ഞാൻ പോയില്ലേൽ ഷാരുഖ് പിണങ്ങും | Mohan Kumar Fans Movie | Comedy Scene | Kunchacko Boban ,Vinay Forrt

Поділитися
Вставка
  • Опубліковано 24 сер 2024
  • ഞാൻ പോയില്ലേൽ ഷാരുഖ് പിണങ്ങും | Mohan Kumar Fans Movie | Comedy Scene | Kunchacko Boban ,Vinay Forrt
    WRITTEN & DIRECTED BY - JIS JOY
    PRODUCED BY - LISTIN STEPHEN
    STORY - BOBBY & SANJAY
    DOP - BAHUL RAMESH
    EDITOR - RATHEESH RAJ
    MUSIC - PRINCE GEORGE
    BGM - WILLIAM FRANCIS
    CO PRODUCER - JUSTIN STEPHEN
    PRODUCTION CONTROLLER - SANCHOO J
    LINE PRODUCER - SANTHOSH KRISHNAN
    EXECUTIVE PRODUCER - NAVEEN P THOMAS
    ADMINISTRATION - BABIN BABU
    CHIEF ASSO DIRECTOR - SAGAR
    ART - SHIJI PATTANAM
    COSTUMES - STEPHY ZAVIOUR
    MAKE UP - LIBIN MOHANAN
    SOUND MIXING - GIJU T BRUCE
    SOUND DESIGN - RENJU RAJ MATHEW
    TRAILER EDITOR - SOORAJ E S
    PRODUCTION EXECUTIVES - GIREESH KODUNGALLUR & ANTONY ELOOR
    ASSO DIRECTORS - FARHAN P FAIZEL & SIBIN GIRIJA
    ASST DIRECTORS - ABHIJITH KS, TITTO P, TONY K, SHYAM PRASAD & JHIJO P
    DI - CHALACHITHRAM
    VFX - HATMAN
    PROMO STILLS - SHAHEEN THAHA
    STILLS - RAHUL RAJ R
    CASTING - LAUNCHPAD
    PRO - VAZHOOR JOSE
    DESIGN - OLD MONKS
    #MohanKumarFans #KunchackoBoban #VinayForrt
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Digital Partner - Silly Monks
    SUBSCRIBE for more such Videos
    Connect with us on:
    ♦ UA-cam : bit.ly/MagicFra...
    ♦ Facebook : bit.ly/MagicFra...
    ♦ Twitter : bit.ly/MagicFra...
    ♦ Instagram : bit.ly/MagicFra...
    © 2021 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material.

КОМЕНТАРІ • 102

  • @shuhaibm.b493
    @shuhaibm.b493 2 роки тому +205

    ഇനി മാറ്റി പറയാൻ പറ്റൂല 🤣🤣
    വിനയ് ഫോർട്ട് പൊളിച്ചു

  • @ajayshan9685
    @ajayshan9685 2 роки тому +102

    മാരകം 😍🔥 വിനയ് ഫോർട്ട് 💪💪💪

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +79

    ഇത് മോഹൻ അല്ല മോൻസൻ ആണ് 😂

  • @bharatmm571
    @bharatmm571 2 роки тому +106

    ജയ് ജവാൻ ജയ് കിസാൻ😂😂

  • @jacksonbimmer4340
    @jacksonbimmer4340 2 роки тому +15

    മമ്മൂട്ടിയുടെ മകൻ ദുൽക്കർ ആയി വിനയ് ഫോർട്ട് ജീവിച്ചു...👍🏻👍🏻🤣🤣

    • @Rahees879
      @Rahees879 2 роки тому +4

      Saarallada aa moolakk maari ninne Karanjo🤣🤣

  • @thedramaman2443
    @thedramaman2443 2 роки тому +7

    നമ്മടെ ശ്രീനിവാസൻ ചേട്ടൻ ഉദയനാണ് താരത്തിൽ കൈകാര്യം ചെയ്ത റോൾ already കണ്ടതിനാലായിരിക്കാo, ഈ charactor എനിക്ക് ഇഷ്ടപ്പെട്ടില്ല! വിനയ് ചേട്ടന്റെ അഭിനയം സൂപ്പർ ആണ് 🔥😍👏 But കണ്ടിട്ടുള്ള ഒരു കഥാപാത്രത്തെ Director വീണ്ടും ഇപ്പോഴത്തെ സൂപ്പർസ്റ്റാറുകളുടെ സ്വഭാവം comedy ആക്കി കാണിക്കാൻ വളരെ കഷ്ടപ്പെടുന്നപോലെ തോന്നി..

