എന്നാണ് ശരിക്കുമുള്ള കല്യാണം ? | Lesbian couple Adhila & Noora Exclusive Interview

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 2,5 тис.

  • @BehindwoodsIce
    @BehindwoodsIce  Рік тому +81

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @shafivtreecosolar8485
      @shafivtreecosolar8485 Рік тому +6

      മക്കളേ നിങ്ങളുടെ രണ്ട് പേരുടേയും അമ്മമാർക്ക് നിങ്ങളെ പോലെ ഈ വൃത്തി കേട് തോന്നിയിരുന്നെങ്കിൽ നിങ്ങൾ ജനിക്കില്ലായിരുന്നു.

    • @shajahanpk6998
      @shajahanpk6998 Рік тому +4

      kizhang. illade. End. kaanikaana 😀

    • @itsm3dud39
      @itsm3dud39 Рік тому +1

      aa veena kk ee avatharakanvech class eduth koduk

    • @suharavkp5153
      @suharavkp5153 Рік тому

      @@shafivtreecosolar8485 🥰🥰🥰🥰🥰🥰🥰1q

    • @midlajtk6666
      @midlajtk6666 Рік тому

      Ameen

  • @anusudhi4722
    @anusudhi4722 Рік тому +2989

    അവരായി അവരുടെ പാടായി..അവർ അവര്ക്കിഷ്ടമുള്ളതുപോലെ ജീവിക്കട്ടെ . പക്ഷെ ഇങ്ങനൊരു മോളോ മോനോ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ.. ഈ support ചെയ്യുന്നവർക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടാകുമ്പോഴേ parents ന്റെ pain മനസിലാകൂ...

    • @viewerreader2286
      @viewerreader2286 Рік тому +84

      Sathyam noorayude family purath polum irangaarillathre father okke thalankuninjaavum nadakkr ini aalukal onnum paranjillengil koodi

    • @ANKITHA_007
      @ANKITHA_007 Рік тому +94

      @@viewerreader2286 ithil oke mana nashtam kanan ninnitalle thala kunikendi varunath... Valya durabhimanam anelllo.. pottakinatile thavalakalk ith valya prb ayitoke tonum..

    • @rekha977
      @rekha977 Рік тому

      @@viewerreader2286 enthin? A kutti terrorist onnum alla, she has right to choose whomever she want, if her parents accept it nobody in the universe will question them.Athu accept cheyyanulla manass a parents kanikkanam

    • @hana_mk9674
      @hana_mk9674 Рік тому +11

      💯

    • @adlindcruz2001
      @adlindcruz2001 Рік тому

      It is not a wrong to be a lesbian or gay.I'm a medico.Its proven that these are genetical changes happened such as transgenders.

  • @SreeSree-uu2nq
    @SreeSree-uu2nq Рік тому +1602

    ഒരുപാട് ഇഷ്ടാണ് ഈ അവതാരകനെ... ആരേം വേദനിപ്പിക്കാത്ത കളിയക്കാത്ത തരത്തിലുള്ള ചോദ്യങ്ങൾ 👍🏻👍🏻👍🏻

  • @kdrama6k
    @kdrama6k Рік тому +482

    ലൂത്ത് നബിയുടെ കാലത്തുള്ള ഈ ഫിത്നയിൽ നിന്ന് എല്ലാ മക്കളെയും കാത്തുരക്ഷിക്കണേ നാഥാ 🙏🏻 ഇതിനൊന്നും ഒരാളും ഒരിക്കലും സപ്പോർട്ട് ചെയ്യരുത് സ്വന്തം ജീവിതത്തിൽ വരുമ്പോൾ മാത്രമേ അതിന്റെ വേദന അറിയുകയുള്ളൂ 🙏🏻

  • @blackshadow-bw6qs
    @blackshadow-bw6qs Рік тому +699

    അവതാരാകൻ എങ്ങനെ ആകണം എന്നതിന്റെ ഉത്തമഉദാഹരണം... 👏🏻👏🏻👏🏻

  • @sajimonantonyarattukulam3097
    @sajimonantonyarattukulam3097 Рік тому +57

    ഇവരുടെ പ്രസവിച്ചു പോറ്റിവളർത്തിയ അമ്മമാർ ഇവരെ പോലെ ചിന്തിച്ചിരുന്നെങ്കിൽ ഇവർ ഇവിടെ ഇരുന്ന് ഒന്നും പറയില്ലായിരുന്നു. ദൈവ സൃഷ്ടിക്ക് ഒരു മഹത്വമുണ്ട് അതു ഈ . തലമുറ മനസിലാക്കിയാൽ മതിയായിരുന്നു .🙏.

    • @mrseven1441
      @mrseven1441 Рік тому +3

      ഞായറാഴ്ച ഭൂമി ഉണ്ടാക്കിയ ദൈവം അല്ലെ...😂

  • @noushadali3954
    @noushadali3954 Рік тому +1651

    എല്ലാ മക്കൾക്കും നല്ല ബുദ്ധി നൽകണേ അല്ലാഹ്

  • @angrygrl4446
    @angrygrl4446 Рік тому +208

    വീണയോട് ഈ ചേട്ടനെ കണ്ട് പഠിക്കാൻ പറയണം.. ഇതാണ് ഇന്റർവ്യൂ.. ❤️❤️

  • @afluvlogs....6909
    @afluvlogs....6909 Рік тому +286

    മരണ സമയം എത്തുമ്പോൾ മനസ്സിലാകും അത് ഉറപ്പാണ് കുറച്ചു കാലം ഹാപ്പി ആയി പോകും ഒടുക്കം ഒന്നുമില്ലാത്ത അവസ്ഥ വരും അപ്പോൾ മനസിലാകും മാതാ പിതാക്കൾ അന്ന് വേദനിച്ചതിന്റെ വില
    ഇവർക്ക് ഒരിക്കലും ഒരു മകന്റെയോ മകളുടേതോ സ്നേഹം കിട്ടില്ല അത് അറിയാനും ആവില്ല പിഞ്ഞ കൂടെ സപ്പോർട്ട് ചെയ്യുന്നവർ ഒന്ന് മനസ്സിലാക്കണം സ്വന്തം വീട്ടിൽ ഈ അവസ്ഥ വന്നാലുള്ള അവസ്ഥ അപ്പൊ മനസ്സിലാവും 💯

    • @farztech85
      @farztech85 Рік тому +6

      Anganayalla,ninak ee avastha varumbazhe manasilakooooo

    • @hussainpp3160
      @hussainpp3160 Рік тому

      ഇ ത ല്ലാം നിങ്ങളുടെ പ്രായത്തിന്റെ
      (ഇപ്പോഴത്തെ )ഒരു,,,ഇതാണ്,, അത്‌ കുറച്ച് കഴിഞ്ഞാൽ നിങ്ങൾക് മനസ്സിലാവും, ഇപ്പോൾ നിങ്ങൾതവള യുടെ അവസ്ഥയാണ്,, കാരണം,ഒരുചെറിയപത്രത്തിൽ കുറച്ചു വെള്ളം ഉണ്ട്‌ അതിൽ ഒരുതവള, എ ത്തപെട്ടു അപ്പോൾ തവള വിചാരിച്ചു ഞാൻ രക്ഷപെട്ടു???

    • @ashinashajahan6248
      @ashinashajahan6248 Рік тому +9

      അനാഥരായ കുട്ടികൾക് ഒരിക്കലും അച്ഛന്റേം അമ്മമേടേം സ്നേഹവും കിട്ടുന്നില്ല 😏

    • @sameenamuhammedabdullah1498
      @sameenamuhammedabdullah1498 Рік тому

      Correct

    • @_ashi_5178
      @_ashi_5178 Рік тому +2

      Ayin ni ethaa

  • @neenu-nithu7984
    @neenu-nithu7984 Рік тому +446

    ആ മാതാപിതാക്കൾക്ക് സമാധാനം നൽകണേ അല്ലാഹ്...

  • @shihabudheenkp4453
    @shihabudheenkp4453 Рік тому +135

    ഇങ്ങനെ തെ മക്കൾ മാതാ പിതാക്കൾക്കു തീരാ വേദനയാണ്
    ഇങ്ങനെ ഉള്ള മക്കളെ ആർക്കും കൊടുക്കല്ലേ നാഥാ

    • @fousiyamoosa8609
      @fousiyamoosa8609 Рік тому +1

      Aameen

    • @kvsreeji
      @kvsreeji Рік тому +1

      നിന്നെ പോലെ ബോധം ഇല്ലാത്തവർ ആണ് ആധുനിക സമൂഹത്തിന് തലവേദന.

