'എ വിജയരാഘവൻ ഇരിക്കുന്ന അതേ തട്ടിൽ തന്നെയാണ് ഇപ്പോൾ നിതീഷ് റാണെ' | Sujaya Parvathy

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 115

  • @അഞ്ചങ്ങാടിക്കാരൻ

    ഞങ്ങളുടെ സഖാവ് വിളിച്ചു പറഞ്ഞ സത്യം ബി ജെ പി സുഹൃത്തുക്കളായ നേതാക്കൾ അംഗീകരച്ചതിൽ സന്തോഷം!!

  • @abduljaleel1932
    @abduljaleel1932 2 дні тому +11

    വിജയരാഘവൻ ജി സിന്ദാബാദ്!
    നിദീഷ് റാണേ ജീ സിന്ദാബാദ്!

  • @najeebcnilambur59
    @najeebcnilambur59 2 дні тому +12

    മോദിയുടെ ശിഷ്യൻ ഇങ്ങനെ പറയുന്നതിൽ അത്ഭുതപ്പെടാനില്ല

    • @nkraramparambil7819
      @nkraramparambil7819 2 дні тому

      മോദിയുടെ ശിഷ്യൻ അല്ല കോയ സാക്ഷാൽ ഹിന്ദു ഹൃദയ സമ്രട്ട്‌ ബാലസാഹെബ്‌ ഠാക്കറേടെ ശിഷ്യൻ ആയിരുന്നു

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому +1

    ജോർജ് കൂരിയാൻ എന്ന് പറയുന്ന കേന്ദ്രമന്ത്രിക്ക് എന്താണ് അഭിപ്രായം

  • @AbdullaChalilmeethal
    @AbdullaChalilmeethal 2 дні тому +7

    രാഗവന്റെയും പിണു വിന്റെയും പ്രശ്നം തിയ്യരുടെ വോട്ട് പോയതാണ് പ്രശ്നം

  • @FarooqueVkpadi
    @FarooqueVkpadi 2 дні тому +8

    ഏതായാലും എ വിജയ രാഘവൻ്റെ തൊഴിൽ പോകുന്ന മട്ടാണ് അതുപോലെ മാർക്സിസ്റ്റ് പാർട്ടിയിലെ മോഹനൻ അടക്കമുള്ള പാവങ്ങളുടെ ജോലി നഷ്ടപ്പെടുന്നു ഡിവൈഎഫ്ഐക്കാർ സമരം ചെയ്യേണ്ടിയിരിക്കുന്നു തൊഴിൽ നഷ്ടത്തിന്

    • @ഒരുസാധാരണപൗരൻ
      @ഒരുസാധാരണപൗരൻ 2 дні тому +1

      സിപിഎം എന്ന പാർട്ടിയുടെ അജണ്ട പൊതുവേദിയിൽ പ്രസംഗിച്ചതിന് എന്തിനാണ് അയാളുടെ ജോലി പോവുന്നത്

  • @navazma7230
    @navazma7230 День тому

    SUJA IS WRIGHT 🙏🙏🙏

  • @videshi2008
    @videshi2008 2 дні тому +5

    റാണെ പറഞ്ഞത് നൂറു ശതമാനം ശരിയാണ് . 1921 ലെ ഹിന്ദു കൂട്ടക്കൊല മറക്കണ്ട അത് നടന്ന ഏറനാട് ഈ മണ്ഡലത്തിലാണ് . 4 ലക്ഷം മുസ്‌ലിം വോട്ട് മുസ്‌ലിം ലീഗ്‌ പറയുന്നവർക്ക് കിട്ടും

    • @rahulj8012
      @rahulj8012 2 дні тому +1

      1921 അല്ല ഇത് 2024 ആണ് ഒന്ന് pode അങ്ങനെ ആണെങ്കിൽ 2002 നമ്മൾക്ക് ഓർക്കാം

  • @robertvellamvelly5276
    @robertvellamvelly5276 2 дні тому +8

    സുജയ ആദ്യമായി തോറ്റു തൊപ്പിയിട്ടു 🙏🏻

  • @surendranpv5672
    @surendranpv5672 2 дні тому +1

    പൊട്ടത്തരം പറയാതെ സുജയ നിലപാട് സാഹചര്യത്തിനനുസരിച്ച് ആർക്കും മാറ്റാം.

