ലോകത്തെ ഏറ്റവും വലിയ രുചി വിശപ്പ് തന്നെയാണ് ശരിയല്ലേ | street food kerala

Поділитися
Вставка
  • Опубліковано 15 вер 2024
  • #freefood #freefoods #streetfoodkerala
    Devan
    9207528123
    Location
    maps.app.goo.g...

КОМЕНТАРІ • 363

  • @vineeshvandanam2015
    @vineeshvandanam2015 11 місяців тому +180

    പച്ചക്കറി നൽകുന്ന ആ സഹോദരൻ നസീർ അദ്ദേഹത്തിന് എല്ലാവരും ഒരു നന്ദി രേഖപെടുത്തണ്ടെ... ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട്.. ❤❤❤❤❤

    • @hardcoresecularists3630
      @hardcoresecularists3630 11 місяців тому +11

      ഇനി നമുക്കും എന്തെങ്കിലും ചെയ്യാം കാരണം മനുഷ്യജീവിതം ഒന്നല്ലേ ഉള്ളൂ😢

    • @prasanthpadmakumar3807
      @prasanthpadmakumar3807 11 місяців тому

      ​@@hardcoresecularists3630അതേയ് ചെയ്യണം

  • @sanalkumarpn3723
    @sanalkumarpn3723 11 місяців тому +142

    വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്ന ഈ സംഘടനക്കും ദേവൻ സാറിനും മറ്റ് സുഹുർത്തുക്കൾക്കും ആശംസകൾ🙏

  • @warrior-ql1wp
    @warrior-ql1wp 11 місяців тому +89

    ❤️❤️❤️ വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊടുക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം

  • @sumeshbmc1360
    @sumeshbmc1360 11 місяців тому +49

    വിശപ്പിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവൻ ആണ് കാണപ്പെട്ട ദൈവം 🙏🙏🙏

  • @sushamamohan991
    @sushamamohan991 11 місяців тому +18

    ഇങ്ങനെയും നല്ല മനുഷ്യരുണ്ടെന്ന് കാണിച്ചു തന്ന ഹക്കീമിന് ഒരായിരം നന്ദി❤❤❤❤👍👍

  • @peanutbutter8347
    @peanutbutter8347 11 місяців тому +25

    ദേവൻ ചേട്ടാ,.... നിങൾ ഒരു മഹാൻ ആണ്. താങ്കളെ പോലെയുള്ള ആളുകളാണ് ഈ രാജ്യത്ത് നില നിൽകേണ്ടവർ. വാക്കുകൾക്കതീതം......A BIG Salute for this great venture. God bless you.....

  • @febinpaul8639
    @febinpaul8639 11 місяців тому +56

    വിശപ്പാണ് ഏറ്റവും വലിയ രുചി... ഇതൊക്കെയാണ് മനുഷ്യൻ ❤️❤️🙏🙏

  • @RarishRarishvaisakhvs-gd7fc
    @RarishRarishvaisakhvs-gd7fc 11 місяців тому +44

    ഇതിന്റെ മുഴുവൻ സംഘടകർക്കും.. ഹകീമിനും കുടുംബത്തിനും നന്ദി....

  • @Toy.rapheal...
    @Toy.rapheal... 11 місяців тому +18

    ഞാനും കഴിക്കാറുണ്ട് നല്ല ഭക്ഷണമാണ്👍👍, അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ, അവരെ സഹായിക്കുന്ന എല്ലാ ആളുകൾക്കും നന്ദി

  • @676alkasbalan8
    @676alkasbalan8 11 місяців тому +32

    ഇന്നത്തെ കാലത്തും ഇത്തരം മനുഷ്യർ ഇണ്ടന്ന് അറിയുന്നതിൽ ഏറെ സന്തോഷം തോന്നുന്നു ❤😊

  • @navasvattakandi2926
    @navasvattakandi2926 11 місяців тому +10

    ദേവൻ sir നെ പോലെയുള്ള വരെയും ഇത് പോലെയുള്ള കാഴ്ചകളും കാണുമ്പോൾ വല്ലാത്തൊരു സുഖം😊.

