പൂച്ചക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കിൽ വല്ലാത്ത പരാജയമാണ് /ഷമീർ darimi

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 472

  • @abdulfaheem7795
    @abdulfaheem7795 2 роки тому +27

    എന്റെ വിട്ടിൽ കുറെ പൂച്ചഉണ്ട് എനിക് നല്ല ഇഷ്ട്ടമാണ് പൂച്ചക്ക യിച്ച ഭക്ഷണത്തിന്റെ ബാക്കി കഴിച്ചിട്ടുണ്ട് ഉസ്താദ് പറന്നത് കേട്ടപ്പോൾ സമാദാനം അൽഹംദുലില്ലാഹ് എനിക്കും കുടുംബത്തിനും ആരോഗ്യവും
    ആഫിയത്തും തീർഗായുസും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @mohammadasharaf1619
    @mohammadasharaf1619 3 місяці тому +26

    എൻ്റെ വീട്ടിൽ ഒരു പുച്ച വന്ന് പ്രസവിച്ചു അതിൻ്റെ മക്കളും പ്രസവിച്ചു അതിൻ്റെ മക്കളും പ്രസവിച്ചു ഇപ്പോൾ പത്ത് എണ്ണ ഉണ്ടുമക്കൾക്ക് വളരെ ഇഷ്ടം ആണ് അഞ്ച് എണ്ണം ചത്തുപോയി ഇപ്പോൾ പത്ത് എണ്ണം ഉണ്ട്

  • @alithurakkal496
    @alithurakkal496 Рік тому +36

    ഉസ്താദ് എന്റെ വീട്ടിൽ പുച്ഛയുണ്ട് പുറത്ത് നിന്ന് പൂച്ച വരാറും ഉണ്ട് ഞാൻ ഭക്ഷണം കൊടുക്കാറുണ്ട് ഉസ്താദ് പറയുന്നപോലെ നല്ല സ്നേഹം ആണ് 👍👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +145

    പൂച്ചയെ സ്നേഹിക്കുന്ന എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു🥰🥰😇

  • @musthafa6053
    @musthafa6053 2 роки тому +21

    അത്യുഗ്രൻ വിഷയം.!
    ഈ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെ ഉസ്താദ് ക്കി രണ്ടെടുത്തതിൽ അഭിനന്ദിക്കുന്നു. താങ്കളപ്പോലുള്ള പുരോഹിതർ ഇല്ലെങ്കിൽ ഈ സമുദായം എന്താകുമായിരുന്നു.

    • @amko2010
      @amko2010 Місяць тому

      പുരോഹിതർ അല്ല പണ്ഡിതന്മാർ

  • @ponnus9407
    @ponnus9407 2 роки тому +105

    എന്റെ വീട്ടിലും ഉണ്ട് ഞാൻ എന്റെ മക്കളെ പോലെ അവരെയും സ്നേഹിക്കുന്നു

  • @jameelakp118
    @jameelakp118 2 роки тому +65

    ആള്ളാ ഹു വേ പൂച്ച ക് ആഫിയത്തും ആരെഖവും ആയുസും കൊടുക ട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലാ മീൻ 🤲🤲😭

    • @jameelakp118
      @jameelakp118 2 роки тому +2

      സല്ലാല്ലാഹു ആലാ മുഹമ്മദ്‌ സലാള്ളഹു അലൈ വസല്ലം അല്ലാഹു വേ നീ കാക് എനിക്ക് വലി യ ഇ സ്മാണ് 🤲🤲😭

    • @muhammadafsalv1151
      @muhammadafsalv1151 2 роки тому

      Aameen

    • @shamnashamna5060
      @shamnashamna5060 2 роки тому +1

      Aameen aameen ameen ameen ❤️❤️❤️❤️

    • @SuryaSurya-gr7fe
      @SuryaSurya-gr7fe 2 роки тому +5

      @@jameelakp118 എന്റെ ഒരു വലിയ പൂച്ചയെ 5ദിവസം ആയി കാണുന്നില്ല ഞാൻ കുറേ തിരഞ്ഞു എല്ലാവരോടും പറഞ്ഞു പക്ഷെ കിട്ടിയില്ല അവളെ തിരിച്ചു കിട്ടാൻ ഒരുപാട് പ്രാർത്ഥിച്ചു പക്ഷെ 😭ഈ കമന്റ് കാണുന്ന എല്ലാവരും എന്റെ പൂച്ച കുഞ്ഞ് എത്രയും പെട്ടന്ന് തിരിച്ചു വരുവാൻ വേണ്ടിപ്രാർത്ഥിക്കേണേ പ്ലീസ് 🙏🙏

    • @beemabeegum7938
      @beemabeegum7938 Рік тому +2

      ആമീൻ🤲🏻

  • @asmabiummu8038
    @asmabiummu8038 2 роки тому +28

    പടച്ച റബ്ബേ ഞാൻ പൂച്ചയോട് കാഷ്ഠം മൂത്രമൊഴിക്കൽ ഉം അത് കാണുമ്പോൾ ഞാൻ ദേഷ്യം പെട്ടിട്ടുണ്ട് ഉസ്താദ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം എനിക്കും വേണ്ടി 🤲🏻 മാഷാ അള്ളാ

    • @noushadma6678
      @noushadma6678 25 днів тому

      തനിക്ക് അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൂടെ, എന്തിനു മറ്റൊരാളെ ഏൽപ്പിക്കുന്നു. കഷ്ടം!😅

  • @jaziya932
    @jaziya932 2 роки тому +28

    ഞങ്ങൾ ടെ പൂച്ച... ഇടക്ക് വെച്ചു കാണാതെ ആയിരുന്നു..... 😥കരഞ്ഞു കരഞ്ഞു.... ആകെ വിഷമം... ആയിരുന്നു....20. ദിവസം കഴിഞ്ഞു... കാലിൽ ഒരു മുറിവ് ആയി തിരിച്ചു വന്നു.... വന്നിട്ട്.. ഒരുപാട് കരഞ്ഞു പൂച്ച.... ഇപ്പോൾ മരുന്ന് എല്ലാം തേച്ചു.... സുഖമായി എന്റെ മടിയിൽ ഇരിക്കുന്നു ☺️

    • @priyasathyan7204
      @priyasathyan7204 2 роки тому +1

      Njngalde cookie ye kanathayitt inneykk oru masam aayi.evdellaam njngal avane anweshichu.kittiyilla.vishamam marunnilla.sahiykkan pattunnilla.pavamanu avan.ente mon thirichu varum enna pratheekshayil oro janal thurannu ittiriykkukayanu.

