സുരേഷ് ഗോപി വീണ്ടും 🤣

Поділитися
Вставка
  • Опубліковано 11 вер 2024
  • സുരേഷ് ഗോപി വീണ്ടും 🤣 #sureshgopi #sangi #msism

КОМЕНТАРІ • 320

  • @vijulavijula7888
    @vijulavijula7888 Місяць тому +50

    ഒരുപാട് ഇഷ്ട്ടമായിരുന്നു സുരേഷേട്ടനെ ഇപ്പൊ ഇതൊക്കെ കാണുമ്പോൾ വെറുപ്പ് തോന്നുന്നു 😡😡

  • @Invisible__gamer_2.0
    @Invisible__gamer_2.0 Місяць тому +92

    തൃശ്ശൂർകാരി ആയതിൽ ഞാൻ നാണം കെട്ട് തല തായ്‌തുന്നു

    • @johnxavier5842
      @johnxavier5842 Місяць тому +4

      സത്യത്തിൽ നിങ്ങൾ ഒരു re ഇലക്ഷൻ വേണം എന്ന് അപേക്ഷ കൊടുക്കേണ്ടതാണ്

    • @sajithamalini6219
      @sajithamalini6219 Місяць тому +1

      ഞങ്ങൾ കൊല്ലം കാർ പണ്ട് മുകേഷിനെ എടുത്ത പോലെ

    • @sumaiyashayin4971
      @sumaiyashayin4971 Місяць тому +1

      Njanum

  • @saidp7360
    @saidp7360 2 місяці тому +111

    തൃശൂർ പുരത്തിന് ആനയെ എഴുന്നള്ളിപ്പിക്കുമ്പോൾ ചില ആനകൾ ഇടക്ക് തോണ്ടാറുണ്ട് ആത് പോലെയാണ്

  • @vipinm.b7139
    @vipinm.b7139 2 місяці тому +46

    ചാലക്കുടി ക്കാര് സിനിമ നടനെ ജയിപ്പിച്ച ശേഷം തെറ്റ് തിരുത്തി. അടുത്ത പ്രാവശ്യം തൃശൂർ ക്കാരും തിരുത്തും അടിമത്തം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ

    • @ridhaangireesh1b326
      @ridhaangireesh1b326 Місяць тому

      Ethu

    • @Progressivemedia_in
      @Progressivemedia_in Місяць тому +1

      നിങ്ങൾ കൊങ്ങി ത്രിവർണങ്ങൾ അല്ലേ BJP കളെ ജയിപ്പിക്കുന്നത്😂😂😂

    • @vipinm.b7139
      @vipinm.b7139 Місяць тому

      @@Progressivemedia_in മിണ്ടാതെ മൂലക്കിരുന്നോ അല്ലെങ്കിൽ അടുത്ത പ്രാവശ്യം മരപ്പട്ടി ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും. അരിവാൾ ചുറ്റിക കൊങ്ങികളുടെ ഔദാര്യം

    • @athikrishnan666
      @athikrishnan666 Місяць тому

      കൊല്ലം അങ്ങനെ alle

  • @MahroofaliYouTube
    @MahroofaliYouTube 2 місяці тому +112

    തൃശൂർ കാരെ നിങ്ങൾ ൾക്ക് തെറ്റു പറ്റി.. അനുഭവം ഗുരു 😂😂😂😂😂😂😂😂

  • @സ്രാങ്ക്
    @സ്രാങ്ക് 2 місяці тому +40

    ശാഖയിൽ ആയിരങ്ങൾ ബഹുമാനിക്കുന്ന തൊഴുതു വഴിമാറിനിൽക്കുന്ന ശാഖാ പ്രമുഖിന്റെ കയ്യ് ആണ് സുരേഷേട്ടൻ കൈ തട്ടിമാറ്റിയത് ഉത്തരം പറയേണ്ടി വരും

  • @muhammedsadiq7730
    @muhammedsadiq7730 2 місяці тому +146

    പൂണൂൽ ഇടാത്ത ബ്രാഹ്മണൻ, തൃശ്ശൂർ കാർ അനുഭവിക്കട്ടെ,😢😢😢

    • @sab-jt6ti
      @sab-jt6ti 2 місяці тому +9

      അയ്യോ പാവം കാക്ക

    • @appu7246
      @appu7246 2 місяці тому

      ലീഗ് കാരണം മലപ്പുറത്തെ മുസ്ലിംസ് ഓക്കേ വർഗ്ഗീയ വാദികൾ aye പോലെ

    • @arj3093
      @arj3093 2 місяці тому +2

      Kurachu panni erachi edukate. Allenki kurachu pattiyayalo.
      Ayy nammuk ath haram aanu. Kollothe kakkas aanu njangal.

