13 Acres of Cardamom land 66 Cow farm with House and buildings for sale at Poopara, Idukki.

Поділитися
Вставка
  • Опубліковано 20 вер 2024
  • 13 acres Cardamon plantation

КОМЕНТАРІ • 33

  • @johnsonthankachan6091
    @johnsonthankachan6091 Рік тому

    Detailed video.. good

  • @malayali36
    @malayali36 Рік тому

    Super

  • @shajiviruthi3612
    @shajiviruthi3612 Рік тому +1

    What about wild animals attack and presence?

  • @cyrilarakkal1759
    @cyrilarakkal1759 4 місяці тому

    അരുവി ഉണ്ടായിട്ടു എന്തു പ്രയോജനം. നനക്കുന്നത് എപ്പടി?

  • @agkonline165
    @agkonline165 Рік тому

    LA Pattayam lands cannot be used for purposes other than agriculture.

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  Рік тому +2

      നമ്മുക്ക് ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുക.. LA പട്ടയം എന്താണെന്ന് ഞാൻ വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. CHR പട്ടയം ഉള്ള ഭൂമിയാണ് കൃഷി മാത്രം ചെയ്യാൻ സാധിക്കുന്ന ഭൂമി.

  • @cyrilarakkal1759
    @cyrilarakkal1759 4 місяці тому

    നനക്കാൻ വെള്ളം ഇല്ലേയ്?

  • @shajiviruthi3612
    @shajiviruthi3612 Рік тому

    Price what about full pattayam? Year of pattayam?location etc

  • @paul2463
    @paul2463 Рік тому

    Joli vallathum kittumo driver job

  • @bobbyabraham9367
    @bobbyabraham9367 Рік тому

    ആനയൊക്കെ വരും അതൊന്നുമല്ല ഈ പറമ്പിന്റെ പ്രെശ്നം മുഴുവൻ പാറയാണ് അതുകൊണ്ടാണ് തുടക്കത്തിൽ ഏലം ഉണങ്ങി ക്കിടക്കുന്നത് അല്ലാതെ റീപ്ലാൻ്റ് ചെയ്യാറായത്കൊണ്ടൊന്നുമല്ല ഈപ്പറമ്പിൽ പാറയായതുകൊണ്ടാണ് മരങ്ങൾ തീരേയില്ലാത്തത് പിന്നെ ആ ഫാം കൊള്ളാം നല്ല പശുക്കളുമാണ് ഏല പ്പട്ടയം ആരുന്നെങ്കിൽ 30 ശതമാനം കൺസ്ട്രക്ഷൻ മാത്രമേ നടക്കുക ഉള്ളു എൽ എ പ്പട്ടയം ആയത് കൊണ്ട് കൺസ്ട്രക്ഷൻ എത്നും ചെയ്യാം ഈസ്ഥലം ഏലക്രിഷിയേക്കാളുപരി ഫാം ടൂറിസത്തിന് പറ്റിയതാണ്

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  Рік тому +2

      താങ്കൾ ഇവിടെ വന്ന് ആ ഭൂമിയിൽ കുറച്ച് പാറ കാണിച്ചു തന്നിരുന്നെങ്കിൽ നന്നായിരുന്നു.
      വരുമ്പോൾ കുറച്ചു പാറ കൂടി കൊണ്ടുപോരെ.

    • @jijinj6688
      @jijinj6688 Рік тому

      ​@@ourworldbyjivi.k.prabhakar2587😂😂😂

  • @asokanmoonuthengumthara3951

    Income is very high.why u a sailing

  • @padmakumarvb8543
    @padmakumarvb8543 10 місяців тому

    Price

  • @cyrilarakkal1759
    @cyrilarakkal1759 10 місяців тому

    ഏലക്ക ഒന്നും കാണുന്നില്ലാലോ.

  • @anilkumarkk9446
    @anilkumarkk9446 Рік тому

    പാട്ടത്തിന് സ്ഥാലം കിട്ടാനുണ്ടോ ഫാം നടത്താനാണ്

  • @rajaniprasanth-vh7qi
    @rajaniprasanth-vh7qi Рік тому

    ആന വരുമോഈ സ്ഥലത്ത്

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  Рік тому

      വെള്ളം കുടിക്കാൻ ചിലപ്പോൾ വരാറുണ്ട്

    • @lsraj1
      @lsraj1 Рік тому

      aഅത് ആനയോട് ചോതിച്ചാലെ അറിയൂ 😁😂😃

  • @shintojohn3105
    @shintojohn3105 Рік тому

    പാറ യാണോ

  • @bosemamala
    @bosemamala 7 місяців тому

    വില എത്രയാണ്

  • @basheerajmal9586
    @basheerajmal9586 Рік тому +3

    അയ്യോ കൊടുക്കരുത് ഇരട്ടിയിലധികം കിട്ടും,ആനപ്പിണ്ടം

  • @mboithang4448
    @mboithang4448 Рік тому

    Price?? location,