    • @safashakir1491
      @safashakir1491 Рік тому

      Ameen

    • @beefathimabeefathima6162
      @beefathimabeefathima6162 Рік тому

      ആമീൻ

    • @sandraSanthosh2622
      @sandraSanthosh2622 Рік тому +3

      Halleluya sothram comment evide 🤣🤣🤣🤣🤣🤣🤣amme vayyeeee🤣🤣🤣🤣nannavadoo

  • @latheefap864
    @latheefap864 Рік тому +147

    നിങ്ങൾ ആയി നിങ്ങളുടെ പാടായ പക്ഷെ ഇന്ന് ഈ ഫ്ലോറിൽ ഇരുന്ന് നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നത് നിങ്ങളുടെ ഉമ്മയെ ഒരു പുരുഷൻ അതായത് നിങ്ങളുടെ ഉപ്പ കല്യാണം കഴിച്ചതുകൊണ്ടു മാത്രമാണ്

    • @farztech85
      @farztech85 Рік тому +1

      Ad kond,

    • @faminafami2009
      @faminafami2009 Рік тому +2

      Ini naale ivark oru thalamurA undaavuo

    • @somanathks
      @somanathks Рік тому +1

      @@faminafami2009 puller undaakkunnath allalo manushyante entom valya achievement lifil

    • @faminafami2009
      @faminafami2009 Рік тому

      Pala commentsum kandu nale ningal oru parents aakumbozhe ningalk adinte pain manassilaavoonn ...adond choychada

    • @athulprabhakaran
      @athulprabhakaran Рік тому +1

      @@faminafami2009 എന്തിനാണ് അത്. അവർക്ക് ഉണ്ടായാലും ഇല്ലെല്ലും നിങ്ങൾക്ക് എന്താണ് കുഴപ്പം

  • @seena8623
    @seena8623 Рік тому +455

    സന്തോഷിക്കു മക്കളെ നിങ്ങളെ വളർത്തിയ മാതാപിതാക്കളും മരണംവരെയ്ക്ക് കരഞ്ഞുകൊണ്ടിരിക്കും നിങ്ങൾ അവരെ വെല്ലുവിളിച്ച് സന്തോഷിക്ക് എന്നെങ്കിലും നിങ്ങൾ അവരെക്കുറിച്ച് ഓർക്കുന്ന ഒരു കാലം വരും

    • @jojomj7240
      @jojomj7240 Рік тому

      പിന്നെ എന്ത് ചെയ്യണം എന്ന് ആണ് പറയുന്നത്...മാതാപിതാക്കളുടെ നിർബന്ധത്തിന് വഴ്ങ്ങി ആണുങ്ങളെ കല്യാണം കഴിച്ചു ജീവിക്കണമായിരുന്നോ.. അവരുടെ ജീവിതം കൂടി നശിക്കുക്കയല്ലേ... അങ്ങനെ നോക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ ഇരുന്ന വലിയ ദുരന്തം ഒഴിഞ്ഞു പോയി എന്നല്ലേ കരുതേണ്ടത്

    • @archanasuresh3743
      @archanasuresh3743 Рік тому +20

      Seena correct

    • @aswathy830
      @aswathy830 Рік тому +23

      🤦‍♀️.... Ah best

    • @Acotar-n5y
      @Acotar-n5y Рік тому +26

      Athra valiya thett onnum avar cheythillallo

    • @hai-yl8fu
      @hai-yl8fu Рік тому +51

      തീർച്ചയായും മതപരമായിട്ടല്ലെങ്കിക്കും പ്രകൃതിപരമായിട്ട് തന്നെ ഇവർ അനുഭവിക്കും.. എത്ര പേരാണ് ഇതിനു സപ്പോർട് ചെയ്‌യുന്നത്. അവർക്കും ഇത്തരം മക്കൾ ഉണ്ടക്കട്ടെ..

  • @swalih.m123salu8
    @swalih.m123salu8 Рік тому +443

    രക്ഷിതാകളുടെ അഭിമാനം കളഞ്ഞു നടക്കുന്ന മകൾ അർക്കും സഹിക്കില്ല അള്ളാഹുകാത്ത് രക്ഷിക്കട്ടെ ആമീൻ

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 Рік тому +23

      കെട്ടിയവരുടെ ഉപദ്രവം സഹിക്കാൻ കഴിയാത്തവർക്ക് best choice

    • @thanuzzz
      @thanuzzz Рік тому

      Uvva.. 😌

    • @amisuhi4363
      @amisuhi4363 Рік тому +3

      Aameen

    • @girl7975
      @girl7975 Рік тому

      Oo sheri

    • @Lamis_dream
      @Lamis_dream Рік тому

      ഇവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടറിയാം... മാതാപിതാക്കളെ വേദനിച്ചവർ സുഖമായി ജീവിക്കില്ല...

  • @Asd-ui1ch
    @Asd-ui1ch Рік тому +331

    നമ്മുടെ മക്കളെ ഒക്കെ ഇങ്ങനെ ഫിത്നയിൽ നിന്ന് കാക്കണേ അല്ലാഹ്

  • @jamsheerfathima249
    @jamsheerfathima249 Рік тому +107

    ഇതൊക്കെ കാണുമ്പോൾ. വീട്ടിലിരിക്കുന്ന മാതാപിതാക്കളുടെ മുഖമാണ് ഓർമ വരുന്നത്. കണ്ടാൽ വെറുക്കുന്ന വെറും ഒരു ബീജത്തിൽ നിന്നാണ് ഞാനും നീയും ഒക്കെ ഉണ്ടായത്. ഉദരത്തിൽ 9 മാസവും 10 ദിവസവും ചുമന്നു നടുക്കുന്ന വിഷമം ഒരു പെണ്ണിന് അറിയാം. അത് എത്ര പകരം കൊടുത്താലും മതിയാവില്ല. ആ വേദന പോലും സന്തോഷമായി കണ്ട് നിന്നെയൊക്കെ വളർത്തി. ഇന്ന് നിങ്ങൾക്ക് അവരോട് പുച്ഛ. നിനക്കൊക്കെ എപ്പോഴാണ് പേർസണൽ ലൈഫ് കിട്ടിയത്. പക്ഷികൾ കുഞ്ഞുങ്ങളെ ചിറകിൽ ഒളിപ്പിക്കുന്നപോലെ ഒളിപ്പിച്ചു. കഴുകൻ കണ്ണുകളിൽ നിന്ന് രക്ഷിച്ചു വളർത്തി. അതാണ് ആ മാതാപിതാക്കൾ ചെയ്ത തെറ്റ്.
    മാതാപിതാക്കളെ വേദനിപ്പിച്ചവർക് കോടതി ക്ഷമ കൊടുക്കുമായിരിക്കും. പക്ഷെ അതിനേക്കാളും മുകളിൽ ഒന്നുണ്ട് ദൈവം കണക്ക് പറയേണ്ടി വരും.

  • @FIRE-so3uz
    @FIRE-so3uz Рік тому +264

    ഏതായാലും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ഓർത്തു എത്ര സങ്കടത്തിലായിരിക്കും എന്ന് ഓർക്കുന്നുണ്ടോ നിങ്ങൾ പിന്നെ എന്ത് ജീവിതം കുട്ടികളെ ഇത് പോലെ ഉള്ള മക്കളേ ആർക്കും കൊടുക്കല്ലേ നാഥാ

    • @anuvind448
      @anuvind448 Рік тому +3

      Sheri rajave

    • @skvideos1533
      @skvideos1533 Рік тому +2

      Vechu podo

    • @athulprabhakaran
      @athulprabhakaran Рік тому

      നിർത്തി podo

    • @aadhi1234
      @aadhi1234 Рік тому

      Sexul education ഇല്ലാത്ത ഇത് പോല്ലേ ഉള്ള വണങ്ങൾ ആണ് ഇന്ത്യയുടെ ഷഭം. എങ്ങനെ പറ്റുന്നു ഇതൊക്ക 😤😡

    • @gopangopinathan7184
      @gopangopinathan7184 Рік тому +2

      Fire 4 ..makkalle vishamam varum .pinne oru karayathil samathanikkam avarkku Joli undu .avar aarudamunnilum kaineettunnilla avar santhosha mayijeevikkuka alle .pinne avarkku jenmam koduthavare markkumo .aarum athu cheyyilla .

  • @naufalnaushad4893
    @naufalnaushad4893 Рік тому +221

    ഇലക്കും മുള്ളിനും കേടില്ലാതെ ചോദ്യങ്ങൾ ചോദിച്ച സേട്ടൻ 🔥🔥

  • @unaisapk2654
    @unaisapk2654 Рік тому +398

    എന്തൊക്കെ ആയാലും parents നെ കുറ്റം പറയണ്ട അവരുടെ pain നിങ്ങൾക്ക് മനസ്സിലാകില്ല

    • @noorjahanashraf1828
      @noorjahanashraf1828 Рік тому +25

      ഇതൊക്കെ കുറച്ച് കഴിഞ്ഞാൽ മനസ്സിലാകും.... സ്ത്രീയും പുരുഷനും thullyaralla എന്ന്.