    • @NONAME-xz6zd
      @NONAME-xz6zd 2 місяці тому

      ​@@arj3093ninakko ishatamullath ni kazhicho aarum thadayanum varilla panniyo nayio kozhiyo enn venelum beefo athin ivda arkum oru kuyappavum illa

    • @Akhilbuilder123
      @Akhilbuilder123 2 місяці тому +7

      ആട മോനെ... തൃശ്ശൂർകാർ അനുഭവിച്ചോളം ...നീ ഇങ്ങനെ കിടന്ന് മെഴുക്‌!😂

  • @sira460
    @sira460 2 місяці тому +37

    സവർണ്ണ മേധാവിത്വം😂

  • @user-hu5qp5os3z
    @user-hu5qp5os3z 2 місяці тому +16

    Very correct... Thrissur people govinda

  • @phoenixvideos2
    @phoenixvideos2 2 місяці тому +20

    അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന vDo കൂടി ചേർകണമായിരുന്നു ❤

  • @ZOR-OX7
    @ZOR-OX7 Місяць тому +17

    അത്. ഒരു 30 വയസ്സുള്ള സ്ത്രീയുടെ കൈ ആയിരുന്നു എങ്കിൽ ? ? ?

  • @sahadsaleem9183
    @sahadsaleem9183 2 місяці тому +68

    ആ കൈ പതുക്കെ തട്ടി മാറ്റിയത് അല്ല. മാക്സിമം ബലം ഉപയോഗിച്ച് തട്ടി മാറ്റി എന്ന് അത് കാണുമ്പോൾ അറിയാം

  • @user-bn4wu6vb4p
    @user-bn4wu6vb4p 2 місяці тому +25

    സംസാരികനഗരിക്കാർ കണ്ണുതുറന്നു കാണു എന്തൊക്കെയാ കാട്ടികൂട്ടുന്നത്. ഒന്നുമുടുക്കാതെ നടക്കുന്നതും കാണേണ്ടിവരുമോ????

  • @bijudevasia4416
    @bijudevasia4416 2 місяці тому +54

    ഈ നാടിന്റെ ഒരു ഗതികേട്..ഇത്രയും ആനയിക്കാൻ.

