Hijra route All Videos👇 ua-cam.com/play/PLoj3nS7631yY0B2ZmqgKFr0Mfq8jxqEuV.html&si=u3bj50FZCHg5Qtjb Join our whatsapp channel For new updates👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y
പ്രകൃതിയുടെ ഭംഗി Mashaallha ഈ പ്രകൃതിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്റെ റസൂലിനെ കുറിച്ച് വാ തോരാതെ സാഹിത്യത്തോടുകൂടി കഥകൾ പറയുമായിരുന്നു 💞🌹💚 നിങ്ങളുടെ യാത്ര നമ്മുടെ യാത്രയായി മറികഴിഞ്ഞു. ഇൻഷാ അള്ളാ അനുഗ്രഹം നിങ്ങൾക്കും, ഞങ്ങൾക്കും, എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ 🤲🏻
ഒരിക്കലും നേരിൽ കാണാൻ സാധ്യത ഇല്ലാത്ത ഇതുപോലെയുള്ള പുണ്ണ്യ സ്ഥലങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ. ഹൈർ നൽകട്ടെ. Aameen 🤲🏻ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഇത്രയും efffort എടുത്ത് ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ മുന്നോട്ടു പോകുവാൻ അല്ലാഹു തആല തൗഫീഖ് നൽകട്ടെ 🤲
ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും പുരോഗതിയിൽ എത്തിയ ഇന്ന് ഇത്രയും ശ്രമകരമായ ഒരു യാത്രയാണ് ഇതെങ്കിൽ അല്ലാഹുവിന്റെ ദൂതർ അക്കാലത്ത് മദീനയിൽ എത്താൻ എത്ര പ്രയാസപ്പെട്ടിരിക്കും..😢 اللهم صل و سلم و بارك على رسولك سيدنا و حبيبنا محمد 🤲🏼🤲🏼
മാഷാ അല്ലാഹ്... ഒരു ബുദ്ധിമുട്ടും കൂടാതെ യാത്ര പൂര്‍ത്തീകരിക്കാന്‍ പടച്ച റബ്ബ് തൗഫീഖ് നല്കട്ടെ.. ആമീന്‍ ... ഇടവേളയില്‍ അല്ലാഹു അല്ലാഹു എന്ന ബൈത്ത് കേള്‍ക്കുമ്പോള്‍ നല്ല ഒരു എനര്‍ജി കിട്ടുന്നത് പോലെ.. റബ്ബ് സ്വീകരിക്കട്ടെ..
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... വേറിട്ടൊരു അനുഭവം..ഉസ്താദിന്റെ ചരിത്ര വിവരണവും അറിവും അപാരം തന്നെ. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Masha Allah...hijra root note book il eyudi pokunnad pole sankalpichu...appoyanu ingane oru chanalullad ariyunnad...sharikkum pokunnad pole Masha Allah Allahu arhamaya pradifalam nalkatte...iniyum idupolulla vediokal.janangalilekethikkan thaufeeq nalkatte ameen
ഞാൻ ഒരു ആണായിരുന്നെങ്കിൽ ഈ യാത്ര സംഘത്തിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു... അത്രക്ക് ഇഷ്ട്ടമുള്ള കാര്യംമാണ് ഈ ചരിത്ര വഴികൾ സന്ദർശി ക്കലുംചരിത്രം പടിക്കലും.... ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത്
Masha allah avde qaima kettiyathum palu kudichu vishramichu rasoolulla avde chaitheth okke ningalkkum cheyyan sadichu ath oru thiwfeeq an allahu barketh cheyyatte Kuchum koodim charithram parayamayirunnu enn oru thonnal
നബി ( സ ) യുടെ ആ പ്രസംഗത്തിൽ പറഞ്ഞത് ഇങ്ങനെ "മൻ കുൻതു മൗലാഹു ഫഹാദാ അലിയ്യുൻ മൗലാഹു" ഇതിനെ ഷീഇകളിൽ ചില വിഭാഗങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് അലിയുടെ മൗലയാണ് ഞാനും എന്ന് റസൂൽ ( സ ) പറഞ്ഞതായി വിശ്വസിക്കുന്നുണ്ട്.