    • @layanaleela9795
      @layanaleela9795 Рік тому +10

      @@noorjahanashraf1828 അതെന്താ തുല്യരാല്ലാത്തത്?

    • @abdurahimanmp3799
      @abdurahimanmp3799 Рік тому +11

      @@layanaleela9795 തുല്യരല്ലാത്തത് കൊണ്ട്

    • @ghostxalpha590
      @ghostxalpha590 Рік тому +11

      @@noorjahanashraf1828 indiayill thulyar aane 😌 chila konacha raajyangalill alla

    • @ashrafbappu539
      @ashrafbappu539 Рік тому

      നിന്റെ മക്കൾക്കാണ് ഇതു പോലെ സംഭവിക്കുന്നതങ്കിൽ നിനക്ക് സഹിക്കുമോ

  • @noufalk8709
    @noufalk8709 Рік тому +287

    മക്കളുടെ വളർച്ചയിൽ സന്തോഷിക്കുന്ന മാതാപിതാക്കൾ ഇ മക്കളുടെ വളർച്ചയിൽ വേദനിക്കുന്നു

    • @meenakshimeenus3451
      @meenakshimeenus3451 Рік тому +11

      For whatt

    • @meenakshimeenus3451
      @meenakshimeenus3451 Рік тому +9

      oralde life avarde istathinuu ulla alle athine supoort cheyyunnayanu real parents

    • @ktaa9700
      @ktaa9700 Рік тому +5

      @@meenakshimeenus3451
      Ithokkey yathrath jeevithamano...... Mister....... parents vedanapichi yethratholam povumenne nokkanam

    • @keepinshort7380
      @keepinshort7380 Рік тому +5

      @@meenakshimeenus3451 swandham makan or makal ingane aakumbo manassiilaakum😊

    • @meenakshimeenus3451
      @meenakshimeenus3451 Рік тому +6

      @@keepinshort7380 nammude parestinte love unconditional alle. Pinne chila karynkllk mathram avar oro condition vekunne nthina. Avalkkk avane istam nkil ath avarr nadathikodukknam athanu vendath

  • @abdulsamadrenila9139
    @abdulsamadrenila9139 Рік тому +246

    പടച്ചോനെ ഇങ്ങനെയുള്ള മക്കളെ നീ. ആർക്കും കൊടുക്കല്ലേ ആ മാതാപിതാകളുടെ ഒരു അവസ്ഥ

  • @m.r1411
    @m.r1411 Рік тому +13

    മാതാപിതാക്കൾ ഇത്തരം മക്കളെപ്രതി നാണംകെട്ട ജീവിതം നയിക്കേണ്ടിവരും... ഇവരൊക്കെ വലിയ ഹാപ്പി ആയി ജീവിക്കേം ചെയ്യും . ഇവർ എന്തെങ്കിലും കാണിക്കട്ടെ ഇനിയും ഇതുപോലെ ജന്മങ്ങൾ ഉണ്ടാവാതിരിക്കട്ടെ .

  • @abiabudulla6419
    @abiabudulla6419 Рік тому +299

    അനുഭവിക്കും മക്കളെ തീർച്ചയായും. കാത്തിരുന്നോ . മതാപിതാക്കളെ നെജത്ത് ചവിട്ടിയുള്ള ഈജീവിതം

    • @vijeshsijimavijeshsijima9504
      @vijeshsijimavijeshsijima9504 Рік тому +11

      അവരുടെ ഇഷ്ടത്തിന് അവരെ വിട്ടോളൂ കൂടെ അനുഭവിക്കുന്ന പറയുന്നത് നീ നിന്റെ ജീവിതം നോക്കിപ്പോകും

    • @sulaikhap7853
      @sulaikhap7853 Рік тому +6

      upp Thinnavan.vellam kudikkum...

    • @salinapk2867
      @salinapk2867 Рік тому +3

      Sathyam

    • @petesq5918
      @petesq5918 Рік тому +1

      Karayalle mone😂

    • @nafirahman6275
      @nafirahman6275 Рік тому

      Correct

  • @jameelawayanad
    @jameelawayanad Рік тому +21

    നിങ്ങൾ എടുത്ത തീരുമാനം നിങ്ങൾക് ശെരി എന്ന് തോന്നി. നിങ്ങൾ തുടരുന്നു 🤝ok എവിടെ പോയാലും വീട്ടുകാരെ മറക്കരുത് മക്കളെ നിയമം ഇന്ന് എല്ലാത്തിനും കൂടെ ഉണ്ടാവും. നിങ്ങൾ സ്വയം നില്കാനാവുന്നത് വരെ കൈ പിടിച്ചു വളർത്തിയ അവരുടെ ശാപം ഏൽക്കരുത്. നന്നായി വരട്ടെ 🤝

  • @ummulrahmath9845
    @ummulrahmath9845 Рік тому +470

    ആ പാരന്റ്സ് ന്റെ സങ്കടം ആണ് എന്നെ തളർത്തുന്നത് 😞

    • @nasalhala307
      @nasalhala307 Рік тому

      Mmm

    • @aflahsan3323
      @aflahsan3323 Рік тому +22

      Sheriyanu. Pakshe parentsinte ishtam pole ivarku aanungale vivaham cheythu koduthal. Ivarude avastha aalojikkan ingana oru video polum undakilla. Ivaru enthu thettu cheythu? Oru penninodu mathram ishtam thonnuna manasum shareeravum undayi janichatho?
      Ithinu enthaanu oru solution? Athu onnu paranju tharumo aarenkilum?

    • @Minhajpm702
      @Minhajpm702 Рік тому +5

      Achodaaaa

    • @caonlyca4971
      @caonlyca4971 Рік тому

      @@aflahsan3323 kaalillathavark nadakaan pattilla. Kannillaathavark kaanan patula. Ith pole thanne aanungalod oru vigaaravum thonnathath oru vaigalyamaan. Avar kalyanam kazhikaan paadilla. Ee duniyaav oru thalkaliga pareekshanam mathramaan. Yathartha jeevitham paraloghaman

    • @rehnah9150
      @rehnah9150 Рік тому +1

      Churp😆 ivn nthin thalarunne

  • @muzzammilcv1038
    @muzzammilcv1038 Рік тому +229

    പോറ്റി വളർത്തിയ പിതാവിന് സുഖമില്ല എന്നും പറഞ്ഞു സഹോദരി വിളിച്ചപ്പോ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആയി അല്ലെ ..?
    കഷ്ടം 😑

    • @rehnasamad1407
      @rehnasamad1407 Рік тому +9

      എന്ത് ജീവിതമാ ആപെണ്ണിന്റേത് 😔

    • @minmil4893
      @minmil4893 Рік тому +8

      Already brain ശോഷിച്ചു... പിന്നെ ഇങ്ങനെ ഒക്കെ സംസാരിക്കൂ.... Jasmin M Moosa യുടെ ശിഷ്യര...

    • @mubashiramubmj8655
      @mubashiramubmj8655 Рік тому +1

      😔😔

    • @athul987
      @athul987 Рік тому

      Ningalk ithinte sathyavastha vallathum arinjitano ee parayunne... Avark alle avarde karyam ariyu...

  • @_______rizwan
    @_______rizwan Рік тому +43

    അവര് അവരുടെ ഇഷ്ട്ടമുള്ളത്
    പൊലെ ജീവിക്കട്ടെ.! ഇനി ഇത് പോലെയുള്ളവരില്ലാതിരിക്കട്ടെ.! കാരണം ഇവരുടെ മാതാപിതാക്കളെ ഓർകുമ്പോ സങ്കടമുണ്ട്.!❤️❕

  • @noufalnv185
    @noufalnv185 Рік тому +115

    ഈ മക്കൾക്ക് ഉമ്മാന്റെ അടുത്തേക്ക് തിരിച്ചു പോകാനുള്ള മനസ്സ് കൊടുക്കണം അല്ലാഹ്

  • @raseenasuhail5592
    @raseenasuhail5592 Рік тому +49

    മനുഷ്യന്റെ ആയുസ്സാണ്.. ഒരാൾക്കു എന്തേലും സംഭവിച്ചാൽ ഇണ്ടാകൂ ഈ കളിയും ചിരിയും

    • @user-vn9zw1el2m
      @user-vn9zw1el2m Рік тому

      Athu konde 🤔

    • @jayasuryam5628
      @jayasuryam5628 Рік тому

      കുറച്ചു കഴിയുമ്പോൾ ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞോളും ആരും വിഷമിക്കണ്ട

