maruti suzuki 800 mpfi starting problem || car won't start sometimes

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 59

  • @dpmagicmalayalam6511
    @dpmagicmalayalam6511 5 місяців тому +1

    Very useful video thanks bro

  • @THAMBURU_THENNAL
    @THAMBURU_THENNAL Рік тому +4

    Thank you so much for the video😍...ഇന്ന് ഈ വീഡിയോ കണ്ടില്ലായിരുന്നു എങ്കിൽ ആകെ പൊല്ലാപ്പ് ആയേനെ

  • @iqbaljj4823
    @iqbaljj4823 8 місяців тому

    2018 സെലേറിയോ vxe കാറിൽ steering താഴെയുള്ള മൂന്ന് relay യിൽ ഒന്ന് missing ആയി കണ്ട്... മുകളിൽ ഉള്ള 2 relay യം ഉണ്ട് അതിൽ ഒന്ന് horn നുള്ളതാണെന്ന് മനസ്സിലായി....
    താഴെ ഫ്യൂസ് cover ൻ്റേ സൈഡിൽ ഉള്ള ഒരു relay അണ് missing ... അത് ചിലപ്പോൾ ഫ്യൂസിൻ്റെ cover അയിക്കാൻ വേണ്ടി വോർക്ഷോപ് നിന്നും അയിച്ച് വെച്ചതായിരിക്കാം...
    Aa ഭാഗത്ത് വർക്ഷോപ്പിലെ പണി കയിഞ്ഞിട്ടു 3 വർഷത്തോളം ആയി...
    Relay socket ല് connection point ഉണ്ട്... കയിഞ്ഞ ദിവസം അറിയാതെ കണ്ടപ്പോൾ അവിടെ ഒരു relay ഇട്ട്
    ആ relay എന്തിനുള്ളതായിരുന്ന് എന്ന് മനസ്സിലായില്ല... അത് ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും function നടക്കാതിരുന്നിട്ടുണ്ടോ. .. ഒന്നു പറഞ്ഞു തരാമോ

  • @salahudheenedk5790
    @salahudheenedk5790 11 місяців тому +1

    Thanqs bro

  • @syrusannoiting5310
    @syrusannoiting5310 Рік тому +1

    Maruthi 800 mpfi 5speed ijectorilum, plug lum current varunnilla,rilay on akunnilla ?

  • @vrindaabhilash1595
    @vrindaabhilash1595 2 роки тому +3

    Relay marnulla price koodi paryumo. Puthiya rela ellayidathum available ano ennkoodi parannal vedeo poornamayi.

  • @harishhari4418
    @harishhari4418 2 роки тому +2

    Cold climate il vandi start akunilla , crank avunundu but normal climate il problem illa mpfi M800 Anu endairukum problem..

  • @nandakumar1606
    @nandakumar1606 Рік тому +1

    My car is 1994 sometime while driving suddenly car gets off totally blank if I try to start using key or in 2nd gear it is not working. Have to stop it sometime and when I remove and reconnect wire the fuse or coil then after continuous trying it will start and will go smoothly but will repeat same issue. So please share your contact details need to fix it.

  • @rajkumaranbalu1951
    @rajkumaranbalu1951 8 місяців тому +1

    My car also same problem sir

  • @Pearroc0744
    @Pearroc0744 2 місяці тому

    Bro wiper nta aduth irikunna relay nthinteyanu?

  • @rejijohn2726
    @rejijohn2726 4 місяці тому +1

    എഞ്ചിൻ ലൈറ്റ് കത്തുന്നു അപക്ഷെ എഞ്ചിൻ അനങ്ങില്ല പെട്രോൾ പമ്പ് വർക്ക് ചെയ്യുന്നുണ്ട്... എന്താണ് bro കംപ്ലയിന്റ്...

    • @GTAutocarcare
      @GTAutocarcare  4 місяці тому

      Scan ചെയ്തു നോക്കേണ്ടി വരും

  • @gokuls9536
    @gokuls9536 Рік тому +2

    Ithe pblm ente vandikkum und..pakshe slow crank aanu start aakumbol..ee relay maariyittum pblm maariyittilla..any ideas??

  • @udayankumar1337
    @udayankumar1337 11 місяців тому

    എന്തൊക്കെ ചെയ്യ്തിട്ടും പെട്ട് റോൾ സ് മെൽ മാറുന്നില്ല എന്തായിരിക്കും സാർ മാരുതി 800 m PFI യാണ്

  • @user-xh1jz5gd5k
    @user-xh1jz5gd5k 2 місяці тому

    Ente M800 2006 model idpole chilpm start avunnund ..chilpm avunnillaaa..Immobilizer kathunilla(idak kathunnund, kathatha timum vandi chilpm start avunnund)... engine light kathunnund..Any solution

  • @josephrajan374
    @josephrajan374 Рік тому +1

    👍👍👍

  • @adithyanks3070
    @adithyanks3070 Рік тому +1

    Njnum relay okke maari pakshe vandi vendum start aavunnillaa onn odi kazhinj kondoi ituu pinne start aakunnillaaa...ingnition sound cut off akunnund but vandi on aakunnillaa...

    • @albertbenny7430
      @albertbenny7430 3 місяці тому

      Hello... Eee issue solved aayo.engane?

