Hijra route All Videos👇 ua-cam.com/play/PLoj3nS7631yY0B2ZmqgKFr0Mfq8jxqEuV.html&si=u3bj50FZCHg5Qtjb Join our whatsapp channel For new updates👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y
Masha Allah. ഇതുപോലെ ഒരു channel ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത്രവ്യക്തമായി ചരിത്രം വിശദമാക്കി വിശ്വസിഹൃദയങ്ങളിൽ ഈമാൻ നിറയ്ക്കുന്ന ഉസ്താദിനും സാബിക്കും കൂട്ടുകാർക്കും അല്ലാഹു ഇരുലോകത്തും എല്ലാ ബർകതും നൽകി അനുഗ്രഹിക്കട്ടെ. നാളെ നമ്മളെല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ 🤲🤲🤲
الحمدلله الحمدلله بارك الله لكم നമ്മുടെ പ്രവാചകന്‍ صلى الله عليه وسلم ഹിജ്‌റ പോയ പാതയിലൂടെ ഞങ്ങളെ എല്ലാം സഞ്ചരിപ്പിച്ച നിങ്ങൾക്കും, വിശദീകരിച്ചു എല്ലാം നേരിൽ കാണുന്ന പോലെ പറഞ്ഞു പഠിപ്പിച്ച ഉസ്താദിനും റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇരുലോകത്തും . جزاكم الله احسن الجزاء 🤲🏼
ഉസ്ഥാത് നിങ്ങളുടെ കൂടെ ഉള്ളത് കോണ്ട് നിങ്ങളുടെ യത്ര സുന്ദരമായ യത്രയായി കാരണം സാധാരക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉസ്ഥാത് എല്ലാ ചരിത്രവും വിവരിച്ച് തരുന്നുണ്ട് നിങ്ങളുടെമുന്നോട്ട് ഉള്ള യാത്രയും സുഖകരമാവട്ടെ എന്ന് ദുആയിര ക്കുന്നു
എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ഇതൊരു വെറും യാത്രയായിട്ടല്ല എനിക്ക് അനുഭവപ്പെട്ടത്. റസൂലിൻ്റെ സാന്നിദ്ധ്യം, റസൂലിൻ്റെയും അനുചരൻമാരുടേയും ത്യാഗങ്ങൾ ചരിത്രം, കൃത്യമായ വിശദീകരണം എല്ലാ ഹൃദയസ്പൃക്കായിരുന്നു. നന്ദി
ഉസ്തദിനയും നിന്നും പേര് അറിയുന്നില്ല വല്ലത്ത സന്തേശം തേന്ന് റസൂലിന്റെ ചരിത്രം കേൾക്കുന സമയം നമ്മൾ ക്കന്ന് നിറയുന്നു മുത്ത് റസൂലിന്റെ ചരിത്രം പയൻ അഫിയത്തുംഅരോഗ്യവും തരട്ടെ.🤲🤲🤲🤲🤲🤲🤲🤲
Hijra route All Videos👇
ua-cam.com/play/PLoj3nS7631yY0B2ZmqgKFr0Mfq8jxqEuV.html&si=u3bj50FZCHg5Qtjb
Join our whatsapp channel For new updates👇
whatsapp.com/channel/0029Va8g1t305MUgZmuv2W0Y
Masha Allah. ഇതുപോലെ ഒരു channel ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത്രവ്യക്തമായി ചരിത്രം വിശദമാക്കി വിശ്വസിഹൃദയങ്ങളിൽ ഈമാൻ നിറയ്ക്കുന്ന ഉസ്താദിനും സാബിക്കും കൂട്ടുകാർക്കും അല്ലാഹു ഇരുലോകത്തും എല്ലാ ബർകതും നൽകി അനുഗ്രഹിക്കട്ടെ. നാളെ നമ്മളെല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ 🤲🤲🤲
മാഷാ അള്ളാ ചെയ്യുന്ന സിയാറത്തുകൾ എല്ലാം അല്ലാഹു സ്വീകരിക്കട്ടെ
ഹിജ്റ ചരിത്ര യാത്ര നന്നായിട്ടുണ്ട്.. ആദ്യമായാണ് ഈ രൂപത്തിൽ യാത്ര കാണുന്നത്.. മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ് ഞങ്ങൾ നിങ്ങളോടൊപ്പം വരുന്നത് പോലെ 👍എന്ത് റാഹത്തല്ലേ കാണാൻ മാഷാ അല്ലാഹ് റസൂലിന്റെ (s)ഷെഫാ അത്തും ഹൌലുൽ ഖവുസർ കുടിക്കുവാനും റബ്ബ് നമുക്കെല്ലാം തൗഫീഖ് നൽകേട്ടെ ആമീൻ
😢 ഹബീബിന്റെ വീഥിയിലെ കല്ലായെങ്കിലും അന്ന് പിറന്നിരുന്നെങ്കിൽ...😭😭
اللهم صل و سلم و بارك على رسولك سيدنا و حبيبنا محمد 🤲🏼🤲🏼
❤
الحمدلله
الحمدلله
بارك الله لكم
