ഭീകരന്റെ കുളത്തിൽ ചൂണ്ടയിട്ടപ്പോൾ/Traditional Fishing/Kerala Fishing/Fishing/

Поділитися
Вставка
  • Опубліковано 1 лип 2022
  • ഭീകരന്റെ കുളത്തിൽ ചൂണ്ടയിട്ടപ്പോൾ/Traditional Fishing/Kerala Fishing/Fishing Video/‎@SATHEERTHYA ARTS
    കൂട്ടുകാരെ ഇന്ന് ഒന്ന് ചൂണ്ട ഇടാൻപോകുന്ന വീഡിയോ ആണ് ഇടുന്നത്. വീഡിയോ ഇഷ്ട്ടമായാൽ ലൈക്ക് അടിച്ചു സബ്സ്ക്രൈബ്ർ ആകാൻ മറക്കരുതേ.
    സ്നേഹത്തോടെ സ്വന്തം :
    സുരേഷ് മുരുകാലയം
    Tags:
    Kerala Fishing
    Traditional Fishing
    Fishing in Kerala
    Kerala Fishing
    Carp Fishing
    Tuli Fishing
    Rain Fishing
    Paral Fishing
    Karimeen Pidutham
    Malayalam Fishing
    Tamil Fishing
    Hindi Fishing
    Fishing video
    Hook Fishing
    Fish cooking
    Net Fishing
    Malayalam Fishing Video
    Cast Net Fishing
    Villege Fishing
    Katala Fishing
    Catch Net Fishing
    Asin Fishing
    #satheerthyaarts #fishcooking #netfishing #fishinginkerala #fishingmalayalam #fishingvideo #trapfishing #hookfishing #traditionalfishing #keralafishing #fishingkerala
    #hindifishing #tamilfishing #kandktech #erthulovesmedia #keralafishingvideo #carpfishing #indianfishing #rainfishing #asinfishin #villegefishing #katalafishing #catchnetfishing

КОМЕНТАРІ • 104

  • @RajeshKumar-gl4ot
    @RajeshKumar-gl4ot 2 роки тому +20

    സൂപ്പർ വീഡിയോ ചേട്ടാ.. Keep going... നാടൻ ഫിഷിങ്.. കാണാൻ പറ്റി.. 💕🙏..

  • @rajeesh413
    @rajeesh413 2 роки тому +15

    ചൂണ്ടയിൽ നിന്നും miss ആയ മീനുകൾ ഷുഗർ വന്നു ചാകും. 😄😄😄😄

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +5

      അതും പഠിക്കട്ടെ മനുഷ്യന്റെ കഷ്ടപ്പാട്.. Thanks..

  • @sujithkrishnan5645
    @sujithkrishnan5645 2 роки тому +22

    ഇതു പോലത്തെ നല്ല നാടൻ ഫിഷിങ് പ്രതീക്ഷിക്കുന്നു...🙏

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +2

      തീർച്ചയായും ഉണ്ടാവും.. Thanks..

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 2 роки тому +13

    ചേട്ടോ പൊളി വീഡിയോ 🥰❤

  • @commenterdevankl0250
    @commenterdevankl0250 2 роки тому +5

    Keep going all the best നടൻ 💥

  • @digamer6725
    @digamer6725 2 роки тому +1

    Bruh adipolli

  • @juneev5514
    @juneev5514 Рік тому

    സൂപ്പർ അടി പോളി

  • @vlogger4360
    @vlogger4360 2 роки тому +1

    Kokku vana shot polichu

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому

      നമ്മൾ പോലും അറിയാതെ ദൈവം തരുന്ന സീൻ.. Thanks..

