Dear Friends, മന്തിക്കു smoky flavour കൊടുക്കാൻ മറന്നതല്ല. അത് ചെയ്യാനുള്ള charcoal എല്ലാവരുടെയും കയ്യിൽ ഉണ്ടാവണമെന്നില്ല. മാത്രമല്ല വീഡിയോ length ഉം കൂടും. എങ്ങനെ smoky flavour കൊടുക്കാമെന്ന് Pan fried Tandoori Chicken ( ua-cam.com/video/vKBx-0MHszA/v-deo.html ) വിഡിയോയിൽ കാണിച്ചിട്ടുണ്ട്. മന്തി dum ചെയ്തു കഴിഞ്ഞു അതുപോലെ ചെയ്താൽ മതി. Thank you.
@@vinczveena6511 lol. Exactly same. Before arriving in UK never stepped into kitchen at home despite mom acing her pleas for help. Only tried something to calm the taste buds here and admittedly this guy been a tremendous help!!
ഞാൻ ഇന്ന് ഈ മന്തി ഉണ്ടാക്കി... Super ആയി.. Thanks to shaan Geo 😊.. Charcoal use ചെയ്തിരുന്നു.. പിന്നെ വേറെ ഒന്ന് രണ്ട് കാര്യങ്ങളും വ്യത്യസ്തമായി ഞാൻ ചെയ്തിരുന്നു.. Anyway.. It's becomes very perfect tasty mandhi.. Thanks shaan Geo
ഒരു മന്തി വീട്ടിൽ ഉണ്ടാക്കുക, അത്ര എളുപ്പം ഉള്ളതായി തോന്നിയില്ല. പക്ഷെ ഈ മനുഷ്യൻ കാണിച്ചു തന്ന പല റെസിപ്പികൾ, അത് ഉണ്ടാക്കി നോക്കി വിജയിച്ച ബലത്തിൽ അത് ചെയ്ത് നോക്കി. അതെ ഞാനും മന്തി ഉണ്ടാക്കി, വിജയിച്ചു. നന്ദി നന്ദി നന്ദി...
എന്റെ ഭാര്യ ഗർഭിണിയാണ്. കുറേ ദിവസമായി മന്തി വേണമെന്ന് പറയുന്നു. കടയിൽ നിന്നും വാങ്ങി കൊടുക്കാൻ പേടി ആയതുകൊണ്ട് ഞാൻ തന്നെ സ്വയം ഉണ്ടാക്കിയെടുക്കാം എന്ന് കരുതി യൂട്യൂബ് തപ്പിവന്നപ്പോൾ കിട്ടിയ വീഡിയോ ആണ് ഇത്. അങ്ങനെ ഇന്ന് ഞാൻ മന്തി ഉണ്ടാക്കി. അടിപൊളിയായിരുന്നു. Thank you, Shaan Geo. ❤🫰
ആദ്യമായിട്ടാ മന്തി ഉണ്ടാക്കാൻ പോകുന്നത് താങ്കളുടെ വീഡിയോ തപ്പി നടന്നു ഒടുവിൽ കിട്ടി എന്ത് ഉണ്ടാക്കുവാണേലും താങ്കളുടെ ചാനൽ ഒന്ന് നോക്കും..പാചകവും വാചകവും അടിപൊളിയാ... സൂപ്പർ 👍👍👍👍👍👍👍
Helo shan chettan ഇന്ന് ഞാൻ മന്തി റെസിപ്പി വീട്ടിൽ ഉണ്ടാക്കി.. ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും നല്ല റിസൾട്ട് കിട്ടും എന്ന്.. എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി. Your way of presentation is awesome like clarity, brief and simple. And you are one of my favorite youtuber.
