ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രം | OACHIRA PARABRAHMA TEMPLE | FOLKLORE

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 409

  • @samarppanam7391
    @samarppanam7391 2 роки тому +88

    വീഡിയോ മനോഹരം...... ഓച്ചിറ ക്ഷേത്ര വിശേഷങ്ങളിൽ എടുത്തു പറയേണ്ടുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് - മുടക്കമില്ലാതെ നടത്തപ്പെടുന്ന അന്നദാനം..... അശരണരായ ഒട്ടനവധി പേർക്ക് ഉപകാരമാകുന്ന അന്നദാനം..... തെക്കൻ ജില്ലകളിൽ പഴമൊഴിയായി പറയുന്ന ഒരു വാക്കാണ്..... "പോക്കില്ലെങ്കിൽ ഓച്ചിറയിൽ ചെന്നാൽ മുതിരയും കഞ്ഞിയും കിട്ടും " എന്നുള്ളത്..... അന്നദാനം.... മഹാദാനം.....

    • @Dipuviswanathan
      @Dipuviswanathan  2 роки тому +3

      ഉവ്വ് അറിയാമായിരുന്നു പക്ഷെ ഇപ്പോഴത്തെ അവസ്‌ഥ ഇങ്ങനെ ആയതുകൊണ്ടാണ് അത് വിട്ടത്

    • @thankammasnair5538
      @thankammasnair5538 2 роки тому +2

      Very nice Good Speech swamy..

    • @sukumarannair6308
      @sukumarannair6308 2 роки тому +1

      TC

  • @aparnakrishnan6964
    @aparnakrishnan6964 2 роки тому +62

    ഓച്ചിറ ഞങ്ങളുടെ അഭിമാനവും ആശ്രയവും.. ഞങ്ങളുടെ നാട് കാക്കുന്ന തമ്പുരാൻ 🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 роки тому +41

    ഓം നമഃ ശിവായ 🙏പല പ്രാവശ്യം പോയിട്ടുണ്ട്. പന്ത്രണ്ടു വിളക്കിന്.. വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ക്ഷേത്രം.. ഓച്ചിറ പരബ്രഹ്മമൂർത്തി 🙏🌿ഓം നമഃ ശിവായ 🌿🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 роки тому +2

      ശെരിയാണ്‌ വളരെ ശാന്തമായ ഒരു അന്തരീക്ഷം.🙏🙏🙏

    • @ramanchandran468
      @ramanchandran468 2 роки тому

      @@Dipuviswanathanp

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 роки тому +22

    നമസ്കാരം 🙏🙏 ഓം നമഃ ശിവായ ❤️🙏 ഓം പ്രദോഷ ദിവസം തന്നെ ഇത് കേൾക്കുമ്പോൾ സന്തോഷം ഒപ്പം നന്ദി 🙏 മഹാ ദേവാ ഗൗരി പതേ മഹേശ്വരാ കാത്ത് രക്ഷിക്കണേ ഭഗവാനേ 🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      നമസ്തേ ജ്യോതിലക്ഷ്മി

  • @yathindrak1295
    @yathindrak1295 2 роки тому +5

    എത്ര മനോഹരവും ലളിതവുമായ അവതരണം..ഈ വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ മനസ്സിനൊരു ശാന്തി അനുഭവപ്പെടുന്നു. പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു.

  • @sudheesharya6334
    @sudheesharya6334 2 роки тому +40

    ഓച്ചിറയിൽ പരബ്രഹ്മത്തിന്റെ മണ്ണിൽ വന്ന് കഴിയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു ശാന്തതയ. എന്റെ വീടിന്റെ തൊട്ടടുത്ത ഓച്ചിറ അമ്പലം 🥰

