Top 50 Songs of G.Devarajan | Kayambookannil | Aayiram Pathasarangal | Ente Swapnathin

Поділитися
Вставка
  • Опубліковано 6 лют 2025
  • Listen to the Top 50 Songs of G. Devarajan featuring the hit songs Aayiram Pathasarangal, Manjilayil Mungi Thurthi, Kayambookannil and others.
    Tracks:
    00:00:04:23 Aayiram Pathasarangal
    00:03:36:13 Manjilayil Mungi Thurthi
    00:07:02:20 Kayambookannil
    00:10:28:20 Ente Swapnathin
    00:13:32:00 Kuttanadan Punjayile
    00:16:28:23 Sanyasini Nin
    00:20:56:00 Manikya Veenayumayen - 1964
    00:24:28:18 Thazhampoo
    00:27:56:17 Pathinaalam Raavu
    00:31:17:10 Ullasa Poothiri
    00:35:38:15 Elavannoor Madathele
    00:40:40:20 Udayagiri Kottayile
    00:44:19:03 Periyare Periyare
    00:47:58:18 Anupame Azhake
    00:52:25:23 Mayajalaka
    00:56:00:22 Sumangali Nee
    00:59:28:07 Elanji Poomanam
    01:02:47:09 Mallikabanan Thante
    01:06:22:12 Sankupushpam
    01:09:52:05 Murukki Chuvannatho
    01:13:15:13 Karutha Penne
    01:16:30:05 Omanakayyil
    01:20:00:09 Ezhu Sundara Rathrikal
    01:23:36:06 Ramsanile Chandrikayo
    01:27:53:12 Keralam Keralam
    01:31:16:08 Kanikanum Neram
    01:34:39:00 Swarnachamaram
    01:38:08:18 Poonthenaruvi
    01:41:42:11 Indravallari
    01:44:57:21 Ee Tharunya
    01:49:43:06 Urvasi Urvasi
    01:53:14:13 Malini Nadhiyil
    01:56:43:13 Chandrakalabam - Pmadhuri
    02:02:13:10 Omalalekandunjan
    02:05:38:13 Chakravarthini - Kjy
    02:09:15:04 Ishapraneswari
    02:12:42:09 Manushyan Mathangale
    02:16:12:11 Swapnalekhe
    02:19:47:00 Panchathanthram
    02:23:13:14 Swargaputri
    02:26:53:01 Kudamullapoovium
    02:30:52:12 Chandrakalabham
    02:34:11:20 Julie I Love You
    02:38:29:08 Mangalam Nerunn
    02:41:53:10 Sandhayamayangum
    02:45:33:00 A B C D
    02:49:15:20 Agni Parvatham
    02:52:50:14 Ashtamudi Kayalele
    02:56:18:06 Amme Amme - Renuka
    02:59:37:11 Akkare Akkare
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    Twitter: / saregamasouth​​
    #GDevarajan #SaregamaMalayalam

КОМЕНТАРІ • 78

  • @chackopc6705
    @chackopc6705 3 дні тому +1

    Marvelous songs, everlasting ❤🎉🎉🎉

  • @udhayankumar9862
    @udhayankumar9862 Рік тому +19

    എത്ര കേട്ടാലും മതി വരാത്ത ദേവ രാജാവിന്റെ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @mahamoodtk9689
    @mahamoodtk9689 7 місяців тому +4

    ദേവരാജൻ മാസ്റ്റർ സൂപ്പർ സോങ്

  • @unnikrishnant9585
    @unnikrishnant9585 Рік тому +6

    സംഗീത ചക്രവർത്തിക്ക് കോടി പ്രമാണങ്ങൾ.
    വയലാർ ദേവരാജൻ കൂട്ടുകെട്ടിലൂരുത്തിരിഞ്ഞ ഗാനങ്ങൾ ഉടലെത്തേ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ..........