  • @sreeraghec1127
    @sreeraghec1127 11 місяців тому +19

    സൂപ്പർ എപ്പിസോഡ് ഹക്കീംക്കാ.വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകുന്ന face foundation സംഘാടകർക്കും ദേവേട്ടനും ഇരിക്കട്ടെ ഒരു നൂറ് കുതിരപ്പവൻ,,

  • @satheedevip4967
    @satheedevip4967 11 місяців тому +11

    നല്ല മനസ്സിന് നന്ദി ആഹാരത്തിനുള്ള അരിയും പച്ചക്കറികളും എത്തിച്ചു കൊടുക്കുന്നവർക്കും വലിയ വലിയ അഭിനന്ദനങ്ങൾ

  • @heartbeats5254
    @heartbeats5254 11 місяців тому +25

    മനസ്സിൽ നിന്നും ഒരു കോടി പ്രാർത്ഥനകൾ❤❤❤❤❤

  • @SG-lh1fy
    @SG-lh1fy 11 місяців тому +3

    സൂപ്പർ ഇങ്ങനെ സഹായം ചെയുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️ പ്രതിയേകിച്ച് എന്നും പച്ചക്കറി നൽകുന്ന ചേട്ടനെ 🙏🙏🙏❤️. ഇത് ജനങ്ങളിൽ എത്തിച്ച ഹക്കിം ഇക്കാക്കും big സല്യൂട്ട് ❤️❤️❤️

  • @royJoseph-lx6uq
    @royJoseph-lx6uq 11 місяців тому +4

    Great. God bless u all... ചരമവാർഷികം 5 ഉം 10 ഉം മുതൽ 25, 50 ഇടുന്നവർ ശ്രദ്ധിക്കുക. ആ പൈസ പത്രമുതലാളിക്കു കൊടുക്കാതെ ഇത്തരം പുണ്യകർമങ്ങൾ ചെയ്യൂ.. ദൈവം അനുഗ്രഹിക്കും

  • @mollyabraham4527
    @mollyabraham4527 11 місяців тому +7

    Great....no words നല്ലത് വരട്ടെ..ഇത് എന്നും നില നിൽക്കട്ടെ....ഈ സംരംഭത്തെ ദൈവം അംഗ്രഹിക്കട്ടെ 🙏❤️

  • @rageshmon5306
    @rageshmon5306 11 місяців тому +7

    ഇതിലും നല്ലൊരു വീഡിയോ സ്വപ്നങ്ങളിൽ മാത്രം.. ലവ് യു ഹക്കീംക്കാ ഇങ്ങനൊരു സംരംഭത്തെ കുറിച്ച് ഞങ്ങളെ അറിയിച്ചതിൽ ... ഇത്തരമൊരു കാര്യം ചെയ്യുന്ന മഹാ മനസ്ക്കരായ പ്രിയപ്പെട്ടവർക്ക് ഒരായിരം അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു🙏😌

  • @manojcherukoden8740
    @manojcherukoden8740 11 місяців тому +20

    വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരം. നല്ല മനസ്സുകൾക്ക് നന്ദി ❤

  • @dkaranathvasu
    @dkaranathvasu 11 місяців тому +15

    വാക്കുകൾ കിട്ടുന്നില്ല പറയാൻ. ഇതുപോലുള്ള വ്യക്തികൾ ഉള്ളതുകൊണ്ടൊക്കെ ആണ് മനുഷ്യത്വം ഉള്ളത് അറിയുന്നത്. ❤❤❤❤❤❤

  • @abymathew5392
    @abymathew5392 11 місяців тому +15

    വളരെ നല്ല കാര്യം.. നമ്മുക്ക് പറ്റുന്ന സഹായം, പ്രോത്സാഹനം.. നമ്മൾ കൊടുക്കുക... ❤

  • @pradeepv.a2309
    @pradeepv.a2309 11 місяців тому +32

    ലോകത്തു മതി എന്ന് പറയുന്നത് ഭക്ഷണം കഴിച്ചു കഴിഞ്ഞു വിശപ്പ് മാറുമ്പോൾ ആണ് വിശപ്പ് മാറ്റുക എന്നാൽ നിസാര കാര്യമല്ല 🙏🙏🙏🙏🙏🙏🙏

