയത് wow 😲 superb 👌

  • @AnoopSara
    @AnoopSara Рік тому +31

    അച്ഛൻ്റെ പേര് സ്വന്തം പേരിൻ്റെ വാലായി പോലും ഉപയോഗിച്ചിട്ടില്ല..
    സ്വന്തം കഴിവ് കൊണ്ട് മാത്രം ഉയരുവാൻ ഉള്ള legends inte തീരുമാനങ്ങൾ..

  • @joemol2629
    @joemol2629 Рік тому +24

    Raveendran മാഷിൻ്റെ നാട്ടുകാരി ആണ് ഞാൻ മാഷിനെയും നവീൻ ചേട്ടനെയും ഓർക്കുമ്പോൾ അഭിമാനം ഉണ്ട് ❤️

  • @Zion-Jerusalem
    @Zion-Jerusalem Рік тому +42

    എന്റെ ഈശോയെ..... 😳😳😳താങ്ക്സ്ണ്ടേ...നമ്മുടെ ലജൻഡ് രവീന്ദ്രൻ മാഷിന്റെ മകനാണോ..

  • @sherin3896
    @sherin3896 Рік тому +28

    അഹങ്കാരിയുടേയും മോനേയും പോലെ പ്രശസ്തി ആഗ്രഹിക്കാത്ത മനുഷ്യൻ ❤️

    • @monishamm5788
      @monishamm5788 Рік тому +5

      Yesudas and vijay🤣ahangarikal.. Correct😄😄

    • @user-zw4kq8gc6e
      @user-zw4kq8gc6e 11 місяців тому +4

      ആ അഹങ്കാരി ആണ് രവീന്ദ്രൻ മാഷിന് ചൂള സിനിമയിൽ സംഗീതം ചെയ്യുന്നതിന് അവസരം കിട്ടാൻ കാരണം

  • @ajeeshabhinav4794
    @ajeeshabhinav4794 Рік тому +22

    എൻ്റെ പൊന്നു ബ്രോ......ഇതൊക്കെ ഇപ്പോഴാ അറിയുന്നത്....😞😞😞❤️❤️❤️❤️

  • @jineshpr8923
    @jineshpr8923 Рік тому +18

    രവീന്ദ്രൻ മാഷിന്റെ അനുഗ്രഹം എന്നും മക്കൾക്ക്‌ ഉണ്ടാവും
    അവർ ഉയരങ്ങളിൽ എത്തട്ടെ 🙏💐

  • @jishnuir927
    @jishnuir927 Рік тому +61

    ഇതൊരു പുതിയ അറിവാണ്.. അപ്പോൾ രവീന്ദ്ര സംഗീതം നിലച്ചിട്ടില്ല😊

  • @shdparammal9618
    @shdparammal9618 Рік тому +21

    അചഛൻ ഒരു മഹാ പ്രതിഭാശാലിയാണ് ആ സംഗീതം മറികടക്കാൻ ഇന്നു മലയാളത്തിലെ പുതിയ സംഗീതത്തിന് കഴിഞ്ഞിട്ടില്ല

    • @Malayalam_news_Express
      @Malayalam_news_Express Рік тому +1

      Ath ijjjjj puthiya patt onnum kelkkathath kondaaaa 😏😏😏😏

    • @joykerala
      @joykerala Рік тому +2

      @@Malayalam_news_Express New songs to beat Ravindrasangeetham ??!!! 😄😄😄

    • @binduraghavan2624
      @binduraghavan2624 Рік тому +2

      ​@@Malayalam_news_Express🤣🤣🤣ഏത് പുതിയത് ആണ് ഉദ്ദേശിച്ചത്

    • @chandrikap5471
      @chandrikap5471 11 місяців тому

      ​@@Malayalam_news_Express,Ayyyyeeeeee😂

  • @sidharths2658
    @sidharths2658 Рік тому +56

    എല്ലാം തമിഴിലെ top ബ്ലോക്ക്‌ ബസ്റ്റർ songs തന്നെ.... ഇത് അദ്ദേഹത്തിന്റെ മകൻ ആണ് എന്ന് അറിയുന്നത് ഈ ചാനലിൽ കൂടി 👏🏾👏🏾👏🏾

  • @confused_one_
    @confused_one_ Рік тому +18

    ആദ്യായിട്ട കേക്കുന്നെ!!എത്ര എത്ര നല്ല പാട്ടുകൾ...

