കവരൈപേട്ട ട്രെയിൻ അപകടം; 28 ട്രെയിൻ വഴിതിരിച്ചുവിട്ടു

Поділитися
Вставка
  • Опубліковано 10 лют 2025
  • കവരൈപേട്ട ട്രെയിൻ അപകടം; 28 ട്രെയിൻ വഴിതിരിച്ചുവിട്ടു

КОМЕНТАРІ • 150

  • @rbn619
    @rbn619 4 місяці тому +216

    റെയിൽവേ യിൽ 10,000 ത്തോളം locopilot ഒഴിവുകൾ നികത്താതെ നിലവിളിലുള്ളവരെ കൊണ്ട് അമിത ജോലി ചെയ്യിപ്പിക്കുന്നു.

    • @av3347
      @av3347 4 місяці тому +1

      e pravishyam vilichitundallo

    • @Aadhi-l3g
      @Aadhi-l3g 4 місяці тому +2

      ഇപ്പൊ പിന്നെ recruitment വിളിച്ചത് എന്തുവാ. ഒന്നും അറിയുന്നില്ല അല്ലേ പുറത്ത് ഒള്ളത്

    • @rbn619
      @rbn619 4 місяці тому +3

      ​@@Aadhi-l3g3-4 varshamayitulla vacancy und nilavil ee joliyoke nilavil ആരാണ് ചെയ്യുന്നത്?
      ഇപ്പോഴുള്ള ALP എക്സാം കഴിഞ്ഞ് ട്രെയിനിങ് ശേഷം ഒരു ലോക്കോ ആവാൻ ഇനിയും 1-2 വർഷം ഇനിയും എടുക്കും

    • @av3347
      @av3347 4 місяці тому +1

      @@Aadhi-l3g njnum Locopilot koduthitund. adhyam vilichathinekkal koodutha avasaram e pravishyam report cheyyukayum zone puthiyathayi modify cheyyan veendum samayam kodukendi vannathukondu mathramanu ALP vaikiyathu. NTPC examum vilichitundallo

    • @SreerajR-
      @SreerajR- 4 місяці тому

      എക്സാം എഴുതി ഷോർട്ലിസ്റ്റ് ചെയ്യുന്ന എല്ലാവരെയും കൃത്യമായി എടുക്കുന്നുണ്ട് റെയിൽവേ. കഴിഞ്ഞ തവണ ഫൈനൽ ലിസ്റ്റിൽ വന്ന എല്ലാവരേം എടുത്തിട്ടുണ്ട്. NTPC ഒരാളെ പോലും എടുക്കാതിരുന്നില്ല. 👌👌

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 4 місяці тому +99

    Loco pilot ന് തോന്നിയ പോലെ ലൂപ്പിലേക്കോ നേരെയോ പോവാൻ പറ്റില്ല. പുറത്ത് നിന്ന് ആണ് ട്രെയിൻ എങ്ങോട് പോവാനാം എന്ന് തീരുമാനിക്കുന്നത്..

    • @peringeth3549
      @peringeth3549 4 місяці тому +8

      ശരിയാണ്

    • @j_oh_n
      @j_oh_n 4 місяці тому

      @@ab_hi_na_nd_7331 station master

    • @poorsoldier2776
      @poorsoldier2776 4 місяці тому +10

      ഇതു തന്നെയാണ് ഞങ്ങളും ആലോചിച്ചു കൊണ്ടിരുന്നത്. ട്രെയിൻ പാളത്തിൽക്കൂടിയല്ലേ ലൂപ്പ് ലൈനിലേക്ക് വന്നത്. മെയിൻ ലൈനിൽക്കൂടി കടത്തിവിടേണ്ടത് സ്റ്റേഷൻമാസ്റ്ററുടെ ജോലിയല്ലേ...

    • @vinoy3734
      @vinoy3734 4 місяці тому +1

      ആരോടും പറയാൻ സിഗ്നൽ പോലും കൊടുക്കാൻ അറിയില്ല പണി അറിയാവുന്നവരെ ജോലിക്ക് എടുക്ക്

  • @AlbinSanthosh18
    @AlbinSanthosh18 4 місяці тому +125

    ട്രെയിനിൽ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി... പതിവ് തുടരുന്നു 🙏🏻

    • @vishnuknair5952
      @vishnuknair5952 4 місяці тому +15

      38 മത്തെ ഇൻസിഡന്റ് ആണ് ഇപ്പോൾ ..ട്രെയിൻ പാളം തെറ്റിക്കാൻ നടന്നത് കഴിഞ്ഞ 6month ആയിട്ടു ..ആരാണ് ചെയുന്നത് എന്ന് പറയണ്ടല്ലോ