  • @sunilraj343
    @sunilraj343 11 місяців тому +2

    വളരെ നന്നായി...സഹായം ചെയ്യാൻ താത്പര്യം ഉണ്ട്

  • @bennytc7190
    @bennytc7190 11 місяців тому +12

    God bless the team. No more words to express my feelings ❤❤❤❤⚘🌺🌹🤲🙏

  • @FrancisJames-ld8ur
    @FrancisJames-ld8ur 11 місяців тому +20

    Hats off to Devan sir and his team. You are the an angel feeding the hungry. Nothing greatet than this noble task.

  • @stephenphilip7878
    @stephenphilip7878 11 місяців тому +1

    .അങ്ങയുടെ നല്ല മനസിനു നന്ദി
    അങ്ങയുടെ കുടുംബത്തിനു അങ്ങയുടെ കൂടെ പ്രവർത്തിക്കുന്ന എല്ലാ സ്നേഹിതൻമ്മാർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
    അങ്ങയ്ക്കു ദിർഘായുസു നൽകട്ടെ

  • @jomythomas1789
    @jomythomas1789 11 місяців тому +9

    ഒരിക്കലും അന്നം മുടങ്ങാതിരിക്കട്ടെ 🙏🙏

  • @vinodchandranchandran2669
    @vinodchandranchandran2669 11 місяців тому +6

    Watching with tears bhaiya...love you from Telangana.. Vinod Chandran..😢❤❤❤❤

  • @somankarad5826
    @somankarad5826 11 місяців тому +9

    നല്ല മനസിന് നന്ദി❤❤❤❤

  • @nandinikrishnan8786
    @nandinikrishnan8786 11 місяців тому +4

    Very commendable work. Well done. How do I contribute to this noble cause.

  • @binutc36
    @binutc36 11 місяців тому +21

    വിശക്കുന്നവന് ആഹാരം കൊടുക്കുക ഇതിലും വലിയ പുണ്യം ഇല്ല ഇതിന്റെ ഭാഗം ആകാൻ പറ്റിയ ഇക്കയ്ക്ക്❤

  • @sonuadolf5164
    @sonuadolf5164 11 місяців тому +3

    എനിക്കു ഈനാട്ടിൽ ജീവിച്ചി ട്ടു മനസ്സിലായില്ല ഈ സ്ഥലം പറയുമോ എന്റെ അപ്പന്റെ ഓർമ്മ ദിവസ്സം എനിക്കും എന്തെയ്കിലും ചെയ്യയാനാം സർ.... പ്ലീസ്... നമ്പർ തരുമോ....... പ്ലീസ് പ്ലീസ്..........

    • @satheeshcheriyanad2143
      @satheeshcheriyanad2143 11 місяців тому +1

      വീഡിയോ ഡിസ്ക്രിപ്ഷൻ ൽ ഉണ്ട് നമ്പർ

  • @vinodkumark6121
    @vinodkumark6121 11 місяців тому +1

    അഴിമതിക്കാരും അനീതിയും നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് ഇത് പോലുള്ള പുണ്യം നിറഞ്ഞ മനസ്സുള്ള ആളുകൾ ഉണ്ട് എന്നത് മനസ്സിന് വളരെ വലിയ സന്തോഷം തോന്നുന്നു. ഭക്ഷണം മാത്രം ആണ് മനസ്സും വയറും നിറഞ്ഞു മതി എന്ന് പറയുന്നത്..ഞാനും എന്നാൽ കഴിയുന്ന വിധം അവരെ സഹായിക്കുന്നതാണ്.

  • @soulcurry_in
    @soulcurry_in 11 місяців тому +6

    Superb Hakkim bhai. Miladenabi divasam nalla oru vlog. Happy Milad e Nabi to you and the family. May Devaettan get the help to run this all along. God bless him
    Thank you for the number bhai.

