രണ്ട് രാജ്യങ്ങൾക്ക് ഇടയിൽ പെട്ടുപോയ എന്റെ അനുഭവം പാഠഭേദം 215 Paadabhedham Finny Yohannan
Вставка
- Опубліковано 7 лют 2025
- പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
പാസ്റ്റർ ഫിന്നി യോഹന്നാൻ
God bless u. Paster. Great thought
I love India... 👍
Hallelujah 🙌🎉
🙏🙏🙏🙏
പാസ്റ്റർ,
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@@lalyt4592 praying
നമ്മുടെ ഒരു വലിയ ആള് മുമ്പ് നോട്ട് നിരോധിച്ച മുതലേ പിടിച്ചു കുളത്തിലെ വെള്ളമെല്ലാം വറ്റിച്ചു മുതല കീറിപ്പോയി പക്ഷേ പാവപ്പെട്ട മീനുകളും അതുപോലുള്ള തിരക്ക് ജീവിക്കാൻ പറ്റാത്ത എല്ലാം ചത്തുപോയി ഇപ്പോൾ ജീവനില്ലാതെ ചേറ്റിൽ കിടക്കുന്ന തന്ത്രമാണ് ഇന്ന് ട്രംപ് ഇന്ന് അമേരിക്കയിൽ ചെയ്യുന്നത് അവിടെ ഒരുപാട് കാര്യങ്ങൾക്ക് ജോലിക്കാരി ഇല്ലാത്ത അവസ്ഥ വരും ഇനി നാട്ടുകാരൻ എടുത്തിട്ട് ട്രംപിന് അടിച്ചോളൂ
Do
Nie pastor pani upeshicho
Eppam valiya reporter analo
Better ...
Dear friend I am doing news reporting from 1995, I was the editor of Idayante Shabdham, The Gateway, Back2Bible etc, So news reporting is not new for me, I started doing Paadabhdhdam from 2005, from 1997 I am the part of various christian writers forums, Your comment is without knowing me personally and not knowing my call. പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
പാസ്റ്റർ ഫിന്നി യോഹന്നാൻ
Blessa നീ ബസ് സ്റ്റാൻഡിലെ ശാന്തയുടെ മകനല്ലേ കമൻറ് വായിച്ചപ്പോൾ ഒരു സംശയം😂😂