എത്ര ദുആ ചെയ്തിട്ടും ഉത്തരം കിട്ടുന്നില്ലേ എളുപ്പത്തിൽ ഫലം കിട്ടാൻ ഇതുപോലെ ചെയ്യൂ

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 67

  • @user-px3kk7kw5s
    @user-px3kk7kw5s 7 місяців тому +25

    ഭർത്താവ് ന്റെ ദുസ്വാഭാവത്തിൽ 20വർഷം കണ്ണീർ കുടിച്ച എനിക്ക് ഇപ്പോൾ മകനും അനുസരണ ഇല്ലാത്തവൻ ആകുന്നു ആകെ തളർ ന്നിരിക്കുകയാണ് മകൻ ദർസിൽ പഠിക്കുകയാണ് ഇപ്പോൾ അവന് ചീത്ത കൂട്ട് കെട്ടിനോട് ഒരു താല്പര്യം എന്റെ കണ്ണീരിൽ കുതിർന്ന ജീവിതം ttin ഇടയിലും എന്റെ ദുആ ഒന്ന് മാത്രം എന്റെ മക്കൾ ഉക് റവി ആയ ആലിമുകൾ ആകണേ എന്ന് റബ്ബ് എന്നെ കെയ് വിടൂല എന്ന വിശ്വാസം ത്തിൽ swlaatul ഫാത്തിഹും swlaatul ഫാത്തിമിയ്യ ചൊല്ലുന്നുണ്ട് എല്ലാവരും ദുആ ചെയ്യണേ

  • @layya0123
    @layya0123 7 місяців тому +10

    5:30 ഇത്താത്തേ, ശരിയാണ്, നീറി നീറി വേദനിച്ച എനിക്ക് അൽഹംദുലില്ലാഹ് ഇപ്പോൾ വിസ കിട്ടി ദുബായിൽ എത്തി.."ലക്കദ് ജാ അക്കും" ഞാൻ എപ്പോഴും ഓതും, സ്വലാത്ത് വർധിപ്പിക്കും... പോസിറ്റീവ് എനർജി പകർന്നു നൽകുന്ന ഇത്തായ്ക്ക് അല്ലാഹു ദീർഘായുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ (ആമീൻ)

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  7 місяців тому +1

      Inshaallah.. തീർച്ചയായും എല്ലാം പ്രയാസങ്ങളും മാറും

  • @Zanhaa_at
    @Zanhaa_at 7 місяців тому +13

    ഇത്ത പറയുന്നതെല്ലാം ചെയ്യുന്നുണ്ട് 😢എന്റെ കാര്യം നടക്കുന്നില്ല. മറ്റുള്ളവർക്ക് വേണ്ടി ഞാൻ ബലിയാട് ആയിട്ടാ ഉള്ളത്. തകർന്നു തരിപ്പണം ആയിട്ടാ ഉള്ളത്. ദുആ ചെയ്യണം. ഫുൾ സങ്കടത്തിൽ ആണു.

  • @layya0123
    @layya0123 7 місяців тому +4

    എപ്പോഴും നല്ല നല്ല അറിവുകൾ ഉപദേശിക്കുന്നതിന് അല്ലാഹു നിങ്ങൾക്ക് ബർകത്തും റഹ്മത്തും റാഹത്തും സലാമത്തും രിസ്‌ക്കും വർധിപ്പിച്ചു നൽകട്ടെ...🤲

  • @mumthazpa8240
    @mumthazpa8240 7 місяців тому +3

    ഞാനും അങ്ങനെ ചിന്തിക്കാറുണ്ട് ഇത്താ

  • @mubeenamahamood5802
    @mubeenamahamood5802 7 місяців тому +2

    Valiya prayasathalan dua cheyyane

  • @SFS320
    @SFS320 7 місяців тому

    Masha allah, alhamdhulillah എജ്ജാതി motivation 🤲♥️🔥

  • @Fathima-fc3gk
    @Fathima-fc3gk 7 місяців тому +1

    Shareerathil ulla cheriya cheriya muzhakal und.
    Ath shifa aayi kalyanam shariyavaan dua cheyyanam. Orupad prayasathilanu.