  • @VanajaVanaja.A
    @VanajaVanaja.A 11 місяців тому +10

    അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @iqbalnechully5059
    @iqbalnechully5059 11 місяців тому +2

    Dhevan sir angaye polulla sumanassukal ullathu kondaanu ee lokam nila nilkkunnathu thanne kodaanu kodi punyam kittum
    Bagavaan dheergaayussu nalkatte

  • @bindhudas8999
    @bindhudas8999 11 місяців тому +2

    മഹത്തായ കാര്യം ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സുമനസുകൾക്ക് 🙏🙏🙏❤️👍👌✌️എന്തൊരു നല്ല മനസ് ദേവൻ sir🙏

  • @lynnettenetto6427
    @lynnettenetto6427 11 місяців тому +1

    ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ ദൈവം തിരഞ്ഞെടുത്ത എല്ലാ പ്രവർത്തകർക്കും വളരെ അധികം നന്ദി. എൻ്റെ ചെറുപ്പകാലത്ത് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഞങ്ങളുടെ കുടുംബം ഒരു പാട് കഷ്ടപ്പെട്ടു. ഈ സംരംഭം കണ്ടപ്പോൾ വളരെ സന്തോഷമായി. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്കും എന്തേലും ഇത് പോലെ ചെയ്യണം ഇന്ന് ആഗ്രഹം ഉണ്ട് പക്ഷേ അതിനുള്ള സാഹജരിയം അല്ല എൻ്റേത്. ഒരിക്കൽ കൂടി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു😅

  • @AFSALMUBARAK-yp5ss
    @AFSALMUBARAK-yp5ss 11 місяців тому +7

    ഒരു ദിവസം പോലും മുടങ്ങാതെ പച്ചക്കറി എത്തിക്കുന്ന നസീർക്കാക്ക് ഒരു പാട് വരുമാനം വർദ്ധിക്കട്ടെ :

  • @ratishchandran-er7fz
    @ratishchandran-er7fz 11 місяців тому +5

    Hope to donate one day
    Lots of love and respect ❤❤

  • @thomasgeorge9979
    @thomasgeorge9979 11 місяців тому +4

    Good attempt, God bless you

  • @sajithlal8410
    @sajithlal8410 11 місяців тому +5

    Great man ❤ God bless u sir

  • @noushadkareem9653
    @noushadkareem9653 11 місяців тому +1

    Ekka nan pokunnundu enne kondu pattunna pole nan kodukkum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤❤❤❤❤❤❤❤❤

  • @dineshsd2452
    @dineshsd2452 11 місяців тому +4

    അയ്യപ്പസ്വാമിയുടെ ചിന്താഗതി(കന്നി അയ്യപ്പന്മാർ വരാത്ത മണ്ഡകാലം ഉണ്ടായാൽ വിവാഹിതനാകും)യുമായി ഒരു അഭിനവ അയ്യപ്പൻ!!( വിശപ്പില്ലാ ത്തവർ ഉള്ള ഒരു ദിവസം വന്നാൽ ഈ അന്നദാനം നിർത്തും എന്ന കാര്യം).
    എല്ലാ ദിവസവും ഇദ്ദേഹത്തെ തേടി വിശപ്പുള്ളവർ എത്തുകയും, അവർക്ക് തൃപ്തിപെടും വിധം കാര്യങ്ങൾ തടസ്സം കൂടാതെ നടക്കട്ടെയെന്നും എന്ന്‌ പ്രാർത്ഥിക്കുന്നു. അതിനുള്ള സഹായ സഹകരണങ്ങൾ ഉറപ്പായും ഇദ്ദേഹത്തിന് പലവഴികളിൽ നിന്നും ലഭിച്ചുകൊണ്ടേയിരിക്കും സംശയമില്ല. ഈ മഹാനുഭാവനിരിക്കട്ടെ ഒരു സുവർണ്ണത്തൂവൽ..