    • @Dipuviswanathan
      @Dipuviswanathan  2 роки тому +1

      Thank you🙏

    • @sarasadiq9470
      @sarasadiq9470 2 роки тому

      ഇന്ത്യൻ സംസ്കാരം ക്ഷേത്ര പുജാരിമാർ ഹൈജാക്ക് ചെയ്തു എന്ന പരമസത്യം
      ദീപുവിന് അറിയാമോ ?
      ഇന്ത്യയുടെ വേദിക്ക് സംസ്കാരം
      ഏറ്റവും മഹനീയമാണ് ..
      "ഗുരുസാക്ഷാൽ പരബ്രഹ്മ:
      ഐ മുർത്തികളിൽ ഏറ്റവും പ്രഥമൻ ബ്രഹ്മൻ ആണ് . എന്നാൽ ഇത് മനപ്പൂർവ്വം പുജാരിമാർ മറച്ച് .. ബ്രഹ്മാവ് എന്ന ദൈവത്തെ തലങ്ങും വിലങ്ങും നിന്ദിക്കുന്നത് എന്തുകൊണ്ട് ?ബ്രഹ്മദേവനെ
      ശിവനും , വിഷ്ണുവും ഒക്കെ ആക്കി ജനവഞ്ചന നടത്തുന്നത് എന്തിന് ?👇
      ua-cam.com/video/GVDM53cjf6Q/v-deo.html

    • @rajgopalnair3692
      @rajgopalnair3692 2 роки тому +1

      Ochira almaram valere valuthanu. 🙏🙏

    • @rajgopalnair3692
      @rajgopalnair3692 2 роки тому

      Nice

    • @sheejavsheeja3703
      @sheejavsheeja3703 2 роки тому

      ഞങ്ങൾ മഞ്ചേരി ആണ് അവിടെ വരാൻ നല്ല മോഹം ഉണ്ട്... ഒന്ന് വരേണ്ട വഴി? എവിടെഇത് എന്ന് കൂടി പറഞ്ഞു തരുമോ

  • @crazycrafts8925
    @crazycrafts8925 2 роки тому +7

    ഓം നമ ശിവായ ... വീണ്ടും വീണ്ടും പോകാൻ ഞാൻ ആഗ്രഹിക്കുന്ന ക്ഷേത്രമാണ് ഓച്ചിറ ക്ഷേത്രം.അവിടുത്തെ ചരിത്രം ഇത്ര മനോഹരമായി അവതരിപ്പിച്ചതിൽ വളരെ അദികം സീന്തോഷം ഉണ്ട്.

  • @sathyanparappil2697
    @sathyanparappil2697 2 роки тому +4

    വീഡിയോ ഒന്നാന്തരം അതിലുപരി വിവരണം ഏറെ ഭക്തിയോടെയുള്ള സംഭാഷണം ഒരു പ്രഭാഷണം കേട്ട പ്രതീതി ശബ്ദം അതീവ സുന്ദരം ഭഗവാന്റെ അനുഗ്രഹം അങ്ങേക്ക് എപ്പോഴും ഉണ്ടാകട്ടെ

  • @AaGaLovelyTales
    @AaGaLovelyTales 2 роки тому +14

    വളരെ ആത്മീയമായി ,മനസിനു ശാന്തി തരുന്ന വിവരണവും ,അതു പോലെ ഉപയോഗിച്ചിരിക്കുന്ന സംഗീതവും
    പറയാൻ വാക്കുകളില്ല
    ഇനിയും ഒരുപാടൊരുപാട് ക്ഷേത്രങ്ങളിലൂടെ താങ്കളോടൊപ്പം ഞങ്ങൾ യാത്ര ചെയ്യാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @gopakumars.pillai5286
    @gopakumars.pillai5286 2 роки тому +11

    എപ്പോഴും ദർശനം നടത്തുന്ന ക്ഷേത്രം🙏 മഹത്തായ അറിവുതന്നെ. അഭിനന്ദനങ്ങൾ 🙏

  • @sajithaprasad8108
    @sajithaprasad8108 19 днів тому +2

    🙏🙏🙏

  • @c.jskaria2689
    @c.jskaria2689 8 місяців тому +1

    ഓച്ചിറ പര ബ്രഹമ ക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയൊ വളരെ ഇഷ്ടത്തോടെ കണ്ടു നന്ദി