  • @alexbaby5398
    @alexbaby5398 Рік тому +14

    Ente ദൈവമേ.... ഇതിപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞല്ലോ... Underrated singer

  • @rashidnp8904
    @rashidnp8904 Рік тому +63

    വിജയ്ക്കും അജിത്തിനും നവീൻ മാധവിന്റെ ശബ്ദം എന്തൊരു macth ആണ്

  • @ITSMEMINI
    @ITSMEMINI Рік тому +11

    ഇത്രയും വലിയൊരു അറിവ് തന്നതിന് താങ്കളോട് എത്ര നന്ദി പറയണം എന്ന് അറിയില്ല.. സംഗീതം ഒരുപാട് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന എനിക്ക് ഒരിക്കലും അറിയില്ലായിരുന്നു രവീന്ദ്രൻ മാഷിന്റെ മകൻ ആണെന്ന്..ഒത്തിരി thanks..പിന്നെ ഈ voice super ആണ്.. Keep it up... അവതരണവും pwoli❤️👍👏👏👏👏👏👏👏👏

  • @lamivaxel377
    @lamivaxel377 Рік тому +32

    എന്റെ പൊന്നോ ഇജ്ജാതി പാട്ടുകളൊക്കെ രവീന്ദ്രൻ മാഷിന്റെ മകൻ പാടിയതാണോ... പൊളിച്ചു മുത്തേ... 👍🏻👍🏻

  • @lekshmiS2K
    @lekshmiS2K Рік тому +10

    Legend Raveendran മാഷിൻ്റെ മകൻ ഒരു പാട്ടുകാരൻ ആണെന്ന് പോലും അറിയാത്ത മലയാളികൾക്ക് ,നവീൻ ഇത്രയും നല്ല പാട്ടുകാരൻ ആണെന്നുള്ള പുതിയ അറിവ് കൊടുത്തതിനു നന്ദി.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Рік тому +24

    രവീന്ദ്ര സംഗീതം അതൊരു വികാരമാണ് മലയാളിക്ക്... മക്കൾ ആ പാത പിൻ തുടരുന്നു എന്ന് അറിഞ്ഞതിൽ വളരെയേറെ അഭിമാനവും സന്തോഷം തോന്നി .. ഇപ്പോഴാണ് മക്കളെ മനസ്സിലായത് .അറിയില്ലായിരുന്നു

    • @jibinzzworld9782
      @jibinzzworld9782 Рік тому

      രവീന്ദ്രസംഗീതം അതൊരു വികാരവും അതോടൊപ്പം തന്നെ എന്നും മനസ്സിന് കുളിർമ നൽകുന്നതുമാണ് പക്ഷേ അദ്ദേഹത്തിന്റെ മക്കളെ പ്രത്യേകിച്ച് ഈ പാട്ടുകാരനെ മലയാളത്തിൽ അഭിമാനിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കാത്തത് വിഷമമുണ്ടാക്കുന്നത് തന്നെയാണ്

  • @georgejomy6029
    @georgejomy6029 Рік тому +9

    എന്റമ്മോ ഈ പാട്ടക്ക പാടിയത് നന്നുടെ മച്ചാനായിരുന്ന, അറിഞ്ഞില്ല ആരും പറഞ്ഞുമില്ല 🥰🥰🌹

  • @vijayannair7877
    @vijayannair7877 Рік тому +9

    അച്ഛൻ പിന്നണി ഗായകൻ ആയില്ലെങ്കിലും മകൻ ആയല്ലോ സന്തോഷം 👏👏👏👍👍👌🌹🌹💕

  • @rajamohammed9534
    @rajamohammed9534 Рік тому +12

    അടിയും ഒദയും കലന്ത് വച്ച് വിടിയ വീടിയ വിരുന്ത് വച്ചാ പോക്കിരി പൊങ്കൽ പോക്കിരി പൊങ്കൽ ഒരു സമയത്ത് നമ്മൾ പൊളിച്ച പാട്ടാണ്