നമ്മുടെ പ്രവാചകന്‍ صلى الله عليه وسلم ഹിജ്‌റ പോയ പാതയിലൂടെ ഞങ്ങളെ എല്ലാം സഞ്ചരിപ്പിച്ച നിങ്ങൾക്കും, വിശദീകരിച്ചു എല്ലാം നേരിൽ കാണുന്ന പോലെ പറഞ്ഞു പഠിപ്പിച്ച ഉസ്താദിനും റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇരുലോകത്തും
. جزاكم الله احسن الجزاء 🤲🏼
Mashallah ❤😭 muhammad mustafa swallallahu alihiwasllam
👍
@@Sabiinspires 😊
Alhamdulillah 🌹 masha Allah 🌹 makboolum mabroorumaya hajjum umrayum cheyyanam thoufeeq nalganam allah aameen ya rabbal alameen 🤲🏻 duail ulpeduthanam 🤲🏻 sallallahu alaa Muhammad swallallahu alahi wasallam 💚
സാബി ഹിജ്റ വീഡിയോ തുടങ്ങിയതുമുതൽ എന്നും അതിനു വേണ്ടി കാത്തിരിക്കും. എന്റെ മകനും ഹാഫിള് ആവാൻ പഠിക്കുകയാണ് നിങ്ങൾ ദുആയിൽ ഉൾപെടുത്തണേ
ഉസ്ഥാത് നിങ്ങളുടെ കൂടെ ഉള്ളത് കോണ്ട് നിങ്ങളുടെ യത്ര സുന്ദരമായ യത്രയായി കാരണം സാധാരക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉസ്ഥാത് എല്ലാ ചരിത്രവും വിവരിച്ച് തരുന്നുണ്ട് നിങ്ങളുടെമുന്നോട്ട് ഉള്ള യാത്രയും സുഖകരമാവട്ടെ എന്ന് ദുആയിര ക്കുന്നു
എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.
ഇതൊരു വെറും യാത്രയായിട്ടല്ല എനിക്ക് അനുഭവപ്പെട്ടത്.
റസൂലിൻ്റെ സാന്നിദ്ധ്യം, റസൂലിൻ്റെയും അനുചരൻമാരുടേയും
ത്യാഗങ്ങൾ
ചരിത്രം,
കൃത്യമായ വിശദീകരണം
എല്ലാ ഹൃദയസ്പൃക്കായിരുന്നു.
നന്ദി
*🌸ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
Masha allah allahu uyaragalil eththikkatte 🤲🤲
Sabikka enta first comment pin cheyyumo
ചരിത്ര വിദ്യാർത്ഥികൾക്കും / ഒന്നുമറിയാത്ത എന്നെപ്പോലുള്ള മുസ്ലിമിനും ഏറെ ഉപകാരപ്രദം
Masha Allah, nice explanation and blessed views. ❤
മാഷാ അള്ളാഹു 🤲സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം 🤲
Masha allah alhamdulillah 🤲🤲🤲
Masha allah👌👌👌
Masha allah
Masha Allah..Saabika is a great chef❤😄
😊
അൽഹംദുലില്ലാഹ് 🌹🌹മാഷാഅല്ലാഹ് 🌹
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🌹
Masaha allah❤❤
Masha allah ❤❤❤
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 🤲
ما شاء الله
Super.ഒരുപാട്. അറിവ്. കിട്ടി. ഉസ് tath.🎉
മാഷാഅല്ലാഹ് shukran സാബി
mashaallah alhamdulillah
അടുത്തവിടിയൊക്കുവെയ്റ്റുചെയ്യാം. Inshaallah
Masha Allah🤲
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼
Mashaallah❤
Masha allah alhamdhulillah ningalude duakalil njangaleyum ulpeduthane 🤲🤲🤲🤲🤲
Assalamualaikum duayil ulpeduthane ellavarum alhamdulillah
Masha Allah
എൻറ ഭർത്താവിൻറ കൂട എന്ന സ്നേഹ തോടെ നിർത്താൻ ദുആ ചെയ്യണം മോനേ..
❤ mashallah alhamdulillah duaayil ulpedutthane ameen ya rabbal alameen
Mashallah.. well done.. appreciable effort that you put while making vedio
It's my pleasure
That plant is called in MalYalam " Erikku"
Alhamdulillah. Irulokam vijayathilakatt aameen
Mashaalla allahu nigal rahmat Chaiyyatte
Mashallah
ishanamaskkaram kazhinjal adyam nokunnath Sabiyude hijra vedio vanno ennanu.ith kanumpol vallatha santhoshamanu.Alhumdulillah.