  • @ramshidhariyas34
    @ramshidhariyas34 Рік тому +165

    ഇന്റർ വീയു നടത്തുന്ന ചേട്ടൻ ഉഷാറാണ് നല്ലത് പോലെ കാര്യം മനസിലാക്കുന്നു 👍👍👍

  • @Waternova394
    @Waternova394 Рік тому +70

    ഇത്ര നല്ല വിദ്യഭ്യാസം കൊടുത്ത്... ഇവരെ ഇത്രയും നല്ല നിലയിൽ എത്തി ച്ച മതാ പിതാക്കളുടെ അവസ്ഥ..... അവരുടെ നേരെ തന്നെത്തിരിഞു കൊത്തുന്നു ഇവർ 😔😔😔😔

  • @shahilparvesh1251
    @shahilparvesh1251 Рік тому +74

    കാത്തിരുന്ന് കാണാൻ കാലം ഇനിയും ബാക്കിയുണ്ട്

  • @shihabhasan1741
    @shihabhasan1741 Рік тому +455

    വീട്ടുകാർ ഇമോഷണൽ ആണെന്ന് ഇങ്ങനെയുള്ള മക്കൾ ആർക്കും ഉണ്ടാവാതിരിക്കട്ടെ 😎

  • @alhiyavlogs6531
    @alhiyavlogs6531 Рік тому +90

    എത്ര ആയാലും നിങ്ങളുടെ മാതപിതക്കൾ മാത്രമേ അവസാനം നിങ്ങളുടെ ദുക്കത്തിൽ കാണു.സന്തോഷത്തിൽ എല്ലാവരും കൂടെ ഉണ്ടാകും . അതു മനസ്സിലാക്കി വേണം ഇനിയുള്ള ജീവിതം. നിങ്ങളുടെ maathapithakk നിഗങ്ങൾ ഇപ്പോളും കുഞ്ഞുങ്ങൾ തന്നെയാണ്

    • @athul987
      @athul987 Рік тому +2

      Respect their feelings

  • @Assy18
    @Assy18 Рік тому +182

    ഇന്റർവ്യൂ എടുക്കുന്ന ചേട്ടൻ പൊളിയാണ്......മറ്റു ആരെങ്കിലും ആയിരുന്നെഗിൽ കുറെ ഇക്കിളി ചോദ്യവും ചോദിച്ചു ഇവരുടെ രണ്ടു പേരുടെയും ഒരു ദിവസത്തെ മൂട് കളയുന്ന രീതിയിൽ അപമാനിച്ചേനെ......

    • @m4tube189
      @m4tube189 Рік тому

      😭😭😭😭

    • @aquamarinestone5279
      @aquamarinestone5279 Рік тому

      ആഹാ മുസ്‌ലിം പേര്‌ വെച്ച്‌ അവരെ സപ്പോർട്ട്ചെയ്യരുത്‌ പ്ലീസ്‌

    • @Assy18
      @Assy18 Рік тому +1

      @@aquamarinestone5279...ആയെന്ന പേര് ആരെങ്കിലും പെറ്റെന്റെ എടുത്തിട്ടുണ്ടോ

    • @aquamarinestone5279
      @aquamarinestone5279 Рік тому +3

      @@Assy18 പേറ്റെന്റ്‌ എടുത്താലും ഇല്ലെങ്കിലും ഹോമോസെക്‌ഷ്വോലിറ്റി ഇസ്‌ലാമിൽ ഹറാം ആണ്‌. അതറിയവെ അത്‌ അനുവദനീയമാക്കിയാൽ അയാൾ ഇസ്‌ലാമിൽ നിന്ന് പുറത്ത്‌ പോകും. മുസ്ലിംകൾ സാധാരണ ഉപയോഗിക്കുന്ന പേര്‌ വെച്ച്‌ അതിനെ സപ്പോർട്ട്‌ ചെയ്യുമ്പോൾ മുസ്‌ലിംകളായ ഞങ്ങൾ അതിനെ സപ്പോർട്ട്‌ ചെയ്യുന്നു എന്നാണ്‌ മറ്റുള്ളവർ തെറ്റിദ്ദരിക്കുക.

    • @Assy18
      @Assy18 Рік тому +2

      @@aquamarinestone5279......മുസ്ലിങ്ങൾ എന്നല്ല എല്ലാ മതവും പ്രാക്രാത്യമാണ് അതിന്റെ ഗോത്ര നിയമങ്ങൾക്ക് ആര് വിലകൊടുക്കുന്നു......ഇവർക്ക് ഫുൾ സപ്പോർട്ട്

  • @jumanajumi5885
    @jumanajumi5885 Рік тому +54

    ലുക്ക്‌ ഒക്കെ മാറിയല്ലോ രണ്ടു പേരുടെയും അന്ന് കണ്ട പോലെ അല്ല

  • @lilly473
    @lilly473 Рік тому +212

    This interviewer has sense to do good justice to any interviewees, according to their personality.

  • @arya8922
    @arya8922 Рік тому +420

    നൂറ വളരെ മാറിപോയി... മുൻപൊരു ഇന്റർവ്യൂയിൽ മിണ്ടാതെ ഇരുന്ന കുട്ടി ഇപ്പോൾ വളരെ ബോൾഡ് ആയിരിക്കുന്നു

    • @mobilphon6677
      @mobilphon6677 Рік тому +115

      അത് ആദിൽ ഇക്ക മാറ്റിയതാ അവളുടെ നാണം

    • @shahanakashahu866
      @shahanakashahu866 Рік тому +19

      Ente allhaaa engane undayeerunathaa evar eppol yo yo ayee

    • @Dadsgirl1111
      @Dadsgirl1111 Рік тому +20

      Ys situations make her stronger 💪

    • @azj7897
      @azj7897 Рік тому +3

      @@mobilphon6677 🤣

    • @hasbihasbi4329
      @hasbihasbi4329 Рік тому +2

      @@mobilphon6677 🤣🤣🤣🤣🤣🤣

  • @thoibahassanvlogs
    @thoibahassanvlogs Рік тому +38

    ഇങ്ങനെ യുള്ള ആളുകളെ support ചെയ്യാന്‍ പാടില്ല നമ്മുടെ പുതു തലമുറ ഇത്‌ അനുകരിക്കാന്‍ സാധ്യതകള്‍ ഉണ്ട് അതു വഴി ഒരുപാട് മാതാപിതാക്കള്‍ വേദനിക്കും അവര്‍ ജീവിക്കട്ടെ ഇതൊക്കെ എന്തോ മഹത്തായ കാര്യം പോലെ

  • @ayishahina3a102
    @ayishahina3a102 Рік тому +41

    ഇവർ കൂടുതലും കളിയാക്കി സംസാരിക്കുന്നത് ഇവരുടെ മാതാപിതാക്കളെ തന്നെ ആണ് 😪
    ഇങ്ങിനെ ഉള്ള മക്കളെ ആർക്കും തരാതിരിക്കട്ടെ
    ഇവരുടെ മാതാപിതാക്കൾക്ക് ഇവരെ കുറിച്‌ മറവി കൊടുക്കട്ടെ
    ആമീൻ

  • @mubeenavp9900
    @mubeenavp9900 Рік тому +75

    പടച്ചറബ്ബ് എല്ലാവരെയും കാക്കട്ടെ 🤲🤲🤲

  • @saidalavikoppam1495
    @saidalavikoppam1495 Рік тому +9

    ഇത് ഒരു തരം മാനസിക രോഗമാണ്

  • @shameelasherinshemeela7160
    @shameelasherinshemeela7160 Рік тому +234

    നമ്മടെ മക്കളെ പടച്ചോൻ നന്നാക്കട്ടെ.. 😧.ഇവരുടെ parents എത്രത്തോളം മനസ്സ് കൊണ്ട് വേദനിക്കുന്നുണ്ടാകും 😨😨😨

    • @munnimunnishalu6238
      @munnimunnishalu6238 Рік тому +7

      yes സ്വന്തം മക്കളെ ഇതുവരെ padipich വലുതാക്കിയ ആ മാതാ പിതാക്കൾ എത്ര വിഷമം ഉണ്ടാകും അവരുടെ manas വേദനിപ്പിച്ചു നമ്മൾ nth ചെയ്താലും കുറച്ചു കാലം മാത്രം നില nilkullu insha allah nammuk kannam

    • @fidhunidhu253
      @fidhunidhu253 Рік тому +6

      അവർ ഇപ്പോ Enjoy ചെയ്യാണ് കാണുമ്പോൾ തന്നെ പേടിയാവുന്നു
      നാളെ
      പടച്ച റബ്ബിന്റെ കോടതിയിൽ എത്രയധികം .... ശിക്ഷ
      പടച്ച റബ്ബ് കാക്കട്ടെ