    • @jayarajj5341
      @jayarajj5341 4 місяці тому

      Araa cheyunne?​@@vishnuknair5952

    • @Aadhi-l3g
      @Aadhi-l3g 4 місяці тому

      ​@@vishnuknair5952എന്ന പറ ആരാ പാളം തെറ്റിക്കുന്നത് കേൾക്കട്ടെ അണ്ണാ ഒന്ന് പറഞ്ഞെ

    • @aboobacker8192
      @aboobacker8192 4 місяці тому +1

      ⁠ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @vishnuknair5952
      @vishnuknair5952 4 місяці тому

      @@aboobacker8192 ഇവിടുത്തെ ഓപ്പോസിഷൻ പാർട്ടിസ്

  • @techmaster7113
    @techmaster7113 4 місяці тому +93

    ലോക്കോ പൈലറ്റ് സിഗ്നൽ നോക്കി വണ്ടി മുന്നോട്ടെുത്തു സ്പീഡ് നിയന്ത്രിക്കും, ബ്രേക്ക് apply ചെയ്യും..
    സ്റ്റിയറിംഗ് സ്റ്റേഷൻ മാസ്റ്ററുടെ അട്ത്താണ്.. ട്രാക്ക് മാറ്റുന്നത് നിലവിലെ സ്ഥിതി എന്ത് എന്നുള്ള സിഗ്നൽ നൽകുന്നത് എല്ലാം സ്റ്റേഷൻ മാസ്റ്റർ ആണ്...
    ഇതൊന്നും അറിയാത്തവർ അല്ല മാധ്യമ പ്രവർത്തകരും റെയിൽവേയും... അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി രക്ഷപ്പെടണം. അത്രേ ഉള്ളൂ....

    • @NcgarageJA
      @NcgarageJA 4 місяці тому +2

      @@techmaster7113 exactly. .... Enthuvannalum loco pilotinte mandakk...

    • @vinodcheruvote4890
      @vinodcheruvote4890 4 місяці тому +1

      Correct

  • @lathatk7732
    @lathatk7732 4 місяці тому +57

    ഇപ്പോള് റെയിൽവേയിൽ recruitment നടത്തുമ്പോൾ കൂടുതലും north Indians നെ ആണ് recruit ചെയ്യുന്നത് അവരിൽ ഭൂരിഭാഗം ആൾക്കാരും cast certificate തുടങ്ങി പല സർട്ടിഫിക്കറ്റുകളും വ്യാജ രേഖകൾ ഉണ്ടാക്കുന്നു. ഇവന്മാർക്ക് ജോലികൾ അവിടത്തെ നിയമം സപ്പോർട്ട് ആണ്

    • @deepakm.n7625
      @deepakm.n7625 4 місяці тому +3

      🤔🤔ശരിക്കും,?

    • @j_oh_n
      @j_oh_n 4 місяці тому +3

      Rank nokki aado select cheyanath 😂

    • @farsanaan6390
      @farsanaan6390 4 місяці тому

      Athe

    • @bhoomseven
      @bhoomseven 4 місяці тому

      IAS ലും ഇങ്ങനെ ആണെന്ന് പറഞ്ഞ് കൊടുക്ക് സെച്ചി.. എല്ലാ റാങ്കും അവന്മാരാണ് കൊണ്ട് പോവുന്നത്

    • @SreerajR-
      @SreerajR- 4 місяці тому +1

      മണ്ടത്തരം വിളമ്പാതെ. CBT യിൽ ഒരു ഉടായിപ്പും നടക്കില്ല. എക്സാം ക്ലിയർ ആയാൽ അവർ എടുത്തിരിക്കും. മാത്രമല്ല അവരുടെ റിക്രൂട്മെന്റ് നടത്തുന്നത് ടാറ്റാ consultancy ആണ്. വളരെ സുതാര്യമായ പ്രോസസ്സ് ആണ്. ഞാൻ പറയാൻ കാരണം എന്റെ വൈഫ്‌ റെയിൽവേ NTPC എക്സാം ക്ലിയർ ചെയ്ത് ജോലിയിൽ കയറിയതാണ്. So അതിന്റ എല്ലാ പ്രോസസ്സ് സമയത്തും കൂടെ പോയി കണ്ട് ബോധ്യപ്പെട്ടതാണ് 👌👌

  • @bijuraj8541
    @bijuraj8541 4 місяці тому +36

    99% റെയിൽവെയുടെ പിഴവുകളും 1% വന്ദേഭാരത് കൊണ്ട് മൂടിവയ്‌ക്കൻ ശ്രമിക്കുന്നു

    • @av3347
      @av3347 4 місяці тому

      Congress timil socialmedia ithrathollam illathathukondu ariyathatha. congress timil ithilum kooduthalayirunnu. google it

  • @anjusurendran4285
    @anjusurendran4285 4 місяці тому +10

    ഈ ആക്സിഡന്റ് ൻറെ enquiry ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ വച്ച് നടക്കാൻ പോകുന്നേയുള്ളു അതിന് മുമ്പ് ലോക്കോ പൈലറ്റിന്റെ പിഴവ് ആണെന്ന് 24 ന്യൂസ് കണ്ടുപിടിച്ച സ്ഥിതിക്ക് അതിന്റെ മാനദണ്ഡം കൂടി വിശദീകരിച്ചാൽ നന്നായിരുന്നു.

