ഒരു കൂട്ടുകൊണ്ട് നിറയെ നാലുമണി പലഹാരങ്ങൾ 😋/easy snacks recipe /AJU'S WORLD

Поділитися
Вставка
  • Опубліковано 13 жов 2024
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page
    www.facebook.c...
    Instagram ...
    #familyvlog
    #snacksrecipe
    #dayinmylife

КОМЕНТАРІ • 155

  • @ABHI-t1i9j
    @ABHI-t1i9j Рік тому +3

    കുട്ടികൾ കളിക്കുന്ന സ്ഥലത്തേയ്ക്ക് അതു കൊണ്ട് പോയി കൊടുത്ത അജുച്ചേട്ടന്റെ മനസ്സ്‌ ആരും കാണാതെ പോകരുത്. അജുച്ചേട്ടൻ ഇഷ്ട്ടം.,👌👌

  • @vijayapalayil6921
    @vijayapalayil6921 Рік тому +2

    Super...ആന്റി... ഞാനും ഭക്ഷണം ഉണ്ടാക്കുന്നതിൽ വളരെ ഇഷ്ട്ടം ഉള്ളയാളാണ്.

  • @Ashokworld9592
    @Ashokworld9592 Рік тому +7

    പുഷ്കല ആന്റിയുടെ... വിഭവങ്ങൾ കാണുമ്പോൾ ഇതെല്ലാം... ഒരു.. മാജിക്‌ ആണോ എന്ന് തോന്നുന്നു... സൂപ്പർ.... മാജിക്‌...!!👍👍👍👍👍💙🎈💙🎈💚💚🎈❤️💚🎈💙👍

  • @sherlyravindran9833
    @sherlyravindran9833 Рік тому +2

    Pushkala chechi undakya Mumbai snacks super.Nammal ivide (Mumbail) kutikal ku undaki kodukarundu.pav baaji yum,vadapavum ivide famous anu.Natil pav kitan budimuttanu.Thanks chechi

  • @kunjava.palapetti
    @kunjava.palapetti Рік тому +1

    ഹായ് അജു & ചേച്ചി നിങ്ങൾ പാചകം ചെയ്യുമ്പോൾ ജീരകം ഉപയോഗിക്കുമ്പോൾ ഏതാണ് എന്ന് പരിചയപ്പെടുതണേ ചേച്ചി 😌

  • @SanojTArjunan
    @SanojTArjunan Рік тому +1

    നോർത്തിന്ത്യയിൽ പൊട്ടറ്റോക്കുള്ള പ്രാധാന്യം ഒന്ന് വേറെ തന്നെയാണ്,,, നോർത്തിലെ ചിലയിടങ്ങളിൽ ബിരിയാണി മട്ടനോ ചിക്കനോ ആയിക്കോട്ടെ അതിൽ വലിയൊരു പൊട്ടറ്റോ പുഴുങ്ങി എണ്ണയിൽ ഫ്രൈ ചെയ്തതും കൂടി ബിരിയാണിയിലെ കഷണത്തിനൊപ്പം പ്ലേറ്റിൽ ഉണ്ടാകും,,,, നമ്മുടെ നാട്ടിലെ ചില തട്ടുകടയിൽ മസാല ബോണ്ട ഇതുപോലെത്തെ സ്റ്റെപ്പ് വെച്ചിട്ടുള്ളത് കിട്ടാറുണ്ട് നല്ല ചൂടോടെ അതും റെഡ് ചട്നിയും കൂടി തട്ടാൻ നല്ല രസമാണ്,,,, പുഷ്കല ആന്റി മാവിൽ മുക്കി കൈകുടഞ്ഞപ്പോൾ കായപ്പം ആയി നെയ്യപ്പം ആയി എന്നു പണ്ട് ആരോ പറഞ്ഞതുപോലെ എത്രക്കാ പലഹാരങ്ങൾ നിന്ന നിൽപ്പിൽ ഉണ്ടാക്കിയത്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗൂസ്സ്,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jumanapk8345
    @jumanapk8345 Рік тому +3