എന്ത് ഫുഡ് ആണെങ്കിലും താങ്കളുടെ റെസിപി ഉണ്ടോ എന്നാണ് ആദ്യം നോക്കാറ് ,ഞാൻ ഇന്ന് ഈ റെസിപി ട്രൈ ചെയ്തിരുന്നു അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി,എന്നോട് റെസിപി പറഞ്ഞ് കൊടുക്കാൻ പറഞ്ഞപ്പോൾ യൂട്യൂബിൽ shan geo എന്ന് സെർച്ച് ചെയ്താൽ മതിയെന്ന് ഞാൻ പറഞ്ഞു. വേറെ ഏത് റെസിപി നോക്കി ഞാൻ ട്രൈ ചെയ്താലും എന്റെ ഫുഡ് ടേസ്റ്റ് ഉണ്ടാവാറില്ല but താങ്കളുടെ recipies അതൊരു മാജിക് ആണ് ♥️😍 Love from kannur
ഈ റസിപ്പി ഉപയോഗിച്ച് വീട്ടിൽ ഇത് ചെയത് നോക്കി, നല്ല അടിപൊളി മന്തി 👌👌👌👌👌കഴിക്കാൻ സാധിച്ചു, കഴിച്ചവർക്ക് എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു .അടിപൊളി മന്തി 🥰thank you so much shaan jeo ❣️❣️❣️------for the recipe------🌟🌟🌟🌟🌟
Thank you so much Shan geo. It's my first time trying out mandi. I was not at all confident about it, but you gave a simplified yet tasty recipe. Thanks alot
എന്തായാലും ട്രൈ ചെയ്യും... Shaan chettante chicken biriyaani pole ithum million views aakatte... Keep going... Waiting for another yummy recipe... 👍🏻👍🏻👍🏻
Njn kore recepiess try cheythirunnuu but inn ente anniversarya athinal dffrnt reethil indakam enn vijarich nighalude recp try cheythuuu superaann❤❤❤ ente veetukarkum barthavinum valare valare athigam ishtamaiii😊😊 thankyouhh soo much
Yesterday I tried your uzhunnu vada recipe n today I made your chicken mandi. I have to say it, both came super n all at home enjoyed it. Thanks a lot 🙏 💓
എനിക്ക് പാചകം ചെയ്യുന്നത് വളരെ ഇഷ്ടമാണ്. ഇപ്പോൾ എന്ത് ഉണ്ടാക്കാൻ ശ്രമിചാലും ചേട്ടൻ അത് ചെയ്തിട്ടുണ്ടോ എന്ന് നോക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പോൾ തീരും. വീഡിയോ length വളരെ കുറവാണ്. അതുപോലെ തന്നെ പറയുന്നത് വളരെ വ്യക്തവും ആണ്. നിങ്ങൾ പോളിയാണ് 🥰
ഞാൻ ഈ ചേട്ടന്റെ വ്ലോഗ് കണ്ടാണ് കുക്കിങ് പഠിച്ചത് എല്ലാം എളുപ്പത്തിൽ ആവാറുണ്ട് ചിലരെ പോലെ നീട്ടി വൈകാതെ അവതരണം കിടു. ചില വ്ലോഗിൽ ചിക്കൻ വാങ്ങാൻ ഷോപ്പിൽ പോയത് വരെ പറഞ്ഞു മടുപ്പിക്കും
There’s no place, where I live in Canada where I can get a mandi and I was craving one badly! Thanks to your recipe and guidance, I made one myself and it was amazing! New subscriber! Really liked your simple and straightforward presentation with all the specific details including time and quantity for each step! Truly the channel I needed to up my cooking game and to enjoy naadan food when I miss it! Thank you! New subscriber joined! 😊
മന്തി ഉണ്ടാകാൻ സഹായിച്ചതിന് നന്ദി വളരെ നാളത്തെ ആഗ്രഹമായിരുന്നു മന്തി ഉണ്ടാകണം എന്നത് വീട്ടിൽ ഇത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഒരു Dish ആ ആയിരുന്നു എന്ന അറിയിരുന്നതിന് നന്ദി
Super shan.. I was waiting this receipe from you.. Your presentation is excellent. To the point. I am going to try. I had seen some other's receipe, but not feeling of trying. Basically most of them are boaring and dragging. They try to beat around the bush unnecessarily. You are super👍 keep going. Can you share beef pickle receipe if possible. Good luck
I tried out this mandi recipe of Shan Geo❤ I skipped chicken cubes as I didnt have it but still it came out really super delicious and flavourfull everyone enjoyed it!!! Thank u so much for sharing the recipe 🌹👍🏻
The third time , I am doing this dish, all the time, it came out very delicious. Thank you so much. I just followed your steps as it is including the cooking time. The rice came out in its perfect way
Dear Friends, മന്തിക്കു smoky flavour കൊടുക്കാൻ മറന്നതല്ല. അത് ചെയ്യാനുള്ള charcoal എല്ലാവരുടെയും കയ്യിൽ ഉണ്ടാവണമെന്നില്ല. മാത്രമല്ല വീഡിയോ length ഉം കൂടും. എങ്ങനെ smoky flavour കൊടുക്കാമെന്ന് Pan fried Tandoori Chicken ( ua-cam.com/video/vKBx-0MHszA/v-deo.html ) വിഡിയോയിൽ കാണിച്ചിട്ടുണ്ട്. മന്തി dum ചെയ്തു കഴിഞ്ഞു അതുപോലെ ചെയ്താൽ മതി. Thank you.