    • @ranjininandu5637
      @ranjininandu5637 Рік тому

      Enteyum...😥

  • @abuthahir332
    @abuthahir332 2 роки тому +89

    പൂച്ച നല്ല സ്നേഹമുള്ള ജീവിയാണ്. എനിക്ക് ഒരുപാട് പൂച്ച ഉണ്ട്. നല്ല സ്നേഹമുള്ള ജീവിയാണ് പൂച്ച

    • @mohammedshahabazshaik9317
      @mohammedshahabazshaik9317 2 роки тому +3

      എന്റെ വീട്ടിലും പൂച്ച ഉണ്ട് ഇപ്പം ഗർഭിണിയാണ് എന്റെ മോൻ അവൾക്ക് ബെസ്റ്റ് വിരിച്ച് കൊടുക്കും

    • @kadeejathoombath5138
      @kadeejathoombath5138 2 роки тому

      @@mohammedshahabazshaik9317 Jyihjkjygjttiyriu🏠🏠

    • @jowharakp1310
      @jowharakp1310 2 роки тому

      P0uu

    • @maimoonathparambath329
      @maimoonathparambath329 2 роки тому +1

      Uske

    • @jameelajameela5345
      @jameelajameela5345 2 роки тому

      @@jowharakp1310 ko

  • @Anas-qx4xc
    @Anas-qx4xc 2 роки тому +13

    Masha allah നല്ല പ്രഭാഷണം ഇസ്ലാമിലെ മൃഗങ്ങളുടെ സ്ഥാനങ്ങൾ വളരെ വലുതാണ്

  • @umaiban.m3187
    @umaiban.m3187 2 роки тому +95

    Ith പോലെ സ്നേഹം തിരിച്ചു നൽകുന്ന ഒരു ജീവി 👍

  • @javadnaseernaseemohd4655
    @javadnaseernaseemohd4655 2 роки тому +27

    ഉസ്താദേഎൻ്റെ വീട്ടിൽ ഒരു പാട് പൂച്ച ഉണ്ട്. എൻ്റെ വീട് അറിയപ്പെടുന്നത് തന്നെ പൂച്ച വീട് എന്നാണ് .എല്ലാം നാടൻ പൂച്ചകളാണ്.

  • @minnafathima7713
    @minnafathima7713 2 роки тому +12

    എനിക്ക് പൂച്ചയെ ജീവനാണ് 😻😻😻😻😻😻😻

  • @Trader_S.F.R
    @Trader_S.F.R 2 роки тому +36

    എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്ട്ടം ആണ്...
    വീട്ടുമുറ്റത് കൂടി വെറുതെ നടക്കുന്ന പൂച്ചയെ എല്ലാം ഞാൻ ഭക്ഷണം കൊടുക്കാരും ഉണ്ട് ഇണകുന്നതിനെ എല്ലാം ഇണക്കാറും ഉണ്ട് 🥰❤‍🔥

  • @possitivevibe8414
    @possitivevibe8414 2 роки тому +7

    എന്റെ മോന് നല്ല ഇഷ്ടമാ അവൻ എവിടെ പോയാലും പൂച്ചയെ കണ്ടാൽ തലയിൽ തടവും പിന്നെ ആ പൂച്ച പെട്ടന്ന് ഇണഗും യ അല്ലാഹ് എല്ലാപേരും എന്നെ വഴക്ക് പറയും മോനെ അങ്ങനെ ചെയ്യാൻ അനുവദിക്കല്ലേ എന്ന് അവന്റെ ഇഷ്ടം നടക്കട്ടെ യാ allahh❤️

  • @UmmerPp-bd8sd
    @UmmerPp-bd8sd Місяць тому +1

    ഉസ്ത്താതേ ' എനിക്ക് ജീവജാലങ്ങളേ പൂച്ചയടക്കം എനിക്ക് ഇഷ്ട്ടമാണ്

  • @bapputtyyehiya6882
    @bapputtyyehiya6882 Рік тому +1

    ഉസ്താദിന് അള്ളാഹു അനുഗ്രഹം നൽകട്ടെ ആമീൻ ഏത് ഉസ്താദ് നാക്കെടുത്താലും മനുഷ്യൻ ന്റെ കാര്യം മാത്രമേ പറയത്തൊള് കാര്യം മനുഷ്യൻ വാരി കോരി കൊടുക്കുമല്ലോ ഉസ്താദ് ഇനിയും എല്ലാ ജന്ധുക്കളെയും പറ്റി പറയണം

  • @beenamujeeb1843
    @beenamujeeb1843 2 роки тому +10

    ഉസ്താദേ എനിക്കും ഒരുപാട് പൂച്ചയുണ്ട്.... പാവങ്ങൾ ഭക്ഷണം കിട്ടാതെ അലഞ്ഞുനടക്കുമ്പോൾ ഞാൻ കൊടുക്കും... പിന്നെ എന്നെ വിട്ട് പോകില്ല.... പക്ഷെ ഇതിന്റെ പേരിൽ രണ്ട് കുടുംബം വിഷമത്തിലായി എന്റെ കുടുംബവും എന്റെ ഉമ്മാന്റെ കുടുംബവും... ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത്... അടുത്തടുത്താണ്... ഓണർമ്മാർക്ക്ഇഷ്ട്ടമല്ല പൂച്ചക്ക് ഭക്ഷണംകൊടുക്കുന്നത്.. അവർ ഞങ്ങളെ എപ്പോഴും വഴക്ക്പറയും... ഇപ്പോൾ പറഞ്ഞിരിക്കുന്നത് വീട് മാറിക്കൊടുക്കാനാണ്.... എങ്കിലും ഞാൻആ പൂച്ചക്കളെ പട്ടിണിക്ക് ഇടാറില്ല...