    • @athul987
      @athul987 Рік тому +3

      Padachon ee nadinte shaaapam

    • @nasirap3888
      @nasirap3888 Рік тому

      @@athul987 podaa thendi. Nchangalude rabb vijaarichillayirunnel ninne pole orennam undaakillaayirunnu😡🤬

    • @athul987
      @athul987 Рік тому +2

      @@nasirap3888 enna ingane paranja enne rabh endengilum cheyyumayirikum alle 😂😂😂rabb polum.. Angane oru pottan illa

  • @mahamuhammedrafikhmaha8274
    @mahamuhammedrafikhmaha8274 Рік тому +96

    റബ്ബനെ മറന്നു ജീവിച്ചാൽ... റബ്ബ് കൊടുക്കും 👍

  • @tkkadeeja4714
    @tkkadeeja4714 Рік тому +11

    ഇങ്ങനെ കുട്ടികളെ കയറു വിട്ടിട്ട് മാതാപിതാക്കൾ തന്നെ ദോഷം ആവുന്നു ലൂത്ത് നബിയുടെ ജനത നശിപ്പിക്കപ്പെട്ടത് ഇതുപോലെയുള്ള ചെയ്തികളിൽ നിന്നാണ് ഇനി ഒരു കുട്ടികളും ഇങ്ങനെ ആവാതിരിക്കട്ടെ ആമീൻ

  • @ummerkhan786
    @ummerkhan786 Рік тому +8

    എന്തായാലും ഈ രണ്ട് കഥാപാത്രങ്ങൾ എത്ര കാലം ഇങ്ങനെ മുന്നോട്ട് പോകും എന്ന് കണ്ടറിയാം

  • @salmanp2707
    @salmanp2707 Рік тому +27

    അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ പക്ഷേ നാം ഒന്നോർക്കണം
    അവരുടെ രണ്ടുപേരുടെയും മാതാപിതാക്കൾ കൈവളരുന്നതും കാലു വളരുന്നതും അവരുടെ ചിരിയും കളിയും എല്ലാം ആസ്വദിച്ച് ഇത്രയും കാലം നല്ല രീതിയിൽ പോയി അവർക്ക് വേണ്ട വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവും എല്ലാം വാങ്ങിക്കൊടുത്ത് എന്ത് നല്ല രീതിയിൽ ആയിരിക്കും അവരുടെ രക്ഷിതാക്കൾ വളർത്തിയിട്ടുണ്ടാവുക അവരിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിച്ചിട്ടുണ്ടാവും അവസാനം അവരുടെ രക്ഷിതാക്കൾക്ക് കിട്ടിയത് കുടുംബത്തിൻറെ മുന്നിലും സുഹൃത്തുക്കളുടെ മുന്നിലും തലകുനിക്കേണ്ട ഗതി വന്നു പാവം ദൈവം അവരുടെ രക്ഷിതാക്കൾക്ക് ക്ഷമയും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @fathimathuswaliha2231
    @fathimathuswaliha2231 Рік тому +7

    ചിലർക്ക് അല്ലാഹ് മക്കളെ നൽക്കാതെ പരീക്ഷിക്കും.... ചിലർക്ക് നൽകിക്കൊണ്ട് പരീക്ഷിക്കും.... യാ അല്ലാഹ് മാതാപിതാക്കളെ കരയിപ്പിക്കുന്ന ഇത്തരം സന്താനങ്ങളെപ്പോലെയാക്കല്ലേ ഞങ്ങളെ... ആമീൻ 🥺🤲🏻💔

  • @kukkuriyas5958
    @kukkuriyas5958 Рік тому +29

    " ഇത്രയും നാൾ ഞങ്ങൾ മറ്റുള്ളവർക്കു വേണ്ടി ജീവിച്ചു"
    അപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ ആർക്കുവേണ്ടിയാ ജീവിച്ചത്.?

    • @snvlogs1931
      @snvlogs1931 Рік тому +7

      മാതാപിതാക്കൾ അവർക്ക് വേണ്ടി മാത്രം ജീവിക്കുന്നു. അല്ലാത്തപക്ഷം അവർ ഒരിക്കലും ബന്ധുക്കളുടെ സഹായത്തോടെ മക്കളെ മോശമായി അടിക്കുകയോ വീട്ടുതടങ്കലിൽ വയ്ക്കുകയോ ചെയ്യില്ല. നിങ്ങളുടെ കുട്ടികളെ ഇങ്ങനെ പീഡിപ്പിക്കുമോ? ഇതിൽ തെറ്റൊന്നുമില്ലേ?. ആരും അടിമകളല്ല, അത് കുട്ടിയായാലും ഭാര്യയായാലും

    • @logicview3527
      @logicview3527 Рік тому +4

      മാതാ പിതാക്കൾ അവരുടെ സന്തോഷത്തിനു കുട്ടികളെ ഉണ്ടാക്കുന്നു എന്നിട്ടു കുട്ടികള അവരുടെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കുന്നു 18 വയസുകഴ്ഞ്ഞാൽ എല്ലാവരും independent ആണ്

  • @naseefknaseefk9729
    @naseefknaseefk9729 Рік тому +28

    കുറച്ചു കഴിയുമ്പോയും ഈ ഹാപ്പി ഉണ്ടാകണം all the best 🌹

  • @unaiskareemvlogs
    @unaiskareemvlogs Рік тому +8

    ഇവിടെ comments ഇടാൻ പോലും അറപ്പാണ്.. മുഹമ്മദ്‌ നബി (സ ) പറഞ്ഞത് എത്ര യഥാർത്യം

    • @jithujith901
      @jithujith901 Рік тому +3

      6 വയസുള്ള കൊച്ചിനെ കെട്ടി. എന്നു കേൾക്കുമ്പോൾ എനിക്കും അറപ്പ് തോന്നുന്നു.. അപ്പോ കുറ്റം പറയാൻ പട്ടോ
      ഇത് പ്രായപൂർത്തി ആയവർ അല്ലെ

    • @earth5966
      @earth5966 Рік тому +2

      @@jithujith901 കുളിക്കുന്ന പെണ്ണ് ജട്ടിയും ബ്രയും എടുത്തോണ്ടോടി വാണമടി ക്കുന്ന കണ്ണന്റെ അത്ര വരുമോ ജിത്തു കുട്ടാ

  • @hasifchelekkoden7884
    @hasifchelekkoden7884 Рік тому +39

    കുറച്ചു കഴിയട്ടെ... നമുക്ക് കാണാം... പിന്നെ ഇവരെ സപ്പോർട്ട് ചെയുന്ന ആൾകാർക്ക് അവരുടെ കുടുംബത്തിൽ ആണെങ്കിൽ എന്ത് ചെയ്യും,. ആത്മാർത്ഥ ഇല്ലാത്ത കുറെ...

    • @moidheenkunji2817
      @moidheenkunji2817 Рік тому +1

      Ithenth kindi

    • @blackman4104
      @blackman4104 Рік тому

      @@moidheenkunji2817 🤣🤣🤣

    • @globalentertainerms4694
      @globalentertainerms4694 Рік тому

      അങ്ങനെ ഉണ്ടേൽ നൈസ് ആയി അങ്ങ് കൊല്ലണം... ഏത് മതത്തിൽ പെട്ടവരെ വിവാഹം കഴിചാലും പ്രശ്നം ഇല്ല ആണ്പിള്ളേരെ വിവാഹ ചെയ്യണം.

    • @blackman4104
      @blackman4104 Рік тому

      @@globalentertainerms4694 phycho

  • @sharafudheensharafu2256
    @sharafudheensharafu2256 Рік тому +31

    ഹ ഹ ഹ ഞാൻ ഇവർ എന്തായി എന്ന് അറിയാൻ കുറെ തിരഞ്ഞു ഇന്നാണ് ഒന്ന് കണ്ടത് ഇപ്പോ ഒരാൾ ആണായി തുടങ്ങി നടക്കട്ടെ ...
    ഇവരെ ആരും ഉപദ്രവിക്കരുത് അവർ അങ്ങനെ നടക്കട്ടെ ഭാവിയിൽ ആർക്കെങ്കിലും ഓകെ പാഠം ഉൾകൊള്ളാൻ ഉള്ള വക ഇവരിൽനിന്ന് തന്നെ ഉണ്ടാവും ഒന്ന് ക്ഷമിക്കൂ ലോകമേ...