I am a student in UK. To be honest I learned cooking from your videos. I love cooking now, thank you for your amazing and short presentation. 😍❤️
ഞാനും ആലോചിച്ചു...എന്താ smoke ne പറ്റി ഒന്നും പറയാത്തത് എന്ന്
@@vinczveena6511 lol. Exactly same. Before arriving in UK never stepped into kitchen at home despite mom acing her pleas for help. Only tried something to calm the taste buds here and admittedly this guy been a tremendous help!!
One word review- Authentic. Oru reksha illa ❤. Budget friendly aayi ellaa cuisines try cheyyam. Thanks to you Chef.
Superb 👍👍
റെസിപ്പി സെർച്ച് ചെയ്യുമ്പോൾ ഷാനിന്റെ വീഡിയോ ഉണ്ടെങ്കിൽ മറ്റൊരു വീഡിയോ തേടി പോകാറില്ല.... സൂപ്പർ ആണ് താങ്കളുടെ റെസിപിസ് 🥰
5 minute or 8 minutenullil nammuk reciepie pidikittum.
😅😅😅😊
Athe🫶
Sathyam !!
Sathyam
ഞാൻ ഇന്ന് ഈ മന്തി ഉണ്ടാക്കി... Super ആയി.. Thanks to shaan Geo 😊..
Charcoal use ചെയ്തിരുന്നു.. പിന്നെ വേറെ ഒന്ന് രണ്ട് കാര്യങ്ങളും വ്യത്യസ്തമായി ഞാൻ ചെയ്തിരുന്നു.. Anyway.. It's becomes very perfect tasty mandhi.. Thanks shaan Geo
Santhosham ❤️
ഒരു മന്തി വീട്ടിൽ ഉണ്ടാക്കുക, അത്ര എളുപ്പം ഉള്ളതായി തോന്നിയില്ല. പക്ഷെ ഈ മനുഷ്യൻ കാണിച്ചു തന്ന പല റെസിപ്പികൾ, അത് ഉണ്ടാക്കി നോക്കി വിജയിച്ച ബലത്തിൽ അത് ചെയ്ത് നോക്കി. അതെ ഞാനും മന്തി ഉണ്ടാക്കി, വിജയിച്ചു.
നന്ദി നന്ദി നന്ദി...
Thank you Arun
@@ShaanGeo Thanks for rply.
Nxt time pls make video on Hyderabadi Biriyani.
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സിംബിൾ ആൻഡ് ഹംബിൾ മന്തി റെസിപ്പി..👍👍👍
എന്റെ ഭാര്യ ഗർഭിണിയാണ്. കുറേ ദിവസമായി മന്തി വേണമെന്ന് പറയുന്നു. കടയിൽ നിന്നും വാങ്ങി കൊടുക്കാൻ പേടി ആയതുകൊണ്ട് ഞാൻ തന്നെ സ്വയം ഉണ്ടാക്കിയെടുക്കാം എന്ന് കരുതി യൂട്യൂബ് തപ്പിവന്നപ്പോൾ കിട്ടിയ വീഡിയോ ആണ് ഇത്. അങ്ങനെ ഇന്ന് ഞാൻ മന്തി ഉണ്ടാക്കി. അടിപൊളിയായിരുന്നു. Thank you, Shaan Geo. ❤🫰
Same ❤
Njanum undakky,adipoly ayirunnu
👍👍
2025 il kanunna Njan😂
Same
Njanum😂
Nanum@@RajeshR-qn7tv
Orupaad thavana kand undakittum pinum undakan vendi kanuna njan
Me to
ഏത് കറി ഉണ്ടാക്കുവാണേലും ഞാൻ ആദ്യം തിരയുന്നത് bro ന്റെ recipe ആണ്..... ഞാൻ ഉണ്ടാക്കിയതെല്ലാം success ആയിട്ടുണ്ട്....👍🏻
Thank you so much
ഇത്രയും സമാദാനത്തോടെ ഒരു മന്തി റെസിപ്പി ആരും ഇതുവരെ ചെയ്തിട്ടില്ല. താങ്ക്സ് bro 🥰🥰
Thank you naseera
Sir poliyalle❤
😂😂👌🏻
Jury 😅😢
Allenkilum recipe nokki cook cheyyan aanenkil ivide vannitte karyamullu. No show off, crisp and precise description.