  • @shaijuck33
    @shaijuck33 2 роки тому +3

    കലിയുഗത്തിൽ വിഗ്രഹത്തിൽ ഭക്തി ചെയ്ത് അവസാനം വിഗ്രഹവും വിട്ട് പരമാത്മാവ് നെ ധ്യാനിക്കണം എന്നാണ് വേദത്തിൽ പറഞ്ഞിട്ടുള്ളത്. ക്ഷേത്രങ്ങളിൽ വളരെ ശ്രേഷ്ഠമായ ഓച്ചിറ പരബ്രമ ക്ഷേത്ര അവതരണം നടത്തിയ അങ്ങേക്ക് ഒരായിരം നന്ദി നന്ദി 🙏🙏🙏

  • @Gopan4059
    @Gopan4059 9 місяців тому +1

    വീഡിയോ മനോഹരം
    ഓം നമശിവായ 🙏

  • @Vishu95100
    @Vishu95100 7 місяців тому +2

    പലപ്രാവശ്യം ഓച്ചിറ വഴി കടന്നുപോയിട്ടുണ്ടെങ്കിലും ഇതുവരെ ഇവിടെ ദർശനം നടത്താൻ ഭാഗ്യമുണ്ടായിട്ടില്ല.. എന്നെങ്കിലും ഇവിടെ വരാൻ സാധിച്ചാൽ ജന്മപുണ്യം..

  • @allisworld8299
    @allisworld8299 2 роки тому +14

    ഭഗവാന്റെ മണ്ണിൽ താമസിക്കുന്നവരാണ് ഞങ്ങൾ ഇവിടെ നാനാ ജാതി മതസ്ഥരും സഹോദര്യത്തോടെ പരസ്പര സ്നേഹത്തോടെ ജീവിക്കുന്നു 🙏🏻

  • @udayansahadevan1715
    @udayansahadevan1715 2 роки тому +5

    ഇതുവരെ ഓച്ചിറ ക്ഷേത്രത്തിൽ വന്നിട്ടില്ല,ഇത് കണ്ടപ്പോൾ തന്നെ മനസിന്‌ വല്ലാത്തൊരു ആശ്വാസം. അപ്പോൾ നേരിട്ട് കാണുമ്പോൾ പറയേണ്ടതില്ലല്ലോ!!!🙏🏻🙏🏻🙏🏻

  • @unnikrishnan9502
    @unnikrishnan9502 Рік тому +1

    Thanks 👍 ക്ഷേത്രങ്ങളെ കുറിച്ചുള്ള ഇത്തരം വിവരണങ്ങൾ പുതിയ തലമുറയ്ക്ക് മുതൽ കൂട്ടാണ്. ഇനിയും പ്രതീക്ഷിക്കുന്നു.

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 роки тому +3

    ഞാൻ പോയിട്ട് ഉണ്ട്. പക്ഷെ അവിടുത്തെ പറ്റി വീഡിയോ കാണുന്നത് ആദ്യമായി ആണ് 🥰വളരെ നന്നായിട്ട് ഉണ്ട്

  • @savithrymohan4545
    @savithrymohan4545 2 роки тому +3

    നമസ്കാരം. ഒരിക്കൽ ദർശനം നടത്തിയിട്ടുണ്ട്. വലിയൊരു പ്രതിഭാസം തന്നെയാണ്. ഇത്രയും നല്ല വിവരണം നൽകിയതിൽ വീണ്ടൂം നമസ്കാരം. ഹര ഹര മഹാദേവ.

  • @sathykurup6816
    @sathykurup6816 2 роки тому +3

    ഓച്ചിറയെ പറ്റി നല്ല ഒരു വിവരണം ആണ് കൊടുത്തിട്ടുള്ളത് 🌷ഓച്ചിറ പരബ്രത്മം 🙏🏻🙏

  • @nandurm5058
    @nandurm5058 2 роки тому +3

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം ശ്രി ശിവശക്തി
    ഓം hrim നമഃ ശിവായ
    ഓം പരമേശ്വരായ നമഃ

  • @remanankk6477
    @remanankk6477 2 роки тому +6

    ഒരിക്കൽ ഞാനിവിടെ ദർശനം നടത്തിയിട്ടുണ്ട് .അമ്പലമില്ലാതെ ആൽത്തറകൾ മാത്രമായി ഒരു അത്ഭുത സന്നിധി.എ നിക്കിഷ്ടമായി.ഇനിയും ഞാൻ ഇവിടെ വരും