  • @kailasnaths5861
    @kailasnaths5861 Рік тому +83

    Underrated ennu okke kettatu ullu.. innu aanu sherik manasilaaye.. daily ingerude oru paatu enkilum kelkkum.. ennitum e singer ne njn identity cheyth illalo.. good video bro❤️

    • @dhanrajraj5223
      @dhanrajraj5223 Рік тому +1

      ഞാനും ഈ അടുത്തകാലത്താണ് ഇത് അറിയുന്നത്...

    • @_ammuzzdreamworldmedia3545
      @_ammuzzdreamworldmedia3545 Рік тому

      Same

    • @kamalprem511
      @kamalprem511 Рік тому

      Njnum 😍😊. Pulli vere level aanennu ippo aanu arinjath

  • @rameshabarikkad2375
    @rameshabarikkad2375 Рік тому +16

    മാഷിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏.... എന്നും എപ്പോളും ആ സംഗീത പ്രതിഭ തിളങ്ങും..... മക്കൾക്കും അച്ഛന്റെ സംഗീത പാരമ്പര്യം തുടരാനാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏💞💞💞🥰🥰മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ 💞🙏🙏

  • @abhisarts1099
    @abhisarts1099 Рік тому +20

    ദൈവമേ..... രവീന്ദ്രൻ മാഷിന്റെ മോനാണോ... ഇതു വരെ അറിഞ്ഞില്ല. 🙏🙏 ഈ പാട്ട് ഒക്കെ എന്തിഷ്ട്ടാണോ enikk❤️❤️

  • @priyal8188
    @priyal8188 Рік тому +14

    രവീന്ദ്രൻ മാഷിൻ്റെ മകനാണ് എന്നു അറിയില്ലായിരുന്നു.ഈ തമിഴ് പാട്ടുകൾ എല്ലാം ഒരുപാടു ഇഷ്ടപ്പെടുന്ന പാട്ടുകളാണ്.pokkiri,sura,Villu,padikkathavan etc.... ശരിക്കും ഞെട്ടിപ്പോയി❤️മാഷിൻ്റെ മലയാളം പാട്ട് കളുടെ ആരാധികയാണ് ഇപ്പൊ മകൻ്റെ തമിഴ് പാട്ടിൻ്റെയും❤️

  • @rocketmailnijas
    @rocketmailnijas Рік тому +3

    എന്തോരം ഹിറ്റ്‌ പാട്ടുകളാ പാടിയേക്കണത്.... അറിവില്ലായ്മ കൊണ്ട് ഇങ്ങനെ ഒരു ഗായകനെ അറിയണത് ഇപ്പോഴാണ്.👌

  • @TechTravelRecords143
    @TechTravelRecords143 Рік тому +7

    Wow രവീന്ദ്രൻ മാഷിന്റെ മകൻ ആയിരുന്നോ ഇതെല്ലാം പാടിയത്.... സത്യത്തിൽ ഇപ്പോഴാണറിയുംനത്....
    രവീന്ദ്രൻമാർഷ് my favorite music Director.....

  • @carelectricmaster6380
    @carelectricmaster6380 Рік тому +11

    ഇദ്ദേഹം ഫേസ്ബുക്കിൽ പേജ് ഉണ്ട് അതിൽ ലൈവ് പാടും 😍😍😍❤❤❤❤❤

  • @alusmedia8335
    @alusmedia8335 Рік тому +20

    ഇത് ഒരു അത്ഭുതം തന്നെ❤️❤️❤️❤️❤️

  • @rubinaraj496
    @rubinaraj496 Рік тому +6

    സത്യം. ഇപ്പഴാ അറിയുന്നത്. അദ്ദേഹത്തിന്റെ മകനാണെന്ന് കഴിവുള്ളവർ എവിടെ ആണെങ്കിലും വിജയിക്കും.