  • @bennocyril
    @bennocyril 11 місяців тому +1

    എങ്ങിനെ അഭിനന്ദിക്കാം എന്ന് മനസ്സിലാവുന്നില്ല. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @sanildavis-kv5hw
    @sanildavis-kv5hw 11 місяців тому +1

    Ella nanmakalum nerunnu onnu ekka ningalem evidem pokanam orayiram prarthanakal

  • @gangadevikg675
    @gangadevikg675 11 місяців тому +1

    ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ആണോ g. Pay ചെയ്യേണ്ടത്. Pls reply.

  • @praveeng4249
    @praveeng4249 11 місяців тому +1

    മറ്റൊന്നും നോക്കുന്നില്ല കേൾക്കുന്നില്ല അങ്ങയെ തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @vinod-uq1cf
    @vinod-uq1cf 11 місяців тому +5

    വിശക്കുന്നവർക്ക് ഭക്ഷണം ഈ സംരംഭം എന്നും നിലനിന്നു പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤

  • @harish8809
    @harish8809 11 місяців тому +6

    ഇതിനു വേണ്ടി പ്രവർതിക്കുന്ന വരെ ദൈവം അനുഗ്രഹിക്കട്ടെ.......

  • @AjithKumar-in6vs
    @AjithKumar-in6vs 11 місяців тому +4

    സ്നേഹത്തോടെ കൊടുക്കുന്ന ആഹാരത്തിന് രുചി കൂടും

  • @jitheshperingode6903
    @jitheshperingode6903 11 місяців тому +4

    നന്മകൾ വിജയിക്കട്ടെ 🥰🥰🥰👍👍

  • @surendrankr2382
    @surendrankr2382 11 місяців тому

    താങ്കളുടെ വലിയ മനസ്സിന് എങ്ങനെ നന്ദി
    പറയുമെന്നറിയില്ല. ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🦚🌺🌺👌👍❤️

  • @user-sudhi10
    @user-sudhi10 11 місяців тому +2

    🙏

  • @paulson7982
    @paulson7982 11 місяців тому +1

    ആ നസീർ എന്ന വ്യക്തിയുടെ സ്ഥാപനം ഒന്ന് വീഡിയോയിൽ ഉൾപെടുത്തിയാൽ അദ്ദേഹത്തിനും കൂടുതൽ നേട്ടം ഉണ്ടാകും. Nex എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🏻

  • @Human2k23
    @Human2k23 11 місяців тому +2

  • @chatprauv
    @chatprauv 11 місяців тому +13

    അവസാനത്തെ ആ ടാറ്റാ കൂടെ കഴിയുമ്പോ മുഖത്തു ഒരു പുഞ്ചിരി വിടർന്നു ☺️

  • @AMNMEDIA1
    @AMNMEDIA1 11 місяців тому +2

    കോട്ടയം ജില്ലയിൽ വൈക്കം "നാനാടം" എന്നു പറയുന്ന സ്ഥലത്ത് 3 രൂപക്ക് കടിയും ചായയും കൊടുക്കുന്ന വയസായ പാവപ്പെട്ട ഒരു അപ്പൂപ്പനും അമ്മുമ്മയും ഉണ്ട്. അവിടെ വന്ന് വീഡിയോ ചെയ്താൽ അവർക്ക് വളരെ ഉപകാരം ആയിരിക്കും. കഴിഞ്ഞ ദിവസം വന്ന മമ്മൂട്ടിയുടെ വീടായ ചെമ്പിന്റെ അടുത്താണ്

  • @marygreety8696
    @marygreety8696 11 місяців тому

    Pachakkari kodukkunna aa Nazeer sir nu ❤❤❤❤. God bless you abundantly dear brother

  • @prakashtampi8003
    @prakashtampi8003 11 місяців тому +5

    Great and noble work. Kudos to Ikka for bringing such humane activities to our information.

  • @damodarankk8731
    @damodarankk8731 11 місяців тому +1

    God bless you and all crew

  • @muhammadbasheerv6774
    @muhammadbasheerv6774 11 місяців тому +3

    നിങ്ങളൊക്കെയാണ് ദൈവങ്ങൾ. നമിക്കുന്നു നന്മക്കു മുമ്പിൽ .