  • @lakshmitr2685
    @lakshmitr2685 2 роки тому +4

    ഓച്ചിറ ഒന്നു കാണാൻ ആഗ്രഹിച്ചിരുന്നു വളരെ നന്ദി

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      Thank you

    • @Yedhu_krish
      @Yedhu_krish 2 роки тому

      ഇപ്പോ വേണോങ്കിലും വരാൻ സാധിക്കുന്ന ഒരേ ഒരു ക്ഷേത്രം
      രാത്രിയോ പകലോ എപ്പഴും വരാം..

  • @GhoshLee
    @GhoshLee 2 роки тому +3

    😊🥰ബ്രോ...വീഡിയോ കിടിലനായിട്ടുണ്ട് ട്ടോ👌👍

  • @archanaachu3458
    @archanaachu3458 2 роки тому +6

    എന്റെ ഓച്ചിറ 🥰🥰🥰🥰

  • @shyamalasasidharan905
    @shyamalasasidharan905 18 днів тому +1

    ഓം നമഃ ശിവായ !!!❤

  • @jayakrishnanr3030
    @jayakrishnanr3030 2 роки тому +3

    ഓം നമഃ ശിവായ. മനോഹരമായ വിവരണം🙏🙏🙏

  • @santhammaprakash169
    @santhammaprakash169 10 місяців тому +1

    Aumkara moorthey Parabrammamay Namah.

  • @anupamal7693
    @anupamal7693 2 роки тому +1

    Om namashivaya 🙏🏼 oachira parabrama kshethram panthrendu vilakkinu orupad pravishyam poyittundu oru thavana Poyal veendum veendum Pokan thonnum ee video ettahinu orupad thanks

  • @Padma387
    @Padma387 2 роки тому +3

    നിത്യമായ പരബ്രഹ്മത്തെ ഉൾക്കണ്ണിൽ ദർശിക്കാൻ സാധിച്ചു... നന്ദി 🙏🌹

  • @SureshM-ti2yf
    @SureshM-ti2yf Рік тому +1

    Ochirayil Temble panicheuka
    Parabhrama moorthyku Athayathe
    Paramathmavine Jothirlinka
    Prathishtta cheuka

  • @rajasekharpabolu5292
    @rajasekharpabolu5292 2 роки тому +6

    Thank You - for providing complete information and details about The Oachira Parabrahma Devalayam.

  • @gourinair248
    @gourinair248 2 роки тому +1

    Video valare nannayittundu. Ellam vishadamayi avathari- ppichathil orupad nanniyum santhoshavum undu. Onnum ariyathavarkku valiya oru kariyam thanne aanu. Veedum manni parayunnu.🙏🙏🙏🙏👌👌👌❣️❣️🌹🌹🙏🙏💐💐💐💐

  • @pk10creations
    @pk10creations 2 роки тому +8

    ഓച്ചിറ ഞങ്ങളുടെ അഭിമാനം ❤️🙏🏽

  • @karunakarannair4991
    @karunakarannair4991 2 роки тому +4

    എല്ലാം നേരിട്ട് കണ്ട ഒരു പ്രതീതി.
    പരബ്രഹ്മ മൂർത്തിയുടെ കൃപ തന്നെ 🕉️🌹🌺🌹🌺🌹👏👏

  • @biju8713
    @biju8713 Рік тому

    Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ♥️👍🙏

  • @prabhalalprabha8437
    @prabhalalprabha8437 2 роки тому +3

    എന്റെ നാട് ഓം നമശിവായ .............. നല്ല അവതരണം

  • @valsanck7066
    @valsanck7066 2 роки тому +1

    നല്ല അവതരണം- പാദമുദ്ര സിനിമ, ഓച്ചിറ ക്ഷേത്രത്തിലെ പണ്ടാരത്തെ ചുറ്റിപ്പറ്റിയാണല്ലോ. അമ്പലമില്ലാതെ ആൽത്തറയിൽവാഴും ഓങ്കാര മൂർത്തി ഓച്ചിറയിൽ - യേശുദാസ്