  • @sreeranjinipulicka9121
    @sreeranjinipulicka9121 Рік тому +6

    ❤. ,വീഞ്ഞ് പഴകുംതൊരും വീര്യം കൂടുകയെ ഉള്ളൂ എന്ന് കേട്ടിട്ടില്ലേ...അതാണ് സത്യം...ഈ ഗാനങ്ങൾ എല്ലാം കാലം കഴിയുംതോറും വീര്യം കൂട്കയെ ഉള്ളൂ..എന്നും എക്കാലവും മാനവ ഹൃദയങ്ങളെ ത്രസിപ്പിച്ച് കൊണ്ടെ ഇരിയ്‌കും...മരണമില്ല ഒരു കാലത്തും...❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 Рік тому +7

    കുടമുല്ല പൂവിനും...കുളിയ്‌കാൻ പനിനീർച്ചോലാ...മലയാളിത്തം ......നാട്ടു ഭംഗിയും... ഊടും പാവും പോലെ ഇഴചേർന്ന വരികൾ...എന്നും നാടും പ്രകൃതിയും...കേരള തനിമയും ഇപ്പോഴും ദേവരാജൻ മാഷിൻ്റെ കൃതികളെ ഭംഗിയുളതാക്കിയിട്ടുണ്ട്..ഈ പ്രകൃതി രമന്നീയത മറ്റെങ്ങും കാണാൻ കഴിയില്ലാ..ഓരോ പാട്ടിനും അതിൻ്റേതായ കാവ്യ ഭംഗിയുണ്ട്. പ്രണാമം മാഷേ...❤❤❤😂😂❤❤😂😂❤..

  • @sreeranjinipulicka9121
    @sreeranjinipulicka9121 Рік тому +27

    മലയാളത്തിൻ്റെ അമൂല്യ നിധി ശ്രീ ദേവ് രാജൻ മാസ്റ്റർ....അങ്ങയെ മാതൃഭാഷ ഉള്ള കാലത്തോളം ആരും മറക്കില്ല...പരവൂരിലെ അയൽക്കാരിയായ ഈ ചാത്തന്നൂർ കാരി അഭിമാനത്തോടെ പറയുന്നു എൻ്റെ നാട്ടുകാരനാണ് ശ്രീ ദേവ് രാജൻ മാസ്റ്റർ എന്ന്..എനിയ്ക്കും അഭിമാനിക്കാം ഈ നിത്യ വസന്തത്തിൻ്റെ ഗാനങ്ങളിലൂടെ..നമോവാകം sir....🙏🙏🙏🙏🙏🙏🙏🙏..

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому +5

    💞💞💞💞അക്കരെ അക്കരെ അക്കരെയലോ ആയില്യം കാവ്, അഷ്ടമുടിക്കായലിലെ അന്നനടതോണിയിലെ ചിന്ന കിളി, അഗ്നിപർവതം പുകഞ്ഞോ, മംഗളം നേരുന്നു ഞാൻ, കേരളം, ഇലവന്നൂർ മഠത്തിലെ, പെരിയറെ, അനുപമേ അഴകേ, സുമംഗലി നീയോർമ്മിക്കുമോ, ശംഖു പുഷ്പം, സന്യാസിനി നിൻ, മാണിക്യവീണയുമായെൻ, കായമ്പു കണ്ണിൽ വിടരും, ആയിരം പാദസരങ്ങൾ my favorite songs 💕💕💕💕💕💕💕

  • @UnniMon-z8n
    @UnniMon-z8n Рік тому +3

    ഓൾഡ് ഈ ഗോൾഡ് 👏👏👏👍👍👍👌👌👌🙏🙏🙏💞💋💋❤️❤️❤️🌹🌹🌹

  • @krishnakumar-yg1yu
    @krishnakumar-yg1yu 2 роки тому +3

    അപൂർവപ്രതിഭ.....
    ദേവരാജൻ മാസ്റ്റർക്ക് പ്രണാമം.....

  • @anilalshivadasan4498
    @anilalshivadasan4498 Рік тому +5

    We wait Next Dev and vayalar.

  • @sreeranjinipulicka9121
    @sreeranjinipulicka9121 Рік тому

    ❤❤..ഈ വർന്ന സുരഭിയാം ഭൂമിയിൽ അല്ലാതെ......കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുന്ദോ......❤❤എന്താ വരികൾ..ജീവൻ തുടിയ്‌കുന്നത് മാത്രമല്ല നഗ്നമായ ജീവിത സത്യങ്ങളും കാട്ടിത്തരുന്നു...ഒത്തിരി ഇഷ്ടം ഈ പാട്ട്..ആരുടെ പേനയിൽ നിന്നാണോ ആവോ ഇത്രയും ഹൃദയസ്പർശിയായ അക്ഷരങ്ങൾ അടർന്നു വീണത് ആവോ...??????❤❤