  • @blesson4436
    @blesson4436 2 роки тому +57

    4:52 mukesh🤣😂

  • @sunilallappy8112
    @sunilallappy8112 2 роки тому +72

    എന്തിനാണോ ഇവിടെയൊക്കെ First ഉം Second ഉം ഒക്കെ 🤣🤣🤣🤣

  • @bibinvarghese7375
    @bibinvarghese7375 2 роки тому +8

    പോട്ടെ മോനെ 😂chackochan pling 😁

  • @dhruvanrajapk686
    @dhruvanrajapk686 2 роки тому +70

    The definition of patti show 😂😂

  • @yuvayathrika6582
    @yuvayathrika6582 2 роки тому +14

    Srk & team redchillees........ മേമന ഇല്ലത്തെ നമ്പൂതിരി

  • @sarathap5286
    @sarathap5286 2 роки тому +23

    ശ്രീനിയേട്ടൻ അഭിനയിച്ചാൽ ഒരു കൊട്ട് എന്തായലും ഉണ്ടാക്കും ലാലേട്ടന് ഉണ്ടാക്കും

  • @yuvayathrika6582
    @yuvayathrika6582 2 роки тому +10

    വിനയ് കിടിലൻ

  • @vohooseries9565
    @vohooseries9565 2 роки тому +13

    4:05 😂😂

  • @teophinasher4678
    @teophinasher4678 Рік тому +2

    മേമനം ഇല്ലത്തെ നമ്പൂതിരി... 😂😂😂

  • @arjunpm3552
    @arjunpm3552 2 роки тому +12

    Vinay fort 😀😃😄😆😁

  • @rolex990i
    @rolex990i 2 роки тому +13

    *മോൺസൺ ആണ് എന്ന് കരുതി ഓടി വന്ന നാൻ😝 സമ്മി😕*

  • @sreekanth1751
    @sreekanth1751 2 роки тому +7

    Vinay 😁

  • @deardot5015
    @deardot5015 2 роки тому +18

    Kilometres & Kilometres 😂😂

  • @ignation1
    @ignation1 2 роки тому +29

    ഫീൽ ഗുഡ് ക്രാപ്പ് 😂

  • @kripeshkrishna2446
    @kripeshkrishna2446 2 роки тому +131

    സിനിമകളിൽ മാത്രം നന്മ ഉള്ള ഒരു ഇനം സാധനം
    .
    .
    .
    .
    .
    .
    .
    .
    .
    .
    മുകേഷ്...

  • @anupallyvishnu804
    @anupallyvishnu804 2 роки тому +33

    മേമന ഇല്ലത്തെ നമ്പൂരി😂😂😂

  • @ADHARVKRISHNA-
    @ADHARVKRISHNA- 3 місяці тому

    Valare nanma ulla padam 😍😍😍😍😍
    Nanma koodi poyond padam cheruthu aayi potti

  • @puthupparambil6646
    @puthupparambil6646 2 роки тому +4

    Vinay fort 🤣

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +4

    Full movie upload cheyyamo please

  • @noufal8269
    @noufal8269 2 роки тому +44

    Ella padathilum kunjako…nallavanaaya unni 🤣

    • @athulunni5822
      @athulunni5822 2 роки тому +20

      Not all movies eg:-seniors, spanish masala,vettah,allu ramendran,

  • @rijuraghav1705
    @rijuraghav1705 2 роки тому +6

    Bgm bgmmm

  • @sayyidshibili7805
    @sayyidshibili7805 2 роки тому +10

    Vinay fort best perfom

  • @afnannaser6707
    @afnannaser6707 2 роки тому +5

    6,775th view 😌✋️

  • @nomaddj7814
    @nomaddj7814 2 роки тому +11

    Correct timila ette SRK son issue

  • @shaheenkkv8203
    @shaheenkkv8203 2 роки тому +6

    Second 😍

  • @christophernolan5394
    @christophernolan5394 2 роки тому +4

    0:10 ith dr.drive allee....