  • @Afru786
    @Afru786 Рік тому +10

    ഞെട്ടിപ്പോയി സത്യം എല്ലാം ഹിറ്റ്‌ പാട്ടുകൾ

  • @harishpanicker722
    @harishpanicker722 Рік тому +5

    പുലിക്കു പിറന്നത് പുലി തന്നെ 👏👌👌❤‍🔥

  • @eksanalthamarassery8407
    @eksanalthamarassery8407 Рік тому +10

    പാടിയത് ആരാണെന്ന് അറിയാതെ ഇത്രയും കാലം സ്നേഹിച്ച പാട്ടുകൾ

  • @naveenmadhavravindran5202
    @naveenmadhavravindran5202 Рік тому +154

    Thanks to puthooram channel for taking efforts to collect all the informations n put it in a nice organized way❤️🙏..
    Thanks to all the beautiful hearts who love my dad and music..❤️

    • @puthooramchannel
      @puthooramchannel  Рік тому +11

      Wow. So nice of you. Thank you so much for watching this and giving your valuable comment. It means a lot. We are expecting more Malayalam songs from you. Much love from Kerala 😍❤️

    • @jplski7037
      @jplski7037 Рік тому +7

      ❤ Nostalgia...No Mobile, No UA-cam, No Spotify....ONLY " SUN MUSIC 😎". ഒരു കാലഘട്ടത്തിൽ ഈ പാട്ട് ഒക്കെ sun music ചാനലിൽ അക്രമം ആയിരിന്നു..എന്റെ കൗമാര കാലഘട്ടത്തിലെ DRUG..😍. luv you sir....❤

    • @rd6302
      @rd6302 Рік тому +7

      Orupaadu malayalikaku naveen chetane ariyilla...ariyumbol sherikkum onnu njettum..chettan malayalathilum adipoli songs paadi sajeevam aavanam ❤👍

    • @shehnassafeed1536
      @shehnassafeed1536 Рік тому +1

      Wow, it's so nice ...

    • @jagathjyothipm9254
      @jagathjyothipm9254 Рік тому

      ❤️❤️

  • @josephaugustin2647
    @josephaugustin2647 Рік тому +91

    അച്ഛന്റെ പൂർത്തീകരിക്കാനാവാത്ത ആഗ്രഹം മകൻ സാധിച്ചിരിക്കുന്നു രവീന്ദ്രൻ മാഷിന്റെ ആത്മാവ് തീർച്ചയായും സന്തോഷിക്കുന്നുണ്ടാകും

    • @RR-tp5gy
      @RR-tp5gy Рік тому +6

      അച്ഛൻ്റെ ഏത് ആഗ്രഹം?

    • @aamyzjags9433
      @aamyzjags9433 Рік тому +1

      Eth agraham😳

    • @kamalprem511
      @kamalprem511 Рік тому

      🤔

    • @Dragon_lilly22
      @Dragon_lilly22 Рік тому

      😂😂😂

    • @chandrikap5471
      @chandrikap5471 11 місяців тому

      ​@@RR-tp5gy,playback singer aakanamennu aayirinu Raveendran mashinte aagraham

  • @user-uu8oj3qt2h
    @user-uu8oj3qt2h Рік тому +7

    പറഞ്ഞു വരുമ്പോൾ ജോൺസൺ മാഷ്, ശരത് സാർ, വിദ്യാസാഗർ അങ്ങനെ എണ്ണം പറഞ്ഞു കുറേ ഏറെ സംഗീത സംഭിധായാകർ ഉണ്ടെങ്കിലും
    രവീന്ദ്രൻ മാഷിന്റെ സ്ഥാനം ഒരുപാട് ഒരുപാട് മുകളിൽ ആണ് ❤️🌹🙏