  • @Narayanaram369
    @Narayanaram369 Рік тому +3

    നിങ്ങൾ സന്തോഷത്തിലാണ്, ഇത്‌ തുടരുക സഹോദരിമാരെ 👍❤️ ഞാൻ ആൾക്കാരുടെ comments വായിച്ചു നോക്കി എല്ലാവർക്കും ആവലാതി ആണ്.നാം ഇത്തരത്തിൽ അല്ലെങ്കിൽ പോലും മറ്റു പലതരത്തിലും തെറ്റുകൾ ചെയ്തിട്ടുണ്ട്ടാവില്ലേ?. കാലം കടന്നു പോവുമ്പോൾ ആ തെറ്റുകളെ തിരുത്തുകയും ചെയ്യും. അത്തരത്തിൽ ഒരു കാലം ഇവരുടെ തെറ്റുകളെ തിരുത്താനും ശരികളെ മുന്നോട്ടുകൊണ്ടുപോവാനും സഹായിക്കട്ടെ 👍interview ചെയ്യുന്ന ആൾ എത്രത്തോളം മനോഹരമായി സംസാരിക്കുന്നുവോ ചോദിക്കേണ്ടത്..ആ രീതിയിലും, തെറ്റിനെ തെറ്റല്ലേ എന്ന് വേദനിപ്പിക്കാതെ ചോദിക്കുന്നുവോ, ഇതേ രീതിയിൽ നാം കാര്യങ്ങളെ മനസ്സിലാക്കിയാൽ എല്ലാം ശരിയാവും. മാതാപിതാക്കളോട്... പ്രാർത്ഥിക്കു എല്ലാം ശരിയാവും.. ആ പ്രാർത്ഥനയിൽ അവരെ ഒരുമിച്ചു ഉൾപെടുത്തുക 🌹🌹🌹🌹

    • @ussainthiroor9660
      @ussainthiroor9660 Рік тому

      രമ്യക്ക് ഒരു പെൺകുട്ടി ജനിക്കാരികട്ടെ

  • @subinasubi9606
    @subinasubi9606 Рік тому +1

    നിങ്ങളേ നിങ്ങളാക്കിയ മാതാപിതാക്കളുടെ വേധനിക്കുന്ന മനസ്സ് നളൊരിക്കൽ നിങ്ങൾക്കും അള്ളാഹു വിധിക്കും അത് മക്കളിലൂടെ ആയിരിക്കില്ല മറ്റെ തങ്കിലും തരത്തിലായിരിക്കും

  • @a.khousea.khouse7582
    @a.khousea.khouse7582 Рік тому +6

    ഇങ്ങനെയുള്ളവർ കൂടിയാൽ ലോകത്ത് എങ്ങനെയാണ് മനുഷ്യർ ഉണ്ടാവുക

    • @apz_Christina
      @apz_Christina Рік тому +1

      Ithithinnano panjam kashttam ivide pettitittu kunjungalle kollunnu..... 😏Anganne kamaan thirthu thalamuragalle konnu kalayunathinnekall ethreyo nallathalle .... Avanavanu ishttapettarithiyill jieeevikkunne

    • @089_donaum5
      @089_donaum5 Рік тому

      @@apz_Christina ❤️🤝

  • @haseenahaseena9677
    @haseenahaseena9677 Рік тому +25

    Aa nooraye oke aa pardhayil enthoru rasamayirunnu ....ithenth kolam...
    Allahu oru makkaleyum ingane aakkathirikkatte...aameen

  • @thedislikebutton4498
    @thedislikebutton4498 Рік тому +20

    Ivare veena interview cheythaalulla avastha onnu aaloochichu nookkikke 🙏🏻

  • @z_j8054
    @z_j8054 Рік тому +3

    ഇപ്പൊ നിങ്ങൾക്ക് ചോരത്തിളപ്പി൯െറ ടെെമാ മക്കളേ...... തള൪ന്നു വീഴുന്ന ഒരു സമയമുണ്ട് അന്ന് ആരുമുണ്ടാകില്ല കൂടെ.ആ തള൪ച്ചയിൽ നിങ്ങൾ രണ്ടു പേരു൦ തന്നെ ഒരുമിച്ചുണ്ടാകുമോ ആവോ....? നേരായ വഴിയിലൂടെ നിങ്ങളെ നടത്താ൯ ഒത്തിരി ശ്രമിച്ചു നിങ്ങടെ വീട്ടുകാ൪ പക്ഷേ....... ഇങ്ങനൊന്നു൦ വേണ്ടായിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്ന കാല൦ വിദൂരമല്ല.ഇങ്ങനെ വഴിതെറ്റുന്നവരിൽ നിന്നു൦ നാഥ൯ നമ്മുടെയെല്ലാ൦ മക്കളെ കാത്തുരക്ഷിക്കട്ടെ.... ,🤲

  • @hadhizzvlog4864
    @hadhizzvlog4864 Рік тому +1

    മൃഗങ്ങളെപ്പോലും കണ്ടുപഠിക്കാത്ത ഒരു മനുഷ്യരൂപമായിപ്പോയി ഇത് കാണുമ്പോൾ ഞങ്ങൾക്കൊക്കെ നാണക്കേടാണ് അവരോട് ചോദ്യം ചോദിക്കാൻ അല്ല നമ്മൾ ചെയ്യേണ്ടത് അവരോട് ഉപദേശം കൊടുത്ത് സത്യം മനസ്സിലാക്കിക്കൊണ്ട് ജീവിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് മനുഷ്യവർഗ്ഗത്തിലുള്ള വിവരക്കേട് ചെയ്യുന്ന മനുഷ്യൻ മറ്റുള്ളവർക്ക് ഇതൊന്നും ഒരുപാട് ആകാതിരിക്കട്ടെ

  • @rejuradhakrishnan7344
    @rejuradhakrishnan7344 Рік тому +56

    Mature Interview, the host has done an excellent job. Also, my respects to the couple, and god bless them.

  • @ansajose9392
    @ansajose9392 Рік тому +8

    Live your life as a human ...respect your own opinions ....best of luck🤝

  • @whitelinefreightoman690
    @whitelinefreightoman690 Рік тому +9

    ഇവരെ ഇത്രയൊക്കെ വളർത്തി വലുതാക്കിയ രക്ഷിതാക്കളുടെ ശാപം അവരെ കാത്തിരിക്കുന്നു

  • @dilshifariyas3556
    @dilshifariyas3556 Рік тому +19

    രണ്ടിന്റെയും കോലം കണ്ടാൽ മതി. ഒരു പെണ്ണാലിയും ആണാലിയും. ആദ്യത്തെ സൗന്ദര്യം ഒക്കെ പോയി കോലം കെട്ടു. അള്ളാഹ് എല്ലാ മക്കളേയും കാക്കണേ . ഇങ്ങനെ ഒരു പൊട്ടുദ്ധി ആർക്കും കൊടുക്കല്ല... റബ്ബേ

  • @jamsheerajamsheerarafeeq6909
    @jamsheerajamsheerarafeeq6909 Рік тому +12

    Allahuvum Rasoolum ethirtha jeevida reethiyanith. Etharam jeevitha reethiyilulla oru samoohathe muzhuvan kallakkimatti allahuvinte shiksha vannittund. Athu ennum logarkk thelivai kanan sadhikkum.

    • @farhanahibafathima7718
      @farhanahibafathima7718 Рік тому

      Pranigal polum salinga kaamam cheyyillaana parayunne manshyarayit endhaa ingne😖

  • @anassilfath1393
    @anassilfath1393 Рік тому +47

    Interviewer good character and neet questions

  • @Lamis_dream
    @Lamis_dream Рік тому +28

    നൂറ നല്ല കുട്ടിയായി ജീവിച്ചതാ...ആദിലയെ കണ്ടാലറിയാം 😡....എന്തായാലും കുടുംബം തകർത്തു... പൊന്നു പോലെ വളർത്തിയ മക്കളെ ഇങ്ങനെ ഓരോന്ന് വഴി തെറ്റിക്കാൻ ഇറങ്ങിക്കോളും

    • @prettylil886
      @prettylil886 Рік тому

      Aysheri,,, mukham nokyaano oraale character mansilaaakkaaa

  • @ahammedmuhammad1697
    @ahammedmuhammad1697 Рік тому +1

    ഒരു നിമിഷം കൊണ്ട് അവസാനിക്കുന്ന ദുനിയാവ് നിങ്ങളിൽ ഒരാൾ പോയാൽ മറ്റേയാൾക്ക് ആര് കൂട്ട് സ്വന്തം മാതാപിതാക്കൾ ത്രയും കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയതിനുള്ള പ്രതിഫലമാണല്ലോ മക്കളെ ഈ അഹങ്കാരം

  • @hanisvibes8422
    @hanisvibes8422 Рік тому +11

    പ്രിയപ്പെട്ട മക്കളെ, ഇത് നിങ്ങളോടല്ല. ഇത് നിങ്ങൾ വായിക്കില്ല എന്ന് അറിയാം. ഇത് കാണുന്ന മറ്റു മക്കളോടാണ്, പ്രസവിച്ചു കയ്യിൽ കിട്ടുമ്പോ നമ്മളിൽ പലരും 2.800gm,കൂടിപോയാൽ 5kg യിൽ താഴെ. ഈ രണ്ടു കിലോയും 800ഗ്രാമും മാത്രമുള്ള നമ്മൾ ഇന്ന് 50kg,60kg ആയപ്പോൾ നമ്മുടെ മാത്രം ഇഷ്ടം നോക്കി തന്നിഷ്ടത്തിൽ ജീവിക്കാൻ തുടങ്ങി.രണ്ടു കിലോയിൽ നിന്ന് 50കിലോ ആവാൻ അച്ചനും അമ്മയും സഹിച്ച ത്യാഗം, നിങ്ങൾക്ക് വേണ്ടി മാറ്റിവച്ച അവരുടെ സമയം ഇതിനൊന്നും ഒരു വിലയും ഇല്ലേ?