ആദ്യമായിട്ടാ മന്തി ഉണ്ടാക്കാൻ പോകുന്നത് താങ്കളുടെ വീഡിയോ തപ്പി നടന്നു ഒടുവിൽ കിട്ടി എന്ത് ഉണ്ടാക്കുവാണേലും താങ്കളുടെ ചാനൽ ഒന്ന് നോക്കും..പാചകവും വാചകവും അടിപൊളിയാ... സൂപ്പർ 👍👍👍👍👍👍👍
Thanks a lot😊
നള പാചകത്തിലെ തമ്പുരാൻ ഷാൻ ചേട്ടാ...... ❣️❣️❣️വീണ്ടും ഒരു നല്ല റെസിപ്പി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 👏🏻👏🏻👏🏻
Pulli vere level anu
ഓ സ്മിത ചങ്ങാതീ. താങ്കൾ നല്ലൊരു കാവ്യ ഭാവന ഉള്ള ചങ്ങാതി തന്നെ ട്ടോ. ഇതിൽ കൂടുതൽ നിക്ക് നെയിം ഷാൻ ചങ്ങാതിക്ക് കൊടുക്കാൻ ഇല്ല തന്നെ.👏👌🤝
@@Anandraj-rf5pt അത് ഒരു സംശയവുമില്ല ചങ്ങാതീ 👍🏼
Super..
നളപാകം
Chetta ennu undakki, super ayirunnu. Pakshe njan kurachu change cheythu chicken puratty vechitte 45 mins kazhinju fry cheythittu, capsicum onion bakki masalayil simmer ettu cook cheythu rice dum cheythu, super ayirunnu, a chutney ane mass. Poli ayirunnu ellarkkum eshttapettu
അടിപൊളി ആയി അവതരണം...... ❤️❤️ചിലർ ഉണ്ടാകുന്ന വീഡിയോ കണ്ടാൽ മന്തി ഉണ്ടാക്കാൻ ഉള്ള മൂഡ് പോകും വലിച്ചു നീട്ടി പറയും.. നിങ്ങൾ പൊളിയാണ് ❤️
Glad you liked it👍
Njan nun vech superayinnnparanjuellarum
ഒരുപാട് മന്തി റെസിപ്പി try ചെയ്ത നോക്കിയിട്ടുണ്ട് പക്ഷെ ഇത് ഒരു പാട് എളുപ്പത്തിലും taste ലും ഉണ്ടാക്കാൻ സാധിച്ചു ഒരു പാട് thanks❤❤
🙏🙏❤️
Helo shan chettan ഇന്ന് ഞാൻ മന്തി റെസിപ്പി വീട്ടിൽ ഉണ്ടാക്കി.. ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും നല്ല റിസൾട്ട് കിട്ടും എന്ന്.. എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി. Your way of presentation is awesome like clarity, brief and simple. And you are one of my favorite youtuber.
Same bro ശെരിക്കും ഇഷ്ടപ്പെട്ടു. അത്ര മെനക്കേടും ഇല്ല. ഇപ്പോ വീണ്ടും ഉണ്ടാക്കാൻ വീഡിയോ ഒന്ന് ചെക്ക് ചെയ്യാൻ വന്നതാ.
Innnu njanundaaaaki oru rakshayumilllllllla adipowli ellllarkum ishtaaayito 😊😊😊
Thanks a lot😊
വളവളാ സംസാരം ഇല്ലാതെ... അടിപൊളി അവതരണം.
Best cooking video ever....simple,up to the point and no unnecessary dragging in presentation....thank you so much...