അൽഹംദുലില്ലാ ഇത് കേട്ടതിൽ വളരെ സന്തോഷം
Yella duayilum ulppeduthane makkale Ameen ya rabbal aalameen
അൽഹംദുലില്ലാഹ് 👍🏻
Mashalla
മാഷാഅള്ളാഹ്
അൽഹംദുലില്ലാഹ്
Usthad🤲
Next Waiting
Ma Sha Allah ❤
MashaAllah🤲
ആ ചെടി എരുക്കു എന്ന മരുന്നു ചെടിയാണ് ഒരുപാടു രോഗം ഷിഫയാക്കാൻ ഇതു മതി 🤲🏻🤲🏻🤲🏻🤲🏻🤲🏻
Correct
ഒരുപാട് അസുഖങ്ങൾക്കുള്ള മരുന്നാണ്
❤❤❤nice
മാശാ അള്ളാഹ്
Jeevithathil orikkalm kanan pattatha Hijra vayi. Ningalude vedio yiloode kannuneerode kanunnu. Alhamdulillah. Ningalude ee yathra rahathilavatte. Ameen
Nalla arivukal …allah anugrahikatt aameen
That plant is desert plant name Sodom apple.its similar to our chitterukk
Erukke
Alhamdulillah
ماشاءالله. الحمد لله 🤲🤲🤲
Free palastine 🇸🇩
🇵🇸 ithan phalastine flag😊
PALESTINEinda flag 🇵🇸
Save Gaza... 🤲🏻
Nearil nabiyea kannunnadh pole und❤
ഉസ്തദിനയും നിന്നും പേര് അറിയുന്നില്ല വല്ലത്ത സന്തേശം തേന്ന് റസൂലിന്റെ ചരിത്രം കേൾക്കുന സമയം നമ്മൾ ക്കന്ന് നിറയുന്നു മുത്ത് റസൂലിന്റെ ചരിത്രം പയൻ അഫിയത്തുംഅരോഗ്യവും തരട്ടെ.🤲🤲🤲🤲🤲🤲🤲🤲
Duhaa cheyyanea usthadea
അസ്സലാമു അലൈക്കും ആ ഇലയുടെ പേര് എ എരിക്കലെ ആണെന്ന് തോന്നുന്നു
❤❤❤
Athu erukke chedy ennuparayum nalla marunnanu
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലാലഹു അലൈഹി വസല്ലം
Ariekku maram
May allah ease u'r travel..aameen..pls Dua for us..
Alhamdulillah
Dua cheyyane
Earikk maram
Mashaallah👌🏻👌🏻👌🏻🤲🏻👍🏻👍🏻👍🏻👍🏻
☺☺
Quran inde charithre (enganeyan surathugal, aayathugal complete) oru episode cheyyumo
മാഷാ അല്ലഹാ.. കണ്ണ് നിറയുന്നു padachone😢.. ആ പൂ മുഖം ദർശിക്കാൻ ഭാഗ്യം nalkanne യാ അല്ലാഹ്
Alhamdulilla
10:30 ആ ചെടി എരുക് എന്ന ചെടിയാണ്
Oru question adam nabi muthal loka
Avasanm vare 7000 varshaman lokam enn parayunnu sheriywno?
Plzz rply
ആ നബി തങ്ങൾ പാൽ ചുരത്തിയ കഥ ഞാൻ കേട്ടിട്ടുണ്ട്. മാഷാ അല്ലാഹ്
🤲🤲🤲🤲
നിങ്ങളുടെ ഈ പരിശ്രമം അള്ളാഹു ഇരുലോകത്തും ഹൈറാക്കട്ടെ ആമീൻ
സാബിയുടെ പഠനം കഴിഞ്ഞോ
എരിക്ക് കാലുവേദനയ്ക്ക് സൂപ്പർ മരുന്ന്
10:33 എരുക്ക് അല്ലെ അത് (calotropis)
Pls make a video of Amr bin Al Aas Ra
Insha allah
❤❤
Pls make a video of Mukhtar Al Saqafi
ചെടി = എരുക്ക്, നമ്മുടെ നാട്ടിലും ഇത് ഉണ്ട്
❤
❤👍👍
ഉസ്താദിനു വേണ്ടി ഞാൻ എന്നും ദുഹാചയും ഞങ്ങൾക്കു വേണ്ടി ഒരുപാടു കഷ്ടപട്ടി ട്ടുണ്ട്
Adh erukh chedi
❤
മാഷാ allah 🤲🤲🤲