  • @FreeZeal24
    @FreeZeal24 4 місяці тому +14

    ഒരു Train Derailment കഴിഞ്ഞാൽ ഉടൻ Railway അതിന്റെ കാരണങ്ങൾ Safety Commission Analysis, Investigation Report വന്നതിനു ശേഷം ആണ് Press Conference വിളിച്ചു അറിയിക്കും 🤗

  • @arar5283
    @arar5283 4 місяці тому +48

    75 km സ്പീഡിൽ ഓടുന്ന ട്രെയിൻ പോലും നേരാം വണ്ണം ഓപ്പറേറ്റ് ചെയ്യാൻ പറ്റാത്ത ഒരു ഡിപ്പാർട്മെന്റ് ആണ് ബുള്ളറ്റ് ട്രെയിൻ നെ പറ്റി ഗീർവാണം അടിച്ചു നടക്കുന്നത് 🤔

    • @cvbalasubramanian4356
      @cvbalasubramanian4356 4 місяці тому +5

      Can you suggest how to operate properly. Don't comment on channel report. Understand ground realty.

    • @unni1457
      @unni1457 4 місяці тому +1

      Plz tekl how to operate??

    • @r.a.a.m.
      @r.a.a.m. 4 місяці тому

      Expert comment 😂😂

    • @aarongeorge7089
      @aarongeorge7089 4 місяці тому

      @@cvbalasubramanian4356 most of the railway aciddents are preventable

  • @amruthfrancisrodrigues7310
    @amruthfrancisrodrigues7310 4 місяці тому +8

    Hats off to 24news
    Enth sambavichalum odaney thanney locopilot indey thalel idolo. Proper ayit report vannathine shesham vayya thorakuka... please..ore request aane

  • @pranavthe_rideventure3064
    @pranavthe_rideventure3064 4 місяці тому +58

    അത് എങ്ങനെ locopilotinte pizavu avum moopark speedu kurakkanum kootanum mathram alle pattullu bakki oke station master alley cheyyunnath

    • @AnoopVE-jl3zf
      @AnoopVE-jl3zf 4 місяці тому +2

      Correct

    • @samyakrailways
      @samyakrailways 4 місяці тому +10

      ഇത് station master mistake ആണ് loopline കെറി പോയെങ്കിൽ track swich cheythekunnath looplinelekk ആണ് locopilotinu onnum cheyan pattilla

    • @AnoopVE-jl3zf
      @AnoopVE-jl3zf 4 місяці тому

      @@samyakrailways you are right

    • @erodediaries
      @erodediaries 4 місяці тому +5

      Yes..enth sambhavichalum locopilotinte thalayil vach kodukkum

    • @VIGNESHAk-bx7bb
      @VIGNESHAk-bx7bb 4 місяці тому

      @@erodediaries 🤣🤣🤣

  • @thefanofhighflyers5173
    @thefanofhighflyers5173 4 місяці тому +3

    അപകടം ഉണ്ടായ സ്ഥലതിനടുത്ത് വല്ല പള്ളിയോ മദ്രസ്സയോ ആരെങ്കിലും കണ്ടെത്തിയോ...
    ഒഡിഷയിലേതു പോലെ...

  • @cisftraveller1433
    @cisftraveller1433 4 місяці тому +3

    കുറുചു സമാധാന കൊതം ക്കാർ ട്രെയിൻ marikkan നോക്കുന്ന് ഉണ്ട് ജാഗ്രത 😮

  • @erodediaries
    @erodediaries 4 місяці тому +7

    This is not fair...whatever happens, they make Locopilots as culprits...they are really exploiting them by giving overtime duty without proper periodic rest...why the media also reporting the same by knowing the fact that the signal system is controlled by station master(and others) and not by the Locopilot?? Is this fair?

  • @rbn619
    @rbn619 4 місяці тому +3

    Inter locking സിസ്റ്റത്തിൽ ലൂപ് ലൈൻ ലേക്ക് സെറ്റ് ചെയ്യാതെ engane ലോക്കോ യ്ക്ക് ലൂപ് ട്രാക്ക് ലേക്ക് വണ്ടി ഓടിക്കാൻ സാധിക്കും?

  • @FreeZeal24
    @FreeZeal24 4 місяці тому +5

    The Derailment exposed the incompetence of Safety norms anf standard of Railways😢

  • @vipinr1455
    @vipinr1455 4 місяці тому +9

    രാവിലെ തന്നെ ചാനലിരുന്ന് മണ്ടത്തരം വിളിച്ചു പറയരുത്

  • @vaisak8251
    @vaisak8251 4 місяці тому +7

    എന്തിനും ഏതിനും ലോക്കോപിലിറ്റിനെ പഴി ചാരി രക്ഷപെടുകയാണ്

    • @haridasan2425
      @haridasan2425 4 місяці тому

      പഴി ചാരി രക്ഷപ്പെടുകയല്ല. മാപ്രകൾ ജനങ്ങളെ കബളിപ്പിക്കുകയാണ്..ഇതെല്ലാം ആസൂത്രിത അജണ്ട തന്നെ.