  • @saithmuhammedsaithumuhamme3232
    @saithmuhammedsaithumuhamme3232 2 роки тому +4

    തെറ്റുപറ്റിപ്പോയി ഉസ്താദ്ദേ. ഞാൻ ഞങ്ങളുടെ പൂച്ചയെ ആരുമില്ലാത്ത ഇടവഴിയിൽ ഉപേക്ഷിച്ചു. വീട്ടിൽ അകത്തു കഷ്ടിക്കും, മൂത്രം ഒഴിക്കും. ബുദ്ധിമുട്ട് ആയപ്പോൾ ഉപേക്ഷിച്ചു. എന്റെ തെറ്റുകൾ പൊറുക്കണം റബ്ബേ.

    • @shifana12
      @shifana12 2 роки тому +2

      Entha angane cheythhe athin ariyanjittu alle..athine porath appi idaan padipichal athu cheyyum ente poocha adhiyam veetilinde ullil anu cheyyar pinne njan ravile eneechal first poocha yye mannil kondu poyi appi odan padipichu ippo porath poyi appi idum.. kazhiyumenkil athine kandu pidich thirike kond vaa allenkil padachon polum porukoola athin enthenkilum pattiyal😭😭😭

  • @abdullatheef3086
    @abdullatheef3086 2 роки тому +6

    നല്ല അറിവ്, അൽഹംദുലില്ലാഹ്

  • @aflanec6383
    @aflanec6383 2 роки тому +26

    ഉസ്താദേ എന്റെ പൂച്ചയെ വിട്ടുപോയ രണ്ടര വർഷമായി ഉസ്താദ് നല്ല സ്നേഹമുള്ള ജീവിയാണ് എന്റെ പൂച്ച

  • @kunjumuhammedkunjumuhammed8784
    @kunjumuhammedkunjumuhammed8784 2 роки тому +15

    പൂച്ച എനിക്ക് എരു പാട് ഇഷ്ടപ്പെട്ട ജീവി

  • @Fathimahasi
    @Fathimahasi 2 роки тому +7

    Ella mrgathineyum enik orupaad ishtaman,poocha,kozi ,aadukal ellam valarthund...alhamdulillha ente rakthathil alinj chernnadhan ee mrga sneham....😍🤲

  • @اشرف-ج2ت
    @اشرف-ج2ت 2 роки тому +39

    الله
    എല്ലാ മഹാൻമാർക്കും ഉസ്താദുമാർക്കും
    മഹദീമാർക്കുo
    അവരുടെ കുടുക്കുടുംബതിനും ദീർഘായുപ്പ് ആരോഗ്യ ആഫിയത് പ്രധാനം ചെയ്യണം
    അവർക്കെല്ലാം ഇൽമ് അധികരിപ്പിച്ച് കൊടുക്കണം
    الله يشفيك أمين يا رب العالمين

    • @noushadnoushad9342
      @noushadnoushad9342 2 роки тому +1

      i 1🙏 N☺️☺️

    • @shafeerps4197
      @shafeerps4197 2 роки тому

      @@noushadnoushad9342 ñ

    • @lailarafi8752
      @lailarafi8752 2 роки тому

      Aameen Aameen yaa Rabbal Aalameen Aameen ya Arhamu Rahimeen Aameen

    • @user-bm8in5zu3k
      @user-bm8in5zu3k 2 роки тому +1

      L

    • @abumishal9953
      @abumishal9953 2 роки тому +2

      ഈ പ്രാർഥന ഒരു അധികപ്പറ്റാണ്. ഈ ഉസ്താദുമാരിൽ അധികപേരും ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരാണെന്നും വഴിപിഴപ്പിക്കുന്നവരാണെന്നും പരിശുദ്ധ ഖുർആൻ. സൂറ: 9:34 കാണുക.

  • @maimoona7639
    @maimoona7639 2 роки тому +21

    ഉസ്താദ് എന്റെ വീട്ടിൽ ഒരു പൂച്ച ഉണ്ടായിരുന്നു.. ഇന്നലെ എന്നെ വിട്ട് പോയി..4. കുഞ്ഞു മക്കളെയും എന്നെ ഏൽപ്പിച്ചു എന്റെ മുത്ത് മണി പോയി.. ഉസ്താദ് ഞാൻ കരഞ്ഞു കരഞ്ഞു എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഉസ്താദ് 😭😭😭എനിക്ക് ഇപ്പൊ യും ആ ടെൻഷൻ.. മാറിയിട്ടില്ല ഉസ്താദ് 😭😭😭

    • @minnafathima7713
      @minnafathima7713 2 роки тому +2

      എന്റെ പൂച്ചയും പോയിട്ട് ഒരു മാസം ആകുന്നു അവളെ ഓർത്ത് എപ്പഴും കരയും 😭

    • @sunithamusthafa2570
      @sunithamusthafa2570 2 роки тому +2

      എന്റെ പൂച്ച 6 കുട്ടികളെ എന്നെ ഏൽപ്പിച്ചു പോയി 😭😭😭😭

    • @Ikkante-ponnu
      @Ikkante-ponnu 2 роки тому

      😔😔😔

    • @vipinwilson8914
      @vipinwilson8914 2 роки тому

      എന്റെ കുക്കു എന്നെ വിട്ടു പോയി ഒരുപാട് സ്നേഹിച്ചു വളർത്തിയതാ 😭😭😭

  • @sindhu375
    @sindhu375 Рік тому +2

    എനിക്ക് ഇഷ്ടമുള്ള കുഞ്ഞാണ് പൂച്ച ❤️❤️❤️❤️❤️

  • @peace806
    @peace806 Рік тому +10

    പൂച്ചയെ സ്നേഹിക്കുന്നതുകൊണ്ടു വളർത്തുന്നതുകൊണ്ടും കുടുംബത്തിൽ നിന്ന് എപ്പോഴും വഴക്ക് കേൾക്കുന്ന ഒരാളാണ് ഞാൻ

