കറി ഉപ്പ് പറ്റുമോ എന്നു ചോദിച്ചതിന് reply ഇല്ല -എൻ്റെ ചോദ്യവും അതു തന്നെയാണ് - നല്ല വ്യക്തമായി - കാര്യങ്ങൾ പറഞ്ഞു തന്നു - വളരെ ഉപകാര പ്രധവുമാണ് - എന്നാൽ കറിഉപ്പ് പറ്റുമോ എന്ന ചോദ്യത്തിന് - പെങ്ങൾ ഉത്തരം നൽകിയാൽ ഏറെ നന്നായിരുന്നു -
ദയവ് ചെയ്ത് പന്തലിട്ട് വളർത്തുക...ഫാഷൻ ഫ്രൂട്ട് മരത്തിൽ പടർത്തരുത് എന്റെ ഒരു കുടംപുളി മരം ഉണങ്ങി പോയത😢 അണ്ണാറക്കണ്ണന്മാർ കഴിച്ചോട്ടേ എന്ന് കരുതി മുകളിലേയ്ക്ക് പടർത്തി വിട്ടത. അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞപ്പോഴ ഞാനറിഞ്ഞത്.... അവരുടെ വീട്ടിൽ നല്ലൊരു ജാതി മരം ഉണങ്ങി പോയി...
Useful വീഡിയോ
എല്ലാ വിഡിയോസും ഉപകാരമുള്ളതും
നല്ലരീതിയിൽ പറഞ്ഞു തരുന്നതും 👌👍
Useful video and good information
Thanks a lot ❤️❤️
കാണുമ്പോൾ തന്നെ കൊതിയാകുന്നു. ഇത്രയും health benefits ഉണ്ടെന്ന് അറിയില്ലായിരുന്നു. ഈ രീതിയിൽ വളം കൊടുത്തു നോക്കട്ടെ
😍😍🥰
7:33
Very useful video ariyatha orupadu karyaghal paranju thannu.. Ivide ithu theere pidikunilla unaghipovukayanu Iniee tip try chaith nokate
😍🥰🥰
Video starts at 03:40
പെങ്ങളെ voice super
വളരെ നല്ല രീതിയിൽ പറഞ്ഞു. നന്ദി.
🥰🥰
വളരെ ഉപകാരം
നല്ല അറിവുകൾക്ക് വീണ്ടും നന്ദി 👍🥰
Evide kitum?
Super, online ayittu kittumo
Pandara background music dayavai ozhivaakoo pengale .
WE VAN USE NPK 20 29 29 USE OR NOT
കറി ഉപ്പ് പറ്റുമോ എന്നു ചോദിച്ചതിന് reply ഇല്ല -എൻ്റെ ചോദ്യവും അതു തന്നെയാണ് - നല്ല വ്യക്തമായി - കാര്യങ്ങൾ പറഞ്ഞു തന്നു - വളരെ ഉപകാര പ്രധവുമാണ് - എന്നാൽ കറിഉപ്പ് പറ്റുമോ എന്ന ചോദ്യത്തിന് - പെങ്ങൾ ഉത്തരം നൽകിയാൽ ഏറെ നന്നായിരുന്നു -
Epsom salt 🥰🥰
Thank uu❤❤
No kariuppu. Epsom salt
ദയവ് ചെയ്ത് പന്തലിട്ട് വളർത്തുക...ഫാഷൻ ഫ്രൂട്ട് മരത്തിൽ പടർത്തരുത് എന്റെ ഒരു കുടംപുളി മരം ഉണങ്ങി പോയത😢 അണ്ണാറക്കണ്ണന്മാർ കഴിച്ചോട്ടേ എന്ന് കരുതി മുകളിലേയ്ക്ക് പടർത്തി വിട്ടത. അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞപ്പോഴ ഞാനറിഞ്ഞത്.... അവരുടെ വീട്ടിൽ നല്ലൊരു ജാതി മരം ഉണങ്ങി പോയി...
😳
ഇതിന്റെ ആയുസ് എത്രയാണ്...
എത്ര രൂപ ആകും
Thank you💞💞💞❤️
എനിക്ക് 50 സെന്റ് പുരയിടത്തിൽ കൃഷി ചെയ്യാൻ എത്ര തൈകൾ വേണം
നല്ല സൂര്യപ്രകാശവും വെള്ളവും വളവും നൽകി പന്തൽ ഒരുക്കി വളർത്തുകയാണെങ്കിൽ സെന്റിൽ
4തൈകൾ നടുന്നതാണ് നല്ലത്
ഒരു മൂട് നട്ടിട്ടു ലോകം മുഴുവൻ ആയി. അപ്പോഴാണ് ഒരു സെന്റിൽ നാലു മൂട് നടാൻ പറയുന്നത്. കഷ്ടം..... നല്ല വളം ഉള്ള ഭൂമിയിൽ ഒരെണ്ണം തന്നെ ധാരാളം..,
ഉപ്പ് സൂത്രം കൊള്ളാലൊ
ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നു.
🥰🥰
Superb ❤👍
🥰🥰
എന്റെ ചെടിയുടെ ഇലകൾ ചുരുണ്ടമാതിരി ഇരിക്കുന്നു അതുപോലെ കായ നല്ല ഷേപ്പ് കിട്ടുന്നില്ല
ഇത് കറിഉപ്പ് ആണോ
ഈ സാൾട്ട് ഇട്ടാൽ ഒന്ന് ആവില്ല എന്ന് പറയുന്നു veare you ട്യൂബ് ചാനലിൽ
ഇതു് എവിടെ കിട്ടും? വളം കിട്ടുന്ന കടയിൽ നിന്നാണൊ? FN സാൾട്ട് എന്നാണൊ പറയുക
എബ്സ൦ സോൾട്ട്
വളം കിട്ടുന്ന കടയിൽ കിട്ടും
ഇത് വിഷം ആണോ
No
Ferticilier വിൽക്കുന്ന എല്ലാഷോപ്പിലും epsum സ്ലട് (magneeshym sulphate )കിട്ടും. സുഹൃത്തേ
Enday പാഷൻ ഫ്രൂട്ട് ഒരു വളവും ഇല്ലാതെ കുലകുത്തി kaundu. ഇത്രയും ഗുണമുള്ള കാര്യം അറിയില്ലായിരുന്നു. Thanku
ചുരുക്കി പറയു