എനിക്കറിയാം... ഇത് നിലാമഴയല്ലേ എന്ന് പറയാൻ വേണ്ടിയല്ലേ കമന്റ് ബോക്സ് തുറന്നത്... ഇതല്ല ഇതിനപ്പുറം ചാടി കടക്കുന്നവനാണ് ഈ കെ. കെ. ജോസഫ്.... എന്റെ പിള്ളേരെ നിലാമഴ ആക്ച്വലി പോസ്റ്റാൻ വിചാരിച്ചിരുന്നില്ല...അങ്ങനെ അതിന്റെ കുറച്ചു ഭാഗം കഷ്ടകാലത്തിനു ഇവിടിട്ടു എന്നൊരു തെറ്റ് ഞാൻ ചെയ്ത് പോയി..... ഞാൻ ഒന്ന് ചോദിച്ചോട്ടെ എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ?? ഇല്ലല്ലേ....
Wow സ്നേഹ ഇത്രയ്ക്കു പൊട്ടിയായിരുന്നോ ? ആദ്യത്തെ dialogues and show കണ്ടപ്പോ, ഞാൻ വിചാരിച്ചു self respect ഉള്ള type ആയിരിക്കും എന്ന്. കാമുകി ഇട്ടിട്ടു പോയ കെട്ട്യോൻ ഇത്തിരി emotional ആയി അവളെ താൻ ചതിക്കായിരുന്നെന്നും അതു നല്ല മിടുക്കോടെ അവളിൽ നിന്ന് താൻ മറിച്ചു വെച്ചു ഇഷ്ടമാണെന്നു പറഞ്ഞു, ഒരുത്തി പോയാൽ മറ്റൊരുത്തി എന്നു നില്ക്കുന്ന അയാളുടെ വാക്കുകൾ കേട്ടു നിമിഷ നേരം കൊണ്ട് കൂടെ കിടക്കാൻ ready ആയതോർത്ത്, i feel very disappointed!
മനസിലാക്കി കളഞ്ഞു.... ഞാൻ നിലാമഴയിൽ പറഞ്ഞായിരുന്നു ഇക്കാര്യം.. ശരിക്കും ഇങ്ങനെ ഒരുപാട് പാർട്ട് ഉള്ള സ്റ്റോറീസ് വേണ്ടാന്ന് വെച്ചാണ് ഈ സ്റ്റോറി എഴുതിയത്.....
എനിക്കറിയാം... ഇത് നിലാമഴയല്ലേ എന്ന് പറയാൻ വേണ്ടിയല്ലേ കമന്റ് ബോക്സ് തുറന്നത്... ഇതല്ല ഇതിനപ്പുറം ചാടി കടക്കുന്നവനാണ് ഈ കെ. കെ. ജോസഫ്....
എന്റെ പിള്ളേരെ നിലാമഴ ആക്ച്വലി പോസ്റ്റാൻ വിചാരിച്ചിരുന്നില്ല...അങ്ങനെ അതിന്റെ കുറച്ചു ഭാഗം കഷ്ടകാലത്തിനു ഇവിടിട്ടു എന്നൊരു തെറ്റ് ഞാൻ ചെയ്ത് പോയി..... ഞാൻ ഒന്ന് ചോദിച്ചോട്ടെ എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ?? ഇല്ലല്ലേ....
😂😂
illa😂😂
Super story ishtapettu❤❤❤❤❤
Wow സ്നേഹ ഇത്രയ്ക്കു പൊട്ടിയായിരുന്നോ ? ആദ്യത്തെ dialogues and show കണ്ടപ്പോ, ഞാൻ വിചാരിച്ചു self respect ഉള്ള type ആയിരിക്കും എന്ന്. കാമുകി ഇട്ടിട്ടു പോയ കെട്ട്യോൻ ഇത്തിരി emotional ആയി അവളെ താൻ ചതിക്കായിരുന്നെന്നും അതു നല്ല മിടുക്കോടെ അവളിൽ നിന്ന് താൻ മറിച്ചു വെച്ചു ഇഷ്ടമാണെന്നു പറഞ്ഞു, ഒരുത്തി പോയാൽ മറ്റൊരുത്തി എന്നു നില്ക്കുന്ന അയാളുടെ വാക്കുകൾ കേട്ടു നിമിഷ നേരം കൊണ്ട് കൂടെ കിടക്കാൻ ready ആയതോർത്ത്, i feel very disappointed!
Kollam, ishtapettu😍😍😍
Rishiyum Anamikayum parellel universe l ethya story aahnallae ith😂....but kollatto story❤
Kollam❤❤❤
❤❤❤❤❤❤❤🎉🎉🎉🎉🎉🎉kollam supet story
😍😍
അനു മാറി സ്നേഹ ആയോ ഒന്നും പിടികിട്ടുന്നില്ല ല്ലോ ഋഷികേശ് എവിടെ
😂😂😂😂
ഇപ്പൊ varum
കഥ ഒക്കെ കൊള്ളാം, പക്ഷെ വരുണിന്റെ ഭാഗത്തു ഒരു പെൺ കുട്ടി ആണ് ഇങ്ങനെ ചെയ്തത് എങ്കിൽ, ഇത്ര പെട്ടന്ന് ഒരാണ് അംഗീകരിക്കുമോ
നെവർ
Nilamazhayalle😊
എന്ന് കൊല്ല്..എനിക്ക് ഏത് നേരത്താണാവോ ഈ സ്റ്റോറി ഇടാൻ തോന്നിയത്...
❤❤❤❤❤🎉🎉🎉🎉❤❤❤❤❤
Adichuu matti story 😂😅😅😅
സ്വന്തം സ്റ്റോറിയല്ലേ കുഴപ്പമില്ല....
നിലാമഴ എന്ന കഥയിൽ നിന്ന് ഒരുപാട് വരികൾ ഇതിലേക്ക് കൂട്ടിച്ചേർത്തു അല്ലെ 😂😂😂
മനസിലാക്കി കളഞ്ഞു.... ഞാൻ നിലാമഴയിൽ പറഞ്ഞായിരുന്നു ഇക്കാര്യം.. ശരിക്കും ഇങ്ങനെ ഒരുപാട് പാർട്ട് ഉള്ള സ്റ്റോറീസ് വേണ്ടാന്ന് വെച്ചാണ് ഈ സ്റ്റോറി എഴുതിയത്.....
അങ്ങനെ തോന്നിയോ...
😂❤😂😂😂😂😂❤❤❤❤
😂😂😂
👌🌹👌🌹👌
😍😍
❤
❤❤❤
❤️❤️❤️
Adichmattal
എന്റന്നെ സ്റ്റോറി അല്ലെടോ കുഴപ്പല്ല...