  • @biju8713
    @biju8713 Рік тому

    Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ♥️👍🙏

  • @knsoman3076
    @knsoman3076 Рік тому +2

    Om Nama Shivaya 🙏❤️

  • @Ramraj_R
    @Ramraj_R Рік тому +1

    😍🥰🥰

  • @krishnakalyani1913
    @krishnakalyani1913 2 роки тому +3

    ഓം നമഃശിവായ

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 2 роки тому +4

    🔥ഓം നമഃ ശിവായ 🔥
    🔥ശ്രീ ഓച്ചിറ പരബ്രഹ്മ മൂർത്തി ശരണം🔥

  • @sarathks8176
    @sarathks8176 2 роки тому +6

    "ഒന്നുമില്ലെങ്കിൽ ഓച്ചിറ പോയി ഇരുന്നാൽ മതി "എന്നൊരു ചൊല്ലുണ്ട് .അതുപോലെ അത്രയും അടുത്തു വന്നപ്പോൾ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ വരാൻ പറ്റുമല്ലോ ഇപ്പോൾ കറക്റ്റ് വരേണ്ട ടൈം ആണ്‌ കേട്ടോ... നാളെ ശിവരാത്രി തൊട്ടു ഭരണി വരെ പ്രധാനം

    • @Dipuviswanathan
      @Dipuviswanathan  2 роки тому +1

      തീർച്ചയായും വരാം ശരത്👍💙💙

    • @sarathks8176
      @sarathks8176 2 роки тому

      ഒരുപാട് നന്ദി

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +3

    ഹര ഹര മഹാദേവാ 🔱🔱🔱🔱🙏

  • @umakpillai7037
    @umakpillai7037 Рік тому +1

    ohmnamasivaya

  • @onattudeshamofficial
    @onattudeshamofficial Рік тому +1

    Kayamkulam,oachira,chettikulangara🥰🥰

  • @sheebavk7531
    @sheebavk7531 2 роки тому +2

    ഓം നമഃശിവായ🙏🌹🌹🍀
    ഓം ഓച്ചിറ പരബ്രഹ്മ മൂർത്തയൈ നമഃ🙏🏻❤💐🌸🌸🌸🌸🌸🌾🍀🍀🌹🌷🌹🌷🌹🌷🌹🌷🌷🌷🌹🌷🌹🌷

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 роки тому +6

    ഓം നമഃ ശിവായ :🙏🙏🙏

  • @subramanianv5748
    @subramanianv5748 3 дні тому +1

    Good

  • @narasimha808
    @narasimha808 2 роки тому +2

    ഓച്ചിറ പരബ്രഹ്മമേ പാഹിമാം... ഓം നമ:ശിവായ.... ഓം നമ:ശിവായ... ഓം നമ:ശിവായ...

  • @manju1616
    @manju1616 2 роки тому +2

    ഹര ഹര മഹാദേവ

  • @thumkeshp3835
    @thumkeshp3835 2 роки тому +4

    🙏🙏🙏ഓം നമഃശിവായ 🙏🙏🙏
    🙏🙏🙏ഓം നമഃശിവായ 🙏🙏🙏
    🙏🙏🙏ഓം നമഃശിവായ 🙏🙏🙏

  • @thankamnair1233
    @thankamnair1233 2 роки тому +5

    ഓ൦ നമഃ ശിവായ 🙏🙏🙏. Thank you so much🙏.

  • @sindhukn2535
    @sindhukn2535 2 роки тому +4

    A very informative video regarding the temple. I have only heard about this temple , but not this much. Thank you

  • @vpsasikumar1292
    @vpsasikumar1292 2 роки тому +1

    Athi manoharam.ente cherupathil njan ivide kurachu nal jeevichirunnu.ennum oachira vannu njangal thizhim.njanum ente chechiyum ennum pokum.enik Rao enna kootukaranum undayirunnu