  • @samueldanielsamueldaniel9457

    Video serikkum ishttapettu ketto

  • @KAZTROOMG
    @KAZTROOMG 2 роки тому +1

    Chettah onnum parayan illah adipoli

  • @vinuharidas1893
    @vinuharidas1893 2 роки тому +1

    👌👌👍👍

  • @vlogger4360
    @vlogger4360 2 роки тому

    Adipoli 👍🏼

  • @Izvlog29
    @Izvlog29 2 роки тому

    കൊള്ളാം ചേട്ടാ പൊളി ✨️

  • @sonumdavid
    @sonumdavid Рік тому

    Poli😀

  • @smilevalleyfocus8476
    @smilevalleyfocus8476 Рік тому

    പൊളിച്ചു

  • @muhammedaslam537
    @muhammedaslam537 Рік тому

    👍👍😀

  • @akhilsuresh1916
    @akhilsuresh1916 Рік тому

    സൂപ്പർ ♥️

  • @rajalekshmirajesh2715
    @rajalekshmirajesh2715 2 роки тому

    Super video

  • @rohith.k1559
    @rohith.k1559 2 роки тому +1

    poli

  • @villagegraphymalayalam3078
    @villagegraphymalayalam3078 2 роки тому +1

    😇♥️

  • @neerkakkafishingtraveling6875
    @neerkakkafishingtraveling6875 Рік тому +1

    Nice video 😊😊😊

  • @praveenkumar.p.v
    @praveenkumar.p.v 2 роки тому

    Super bro

  • @pesmonster3360
    @pesmonster3360 2 роки тому

    Usar video♥️

  • @greenwaterangler
    @greenwaterangler Рік тому

    👌👌👌👌👍👍👍👍👍

  • @n4malayalam748
    @n4malayalam748 2 роки тому

    Super

  • @fishingonsunday
    @fishingonsunday 2 роки тому

    Nice

  • @abdunnasaertk8088
    @abdunnasaertk8088 Рік тому

    👍

  • @subinpv8522
    @subinpv8522 Рік тому

    Adipoli 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️💕💕🥀🥀

  • @mayavigaming5692
    @mayavigaming5692 2 роки тому +1

    👊

  • @vishnuk.s1571
    @vishnuk.s1571 2 роки тому +1

    ചേട്ടാ വീഡിയോ അടിപൊളി ആണുട്ടോ...... നാടൻ ചൂണ്ട സെറ്റ് ചെയ്യുന്നത് ഒന്ന് കാണിക്കാമോ

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +1

      തീർച്ചയായും വീഡിയോ ഇടാം.. Thanks..

  • @ajmalbacker7390
    @ajmalbacker7390 2 роки тому +6

    സതീർത്യാ, സ്ഥലം കണ്ടിട്ട് പേടിയാവുന്നല്ലോ?... പാമ്പുകൾ ഉണ്ടാവും.. സൂക്ഷിക്കുക.

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +4

      അപ്പുറം എല്ലാം കൃഷി ഉണ്ട്.. ഈ പറമ്പിൽ മാത്രമേ ഇതുള്ളു.. Thaks bro..

  • @nimishakommeri6184
    @nimishakommeri6184 2 роки тому

    Hi

  • @jamsheerjamshi9295
    @jamsheerjamshi9295 2 роки тому

    Nammalu thinnittilla idhonnum pinneyalle anaavasinepidikkaan edhokke kodukkunn mannirakkum pidikkum edhokke😆😆😆😆

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому

      എപ്പോഴും മണ്ണിര കിട്ടില്ലലോ.. അപ്പോൾ ഉപകരിക്കും.. Thanks..

  • @sirajolavil8163
    @sirajolavil8163 3 місяці тому

    ചേട്ടാ.. ഇത്.. അനാമസ്.. മീൻ... ഇതിനെ.. കോർത്താണ്... നമ്മൾ.. ചെമ്പല്ലി.. പിടിക്കുന്നത്

    • @SATHEERTHYAARTS
      @SATHEERTHYAARTS  3 місяці тому

      അതെ അതെ.. നമ്മുടെ നാട്ടിൽ (ഗ്രാമമാണ് )ഏറ്റവും കൂടുതൽ ഉള്ളത് ഇവരാണ്..വലിയ ചെമ്പല്ലി ഇവിടെ ഇല്ല.. ❤️❤️🙏

  • @shafictr979
    @shafictr979 2 роки тому +1

    Karimeen pidikkan result undo....

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +1

      നമ്മുടെ നാട്ടിൽ അധികം കരിമീൻ ഇല്ല.. നോക്കി കമന്റ് ചെയ്യണേ.. Thanks..

  • @musthafamk2557
    @musthafamk2557 2 роки тому +1

    ഇതു ഇവിടെ കൊച്ചു കുട്ടികൾ പിടിക്കുന്നതാണ്.😛

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +1

      വെള്ളത്തിൽ കിടന്ന മീൻ എന്റെ പ്രായം അറിഞ്ഞുകാണില്ല കൂട്ടുകാരാ.. കമന്റ്‌ ഇഷ്ട്ടപെട്ടു. Thanks..

    • @unniunni1295
      @unniunni1295 Рік тому +1

      ഹലോ ചേട്ടാ നിങ്ങളുടെ സ്ഥലം എവിടാ

  • @cracycracy2.051
    @cracycracy2.051 2 роки тому +1

    Upayogikilla

  • @bijumonm.k4861
    @bijumonm.k4861 2 роки тому

    ഒരു സ്പോട്ടിൽ തന്നെ പല തവണ ആവർത്തിക്കുക മാത്രമാണ്

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +1

      തീറ്റ ഒന്ന് പരീക്ഷിക്കാൻ വേണ്ടി മാത്രം ആണ്.. പുതിയ സ്പോട്ടിൽ ഉള്ള വീഡിയോ ഉടൻ വരും,, Thanks..