    • @haridasan2425
      @haridasan2425 4 місяці тому

      ലോക്കോ പൈലറ്റിനെ പഴി ചാരി രക്ഷപെടുകയല്ല,മാപ്രകൾ ജനങ്ങളെ കബളിപ്പിക്കുകയാണ്

    • @haridasan2425
      @haridasan2425 4 місяці тому

      ലോക്കോ പൈലറ്റിനെ പഴി ചാരി റക്ഷപ്പെടുകയല്ല.മാധ്യമങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയാണ്.ഞാൻ ഈ കമൻ്റ് നാല് പ്രാവശ്യം പോസ്റ് ചെയ്തു.പക്ഷേ ഇവന്മാർ ഡിലീറ്റ് ചെയ്യുന്നു

  • @sathyank8005
    @sathyank8005 4 місяці тому +4

    അട്ടിമറി ആയിക്കൂടെ കുറച്ച് ദിവസം മുൻപ് പല സ്ഥലത്ത് നിന്നും ട്രാക്കിൽ ഇരുമ്പ് വെച്ചിട്ടും കല്ല് വെച്ചിട്ടും കണ്ട് പിടിച്ചിരുന്നു ഇങ്ങനെ ചുറ്റിപറ്റി വാർത്തകൾ വന്ന സ്ഥിതിക്ക് അട്ടിമറി തള്ളാൻ കഴിയില്ല വേലി തന്നെ വിള തിന്നുന്നുണ്ടോ എന്ന് സംശയിക്കാം എന്ന് വെച്ചാൽ റെയിൽവേ ജോലിക്കാരുടെ തന്നെ അറിവോടെ എല്ലായിടത്തും കടന്ന് കയറിയിട്ടുണ്ട് ദുഷ്ട ശക്തികൾ ഇങ്ങനെ സംഭവിച്ചിട്ടും യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ല അത് വലിയ ഭാഗ്യം തന്നെ സമാധാനമായി 🙏

  • @KRAFTENGINE
    @KRAFTENGINE 4 місяці тому +1

    Loco pilot ano loop line select cheyyunnath?
    Loco pilot nu main line through signal kittunnu. Ayaal train main line Speed il odiykunnu, train loop lekku (speed kurach odiykenda line lekku) kayarunnu. Appo signal thakaraar aano😂loco pilot nte pizhavu aano?

  • @SSgobtc
    @SSgobtc 4 місяці тому +3

    RailJihad😢

  • @AnoopVE-jl3zf
    @AnoopVE-jl3zf 4 місяці тому +34

    Train pokenda track theerumaanikkunnathu locopilot alla, ariyaatha kaaryam parayaan nikkaruth

    • @techmaster7113
      @techmaster7113 4 місяці тому +3

      ലോക്കോ പൈലറ്റ് സിഗ്നൽ നോക്കി വണ്ടി മുന്നോട്ടെുത്തു സ്പീഡ് നിയന്ത്രിക്കും, ബ്രേക്ക് apply ചെയ്യും..
      സ്റ്റിയറിംഗ് സ്റ്റേഷൻ മാസ്റ്ററുടെ അദൂത്താണ്.. ട്രാക്ക് മാറ്റുന്നത് അതാത് സ്റ്റേഷൻ മാസ്റ്റർ ആണ്...
      ഇതൊന്നും അറിയാത്തവർ അല്ല മാധ്യമ പ്രവർത്തകരും റെയിൽവേയും... അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി രക്ഷപ്പെടണം. അത്രേ ഉള്ളൂ....

    • @supersaiyan3704
      @supersaiyan3704 4 місяці тому +3

      Signal jump ayikoode

    • @techmaster7113
      @techmaster7113 4 місяці тому

      @@supersaiyan3704 മനസിലായില്ല..?

    • @AnoopVE-jl3zf
      @AnoopVE-jl3zf 4 місяці тому

      @@supersaiyan3704 orikkalum illa, track looplineilekku aayirunnu ser cheythirunnath, pakshe signal green aayirunnu

    • @unknowntraveller2001
      @unknowntraveller2001 4 місяці тому

      ​@@techmaster7113 Bro Railway Division Office Avide ulla Control roomil aanu Siginaling System Control Cheyunath For the whole Railway Division signals Station Master Full Information kodukunathaa.pinne station control maarammanu Station Master nokunath.Division Offficil aanu Siginal System Nokunath