  • @appusvlog7236
    @appusvlog7236 2 роки тому +1

    ഓം നമശിവായ എന്നെങ്കിലും വരാൻ സാധിക്കണം ഭഗവാനെ

  • @anithasnair3342
    @anithasnair3342 2 роки тому +2

    എൻ്റെ ഓച്ചിറ, ,🙏🙏🙏🙏😘😘😍😍

  • @rathheshr
    @rathheshr Рік тому +1

    ഓം നമഃ ശി വാ യ 🙏🙏🙏🙏🙏

  • @pgjayakumar9860
    @pgjayakumar9860 Рік тому +1

    🙏

  • @vipinkrisnat6205
    @vipinkrisnat6205 2 роки тому +2

    പരബ്രഹ്മമൂർത്തി ഓച്ചിറയിൽ ഓം...നമശിവായ

  • @mahinmurali4883
    @mahinmurali4883 2 роки тому +2

    ഓച്ചിറ വലിയച്ഛൻ നമഃ 🙏🏻
    ഓം നമഃ ശിവായ 🙏🏻
    എല്ലാം ശനിയാഴ്ച ദിസവും വലിയച്ഛനെ പോയി കണ്ട് തോയുന്നു 🙏🏻

  • @sujathat.t9040
    @sujathat.t9040 2 роки тому +2

    Parabhramathe കുറിച്ച് ഇത്രെയും അറിഞ്ഞത് സന്തോഷം

  • @anexialiya
    @anexialiya 2 роки тому +6

    Ente naadaanu oachira

    • @Dipuviswanathan
      @Dipuviswanathan  2 роки тому +1

      ആഹാ വളരെ സന്തോഷം വീഡിയോ അങ്ങോട്ടേക്കെത്തിയല്ലോ👏👏

    • @Seenasgarden7860
      @Seenasgarden7860 2 роки тому +1

      Njan Mannar ella azhchayilum krishnapuram vararond

    • @anexialiya
      @anexialiya Рік тому

      എന്റെ പേര് അനുരാഗ് ajay. നാട് ഓച്ചിറ, ക്ലാപ്പന ആയിട്ട് വരും.
      ശംഭോ മഹാദേവാ 🕉️

  • @parvathyparvathy7608
    @parvathyparvathy7608 Рік тому

    ഓം namasivaya🙏🏻🙏🏻🙏🏻

  • @avp2726
    @avp2726 2 роки тому +5

    ഓം പരബ്രഹ്മണേ നമഃ 🙏🙏🙏🙏🙏

  • @sheejakb7366
    @sheejakb7366 2 роки тому +2

    ഓം നമ : ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manumanu-iy2pl
    @manumanu-iy2pl 2 роки тому +2

    ശബരിമലയിൽ കോടികൾ ഭക്തന്മാർ കൊടുക്കുന്നു... എന്നാൽ കുറച്ചെങ്കിലും ഓച്ചിറയിൽ അന്നധാനവും വസ്ത്രവും കൊടുത്തുകൂടെ പാവങ്ങൾക്കായി... അല്ലേലും ആർഭാടമുള്ള ഷേത്രങ്ങളാണ് ജനങ്ങൾക്ക്‌ പ്രിയം 😭😭

  • @rajalekshmiravi8738
    @rajalekshmiravi8738 2 роки тому +1

    Nalla avataranam thank you.

  • @sudarsananp1765
    @sudarsananp1765 2 роки тому +2

    Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

  • @ushasukumaran6462
    @ushasukumaran6462 Рік тому +1

    OM Shiva Shakthi sharnam 🙏🌺🙏🌺🙏🌺

  • @SureshM-ti2yf
    @SureshM-ti2yf Рік тому +1

    Parabhrama moorthy Arane. ??????
    Paramathmave

  • @SUNIL-pg5cz
    @SUNIL-pg5cz 2 роки тому +1

    നല്ല അവതരണം.... മനോഹരം... 👍🙏🙏🙏

  • @shruthybrs1611
    @shruthybrs1611 Рік тому

    പരബ്രഹ്മമമേ

  • @binduprasad2947
    @binduprasad2947 2 роки тому +2

    ഓം നമശിവായ🙏

  • @srk8360
    @srk8360 2 роки тому +6

    Om namah shivaya 🙏💐🙏💐🙏💐🙏💐🙏💐..