  • @shij8536
    @shij8536 2 місяці тому +18

    അവൻ്റെ അഭിനയത്തിലും ഗീർവാണത്തിലും വീണ തൃശൂർ ക്കാർക്ക് ഇത് തന്നെ വേണം 😂😂

  • @siyadsiyad5312
    @siyadsiyad5312 Місяць тому +11

    ഇയാൾക്ക് അമ്പലത്തിൽ മാത്രം പരിപാടിയുള്ളോ ജനങ്ങൾക്ക് വല്ല ഉപകാരവുമുണ്ടോ

  • @E_D_W_I_N_616
    @E_D_W_I_N_616 2 місяці тому +51

    ഈ മനുഷ്യനെ വെറുത്തുപോയി

  • @RyanJackson-mh4bs
    @RyanJackson-mh4bs 2 місяці тому +16

    ഈ ധാർഷ്ട്യം മാത്രമല്ല ഒരു നിവേദനം കൊടുക്കാൻ വന്ന ഒരമ്മയോട് അതൊക്കെ ജില്ലാ പ്രസിഡൻ്റ് ്ന് കൊടുക്കാൻ പറഞ്ഞു വിട്ടു .. ജനങ്ങൾക്കാണ് പരമാധികാരം എന്നത് മറന്നു നടക്കുന്ന ഈ മാന്യൻ ഇനി ഒരു തവണ കൂടി ജയിക്കില്ല എന്ന് ഉറപ്പായി .
    സുരേഷ് ൻ്റെ കാശ് വാങ്ങി നക്കിയ മലയാളത്തിലെ മാധ്യമങ്ങൾ ഈ വക വാർത്തകൾ കൊടുക്കില്ല കടക്ക് പുറത്ത് എന്ന് പറഞ്ഞതൊക്കെ എത്രയോ ആഴ്ചകളും മാസങ്ങളും അന്തി ചർച്ച ആയ നാടാണ് ഇത് . ഇതിലാർക്കും അന്തി ചർച്ച വേണ്ട കാരണം നല്ലപോലെ മാധ്യമങ്ങൾക്ക് കാശ് കൊടുത്തിട്ടുണ്ട് . എന്തോ കാണിച്ചാലും അന്തി ചർച്ച ആകില്ല ചന്തി കഴുകാൻ വരെ മാപ്രകൾ റെഡി ആണ് ചില്ലറ കിട്ടുന്നത് കളയണ്ടല്ലോ
    പിന്നെ എന്തൊക്കെ അപമാനം സഹിച്ചും താങ്ങാൻ കുറെ ആൾക്കാരും ഉള്ളതാണ് ബലം.
    ലോകത്തിലെ ഏറ്റവും പുണ്യാത്മാവായ ആൾ താണെന്നു ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാൻ ഉള്ള നടകങ്ങൾ ഒക്കെ sg ചെയ്തിട്ടുണ്ട്
    100 രൂപ കൊടുക്കുന്നത് 200 ക്യാമറ കൊണ്ട് ഒപ്പിയെടുത്ത് പ്രചരിപ്പിക്കും ഒരു സൈസ് പട്ടി ഷോ ആണെന്ന് പാവങ്ങൾക്ക് മനസിലായില്ല ..
    രാജ ഭരണകാലത്തെ മനസ്സും ജാതി ചിന്തയും ആണ് മനസ്സിൽ എന്ന് പാവങ്ങൾ തിരിച്ചറിഞ്ഞില്ല.

  • @user-ev3eq1vj1b
    @user-ev3eq1vj1b 2 місяці тому +20

    ത്രിശൂർ കാരുടെ തമ്പ്രാ 😆😆

  • @Theterrace1969
    @Theterrace1969 2 місяці тому +60

    അയാളുടെ മുഖത്തെ ഭാവമാണ് എനിക്ക് വിഷമമായി തോന്നിയത് പാവം ...

    • @pramodmk-gj7rx
      @pramodmk-gj7rx Місяць тому +1

      വോട്ട് ചെയ്തോ നല്ലോണം

  • @sudhia4643
    @sudhia4643 2 місяці тому +17

    മാവേലി. വരുന്നത്. ചിങ്ങത്തിലല്ലേ.?.. അതും. കാറിലല്ലല്ലോ. വരുന്നത്. 😜😜😜😜😜

  • @TinkumolSr
    @TinkumolSr Місяць тому +12

    ഇങ്ങേർ ജയിച്ചപ്പോൾ എന്തായിരുന്നു തൃശൂർ കാരുടെ അഹങ്കാരം 😂😂😂😂

    • @Progressivemedia_in
      @Progressivemedia_in Місяць тому

      ചില സങ്കിച്ചികളുടെ വോട്ടും നിഷ്ക്കുകളും ആണ് ഈ വാണത്തെ ജയിപ്പിച്ചത്😂😂

  • @codukarunila
    @codukarunila 2 місяці тому +41

    മാറി നിൽക്കൂ രായാവ് എഴുന്നള്ളുന്നു

  • @mithuns52
    @mithuns52 2 місяці тому +15

    Thrissurkaarku kittandathu kitty😂😂😂😂

  • @satyank.diwakaran1611
    @satyank.diwakaran1611 2 місяці тому +8

    BJP means brahmanisam. It represents upper caste Hindus.
    But still OBC, SC, ST are voting BJP 😢😢

    • @dreamcatcher7471
      @dreamcatcher7471 Місяць тому

      njan bjp anubhavi alla pakshe ningal paranjath thettanu modi OBC aanu president SC/ ST aanu pinne keralathil surendran sobha surendran ezhava aanu oru brahmins neyum evar evideyum eruthiyitilla

  • @fameesfamees5132
    @fameesfamees5132 2 місяці тому +19

    ഇവനൊക്കെ ക്രിസ്ത്യാനിയോ മുസ്ലിമോ ആണെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ല 😊

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 місяці тому +6

      മുസ്ലിം അങ്ങിനെ ചെയ്യുമോ?

