നാടൻ ചൂണ്ട ഉണ്ടാക്കുന്നവിധം || Traditional fishing rod making

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 38

  • @sujithkrishnan5645
    @sujithkrishnan5645 Рік тому +16

    നമിച്ചു ബ്രോ ഇത്രേം റിസ്ക് എടുത്തു ഈ വീഡിയോ എടുത്തതിനു..കത്തിക്കു പകരം exo blaidu കൊണ്ട് cut ചെയുക ആയിരിക്കും safe എന്നു തോന്നുന്നു...എന്തായാലും പൊളിച്ചു ബ്രോ. Take care..👌👌👌👌

    • @FISHTRAPPERS
      @FISHTRAPPERS  Рік тому +3

      Haxo blade കൊണ്ട് ചെയ്താൽ കുറച്ചൂടെ നല്ലതാണ്..പക്ഷെ ഞങ്ങൾ പണ്ട് നല്ല മൂർച്ച ഉള്ള വെട്ടുകത്തിക് ഒറ്റ വെട്ടിന് മുറിക്കുന്നതായിരുന്നു പതിവ്..ഇത്തവണ കത്തിക്ക് മൂർച്ച ഇല്ലാതായിപോയി..താങ്കളുടെ ഈ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി 🥰🙏

    • @FISHTRAPPERS
      @FISHTRAPPERS  Рік тому

      Thanks for the support ♥️

    • @sujithkrishnan5645
      @sujithkrishnan5645 Рік тому +1

      @@FISHTRAPPERS 💞💞💞

    • @speedstersoul6891
      @speedstersoul6891 7 місяців тому +1

      Kollakudilano soochi veypp

  • @sneha_john
    @sneha_john Рік тому +11

    പുതിയ അറിവുകൾ..വളരെ നല്ലൊരു വീഡിയോ👌

  • @limpidgist1210
    @limpidgist1210 Рік тому +1

    ഒരുപാട് നാളുകൾക്ക് ശേഷം വന്ന വീഡിയോ, കണ്ടപ്പോൾ ഒത്തിരി സന്തോഷം.❤️❤️❤️
    ഈ മരം ഞങ്ങളുടെ വീട്ടിലും ഉണ്ട്. ചൂണ്ട പന എന്നാണ് ഇവിടെ പറയുന്നത്. കുറച്ച് കാലം മുമ്പ് വരെ പലരും ഇവിടെ വരുമായിരുന്നു ചൂണ്ട കണ വെട്ടാൻ ആണെന്ന് പറഞ്ഞു.
    ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതിന്റെ ഓല കൊരുത്തിട്ടാണ് പുൽക്കൂട് ഉണ്ടാക്കിയിരുന്നത്. ചൂണ്ട ഉണ്ടാക്കുമെന്ന് അറിയാമായിരുന്ന് എങ്കിലും കാണുന്നത് ആദ്യമായിട്ടാണ്.🥰🥰

    • @FISHTRAPPERS
      @FISHTRAPPERS  Рік тому

      വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി 🥰❤️🙏

  • @sujithkrishnan5645
    @sujithkrishnan5645 Рік тому +3

    കാത്തിരുന്ന വീഡിയോ...😎

  • @Jiss_professer
    @Jiss_professer 11 місяців тому +2

    Bro poginu mail peeli thandu alathe nale pogu enthuva onu paranu tharamo thermocol mathiyo

    • @FISHTRAPPERS
      @FISHTRAPPERS  10 місяців тому +1

      തെർമോക്കോൾ നല്ലതാണ് but ഒടിഞ്ഞുപോകാൻ ചാൻസ് കൂടുതലാണ്..ചൂണ്ട കണയുടെ ഉള്ളിൽ ഉള്ള സോഫ്റ്റ്‌ ആയിട്ടുള്ള ഭാഗം ചെത്തി വലിപ്പം കുറച്ച് പൊങ്ങായിട്ട് ഉപയോഗിക്കാറുണ്ട്. പക്ഷെ അത് വെള്ളം കുടിക്കും പെട്ടെന്ന്.. ഏറ്റവും നല്ലത് മയിൽ പീലി ആണ്..

  • @susmitmondal4852
    @susmitmondal4852 2 місяці тому

    What's kind of tree it is bro?

  • @Kuruttu
    @Kuruttu 8 місяців тому +2

    പൊങ്ങ് ആയിട്ട് എന്തൊക്കെ ഉപയോഗിക്കാം??

    • @FISHTRAPPERS
      @FISHTRAPPERS  8 місяців тому

      വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഏത് വസ്തുവും ഉപയോഗിക്കാം.. പക്ഷെ നാടൻ ചൂണ്ടയിൽ ഏറ്റവും നല്ലത് മയിൽ‌പീലി തണ്ട് ആണ്.

    • @orupravasi9922
      @orupravasi9922 7 місяців тому

      2കിലോയുടെ ഒരു കട്ടി use ചെയ്യൂ

  • @rahul_gopi
    @rahul_gopi 3 місяці тому +2

    Chetta detail aayi onnude video edu a line koottan vendi kettiyathonnum clear alla

  • @hidumilu1010
    @hidumilu1010 Місяць тому +1

  • @arunkumar441
    @arunkumar441 Рік тому +2

  • @kailaskr9558
    @kailaskr9558 Рік тому +1

    അടിപൊളി 😍

  • @bosslr9281
    @bosslr9281 11 місяців тому +1

    Oru video chayan thangil chayunna work 👍

  • @roobaravichandran7445
    @roobaravichandran7445 Рік тому

    How to make vetty chunda

  • @sajilarashid626
    @sajilarashid626 11 місяців тому +1

    🎉

  • @saraths4408
    @saraths4408 Рік тому +2

    Poli👌👌

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 4 місяці тому +1

    Mandathram ചെയ്യല്ലേ ലൈനിൽ വീണ് കറിഞ്ഞ് pokumm ബെ carefull

  • @Amna_vlogs__851
    @Amna_vlogs__851 5 місяців тому +1


    T
    🎉🎉🎉🎉🎉
    😅

  • @orupravasi9922
    @orupravasi9922 7 місяців тому +3

    ഞാൻ ഈട്ടി തടി ആണ് use ചെയ്യുന്നത്, ചിലപ്പോൾ ചന്ദനത്തടി use ചെയ്യും

  • @akhilkraman4615
    @akhilkraman4615 Рік тому +1

    ❤❤