Hijra route All Videos👇
ua-cam.com/play/PLoj3nS7631yY0B2ZmqgKFr0Mfq8jxqEuV.html&si=u3bj50FZCHg5Qtjb
Join our whatsapp channel For new updates👇
whatsapp.com/channel/0029Va8g1t305MUgZmuv2W0Y
യുട്യൂബിൽ ഞാൻ ഇതുവരെകണ്ടതിൽ വളരെ സന്തോഷം തോന്നിയ വിഡിയോ. മാഷാഅല്ലാഹ്...
പ്രകൃതിയുടെ ഭംഗി Mashaallha ഈ പ്രകൃതിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്റെ റസൂലിനെ കുറിച്ച് വാ തോരാതെ സാഹിത്യത്തോടുകൂടി കഥകൾ പറയുമായിരുന്നു 💞🌹💚 നിങ്ങളുടെ യാത്ര നമ്മുടെ യാത്രയായി മറികഴിഞ്ഞു. ഇൻഷാ അള്ളാ അനുഗ്രഹം നിങ്ങൾക്കും, ഞങ്ങൾക്കും, എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ 🤲🏻
😢
❤❤❤❤
Dua yil ulpedthhane
ഒരിക്കലും നേരിൽ കാണാൻ സാധ്യത ഇല്ലാത്ത ഇതുപോലെയുള്ള പുണ്ണ്യ സ്ഥലങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ. ഹൈർ നൽകട്ടെ. Aameen 🤲🏻ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഇത്രയും efffort എടുത്ത് ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ മുന്നോട്ടു പോകുവാൻ അല്ലാഹു തആല തൗഫീഖ് നൽകട്ടെ 🤲
ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും പുരോഗതിയിൽ എത്തിയ ഇന്ന് ഇത്രയും ശ്രമകരമായ ഒരു യാത്രയാണ് ഇതെങ്കിൽ അല്ലാഹുവിന്റെ ദൂതർ അക്കാലത്ത് മദീനയിൽ എത്താൻ എത്ര പ്രയാസപ്പെട്ടിരിക്കും..😢
اللهم صل و سلم و بارك على رسولك سيدنا و حبيبنا محمد 🤲🏼🤲🏼
മാഷാ അല്ലാഹ്... ഒരു ബുദ്ധിമുട്ടും കൂടാതെ യാത്ര പൂര്‍ത്തീകരിക്കാന്‍ പടച്ച റബ്ബ് തൗഫീഖ് നല്കട്ടെ.. ആമീന്‍ ...
ഇടവേളയില്‍ അല്ലാഹു അല്ലാഹു എന്ന ബൈത്ത് കേള്‍ക്കുമ്പോള്‍ നല്ല ഒരു എനര്‍ജി കിട്ടുന്നത് പോലെ.. റബ്ബ് സ്വീകരിക്കട്ടെ..
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... വേറിട്ടൊരു അനുഭവം..ഉസ്താദിന്റെ ചരിത്ര വിവരണവും അറിവും അപാരം തന്നെ. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ഉസ്താദ് അതിഗംഭീരമായി വിവരിച്ചു തരുന്നുണ്ട്. മാഷാഅ അല്ലാഹ്... ആഫിയത്തും ആരോഗ്യ വും ബർക്കത്തും റഹ്മത്തും നിങ്ങളുടെ മേൽ റബ്ബ് പ്രധാനം ചെയ്യട്ടെ.
നമ്മളെ പോലുള്ള പുതു തലമുറകൾക്ക് ഒരുപാട് ചരിത്രം പഠിക്കാൻ വളരെ ഉപകാർപെടുന്നുണ്ട് ❤️ Thanks Sabi
മാഷാഅല്ലാഹ് നോക്കിയിരുന്നു കാണുന്ന വീഡിയോ ആണ്...