    • @Theterrace1969
      @Theterrace1969 2 місяці тому +1

      ആരു പറഞ്ഞു ??

    • @kpn9645
      @kpn9645 2 місяці тому

      Muslim theevravadhy

    • @firozvkd2955
      @firozvkd2955 2 місяці тому

      നല്ലവനാണെങ്കിൽ മുസ്‌ലിം മോദിയെയും സപ്പോർട്ട് ചെയ്യും... വായ തുറന്നാൽ മുസ്ലിം വിരോധവും വെറുപ്പും പറയുന്ന ഒരാളെ എങ്ങിനെ സപ്പോർട്ട് ചെയ്യും ചിന്തിക്കൂ

    • @kingoftraveller
      @kingoftraveller 2 місяці тому +1

      Orikkalum illa​@@mpalikurikkalthamarasseri3541

  • @user-xn1vq5lb4d
    @user-xn1vq5lb4d Місяць тому +7

    തോക്ക് ചൂണ്ടുന്നതായി തോന്നി കാണും അതാവാം വേഗം കൈ തട്ടി കളഞ്ഞേ വെടി കൊള്ളാതിരിക്കാനെ 😂എനിക്കങ്ങനെയാ തോന്നുന്നേ

  • @najmanisar1483
    @najmanisar1483 2 місяці тому +27

    വലിയൊരു അഹങ്കാരിയാണ് ഇവനിക്കൊക്കെ ആരാണ് വോട്ട് ചെയ്തത് ജാരിസ്പിരട്ടാൻ ബ്രാഹ്മണൻ എന്ന ഒരു അഹങ്കാരം

    • @prasadkk185
      @prasadkk185 Місяць тому +1

      മയമദ് അനുഭാവി 😂😂

  • @lifeof8350
    @lifeof8350 2 місяці тому +6

    അവിടെ എവിടയാ ജാതി പറഞ്ഞത് , അത് പുള്ളികാരന്റ് അഹങ്കാരം ( പ്രദിക്ഷിക്കാതെ വലിയ സ്ഥാനം കിട്ടിയതിന്റെ

  • @RuthImmanual-us8rh
    @RuthImmanual-us8rh 2 місяці тому +19

    ആ മനുഷ്യന്റെ കൈ ഉളുക്കി കാണും അത്ര ശക്തിയോടാണ് തട്ടി തെറിപ്പിക്കുന്നത്

  • @easycookwithminha_officially
    @easycookwithminha_officially 2 місяці тому +11

    😅😅Thrissur

  • @HajaraSadik-k3d
    @HajaraSadik-k3d 2 місяці тому +10

    കിട്ടണം 😂

  • @rafiudheenrafu7892
    @rafiudheenrafu7892 2 місяці тому +8

    ചിന്തിക്കാൻ കഴിവ് ഇല്ലാതാക്കിയത് അണ്

  • @yesudas265
    @yesudas265 Місяць тому +4

    എന്റെ വീട് തൃശ്ശൂരാണ്.. അപ്പഴേ പറഞ്ഞതാ തൃശ്ശൂരിലെ മനോരോഗി ശ്രീദേവി അല്ലാന്ന്... മര വാഴകൾ 😢

  • @div41
    @div41 2 місяці тому +7

    Adutha ദിവസം തന്നെ സുരേഷ് ഗോപി അയാളെ അല്ലെങ്കിൽ നിറം കുറഞ്ഞ eathengilum ഒരു pavapetta thazhnna jathikarane കെട്ടി പിടിചച്ു ഉമ്മ vaykkunna വീഡിയോ ഇറങ്ങുന്നതായിരിക്കുമെന്ന് parayan പറഞ്ഞു😂😂😂

  • @anishb9216
    @anishb9216 2 місяці тому +7

    Santhosham aayi elle😊

  • @Entertainmentzmedia
    @Entertainmentzmedia 2 місяці тому +5

    താഴ്ന്ന ജാതി ആയത് കൊണ്ടാണ് തട്ടി തെറിപ്പിച്ചത് എന്ന് നിങ്ങൾ എങ്ങനെ ആണ് ഉറപ്പിച്ചത്??