എന്ത് ഫുഡ് ആണെങ്കിലും താങ്കളുടെ റെസിപി ഉണ്ടോ എന്നാണ് ആദ്യം നോക്കാറ് ,ഞാൻ ഇന്ന് ഈ റെസിപി ട്രൈ ചെയ്തിരുന്നു അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി,എന്നോട് റെസിപി പറഞ്ഞ് കൊടുക്കാൻ പറഞ്ഞപ്പോൾ യൂട്യൂബിൽ shan geo എന്ന് സെർച്ച് ചെയ്താൽ മതിയെന്ന് ഞാൻ പറഞ്ഞു. വേറെ ഏത് റെസിപി നോക്കി ഞാൻ ട്രൈ ചെയ്താലും എന്റെ ഫുഡ് ടേസ്റ്റ് ഉണ്ടാവാറില്ല but താങ്കളുടെ recipies അതൊരു മാജിക് ആണ് ♥️😍 Love from kannur
വെറും 8 മിനുറ്റ് ഇൽ മന്തി ഉണ്ടാക്കി കാണിച്ച ചേട്ടൻ പൊളിയാണ്
Ath satyam....
Correct
തീർച്ചയായും ചങ്ങാതീ. അത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കി തന്ന ഷാൻ ചങ്ങാതിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാം.👏👌🤝
അത് ഒരു പുരുഷന്‍ ആയത് കൊണ്ടാണ്.സ്ത്രീ ആണെങ്കില്‍ കുറെ പുട്ടി ഓക്കെ ittathalle കുറെ നേരം മുഖം കാണിക്കാൻ വേണ്ടി ചുമ്മാ സംസാരിച്ചു ഇരിക്കും
@@kripakaruna3753 😅
എന്തു സാധനം ഉണ്ടാക്കാനും ആദ്യം നിങ്ങളുടെ ചാനലിൽ നോക്കിയിട് കിട്ടിയില്ലെങ്കിൽ മാത്രമേ വേറെ ചാനലിൽ നോക്കാറുള്ളു ... ❤❤❤❤
👍👍
S. Same to you
ഞാനും ❤
Me too
Njnum😊
ഈ മന്തി റെസിപ്പി ഇന്ന് ഞാൻ പാചകം ചെയ്തു അടിപൊളിയായിരുന്നു... ഞാൻ ചാർക്കോൾ ഫ്ലേവർ കൊടുത്തു👍🏻
Glad to hear that😊
ഞാൻ ഉണ്ടാക്കി... പറയാതെ വയ്യ അത്രയ്ക്കും ടേസ്റ്റ് ആയിരുന്നു...സത്യം പറഞ്ഞാൽ ഇത്രയും ടേസ്റ്റ് പ്രതീക്ഷിച്ചില്ല... I like it😋
It looks delicious. I'd love to try making it, but needs English subtitles, please.
Ok next time
❤poli ഞാൻ ഉണ്ടാകിനോക്കി അടിപൊളി യായി എല്ലാവർക്കും ഇഷ്ടപ്പെട്ടു
❤❤❤❤💙💙
❤️
ഈ റസിപ്പി ഉപയോഗിച്ച് വീട്ടിൽ ഇത് ചെയത് നോക്കി, നല്ല അടിപൊളി മന്തി 👌👌👌👌👌കഴിക്കാൻ സാധിച്ചു, കഴിച്ചവർക്ക് എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു .അടിപൊളി മന്തി 🥰thank you so much shaan jeo ❣️❣️❣️------for the recipe------🌟🌟🌟🌟🌟
Thank you very much
2024 il kanunna njn 😂
Njnm
Njnum
Njanum
Njhanum😊
ഞാനും
ഞാൻ ഇതുപോലെ ഉണ്ടാക്കി. മക്കൾക്ക് വളരെ ഇഷ്ട്ടപെട്ടു. Thank u shan
Thank you sreelatha
Thank you so much Shan geo. It's my first time trying out mandi. I was not at all confident about it, but you gave a simplified yet tasty recipe. Thanks alot
Thank you so much Sana
Special thanks to you
ഞാൻ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടായി.
