വീട്ടുമുറ്റം പഴവൃക്ഷങ്ങളെ കൊണ്ട് ആമസോൺ കാടാക്കിയ മൊയ്തീൻക്ക

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 63

  • @GlobalGardeningguru
    @GlobalGardeningguru Рік тому +8

    ഇക്ക നല്ലൊരു മനുഷ്യൻ ആണ്. ബാക്കി nurserykakkare പോലെ reply tharathe ഇരിക്കില്ല.epo whatsapp message ചെയ്താലും doubts clear cheyth തരും.❤from Bhopal,madhya Pradesh

    • @zakariyazakariya4573
      @zakariyazakariya4573 Рік тому

      ഇക്കാന്റെ നമ്പർ തരുമോ

    • @jo-dk1gu
      @jo-dk1gu Рік тому +2

      പക്ഷേ ഇക്കാൻ്റെ വില ഭയങ്കരം ആണ്...മൂന്നും നാലും ഇരട്ടി ആണ്..ഒരിക്കലും ഒരു നല്ല കർഷകൻ കഴുത്തറുപ്പൻ വില വാങ്ങില്ല...

    • @GlobalGardeningguru
      @GlobalGardeningguru Рік тому

      ​@@jo-dk1gu variety anusarich vila kodukendi varum bro

  • @abduljaleel7982
    @abduljaleel7982 Рік тому +1

    അടിപോളി പ്ലാൻഡ് 👍മുബ്ബ്‌ കേട്ടിട്ടുണ്ട്

  • @arjun.k.kkottakkal.875
    @arjun.k.kkottakkal.875 Рік тому +1

    Good quality plant
    Very satisfied
    👍🏻

  • @harisachu3173
    @harisachu3173 Рік тому +3

    ഞാൻ ഇവിടെ നിന്ന് പ്ലാന്റ് വാങ്ങിട്ടുണ്ട് good quality ആണ് ഇനിയും വാങ്ങാൻ pokumm🥳🥳🥳🥳

    • @mohamedmubaris9200
      @mohamedmubaris9200 Рік тому +1

      Rate engane ആണ്, പലരും പറയുന്നു കത്തി ആണെന്ന്

  • @Neethu-Shijith
    @Neethu-Shijith Рік тому +1

    First of all I want to convey my big thanks to you. I appreciate your effort for such a huge collection and variety of these plants. From my personal experience, these plants are well maintained and good quality ever. These are superbly healthy plants with reasonable price. Good luck....... Keep going👍

  • @up7420
    @up7420 Рік тому +1

    ഇത് പോലെ ഉള്ള വിഡിയോകൾ ഇനിയും ചെയ്യണം കാരണം കള്ള കച്ചവടക്കാരെ (ആളുകളെ നുണ പറഞ്ഞു പറ്റിച്ചു തൈകൾ വാങ്ങിപ്പിക്കുന്ന ) ആളുകളെ പറ്റി കുന്നവരെ വേഗം തിരിച്ചറിയാൻ എളുപ്പമായി നന്ദി

  • @jo-dk1gu
    @jo-dk1gu Рік тому +6

    മൊയ്തീൻ ഇക്കയുടെ സംസാരം വളരെ സ്വീറ്റ് ആണ്....പക്ഷേ ഒടുക്കത്തെ വിലയാണ് പ്ലാൻ്റ്സിന്....