  • @shibirajr7416
    @shibirajr7416 День тому

    Keep up the Good work Sujaya

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 2 дні тому +2

    അപ്പോൾ BJP ക്ക് വോട്ട് ചെയ്തവർ മതഭീകരവാതികളാണോ?

  • @moideenkunhi7696
    @moideenkunhi7696 2 дні тому +3

    നമ്മുടെ പാർട്ടിക്കരെ തോൽപ്പിച്ച്

  • @MujeebRahman-r5s
    @MujeebRahman-r5s 2 дні тому +4

    ഉണ്ണി ബാലകൃഷ്ണൻ അറിയാൻ താങ്കൾ ഇങ്ങനെ ബുദ്ദിമുട്ടായി സിപിഎമ്മിനെ വെള്ളപൂശണ്ട സിപിഎം നേതാക്കളിൽ മുസ്ലിം വിരോധം മൂത്ത വർഗ്ഗീയവാദികളായ നേതാക്കളും അണികളും പലരും പലയിടത്തും ഉണ്ട് ഉണ്ണി ബാലകൃഷ്ണൻ

  • @ViswonC
    @ViswonC 2 дні тому +3

    ജാതിമത വർഗീയതക്കെതിരെ ഇടതുപക്ഷം നടത്തിയിട്ടുള്ള സമരചരിത്രങ്ങളറിയാത്തവർ പറയുന്നതുപോലെ അറിവുള്ള സുജയ അങ്ങനെ പറയുവാൻ പാടില്ല

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    സുജയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് കിട്ടുമെന്ന് കൃത്യമായി പറയാൻ കഴിഞ്ഞതാണ് ഉണ്ണി സാർ അതാണ് ജേണലിസം

  • @AbdullaChalilmeethal
    @AbdullaChalilmeethal 2 дні тому +3

    വിജയരാഘവൻറാണ

  • @arunkumararun9346
    @arunkumararun9346 2 дні тому +2

    പക്ഷേ കേരളം മിനി പാക്കിസ്ഥാൻ ആണെന്ന് ബിജെപിക്കാർ മാത്രമേ പറയാറുള്ളൂ. സിപിഎം എൻ്റെ തലയിൽ ഇട്ടാൽ ഒന്നും അത് ഇല്ലാതാകില്ല.

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    അത് പ്രസക്തമാണ് സാർ

  • @AbdullaChalilmeethal
    @AbdullaChalilmeethal 2 дні тому +7

    സുജയ ചേച്ചി വെളുപ്പിക്കാൻ ഉഷാർ

    • @Master-g4z
      @Master-g4z 2 дні тому +1

      ഞമ്മൻ്റെ വെളുപ്പിക്കൽ കണ്ടു പഠിച്ചതാണ് ചാച്ചി 😅

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    അതെ ഉണ്ണി സാർ പറഞ്ഞതിന് ന്യായീകരണമുണ്ട് വിജയരാഘവന്റെ പ്രസ്താവന സാർ ന്യായീകരിക്കല്ലേ പറഞ്ഞതിൽ എന്താ തെറ്റ് സാർ

  • @harikumarm535
    @harikumarm535 2 дні тому +2

    CJP

  • @asifsha6186
    @asifsha6186 2 дні тому +4

    Sujayayil ninn orikkalum Anthabhakthar ith pratheekshichilla

  • @ayishaanoushad
    @ayishaanoushad День тому

    വിജയ രാഘവൻ പറഞ്ഞതും അതു തന്നെ. റാണാ അതു തന്നെ. ഉണ്ണി sir ningal cpim ne വെളുപ്പിക്കണ്ട

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    സുജയ ഉണ്ണി സാറിനെ കേറി ഭരിക്കാൻ പോകേണ്ട അത്രയും ആയില്ല സുജയ

  • @surendranpv5672
    @surendranpv5672 2 дні тому +1

    താങ്കളും റാണെക്ക് വളം വച്ചു കൊടുക്കുന്നു

  • @indiafocus6557
    @indiafocus6557 2 дні тому

    ന്യൂനപക്ഷ വിരുദ്ധതയും - വർഗ്ഗിയതയും ആര് അജണ്ടയാക്കുന്നുവോ അവർക്കൊപ്പമാണ് ഹിന്ദു വോട്ടുകൾ എന്ന ചിന്ത കഷ്ട്ടം തന്നെ🤯 / CPM പോലും അങ്ങിനെ ചിന്തിക്കുന്നുവെങ്കിൽ ചിന്തക്ക് ഭ്രാന്തയി എന്ന് ചിന്തിക്കാം 🤔