  • @anoophari4770
    @anoophari4770 Рік тому +2

    ഇങ്ങനെ start ആവാത്ത അവസരത്തിൽ car തള്ളി start ചെയ്യാൻ പറ്റുമോ??

    • @GTAutocarcare
      @GTAutocarcare  Рік тому

      തള്ളി സ്റ്റാർട്ട് ചെയ്യുന്നതിൽ കുഴപ്പമില്ല പക്ഷെ ബെൽറ്റ്‌ പൊട്ടിയ അവസ്ഥയിൽ ആണെങ്കിൽ വാൽവ് ബെൻഡ് ആകും

  • @abhinavp5623
    @abhinavp5623 8 місяців тому +1

    Hlo chetta

  • @theunseenelectricity4534
    @theunseenelectricity4534 2 роки тому +1

    Superr👍👍👍

  • @skumar7050
    @skumar7050 2 роки тому

    Super💯

  • @rearlens
    @rearlens 2 роки тому

    👍🏻👍🏻👍🏻Super

  • @rohitprem6190
    @rohitprem6190 2 роки тому +1

    Maruti 800 mpfi 2006 model starting il smoke pole varunnund oru 5 min.... Vandi heat kerumpol smoke pole onnumilla....running ilm illa... Ith Enthenkilum complaint aano ennu onnu paranju tharamo bro...?

  • @codeeditor664
    @codeeditor664 2 роки тому +1

    Maduthu 800 carburator videos please

  • @jk24hrs
    @jk24hrs 2 роки тому +1

    ടൈറ്റ് ഉള്ള സ്റ്റീറിങ് ബുഷ് ലൂസ് ചെയ്താൽ എന്തേലും പ്രശ്നം ഉണ്ടോ..

    • @GTAutocarcare
      @GTAutocarcare  2 роки тому

      Play varan padilla

    • @voiceofsajeermannani8153
      @voiceofsajeermannani8153 2 роки тому +1

      @@GTAutocarcare സ്റ്റീറിങ് ടൈറ്റ് മാറാൻ. ഊരിയിട്ട് ഗ്രീസ് ഇട്ടാൽ മതിയോ

  • @krideshmalu6986
    @krideshmalu6986 2 роки тому +2

    Ralay avidayninu kittim

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 роки тому

    👍🏻❤️❤️❤️❤️❤️

  • @bibinsachu8029
    @bibinsachu8029 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @abhinavp5623
    @abhinavp5623 8 місяців тому

    Maruti 800 does not start self properly despite using a fully charged battery

  • @ansalwyd3206
    @ansalwyd3206 6 місяців тому

    രാവിലെ മാത്രം സ്റ്റാർട്ട് ആവുന്നില്ല 😢.
    വെയിൽ വന്നാൽ സ്റ്റാർട്ട് ആവും ചെയ്യും

  • @udayankumar1337
    @udayankumar1337 11 місяців тому +1

    ചേട്ടന്റെ സ്ഥലം എവിടെയാണ്

  • @unnikrishnanraghavan7571
    @unnikrishnanraghavan7571 2 роки тому +2

    Alto k10 same problem relay മാറിയാൽ മതിയോ

    • @GTAutocarcare
      @GTAutocarcare  2 роки тому

      ചെക്ക് ചെയ്യേണ്ടി വരും

    • @00153624
      @00153624 Рік тому

      K10 problem solve aayo?entha cheythath?

  • @abhinavp5623
    @abhinavp5623 8 місяців тому

    Hlo

  • @codeeditor664
    @codeeditor664 2 роки тому +2

    Maduthu 800 carburator coolant reservoir overflow...what issue any videos

    • @GTAutocarcare
      @GTAutocarcare  2 роки тому

      First you change the radiator cup .Then observe

    • @codeeditor664
      @codeeditor664 2 роки тому

      @@GTAutocarcare already changed recently.... Any other?

    • @hamidmuhammad6890
      @hamidmuhammad6890 Рік тому

      Check Head

    • @codeeditor664
      @codeeditor664 Рік тому

      @@hamidmuhammad6890 Head Gasket already changed... But around 20km run temperature gauge will increase 85 to 90 above slowly.. That time i reduce rpm speed gauge will decrease below 90 slowly.... How to solve permanently my car maruthi 800 type 2 model 1999 over heating issue. Kindly give me ur contact number... M

    • @Ytd359
      @Ytd359 Рік тому

      @@codeeditor664 if head recently changed, look water pump, look cooling fan, show to good mechanic

  • @abhinavp5623
    @abhinavp5623 8 місяців тому

    Chettande no. Onnu tharuo

  • @jkmedia2921
    @jkmedia2921 9 місяців тому

    ഇനി വണ്ടിക്ക് മാറ്റാൻ

  • @user-me8ym2vu4s
    @user-me8ym2vu4s Рік тому +1

    Relay extra RS$ akum

  • @binshadminnu4983
    @binshadminnu4983 8 місяців тому

    നിങ്ങളുടെ phone nomber തരുമോ ഒരു സഠശയഠ പറയാനാണ്

  • @user-qr4or5in1q
    @user-qr4or5in1q Рік тому +1

    Phone number tharumoo