  • @mahinmaanu8398
    @mahinmaanu8398 2 роки тому +6

    Ee size Comady time kazhinju🥲

  • @Singam44
    @Singam44 2 роки тому +12

    Full movie plzz

  • @bosesujith
    @bosesujith 2 роки тому +7

    Sreenivasan Akan nokkiyatha...oothilla.....

  • @asd-n8r
    @asd-n8r Рік тому

    Vinay fort ❤

  • @mscreations7918
    @mscreations7918 2 роки тому +6

    🤣🤣🤣

  • @jujok4067
    @jujok4067 2 роки тому +10

    Ever ehh cinema are kaliyakananu eduthathu

  • @mraanalyzer8270
    @mraanalyzer8270 2 роки тому +4

    Petanu kandapo monsonanenu karuti

  • @ramshadabdulraheem2813
    @ramshadabdulraheem2813 4 місяці тому +1

    Robin radhakrishnan in reality

  • @eltofinn2946
    @eltofinn2946 2 роки тому +5

    😀😀😀😀😀😀😀

  • @jumblehub6641
    @jumblehub6641 2 роки тому +5

    First comment

  • @beingnavn5532
    @beingnavn5532 2 роки тому +2

    ഇവരൊക്കെ പിന്നീട് സിനിമാ നിർമ്മാണം നിർത്തിയോ? 🤔🤔🤔

  • @achayanVlogs112
    @achayanVlogs112 2 роки тому +3

    Monson luk

  • @abhiramlaln5171
    @abhiramlaln5171 2 роки тому +3

    5th 😌

  • @efggsegggdddgjhfghtf7239
    @efggsegggdddgjhfghtf7239 2 роки тому +2

    ❤️❤️

  • @adarshekm
    @adarshekm 2 роки тому +18

    ഇത് കൊഹ്‌ലി അല്ലെ ഇങ്ങേർ എന്താ ഇവിടെ ചെറിയ കഷണ്ടി ആയി എന്നെ ഉള്ളു 1:37 പേരും മാറ്റി ആഘോഷ് മേനോൻ😂😂😂

    • @anirudh6386
      @anirudh6386 2 роки тому

      കോഹ്ലി, അത് ഫഹദ് ഫാസിലാണ്

  • @johncivic8715
    @johncivic8715 2 роки тому +1

    35th comment

  • @jaseemjm7382
    @jaseemjm7382 2 роки тому +2

    മോൺസൺ സെറിനെ പോലെ ഉണ്ട് മോൺസൺ സെർ ഇപ്പോൾ എന്ത് ചെയ്യുക ആണോ എന്തോ

  • @Paravayude_thoolika
    @Paravayude_thoolika 2 роки тому +2

    Memanam numboodiri SRK

  • @user-ck6zr1bb7z
    @user-ck6zr1bb7z 2 роки тому +10

    Ivane kaanumbo hero enna cinemayile avasta oorma varunnu

    • @ashin8211
      @ashin8211 2 роки тому +1

      അത് എന്താ സംഭവം?

  • @basilmoncybercell4075
    @basilmoncybercell4075 2 роки тому +3

    Iyalea kanadal... (monsan mavunkal) anu enu thonum..