    • @jamalvilliappally7015
      @jamalvilliappally7015 Рік тому

      Nhanum

    • @harisk2178
      @harisk2178 Рік тому

      ഞാനും. അതിനെ വേദനിപ്പിക്കും. നമ്മൾ ഭക്ഷണം കൊടുത്തിട്ടാണ് അവർ വരുന്നതെന്ന് പറഞ്ഞ് ദേഷ്യപ്പെടും. അവർക്കും വിശപ്പില്ലേ നമ്മളെപ്പോലെ

    • @Messi10edtzzz
      @Messi10edtzzz Рік тому

      Njanum kelkarund

    • @mishbahmishbah2267
      @mishbahmishbah2267 Рік тому

      @@jamalvilliappally7015 all j

    • @sajithamajeed8820
      @sajithamajeed8820 Місяць тому

      Njanum

  • @sumayyanp3199
    @sumayyanp3199 Місяць тому

    എന്നും ഞാനും എൻറെ ഉമ്മുമ്മയും പൂച്ചയ്ക്ക് ഭക്ഷണം നൽകാറുണ്ട് ഉസ്താദ് നമുക്കുവേണ്ടി പ്രാർത്ഥിക്കണം ഉസ്താദിൻറെ വീഡിയോ നമുക്ക് ഇഷ്ടപ്പെട്ടു

  • @kunhibeevi8542
    @kunhibeevi8542 Місяць тому +5

    മഴത്ത് നനഞ്ഞു ഒരു പൂച്ചക്കുട്ടി അതിനെ എടുത്ത് വളർത്തി കുഞ്ഞുമ്മാള് എന്ന് പേരിട്ടു ഞങ്ങളെ കൂടേ എപ്പോഴും ഇവളുണ്ടാവു ഒരു ദിവസം അവൾ ചത്തുകിടക്കുന്നത് കണ്ടത് ഹൃദയഭേദകമായി രുന്നു ഞങ്ങളെ ദുക്കത്തിലാക്കി അവൾ പോയി. അവളെ മറവ്ചെയ്ത ഞങ്ങൾ അവളെ സ്വർഗ്ഗം നമുക്ക് കാണാ എന്നു സമാദാനിച്ചു.. 😢😢😢😢

  • @AbdulAzeez-ri5ng
    @AbdulAzeez-ri5ng 2 роки тому +6

    എന്റെ വീട്ടിൽ രണ്ടു പൂച്ച യുണ്ട്, എന്റെ പ്രിയ പ്പെട്ട പൂച്ച കൾ

  • @ashrafck9317
    @ashrafck9317 2 роки тому +10

    ഉസ്താദേ എനിക്ക് 3. പൂച്ച ഉണ്ട്. Alhamdulilla

  • @sana_sabik5869
    @sana_sabik5869 Рік тому +3

    എന്റെ പൂച്ചക്ക് എന്നെയും എനിക്ക് എന്റെ പൂച്ചയെയും ഒത്തിരി ഇഷ്ടാ

  • @anilathampi1314
    @anilathampi1314 2 роки тому +84

    എന്റെ വീട്ടിൽ എന്നും പൂച്ചയുണ്ട്. ഇപ്പോൾ 3 എണ്ണം ഉണ്ട്. ഞാൻ അവയെ സ്നേഹിക്കുന്നു 😺

  • @nasiaksd2712
    @nasiaksd2712 2 роки тому +10

    എനിക്ക് ഉണ്ട് ഉസ്താദ് പൂച്ച കുഞ്ഞി 1മാസം ആയി എനിക്ക് ജീവൻ ആണ് 😘

  • @haaninsara1902
    @haaninsara1902 2 роки тому +4

    Usthade eniku poochaye valare ishtamanu njan athinu nakshanam

  • @fidafathima2847
    @fidafathima2847 2 роки тому +19

    എനിക്ക് ഒരുപാട് പൂച്ച ഉണ്ട് ☺️☺️☺️എല്ലാം പേർഷ്യൻ
    But അവരിൽ ഒരു ബ്ലാക്ക് നാടൻ ഉണ്ട് ഞാൻ ചുപ്രു എന്ന് വിളിക്കുന്ന എന്റെ സുന്ദരൻ 😍😍😍😍

    • @muhammedkrmuhammed4459
      @muhammedkrmuhammed4459 2 роки тому

      പൂച്ചയൂടെ വിസർജ്യത്തിൽ നിന്നും അണുബാധ ഉണ്ടായാൽ തലച്ചോറിലെ ഞരംപുകൾ വീർത്ത് ഭ്രാന്ത് വരാൻ സാധ്യതയുണ്ട് പരമാവധി ശുചിത്വം പാലിക്കണം

  • @AbdulLatheef-p3d
    @AbdulLatheef-p3d Місяць тому

    നന്മകൾ പറഞ്ഞു തന്ന ഉസ്താതി ന് ആഫിയത്തുള്ള ദിർഗ്ഗ ആ യു സ് നീട്ടി കൊടുക്കട്ടെ ഞാനും പൂച്ച ബാക്ഷി ച്ച ത് കഴിച്ചിട്ട് ഉണ്ട്

  • @اشرف-ج2ت
    @اشرف-ج2ت 2 роки тому +29

    الله
    എല്ലാവരുടെയും ആ ഖിബത് നന്നാകി തരണം
    الله أمين يا رب العالمين

  • @fathimahaya185
    @fathimahaya185 2 роки тому +5

    Muriv Pati chore olikkunna poochaye kond vann valrthi nte husband.ippol nalle usharaayirikkunnu. alhamdhulillah..athraykkum ishtaman poochaye...nte husbandm aafiyathum aarogyathodum koodiyulla dheegayuss kodukkatt...aameen

  • @sheebaarif9010
    @sheebaarif9010 2 роки тому +3

    ഇവിടെ യും ഉണ്ട് രണ്ടു പേര്...... പൂച്ച..... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ജീവി......

