- 388
- 12 587 369
Crazy Girl. The Story Teller
India
Приєднався 6 тра 2023
കേറിവാടാ മക്കളെ😍😍അബടെ നിക്ക് ഇതെങ്ങോട്ടാ ചാടിക്കേറി പോണേ.ഇതുകൂടി വായിചിട്ട് കേറിയാൽ മതി
എന്റെ ഓരോ സ്റ്റോറിക്കും മുൻപത്തെ സ്റ്റോറിയുമായി വല്ല സാമ്യവും ഉണ്ടേൽ സങ്കല്പികം അല്ല. തീർച്ചയായും അത് ഉള്ളതാണ്.എന്റെ സ്റ്റോറി വായിച്ചവർക്ക് അറിയാം എനിക്ക് വമ്പൻ ട്വിസ്റ്റോ ടർണിങ് പോയിന്റോ കൊടുത്ത് കഥയെ വഴി തിരിച്ചു വിടാനൊന്നും അറിയില്ല.. കുറച്ചു ചളി, പ്രണയം സൗഹൃദം, കലിപ്പ് പ്രതികാരം,കൂടെ കുറച്ചധികം റൊമാൻസും കാണും.
വമ്പൻ ട്വിസ്റ്റ്, പിന്നെ സാഹിത്യം കൂട്ടികുഴച്ചു
അക്ഷരങ്ങൾകൊണ്ട് അമ്മാനമാടൽ ഇതൊന്നും നുമ്മക്ക് വശം ഇല്ല..ഇതൊക്കെ എക്സ്പെക്ട് ചെയ്യുന്നവർക്ക് ഇങ്ങോട്ട് വരാതിരിക്കുന്നതാവും നല്ലത്..അഹങ്കാരം പറഞ്ഞതല്ല.. ഒരു നേക്കഡ് ട്രൂത് ആണ് പിള്ളേരെ.. നിങ്ങൾ വായിച്ചു നിങ്ങളുടെ സമയം കളഞ് ,നിങ്ങൾക്കെന്നെ വല്ലതും പറയാൻ തോന്നി നിങ്ങളത് പറഞ്ഞു എനിക്കത് വെഷമായി.ഹേയ് ശരിയാവില്ല വെറുതെ സീനാക്കണോ...അപ്പോ ഇതൊക്കെ സഹിക്കാൻ പറ്റുന്നവർക്ക് ഇങ്ങോട്ട് പോരാം...മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട് കേട്ടോ..അപ്പോ എങ്ങനാ പൊളിക്കുവല്ലേ.

Відео
അനു രാഹുൽ പിണക്കം തീർക്കാനൊരുങ്ങി അഭി /Dilse
Переглядів 19 тис.День тому

❣️Dil Se ❣️.. അഭി ദേവൂ പ്രണയ നിമിഷങ്ങൾ...

അപ്പുവിനെയുംകൊണ്ട് പാടാൻ പോവുന്ന ദേവു //❣️Dil Se❣️
Переглядів 17 тис.14 днів тому
അപ്പുവിനെയുംകൊണ്ട് പാടാൻ പോവുന്ന ദേവു //❣️Dil Se❣️
പ്രണയാതുരരായി അഭിയും ദേവുവും /❣️Dil Se❣️
Переглядів 24 тис.28 днів тому
പ്രണയാതുരരായി അഭിയും ദേവുവും /❣️Dil Se❣️
ദേവൂ അപ്പു ബോണ്ട് ദൃഢമാവുമ്പോൾ ❣️❣️Dilse
Переглядів 19 тис.28 днів тому
ദേവൂ അപ്പു ബോണ്ട് ദൃഢമാവുമ്പോൾ ❣️❣️Dilse
❣️Dil Se ❣️Dilse 🦋അഭി ദേവു വിവാഹവും ആദ്യരാത്രിയും ❣️
Переглядів 22 тис.Місяць тому
❣️Dil Se ❣️Dilse 🦋അഭി ദേവു വിവാഹവും ആദ്യരാത്രിയും ❣️
❣️Dil Se ❣️Dilse...2.. ദേവുവിനെ ഒതുക്കാനുള്ള അനുവിന്റെ നീക്കം
Переглядів 18 тис.Місяць тому
❣️Dil Se ❣️Dilse...2.. ദേവുവിനെ ഒതുക്കാനുള്ള അനുവിന്റെ നീക്കം
Dil Se.. Dilse ❣️/ഹിറ്റ്ലറും പെങ്ങന്മാരും എത്തിയെ...കൂടെ കാന്താരി ദേവുവും
Переглядів 25 тис.Місяць тому
Dil Se.. Dilse ❣️/ഹിറ്റ്ലറും പെങ്ങന്മാരും എത്തിയെ...കൂടെ കാന്താരി ദേവുവും
ഇത് വല്ലാത്ത ചതി ആയി പോയി
മിക്കവാറും ദേവു അഭിയെ പറ്റിച്ചത് തന്നെ ആകും. ആ കുഞ്ഞ് റോഷന്റെയും, അവളുടെ കൂട്ടുകാരിയുടെയും മകൾ ആയിരിക്കും. ദേവു ഇത്രയും നാൾ അവരോടൊപ്പം പുറത്ത് എവിടെയോ ആയിരിക്കും താമസിച്ചിരുന്നത്
ദക്ഷ പാറു റൊമാൻസ് ഒന്നും ഇല്ലല്ലോ
Onu story iduoo plzz
Story iduvo. Waiting aane😅👍
Innu oru part koodi tharuoo plzzzz