  • @ratheeshrnv9959
    @ratheeshrnv9959 2 роки тому +1

    Vere place ille

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому

      മഴ കാരണം പോകാൻ കഴിഞ്ഞില്ല.. പിന്നെ തീറ്റ പരീക്ഷിക്കാൻ വേണ്ടി മാത്രം.. Thanks...

  • @azeelkerala
    @azeelkerala 2 роки тому +1

    രോഹു അടിക്കുമോ ?

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +1

      രോഹു പിടിക്കാൻ പമ്പ ആറ്റിൽ പോണം.. ഉടൻ വീഡിയോ ചെയ്യാം.. Thanks..

  • @brain2664
    @brain2664 2 роки тому +1

    കമ്പ് എന്തിന്റെ ആണ്

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому

      പനയുടെ കമ്പ്.. (പനം തണ്ട് )

  • @santhoshks9310
    @santhoshks9310 2 роки тому +1

    ഹോ നിങ്ങൾ ഇത്രയും ഭീകര വീഡിയോ ഇതിനു മുൻപ് ചെയ്തിട്ടുണ്ടോ 🤣🤣🤣

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +2

      എല്ലാം ഒരു നേരം പോക്ക്.. Thanks bro..

  • @shahajantaj5752
    @shahajantaj5752 2 роки тому

    ചൂണ്ടയിൽ പൊന്ത് കെട്ടുന്ന വീഡിയോ ചെയ്യാമോ?

    • @SATHEERTHYAARTS
      @SATHEERTHYAARTS  Рік тому

      വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്.. ചാനൽ ഒന്ന് കയറി നോക്കിയാൽ മതി.. Thanks..

  • @Manjapra
    @Manjapra 2 роки тому +1

    സ്ഥലം എവിടെയാ

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому

      ചെങ്ങന്നൂർ, പെണ്ണുക്കര.. Thanks..

    • @mrpavanayi2768
      @mrpavanayi2768 2 роки тому

      @@SATHEERTHYAARTS നമ്പർ തരാമോ

  • @roychacko1805
    @roychacko1805 2 роки тому

    ഇത് എവിടെ സ്ഥലം

  • @azeelkerala
    @azeelkerala 2 роки тому +1

    കായപ്പൊടിയിലാണോ മീൻ കുടുങ്ങത്

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому

      അതിന്റെ മണം അടിച്ചു മീൻ വരും.. Thanks..

    • @shybinsiby6900
      @shybinsiby6900 2 роки тому

      @@SATHEERTHYAARTS ഇതിനെയൊക്കെ നാടൻ ചൂണ്ട എന്നാണോ പറയുന്നത്. ആദ്യം നല്ലൊരു നാടൻ ചൂണ്ടയുണ്ടാകാൻ പടിക്ക്, എന്നിട്ട് മറ്റുള്ളവരെ പഠിപ്പിക്കാം. അതല്ലേ വേണ്ടത്

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому +2

      @@shybinsiby6900 താങ്കൾ അതിൽ ബാഹുബലി ആണെന്ന് അറിഞ്ഞില്ല.. ഞങ്ങൾ നാടൻ ചൂണ്ട എന്ന് പറയുന്നത് ഇതിനെയാണ്..10-)0 വയസ്സിൽ തുടങ്ങിയ കളിയാണ് മോനെ മീൻ പിടുത്തം.. ഇഷ്ട്ടമുണ്ടങ്കിൽ വീഡിയോ കാണ്.. ഞാൻ നിർബന്തിച്ചില്ലല്ലോ..

  • @jobinjose580
    @jobinjose580 2 роки тому

    Ankil we theeta upayogykunnum illa videoyum kanunylla pora

    • @SATHEERTHYAARTS
      @SATHEERTHYAARTS  2 роки тому

      മണ്ണിര കിട്ടാത്തപ്പോൾ ഞാൻ ഈ തീറ്റ ആണ് ഉപയോഗിക്കുന്നത്....

  • @user-uz3lq4tl3b
    @user-uz3lq4tl3b Місяць тому

    മീൻ തീറ്റ ഞാൻ ഉണ്ടാക്കി തിന്നട്ടെ രാവിലെ ചായടെ കൂടെ 😂😂

  • @juneev5514
    @juneev5514 Рік тому

    സൂപ്പർ അടി പോളി