    ഇനി ആന്റി വരുമ്പോൾ എവിടുന്നെങ്കിലും കുറച്ചു എരിവുള്ള പച്ചമുളക് സങ്കടിപ്പിക്കണം... Pls... 🙏🏻.... എല്ലാം സൂപ്പർ 😍😍👍🏻

  • @Ashokworld9592
    @Ashokworld9592 Рік тому +7

    Stuffed capsicum.. Super... ഇങ്ങനെയൊരു... സംഭവം ആദ്യമായാണ് കാണുന്നത്.... സൂപ്പർ മാജിക്‌....!!👍👍👍👍👍👍💙💚💙💚💙💚🎈

  • @christeenamariya831
    @christeenamariya831 Рік тому +2

    എനിക്കും ഇതുപോലെ ഒരു ആന്റി ഉണ്ടായിരുന്നെകിൽ ആന്റി ഹായ് സുഖം തരുവാൻ പ്രാർത്ഥിക്കുന്നു

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് പാചകം ചെയ്തു നോക്കാം

  • @soumyark8367
    @soumyark8367 Рік тому +1

    aunty next time varumbol nammalde vadapav undakki kodukkanam ttoo

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 11 місяців тому

    മുംബൈയിൽ ജീവിക്കുന്ന ആർക്കും ഇത് ഒഴിവാക്കാൻ പറ്റില്ല അത് ഒർപ്പാ 🥰👌

  • @SuperBellary
    @SuperBellary Рік тому +3

    ഇന്നത്തെ പൊട്ടറ്റോ സ്നാക്സ് അത്രക് അങ്ങട്‌ പിടിച്ചില്ല നമ്മൾ മലയാളികൾക്കു അത്ര അങ്ങ് പറ്റൂല നോർത്ത് ഇന്ത്യൻസ് ഓക്കേ അവർക്ക് ഭയങ്കര ഇഷ്ട തമ്പാക് വയ്ക്കുന്നത് കാണിച്ചത് സൂപ്പർ ചേച്ചി 😂😂 അജുവേട്ട നിങ്ങൾ ഫുൾ വീഡിയോ ഉണ്ടേൽ ഭയങ്കര രസ്സ ചേട്ടന്റെ ആ ചിരി കാണാൻ ഭയങ്കര രസ്സ നൈസ് വീഡിയോ 🥰

  • @deepasuresh8095
    @deepasuresh8095 Рік тому +3

    പുഷ്കല ആന്റി സൂപ്പർ ,കിടു ,എന്ത് സുന്ദരികുട്ട്യാ 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 Рік тому +7

    അജുചേട്ടൻ. പുഷ്കല ആന്റി. സരിതചേച്ചി.... നമസ്കാരം.....!!🙏💙💚💙💚💙💚❤️🎈

  • @dharmarajiiyer7137
    @dharmarajiiyer7137 Рік тому

    മുംബൈയിലെ potato വട ഇങ്ങനെ അല്ല. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, മല്ലിയില മിക്സിയിൽ കറക്കി എണ്ണയിൽ കടുക് പൊട്ടിച്ചു അരച്ചത് വഴറ്റി പൊട്ടാറ്റോവിൽ mix ചെയ്യും

  • @sakeenabibi4419
    @sakeenabibi4419 Рік тому +1

    Wooden spoon use cheyyunnathalle nallath

  • @prabeethacoracaravittil1756

    Aunty ude innathe dress valare ishtammaayi.ingane ulla kammalukal aanu enikku ishtapettathu aunty idunnathu kaanaan.👌👌
    Njaanum auntye poleyaanu interesting aanu cooking lu ceyyaarum undu .nammude kayil illatha recipe ishtapettathaanenngil undaakkum ingane ulla puthiya items .
    Ithokke ishtapettu njaanum undaakki nokkum.🥰🥰🥰👌👌💯🤝🤝🙏🙏🙏🙏

