ഭർത്താവിന്റെ ഓർമ്മക്ക് മ്യുസിയം പണിത മലയാളി | Revi Karuna Karan Museum Alappuzha
Вставка
- Опубліковано 23 лис 2024
- ഭർത്താവിന്റെ ഓർമ്മക്ക് മ്യുസിയം പണിത മലയാളി | Revi Karuna Karan Museum Alappuzha #iypevallikadan #revikarunakaran #revikarunakaranmuseumalappuzha #ravikarunakaranmuseum #ravikarunakaran #bettykaran #ivorymuseum #ivorycollection #privatemuseum #indianmuseum #museum #ravikarunakaran #karan #karancompany #karanalappuzha #alappuzha #keralatourism #tourismkerala #indiantourism #incredibleindia #godsowncountry
Amazing collection..!!!
സത്യത്തിൽ, ഇത്രയും ഗംഭീരമായ ഒരു സ്വകാര്യ മ്യൂസിയം ആലപ്പുഴയിൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.
Yes
നമ്മുടെ നാട്ടിൽ നമ്മളറിയാത്ത എത്രയോ കാര്യങ്ങൾ..സംഭവങ്ങൾ..😍👍
ഞൻ അവടുടെ ഈ മ്യൂസിയത്തിന് ഓപ്പോസിറ്റ് ഉള്ള ഇവരുടെ തന്നെ കമ്പനി ജോലി ചെയ്ത വെക്തി ആണ്. ഇത്രയും നന്ദികേട് കാണിച്ച കമ്പനിയെ ഞൻ കണ്ടിട്ടെ ഇല്ല, രവികരുനാകരൻ സർ പേര് നശിപ്പിക്കാൻ പറ്റിയ ആള്ക്കാര് ആണ് ഇപ്പോൾ അവിടുത്തി എംഡി, അവിടെ വെച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായി ഒരു ഇടത് തള്ളവിരൽ നഷ്ടമായിട്ടു ജോലി ചെയ്യാൻ പറ്റാതെ വന്നപ്പോൾ പാക്കിങ് ജോലി ചോദിച്ചതിന്റെ പേരിൽ കമ്പനി നിന്നും പുറത്താക്കപ്പെട്ട് ഞൻ , ക്യാഷ് ഉണ്ടേ എന്ത് തന്ത ഇല്ലാതാരം കാണിക്കാം എന്നതിന് ഉദകരണം ആണ് ഇത് .മ്യൂസിയം നല്ലതാ വ്യക്തികൾ വളരെ മോശം ആണ്
അമൂല്യമായ വസ്തുക്കൾ ഉള്ള മ്യു സിയം ആണ്. ലോകം ഒരു കുടകീഴിൽ ആണെന്ന് തോന്നും. അത്ര വലിയ ശേഖരം ഉണ്ട് അവിടെ. A great job 👍
Really fantastic Mr Iype Vallikkadan!
Mind - boggling treasures by an individual - can't even imagine!
She spoke so well - madam Betty Karan. An amalgam of rare surprises!!!!
Kudos a million!!!!!!!
എത്ര വിലയേറിയ മനോഹരമായ മ്യൂസിയം ! ഈ ഭാര്യ ഭർത്താവിന് ഒരു താജ് മഹൽ പണിയുകയായിരുന്നു
A Museum!......No!
It is A Universe of rare Artifact's & Priceless Collections!
Much more invaluable is Betty Ma'am, the priceless Diamond with a Golden 💖!
God's love be with You always!
Njn poyittund..... kore variety paintings okke ഉണ്ട് നമ്മൾ ഞെട്ടി pokm
ആലപ്പുഴ കാരനായ എനിക്ക് ഇത് വലിയ അറിവ് തന്നു.
Thank you Iype.. for showing the inside of this wonderful museum.. actually studied in st Joseph's College..and this building makes curious always...and now finally going through it...with your nice narration...thank you..👍
UA-cam shorts scroll cheythu povumbol iype vellikkadan enn kettappol..pandathe news reporter chettanalle enn manassilayi...channel kayari nokkiyappol ellaa videos um adipolii... Thank you Iype vallikkadan chetta...
Superb, Thank you for this informations.
ആലപ്പുഴക്കാരൻ ആയിട്ടുപോലും അറിഞ്ഞില്ലാലോ 🌹🌹🌹🌹
ആലപ്പുഴ എവിടെ ആണ് ഇത്
@@sajeevmohan3344 town
Cant believe,.. it's an unknown gem,. Thank for the video.
Kerala have this museum. Super ✌✌
മനോഹരമായ കാഴ്ചയാണ്
Been to this Museum. Fantastic. Place
ആലപ്പി ലൈറ്റ് ഹൗസ് മ്യൂസിയം വീഡിയോ ചെയ്യണം
Thank you for sharing.
Santhosham. Enalum evarude kala shesham ethoke veruthe avile. Ethinu pakaram avaru arhathapetavarku danandharma. Cheythel evarude kakasheshavum evare orkum evarkuvendi prarthikile. Etrayo alukal undu asughamayi joli cheyan patathavae, treatment cash elarhe vishamikunavar, swantham veedu elarhavar, vadaka kodukan oatathavar,
Memories and that flower vase is more valuable than its whole museum for her.
Amazing
ഇതൊന്നും ഇവിടുത്തെ പാർട്ടിക്കാരെ കാണിക്കരുതേ!
ഇതൊക്കെ പാർട്ടിയുടെ സ്വന്തം തട്ടകത്തിൽ ആണ്...