    • @irshadmelmuri
      @irshadmelmuri 2 місяці тому +6

      ന്യായീകരിക്കൂ

    • @ajithauthaman8625
      @ajithauthaman8625 Місяць тому +4

      പിന്നെ എന്ത് കൊണ്ട് ആണ് പറയൂ 😂

  • @user-ps8fo5rl5s
    @user-ps8fo5rl5s Місяць тому +1

    ഇലക്ഷന് മുൻപ് എന്തൊക്കെ ആയിരുന്നു ഇവൻ... മനുഷ്യ സ്നേഹി എന്നൊക്കെ പറഞ്ഞു എന്തൊക്കെ നാടകങ്ങൾ ആയിരുന്നു ഇവൻ കളിച്ചത്... ഇപ്പോൾ വയനാട് ദുരന്തം ഉണ്ടായപ്പോൾ ഇയാളുടെ മനുഷ്യസ്നേഹം എവിടെപ്പോയി..

  • @SirajuMeethal-mu4pu
    @SirajuMeethal-mu4pu Місяць тому +4

    Thrissurukark oru sammanam 😂😂😂😂😂😂😂😂

  • @nafilkaiff8595
    @nafilkaiff8595 Місяць тому +2

    പറയുമ്പോൾ ത്രിശൂർ ഡിസ്റ്റിക്ക്‌ ആണ് ഞാൻ സമാധാനം ഉള്ളത് അവിടന്നു കുറെ അകലെ കുന്നംകുളത്തു ആണ്‌ അതു കൊണ്ട് രക്ഷപെട്ടു തൃശൂർ ആണെങ്കിൽ നാണക്കേട്ട് ഒരു വിതമായെന്നെ 😂

  • @Chembakam214
    @Chembakam214 Місяць тому +4

    ചിന്തിക്കാനുള്ള കഴിവ് ഇല്ലാഞ്ഞിട്ടല്ല സുരേഷ് ഗോപിയുടെ ഗോപിയുടെ വിജയം തികച്ചും അട്ടിമറിയാണ് ഒരു ബൂത്തിലും ഇല്ലാത്ത പ്രശ്നങ്ങളായിരുന്നു തൃശ്ശൂര് വോട്ട് എണ്ണുന്ന സമയത്ത് ശരിക്കും മൂന്നാമത്തെ തവണയും തോൽക്കുന്ന നാണക്കേട് ഒഴിവാക്കാൻ സുരേഷ് ഗോപിയെ അട്ടിമറിയിലൂടെ വിജയിപ്പിച്ചതാണ് അല്ലാതെ തൃശൂർകാർക്ക് ബോധമില്ലാതെ ഒരുപാട് ആൾക്കാരൊന്നും അയാൾക്ക് വോട്ട് ചെയ്യാത്തവരുണ്ട്. അയാളുടെ വിജയം കണ്ടില്ലേ വിജയിച്ചു കഴിഞ്ഞപ്പോൾ തന്നെ സ്വഭാവം പുറത്തുവന്നത് കണ്ടാൽ അറിഞ്ഞൂടെ സിനിമയെക്കാൾ വലിയ അഭിനയമായിരുന്നു ജനങ്ങളുടെ ഇടയിൽ എന്ന്

    • @Mgmg-zw2dw
      @Mgmg-zw2dw Місяць тому +1

      തൃശൂർ പെണ്ണുങ്ങൾ ആണ് അയാളുടെ വിജയത്തിന് കാരണം...

  • @Odinvillive
    @Odinvillive 2 місяці тому +4

    Sheri Sudappi

  • @swaminathansociety9035
    @swaminathansociety9035 Місяць тому +1

    തമ്പുരാൻ വരുന്നുണ്ടേ അയിത്തം ഉള്ള ജാതിക്കാർ മാറിനിൽക്കുക

  • @armaanannu8674
    @armaanannu8674 2 місяці тому +5

    ഇതിനിടെ ഒരാൾ കെട്ടിപ്പിടിക്കാൻ തട്ടിമാറ്റി എന്നിട്ട് പറഞ്ഞു കാലിനു പ്രശ്നമുണ്ട് എന്ന് അതേപോലെ കാലിനു എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കും ഒരുപാട് ദൂരം നടക്കുന്നതല്ലേ