ദുആയിൽ ഉൾപെടുത്തണേ
അള്ളഹുനിങ്ങൾക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ഈ സ്ഥലങ്ങൾ കാണാൻ Allah അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
Masha Allah...hijra root note book il eyudi pokunnad pole sankalpichu...appoyanu ingane oru chanalullad ariyunnad...sharikkum pokunnad pole Masha Allah
Allahu arhamaya pradifalam nalkatte...iniyum idupolulla vediokal.janangalilekethikkan thaufeeq nalkatte ameen
പഴയ ആൾക്കാർ പറയുന്നത് പോലെ ഴ ക്ക് പകരം യ പറയരുത്. പുതിയ തലമുറ വിദ്യാഭ്യാസം ഉള്ളവരല്ലേ ഴ പറയുന്നിടത്ത് ആ അക്ഷരം തന്നെ പറയണം. തെറ്റുകൾ തിരുത്തണം.
അൽഹംദുലില്ലാഹ്. സാബി
ما شاء الله ❤️ زادكم الله عزا وشرفا🎉
സുന്നി സൗദി ഇസ്രായേൽ ൻ്റെ ഒപ്പം. ഷിയാ ഇറാൻ ഫലസ്തീൻ ൻ്റെ ഒപ്പം. ആരാണ് യഥാർത്ഥ ഇസ്ലാം?
സാബിക്ക മാത്രമാണല്ലോ അറക്കൽ ഉസ്താദിനോട് സംശയങ്ങൾ പങ്കുവെക്കുന്നത്🤔 എന്തായാലും Video Adipolli ആയിറ്റുണ്ട് 👍🏻Masha Allah
Thank s A lot നിങ്ങളുടെ യാത്രയിൽ അല്ലാഹ് ബർകത്തു ചൊരിയട്ടെ ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരനുള്ള മഹത്തായ തൗഫീഖ് അല്ലാഹ് നൽകുമാറാകട്ടെ
😮 mashallah...very interesting... vedio kathirikunnu
Ningalude ee yaathra episode waiting aairunu❤
Alhamdulillah.. Masha Allah... santhosham..
ما شاء الله
تقبل الله
Masha allah. Alhamdulillah
ما شاء الله
Super aanetto.nalla pandithanum koodeyundallo maasha Allaah
ഞാൻ നിങ്ങളുടെ എല്ലാവീഡിയേയു കാണാറുണ്ട്
ഞാൻ ഒരു ആണായിരുന്നെങ്കിൽ ഈ യാത്ര സംഘത്തിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു... അത്രക്ക് ഇഷ്ട്ടമുള്ള കാര്യംമാണ് ഈ ചരിത്ര വഴികൾ സന്ദർശി ക്കലുംചരിത്രം പടിക്കലും.... ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത്
Great effort👏🏻
മോനിക്കും കൂട്ടുകാർക്കും എക്സാം ആണ് നല്ലമർക്കോടെ പാസ്സ് അവനും ഓർമ ശക്തി കിട്ടാനും ദുആ ചെയ്യണേ
Allahmdulilla. Mashaallah 👍
Nabi sallallahu alaihi vasllam Annu pranjirennu Eved ahjarullavar Ajarellathavrk Athiich kodukuva Al Hamthu lill
മാഷാ അല്ലാഹ് ❤❤ അൽഹംദുലില്ലാഹ് 🎉🎉🎉
മരിക്കുന്നതിന് മുമ്പ് ഒന്ന് മദീനയിൽ പോകണം insha allah ❤❤❤
Alhamdulillah❤ duayil eppazhum und dua vasiyathode
Masha alla 🤲🤲
اللهم زدنا علما نافعا،،،،
Super❤ تقبل الله
എൻറ ഭർത്താവ് എന്നോട് സ്നേഹ ത്തി ലാകാനും എന്ന കൂട നിർത്താനും ദുആ ചെയ്യണം.