    • @syamlal6227
      @syamlal6227 15 днів тому

      വളരെ ശരിയാണ് രവീന്ദ്രൻ മാഷ് 🔥🔥🔥🔥❤️❤️❤️❤️

  • @anilkonni9658
    @anilkonni9658 Рік тому +9

    അറിഞ്ഞില്ല.. .ആരും പറഞ്ഞില്ല..... ❤️❤️❤️❤️

  • @musichealing369
    @musichealing369 Рік тому +27

    school day memories
    "വള്ളിയെ സക്കറവള്ളിയെ"
    (Harris jayaraj music)
    .ഇദ്ദേഹത്തിന്റെ ...
    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം

  • @gkharishmani
    @gkharishmani Рік тому +21

    Energetic singer Naveen Madhav ... Pranaamam legendary Musician RAVINDRAN MASTER

  • @peekeycreation5368
    @peekeycreation5368 Рік тому +13

    00:25 💥

  • @binduraghavan2624
    @binduraghavan2624 Рік тому +4

    😍😍റിയലി, അറിയില്ലാരുന്നു, 😍😍രവീന്ദ്രൻ മാഷ് ഉയിർ 🥰🥰

  • @bindhur6457
    @bindhur6457 Рік тому +3

    രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ട്ടമാണ് ഇത്രയും നല്ല പാട്ടുകൾ പാടിയത് മാഷിന്റെ മകനാണ് എന്ന് അറിയില്ലായിരുന്നു മാഷിന്റെ എല്ലാ അനുഗ്രഹങ്ങളും മകന് ലഭിക്കട്ടെ ഇനിയും മാഷിനെ പോലെ അറിയപ്പെടട്ടെ 🙏🙏🙏🙏🙏

  • @shameerashanu5116
    @shameerashanu5116 Рік тому +11

    Love you ♥️♥️ രവീന്ദ്രൻ മാഷ് 😍😍🙏🏻

  • @dreamer-xs6on
    @dreamer-xs6on Рік тому +12

    ആഹാ ഈ പാട്ടുകൾ കെ ഈ പുള്ളി പാടിയത് ആയിരുന്നു അല്ലെ

  • @sudheevsudheev1950
    @sudheevsudheev1950 Рік тому +4

    അച്ഛന്റെ മോൻ തന്നെ 🥰🥰🥰💞💞💞💞അർഹിക്കുന്ന അംഗീകാരം തീർച്ചയായും വരും.... ഞാൻ ആദ്യം മായിട്ട് അറിയുന്നത്... മാഷേ മോൻ..... 😍😍😍😍മാഷിന് ഒരു കീരീടം മാണ് എന് 🥰🥰എനിക്ക് ഏറ്റവും ഇഷ്ട സംഗീതംങ്ങളിൽ മാഷേ സംഗീതം ആണ് 💞💞💞💞💞ഒരു പാട് ഇഷ്ടായി സന്തോഷം 💚💚💚💚💚💞💞💞💞💞

  • @riyasriyas3890
    @riyasriyas3890 Рік тому +2

    ഈ പാടിയ പാട്ടുകൾ ഒക്കെ. നമ്മൾ ശ്രദ്ധിക്കപ്പെട്ടതും ഇഷ്ടപ്പെട്ടതും ആയ ഗാനങ്ങളാണ്. എന്നാൽ ഇത് പാടിയത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട. മലയാളത്തിലെ നമ്മുടെ രവീന്ദ്രൻ മാഷിൻറെ മകൻ ആണെന്നറിഞ്ഞപ്പോൾ ഒരുപാട് അഭിമാനവും സന്തോഷവും ആയി. ഇനി ബാക്കി കാര്യങ്ങൾ ഞങ്ങൾ ഏറ്റു. അദ്ദേഹം പാടിയ പാട്ടുകൾ സെർച്ച് ചെയ്തു തന്നെ ബാക്കി കാര്യം. പിന്നെ അല്ല പുലിക്ക് പിറന്നത് പുലിയാ കാത്തിരിക്കുമോ,,,

  • @udaybhanu2158
    @udaybhanu2158 Рік тому +2

    മാഷിൻ്റെ മിക്കവാറും എല്ലാ ഗാനങ്ങളും കേട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മകൻ്റെ പേരും
    പാടിയ പാട്ടുകളും ഇപ്പോളാണ് അറിയുന്നത്. രവീന്ദ്രൻ മാഷിനെ പ്പോലെ മോനും ഉയരങ്ങളിൽ എത്തും, തീർച്ച.