  • @mohammedbadusha85
    @mohammedbadusha85 Місяць тому +1

    ഈസ് സ്വഭാവമുള്ളവർ. ബാങ്കുകളിലും ചില സ്ഥാപനങ്ങളിലും ജോലിചെയ്യുന്നുണ്ട്

  • @nandakumarkollery6915
    @nandakumarkollery6915 Місяць тому +1

    He feels that he us acting in ranjith filim like commissioner

  • @vinodvinodr4678
    @vinodvinodr4678 Місяць тому +4

    Kaakkakalude karachil ka ka ka😂

  • @nandakumarkollery6915
    @nandakumarkollery6915 Місяць тому +1

    Yes we thrissurkar. Made mistake

  • @aisyaaisya4460
    @aisyaaisya4460 2 місяці тому +15

    എട്ടാമോ നെ ഒരിക്കലും ബി ജെ പി പാലക്കാട് വരാത ഇരിക്കണെ അള്ളാ .എ നാ പറയാൻ ള്ളു

  • @dilhar5690
    @dilhar5690 Місяць тому +8

    പഴയ കാല തൊട്ടുകൂടായ്മ കേട്ടറിവ് മാത്രമായിരുന്നു 'ഇത് കണ്ടപ്പോൾ ആ കാലത്ത് എന്തായിരിക്കാം നടന്നത്

  • @babumohammed7438
    @babumohammed7438 2 місяці тому +13

    രായാവ് എഴുനുള്ളുന്നെ .....😂

  • @abdulbasheer3380
    @abdulbasheer3380 2 місяці тому +4

    അനുഭവിക്കുക

  • @sabukv9977
    @sabukv9977 Місяць тому +1

    സുരേഷ് ഗോപി മന്ത്രിയായിതിൽ അഹങ്കാരമാണ്

  • @radhakrishnankv3343
    @radhakrishnankv3343 Місяць тому +1

    അമ്മമാരും. ചേച്ചിമാരും. എല്ലാവരും. വോട്ട്. ചെയ്തു. ജാതി. നോക്കാതെ. പാർട്ടി. നോക്കാതെ. ഏറെ. സന്തോഷിച്ചു. ജയിച്ചപ്പോൾ. ഇനി. ഒരു. സിനിമ. പോലും. കാണരുത്. S. G. യുടെ. 😜.

  • @MohahammadbasheerAvkmon
    @MohahammadbasheerAvkmon Місяць тому +2

    Moonjippoi Thrissur gsdikal

  • @taxpayingcitizen2567
    @taxpayingcitizen2567 2 місяці тому +3

    Proud to be a trissur gudi. തീട്ടത്തിൽ ചവുട്ടില്ല.

  • @Invisible__gamer_2.0
    @Invisible__gamer_2.0 Місяць тому +2

    തൃശൂർ സംഘികൾ എന്ന് പറയണം

  • @Jobinfernandes
    @Jobinfernandes Місяць тому +1

    Palakkad കിട്ടില്ല മോനെ....അവിടെ ശ്രീകണ്ടനും,ഷാഫിയും ആണ് ഉള്ളത്

  • @shameemporoli4686
    @shameemporoli4686 Місяць тому +2

    Kashtam thanna sankigaluda karyam

  • @SajithaRahul
    @SajithaRahul Місяць тому +1

    നമുക്ക് വെയിറ്റ് ചെയ്യാം 5വർഷം ഉണ്ടല്ലോ ആദ്യമായി അധികാരം കിട്ടിയതിന്റെയാ അത് തന്നെ മാറിക്കോളും

  • @anandabraham1397
    @anandabraham1397 2 місяці тому +1

    After the election result the business man inside SG has come out, his body language, attitude etc changed completely. it's not surprising if he indulge in corruption tomorrow .