  • @sabirasabi3420
    @sabirasabi3420 Місяць тому

    അല്ലാഹ് പൂച്ചയെ വളരെ ഇഷ്ടമാണ് ❤❤❤❤

  • @Rubeena349
    @Rubeena349 2 роки тому +31

    പൂച്ച എന്ത്‌ നല്ല ബർക്കത്താണ്.മനുഷ്യനെ കാൾ ബുദ്ധി ഉണ്ട്‌ ..നമ്മൾ കൊടുത്ത സ്നേഹം തിരിച്ചു തരുന്ന പൂച്ച ..2 പുച്ചയിൽ ഒരു പൂച്ചയെ ആരോ വിഷം കൊടുത്തു കൊന്നു ..Masha Allaha എന്ത്‌ നല്ല പ്രഭാഷണം ✨✨✨✨

    • @Rubeena349
      @Rubeena349 2 роки тому

      ഞാൻ പൂച്ചക് nallathe കൊടുക്കു ഉസ്താദെ

  • @azeezsahala9186
    @azeezsahala9186 2 роки тому +2

    Masha Allah duhayil appoyum ulpeduthane usthadhe

  • @zeenathsidhikh8972
    @zeenathsidhikh8972 Місяць тому

    അൽഹംദുലില്ലാഹ് 🤲എനിക്ക് 1പൂച്ച ഉണ്ട് വേറെ പൂച്ച കളും വരും എല്ലാവർക്കും ഭക്ഷണം കൊടുക്കും കൂടെ കുറെ kakkalum കൂട്ട് വരും ഭക്ഷണം എല്ലാവരോടും സ്നേഹം ആണ് 🤲അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @nechusaraami3275
    @nechusaraami3275 2 роки тому +23

    എന്റെ വീട്ടിൽ ഉണ്ട്

  • @ubaidullaambayathingel7333
    @ubaidullaambayathingel7333 Місяць тому

    ഞാനും ഒരു പൂച്ച സ്നേഹിയാണ് allha എന്റെ വിജയം നില നിർത്തേട്ടെ ആമീൻ

  • @fousiya590
    @fousiya590 2 роки тому +13

    അൽഹംദുലില്ലാഹ് 🤲കുട്ടിക്ക് വളരെഇഷ്ട്ട മാണ്പൂച്ചയെ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @muhammedkrmuhammed4459
      @muhammedkrmuhammed4459 2 роки тому

      പൂച്ചയൂടെ വിസർജ്യത്തിൽ നിന്നും അണുബാധ ഉണ്ടായാൽ തലച്ചോറിലെ ഞരംപിന് വീക്കം സംഭവിച്ചു മാനസിക വൈകല്യം സംഭവിക്കും നന്നായി ശുചിത്വം പാലിക്കണം

  • @usmanm7214
    @usmanm7214 2 роки тому +9

    എന്റെ വിട്ടിൽ ഒരു വെളുപ്പിന് 4മണിക്ക് ഒരു അമ്മയും 2കുട്ടികൾ മഴ യത് വന്നു അവർക്ക് പാൽ കൊടുത്തു ഇപ്പോൾ വീട്ടിൽ 1കുട്ടിയുണ്ട്

  • @haseenanisam7180
    @haseenanisam7180 Місяць тому +2

    എനിക്ക് കുറെ പൂച്ചകൾ ഉണ്ട്. എല്ലാവർക്കും എന്നാൽ പറ്റുന്ന രീതിയിൽ ഭക്ഷണം കൊടുക്കാറുണ്ട്. അയൽവാസികൾ എന്നെ പരിഹസിക്കാറുണ്ട്

  • @abduljabbar_pbd
    @abduljabbar_pbd 11 місяців тому +3

    എനിക്ക് പൂച്ചയെ ഇഷ്ടമാണ്.... യാത്രഷികമായി....1,2 മുറിവും അവശയുമായ ഒരു പൂച്ചയെ കിട്ടി അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അതിന്റെ മുറിവല്ലാം മരുന്ന് വെച്ച് റെഡിയാക്കി....
    അതിന് ഫുഡും എല്ലാം കൊടുത്തു....
    പിന്നെ ചില ഭക്ഷണം കഴിക്കാത്ത പ്പോ അതിന്റ വായയിൽ എന്തോ ഉണ്ടോന്ന് തോന്നി.... അത് തുറക്കാൻ ശ്രമിച്ചു അതിനു വേദനയായി.... പിന്നെ എന്നെ കണ്ട ഓടാൻ തുടങ്ങി ഭക്ഷണ ടൈം ആവുമ്പോ.... അടുത്തു വരും ഭക്ഷണം കയിച് തൊടാൻ നോക്കിയ അതിനെ കിട്ടില്ല....
    അങ്ങനെ അതിനെ ഞാൻ ഓടിച്ചു ബലമായി പിടിച്ചു...
    അതാണേൽ ചീർക്കുന്ന ഒരു സ്വഭാവം... ഞാൻ തലക്ക് രണ്ട് അടികൊടുത്തു 😢😢
    പിന്നെ അനങ്ങാതെ അങ്ങനെ നിന്നു....
    പിന്നെ നോക്കുബോയും ഇത്പോലെ കാണിച്ചു.... ഞാൻ പിടിക്കാൻ പോയി... പിടിച്ചപ്പോൾ അത് വീണ്ടും സൗണ്ട് ആക്കി മന്തുന്ന ഫീൽ.... ഞാൻ ആണേൽ അന്നേരത്തെ ദേഷ്യത്തിൽ അതിനെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്ത് പോയി 😪😪😪
    അല്ലാഹു പൊരുത്തപ്പെട്ടു തരട്ടെ....
    വല്ലാത്ത സങ്കടംതിലായിപോയി ഞാൻ.....
    ഇപ്പൊ ഭക്ഷണവും വെള്ളവും എല്ലാം കൊടുത്ത്... അത് കയിച് ഇരിക്കുണ്ട് അത്.... ഞാൻ തൊടാൻ പോയ ഓടുന്ന്... അതിന്റെ പേടി മാറാൻ എനി എന്ത് ചെയ്യും...😢

  • @nesna1604
    @nesna1604 2 роки тому +3

    Usthadinu allahu nallath varuthatte .