  • @shahinvlogger6020
    @shahinvlogger6020 Рік тому +5

    ഇദ്ദേഹത്തിൻറെ പാട്ടാണ് ഇത്രനാളും കേട്ടുകൊണ്ടിരുന്നത് നമ്മൾ അറിയാൻ വൈകിപ്പോയി ആരാ പാടിയത് അറിയാതെ കേട്ടു ആ പാട്ടുകൾ

  • @saneeshsanu1380
    @saneeshsanu1380 Рік тому +15

    ഇങ്ങേര് രവീന്ദ്രൻ മാഷിന്റെ മകനായിരുന്നോ.🙏

  • @Adyaworld7
    @Adyaworld7 Рік тому +2

    Kulathupuzhayude അഭിമാനം ❤എന്റെ വീടിനടുത്ത രവീന്ദ്രൻ മാഷിന്റെ വീട് ❤❤❤

  • @albyalby3106
    @albyalby3106 Рік тому +6

    എല്ലാരും ഞെട്ടിയ സ്ഥിതിക്ക് ഞാനും ഞെട്ടി 😧😱

  • @lekshmirs3113
    @lekshmirs3113 Рік тому +16

    Daivamee first time anu aryune e song oke padiye oru legend nte mon anenu.
    Great work 👏👏👏💖

  • @ebikumar9529
    @ebikumar9529 Рік тому +7

    ഞൻ ഞെട്ടി 😢
    വോയിസ്‌ കിടുവാണ് ഇവന്റെ but ആരുടെ മകൻ എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ ഞെട്ടിയത് 🥺

  • @sonukarunakaran5898
    @sonukarunakaran5898 Рік тому +13

    ശരിക്കും പുതിയ ഒരു അറിവാണ് ഇത്. ഈ പാട്ടുകൾ ഒത്തിരി തവണ കേട്ടിട്ടുണ്ടെങ്കിലും രവീന്ദ്രൻ മാഷിന്റെ മകൻ പാടി എന്നറിയുന്നത് ഇപ്പോഴാണ്.ഇത് കേട്ടാൽ നിങ്ങൾ ഞെട്ടും എന്ന ക്യാപ്ഷൻ കൊടുക്കേണ്ടത് ഈ വീഡിയോക് ആണ്.

  • @moideenkuttykunjutty7635
    @moideenkuttykunjutty7635 Рік тому +2

    ഇത് ഒരു പുതിയ അറിവാണ് ഇങ്ങനെ ഒരു വീഡിയോ ഇട്ട് മലയാളികളുടെ പ്രിയങ്കരനായ രവീന്ദ്രൻ മാഷുടെ മകൻ ഇത്രയും പോപ്പുലർ ആയ പാട്ടുകൾ തമിഴിൽ പാടിയിട്ടും നമ്മൾ മലയാളികൾ അറിയാൻ ഈ വീഡിയോ കൊണ്ട് സാധിച്ചു ഈ ചാനലിനും ഇതിലെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നു 👍👍🌹🌹

  • @santhoshkumarp8024
    @santhoshkumarp8024 Рік тому +7

    സൂപ്പർ ഗായകൻ തന്നെ. !

  • @thekisbruce007
    @thekisbruce007 Рік тому +3

    പുതിയ അറിവ്... വളരെ നന്ദി...underrated singer...കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു...thanks puthooram channel... ശെരിക്കും ഞെട്ടി...

  • @ramshad4076
    @ramshad4076 Рік тому +6

    Sajan Madhavum nalloru music director aanu..
    Yakshiyum njanum movieyile muzhuvan songsum kiduvaanu..
    Ponmaane song my favourite ever song 🥰

  • @SK-sl6en
    @SK-sl6en Рік тому +6

    പാടിയ എല്ലാ പാട്ടും ഹിറ്റ്‌.