  • @vinaychandran6340
    @vinaychandran6340 Рік тому +1

    ആന്റി വന്ന് കൊതിപ്പിച്ചു ! വിഭവങ്ങൾ എല്ലാം ഭംഗീരം സൂപ്പർ🎉❤❤❤

  • @Ashokworld9592
    @Ashokworld9592 Рік тому +6

    പാചകത്തിന്റെ... എല്ലാ നല്ല വശങ്ങളെ കുറിച്ച് രണ്ടുപേരും... വ്യക്തമായി പറഞ്ഞു തരുന്നുണ്ട്....!!👍👍👍👍👍💙💚💙💚💚💙💚🎈👍

  • @anugrah2545
    @anugrah2545 Рік тому +1

    പാവബജി in മുംബൈ😊😊

  • @Ashokworld9592
    @Ashokworld9592 Рік тому +5

    നമ്മുടെ സ്നേഹമുള്ള പുഷ്കല ആന്റിയ്ക്കും. സരിതചേച്ചിയ്ക്കും..എന്റെ ...... സ്നേഹമുള്ള...നമസ്കാരം..... 🙏💚💙❤️🎈

  • @sruthipradeep6483
    @sruthipradeep6483 Рік тому +1

    Oru vedikku oru koottam pakshikal😁👏👏👏 superbbbb Auntyy😍😍👌

  • @molydavis2105
    @molydavis2105 Рік тому

    ആന്റിയുടെ എല്ലാ വിഭവകളും വളരെ ഇഷ്ടമായി. Ante സൂപ്പർ 👍

  • @valsanair1817
    @valsanair1817 Рік тому +1

    കണ്ടിട് ഇപ്പോൾ തന്നെ കഴിക്കാൻ കൊതിയാവൂനനൂ.

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 Рік тому +2

    Aunty recipies okke super👌👌❤❤❤

  • @veenamg6650
    @veenamg6650 Рік тому +1

    ഈ സ്നാക്സ് tomato sause dip ചെയ്തു കഴിക്കണം . pushkala ചേച്ചിയോട് എന്റെ സ്നേഹം അറിയിക്കുക

  • @thriveninarayananunni5086
    @thriveninarayananunni5086 Рік тому +1

    Hi puskala babi
    Appka sub recipe acha hai 👌👌👌
    Hi saritha
    Puskalaji യുടെ recipes ellamsave ചെയിതു ട്ടൊ
    എല്ലാം ഉണ്ടാക്കി നോക്കണം
    Easy recipes ആണ്
    എല്ലാം
    Mumbail എവിടെ ആയിരുന്നു puskalaji
    Nattil palakkade evide ane evideyo kanda മുഖ പരിചയം mumbail ആണോ പാലക്കാട്‌ ആണോ കണ്ടപോലെ ഉണ്ട് എന്റെ regards അറിയിക്കുക
    Hi മോനു
    നന്നായി പഠിക്കണം ട്ടൊ
    ആന്റിയുടെ blessings ayakunnu 🙌
    I

  • @meeramenon2521
    @meeramenon2521 Рік тому +1

    Can we do it oven ...

  • @rithikavenugopal4305
    @rithikavenugopal4305 Рік тому

    Nice video...hatsoff to aunty

  • @saralaskitchen3920
    @saralaskitchen3920 Рік тому +1

    ❤ellam super❤😅😊🎉 23:27

  • @AnishMukundan-iz9ug
    @AnishMukundan-iz9ug Рік тому +1

    Pottato vada & Vada pav all favourite

  • @Ashokworld9592
    @Ashokworld9592 Рік тому +2

    പുഷ്കല ആന്റിയുടെ... ഒട്ടുമിക്ക... പാചകവും... ഒരു.. മനസ്സലിയിക്കുന്ന... മാജിക്‌.. തന്നെയാണ്.... അതുകൊണ്ട്... നമുക്ക് ഒത്തിരി... ഒത്തിരി.... ഇഷ്ട്ടം...!!👍👍👍👍👍👍👍💙💚💚💙💚💙💚💚❤️💚🎈👍

  • @mercyjacobc6982
    @mercyjacobc6982 Рік тому +1

    സിമ്പിൾ റെസിപിസ്, താങ്ക് യു പുഷ്കല

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    ഒരു masher vangane സരിതേ
    ഇമ്മടെ ബോണ്ട പൊട്ടറ്റോ വട, അല്ലെ കൊറേ പലഹാരങ്ങൾ ഉണ്ടാക്കി അജു വിന്ന് കോളായി🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      സ്ഥിരമായി പൊട്ടറ്റോ smash ചെയ്യുന്നവർക്കല്ലേ അതിന്റെ ആവശ്യം ഉള്ളൂ.... ലെ..!?

