Adhila & Noora : മഴവില്ലഴക് | Pride Month Celebration | Arif Hussain Theruvath

Поділитися
Вставка
  • Опубліковано 8 вер 2024
  • #Pride #Pridemonth
    ഹോമോഫോബിയ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്ന ചില ഓർമ്മകളുണ്ട്...
    സ്വവർഗ്ഗ ലൈംഗികത എന്നത് ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് എന്ന് എടുത്തു പറയേണ്ടതും ഇല്ല...
    എന്നാലും, ഈ വർഷത്തെ പ്രൈഡ് മാസം വളരെ അധികം പ്രത്യാശ തരുന്ന ഒന്നായിരുന്നു...
    കോഴിക്കോട് നടന്ന എസെൻസ് പ്രോഗ്രാമിന് തയ്യാറാടെക്കുന്ന വേളയിൽ ആണ് അന്ന് അവതരിപ്പിക്കാൻ ഇരുന്ന ദ്വന്ദ്വ യുദ്ധം എന്ന വിഷയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സംഭവം അന്നേ ദിവസം തന്നെ ചില സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയത്...
    നൂറയും ആദിലയും സ്വവർഗ്ഗഅനുരാഗികൾ ആണ് എന്നതിന്റെ പേരിൽ നേരിടുന്ന മർദ്ദനങ്ങളും, ക്രൂരതകളും അവർ നേരിട്ട് ഫേസ്‌ബുക്കിലൂടെ നമ്മെ അറിയിച്ചത് അപ്പോൾ തന്നെ കാണുകയും അവർക്ക് വേണ്ട സഹായം എത്തിക്കാൻ എന്നാലാവും വിധം ശ്രമം നടത്തുകയും ചെയ്തു...
    പക്ഷെ, അത് വിജയിച്ചില്ല എങ്കിലും, പിന്നീട് കേരള സമൂഹവും, രാജ്യവും ഒന്നടങ്കം ഏറെ ചർച്ച ചെയ്ത ഒരു വിഷയം ആയിമാറുകയും, അതിനു ശേഷം കോടതിവിധിയിലൂടെ തങ്ങളുടെ അവകാശം സംരക്ഷിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നത് നമ്മൾ ഏവരും കണ്ടു, ആഘോഷിച്ചു...
    ആ യുവ മിഥുനങ്ങളുടെ കൂടിച്ചേരലിൽ ഒരു ക്ഷണവും ഇല്ലാതെ തന്നെ അവർക്ക് മംഗളാശംസകൾ നേരുവാൻ നമുക്ക് ആവുകയും ചെയ്തു...
    ഈ വർഷത്തെ പ്രൈഡ് മാസത്തിന് മാറ്റുകൂട്ടുവാൻ വേറെ ഒന്നും ഇനി വേണ്ടതില്ല എന്നും പറയേണ്ടല്ലോ...
    അവരും മനുഷ്യരാണ്...
    അവർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട് എന്ന സന്ദേശം ഇനിയും ഉറക്കെ പറയേണ്ട കാലമിതാണ്...
    നൂറയും ആദിലയും ആണ് ഈ ആഘോഷത്തിൽ മുഖ്യാതിഥിയായി എത്തുന്നത്...
    പ്രൈഡ് മാസ സമാപന ആഘോഷം...
    ഏവർക്കും സ്വാഗതം...
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER TSHIRT HERE: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

КОМЕНТАРІ • 831