  • @praveensu1356
    @praveensu1356 11 місяців тому +1

    Nalla manusyaann

  • @thajusee
    @thajusee 11 місяців тому +4

    ലോകത്തിലെ ഏറ്റവും വലിയ രുചിയല്ല വിശപ്പ്.....നമ്മുടെയൊക്കെ ഏറ്റവും വലിയ വികാരമാണ് വിശപ്പ് 😢😢😢😢

  • @pelefans6549
    @pelefans6549 11 місяців тому +1

    Sathyam ikka enganethe video kannumbol kittunna santhosham ❤️❤️❤️❤️❤️

  • @user-sd6qn9sl3y
    @user-sd6qn9sl3y 11 місяців тому +1

    അന്നദാനം മഹാദാനം എല്ലാ ആശംസകളും അഭിനന്ദനങ്ങളും

  • @pratheeshks9561
    @pratheeshks9561 11 місяців тому +1

    Nalla manasakshik odama thanne god rekshikate❤🥰👍

  • @rameshmp9944
    @rameshmp9944 11 місяців тому +15

    നന്മയുള്ള മനുഷ്യർ ഉള്ള കാലത്തോളം ലോകം പട്ടിണി കിടക്കില്ല.

  • @prasanthpadmakumar3807
    @prasanthpadmakumar3807 11 місяців тому +3

    നമ്മൾ നേരിട്ട് കാണുന്ന ദൈവം 🙏🙏

  • @peepee2763
    @peepee2763 11 місяців тому +1

    ഇനിയും ഇത്തരത്തിലുള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @safeerci4695
    @safeerci4695 11 місяців тому +1

    Security chetante samsaram hridayathil kondu

  • @villanff8151
    @villanff8151 11 місяців тому +5

    വളെരെ നല്ലേ കാര്യം ആണ് ഈ ചേട്ടൻ ചെയ്യുത് 🤍

  • @user-zb5zm8sb8j
    @user-zb5zm8sb8j 11 місяців тому +1

    ചേട്ടൻ ഒരിക്കലും ഒന്നും അറിയില്ല എന്റെ പൊന്ന് ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @stephenmoncy7786
    @stephenmoncy7786 11 місяців тому

    "Wow" God blesses a cheerful giver. Let God open new sources to support them. My heartfelt appreciation

  • @sujathasuresh6330
    @sujathasuresh6330 11 місяців тому +1

    സർ എന്തു പറയണമെന്നും എന്ത് എഴുതണമെന്നും അറിയില്ല. സർ ഇത് നിർത്താൻ ദൈവം അനുവതിയ്ക്കത്തില്ലനമ്മുടെ നാടിന്റെഈ നന്മ യെ കെടുത്തികളയല്ലേ

  • @AliasJohn-rs6ey
    @AliasJohn-rs6ey 11 місяців тому +2

    ഇതാണ് ശരിയായ പുണ്യ പ്രവർത്തിദൈവം അനുഗ്രഹിക്കും തീർച്ച

  • @anishalexander4170
    @anishalexander4170 11 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Shibinbasheer007
    @Shibinbasheer007 11 місяців тому +1

    💙

  • @harithahdashanithahdas6421
    @harithahdashanithahdas6421 11 місяців тому +1

    Salute to you Sarvice

  • @vivekanandanvivekanandan9338
    @vivekanandanvivekanandan9338 11 місяців тому +1

    മഹാനാണ് നിങ്ങൾ...

  • @AbclkjM
    @AbclkjM 11 місяців тому +1

    Greatmanlovegodblesssir.❤❤❤❤formkerala

  • @hemandmk5983
    @hemandmk5983 11 місяців тому +1

    വിശപ്പിന്റെ വേദനയും സുഖവും അറിഞ്ഞവൻ ആ ഞാൻ... അതുകൊണ്ട് സഹായിക്കുന്നുമുണ്ട് അല്പം ഗതി പിടിച്ചപ്പോൾ... നല്ലത് മാത്രം വരട്ടെ ഏവർക്കും ❤️

  • @sidheeqaliup1535
    @sidheeqaliup1535 11 місяців тому +1

    .ee manukshyane kandu padikkoo jana samoohame

  • @rethnammaa4985
    @rethnammaa4985 11 місяців тому

    Mr.devan ji and your colleagues are doing a great job.may god bless you your family and your supporters.