  • @thavakkalthualallaah2596
    @thavakkalthualallaah2596 2 роки тому +4

    Third

  • @Faizalperingammala
    @Faizalperingammala 2 роки тому +3

    4th

  • @miyaanthony621
    @miyaanthony621 2 роки тому +3

    Nalla bore aayittundu

  • @mans1773
    @mans1773 2 роки тому

    Mukesh boradipichu

  • @aboobackersiddique9192
    @aboobackersiddique9192 2 роки тому +3

    8

  • @rijuraghav1705
    @rijuraghav1705 2 роки тому +3

    Saroj Kumar is far better

  • @newman-zr9qj
    @newman-zr9qj 2 роки тому +15

    മുകേഷിനെ ഇത്തരം റോൾ ചെയ്യാൻ ന്നല്ല ആവേശം ആയിരിക്കും കാരണം അസൂയയുടെ തമ്പുരാനാണ് പുറമെ ചിരിക്കുന്ന ഉണ്ടെങ്കിലും കളിക്കുന്ന ഉണ്ടെങ്കിലും സൂപ്പർ സ്റ്റാർസ് ആയ ലാലിനും മമ്മൂട്ടിക്കും കൂടെ എത്താൻ പറ്റാത്തത് നല്ല കുശുമ്പ് ഉണ്ടാകും ശ്രീനിവാസനും

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      100% ശരിയാണ് ആക്ഷേപഹാസ്യം എന്ന് പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആണ് ശ്രീനിവാസൻ പലപ്പോഴും ചെയ്യാറ്...
      ആക്ഷേപഹാസ്യ നടത്തി അവസാനം സൂപ്പർസ്റ്റാർ എന്ന് പറഞ്ഞു കാണിക്കുന്ന ആൾ വിനീത് ശ്രീനിവാസൻ...
      സരോജ് കുമാറിന്റെ ക്ലൈമാക്സ് ആണ് പറഞ്ഞത്.. 😂😂
      ആക്ഷേപഹാസ്യ നടത്തുന്ന വ്യക്തി സ്വന്തം മോനെ പോകുന്നതിൽ ഒട്ടും പിന്നോട്ടല്ല...
      കഷ്ടം ..
      എന്നാൽ സിനിമകളിൽ നെഗറ്റീവ് ചെയ്യുമ്പോൾ പല കഥാകൃത്തുക്കളും ഇയാൾ ഉൾപ്പെടെ
      കഥപറയാൻ വരുന്ന പാവങ്ങളുടെ ട്രെൻഡുകൾ അടിച്ചുമാറ്റുന്ന വിഷയം ഒരിക്കൽ പോലും ശ്രീനിവാസൻ കാണിച്ചിട്ടില്ല
      അങ്ങനെ വന്നാൽ ഇയാളും മോശക്കാരൻ ആകുമല്ലോ..
      മറിച്ച് മമ്മൂട്ടി മോഹൻലാൽ ചെയ്യുന്ന കാര്യങ്ങൾ ഉടായിപ്പ് എന്ന രീതിയിൽ ഡ്യൂപ്ലിക്കേറ്റ് കഥാപാത്രങ്ങളെ സൃഷ്ടിച്ച ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു
      ഇതിൽ ഫാൻ വിശ്വസിക്കുന്ന ആളുകൾ അതു പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും വെറുതെ കളിയാക്കും
      വളരെ മോശം വളരെ ചീപ്പ് എന്നൊക്കെ ശ്രീനിവാസൻ തള്ളുന്ന മേഖലയിലേക്ക് രണ്ടു മക്കളെയും ഇറക്കുകയും ചെയ്തു
      സത്യം പറഞ്ഞാൽ പിന്നീട് വന്ന ആളുകൾ അവർക്കു മുകളിൽ എത്തിയ തന്നെ ആയിരിക്കാം കാരണം...
      എന്നിട്ട് ആ പടങ്ങളൊക്കെ വിജയിക്കുന്ന ഉണ്ടോ അതുമില്ല..
      മുക്കി ഇരിക്കൽ മാത്രം... 😭

  • @sreenath3660
    @sreenath3660 2 роки тому +7

    Potaaa padamm. Teatarilll poyi kanduuuuu...😖😖

  • @cr-um2lh
    @cr-um2lh 2 роки тому

    Werst padam🥴🥴

    • @beeranhira1874
      @beeranhira1874 2 роки тому

      But vinay Fort super aanu without him this movie is nothing

  • @nishadnishu6498
    @nishadnishu6498 2 роки тому +3

    😂😂😂😂