  • @bashariyapalliyali5126
    @bashariyapalliyali5126 7 місяців тому +4

    ദുആ ചെയ്യണേ 🤲

  • @maimumaimoona4029
    @maimumaimoona4029 7 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimathasni6066
    @fathimathasni6066 7 місяців тому +1

    ഇത്ത എനിക് 7500രൂപ ഈ 20തിയ്യതി വേണം ഒരു സ്വർണം പണയത്തിന് എടുത്തു കൊടുക്കാൻ 😢😢എനിക് അത് സാധിച്ചു കിട്ടാൻ ദുഹാ ചെയ്യണേ ഞാൻ യാ അർഹമ രഹിമീൻ ചെല്ലുന്നുണ്ട് അത് എടുത്തു കൊടുക്കാൻ സാധിക്കണേ... 🤲🏻😢

  • @nihala4061
    @nihala4061 7 місяців тому +2

    Alhamdhulillah 🤲

  • @nm4856
    @nm4856 7 місяців тому +1

    Itha sherikkum motivated aaayi eee vedio kandappol..😢 idakkidak inganulla vedios cheyyannam.

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 6 місяців тому +1

    Etta ee vedio kandu karaju

  • @lauraaaa544
    @lauraaaa544 7 місяців тому

    Itha duayil ulpeduthane,valare vishamathilanu

  • @raseenakoodthai8091
    @raseenakoodthai8091 7 місяців тому +1

    Duha cheyyanee ithaa 🤲🤲🤲

  • @razackch6856
    @razackch6856 7 місяців тому +1

    Itha dua cheyyanee makaludee manass marikittan

  • @sairashefeek6183
    @sairashefeek6183 7 місяців тому +5

    എന്റെ റബ്ബ് എന്നെ കൈവിടില്ല 🔥🔥

  • @sunitha519
    @sunitha519 7 місяців тому +1

    Prathikane itha

  • @JameelaJameelak-hk1mz
    @JameelaJameelak-hk1mz 7 місяців тому

    ആമീൻ 🤲🤲അൽഹംദുലില്ലാഹ് 😭

  • @user-lg9hn8uu6h
    @user-lg9hn8uu6h 7 місяців тому +1

    നല്ല വീഡിയോ

  • @fathimashiblapp
    @fathimashiblapp 7 місяців тому +1

    Alhamdulillah❤

  • @Rijasrichu617
    @Rijasrichu617 7 місяців тому +1

    Assalamualaikum Duayilulpeduthane

  • @ayishashameemap5487
    @ayishashameemap5487 7 місяців тому +1

    Ikkakk joli illa prayasathilaanu ithaa dhua cheyyanam

  • @Zanhaa_at
    @Zanhaa_at 7 місяців тому +2

    അസലാമു അലൈകും

  • @feminam5704
    @feminam5704 7 місяців тому +2

    Nanum angnane ചിന്തിക്കാറുണ്ട്😢

  • @abxu7arxhad624
    @abxu7arxhad624 7 місяців тому +1

    ഇത്ത വിഡിയയിൽ ഉള്ളത്ത് എല്ലാ o ചെയി പ്രറത്തിക്കുന്നുണ്ട് എൻ ചില കാര്യ ങ്ങൾ ശെരി റയാക്കുന്നുണ്ട് അൽ ഹംദുല്ലില

  • @hafsahafsa7458
    @hafsahafsa7458 7 місяців тому +2

    ഇത്ത ദുആ ചെയ്യണേ ആകെ മാനസികമായി തകർന്നിരിക്കെയാണ് 2കോടി കടമാണ് ഞാൻ എന്താണ് ചൊല്ലേണ്ടത് ഒരു ലക്ഷം ഇഖ്‌ലാസ് ഓതുന്നുണ്ട് 😭😭🤲🤲👍