ഞാൻ പരീക്ഷിച്ചതിൽ ഏറ്റവും നല്ല റെസിപ്പി
🙏🙏
Ee channel kandupidichenu shesham ethra ariyatha recipeum njan dhairyathode etteduth cheyyum. Biriyani, ghee rice, fried rice, chicken items angane ellam try cheythittund. Ellam adipoli aayrnnu. So ee recipeum try cheyyan povaanu.. Thank you sooo much for the simple presentation ❤
Anju, Thank you so much for your great words of encouragement 😊
മലയാള പാചക വീഡിയോയിൽ എന്നും എപ്പോഴും രാജാവ് താങ്കൾ തന്നെ ...❤
Thank you❤️
Njan try cheithu suuuperr👍👍👍 onnum parayaanilla. Njan undakkiyathil ettavum taste mandhi ingane undakkiyappozhan
Valiya process ethra simple akki... Thank you so much 🥰🥰🥰
Thank you geethu
Nice
നന്ദി ഉണ്ട് ചേട്ടാ നന്ദി ഉണ്ട്. താങ്കൾ എന്നെ ഒരു പാചകക്കാരി ആക്കിയിരിക്കുന്നു. ഞാൻ പോലും അറിയാതെ 🥺🔥🔥
Happy to hear that, Thanks a lot😊
ഞാൻ ഉണ്ടാക്കി കുഴിമന്തി
എല്ലാവർക്കും ഇഷ്ടപ്പെട്ട
Super recipe 🌹🌹🌹🌹🌹
Thank you safira
Our Sunday lunch was delicious just followed this recipe and it was yummy everybody liked it thank you chetta......as always chettan superaaaaaaa 🌻
Thank you chinju
Simple and humble recipe...
Super അവതരണം...
Thank you
അരിയില്ലാതെ ജിമ്മിൽ പോകുന്നവർക്ക് വേണ്ടി ചിക്കൻ ടേസ്റ്റോട് പുഴുങ്ങി എടുക്കാൻ വല്ല മാർഗവും ഉണ്ടോ ചേട്ടാ
Thank you Shan for your quick and easy recipe ,i have tried today and really tasty.Keep going.
😍
In love with his videos:)
Everyone, trust me..each and every recipe I tried from this channel gave me cent percent result.
ഉറപ്പായും.. ഇപ്പോൾ എന്ത് സാധനം ഉണ്ടാക്കണം എങ്കിലും ആദ്യം ചേട്ടന്റെ വീഡിയോ ഉണ്ടോ എന്നാണ് നോക്കുന്നത്.. 🥰
Santhosham 😊
ആഹാ....
മന്തി ഇനി നമ്മുടെ അടുക്കളയിലും, ഇവിടുത്തെ റെസിപ്പിയിൽ 😍👌👌👌
Simple and easy to cook we tried and came up with a delicious manthi thank u Shaan
My pleasure 😊
@@ShaanGeo🤗👩❤️👩😎🤩😍🥰❤❤❣️💞💘👍👌
ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ടായിരുന്നു അടിപ്പൊളി എല്ലാവരും പറഞ്ഞു രസമുണ്ടന്ന് ❤❤
Glad you liked the dish😊
We tried this recipe and it came out so delicious.Thanks for the video
ജീവിതം ഇത്രയും ഫാസ്റ്റ് ആയ ഈ ലോകത്തു... തങ്ങളുടെ time... അപാരം..... ഇനിയും സമയം കുറച്ചു ശബ്ദം ഉയർത്തി... തുടരുക..... ഭാവുകങ്ങൾ... ❤️
Thank you sujith
V good. Outbeats biryani I wish you could also upload coconut milk rice receipe
എന്തായാലും ട്രൈ ചെയ്യും... Shaan chettante chicken biriyaani pole ithum million views aakatte... Keep going... Waiting for another yummy recipe... 👍🏻👍🏻👍🏻
Awesome
താങ്കൾ പറഞ്ഞ പ്രകാരം തന്നെ ഉണ്ടാക്കി. ഹോട്ടലിൽ നിന്ന് കഴിക്കുന്ന മന്തിയെക്കാൾ വളരെ രുചികരമായിരുന്നു. Thanks for your guidance.🙏
njnum inn undakky...hotelil polum itra tasty ayt undavilla❤
@@peekabo01-4 Exactly ✌️
Njn kore recepiess try cheythirunnuu but inn ente anniversarya athinal dffrnt reethil indakam enn vijarich nighalude recp try cheythuuu superaann❤❤❤ ente veetukarkum barthavinum valare valare athigam ishtamaiii😊😊 thankyouhh soo much
I was waiting for this yummy recipe... 🤤thanks 😍
Thank you sajeera
😍
Mee tooooo
Yesterday I tried your uzhunnu vada recipe n today I made your chicken mandi. I have to say it, both came super n all at home enjoyed it. Thanks a lot 🙏 💓
Happy to know that it came out well for you 😊
I tried your recipe and it's amazinng.Easy to make and delicious Thank you for sharing.