  • @ramachandrannair6990
    @ramachandrannair6990 2 роки тому +7

    Super song selaction

  • @mudrasealmakers
    @mudrasealmakers Рік тому +1

    🙏🏽ആദ്യകാലങ്ങളിൽ പരവൂർ ദേവരാജൻ എന്ന ടൈറ്റിലിൽ അറിഞ്ഞിരുന്ന എന്റെ സ്വന്തം നാട്ടുകാരൻ ആയ മാഷിനെ കൊണ്ട് ജി. ദേവരാജൻ എന്ന ടൈറ്റിലിൽ മാറ്റിച്ച എന്റെ നാട്ടിലെ സകല ഊച്ചളികൾക്കും..സമർപ്പിക്കുന്നു . ഞാൻ മാഷിന്റെ സമകാലികൻ കെ. ജി. മാധവകുറുപ്പിന്റെ പുത്രൻ മുദ്രാ രത്നകുമാർ... പരവൂർ കൊല്ലം 🌹🌹🌹

    • @shansenani
      @shansenani 9 місяців тому

      Kizhanganmarayavar.. Paravur ninnanu malayala music king vanathu enna credit paravur karkku nashtamai

  • @ospadijaggu6187
    @ospadijaggu6187 Рік тому +1

    there is nothing to match these songs, wont ever never fade. salute to Devarajan and song writers for creating such a marvelous melodies. may never ever again like this songs can be created

  • @bobyboby1499
    @bobyboby1499 2 роки тому +2

    Ethra kettalum mathiyakilla e ganangal kettalum 👌👌👌

  • @kaladharanas9238
    @kaladharanas9238 Рік тому +2

    ദേവരാജൻ മാഷേ സ്വർഗത്തിൽ അങേകക് സുഖമലേല പ്റണാമഠ മഹാനുഭവ പ്റണാമഠ❤❤❤❤❤🙏🙏🙏🙏🙏🙏

  • @udayanjanardhanan68
    @udayanjanardhanan68 Рік тому +1

    Unique songs.

  • @MohanPv-x5r
    @MohanPv-x5r Рік тому

    ❤❤❤marakkan pattatha ganangal

  • @saseendrannisarisaseendran6614

    ❤അതിമനോഹരഗാനങ്ങൾ

  • @sreeranjinipulicka9121
    @sreeranjinipulicka9121 Рік тому +1

    ❤❤...sannyaasini nin punnyaasramathil njan.....ho..what a nostalgic feeling...and a super song...with heart breaking lyrics. .. so sweet....

  • @naveenka4501
    @naveenka4501 2 роки тому +7

    പഴകുംതോറും വീര്യം കൂടുന്നു പാട്ടുകൾ ❤

  • @rajannair2101
    @rajannair2101 Рік тому +2

    What a lovely collection!!. Really good. Took me to my younger days with lot of sad and happy incidents. Salute to Devarajan Mashe.

  • @hydaraitt7006
    @hydaraitt7006 Рік тому

    സുപ്പർ

  • @rknair6011
    @rknair6011 Рік тому

    DEVARAJANMASTERNAMASTE🙏🏿

  • @ravindranpaloth8271
    @ravindranpaloth8271 2 роки тому +3

    Ever green songs

  • @anilkumarbhaskaran5211
    @anilkumarbhaskaran5211 2 роки тому +3

    Super old sons really l like this

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому +1

    💞💞ഹിറ്സ് is ഗോൾഡ് 💞💞💞💞

  • @mohanankeshavan9545
    @mohanankeshavan9545 2 роки тому +2

    Good

  • @sreevalsanm6140
    @sreevalsanm6140 2 роки тому +5

    സൂപ്പർ, സൂപ്പർ, സൂപ്പർ സോങ്‌സ്. 👍👍👍🙏🙏🙏👌👌👌🏵️🏵️🏵️🏵️🏵️🏵️🌹🌹🌹🌹🌹🌹🌷🌷🌷

  • @vijaykumarnair8471
    @vijaykumarnair8471 2 роки тому +2

    Super songs

  • @koshythomas7687
    @koshythomas7687 Рік тому

    Superb songs Adipoli 🎵 👌 👏 ❤️

  • @johnmathai9067
    @johnmathai9067 2 роки тому +3

    NICE SONGS

  • @zeenathbasheer3468
    @zeenathbasheer3468 2 роки тому +3

    Super

  • @thomasvarghese4292
    @thomasvarghese4292 2 роки тому +4

    Ever young songs. Will remain with Malayalees forever!!!