  • @sajithasanthosh4995
    @sajithasanthosh4995 10 місяців тому +1

    എപ്പോഴും വിചാരിക്കും ഈ രവീന്ദ്രൻ മാഷുടെ മക്കൾ ആരാണ്, അല്ല മാഷിന് മക്കൾ ഇല്ലേ എന്താ അവരൊന്നും പാട്ട് പാടാത്തത് എന്നൊക്കെ ഇങ്ങനെ ഒരു മകൻ മാഷിന് ഉണ്ട് അല്ലേ 🙏🏻👍🏻👍🏻

  • @dilipkumar1905
    @dilipkumar1905 Рік тому +15

    ഞാൻ ഇതിനു മുൻപ് ഈ പാട്ടുകാരനെ പറ്റി കേട്ടിട്ടുണ്ട് എന്നാലും ഈ പാട്ടുകൾ ആണ് എന്ന് അറിയില്ലായിരുന്നു very താങ്ക്സ് സാർ ===മാഷ് മണ്മറഞ്ഞപ്പോൾ സങ്കടപ്പെട്ട ചേച്ചി ക്ക് ഇപ്പോൾ സന്തോഷം ആണ് മക്കൾ മൂലം

  • @mframe2331
    @mframe2331 11 місяців тому +1

    ഈ പാട്ടുകളൊക്കെ രവീന്ദ്രൻമാഷിന്റെ മകന്റെതാന്നെന്നറിഞ്ഞ് ശരിക്കും ഞെട്ടി ഒപ്പം സന്തോഷവും❤

  • @harichandrakurup
    @harichandrakurup Рік тому +2

    പക്ഷേ മലയാളത്തില്‍ ഈ പാട്ടുകള്‍ ആരും തിരിഞ്ഞു നോക്കില്ല

  • @tvgnambiar1297
    @tvgnambiar1297 Рік тому +4

    Am shocked to know that Naveen is the son of the great musician, Raveendran master. He didn't use his father's name to come up in life. Really appreciate him. Expecting more songs in all the languages and he will become a very very great singer. God bless him and his family. 🙏🙏

  • @abhishekar5741
    @abhishekar5741 Рік тому +8

    രോമാഞ്ചം... ❤️❤️❤️❤️❤️

  • @sjsignature3156
    @sjsignature3156 Рік тому +4

    ദൈവമേ ഈ പാട്ടെല്ലാം ഇങ്ങനെ ഒരാൾ പാടിയതാണോ 🙏🏻🙏🏻🙏🏻🙏🏻...

  • @sabusmini2782
    @sabusmini2782 Рік тому +9

    ഞാൻ ഇപ്പോഴാ അറിയുന്നത് ഷോക്ക് ആയിപോയി എന്നാലും മാഷിന്റെ മോൻ ഫേമസ് പാട്ടുകാരൻ ആയല്ലോ 🙏🙏

  • @lekshmilachu682
    @lekshmilachu682 Рік тому +4

    ശെരിക്കും പുതിയൊരു അറിവാണ് നന്ദി

  • @mohanakumarc.a167
    @mohanakumarc.a167 Рік тому +2

    മാധവിനെ ഇനിയും ഉയരങ്ങളിൽ എത്താൻ ഭഗവാൻ നിറഞ്ഞനുഗ്രഹിക്കട്ടെ

  • @arunkb5319
    @arunkb5319 Рік тому +11

    എന്ത് കൊണ്ടാണ് ഇത്‌ ആരും അറിയാതെ പോയത് മലയാള സിനിമാക്കാർ ഇദ്ദേഹത്തെ ആദരി ച്ചിരുന്നെങ്കിൽ അറിഞ്ഞാനെ.

  • @jamesjohn2854
    @jamesjohn2854 Рік тому +1

    അറിയില്ലായിരുന്നു. ശരിക്കും ഞെട്ടി. നന്ദി 🙏🙏😍😍🙏

  • @sahaludheenshan2511
    @sahaludheenshan2511 Рік тому +2

    എല്ലാം fav items😍❤️ 🔥 naveen 😍🔥

  • @_nabeel__muhammed
    @_nabeel__muhammed Рік тому +4

    എല്ലാരേയും ഞെട്ടിച്ചു..