  • @rameshpulikkalody6633
    @rameshpulikkalody6633 4 місяці тому +2

    ലോക്കോ പൈലെറ്റിനു ട്രാക്ക് മാറ്റാൻ പറ്റില്ല.... സിഗ്നൽ ലൈറ്റും, ട്രാക്ക്കും തെറ്റായിരുന്നു, ആരാണ് ഇതിന്റെ പിറകിൽ അനേഷിക്കൂ

  • @rajeevbhaskaran2828
    @rajeevbhaskaran2828 4 місяці тому +1

    ലോക്കോ പൈലറ്റുമാർ എന്തു വേണം ആവശ്യത്തിന് ജീവനക്കാരില്ല. സ്റ്റാഫില്ലാത്തതിനാൽ ട്രാക്ക് മെയിൻ്റനൻസ് നടക്കുന്നില്ല കാരണം സ്റ്റാഫ് ഷോർട്ടേജ്.

  • @pvarjun00031
    @pvarjun00031 4 місяці тому +13

    Ariyaavunnath paranjaal pore..

  • @smrkazim
    @smrkazim 4 місяці тому +1

    പഴഞ്ചൻ സിസ്റ്റം ആണ് ഇന്ത്യൻ റായിൽവേ, ഒന്ന് രണ്ട് വന്ദേ ഭാരത് കാണിച്ചു എല്ലാം മൂടി വയ്ക്കുന്നു,

  • @christierosethomas9494
    @christierosethomas9494 4 місяці тому +2

    News report cheyumbo maryathak report cheyanam edu carallla stirring thirich direction matan track evidekano setakunee angote train pokolo adine govern cheyunathanu signal signal crctanel pinne loco pilot endu thetanu cheythath

  • @noojimohiyaddeen512
    @noojimohiyaddeen512 4 місяці тому

    Pinnendinnn NIA vannu😢😮😅

  • @beinghumnme6589
    @beinghumnme6589 4 місяці тому +1

    കേന്ദ്ര സര്ക്കാര് ഇപ്പൊ നിയമനം ഒന്നും നടത്തുന്നില്ല.. ആർക്കും ഒരു പരാതിയും ഇല്ല

    • @av3347
      @av3347 4 місяці тому

      e pravishyam vilichitund

  • @captainjack1031
    @captainjack1031 4 місяці тому +3

    Peace fool is behind this

  • @JilbinpJoy
    @JilbinpJoy 4 місяці тому +5

    Caste noki jolik aale eduthal ingane irikkum, train marinjal aalukal caste nokki alla maraikunnathu..

    • @av3347
      @av3347 4 місяці тому

      Human error caste nokki sambavikunathalla. E systemsokke pande automated akendathayirunnu

    • @JilbinpJoy
      @JilbinpJoy 4 місяці тому +1

      @@av3347 automated aakanam enkil nalla budhi Ulla meritorious persons ne jolik edukanam, allathe reservation vachitalla

    • @av3347
      @av3347 4 місяці тому

      @@JilbinpJoy റിസർവേഷൻ ആവിശ്യമില്ല എന്ന്നാണോ പറയുന്നത്. ഒരുകാലത്തു തലമുറകളായി വൈറ്റ് കോളർ ജോബ് ചെയ്തും, ഇപ്പൊ റിസർവേഷൻ കിട്ടുന്നവരെ ജാതിപറഞ്ഞു കുലത്തൊഴിലായി അടിച്ചേൽപ്പിച്ച ജോലികൾ ചെയ്തുവന്നവരെയും ഒരേപോലെ കാണണമെന്നാണോ പറയുന്നത്. നല്ല അവസരങ്ങളെ കുറിച്ച് പറഞ്ഞുകൊടുക്കാൻ പോലും വിവരവും വിദ്യാഭ്യാസവുമുള്ള പേരേന്റ്സോ ഒന്നുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ചു വരുന്നവരെ മാനിക്കുക തന്നെ വേണം. എസ സി/ എസ് ടി വിഭാഗത്തിൽ പെട്ടവർ മാത്രമാണ് കുറച്ചു പുറകിലാണെങ്കിലും ജോലി ചെയ്യാൻ അവസരം കൊടുക്കുന്നത്. അതും ട്രെയിനിങ് പീരീഡ് നല്ല രീതിയിൽ പൂർത്തിയാക്കിയാൽ മാത്രം. ഒബിസി റിസർവേഷൻ ജനറൽ മെറിറ്റിനേക്കാൾ ഒന്നോ രണ്ടുമാർകിന്ടെ അനുകൂല്യമെ കിട്ടുന്നൊള്ളു. പിന്നെ എന്തടിസ്ഥാനത്തിലാണ് റിസർവേഷൻ കാരണമാണ് അപകടങ്ങൾ സംഭവിക്കുന്നത് എന്ന് പറയുന്നത്. വന്ദേ ഭാരത് ട്രെയിനുകളും, കവജ് സിസ്റ്റമൊക്കെ ഒരു സൈഡിൽ റിസർച്ച് നടക്കുന്നുണ്ട്. അത് എല്ലാ ട്രെയിനുകളിലും വ്യാപിപ്പിക്കാനും. പഴയ ട്രെയിനുകൾമാറ്റി പുതിയ ട്രെയിനുകൾ വരുകയും വേണം. അതുനടക്കുകയും ചെയ്യും.😅😅