  • @mohanankeshavan9545
    @mohanankeshavan9545 2 роки тому +1

    Thanks

  • @achutechno7010
    @achutechno7010 2 роки тому +3

    അടിപൊളി കിടു❤️❤️❤️❤️

  • @VaravarajanN
    @VaravarajanN Рік тому +1

    ❤❤❤❤❤

  • @radhakrishnankb3516
    @radhakrishnankb3516 2 роки тому +1

    Super selection
    👌

  • @lethamanoj8850
    @lethamanoj8850 2 роки тому +2

    ❤️❤️👌🏻

  • @rknair6011
    @rknair6011 Рік тому

    GODWILLBLESSYOU🙏🏿

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 роки тому

    Genius musician Devarajan master. He can still live in the heart of Malayalees. May the soul rest in peace ☮️.

    • @thomaskizhakethalacalkunju1063
      @thomaskizhakethalacalkunju1063 2 роки тому

      0000000000000000000000000000000⁰0000⁰0000000⁰0000⁰00000⁰0000⁰000000⁰000000000000000000⁰00⁰000000⁰00000⁰000⁰00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000.what

  • @sobhaanil5450
    @sobhaanil5450 2 роки тому +2

    👍👍👍

  • @subramaniyan4200
    @subramaniyan4200 2 роки тому +1

    🙏❤️

  • @Reality-kj5rk
    @Reality-kj5rk 2 роки тому

    Nice songs , but keep one hand free to skip ads , so many and so long f you can’t reach your hands

  • @MRHUNTER4
    @MRHUNTER4 2 роки тому +1

    First view

  • @remadevi5267
    @remadevi5267 2 роки тому

    ❣️❣️❣️❣️❣️❤️❤️❤️

  • @subhashn4858
    @subhashn4858 Рік тому

    ഒരു പ്രമുഖ മ്യൂസിക്ക് കമ്പനിയിടെ ഗാനങ്ങളുടെ ഒരവസ്ഥയേ ........😢 ചിലത് സൗണ്ട് കൂടുതൽ ചിലത് തീരെയില്ല 😮 മറ്റു ചിലത് റീ റിക്കോഡ് ചെയ്തത് . 😠😠😠 പലതും പലമാതിരി . HMV മാത്രമായി ഇറക്കിയിരുന്ന സമയത്ത് ഈ രീതിയിൽ ഒന്നും കാണാറില്ലായിരുന്നു. എന്നാലും ന്റെ Sa re ga me .............. സമ്മതിച്ചിരിക്കുന്നു .

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +2

    എന്തിനീ അഡ്വൈസ് പാട്ടുകൾ നശിപ്പിക്കുന്നു കഷ്ടകാലം 😔

  • @prasannanchampakara9697
    @prasannanchampakara9697 11 місяців тому

    ***... 🙏...***... 🥰...***

  • @aboobackervk2248
    @aboobackervk2248 Рік тому

    E ganangl angina marakum

  • @kumbazhascb
    @kumbazhascb Рік тому

    ♥♥♥♥♥

  • @RaviSreedahran
    @RaviSreedahran Рік тому

    ❤Hi❤🎉

  • @AneeshAneesh-ce2vo
    @AneeshAneesh-ce2vo Рік тому

    ❤️🌹

  • @madhukumarerumad8316
    @madhukumarerumad8316 Рік тому

    Devarajan Mastere pole oru music Director lokath vere illa.

  • @valsalasukumaran7403
    @valsalasukumaran7403 2 роки тому +2

    Super song selaction 06-04-2022-

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +1

    👍👍👍👍👍👍❤❤❤🙏🏻🙏🏻👌🌹👍❤🙏🏻🙏🏻🙏🏻🙏🏻

  • @ratheeshpallipoyil
    @ratheeshpallipoyil 2 роки тому +2

    പാട്ടൊക്കെ എന്തൊക്കെയോ ആയിരിക്കുന്നൂ..

  • @sajeevanmenon4235
    @sajeevanmenon4235 2 роки тому +3

    Stop the advertisings, boring

  • @sunnykuriyakkose6991
    @sunnykuriyakkose6991 Рік тому

    ഓടിയൊ സോങിലൂം വിടിയൊ പര സ്യം കഷ്ടം

  • @sajeevanmenon4235
    @sajeevanmenon4235 2 роки тому +1

    Otherwise it's good... Stop avoid Advt

  • @rknair6011
    @rknair6011 Рік тому

    DEVARAJANMASTERNAMASKARAM🙏🏿

  • @subramaniyan4200
    @subramaniyan4200 2 роки тому

    🙏❤️