ഞാൻ ദാ ഉണ്ടാക്കി കഴിച്ചു കൊണ്ട് ഇരിക്കുന്നു...
അടിപൊളി ആയിട്ടുണ്ട്..
Thankuu so much🥰
Thank you Neethu
എന്റെ പൊന്നു ഷാൻ ചേട്ടാ തങ്കലുടെ റെസിപ്പി വീഡിയോ
ഓൺ ആകാതെ ഞാങ്ങളുടെ വീട്ടിൽ അടുപ്പ് പുകയാറില്ല
ഇടിവെട്ടു റെസിപ്പിസും അജഗജാന്തര അവതാരണവും
😍🙏
ഞാൻ എപ്പോഴും ഈ step ആണ് folow ചെയ്യാറ് അടിപൊളി ആണ് 😋😋😋😋😋😋😋😋
🙏👍
We tried out this at our home.. it came out very well. Thank you Shan chetta❤️❤️
My pleasure 😊
Man, We tried this recipe at our home. Surprisingly , it came out very well.. Thanks for the recipe!!🤗🤗❤️❤️
എനിക്ക് പാചകം ചെയ്യുന്നത് വളരെ ഇഷ്ടമാണ്. ഇപ്പോൾ എന്ത് ഉണ്ടാക്കാൻ ശ്രമിചാലും ചേട്ടൻ അത് ചെയ്തിട്ടുണ്ടോ എന്ന് നോക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പോൾ തീരും. വീഡിയോ length വളരെ കുറവാണ്. അതുപോലെ തന്നെ പറയുന്നത് വളരെ വ്യക്തവും ആണ്. നിങ്ങൾ പോളിയാണ് 🥰
🙏🙏
ഇത്ര സിമ്പിൾ ആയി എല്ലാർക്കും മനസ്സിൽ ആക്കി കൃത്യം ആയ അളവിൽ വേറെ ആരും പറഞ്ഞു തന്നിട്ടില്ല 👍🏻
Tastes so good thank u ❤
My pleasure 😊
ഞാൻ ആദ്യമായിട്ടാ മന്തി ഉണ്ടാകുന്നത്.... എന്താകുമോ എന്തോ 🤣... താങ്കളുടെ വീഡിയോ വളരെ helpfull ആണ്... വളരെ നല്ല presentation.. Thnk u for this video
Yanthayii
*പുതു പുത്തൻ റെസിപ്പികൾ എന്നും... ഷാൻ ചേട്ടന്റെ ഹൈ ലൈറ്റ് ആണ്....!!*
*ആശംസകൾ... 🙏🏻*
Tried it today. Wonderful recipe. Go ahead Shaan bro :D
Parayathe irikkan vayya,njan try cheythu sooper aanu...one of the best recipe❤❤
ഞാൻ ഇദ്ദേഹത്തിന്റെ കുക്കിങ് വീഡിയോ മാത്രമാണ് കാണാറുള്ളത് എല്ലാം അടിപോളിയായിരിക്കും😍😍😍😋😋😋
Try translating this to English in UA-cam 😂
Thank you for this simple delicious recipe.. tried it today and turned out perfect tasty.. my husband praising me non-stop🥰
Glad you liked it
ഷാൻ ചേട്ടൻ്റെ റെസിപ്പിയാണ് ഞാൻ ട്രൈ ചെയ്യാറുള്ളത് എല്ലാം സൂപ്പറാണ്.
Thanks a lot Anitha😊
ഞാൻ ഈ ചേട്ടന്റെ വ്ലോഗ് കണ്ടാണ് കുക്കിങ് പഠിച്ചത് എല്ലാം എളുപ്പത്തിൽ ആവാറുണ്ട്
ചിലരെ പോലെ നീട്ടി വൈകാതെ അവതരണം കിടു. ചില വ്ലോഗിൽ ചിക്കൻ വാങ്ങാൻ ഷോപ്പിൽ പോയത് വരെ പറഞ്ഞു മടുപ്പിക്കും
ഒരു തലശ്ശേരി ബിരിയാണി പ്രതീക്ഷിക്കുന്നു.. 🥰
I tried this recipe today,it came out very well ,was very delicious.Iam a big fan of you.Thank you so much for your videos ❤❤
My pleasure 😊 thank you 😊
Sir, you are my life saver
Thank you so much
Perfect recipes without any type of lagging
There’s no place, where I live in Canada where I can get a mandi and I was craving one badly! Thanks to your recipe and guidance, I made one myself and it was amazing! New subscriber! Really liked your simple and straightforward presentation with all the specific details including time and quantity for each step! Truly the channel I needed to up my cooking game and to enjoy naadan food when I miss it! Thank you! New subscriber joined! 😊
My pleasure 😊❤️
മന്തി ഉണ്ടാകാൻ സഹായിച്ചതിന് നന്ദി വളരെ നാളത്തെ ആഗ്രഹമായിരുന്നു മന്തി ഉണ്ടാകണം എന്നത് വീട്ടിൽ ഇത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഒരു Dish ആ ആയിരുന്നു എന്ന അറിയിരുന്നതിന് നന്ദി
Most welcome 🥰
Superb.. Thank u shaan bro...😍
Thank you rohu
Very well explained. Easy yo follow the steps. Thank you Shaan
Thank you molly
Thank you..going to make today...ur recipes are the best...I m sure this too ll be yummy...thank you
My pleasure 😊
Yummy 😋😋. Thank you so much for the recipe..