  • @raslirenu4288
    @raslirenu4288 Рік тому +1

    Good plants..and seeds are available here…keep going…ikka🎉

  • @Sobhana.D
    @Sobhana.D Рік тому +1

    സൂപ്പർ 👌👍

  • @PushpaAngadippuram-cs3sy
    @PushpaAngadippuram-cs3sy Рік тому +1

    Nalla plant Annu evide njan vangittund good video Anu keep going

  • @babukvkdy
    @babukvkdy Рік тому +17

    ഉമ്മർ ചാമ്പ അത്യാവശ്യം മധുരവും ക്രിസ്പിയും ആണ്. കേരളത്തിൽ ഉമ്മർ ചാമ്പക്ക് വലിയ demand ഉണ്ട്. മഴകൊണ്ടാലും ചാമ്പ വെള്ളം കുടിക്കുന്നില്ല എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. മൊയ്‌ദീൻ തന്റെ ചാമ്പയെ ലോകത്തിലെ തന്നെ മികച്ചതാകാൻ നോക്കുമ്പോൾ മഴകാലത് ചാമ്പയുടെ tast എങ്ങിനെ ആണെന്ന് പറയുന്നില്ല. പിന്നെ വളാഞ്ചേരി ഉമ്മർ നഴ്സറി നടത്തുന്ന ഉമ്മർ എന്ന വ്യക്തിക്ക് കിട്ടിയ ഒരു thailand vereity ചാമ്പ എല്ലാം കൊണ്ടും മികച്ചതായപ്പോൾ ആളുകൾ നിർദേശിച്ച പേരാണ് ഉമ്മർ ചാമ്പ എന്നത് അല്ലാതെ ഉമ്മർ സ്വയം പേര് നൽകിയതല്ല ഉമ്മർ എന്ന വ്യക്തി വളരെ മാന്യനും ചെറിയ വിലക്ക് തൈകൾ വിൽക്കുകയും ചെയ്യുന്ന ഒരാൾ ആണ് തന്റെ ചാമ്പയുടെ തൈകൾ വെറും 100 രൂപക്കാന് പുള്ളി വിൽക്കുന്നത്. എന്നാൽ പുള്ളിയുടെ തൈകൾ കൊണ്ടുപോയി തൈകൾ ഉൽപാദിപ്പിച്ചു വിൽക്കുന്നത് 200 മുതൽ 350 രൂപയ്ക്കു വരെ ആണ്. Moideen എന്ന വ്യക്തിക്ക് ഉള്ള പോരായ്മയും ഇത് തന്നെ വലിയ വിലക്കാണ് തൈകൾ വിൽക്കുന്നത്.

    • @ansarcp3829
      @ansarcp3829 Рік тому

      Ummer enn vyakthiyude number undo

    • @sdqali7421
      @sdqali7421 11 місяців тому

      മൊയ്തീൻ എന്ന് സ്വയം പേര് കൊടുക്കുന്നതിൽ തെറ്റില്ല, 200 രൂപ നോർമൽ വിലയാണ്
      ഇദ്ദേuത്തിൻ്റെ ഉപജീവന മാർഗ്ഗമാണ്

    • @vishnuloopgang3893
      @vishnuloopgang3893 11 місяців тому

      500 Rupa und cheriya thaikku ummar chamba

    • @pp7998
      @pp7998 11 місяців тому

      Yes

  • @harisachu3173
    @harisachu3173 Рік тому +1

    ചാമ്പക്ക 😍

  • @bilu328
    @bilu328 Рік тому +1

    Chuma ororo names idukayanu..

  • @akkumoochikkal2628
    @akkumoochikkal2628 Рік тому +2

    ee rambuttan enna payukkunnath eath month

  • @AnithaShynesh-hx4nw
    @AnithaShynesh-hx4nw Рік тому +2

    എല്ലാം തന്നെ നല്ല പ്ലാൻസാണ് കുഴപ്പമില്ല എനിക്കെല്ലാം നല്ലതായി തോന്നി

  • @Sudha.AnilAnil
    @Sudha.AnilAnil 7 місяців тому

    സഹോദരാ ചട്ടിയിൽ വയ്ക്കാൻ പറ്റുന്ന ചാമ്പ ഏതാണ്

  • @RR-be2ts
    @RR-be2ts Рік тому +7

    കുറച്ചു കാലം ഈ ചാമ്പ ബാലി ചാമ്പ എന്ന് പറഞ്ഞ് 10 ഇരട്ടി വിലക്ക് വിറ്റു 😆.. ഇപ്പൊ യഥാർത്ഥ ബാലി ചാമ്പയുടെ ഷേപ്പ് ഇതല്ലെന്നു അറിഞ്ഞപ്പോ പേര് മാറ്റി അടുത്ത ബിസിനസ് തന്ത്രം.. ഉടായിപ്പിന്റെ അപ്പോസ്തലവൻ റസാഖ് 😆😆😆

  • @kiranTP
    @kiranTP Рік тому +1

    Courier facility indo

  • @anwar0618
    @anwar0618 Рік тому +1

    😋😋😋😋😋

  • @shajisumi8227
    @shajisumi8227 Рік тому +1

    നിരവധി തവണ ഈ ഒരു നഴ്സറിയിൽ നിന്ന് പ്ലാൻറുകൾ ഞാൻ വാങ്ങിയിട്ടുണ്ട്
    ഇവിടുത്തെ പ്ലാനുകളുടെ കോളിറ്റി അപാരം തന്നെയാണ്
    വിലയ്ക്ക് അനുസൃതമായിട്ടുള്ള നല്ല ക്വാളിറ്റി പ്ലാൻറുകൾ ആണ് ഇവിടെ നിന്ന് ലഭിച്ചത്

  • @soorajramachandran7413
    @soorajramachandran7413 Рік тому +2

    ഈ കാണിച്ച ചാമ്പകളിൽ ഏറ്റവും best ഏതാണ്..?