    • @av3347
      @av3347 4 місяці тому

      @@JilbinpJoy റിസർവേഷൻ ആവിശ്യമില്ല എന്ന്നാണോ പറയുന്നത്. ഒരുകാലത്തു തലമുറകളായി വൈറ്റ് കോളർ ജോബ് ചെയ്തും, ഇപ്പൊ റിസർവേഷൻ കിട്ടുന്നവരെ ജാതിപറഞ്ഞു കുലത്തൊഴിലായി അടിച്ചേൽപ്പിച്ച ജോലികൾ ചെയ്തുവന്നവരെയും ഒരേപോലെ കാണണമെന്നാണോ പറയുന്നത്. നല്ല അവസരങ്ങളെ കുറിച്ച് പറഞ്ഞുകൊടുക്കാൻ പോലും വിവരവും വിദ്യാഭ്യാസവുമുള്ള പേരേന്റ്സോ ഒന്നുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ചു വരുന്നവരെ മാനിക്കുക തന്നെ വേണം. എസ സി/ എസ് ടി വിഭാഗത്തിൽ പെട്ടവർ മാത്രമാണ് കുറച്ചു പുറകിലാണെങ്കിലും ജോലി ചെയ്യാൻ അവസരം കൊടുക്കുന്നത്. അതും ട്രെയിനിങ് പീരീഡ് നല്ല രീതിയിൽ പൂർത്തിയാക്കിയാൽ മാത്രം. ഒബിസി റിസർവേഷൻ ജനറൽ മെറിറ്റിനേക്കാൾ ഒന്നോ രണ്ടുമാർകിന്ടെ അനുകൂല്യമെ കിട്ടുന്നൊള്ളു. പിന്നെ എന്തടിസ്ഥാനത്തിലാണ് റിസർവേഷൻ കാരണമാണ് അപകടങ്ങൾ സംഭവിക്കുന്നത് എന്ന് പറയുന്നത്. വന്ദേ ഭാരത് ട്രെയിനുകളും, കവജ് സിസ്റ്റമൊക്കെ ഒരു സൈഡിൽ റിസർച്ച് നടക്കുന്നുണ്ട്. അത് എല്ലാ ട്രെയിനുകളിലും വ്യാപിപ്പിക്കാനും. പഴയ ട്രെയിനുകൾമാറ്റി പുതിയ ട്രെയിനുകൾ വരുകയും വേണം. അതുനടക്കുകയും ചെയ്യും.

  • @renjithushas2007
    @renjithushas2007 4 місяці тому +1

    Railway le signal il um ok erikana old aya alukale vere dept il matti new age il ollavare vakkanam

  • @melbionic
    @melbionic 4 місяці тому +1

    Why is this happening again??? Railways should learn from their mistakes! And bring in more safety features...

  • @sijinsijin5166
    @sijinsijin5166 4 місяці тому +1

    ഇരുപതിയായിരം മുടക്കി കവച് സിസ്റ്റം ഉണ്ടാക്കിയിട്ട് മോദി ജി വെല്ലുവിളിച്ചത് വെറുതെ ആയി ട്രെയിനുകൾ ഇപ്പോഴും കൂട്ടിയിടിക്കുന്നുണ്ട്

    • @rufaid4228
      @rufaid4228 4 місяці тому

      കവജ് എല്ലായിടത്തും സെറ്റ് ചെയ്തിട്ടില്ല

  • @roopeshsulochana
    @roopeshsulochana 4 місяці тому +1

    അട്ടിമറി അന്വേഷിക്കുക. 14 പാക്കിസ്ഥാൻ പൗരന്മാരെ കഴിഞ്ഞ ആഴ്ചയാണ് അറസ്റ് ചെയ്തത്.

  • @anuJose-p2v
    @anuJose-p2v 4 місяці тому +5

    Thamizhnaattinu kashttakalam aanen thonunnu

    • @makenomistake33
      @makenomistake33 4 місяці тому

      നല്ല ദിവസം മോശം കാര്യം സംഭവിച്ചാൽ ദൈവ വിശ്വാസം ഇല്ലതെ ആകും അവിടെ. ഇതൊക്കെ ഇപ്പോ തന്നെ ചർച്ച ആയി.