Amazing, 🙏🙏👍👍
Ur great job 👍👌
Great 👏👏👍👍🥰🥰🥰🥰🥰
WOW supper
Ethu St Joseph college ente aduthalle
Woow... Legacy of generations. 🔥🔥
👍👍👍👍👍👍👍👍👍👍
Thanks for the video
പുതു തലമുറയ്ക്ക് അറിയാൻ രവി കരുണാകരൻ ആരെന്നു കൂടി പറയാമായിരുന്നു. തലയില്ലാതെ വാലില്ലല്ലോ!!
You said it 👍
Expecting the 2nd part to complete the vlog!
Addeham aaraanennu ithinu munpe ulla videoyil paranjittundu.
very impressive 👏
ഈ മ്യൂസിയത്തിൽ കേരളത്തിലെ അപൂർവ്വകലകളുടെ ഒരു ശേഖരം കൂടി ചെയ്തു കൂടെ . പാഴ് വസ്തുക്കളിൽ ദൃശ്യ വിരുന്നൊരുക്കുന്ന അറിയപ്പെടാത്ത നിരവധികലാകാരന്മാരുടെ സൃഷ്ടികൾ ഉണ്ട്
അവിടെ പോയാൽ കാണാൻ സാധിക്കുമോ?സാധരണക്കാരായ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ടോ?
Great 👍💐
Marvellous
കേരളത്തിൽ ഇത്തരം ഒരു സ്വഹാര്യ മ്യൂസിയം.കേട്ടീട്ടുണ്ടെങ്കിലും അതിശയിപ്പിച്ചു. അടുത്ത ആലപ്പുഴ സന്ദർശനം ഈ മ്യൂസിയം കാണാനായിരിക്കും തീർച്ച.
Nice 👌.
ഇതു പോലെ മ്യൂസിയം പണിയണമെങ്കിൽ ഇവർ എത്രമാത്രം ഭാഗ്യ മതിയാണ് ഇത് നിലനിർത്തി കൊടുക്കട്ടെ തമ്പുരാൻ
super
Great
🙏❤️❤️❤️❣️
Wow... 😳
Dayvama oru kada tudangan 3 laksham rupaundayerunnuvangel koron takarttagevedam munnotu kondu poyama ragavum sadharana prgaum tammelulla anddaram edanu
കാണാൻ ചെന്നാൽ പ്രവേശനം ഉണ്ടാകുമോ
Yes....smsll amt entrance fees und..
❤
Wow
👌👍❤❤
Enthayalum onnu pokanam
ഹായ്
@Iype Vallikkadan You, repeatedly glorifying those ivory-made pieces felt distasteful; as most of them would have distressing and gory stories of elephant-hunting, to tell. Well, these might have been certified by the government as these ivories may be from the time when wildlife hunting was legal. But museums as these, ought to remind us not just the glory of our ancestors; but their savagery too. Atleast our generation can please talk the latter down. By the way, this is a nice episode. Thanks!
Everything you use has such a past. Starts from the gold, diamond to the food you eat and clothes you wear. You need to appreciate the craftsmanship and preservation of those items. Not all ivories are extracted while the elephants are alive. Just use common sense.
@@0708im I am well aware that it is hard to live a life, 100% free of animal cruelty. My point was about the anchor’s tone of special appreciation while he mentions ivory artifacts. That I felt it distasteful when he repeatedly glorified their value. It’s a sad truth that hunters and ivory traders can’t and don’t wait for 80 -90 years for an elephant to die naturally, to extract their tusks. Neither are ivory artifacts, all made of the naturally shed baby tusks. Even after extensive awareness programs on the importance of wildlife and forests, upto 100 African elephants are still killed per day. We can’t walk back in history to blame our ancestors for using ivory in sculpting. They being works of talented artists and craftsmen, neither should we destroy them and clear out their history. All we can possibly do is to not glorify and thus encourage materials made of skins, furs, tusks of wild animals. Indeed it’s an individual’s choice. I commented about it because, if by any chance this thought hasn’t passed the anchor’s mind, I could at least bring it to his attention. Out of a thousand youngsters watching the video, if it resonates with one or two, so be it; a drop of kindness to a fellow being.
@@AA-rn9nw where did he glorify ivory hunting? Thats your perception. He appreciated the craftsmanship and how the owners take care of them all well.
അവിടെ പോയി കാണാൻ അനുവാദം ഉണ്ടോ
Yes
ഇങ്ങനെ ഒരു മ്യൂസിയം ഉള്ള കാര്യം കുറച്ചു പേർക് അറിയാവോ
നിങ്ങളൊരു ജിന്ന് ആണ് ഹെ
aanakomb collection , ithu illegal allayo.
evide vilgilance dept.
Ithu legal aayittanu ellam sookshichirikkunnathu. Videoyil athu paranjittundu..
@@ramachandranparameswaran9280 , vediokaran
allayo paranjathu ? proof onnum kaanichillalo.
maavunkal ithupole paranjirunnu?
ഗുഡ്
പോടെയ്.... പോയി കാണു
കാണാം
പോടാ😡😡
Hes is the person behind the import of coir to abroad/international business and responsible for flourishing alapuzha coir cultivation. By generations, they are into business 😊
This one not Monson. These are authentic pieces.
ഇയാൾ ആരാ ആ മഹതിയെ പേര് വിളിക്കാൻ. മര്യാദ ഇല്ലായ്മ. അല്ലാതെന്നാ.
Some people prefer to be addressed by their first name. She might have requested it .
Wow!!