ഒരു പാർട്ടിയിൽ നിന്ന് ജയിച്ചു പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം വോട്ട് ചെയ്തു പ്രവർത്തിച്ചു മറ്റെന്തെങ്കിലും കാര്യസാധ്യത്തിനായി മറ്റു പാർട്ടിയിലേക്കും കാലുമാറുന്നവരെ ഒരിക്കലും നിങ്ങൾ പ്രോത്സാഹിപ്പിക്കരുത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നെറികെട്ട ശാപം ആണത് മറ്റ് അവകാശങ്ങൾ നിയമത്തിനു പോകട്ടെ

ടിപി ചന്ദ്രശേഖരൻ ആരായിരുന്നു ഇതിനുമുമ്പ് ആരാണ് വെട്ടിക്കൊന്നത് ആ സഖാക്കളാണ് ഇതൊക്കെ മുടന്ത ന്യായം പറയുന്നത്
അന്നം കഴിക്കുന്ന വർക് മനസ്സിലാകും സഗാവേ
ക്യാപ്സ്യൂൾ കറക്ടായില്ല😂
മലയാളി മുഴുവൻ അന്ധന്മാർ ആണെന്നാണ് വിചാരം
സിപിഎം ന്റെ വസ്ത്റാക്ഷേപം 😂കൊള്ളാം
ഇത് കലാറാജുവും cpm കാരുമാ, ഹണിയും ബോച്ഛയുമല്ല
Avadarakayude souriam evidepoyi
Enthoru soft
കൊള്ള സംഘവേ
ഇദ്ദേഹം പറയുന്നതാണ് സത്യം...
അല്ല ചഗാവേ താൻ പറയുന്ന കാര്യം തനിക്കെന്തെങ്കിലുവിശ്വാസം വേണ്ടേ ഇത് കാണുന്ന എല്ലാവരും തന്നെപോലെ മണ്ടന്മാർ അല്ല കള്ളം മാത്രം പറയുന്ന kammi🤣
സമാധാനസമാധിയായേനേ