  • @sreejithvlogs
    @sreejithvlogs 4 місяці тому

    കൂടുതൽ അപകടം നടക്കുന്ന വണ്ടികൾ nfr റെയിൽവേ സോൺ വണ്ടികളാണല്ലോ

  • @anusree7687
    @anusree7687 4 місяці тому +2

    Ith signal failure aanu.. Aa mistake olipich vekkan vendi kuttam locopilot nte thalayil idum🤬

  • @araveendrannairaraveendran2065
    @araveendrannairaraveendran2065 4 місяці тому

    രണ്ടു ട്രെയിൻ റദ്ദ് ചെയ്തു,, പിന്നെ ഒന്നും രണ്ടുമല്ല ഇരുപത്തിയെട്ട് "തീവണ്ടികളാണ്" വഴി തിരിച്ച് വിട്ടത് ,,😀

  • @Snowdrops314
    @Snowdrops314 4 місяці тому

    , മറ്റൊരു സുമതി വളവ് ആകുമോ?? 🤔🙄

  • @majumathew8765
    @majumathew8765 4 місяці тому

    കവരേ പേട്ടാ എവിടെ ആണ് കുട്ടപ്പായി

  • @indian2bharath634
    @indian2bharath634 4 місяці тому

    Railway ettavum valiya udayippanu.America yil padichu vannavarokke aadyam indian rail ordinary compartments il kayari yathra cheyyanam.pinne ethinte minister aakanam

  • @natashadsouza123
    @natashadsouza123 4 місяці тому +1

    38 aam incident. Meanwhile Mitrangalde Instagram minister : Vande Bharath Drone reels idam. Platform appi idunna Ramesh Joli illa Pottan Bihar, Vayil Gutkha chavach thuppuna Akshay Kumar UP ellam comments itt famous akki tharum. Hurraih hurraih ..
    Meanwhile Mallu mitrams: Nattel valach panayam pindam vech malayala cinema paduth uyarthi undakiya oruthane kendra vazha akeetum karyatt onum kittunilallao😢😢😢
    Nb : Njan antham kammi, Appuram ippuram chaduna kongi, Krisanghi alla😂

  • @abhijiths3333
    @abhijiths3333 4 місяці тому

    റെയിൽവേയുടെ ഭാഗത്തെ തെറ്റ് തന്ന ആണ് വിസര്‍ജ്ജനം ടിവിയുടെ യൂട്യൂബ് ചാനൽ എടുത്തു നോക്കുക ഈ ന്യൂസ് title ഇല്ല 😂

  • @saararakkal5180
    @saararakkal5180 4 місяці тому +1

    Then why Kavach system🤬?

  • @mohammedmubashir5021
    @mohammedmubashir5021 4 місяці тому +1

    ലോക്കോ പൈലറ്റിന്റെ തലയിൽ ചാർത്തി മിന്നാനുള്ള പരിപാടിയാണ് റെയിൽവേക്ക്
    നമ്മുടെ നാട്ടിൽ ഇപ്പോൾ ട്രെയിനിൽ പോലും പോകാൻ പേടിയാണ്

  • @uvaisvk54
    @uvaisvk54 4 місяці тому +1

    ഹിന്ദു ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്

    • @bharathmahan14252
      @bharathmahan14252 4 місяці тому +2

      പക്കെങ്കില് പൊക്കുന്നത് മൊത്തം ഞമ്മന്‍റെ ആള്‍കാരെ എന് മാത്രം😂😂

  • @divinewind6313
    @divinewind6313 4 місяці тому +1

    Vandae Bharatne ennum eri, train marichu edan sthiram shramam, thudare ulla engane ulla apakadangal. Pinnil attimari shramam manakunu.

  • @bharathmahan14252
    @bharathmahan14252 4 місяці тому +1

    ട്രെയിന്‍ അട്ടിമറി ആണോ ഞമ്മന്‍ പാളതില്‍ പല ഐറ്റം കൊണ്ട് വയ്പ് തെറ്റ് സിഗ്നല്‍ കൊടുകുക😮😮

  • @stringedmusic8413
    @stringedmusic8413 4 місяці тому

    Kolkata train accident indayapo entho “kavacho” matto ipom konduvarum ennu paranarnu . Enthu kavach . Eethu kavach 😮

  • @beinghumnme6589
    @beinghumnme6589 4 місяці тому

    Railway യാത്ര തന്നെ ഭയം ആയി മാറുന്നു

  • @anandarvin7988
    @anandarvin7988 4 місяці тому

    😢😢

  • @muhammedashkar4584
    @muhammedashkar4584 4 місяці тому +6

    Bogi allada monne coach....neyakka ennnaa ethakka manasilakkaaa.....😂

    • @AnoopVE-jl3zf
      @AnoopVE-jl3zf 4 місяці тому

      😂😂

    • @Fermingblue
      @Fermingblue 4 місяці тому +1

      Coachinte thazhw bogi kedakinille moneee so avan bogi enn paranjalum thett parayan patoolla

  • @peterkv
    @peterkv 4 місяці тому

    മാപ്രകൾ മണ്ടത്തരം വിളിച്ച് പറയാണ്,
    Loco pilot അല്ലല്ലോ ഇതിന് കാരണം

  • @beinghumnme6589
    @beinghumnme6589 4 місяці тому +1

    മാധ്യമ പോർട്ടൻമാർ വല്ലതും അറിഞ്ഞിട്ട് ആണോ ചെലക്കുന്നത്

  • @adarshsr8249
    @adarshsr8249 4 місяці тому +1

    ഇതിനെ പറ്റി വല്ല ബോധവും ഉണ്ടോടെ... അടിച്ചു വിടുക ആണ്

  • @sudeeshkumar3287
    @sudeeshkumar3287 4 місяці тому +1

    മാപ്പ്രകൾ തള്ള് തുടങ്ങി.