    • @AminaAmina-tn3cv
      @AminaAmina-tn3cv Рік тому +1

      Hm...yeah....but parents should understand their conditions...allows them to be themselves by accepting what they are ❣️

  • @smrithi7423
    @smrithi7423 Рік тому +7

    Anchor chodikkunnathonnum ivark kathunnilla. He is asking in depth questions. Dey r replying to word meaning only.

  • @sajnasajna7413
    @sajnasajna7413 Рік тому +24

    തലയിൽ എന്താ പോസ്റ്റ്‌ ഓഫീസ് എംബ്ലം ആണോ

  • @sulabha5914
    @sulabha5914 Рік тому +14

    They only explore their fact❤️ support cheythilenkhilum criticize cheyathirika❤️ Avarum nammale pole Human annu

  • @abduvayppinkad5616
    @abduvayppinkad5616 Рік тому +1

    ഇവർ രണ്ട് പേരും
    മാതാ പിതാക്കളെ
    ഉപേക്ഷിച്ച് താൽകാലിക
    സുഖ ത്തി നും വേണ്ടി ഇറങ്ങിയ
    ഇവരെ കുറിച്ച്
    ഇവരുടെ മാതാപിതാക്കളുടെ
    മനസിൽ എന്തായിരിക്കും
    ചിന്ത ,,

  • @nasinaseeha1936
    @nasinaseeha1936 Рік тому +1

    ഇവരുടെ വർത്താനം കേട്ടു ചിരിക്കുന്നവർ അവരുടെ മാതാപിതാക്കളുടെ അവസ്ഥ ആലോചക്കണേ

  • @Footballer1-t5w
    @Footballer1-t5w Рік тому +4

    അവസാനം രണ്ടു പേരും ദുഃഖിക്കും.
    നേരായ വഴിയിലേക്ക് രണ്ടാളും നീങ്ങണം കല്യാണം കഴിഞ്ഞു കുട്ടികളൊക്കെ ആയി ജീവിതം നന്നാകണം

    • @anaswaraanil1563
      @anaswaraanil1563 Рік тому +1

      Nthonnadeyyyy...they lesbians✨

    • @user-vn9zw1el2m
      @user-vn9zw1el2m Рік тому +1

      Athe mathram ane jeevitham enne ano thagal vicharichirikkunnathe 😂

  • @minmil4893
    @minmil4893 Рік тому +16

    Eatho ആളുകള്‍ vazhipizhappich randupereyum... എന്തു പറഞ്ഞാലും ഈ വിഭാഗത്തിന്‌ tharkkutharam ഉണ്ടാവും... So no reply (padachon ഇനിയെങ്കിലും നല്ല bhudhi കൊടുത്ത്
    സാധാരണ life ഉണ്ടാവട്ടെ) emotional black mail polum.... എന്താ അവളുടെ ഒരു ഉത്സാഹം... Normal ആയി ചിന്തിക്കുന്ന വര്‍ക്ക് അറിയാം, എന്ത് വേദന ആ family അനുഭവിക്കുന്നു എന്ന്..

  • @venusnasi
    @venusnasi Рік тому +22

    Parents have their pain. But these guys choose their own life♥️happy to see ur life. Keep going🌸

  • @abdulrazake5185
    @abdulrazake5185 Рік тому

    മാതാപിതാക്കളെ വീണ്ടും വീണ്ടും അപമാനിക്കുന്ന ഈ അഹങ്കാരികൾക്ക് അർഹമായ ഒരു ശിക്ഷ നീ കൊടുക്കണേ റബ്ബേ അത് വഴി ചിന്തിക്കാനുള്ള ഒരു അവസ്ഥയും കൊടുക്കണേ..
    ശാപപ്രാർത്ഥനയായി കണക്കാകരുത് റബ്ബേ അഹങ്കാരത്തിനുള്ള ഒരു ചെറിയ താക്കീതെങ്കിലും നൽകണേ റബ്ബേ.

  • @sabithtk7188
    @sabithtk7188 Рік тому +81

    കുറച്ചുകഴിഞ്ഞാൽ എല്ലാം താനെ മനസ്സിലായിക്കോളും

    • @playbeatbyshimin8868
      @playbeatbyshimin8868 Рік тому +1

      Sathyam

    • @unknownk1229
      @unknownk1229 Рік тому +1

      ഒന്ന് ചാവുമ്പോൾ മറ്റേതും ചെവേണ്ടിവരും

    • @Globetrotter924
      @Globetrotter924 Рік тому

      There are millions of people with similar sexuality living in this world. It's not a rare case.

  • @ourattitude89
    @ourattitude89 Рік тому +11

    ഇവരെ മാതാപിതാക്കൾ അവർക്ക് അല്ലാഹ് ക്ഷമ നൽകട്ടെ

  • @muhammedbasheer8311
    @muhammedbasheer8311 Рік тому +107

    ഈ കുട്ടികൾ സമൂഹത്തിനു എന്തു സന്തേശമാണ് നൽകുന്നത് മലിനമായ ഒരു ജീവിതം ഇതിനെ ഇന്റർവ്യൂ ചെയ്യാൻ ഞരമ്പ് രോഗിയായ ചാനലുകാരനും 🤩😊😀

    • @user-vn9zw1el2m
      @user-vn9zw1el2m Рік тому +17

      സന്ദേശം : ഇതും normal ആണ്. മറച്ചുവെക്കേണ്ടതല്ല. നിയമം അനുകൂലമാണ്. Personal choice... Agne Kure sandeshagal indallo

    • @user-dr8bd1we4s
      @user-dr8bd1we4s Рік тому +1

      @@user-vn9zw1el2m 💯

    • @hannathsiyad4026
      @hannathsiyad4026 Рік тому +1

      👍👍👍👍

    • @rishanarishanach6440
      @rishanarishanach6440 Рік тому

      @@user-vn9zw1el2m this is not normal maahn. It's totally abnormal. A mental prblm.

    • @saleenanoushad4335
      @saleenanoushad4335 Рік тому

      Loothnabidyjanathayilekth irichal.prethegich.onnumnyttamilla.allam.muddkuthy.thirichvarum

  • @ashrafcheenancheenan3951
    @ashrafcheenancheenan3951 Рік тому +5

    ഇതുപോലുള്ള ജന്മങ്ങൾ ലോകത് ആർക്കും ഉണ്ടാഗതിരിക്കട്ടെ ആമീൻ

  • @Assy18
    @Assy18 Рік тому +14

    ആദിലാക്കും നൂറക്കും അഭിനന്ദനങ്ങൾ.... ആകെ കുറച്ചു വർഷം മാത്രം ഭൂമിയിൽ ജീവിക്കുന്ന നമ്മൾ നല്ല ആരോഗ്യത്തോടെ ജീവിക്കുന്നത് അതിൽ പകുതിയിൽ താഴെമാത്രം സമയം......എന്തിനാണ് മറ്റുള്ളവരുടെ ഇഷ്ടങ്ങളെ ചവിട്ടി അരക്കുന്നത് ആർക്കു വേണ്ടി?.... സമൂഹത്തിന്റെ വിഡ്ഢിത്തങ്ങളുടെ പ്രൊഡക്റ്റ്കളാണ് നമ്മൾ എല്ലാവരും ഗേ തെറ്റ് എന്നും ലെസ്ബിയാന് തെറ്റ് എന്നും പറഞ്ഞു പഠിപ്പിച്ച ഒരു വൃത്തികെട്ട സമൂഹത്തിന്റെ ഇരകൾ.....ഗേ ലെസ്ബിയാന് കല്യാണങ്ങൾ സർവ്വ സാധാരണമാകട്ടെ....

    • @subaidas6699
      @subaidas6699 Рік тому

      Pokan thinnunnunto

    • @sajifais9795
      @sajifais9795 Рік тому

      ലെസ്ബിയൻ കല്യാണം മാത്രം ആയാൽ സമൂഹം ഉണ്ടാകോ നീ എങ്ങനെ ഉണ്ടായി

    • @Assy18
      @Assy18 Рік тому

      @@sajifais9795....ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് കേൾക്കുന്ന മണ്ടൻ ആണ് താൻ.🤣....