  • @meeramenon2521
    @meeramenon2521 Рік тому +1

    Best s to fry in airfryer

  • @geethamp4359
    @geethamp4359 Рік тому +1

    Potato vada.. നമ്മുടെ ബോണ്ട അല്ലെ ?

  • @thriveninarayananunni5086
    @thriveninarayananunni5086 Рік тому +1

    സരിതുടെ സംസാരം കേൾക്കാൻ നല്ല സുഖമാണ് സരിതമോളെ ഭഗവാന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകും ട്ടൊ

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്,അജുചേട്ട,സരിതചേച്ചി,ക്യാപ്സികംനിറച്ചത്, ബ്രെഡ്‌പക്കോട, രണ്ടും, സൂപ്പർ,❤,

  • @sheelams7251
    @sheelams7251 Рік тому +1

    Namaskaram. Aju Saritha. Chechi. Eedressil. Sundariyanu

  • @aleyammaabraham8021
    @aleyammaabraham8021 Рік тому +2

    Saritha has changed so much now she laughs and talk politely

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      Saritha പണ്ടേ അങ്ങനെ ആണ്. നിങ്ങൾക്ക് അവളെ ഇപ്പോഴാണ് മനസ്സിലായത് എന്ന് മാത്രം 🥰🥰🥰🙏

  • @Annz-g2f
    @Annz-g2f Рік тому +9

    Simple, tast n healthy capsicum stuffed recipe thanks a lot to Pushkala chechi

  • @vidyam.talpschemapilly8718
    @vidyam.talpschemapilly8718 Рік тому +1

    Aunty superr....

  • @kurumbiparus2193
    @kurumbiparus2193 Рік тому +1

    Thanks.................

  • @meenakumarivg4715
    @meenakumarivg4715 Рік тому +1

    Supperrrrr മോളെ👍

  • @syamdasps9415
    @syamdasps9415 Рік тому +1

    അജുചേട്ടൻ അടുത്ത് നില്കുന്നത് കുക്കിങ് കാണാൻ നല്ല ചന്തം ആണ്, സരിത ക്യാമറ പിടിക്കട്ടെ

  • @prashanthas7278
    @prashanthas7278 Рік тому +1

    You have to eat with sauce

  • @AnishMukundan-iz9ug
    @AnishMukundan-iz9ug Рік тому +1

    Bread pattice my family favourite ❤

  • @lakshmigayu
    @lakshmigayu Рік тому +1

    Vada pav.. Epo kityalum kazikum😂 batata vada.. Bread pakoda.. Ellam 👌🏻

  • @lakshmirajesh1838
    @lakshmirajesh1838 Рік тому +1

    Paachakam angane alla..... Cheythe patoo.... Aa dialogue enikishtayi 😂..... Video super ! Thank you 🙏

  • @sobharadhakrishnan5974
    @sobharadhakrishnan5974 Рік тому +1

    Pushkala ആന്റി കൊള്ളാലോ 👍👍

  • @binusvlog1083
    @binusvlog1083 Рік тому +1

    Aunty superaa...👍👍❤

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Ajuetta snaks supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @shareenaharris3122
    @shareenaharris3122 Рік тому +2