  • @sreejiths9534
    @sreejiths9534 4 місяці тому

    Locopilotinte pizhavu enthaanu.... Railway athevide paranju..... GM polum siganal thakaraar ennu paranjallo. Locopilot alla track maattunnathu. Angum pungum ariyaathavanmaare report cheyyan vittaal inganokke irikkum.....

  • @meghamadhus1661
    @meghamadhus1661 4 місяці тому +1

    Why u all tell loco pilots mistake.... Use some common sense according to the instruction they are moving

  • @muthumishal7863
    @muthumishal7863 4 місяці тому +5

    BJP rayilway minister not educated man

    • @wonderworld3399
      @wonderworld3399 4 місяці тому +7

      🤣🤣🤣🤣അശ്വനി വൈഷ്ണവിന്റെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞിട്ട് തള്ളെടോ.

    • @arathia978
      @arathia978 4 місяці тому +1

      😂😂😂😂

  • @vyshnavpv6593
    @vyshnavpv6593 4 місяці тому

    ഏത് പൊട്ടൻ അണ് loco pilot nte problem എന്ന് പറഞ്ഞത് 💯 തെറ്റ് station master അണ് അയാൾ അണ് മെയിൻ line, Loop line ഓക്കേ select ചെയ്യുന്നത്
    LHB കോച്ച് അയത് ഭാഗ്യം

  • @rightview7493
    @rightview7493 4 місяці тому

    കവജ് എവിടെ..

    • @beinghumnme6589
      @beinghumnme6589 4 місяці тому +1

      Oru കോപ്പും ഇല്ല

  • @AjithKumar-b5u
    @AjithKumar-b5u 4 місяці тому

    Sir. Pooyi. Kando

  • @techmedia2541
    @techmedia2541 4 місяці тому +2

    Loco pilot നിയമന സ്പീഡിൽ ആക്കുക ജനങ്ങളെ രക്ഷിക്കുക.

  • @statusclouds2082
    @statusclouds2082 4 місяці тому +2

    കവച് 😂

  • @nasirudheenk581
    @nasirudheenk581 4 місяці тому

    Modi guarantee

  • @muthumishal7863
    @muthumishal7863 4 місяці тому

    India vikas 😂😂😂

  • @sudheeshes8936
    @sudheeshes8936 4 місяці тому +2

    റെയിൽവേയിൽ ഒത്തിരി ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ല

  • @jismonjose88
    @jismonjose88 4 місяці тому

    Vaya thonniyathu vilichu parayathe aneshichittu para

  • @ItsmehJk
    @ItsmehJk 4 місяці тому

    Hasmi mandan ano veruthe alla marar eduth alakkiye😂

  • @Nz95aus
    @Nz95aus 4 місяці тому

    Eni modiyude bullet train kudi vannaal 😂 endayirikum signal polum maryadaku nokkaan pattahavarku Eni bullet train 🚉

  • @abdulnaseer301
    @abdulnaseer301 4 місяці тому

    പൈലറ്റ് മുസ്ലിം നാമധാരി അല്ലല്ലേ ?

    • @AlbaAbrilAbril
      @AlbaAbrilAbril 4 місяці тому +19

      ഇത്തരം കുത്സിത പ്രവർത്തികളിൽ ചെയുന്നത് എല്ലാം മുസ്ലിങ്ങൾ ആണെന്ന് താങ്കൾ അംഗീകരിച്ചു അല്ലെ 😂

    • @happinessforsale3046
      @happinessforsale3046 4 місяці тому +2

      Ayirikkum

    • @Najimil-k7v
      @Najimil-k7v 4 місяці тому

      ​@@AlbaAbrilAbrilpulvaama നോമിൻ്റ ആളുകൾ അല്ലെ 😂

  • @sreejithrj3
    @sreejithrj3 4 місяці тому

    LHB coach aayath kond valiya apakadam ozhivayi...pazhaya ICF coach ukal onninu ullilek onnayi idich kayarum...Ella trainukalum LHB ilek mattanam etrayum vegam..

  • @shibinasa1258
    @shibinasa1258 4 місяці тому

    സിഗ്നൽ ലി ന്റെ പവർ ഒന്ന് തെറ്റിയാൽ

  • @olwinantony3702
    @olwinantony3702 4 місяці тому

    എത്രണ്ണം കാഞ്ഞു