Enikkoru channel und..onn nokane..
Thank you soo much for this Shan❤❤❤
ആദ്യമായിട്ടാണ് മന്തി ഉണ്ടാക്കാൻ പോകുന്നത് 🎉 തപ്പി തപ്പി ഈ വീഡിയോ എങ്ങനെയോ കിട്ടി👍🏻👍🏻👍🏻
Thanks a lot Raheena😊
ഇതിന്റെ റെസ്പി ഇപ്പോ എന്നോട് ചോദിക്കുന്നു വിട്ടിൽ ഉള്ളവർ 😂😂😂
😮😮😮.
Njan undakki....adyamayitt an manthi undakkunnath....nalla abhipraayam kitty.....
Thank you sir 🙏
Kabsa and thengachor recipe pls..
Super mandhi aarunnu...nalla taste undarunnu. Thanks
Thank you icy
Ee oru recipekk waiting aayirunnu Thanku chetta😌❤️
ഇന്ന് പെരുന്നാൾ ക്ക് ഇതുപോലെയാണ് mandy ഉണ്ടാക്കിയത് അടിപൊളി ടെസ്റ്റ് എല്ലാവർക്കും ഇഷ്ടമായി 👍🏻👍🏻👍🏻👍🏻
Thank you saifu
Super shan.. I was waiting this receipe from you.. Your presentation is excellent. To the point. I am going to try. I had seen some other's receipe, but not feeling of trying. Basically most of them are boaring and dragging. They try to beat around the bush unnecessarily. You are super👍 keep going. Can you share beef pickle receipe if possible. Good luck
ഉണ്ടാക്കി നോക്കി. അടിപൊളി 👌. Thank you for your recipe with clear and simple instructions.
Thank you anwar
ഇദ്ദേഹം പറഞ്ഞ പോലെ തന്നെ ചെയ്തോളു. ഞാൻ ചെയ്തു. സൂപ്പർ. Thank you sir. Njan enthum sirnte recipe aanu follow ചെയ്യുന്നേ 👍
You're welcome❤️
I tried out this mandi recipe of Shan Geo❤ I skipped chicken cubes as I didnt have it but still it came out really super delicious and flavourfull everyone enjoyed it!!!
Thank u so much for sharing the recipe 🌹👍🏻
Thank you rose
U
Chiken veendum fry akiyooo
എനിക്കി ഇതിൽ നോക്കി food ഉണ്ടാക്കിയാൽ ഭയങ്കര ടേസ്റ്റ് ആണ് നല്ല recelt
Happy to hear that Naseem😊
❤beef മന്തിയും ithpole തയ്യാറാക്കാൻ കഴിയുമോ etta
The third time , I am doing this dish, all the time, it came out very delicious. Thank you so much. I just followed your steps as it is including the cooking time. The rice came out in its perfect way
Thank you Jismi
I tried it ..super..
can you provide a video of how to make KFC like chicken.
Will try
റെസിപ്പി നല്ലത് തന്നെ ആണ് 👍അവസാനം ഒരു പാത്രത്തിൽ ചാർക്കോൾ കത്തിച്ഛ് ഇട്ടാല് അടിപൊളി സ്മെല്ല് ഉണ്ടാവും രുചിയും കൂടും
👍👍
I Tried it.. And it was super tasty
😊
I tried this recipe and came out so well.. Thank you for the wonderful recipes