  • @devarajanr816
    @devarajanr816 Місяць тому +1

    നല്ല അവതരണം

  • @hansasabu3491
    @hansasabu3491 Місяць тому +1

    Sg❤❤❤❤

  • @UdayaKumar-op3wj
    @UdayaKumar-op3wj Місяць тому

    Suresh Gobi will also take AMERICA, RUSSIA, CHINA, FRANCE, GERMANY, JAPAN etc., etc., soon

  • @babithaanilkumar8452
    @babithaanilkumar8452 Місяць тому +1

    അനുഭവിക്കട്ടെ

  • @bnrgroup5406
    @bnrgroup5406 Місяць тому

    സുരേഷ് ഗോപി ഒരു നടനാണ് അഭിനയം അവൻറെ ബ്ലഡിൽ ഉള്ളതാണ്. അനുവദിച്ചു മുടിയാൻ പോകുന്നത് ഉള്ളൂ 🥹

  • @sidhicthaju5188
    @sidhicthaju5188 2 місяці тому +6

    😂😂😂

  • @johnxavier5842
    @johnxavier5842 Місяць тому +1

    അയാളുടെ ജയം എങ്ങിനെ ആണെന്ന് ആർക്കറിയാം. ഏതിൽ കുത്തിയാലും താമര വിരിയുന്ന വോട്ടിംഗ് മെഷീൻ ഇപ്പോഴും അവരുടെ കൈയിൽ ഉണ്ടെന്നു മറക്കേണ്ട

  • @santhoshCP-vw1yu
    @santhoshCP-vw1yu Місяць тому +1

    തൃശ്ശൂർക്കാരെ ഹി ഹി ഹീ

  • @ahhammedsahibah3610
    @ahhammedsahibah3610 Місяць тому +2

    Hii

  • @mohandas.1952
    @mohandas.1952 Місяць тому +1

    അവൻ ഒരു സെമിക്രാക്ക്.

  • @murukesanv7942
    @murukesanv7942 Місяць тому

    കേരളത്തിൽ ഒരു രാജാവ് കൂടി കിട്ടി , സ്വയം ഞാൻ രാജാവാണ് , തുടക്കത്തിൽ തന്നെ സ്വാഭാവത്തിൽ മാറ്റം കണ്ടു തുടങ്ങി . ഒരു പാവപ്പെട്ടവൻ കയ്യിൽ ഒന്നു തൊട്ടപ്പോൾ കുതറി മാറ്റി , അതു കണ്ട പ്പോൾ പ്രയാസം തോന്നി .

  • @vinodvinodr4678
    @vinodvinodr4678 2 місяці тому +5

    Mone kothi kai itt manappikkallu

    • @salimcarpet9930
      @salimcarpet9930 2 місяці тому +1

      മാടമ്പി സുരേഷ് ഗോപിയെ തൊടാൻ നോക്കുന്നോ?

    • @irshadmelmuri
      @irshadmelmuri 2 місяці тому +1

      ന്യായീകരിക്കൂ

  • @sudheeshks5519
    @sudheeshks5519 Місяць тому

    എല്ലാത്തിനും കാരണം ഒരു മാസം മുമ്പ് M. P ആയി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിയാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം ......

  • @shafishafi3400
    @shafishafi3400 Місяць тому +1

    ഹൈ അങ്ങട് മാറിനിക്ക അനുഭവിച്ചാലും താങ്ങി നിൽക്കും

  • @sumaiyashayin4971
    @sumaiyashayin4971 Місяць тому

    Polichu broo. Thrisur ulla ellarem paryalle bro. Suresh gopil vote cheytha vivarakedinte alakre mathram parnja mathy

  • @user-du8qy8kw1x
    @user-du8qy8kw1x Місяць тому

    അനുഭവിക്കട്ടെ ചേട്ടാ പക്ഷേ ഞങ്ങളും കൂടി കഷ്ടപ്പെട്ടാണ് എന്ന് മാത്രം😢

  • @prabhakarank2490
    @prabhakarank2490 Місяць тому +1

    ദുഃഖിക്കണ്ട മക്കളെ നക്കിലക്കാ

  • @SiyadAbdul-uf3kj
    @SiyadAbdul-uf3kj Місяць тому +1

    Tambraa

  • @reejav5519
    @reejav5519 Місяць тому

    പിന്ന ല്ലാതെ. സാറിന് വയസ്സ് അത്രയ്ക്കൊന്നും ആയിട്ടില്ല. പിന്നെന്തിനാ കൈ പിടിക്കുന്നത്

  • @rajendranvkrajendran7134
    @rajendranvkrajendran7134 Місяць тому

    സുരേഷ്‌ഗോപിനായർ മഹാരാജാവ് എഴുന്നള്ളത്തിന് മുന്നിലായി ഹോ.. ഹോ പറയാൻ കുറച്ചു ആളുകളെ നിർത്തേണ്ടതായിരുന്നു.