  • @chackojohn9776
    @chackojohn9776 2 дні тому +2

    സുജയ പാർട്ടി മാറിയോ

  • @azadpallickal5881
    @azadpallickal5881 2 дні тому +1

    സുജയ ഒരു കഥയും ഇല്ല.. ചരിത്രബോധം ഒരു തേങ്ങയുമില്ല.. ചുമ്മാ വള വള

  • @utubevlogs9865
    @utubevlogs9865 2 дні тому

    Unni കിടന്നു മോങ്ങുന്നു. ചി പി എം തിരി തെളിച്ചു, സംഘം ഇപ്പൊ കത്തിക്കുന്നു. അത്ര തന്നെ...

  • @FarooqueVkpadi
    @FarooqueVkpadi 2 дні тому +2

    ഉണ്ണി വിജയരാഘവൻ പറഞ്ഞതും ഇന്ന് ഈ റാണ പറഞ്ഞതും ഒന്നുതന്നെയാണ് വർഗീയത പറയുന്ന പക്ഷമാണ് ഇടതുപക്ഷം നിങ്ങളെപ്പോലെയുള്ള മണ്ടൻ പത്രക്കാർ മാത്രമേ ഇടതുപക്ഷം മതേതര പ്രസ്ഥാനമാണ് എന്ന് ഉറപ്പിച്ചു പറയുകയുള്ളൂ

    • @vinodvinod8259
      @vinodvinod8259 2 дні тому +1

      Vijaya Ragavan parenjadh theevra vadigale kurichanu
      Adhu sathyam thanneyanu

  • @kp.9142
    @kp.9142 2 дні тому

    ജനിച്ചു വീഴുന്ന ഒരോ മനുഷ്യരും ഏതെങ്കിലും മതത്തിൻ്റെ പേരിലായിരിക്കും പക്ഷെ ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി തുടരണം

  • @surendranpv5672
    @surendranpv5672 2 дні тому

    സുജയ ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നു

  • @vishnuvichu1849
    @vishnuvichu1849 2 дні тому

    CJP❤

  • @radhakrishnapillai6034
    @radhakrishnapillai6034 День тому

    ഇതു തന്നെ അല്ലെ വിജയരഗവനും പറഞ്ഞത്, നിങ്ങളും ഇതെ പോലെ പറയാൻ സിപിഎം ബിജെപിയോടെ പറഞ്ഞു കാണും

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 2 дні тому +2

    ശരിക്കും 2026 ലെ ഇലക്ഷന് ഇത് പോര മാപ്രകളെ cpm നെ തളക്കാൻ കഥ തുടരുക രണ്ടു പേർ പറഞ്ഞതും രണ്ട് കാര്യം നിങ്ങൾ കഥ തുടരുക ജനം വിലയിരുത്തും

  • @v.pummer5143
    @v.pummer5143 2 дні тому +2

    ഉണ്ണി അതൊക്കെ പണ്ടത്തെ സി പി എം

  • @krishkichulechu
    @krishkichulechu 2 дні тому +3

    ഞാൻ കരുതുന്നു മുസ്ലിം വോട്ട് കിട്ടിയാണ് ഇവർ ജയിച്ചത്‌

    • @PT-qi3yr
      @PT-qi3yr 2 дні тому

      അത് തന്നെയാണു വിജയ രാഘവനും പറഞ്ഞത് വർഗ്ഗീയ വാദികളുടെ വോട്ട് കിട്ടി എന്ന് പറഞ്ഞത് മുസ്‌ലിം വോട്ട്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    സിനിമാനടൻ എവിടെയാണ് ആവോ

  • @surendranpv5672
    @surendranpv5672 2 дні тому

    ബാലകൃഷ്ണൻ ട്ര correct

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    സുജയ ചാനലിന് വേണ്ടി സംസാരിക്കുമ്പോൾ സംസാരിക്കേണ്ടത്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    സുജ ഉണ്ണി സാറിനെ കുറിച്ച് പറയാൻ തോന്നിയല്ലോ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    ഉണ്ണി സാറിന് തൊടാൻ പറ്റില്ലല്ലോ

  • @mishal1744
    @mishal1744 2 дні тому +1

    A Mad man Minister

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    എന്തുപറ്റി ബിജെപിയെ കുറിച്ച് അല്പം സംസാരിക്കാത്തത്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    എന്ന് സാറിന് തോന്നുന്നുണ്ടോ സർ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    അനൂപ് ആന്റണി എവിടെയെങ്കിലും ഉണ്ടോ അവിടെ