  • @6666openwarrior
    @6666openwarrior Рік тому +12

    സൃഷ്ടാവിനെ തിരിച്ചറിയാത്തവർ"

  • @noufinanouf9982
    @noufinanouf9982 Рік тому +5

    My God ....Ya Allah Ivare parants nYy kshama kodkaneiii Allah ..Ivare manass nannakki kodkaneiiiii,Calicut ulla Noora sis.....nee onn manasilaaki thirich vaa Adhilak onnum manasilaavoollaa,🤗🤗🤗🤲🤲🤲

  • @BESTCOOKS.
    @BESTCOOKS. Рік тому +141

    മണ്ടൻമാർ എന്ന് വിളിച്ചത് മാതാപിതാക്കളെ അല്ലെ 😹, കൊള്ളാം ആദില മോൾ പൊളി. ഇങ്ങനത്തെ മക്കൾ ഉണ്ടാകാനും ഭാഗ്യം വേണം 😍😍

    • @kalluppu475
      @kalluppu475 Рік тому +4

      എന്താ ല്ലെ

    • @neema320._
      @neema320._ Рік тому +1

      @@kalluppu475 sathyam

    • @keepinshort7380
      @keepinshort7380 Рік тому

      Athin ivar anubavikkanam🙂

    • @rekhap8874
      @rekhap8874 Рік тому

      അവർ സന്തോഷമായിട്ടാണ് എപ്പോ ജീവിക്കുന്നത്. അത് നമുക്കു കാണുമ്പോൾ തന്നേയ് അറിയാം. അവർ ആരെയും ഉപദ്രവിക്കുന്നില്ല . എന്നിട്ടും അത് കണ്ടു ശിക്ഷിക്കാൻ വരുന്ന റബ്ബിന്റെ മെന്റാലിറ്റി എന്തായിരിക്കും ??

    • @harikrishnan680
      @harikrishnan680 Рік тому

      Oru trend undakukayanu udesham manasilayo ini ithu follow chyan kureyennam irangum

  • @nidhanichu3958
    @nidhanichu3958 Рік тому +12

    നിനക്കൊക്കെ മേലെ ഉള്ള ജീവിതം ഉണ്ട് അതൊന്നും നീ ഓർക്കുന്നില്ല അവിടെ എത്തുമ്പോൾ ഓർക്കും അപ്പൊ കിടന്നു കരയാൻ പോലും നിന്റെ കൂടെ ഒരാൾ പോലും ഉണ്ടാവില്ല കേട്ടോ നല്ല മക്കളെ 🥰

  • @afsalkolappuram1537
    @afsalkolappuram1537 Рік тому +41

    എന്തൊക്കെ ആയാലും ഇവരുടെയൊക്കെ മാതാപിതാക്കൾ...

    • @jithujith901
      @jithujith901 Рік тому

      അവരുടെ ഇഷ്ട്ടം അംഗീകരിക്കുമോ മാതാപിതാക്കൾ..

  • @shibilfarsan9478
    @shibilfarsan9478 Рік тому +2

    എന്താ മക്കളെ നിങ്ങൾ ഇങ്ങനെ ആയി പോയത്. നിങ്ങളോ ഇങ്ങനെ ആയി പോയി. ഇനിയുള്ള മക്കൾക്കൊന്നും ഇങ്ങനെത്തെ ബുദ്ധി കൊടുക്കല്ലേ അല്ലാഹ്.

  • @enjoylittlethings2458
    @enjoylittlethings2458 Рік тому +79

    Very matured anchor he is.. God bless you💗

    • @minmil4893
      @minmil4893 Рік тому +2

      അവന്റെ മക്കള്‍ ഇങ്ങനെ തീരുമാനം എടുത്താല്‍ ഈ maturity കാണിക്കുമോ?

    • @Naveenbs449
      @Naveenbs449 Рік тому +5

      @@minmil4893 ni ethaa

    • @minmil4893
      @minmil4893 Рік тому +3

      @@Naveenbs449 nee???

    • @Naveenbs449
      @Naveenbs449 Рік тому +4

      @@minmil4893 happiness ano valuth ninde religion ano valuth Manda

    • @minmil4893
      @minmil4893 Рік тому +1

      @@Naveenbs449 എല്ലാരും നിന്നെപ്പോലെ അല്ല... Lost... No need to speak with these type of people... 💯

  • @udhbhavah4596
    @udhbhavah4596 Рік тому +39

    ഈ FB comment box entha ingane aayi poyath.... Ivide enth positive aayitta alukal samsarikyunnath 😍

    • @achu1823
      @achu1823 Рік тому +15

      Thats bcoz 80s വസന്തങ്ങൾ ആണ് fbl കൂടുതലും

    • @wycaworld38
      @wycaworld38 Рік тому

      Ammavan maar aanu athil kooduthal...
      ❤️❤️

    • @jithujith901
      @jithujith901 Рік тому

      തട്ടം പോയെന്നും ആണിനെ കെട്ടീലാ.. ഉപ്പേം ഉമ്മെം കരയുന്നു എന്നും പറഞ്ഞു കരയുന്ന വസന്തങ്ങൾ ഇതിലും ഉണ്ട് 😂😂

  • @pachucheri5971
    @pachucheri5971 Рік тому +86

    മാതാപിതാക്കളെ ഓർക്കുമ്പോൾ 😰

  • @soumyashajil1724
    @soumyashajil1724 Рік тому +74

    Such a cool interviewer❤️

  • @abduljaleel7704
    @abduljaleel7704 Рік тому +1

    ഇത് പോലെ പോൽ സഹിപ്പിക്കുന്ന ചാനൽ കരുടെ
    കുട്ടികൾക്കും വന്നാലേ അവരുടെ
    പേരൻസ് വേദനിക്കുന്ന വേദനയുടെ ആഴം അറിയുകയുള്ളു

  • @MuhammedIssa
    @MuhammedIssa Рік тому +9

    ഒരാള്‍ക്ക് ആണിന്റെ പ്രകൃതം. മറ്റൊരാള്‍ക്ക് സ്ത്രീയുടെയും. ഈ അവതാരകന്റെ മക്കള്‍ക്കും ഇങ്ങനെ തോന്നട്ടെയെന്ന് ആശംസിക്കുന്നു.

    • @shamtlshaknr1305
      @shamtlshaknr1305 Рік тому

      അവതാരകൻ എന്ത് പിഴച്ചു ?

  • @kunjolktkl7314
    @kunjolktkl7314 Рік тому +3

    ഇത് കൻടുഒരു മക്കളും ഇങ്ങനെ ആവരുത് ഇവർക്ക് ബുദ്ധി ഇല്ലാത്ത കൊരങൻ മാര് ആണ് ഇവരെ ഇതൃയും വയസ്സ് വരെ വളർത്തി യ മാതാപിതാക്കൾ ക് അളളാഹു ക്ഷമ കൊടുക്കടെ ആമീൻ

  • @RP.41
    @RP.41 Рік тому +5

    “ WIPRO yil joli cheyth santhoshamayi jeevikunnathinu pakaram ningalk ethengilum aanungalude adima aayi jeevichoode. “ - Kuru pottiya oru aangala 😭😭😭

  • @Honey.871
    @Honey.871 Рік тому +15

    Please add English subtitles

  • @nittysarabinny5231
    @nittysarabinny5231 Рік тому +3

    Last statements of the interviewer..it deserves a big applause....

    • @hashimazhari407
      @hashimazhari407 Рік тому

      അദ് കരക്ട്ടയിരുന്ന് ചരിയൽ ചാരിയത് മണക്കും ഇവർ ക്ക്കെ ഒരു സമയം വരും എപ്പോൾ നമുക്ക് കാണാം എന്ത് സംഭവിച്ചു തെറ്റ് ചെയ്യുന്നവർക്ക് കൂട് നിൽ കുന്ന സ്പോർട് ചെയ്യുന്ന ഒ രൂ കാലം ആളുകളും

  • @aashhub5815
    @aashhub5815 Рік тому +73

    ആത്യം നല്ല ഇമാൻ ഉള്ള ലെസ്ബിയൻ ആയിരുന്നു അത്പോ റെഡിയായി 😀എൻജോയ് എൻജോയ്

    • @riyariya7961
      @riyariya7961 Рік тому +1

      Ha..ha .ha

    • @sayyahp591
      @sayyahp591 Рік тому +1

      😂😂

    • @AmizzzworldAmi
      @AmizzzworldAmi Рік тому

      😂😂😂

    • @jithujith901
      @jithujith901 Рік тому

      ഈമാൻ പോയാൽ വെളിവു പോയെന്നാണോ അർത്ഥം 😂😂😂😂