    Pushkhala Aunty super❤❤❤❤❤❤😂

  • @balujayasree
    @balujayasree Рік тому +1

    Sari yum ajum entha oru comment paraythey

  • @shivadasmenon3266
    @shivadasmenon3266 Рік тому +1

    Oven ല് ഉണ്ടാക്കാൻ പറ്റും ട്ടോ

  • @SimiSaju-q2x
    @SimiSaju-q2x Рік тому +1

    ഈ ചേച്ചി എവിടെ താമസിക്കുന്നത് സരിതയുടെ വീട്ടിൽ ആണോ? ഞങ്ങൾ ക്കും ആഗ്രഹമുണ്ട് പാചകം സരിതയുടെ കൂടെ നിന്ന് താമസിച്ച് ചെയ്യാൽ ഒരു ദിവസം എന്താ rent ഒന്ന് പറയു Pls

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഈശ്വരാ.. റെന്റോ...??😥😥 അങ്ങനെ ഒന്നും പറയല്ലേ..🙏 ഇഷ്ടമുള്ളവർ ഒക്കെ വരൂ... ഞങ്ങളുടെ കൂടെ കുക്കിംഗ്‌ വീഡിയോ എടുക്കാം .. എല്ലാർക്കും സ്വാഗതം 🥰🥰🥰🙏🙏

    • @SimiSaju-q2x
      @SimiSaju-q2x Рік тому +1

      @@ajusworld-thereallifelab3597 ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +1

    ബട്ടാട്ട വട bread pakoda എല്ലാം സൂപ്പർ

  • @rajalakshmisubash6558
    @rajalakshmisubash6558 Рік тому +1

    💝

  • @georgecyril537
    @georgecyril537 Місяць тому

    Superajus

  • @robinjose1411
    @robinjose1411 Рік тому +1

    ✌️❤️✌️

  • @thankav6808
    @thankav6808 Рік тому +1

    Pushkala chache eneyum varane😋❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +1

    Ella snacks um super thanks 👌🙏🙏❤️❤️❤️

  • @hemalathakv2331
    @hemalathakv2331 Рік тому +2

    ❤❤❤❤❤

  • @anandthrissur6116
    @anandthrissur6116 Рік тому +1

    🙂👍😎

  • @sunandharavi9513
    @sunandharavi9513 Рік тому

    Super super

  • @lishavincent8818
    @lishavincent8818 Рік тому +4

    ജീരകം എനിക്ക് അത്രക്ക് ഇഷ്ട്ടമല്ല ബാക്കിയെല്ലാം 👍

  • @suseelasreekumar2869
    @suseelasreekumar2869 Рік тому

    Supper

  • @praseethahari8848
    @praseethahari8848 Рік тому +1

    സരിതക്ക് ചിലത് അത്ര ഇഷ്ടപ്പെട്ടില്ല തോനുന്നു... ഒന്നും പറഞ്ഞില്ല 😁😁😁🥰🥰🥰🥰u

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      കുറെ ഐറ്റംസ് പിന്നക്ക് പിന്നാലെ കഴിക്കുന്ന കാരണം... 🤭🤭😄😄

    • @praseethahari8848
      @praseethahari8848 Рік тому

      @@ajusworld-thereallifelab3597 അതെ 😊😊😊

  • @snehalathanair1562
    @snehalathanair1562 Рік тому +1

    Super aunty

  • @jaganjva3728
    @jaganjva3728 Рік тому +1

    ❤❤❤❤❤❤❤ EXCELLENT COOKING

  • @weback-appmaster2956
    @weback-appmaster2956 Рік тому +1

    Pushkala auntysuper

  • @reshmimitran6906
    @reshmimitran6906 Рік тому +1

    😊

  • @subashkumar8411
    @subashkumar8411 Рік тому +1

    സൂപ്പർ ❤

  • @vasantharajendran8311
    @vasantharajendran8311 Рік тому

    👌👌👌

  • @archana7276
    @archana7276 Рік тому +1

    Push kala.aunty. chinmaya.teamil.tour.pokunna.alano

  • @zusy3512
    @zusy3512 Рік тому +1

    Aunty talks too much…and she feels proud about her cooking skills. Anyways these items need to eaten with coriander/mint chutney, ketchup etc to appreciate the taste.