  • @user-ic7ek4ov4n
    @user-ic7ek4ov4n 7 місяців тому +1

    അല്ഹഹംദുലില്ല

  • @problems.and.solution
    @problems.and.solution 7 місяців тому +1

    അസ്സലാമു അലൈകും

  • @fathimasuhara12
    @fathimasuhara12 7 місяців тому +1

    Kadangal oru pad und dua cheyane

  • @feminam5704
    @feminam5704 7 місяців тому +1

    Dua cheyyane ithha

  • @soudhakv2538
    @soudhakv2538 7 місяців тому +1

    അല്ലഹംദുലില്ല

  • @user-jw6pt1ib5m
    @user-jw6pt1ib5m 7 місяців тому +4

    Namberittinendha.vilikkathe.vallareprayasathilaan.ipponamber.idano.duhchayyanam

  • @jaseenashibin8734
    @jaseenashibin8734 7 місяців тому +2

    എന്റെ ഭർത്താവിന് ജോലി ശരീയാവു൬ില

  • @naseema5055
    @naseema5055 7 місяців тому +2

    കല്യാണം ശെരിഗവാൻ കല്യാണം ശെരിഗവാൻ കല്യാണം ശെരിഗവാൻ കല്യാണം ശെരിഗവാൻ ദുആ ദുആ ദുആ ദുആ ദുആ ചെയ്യണേ കുറ്റിപ്പുറം 🌹🌹🌹🌹🌹🌹💯💯💯💯💯🎉🎉🎉🎉🎉🎉🎉🌹🌹🌹

  • @shifanasherin2019
    @shifanasherin2019 7 місяців тому

    Valiya prathisanthi gattathila please onnu vilikkumo

  • @googleaccount-sv8bd
    @googleaccount-sv8bd 7 місяців тому +1

    Itha onn vilikkumo 16 vayassaya monkk vallatha oru avasthayan

  • @muhdsinan2197
    @muhdsinan2197 7 місяців тому

    Ithan kittan vazhi

  • @muhammadrishil9967
    @muhammadrishil9967 7 місяців тому +3

    No ayakkattay

  • @jasminevs696
    @jasminevs696 7 місяців тому +1

    Etha enik mail ayakan pattunilla.ethak direct no tharan pattuvo

  • @rufaidrifu5978
    @rufaidrifu5978 7 місяців тому +2

    🤲🤲🤲😪😪

  • @shabeelawahid2220
    @shabeelawahid2220 7 місяців тому +1

    Onlinil undo

  • @hussaininman181
    @hussaininman181 7 місяців тому +1

    Ittha onlineil ഉണ്ടോ

  • @TherrthaReshma-vp7kk
    @TherrthaReshma-vp7kk 7 місяців тому +1

    വളരെ വിഷമത്തിലാണ് താത്ത നമ്പർ ഒന്ന് തരുമോ

  • @shifanasherin2019
    @shifanasherin2019 7 місяців тому

    Ante no vidatte onnu vilikkumo please

  • @shifanasherin2019
    @shifanasherin2019 7 місяців тому

    No ayakkatyey maranathinte munnila please

  • @hussaininman181
    @hussaininman181 7 місяців тому +3

    number വിടട്ടെ ittha

  • @midlajkt276
    @midlajkt276 7 місяців тому +1

    No ayakkatte

  • @mubeenamahamood5802
    @mubeenamahamood5802 7 місяців тому +1

    Number ayakkatte

  • @yasiryachu5619
    @yasiryachu5619 7 місяців тому +1

    Num idatte

  • @Ayishuayish
    @Ayishuayish 7 місяців тому +1

    Itha number tharo😢

  • @shifanasherin2019
    @shifanasherin2019 7 місяців тому

    No ayakkatyey

  • @munshimt1302
    @munshimt1302 7 місяців тому +1

    നമ്പർ തരടെ

  • @sabeehamusthafa6716
    @sabeehamusthafa6716 7 місяців тому +1

    😢number tharumo

  • @nadhanasreen.k7001
    @nadhanasreen.k7001 7 місяців тому +1

    Ittande number tarumo pleas

  • @rubeenasm
    @rubeenasm 7 місяців тому +1

    ᑎᑌᗰᗷEᖇവിട്ട്, tharumo

  • @TherrthaReshma-vp7kk
    @TherrthaReshma-vp7kk 7 місяців тому +1

    താത്ത പ്ലീസ് നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @nejimahusain6537
    @nejimahusain6537 7 місяців тому +1

    Numbet tharatte