  • @navasnava2332
    @navasnava2332 6 місяців тому

    എൻ്റെ നാട്ടിലെ nursery ഇപ്പോൾ ആണ് എൻ്റെ ശ്രദ്ധയിൽ പ്പെടുന്നത്😮

  • @editting.sheejithmk9969
    @editting.sheejithmk9969 3 місяці тому

    ഒരു കുഴപ്പം മാത്രെ uloo കൊറിയർ ഇല്ല. ഞൻ കുറെ പ്രാവശ്യം വിളിച്ചു കൊറിയർ അയക്കില്ല എന്ന് പറഞ്ഞു

  • @AlshanAlshan
    @AlshanAlshan Рік тому +1

    സൈലുണ്ടോ

  • @up7420
    @up7420 Рік тому +1

    ഇങ്ങൾ ഒരു സംഭവം തന്നെ ട്ടോ മൊയ്‌തീൻക്ക ഇങ്ങളെ അടുത്തുള്ള ഡ്രാഗേൻ ഫ്രൂട്ട് എല്ലാരേക്കാളും ഏറ്റവും മികച്ചത് മാവ് ആണെങ്കിൽ അതും ഏറ്റവും മികച്ചത് ഇനി റംബൂട്ടാൻ ആണെങ്കിൽ അതും ഇപ്പോൾ ചാമ്പയും ഇതിന്റെ എല്ലാം വിഡിയോകൾ ഇങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്.. എന്തായാലും ഇങ്ങളെ ഫാമിൽ ഒന്ന് വരണം...

    • @babukvkdy
      @babukvkdy Рік тому +2

      പോയി നോക്കിയാൽ മനസ്സിലാകും അറവിന്റെ കാര്യത്തിലും മികച്ചത് മൂപരുടെ അടുത്ത് തന്നെ ആണെന്ന്.

  • @johnsonthampi1711
    @johnsonthampi1711 Рік тому +3

    എന്തുകൊണ്ട് വില പറയുന്നില്ല വില പറഞ്ഞൽ അവിടെ വന്നു വാങ്ങാൻ പറ്റുമോ ഇല്ലിയോ എന്ന് മനസ്സിൽ ആകും ആയിരുന്നു പ്ലീസ് റിപ്ലൈ

    • @babukvkdy
      @babukvkdy Рік тому +3

      വില കേട്ടാൽ പിന്നെ അത് വഴി ആരും പോകില്ല.

    • @rtktechandvlogs
      @rtktechandvlogs  Рік тому

      വില പറയാത്തതിന്റെ കാരണം നമ്മൾ ആ വീഡിയോയുടെ തുടക്കത്തിൽ തന്നെ എഴുതി കാണിക്കുന്നുണ്ട് വീഡിയോ മുഴുവനായിട്ട് കാണാൻ ശ്രമിക്കുക

  • @noufalponnachan9285
    @noufalponnachan9285 Рік тому +11

    വില പറയാത്തത് കൊണ്ട് കാണാൻ താല്പര്യം ഇല്ല

    • @rtktechandvlogs
      @rtktechandvlogs  Рік тому

      Ok

    • @jimmutten
      @jimmutten Рік тому +3

      @EVER GREEN മറ്റുള്ളവർ 5 തൈ വിൽക്കുമ്പോൾ ആ margin ഒരു തയ്യിൽ നിന്നും ഇദ്ദേഹം ഈടാക്കുന്നു.

    • @GlobalGardeningguru
      @GlobalGardeningguru Рік тому +2

      Ohh vendanne.
      Vendathonda😂

    • @Phloxcouples
      @Phloxcouples Рік тому

      Vila parayathirikkunatha nallath nthina verthe ayale therikelppikkane 😂😂😂

    • @jo-dk1gu
      @jo-dk1gu Рік тому +1

      യഥാർത്ഥ കർഷകൻ ഒരിക്കലും കഴുത്തറപ്പൻ വില വാങ്ങില്ല....പക്ഷേ ഇക്കൻ്റെ വില ഭയങ്കരം തന്നെ...

  • @Chethu-fj4rn
    @Chethu-fj4rn Рік тому +2

    എനിക്ക് ഒരു ചാമ്പച്ചെടി തരാമോ

  • @zakariyazakariya4573
    @zakariyazakariya4573 Рік тому +1

    ഇക്കാന്റെ നമ്പർ ഉണ്ടോ

  • @khaboos3497
    @khaboos3497 Рік тому +1

    No. കിട്ടുമോ

  • @mohammedrafirafi8443
    @mohammedrafirafi8443 Рік тому +3

    Rate parayathathu kond unlike

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Рік тому +1

    Avare number undo