Masha allah avde qaima kettiyathum palu kudichu vishramichu rasoolulla avde chaitheth okke ningalkkum cheyyan sadichu ath oru thiwfeeq an allahu barketh cheyyatte
Kuchum koodim charithram parayamayirunnu enn oru thonnal
എന്തോ മനസ് വല്ലാണ്ട് ആഗ്രഹിക്കുന്നു അവിടെ എത്തിയിരുന്നെങ്കിലെന്ന്.... 🥹
Laa ilaha illallaahu muhammad Rasoolullah.allaahumma Salli alaa sayyidina muhammadin va alaa aali sayyidina muhammad
എ ത്ര മനോഹരമായ സ്ഥലം mashaallh
masha allah
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് 🤲🏻
Alhamdulillah kathirikukayayirunnu
Mashaallah👍🏻👍🏻👍🏻👍🏻
Inshaallah🌹വെയ്റ്റുചെയ്യും.
ما شاء الله 👍👍👍👍👍
Masha-allah alhamdulillah alhamdulillah thakabbalallah
صلى الله على محمد..صلى الله عليه و سلم
Alhamdhulillah allahuve ne സ്വീകരിക്കണേ...
Masha Allah
Sabi ustatt supar
ഈ സ്ഥലങ്ങൾ ഒക്കെ കാണിക്കുന്നതും വിശദീകരിക്കുനതും മനോഹരമായിട്ടുണ്ട് ഉസ്താദേ, പിടിമൃഗം എന്നതു മാറ്റി വന്യമൃഗങ്ങൾ എന്ന് പറഞ്ഞാൽ ഭാഷക് കുറച്ചൂടി ഭംഗി വരും
Great🎉
❤❤❤❤ laa ilaha illallaahu vallaahu Akbar. laa ilaha illallaahu muhammad Rasoolullah
ماشاءالله
Alhmdulilah✨💕
Masha Allah Islamic history
It's a very loving listen ❤️👂
Duayil ulpeduthane makalk kuttikalilla swalihaya sandanam labhikuvan dua cheyyane
ماشاء الله تبارك الله
Subhanallhaaaaa Alhamdulillhaaaa Allhahu Akbar
Ellarumduayilulpeduthane
تقبل الله بالخير والحماية
മാഷല്ലഹ് ♥️♥️♥️♥️
Masha Allah 😍
മാശാ അള്ളാഹ്
Masha.alla
Subuhanallha
Duayil ulppeduthane makkale
Next waiting
മാഷാഅല്ലാഹ്
Alhamdulillah ❤
അൽഹംദുലില്ലാഹ് 👌🏼🥰
ماشاءالله الحمد لله 🤲🤲🤲
Dua cheyyane
ماشاءالله😍😍
Waiting next ❤
ماشاء الله
Ellarum dua yil ulpeduthaney
Mashallah
صلي الله عليه وسلم
മാഷാ അള്ളാ
👍👍👍
Masha Allah etra kast undengil
Vandi edto banno undale greet ❤proud of you ❤ uppa pinna magan
മാഷാ അല്ലാഹ്
Subahanallah ya rabb
Mashaallah
Alhamdulilla
നബി ( സ ) യുടെ ആ പ്രസംഗത്തിൽ പറഞ്ഞത് ഇങ്ങനെ "മൻ കുൻതു മൗലാഹു ഫഹാദാ അലിയ്യുൻ മൗലാഹു" ഇതിനെ ഷീഇകളിൽ ചില വിഭാഗങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് അലിയുടെ മൗലയാണ് ഞാനും എന്ന് റസൂൽ ( സ ) പറഞ്ഞതായി വിശ്വസിക്കുന്നുണ്ട്.
Sallallahu Alaa Mohammed Sallallahu Alihivassallam🤲
Naseemapookkattil....mashaallah
اوصيكم بالدعاء
Barakallah❤
Allahi yuaafeekum,,,, pand madrasayil mathram ketta charithram vech saudi arabiayude chila baghangal kanadppol thonniya athe feel,,, hayyakumullah
ameen🤲
ഉസ്താദ് ഞാൻ ക്കണ്ടതി ലും ക്ഷീണി ച്ചു
❤
Takabbalallh
Al hamdulilla
Sabi ee veedioyile aattidanmare kandappol entey6 vayassulla monchodikkukayan oru kitkat ayalkk kodukkamayirunnu enn. 🤲🤲🤲
Kurach sadanagal okke koduthirunnu, videoyil ulpeduthitila🤲