കാറ്ററിംഗ്കാരുടെ ഗോതമ്പ് പ്രഥമന്റെ രുചി രഹസ്യം ഇതാണ് | Godhambu Predhaman Recipe Malayalam

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 117

  • @anilakumari7767
    @anilakumari7767 5 місяців тому +4

    ഗോതമ്പ് പായസം അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻. വളരെ നന്നായിരിക്കുന്നു അനിതാ. രുചികരമായ പായസത്തിന്റെ സീക്രെറ്റ് കിട്ടി. സന്തോഷം, നന്ദി. ഇനിയും ഓണം വരേയ്ക്കും ഓരോരോ സൂപ്പർ റെസിപ്പികൾ പോരട്ടെ. 👍🏻🥰🥰🥰🥰🥰

  • @himabinesh5894
    @himabinesh5894 Місяць тому +1

    ചേച്ചിയുടെ വീഡിയോ നോക്കി ഞാൻ ഇന്നലെ കെട്ടുനിറ ആരുന്നു വീട്ടിൽ ഈ പായസം വെച്ചു എല്ലാർക്കും ഇഷ്ടം ആയി

  • @shoukathalitk2069
    @shoukathalitk2069 Місяць тому +1

    ഗോതമ്പ് പായസത്തിന്റെ ടേസ്റ്റ് കൂട്ടുവാനുള്ള സീക്രറ്റ് പറഞ്ഞ് തന്ന ചേച്ചിക്ക് ഒത്തിരി നന്ദി❤

  • @sreelekhapu9871
    @sreelekhapu9871 5 місяців тому +2

    വരട്ടെ ചേച്ചി പായസം കുടിക്കാൻ കൊതി വന്നു അടിപൊളി പായസം ❤❤🎉

  • @gourinandhana9835
    @gourinandhana9835 5 місяців тому +1

    ഗോതമ്പ് പ്രഥമൻ സൂപ്പറാണ് ട്ടോ അനിചേച്ചി..... ❣️❣️❣️❣️

  • @ajithak1090
    @ajithak1090 5 місяців тому +1

    അടിപൊളി ഗോതമ്പ് പ്രഥമൻ ചേച്ചി 😋😋❤️❤️❤️❤️

  • @lakshmilachu3958
    @lakshmilachu3958 5 місяців тому +1

    ചേച്ചി കൊതിപ്പിച്ചു തീർച്ചയായും ഇതു പോലെ ഉണ്ടാക്കും 👍👍

  • @kcm4554
    @kcm4554 5 місяців тому +1

    Wow sister tongue watering delicious tasty payasam.....very very adipoli ❤🎉😘👍👌💐💗

  • @susheelasworld1722
    @susheelasworld1722 5 місяців тому +1

    പായസം കണ്ടിട്ട് കൊതിയാവുന്നു എന്തുചെയ്യും ഷുഗർ ആണേ 😄റെസിപ്പി 👌👌

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 5 місяців тому +1

    Nane broken wheat payasam cheyyarundu but ithu adi poli super se upper Thank you Anitha ❤❤❤❤

  • @ajinsam960
    @ajinsam960 5 місяців тому +1

    ഓണത്തിന് ഗോതമ്പ് പ്രഥമൻ തന്നെ👍🏻❤ ഒന്നു പറയാനില്ല ചേച്ചി അത്രയ്ക്ക പൊളി ഐറ്റം പോരട്ടെ പോരട്ടെ ഓണം സെപ് ഷ്യൽ❤❤❤

  • @priyasunil908
    @priyasunil908 5 місяців тому +1

    Thank you chechi🥰 super 👌👌❤️❤️❤️

  • @aneeshkumar5506
    @aneeshkumar5506 5 місяців тому +2

    Adipoli 👌 😋😋

  • @jayachandransudhakaran5699
    @jayachandransudhakaran5699 5 місяців тому +1

    Polichu...adipoly..Kothippikkukayanalle Ani😝😝😝😝😝👿👿💔💔💔💯

  • @lincyjoseph5182
    @lincyjoseph5182 5 місяців тому +1

    Super preparation. Thank you God bless you.

  • @RSkunnath
    @RSkunnath 5 місяців тому +1

    Mouthwatering👌😋😋

  • @indirasankar8095
    @indirasankar8095 4 місяці тому +1

    സന്തോഷം, ഇതേപോലെ ഈ ഓണത്തിന് വെക്കണം. 🙏🏿🙏🏿🙏🏿

  • @Priya-b4b2y
    @Priya-b4b2y 5 місяців тому +2

    യമ്മി യമ്മി ഗോതമ്പ് പ്രഥമൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sandhyaramesh8876
    @sandhyaramesh8876 5 місяців тому +1

    ❤️❤️❤️❤️👌👌👌ചേച്ചി...