  • @manojck4401
    @manojck4401 2 роки тому +1

    Oaam Namasivaya...... Oaam Namasivaya......

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 2 роки тому +2

    സൂപ്പർ.. തെക്കൻ ഗുരുവായൂർ നെ കുറിച്ച് ഒരു വീഡിയോ ഇടൂ

  • @anithagopi2066
    @anithagopi2066 2 роки тому +3

    Om Namo Namasivaya❤️

  • @venkateswaranmp6702
    @venkateswaranmp6702 2 роки тому +1

    A good informative video with lovely narration.

  • @GouriRRaji
    @GouriRRaji 2 роки тому +2

    Ente nadanu oachira 🥰🥰🥰🥰🙏🙏🙏🙏

  • @anilpanangat5650
    @anilpanangat5650 2 роки тому +1

    ഓം 🙏

  • @malayalamanasam
    @malayalamanasam 2 роки тому +2

    എന്റെ ഓച്ചിറ. ❤️❤️❤️❤️🌹

  • @geethakumari771
    @geethakumari771 2 роки тому +2

    Om Namasivaya

  • @avanthikaaneesh9950
    @avanthikaaneesh9950 2 роки тому +1

    👌👌👍 കൊള്ളാം

  • @rajeshmohanan3149
    @rajeshmohanan3149 Рік тому +1

    ❤️❤️❤️❤️

  • @biju8713
    @biju8713 Рік тому

    Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo Dyvamea ♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pvmuralidharan8027
    @pvmuralidharan8027 2 роки тому +1

    🕉🔱🔥🙏 GOOD 👌 INFORMATION FOR PRESENT 🎁 AND FEATURE . THIS TYPE OF INFORMATION FOR BEST KNOWLEDGE FOR PUBLIC

  • @umakpillai7037
    @umakpillai7037 Рік тому +1

    enteponnubhagavanunamaskarm

  • @reshmikesav5681
    @reshmikesav5681 2 роки тому +2

    Oachira ambalathinod chernnu ulla Ayyappa kshethram um Maha Leskhmi kshethravum kuude kaanikaamaayirunnu..

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      Kshamikkanam annathu vittu poyirunnu athanutto🙏

  • @mish4691
    @mish4691 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajanphilip4232
    @shajanphilip4232 2 роки тому +1

    Very beautiful

  • @manikandanmediavision485
    @manikandanmediavision485 2 роки тому +1

    🔥🙏

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +2

    ദൈവം എല്ലായിടത്തും ഒരുപോലെ ഉണ്ട്, അതിന് എതിർ വരമ്പുകൾ ഇല്ല

  • @gullusdiary8237
    @gullusdiary8237 Рік тому +1

    Ividathe timing parayaamo. Also ivide vedi potumo. I have phonophobia

    • @Dipuviswanathan
      @Dipuviswanathan  Рік тому +1

      എപ്പോഴും ദർശനം പറ്റും വെടിവഴിപാട് ഉണ്ടോ എന്നറിയില്ല ഞാൻ ചെന്നപ്പോ കേട്ടില്ല

    • @gullusdiary8237
      @gullusdiary8237 Рік тому +1

      @@Dipuviswanathan ok Thanks for replying

    • @Dipuviswanathan
      @Dipuviswanathan  Рік тому

      🙏

    • @thara1928
      @thara1928 Рік тому

      Vedi vazhipadu undu oachirayil

  • @kashinathms649
    @kashinathms649 2 роки тому +6

    ഞങ്ങളുടെ ഓച്ചിറ വല്യച്ഛൻ 🙏🙏🙏

  • @bhanuprakashar9368
    @bhanuprakashar9368 2 роки тому +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @manumanu-iy2pl
    @manumanu-iy2pl 2 роки тому +1

    ഹരിപ്പാട് ക്ഷേത്രം ഒരു വീഡിയോ ചെയ്യുമോ

    • @Dipuviswanathan
      @Dipuviswanathan  2 роки тому

      ഒന്നു ശ്രമിച്ചു നോക്കാം മനു തീർച്ചയായും

  • @aradhanaremya4163
    @aradhanaremya4163 2 роки тому +3

    എന്റെ സ്വന്തം ഓച്ചിറ