  • @Coveritupnow
    @Coveritupnow Місяць тому

    what soft corner communist party have towards sangi?

  • @afsalt9601
    @afsalt9601 Місяць тому +1

    Kashtam

  • @user-ps8fo5rl5s
    @user-ps8fo5rl5s Місяць тому

    വലിയ മനുഷ്യസ്നേഹി ആണെന്ന് പറഞ്ഞു ആയിരുന്നല്ലോ ഇയാൾ ഇലക്ഷന് മുൻപ് പ്രചരണം നടത്തിയത്... ഇപ്പോൾ വയനാട് ദുരന്തം നടന്നപ്പോൾ എവിടെപ്പോയി ഇയാളുടെ മനുഷ്യസ്നേഹം

  • @NabachinabanNazar
    @NabachinabanNazar Місяць тому +1

    തൃശൂർ ജനങ്ങൾ അവരുടെ അമ്മയെയും ഭാര്യയെയും സുരേഷ് ഗോപിക്ക് കൊടുത്ത് ഇനി മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്

  • @jijipk1460
    @jijipk1460 Місяць тому

    Njan Oru big SG fan ayirunnu. Thrissurkari ayathil abimanikukayum cheydu... But.. Epol ethoke kanumbol thettupatti ennu thonnunnu..

  • @aneeshkannan8582
    @aneeshkannan8582 Місяць тому

    മുത്തേ...ഇങ്ങനെപറയല്ലേ😢ഈശ്വര...🎉🎉തൃശ്ശൂർ കാരുടെ...മഹഭാഗൃം😂😂😂😂😂😂🐑🐑🐑🐑🐑🤙🤙🤙🤙🤙👍

  • @SajnaPm-vt4qo
    @SajnaPm-vt4qo Місяць тому

    😔

  • @RichuRichu-yh9pv
    @RichuRichu-yh9pv Місяць тому

    രാജഭരണം ഇല്ലാത്ത 13 ജില്ലകൾ രാജ്യഭരണം ഉള്ള ഒരേയൊരു ചില്ല തൃശ്ശൂർ ജില്ല അവിടുത്തെ രാജാവ് സുരേഷ് സുരേഷ് തിരിഞ്ഞുനോക്കി മുറ്റത്തൊരു മൈന പണ്ട് എനിക്കറിയാം ആ ജില്ലക്കാരെ നിങ്ങൾ ചെയ്ത പാപത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചു എന്ന് വിചാരിച്ച് നിങ്ങൾക്ക് അഭിമാനിക്കാം

  • @laylachacko2109
    @laylachacko2109 Місяць тому

    Ayal athu vere enthenkilum paranju mezhukum...kashtam...pavam manushan...

  • @nishadanci1894
    @nishadanci1894 2 місяці тому +1

    😀😀😀

  • @Mohamed-cu9wh
    @Mohamed-cu9wh 2 місяці тому +1

    Eni enthellam kanaan kidakunnu makkale😂😂😂😂😂

  • @wayanadinlandviews
    @wayanadinlandviews 2 місяці тому +1

    EVM version

  • @Darkworld00744
    @Darkworld00744 Місяць тому

    Manushyan ayirunnenkil avan sankhi avillayirunnu

  • @aboobakarsiddeeq-ce6lc
    @aboobakarsiddeeq-ce6lc 2 місяці тому +1

    chanagamalle bro angane varu

  • @user-fw7pn2qf6j
    @user-fw7pn2qf6j 2 місяці тому +3

    😂, 🤣

  • @CINDRELLA_17
    @CINDRELLA_17 2 місяці тому +1

    😃😃😃😃

  • @samithasunil
    @samithasunil Місяць тому

    Sg💪🏽💪🏽💪🏽

  • @SandhyaPS-jq6ot
    @SandhyaPS-jq6ot Місяць тому

    എനിക്ക് yishtayirunnu😢എന്നാൽ യിപ്പോൾ യിഷ്ട്ടാല്ല

  • @vyshakhkrishnan1021
    @vyshakhkrishnan1021 Місяць тому +1

    Ninake nalla rithikke kuru pottunne undallo mona😂🤣