  • @sathyana2395
    @sathyana2395 Рік тому +22

    അതല്ലേ കോഴി പെട കോഴി എന്നു ശരിക്കും പാടിയത്. അല്ലെങ്കിൽ കോളി ബെഡ കോളി എന്നായിരിക്കും പാടുന്നേ

  • @user-dk1bf9tz6b
    @user-dk1bf9tz6b Рік тому +4

    Vj combination Ellam kidu song aanallo

  • @kamalprem511
    @kamalprem511 Рік тому +6

    Arrewaah 😍👌🏽. The aristocratic composer's son 😊🙏🏻. Great dear bro

  • @sumeshsubrahmanyansumeshps7708

    ആദ്യമായി അറിയുന്നു, താങ്ക്സ്

  • @kkpstatus10
    @kkpstatus10 Рік тому +10

    സൂപ്പർ ❤️

  • @charismatic4326
    @charismatic4326 Рік тому +1

    Shocked indeed 👀.. Ithokke ippozhanu ariyunnath.. Superb singing Sir.. And very good thing to put this forward puthooram channel

  • @jobikg4164
    @jobikg4164 Рік тому +9

    Nice voice.powerful singer..☘️☘️☘️

  • @lidhinr2178
    @lidhinr2178 Рік тому +5

    Pokkiri Pongal,The mass song

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +6

    Valiye chakara vaaliye ....song 🥰

  • @advikakalyani2017
    @advikakalyani2017 Рік тому +6

    പുതിയ അറിവ് 😊

  • @bijubiju7597
    @bijubiju7597 Рік тому +5

    Aaha.supper.voice

  • @NAHOOMABRAHAM
    @NAHOOMABRAHAM Рік тому +3

    നവീൻ അണ്ണൻ ഉയിർ 🔥🔥🔥

  • @hi-hi27
    @hi-hi27 Рік тому +1

    Ow man ithu ingane oralano kore songs favourite listlu ulle songs anallo💗

  • @anitha2081
    @anitha2081 Рік тому +17

    ശെരിക്കും ഞെട്ടി.... മാഷിന്റെ മകൻ ആണെന്ന് അറിഞ്ഞപോ 🥰

  • @advasif3075
    @advasif3075 Рік тому +8

    He sung superhit songs.❣️ Just wow.

  • @jithucv2236
    @jithucv2236 Рік тому +5

    Oh my god. Really shocking. Anyway thanks buddy for rendering many mood changing songs. I sing songs in smule😁,in that SURA song I like personally.

  • @rejianeesh1067
    @rejianeesh1067 Рік тому

    സൂപ്പർ.. ഇപ്പൊ അറിയുന്നു... ഞെട്ടിച്ചു കളഞ്ഞല്ലോ... 👍👍👍

  • @bindusaji2188
    @bindusaji2188 Рік тому +3

    Dis was so unknown . . . . These hit songs sung by the son of a Legendary Maestro . ... Let him too reach the heights like his father . ...

  • @sanuts7565
    @sanuts7565 Рік тому +3

    Oh 🙏🙏🙏 ഇപ്പോഴാ അറിയുന്നത് 🥰🙏🙏🙏

  • @shibukhankylkyl7413
    @shibukhankylkyl7413 Рік тому +1

    കുളത്തുപുഴയുടെ സ്വന്തം രവീന്ദ്രൻ മാഷ്... നവീൻ.. 👍👍💪💪

  • @fahadfahu525
    @fahadfahu525 Рік тому +3

    😮😮😮 പുതിയ അറിവ്

  • @miracleopedia3578
    @miracleopedia3578 Рік тому +6

    Superb bro... 👍👍👍good info... Njn cheytha oru video ittathinu seshamaanu bro aa video ittekkunnth kandath... Copy adicth allatto... Accidentally coincident aaytha🥰