  • @abhinjeromejerone7037
    @abhinjeromejerone7037 11 місяців тому +3

    God bless this kind of people.

  • @junaidksd5997
    @junaidksd5997 11 місяців тому +1

    Ikka ingal poli machane Oru masam kazinj iya sama siapa yang menang siapa

  • @sreelathasatheesan
    @sreelathasatheesan 11 місяців тому

    വളരെ നല്ല പ്രവർത്തനം
    അന്നദാനം ആണ് ഏറ്റവും മഹത്തായ ദാനം.
    ഈ മഹത്തായ ദാനത്തിൽ മറ്റു ജീവികളുടെ ശവം (മത്സ്യ മാംസം ) ഉൾപ്പെടുത്താതിരുന്നെങ്കിൽ ഏറ്റവും ഏറ്റവും മഹത്തരമാകുമായിരുന്നു

  • @ramanimv9851
    @ramanimv9851 11 місяців тому

    Devan sr 👍

  • @rajanp5086
    @rajanp5086 11 місяців тому

    നല്ലൊരു കാര്യം തന്നെ. ഒരാൾക്ക് മതി എന്നുപറയുന്നത് ആഹാരം മാത്രമാണ്. വിശക്കുന്നവർക്കു ആഹാരം കൊടുക്കുന്നവർ ദൈവത്തിന്റെ ആൾക്കാരാണ്.
    എന്നെങ്കിലും ഒരു ദിവസം ഞാൻ അവിടെ വന്ന് എന്നെകൊണ്ട് കഴിയുന്ന സഹായം തീർച്ചയായും ചെയ്യും.
    ഒരപേക്ഷ, ആഹാരം വിളമ്പുന്ന പ്ലാസ്റ്റിക് ഇല മാറ്റിയാൽ നന്നായിരുന്നു. ആ ഇലയിൽ ചൂട് ചോറ് വിളമ്പിയാൽ അപകടമാണ്. കഴിക്കുന്ന ആളിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. പറ്റുമെങ്കിൽ പാസ്റ്റിക് ഇല മാറ്റുക. 🙏❤️🌹

  • @naseebasherief6501
    @naseebasherief6501 11 місяців тому

    Allah anugrahikum ennum nallathu varate ee Nalla manassu thonniya ellavarkum

  • @AbclkjM
    @AbclkjM 11 місяців тому +1

    Onlyverygoodgodblessyouandyourlovefamily❤❤❤formKerala

  • @safiyapocker6932
    @safiyapocker6932 11 місяців тому

    ഉപകാരപ്രദമായ വീഡിയോ ആണിത്

  • @prakashsasidharan2664
    @prakashsasidharan2664 11 місяців тому +1

    വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടക്കുന്ന അത്ര പുണ്യം വേറെ ഒന്നും ഇല്ല ഇക്ക ആശംസകൾ

  • @mycrafts8139
    @mycrafts8139 11 місяців тому

    Vaazhka valamudan.Oomsai 🙏

  • @sajivkarayil3633
    @sajivkarayil3633 11 місяців тому +2

    God bless them...❤❤

  • @loorthammalgnanaraj9470
    @loorthammalgnanaraj9470 11 місяців тому

    God shall supply all your needs. God of Almighty bless you and all the helping friends.

  • @pradheepmadhavan8975
    @pradheepmadhavan8975 11 місяців тому

    ഈ സ്ഥാഭന നടത്തിപ്പു കാർക്ക് എന്റെ വക ഒരു ബിങ് സലിയ്യൂട്ട് 🌹

  • @bijumaya8998
    @bijumaya8998 11 місяців тому +1

    കൊള്ളാം ഇക്ക അടിപൊളി 🌹🌹🙏🏼

  • @madhut.r.7997
    @madhut.r.7997 11 місяців тому

    എല്ലാവിധ ആശംസകൾ !!!

  • @rajeshKumar-mi9kv
    @rajeshKumar-mi9kv 11 місяців тому +1

    Happy 🎉