  • @jameelakp118
    @jameelakp118 2 роки тому +7

    ആമീൻ ആമീൻ യാറബ്ബൽ ആലാ മീൻ 🤲🤲😭

  • @haneefakadambalath7325
    @haneefakadambalath7325 2 роки тому +3

    ഉസ്താദെ എനിക്ക് ഒരു പൂച്ച ഉണ്ടായിരുന്നു നായ കടിച്ച് കൊന്നു സുബഹിക്ക് എന്റെ കൂടെ പള്ളിയിൽ കൂടെ വരും നമസ്ക്കാരം കഴിഞ്ഞാൽ തിരിച്ചി എന്റെ കൂടെ വരും ഇന്നും അതിന്റെ ഓർമ്മകൾ വിട്ട് പോകുന്നില

  • @yousafy642
    @yousafy642 2 роки тому +7

    Enikkum poochaye nalla ishtta..., ente veettil 27 poochagalund.. Enikmakkalilla. Usthad dua cheyyane... Insha allah

  • @janathsherin566
    @janathsherin566 2 роки тому +17

    ഉസ്താദേ എന്റെ അമ്മായിയമ്മ പൂച്ചയെ വല്ലാതെ ദ്രോഹിക്കുന്നുണ്ട് പക്ഷെ എനിക്ക് പൂച്ചയെ ishtamanu

  • @abbasorangekaippuram7043
    @abbasorangekaippuram7043 Рік тому +11

    എത്ര രാത്രിയായാലും എന്നെ കാത്തിരിക്കുന്ന പൂച്ചകൾ..
    അവർക്ക് വേണ്ടി മാത്രമാണ് എന്റെ വീട്ടിൽ ഞാൻ എല്ലാ ദിവസവും മീൻ വാങ്ങുന്നത്.
    ചിലപ്പോൾ വീട്ടിൽ വരുമ്പോഴാണ് പൂച്ചകൾക്ക് ഭക്ഷണം ഇല്ലെന്നറിയുക.
    എത്രയോ വട്ടം രാത്രിയിൽ കിലോമീറ്ററുകൾ മീൻ കിട്ടുന്ന സ്ഥലം നോക്കി പോയിട്ടുണ്ട്.
    കാരണം അവർ കഴിച്ചില്ലെങ്കിൽ ഞങ്ങൾക്കും ഉറക്കം വരില്ല.
    കൂടാതെ പരിസരങ്ങളിലുള്ള പല പൂച്ചകളും ധൈര്യമായി വീടിനകത്തേക്ക് കയറി വരാറുണ്ട്. അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ വീട്ടിൽ കരുതി വെക്കാറുമുണ്ട്.

  • @najilarizwan3409
    @najilarizwan3409 Рік тому +1

    നല്ലൊരു അറിവുകിട്ടി 👌🏻👌🏻👌🏻

  • @nainusworld2433
    @nainusworld2433 2 роки тому +14

    എനിക്കും പൂച്ചയെ ഭയങ്കര ഇഷ്ടമാണ് അതിനെ കാണുമ്പോൾ സമാദാനമാണ്

  • @hasheemm7673
    @hasheemm7673 2 роки тому +2

    എനിക്ക് പൂച്ചയെ ഇഷ്ടം ആണ് പേടി യു മാണ്

  • @Hennamoochikkal
    @Hennamoochikkal 2 роки тому +4

    ഉസ്താദേ എന്നിക്ക് പൂച്ചകളെ വലിയ ഇഷ്ടമാണ്. എന്റെ വീട്ടിൽ മൂന്ന് പൂച്ചകൾ എന്നും ഭക്ഷണം കഴിക്കാൻ വരും ഒരു ദിവസം കണ്ടില്ലങ്കിൽ എനിക്ക് സങ്കടം ആണ് . ആരെങ്കിലുമൊക്കെ എറിഞ്ഞു കൊന്നോ എന്നൊക്കെ തോന്നി പോകും

    • @Hennamoochikkal
      @Hennamoochikkal 2 роки тому

      അവർക്ക് എന്നോട്ട് വലിയ സ്നേഹമാണ്

    • @Messi10edtzzz
      @Messi10edtzzz Рік тому

      Ividem varum kurea poochakal food kaikan

  • @anshilrezvi2369
    @anshilrezvi2369 5 днів тому

    Randennamundu nalla snehamaanu mashaallah

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому +3

    വീട്ടിലുണ്ട് ഉസ്താദേ പൂച്ച നല്ല ഫുഡ് കൊടുത്തിട്ട് വളർത്തുന്നത്

  • @haseena5764
    @haseena5764 2 роки тому +4

    Enik ishttom valinju kayarivarunna poochayodayannuu 😍😍😍😍

  • @sabeenas6638
    @sabeenas6638 2 роки тому +3

    എന്റെ വീട്ടിലും ഉണ്ട്പൂച്ച
    സുൽത്താൻ

  • @aminahassan2425
    @aminahassan2425 2 роки тому +14

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shajis5901
    @shajis5901 2 роки тому +10

    എന്റെ വീട്ടിൽ ഒരു പൂച്ച വന്നു കയറി പ്രസവിച്ചു മൂന്ന് കുട്ടികളിൽ രണ്ടെണ്ണത്തെ അത് കൊണ്ടുപോയി ഒരു കുട്ടിയെ ഞാൻ വളർത്തുന്നു അതിന്റെ പേര് കുൽസും ബീവി ❤

    • @Fousiya-n3o
      @Fousiya-n3o 2 місяці тому

      യെനിക്പൂച്ചയെ വലിയ ഇഷ്ടം ആണ് ഞങ്ങളുടെപൂച്ച ചത്തുപ്പോയീ

  • @kadeejakt3020
    @kadeejakt3020 2 роки тому +11

    എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്ടമണ്

  • @waitingmydreams4818
    @waitingmydreams4818 2 роки тому +9

    എനിക്കും ഉണ്ട് ഒരു മറിയു. But ചെക്കൻ ആണ്. പിന്നെ പൂച്ച തൊട്ടാൽ ബാക്കി എടുക്കാത്തത് പുറത്തൊക്കെ പോയി വരുന്നതല്ലേ വല്ല എലിയോ മറ്റോ കടിച്ചിട്ടാണ് വരുന്നതെങ്കിലോ. അത് കൊണ്ട