  • @sumathimenon3254
    @sumathimenon3254 Рік тому +1

    Supper,video

  • @abhishakmanoj8513
    @abhishakmanoj8513 Рік тому

    😂 പുഷക്കല ആന്റിയും സരിതയും സൂപ്പർ

  • @sobha1471
    @sobha1471 Рік тому +1

    👌🏻👌🏻👌🏻👌🏻👌🏻👍🏻❤❤❤🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

  • @asanganak8506
    @asanganak8506 Рік тому +1

    💓💓💓💓നമോവാകം 🙏

  • @meeramenon2521
    @meeramenon2521 Рік тому +1

    Potatoe.....potayatoooo....bombaee

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Рік тому +2

    ലോക്കിങ് മാത്രമല്ല ഫാഷൻ ഷോ കൂടിയാണെന്നു തോനുന്നു ഗുഡ് എനിക്കിഷ്ടമായി thank u

  • @kingnaattalan6941
    @kingnaattalan6941 Рік тому +1

    💖💚🧡♥️💝❤️💓💛💟💕💙💜💞❣️💗💞💕💝❤️♥️💚💛💓💟💘❣️💞💕❤️💚💖

  • @vminkook2102
    @vminkook2102 Рік тому +1

    ഞാൻ പുതിയ ആളാണ് ശരിയ്ക്കും അജുവേട്ടന്റെ ജോലി എന്താണ് മിക്കവാറും വീട്ടിലുണ്ടല്ലോ അതാട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      സ്വർണ്ണപ്പണി ആയിരുന്നു. കോവിഡ് വന്നപ്പോൾ പണി ഇല്യണ്ടായി

    • @vminkook2102
      @vminkook2102 Рік тому +1

      @@ajusworld-thereallifelab3597 ശ്ലോ അതുകൊണ്ട് ഞങ്ങൾക്ക് നിഷ്കളങ്കനായ ഒരു ചേട്ടനെ കിട്ടി

  • @ragavanrajeevragavanrajeev1270

    Super👍❤

  • @sophyroy6747
    @sophyroy6747 Рік тому +2

    Super and simple recipes ❤

  • @aswaniaswani7975
    @aswaniaswani7975 Рік тому +1

    ❤❤❤

  • @SimiSaju-q2x
    @SimiSaju-q2x Рік тому +1

    ആന്റിക്ക് സരിതയുടെ വീട് നല്ല ഇഷ്ട്ടു പോകാൻ തീരെ താൽപര്യമില്ല പാവം ആന്റി

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Рік тому +1

    ലോക്കിങ് അല്ല ലോക്കിങ് aaneto

  • @nojivaidyan2485
    @nojivaidyan2485 Рік тому +1

    Kindly ask aunty to show rava ladoo which maharastrian people make during diwali...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      ആന്റി തിരിച്ചു പോയി. ഇനി വരുമ്പോൾ ചെയ്യാം 🥰🥰👍

    • @nojivaidyan2485
      @nojivaidyan2485 Рік тому

      @@ajusworld-thereallifelab3597 ok

    • @sajanim2514
      @sajanim2514 Рік тому

      From what I know , she can make every ladoo you can think of . Her rava ladoos are the best. She can make mixtures too.

  • @prashanthas7278
    @prashanthas7278 Рік тому +1

    Smash or mash?

  • @Ajeeshvc
    @Ajeeshvc Рік тому +2

    നമസ്കാരം..... 😃👍

  • @c.ksunilmenon4878
    @c.ksunilmenon4878 Рік тому +1

    👌

  • @lathikapv2700
    @lathikapv2700 Рік тому +1

    Super

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +1

    നമസ്കാരം

  • @balujayasree
    @balujayasree Рік тому +1

    Adipoli receipes

  • @jeejiantony2069
    @jeejiantony2069 Рік тому +1

    ആന്റി കലക്കി 👍🏾

  • @sajipada3533
    @sajipada3533 Рік тому

    Haiiii,,,

  • @sharnishasharni1240
    @sharnishasharni1240 Рік тому

    Pushpajala Aunty ethrayum items undakiyit saritha chechi ellaam veti vizungiyathallaathe oru abiprayam polum paranilla..kashtam Thane😠