  • @shyambalan777
    @shyambalan777 5 місяців тому +1

    Adipoly payasam❤❤❤

    • @Anithastastycorner
      @Anithastastycorner  5 місяців тому

      ഒത്തിരി thanks dear 😍😍😍😍😍🙏

  • @user-qe3sn7jn6b
    @user-qe3sn7jn6b 5 місяців тому +1

    സൂപ്പർ ചേച്ചി ഓണത്തിന് മുൻപ് ഇത് പോലെ ഉള്ള വിഭവങ്ങൾ idanae

  • @shakeelavp2330
    @shakeelavp2330 5 місяців тому +1

    Chechikkutty polichu❤

  • @ambilinair5080
    @ambilinair5080 3 місяці тому +1

    👍👍

  • @sreejasanthosh7482
    @sreejasanthosh7482 5 місяців тому +2

    Wow adipoli angott vannalo anithakutty

  • @fidaskitchen2014
    @fidaskitchen2014 4 місяці тому +1

    Superayittund chechee😊ith nurukk gothamb ano.ethralk undavum ith

  • @rajanibaskaran5661
    @rajanibaskaran5661 5 місяців тому +1

    Yummy yummy 😋

  • @ambilysasi8549
    @ambilysasi8549 5 місяців тому +1

    Super dear ❤

  • @SujithSbabu-q1l
    @SujithSbabu-q1l 5 місяців тому +1

    @sujisbabu
    Chechi super payasam handsoff
    Chechi when onam comes if you make like this way payasam can you inform me ❤❤❤❤❤❤

  • @ajithaajith8670
    @ajithaajith8670 5 місяців тому +1

    Anitha kothipichallo 😂😂😂❤

  • @susanpradeep350
    @susanpradeep350 5 місяців тому +1

    Adipoli payasam

  • @santybabu8235
    @santybabu8235 5 місяців тому +1

    സൂപ്പർ..,.❤

  • @ltfworld2754
    @ltfworld2754 5 місяців тому +1

    ഉണ്ടാക്കി നോക്കണം 👍🏻

  • @suseelakr-w8b
    @suseelakr-w8b 14 днів тому +1

    👍

  • @PrasusLifestyle
    @PrasusLifestyle 5 місяців тому +1

    Super 👌🏻7:50

  • @studysmart-9
    @studysmart-9 5 місяців тому +1

    Wow

  • @seenabino9179
    @seenabino9179 5 місяців тому +1

    സൂപ്പർ പായസം

  • @Jeenaram
    @Jeenaram 5 місяців тому +1

    Super, tasty.

  • @manjumadhu7763
    @manjumadhu7763 4 місяці тому +1

    Eth ethra litter aanann onn parayamo onathinn uddakkana

  • @lakshmi34535
    @lakshmi34535 5 місяців тому +1

    🌹🌹🌹🌹🌹🌹🌹
    Payasam
    Manappayasam

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 4 місяці тому +1

    Pashuvin palu upayogikkamo

  • @HakkimS-ft8su
    @HakkimS-ft8su 5 місяців тому +1

    Thanks

  • @jomyjoseph8937
    @jomyjoseph8937 5 місяців тому +1

    ❤❤❤❤

  • @devusgourmet8457
    @devusgourmet8457 2 місяці тому +1

    Ethra perk undaavum... allel ethra glass payasam kittum enn koode oro payasam vekkkumbozhum parayane

  • @marythomas9136
    @marythomas9136 5 місяців тому +3

    ഓണത്തിന് നല്ലൊരു കൂട്ട് കറി കാണിക്കണം ട്ടോ,,

  • @BTSarmy-xo9yo
    @BTSarmy-xo9yo 2 місяці тому +1

    Kadali pazham thanne vena ivide athu illa athu evidaya kittaa

  • @nilamj-suvithamj9237
    @nilamj-suvithamj9237 5 місяців тому +1

    👍🏿

  • @chinchubabu811
    @chinchubabu811 2 місяці тому +1

    Kadhali pazham thanne veno

  • @KavithaKavitha-ve4wo
    @KavithaKavitha-ve4wo 5 місяців тому +1

    ചേച്ചി ഞാൻ വരാം പായസം കുടിക്കാൻ എടുത്തു വെയ്ക്കും 🥰🥰🥰

  • @rejirajan8541
    @rejirajan8541 5 місяців тому +1

    ഗോതമ്പ് നുറുക്കിയത് ആണോ.അതോ മുഴുവൻ ആണോ?

  • @rosyjiji64
    @rosyjiji64 5 місяців тому +1

    ഗോതമ്പ് ഏതാണ് എടുത്തത്. നുറൂക് ഗോതമ്പോ അതോ മുഴുവനായിടുളളതോ??

    • @Anithastastycorner
      @Anithastastycorner  5 місяців тому

      നുറുക്കുക ഗോതമ്പല്ലേ പായസം ഉണ്ടാക്കാൻ എടുക്കുന്നത്

  • @musthafa.upmumu4512
    @musthafa.upmumu4512 Місяць тому

    over introduction...