  • @ramlathismail5337
    @ramlathismail5337 4 місяці тому +1

    അൽഹംദുലില്ലാഹ്.. എത്ര എത്ര പൂച്ചകളാണ്. എന്റെ കയ്യിൽ കിടന്നു മരിച്ചിട്ട് ഉള്ളത്.. ഇപ്പോഴും ഉണ്ട് എന്റെ വീട്ടിൽ 5എണ്ണം ഉണ്ട്.. എന്റെ മോൻ പൂച്ചയെ കൂടുതൽ ആയപ്പോൾ
    അകലെ കൊണ്ടാക്കി.. ഞാൻ വല്ലാതെ വിഷമിച്ചു ഇരിക്കുമ്പോൾ.. പിറ്റേ ദിവസം. കാലത്ത്. എന്നെ തേടി എന്റെ മോൾ എത്തി.
    അവളുടെ മക്കൾ ആണ് 5എണ്ണം.. ഒന്നിനെ അടുത്ത വീട്ടിലെ ആൾ അടിച്ചു കൊന്നു.. ഞാൻ അതിന്റെ അവസ്ഥ കണ്ട്
    കുറെ കരഞ്ഞു.. ഞാൻ അയാൾക്കെതിരെ അള്ളാഹുവിനോട് ദുആ ചെയ്തു.. അയാൾ. 1മാസത്തിനുള്ളിൽ.. എന്റെ പൂച്ച മരിച്ചത് പോലെ
    വീണ്. എല്ല് ഒടിഞ്ഞു... കിടന്നു ഈ ലോകം തന്നെ വിട്ട് പോയി ഉസ്താദ്.. ദാഹിച്ച വെള്ളം. പോലും അയാൾക് കിട്ടിയില്ല..😢

  • @shareefakhalid6523
    @shareefakhalid6523 2 роки тому +2

    enikkum poochakle nalla ishttamaanu.. ente veettil percian catkal aanu ullath.. veedinte ullilanu valarthunnath..

  • @Ath1994
    @Ath1994 3 місяці тому +1

    Good speech
    Inspired❤

  • @jaseelaa3494
    @jaseelaa3494 2 роки тому +10

    എന്റ വീട്ടിൽ 13 പൂച്ച ഉണ്ട് ആർക്കങ്കിലും വേണോ ചുറ്റ് വട്ടം വെള്ളം പോണ്ടിയാൽ വീട്ടിൽ കയറി വരും ദിവസം 200 രൂപ മിൻ വാങ്ങണം

    • @mpk.835p.m.s5
      @mpk.835p.m.s5 2 роки тому +2

      നിങ്ങളുടെ സ്ഥലം എവിടെ യാ

  • @rasiyaansar6164
    @rasiyaansar6164 Місяць тому

    പൂച്ചയെ എനിക്കും മക്കൾക്കും ഇഷ്ടമാണ്

  • @azeezkunnummalazeezbangalo9660
    @azeezkunnummalazeezbangalo9660 2 роки тому +6

    എനിക്ക് ഇഷ്‌ടമാണ് പൂച്ചയെ പൊണ്ടാട്ടിക് ഇഷ്‌ടല്ല്യ..

  • @safiyayahu7680
    @safiyayahu7680 2 роки тому +3

    Enik poochaye vallare ishttaann

  • @shamnashamna5060
    @shamnashamna5060 2 роки тому +6

    Ente kayyilundu poocha name zimpa Ella poochakalkkum allahu dheergayusum aafiyathum nalki anugrahikkatte njn orikkalum oru poochayeyum adikkukayum urkkathil ninnu vilichunarthiyittumilla ente favourite animal aanu cat❤️❤️

  • @ponnumol4287
    @ponnumol4287 2 роки тому +3

    Ustade ende veetilum oru poocha und
    Enod nalla seneham ann avalk aval kure vettam prasavichittund ethum prasavatilum undaya kuttikalum kure divasavum ninnittilla etayalum alahuvinod dua cheytappol oru vattam,4 kuttikale prasavichu athil 1 kutti ippolum und alhamdurilla ippo avalkum vayatil und athu polle avalude umma ippo prasavichu aval undayit pinne avalude umma 3 vattaman prasavikunath insha alah ellavarum dua cheyannam🤲🤲🤲🤲

  • @ഉമർ-ഷ7ങ
    @ഉമർ-ഷ7ങ 2 роки тому +4

    ഞങ്ങടെ വീട്ടിലും ചാർലി എന്ന് പേരുള്ള ഒരു പൂച്ച യുണ്ട്

  • @ayshaasbi1234
    @ayshaasbi1234 2 роки тому +8

    എനിക്ക് 1പൂച്ച ഉണ്ട് അവൾക് 5 മാസം ആയി അവളിടെ ഒപ്പം ഉണ്ടായിരുന്ന രണ്ട് സഹോദരന്മാരും ഉമ്മയും അവളെ വിട്ടു പോയി 😭😭😭 ഇപ്പൊ അവൾ എന്റെ അരികിൽ ഒപ്പമാണ് ഒറ്റക്ക്

  • @Faseelap.sf4Fa
    @Faseelap.sf4Fa 10 місяців тому +1

    എന്റെ വീട്ടിൽ 9 പൂച്ചകൾ ആണ് ഉള്ളത് എനിക്ക് ഒരുപാട് പ്രിയപ്പെട്ടവർ🥰

  • @seenaseena3149
    @seenaseena3149 2 роки тому +4

    എനിക്ക് 7പൂച്ച ഉണ്ട് മക്കളെ പോലെ ആണ് ഞാൻ വളർത്തുന്നത് 🥰

  • @fathimapilakkal1222
    @fathimapilakkal1222 2 місяці тому

    ഇൻക്ക് നല്ല ഇഷ്ടം ആണ് പൂച്ച കള 🤲🏻🤲🏻

  • @amiyavlog4673
    @amiyavlog4673 2 роки тому +4

    എനിക്കുണ്ട് ഉസ്താദേ കൊറേ പൂച്ച അതിനെ വളർത്തീട്ട് എല്ലാരും ചീത്ത പറയും

  • @BismiBakers
    @BismiBakers 2 роки тому +15

    ആമീൻ യാറബ്ബൽ ആലമീൻ

  • @fathimapilakkal1222
    @fathimapilakkal1222 2 місяці тому

    ഞാൻ വളർത്തു ഉണ്ട് ആയിരുന്നു ഞാൻ ഭക്ഷണം കൊടുത്തു ട്ട് ഉണ്ട് ഇപ്പോൾ ആ 2-പൂച്ച കൾ കാണാൻ ഇല്ല ഉസ്താദ് ദുആ ച്ച യ്യ ണം ആ 2പൂച്ച കൾ ത്തി രി ച്ച് വരാൻ 🤲🏻