  • @ravigeetha3191
    @ravigeetha3191 2 дні тому

    ഉണ്ണിടെ ഭാര്യ ഇത് കണ്ടാൽ പിന്നെ ഉണ്ണിയെ ഈ പണിക്ക് വിടൂല

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    പത്മജാ വേണുഗോപാൽ എവിടെയാ ഇപ്പോൾ

  • @safiyamk356
    @safiyamk356 2 дні тому +1

    കേരളത്തിലെ മുസ്ലിങ്ങൾ വിധി എഴുതും... അപ്പൊൾ എന്തായിരിക്കും ഇനിയുള്ള നിലപാട് എന്ന് മനസ്സിലാകും

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    വർഗ്ഗീയ ചേരിയെന്നതിൻ്റെ മലയാളം എന്താണ് ചങ്ങായി, ന്യായികരിക്കുമ്പോൾ ഇച്ഛിരി ഉളുപ് നല്ലതാണ്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    സുജേ നിങ്ങളുടെ എംടി ഇപ്പോൾ എവിടെയാണ്

  • @Master-g4z
    @Master-g4z 2 дні тому

    ഞമ്മൻ്റെ മത രാഷ്ട്ര സ്വപ്നം

  • @asifsha6186
    @asifsha6186 2 дні тому +1

    Ithineyum nyayeekarikkunna sujayaye an enikkishdam

  • @alimathary1304
    @alimathary1304 2 дні тому

    🫱🇵🇰🫡🫱🇮🇳😱🫣 കേരളത്തെപ്പറ്റി. നരേന്ദ്രമോദി പറഞ്ഞതാണ് ശരി.😅 .

  • @asdfghjasdfghj6340
    @asdfghjasdfghj6340 День тому

    സുജയാ നിന്റെ പുറ്റിൽ........

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    അബ്ദുള്ള കുട്ടിയുടെ എവിടെയെങ്കിലും ഉണ്ടോ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 дні тому

    നിങ്ങളെ നിയ്യേഷ് ഇപ്പോൾ എവിടെയാണ്

  • @srijith983
    @srijith983 2 дні тому

    ശിവസേന ഇന്ത്യ മുന്നയിൽ വന്നപ്പോൾ മതേതര പാർട്ടി...സിപിഎംനേ വെളുപ്പിക്കുന്ന ഉണ്ണി സാർ 😂😂😂

  • @musthafamundakkal716
    @musthafamundakkal716 2 дні тому +1

    സുജയാ ശ്വാസം കിട്ടുന്നില്ല അങ്ങേക്ക് വല്ലാതെ വെറുപ്പിക്കുന്ന സംസാരം

  • @praveenkumar1337
    @praveenkumar1337 2 дні тому

    ഉണ്ണിയെ എന്ത് വിളികണം

  • @rahulj8012
    @rahulj8012 2 дні тому

    നിങ്ങളും അതിൽ ഉളളവർ ആണ് അത് പാലക്കാട് ഇലക്ഷൻ കണ്ടു്

  • @navazma7230
    @navazma7230 День тому

    VIJAYA RAGAVAN PARANJAL JANADIPADYAM NEETHISH RANA PARANJAL EKATHIPADYAM 😂

  • @WhoCared891
    @WhoCared891 2 дні тому

    Kerala is next kashmir 😂😂😂

  • @abdulrazakk649
    @abdulrazakk649 2 дні тому

    Aadyamay mandali ayadale

  • @ARKasaragod
    @ARKasaragod 2 дні тому

    Unni sir n reporterinte poot Veenu..
    Cpm velupikkal arambichu Vila kalayaruth

  • @asifsha6186
    @asifsha6186 2 дні тому

    Aadyamayi unni balakrishnanod viyojikkunnu.vijayaragavanum nitheesh Rana paranjhath onn thanne an

  • @jaijov39
    @jaijov39 23 години тому

    Sanginiyude...rothanam fu

  • @unniunni1371
    @unniunni1371 2 дні тому

    Da mannuni poda

  • @binuks5506
    @binuks5506 2 дні тому

    ഉണ്ണി ചേട്ടൻ മോദി ജി യുടെ mankibath കേട്ടോ

  • @HussainKunhi-s5o
    @HussainKunhi-s5o 2 дні тому

    ഈ കാര്യത്തിൽ സുജയാ യോട് യോജിക്കുന്നു