  • @Gamer.gameryt
    @Gamer.gameryt 9 місяців тому +1

    Ente vittilate pucha njan varunnadh candal ente aduttek varum

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev Місяць тому

    പൂച്ചയെന്ന ജീവിയെ എനിക്ക് വലിയ ഇഷ്ടം

  • @ShaferK-tl6ks
    @ShaferK-tl6ks 3 місяці тому +2

    എന്റെ ഒരു അയൽവാസിയുണ്ടായിരുന്നു അയാൾ എല്ലാ പൂച്ചകളെയും കുരുടാൻ കൊടുത്തു കൊല്ലും.. എന്നാൽ ആയാൽ നല്ല റാഹതായി മരണപ്പെട്ടു..😊

  • @lissyraju4155
    @lissyraju4155 8 місяців тому +1

    പൂച്ച എന്റെ ജീവനാണ്. ഞാൻ ഇവിടെ. കുവൈറ്റിൽ ആണ് ഇവിടെ ഞാൻ ആരും കാണാതെ പൂച്ചയ്ക്ക് ഭക്ഷണം. കൊടുക്കും.. എന്നെ നോക്കി അത് വരും.. എന്റെ വീട്ടിൽ പത്തു പൂച്ച ഉണ്ട്. എനിക്ക് അത്രയ്ക്കും ഇഷ്ട്ടം ആണ് പുച്ഛയെ...

  • @umaiban.m3187
    @umaiban.m3187 2 роки тому +25

    പൂച്ച രോമം നജസാണോ ഉസ്താദേ

    • @ayshakp7904
      @ayshakp7904 2 роки тому +1

      എൻ്റെയും ചോദ്യം അതാണ്

    • @majeedhafsath562
      @majeedhafsath562 2 роки тому +1

      enteyum chodyam

    • @user-mm8kg8bx4y
      @user-mm8kg8bx4y 2 роки тому +3

      പൂച്ച നജസല്ല എന്ന് ഉസ്താദ് ഈ പ്രഭാഷണത്തിൽ പറയുന്നുണ്ട് അപ്പോ എങ്ങനെ പൂച്ച രോമം നജസാഗ

    • @noushadpm3425
      @noushadpm3425 2 роки тому +2

      പൂച്ചയുടെ രോമം നജസാണ് അത് കഴുകി കളഞ്ഞാൽ മതി. നായയെ നനവില്ലാതെ തൊടാം. നമ്മുടെ കയ്യിലോ നായയുടെ ശരീരത്തിലോ നനവ് പാടില്ല.

    • @kareempulikkuth2561
      @kareempulikkuth2561 2 роки тому

      നജസാല്ല

  • @arjyou1285
    @arjyou1285 2 роки тому +2

    ഉസ്താദേ എനിയും ഇതിന്റെ ബാക്കി പൂച്ചേനെ കുറിച്ച് പറഞ്ഞു തരണം

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +7

    അൽ ഹംദു ലില്ലാ

  • @sulfiya5071
    @sulfiya5071 2 роки тому +8

    Masha allah

  • @Lovebirds894
    @Lovebirds894 Рік тому +1

    എന്റെ വീട്ടിലെ പൂച്ച രണ്ട് കാൽ തളർന്നു പോയി എല്ലാവരും ദുആ ചെയുക

  • @babuktr7416
    @babuktr7416 Рік тому +1

    എനിക്കും ഉണ്ട് സ്നേഹമുള്ള ഒരു ചക്കി പൂച്ച

  • @jameelack442
    @jameelack442 23 дні тому +2

    അബോഹുറൈറ (റ )വിന്റെ പൂച്ചയെ പറ്റി ആരും പ്രതിപാ തിച്ചു കണ്ടിട്ടില്ല. അദ്ദേഹം തന്നെ പട്ടിണിയിൽ ആയിരുന്നു. എന്നാൽ മഹാനാവർകൾ ഒരു പൂച്ചയെ പോലെ നബി (സ)യെ ചുറ്റിപറ്റി ജീവിച്ചു എന്റെ എന്നാണ് മനസ്സിലാകുന്നത്. പൂച്ചയെ വളർത്തൽ സുന്ന്തുണ്ടോ...?

  • @nisanitp1588
    @nisanitp1588 2 роки тому +4

    അൽഹംദുലില്ലാഹ്

  • @നമ്മുടെപൂച്ചകൾ

    എന്റെ വീട്ടിൽ 10പൂച്ച ഇണ്ട്

  • @subikaja3536
    @subikaja3536 2 роки тому +3

    അസ്സലാമു അലൈകും ഉസ്താദേ. എന്റെ വീട്ടിലുമുണ്ട് ഒരു പൂച്ച ഒരു വയസാവറായി. പുറത്തും പോകും എപ്പോഴും മറ്റുള്ള പൂച്ചയുടെയും, നായയുടെയും കടിയുംകിട്ടി മുറിവുണ്ടാകാറുണ്ട്, അതിനെല്ലാം മരുന്നുകൊടുത്തു ഞൻ ഭേദമാകാറുണ്ട്. പുറത്തുപോകുന്നത്കൊണ്ട് പലജീവികളെയും കടിച്ചു തിന്നുന്നത് കൊണ്ട് മാത്രം കൂടെകിടത്താനും മറ്റും ചെറിയ ഇഷ്ടക്കേടുണ്ട്, പിന്നെ രോമം കഴിയുന്നുണ്ട് ithkke കുഴപ്പമുണ്ടോ എല്ലാത്തിനും മറുപടി പ്രതീക്ഷിക്കുന്നു.