കുഞ്ഞുമണി ഇതുവരെയായിട്ടും വന്നിട്ടില്ല..😔😔 ഇന്നലെ രാവിലെ മുതൽ കാണാതായതാണ് , തിരയാൻ ഒരിടവുമില്ല... 7പൂച്ചകുഞ്ഞുങ്ങളെ അടിയന്തരമായി ഇവിടെ താമസിപ്പിക്കേണ്ടി വന്നു ഒരുപക്ഷെ അവരെ കണ്ടിട്ടാകും അവൻ പോയി കളഞ്ഞത് എന്തായാലും ഞങ്ങൾ അന്വേഷിക്കുന്നുണ്ട് അവനെ പറ്റിയുള്ള വീഡിയോ ഇടാത്തത് ചിലർക്ക് ഞാൻ content creat ചെയ്യാൻ വേണ്ടി ആണെന്ന ധാരണയുണ്ട്.അതുകൊണ്ടാണ് ഇതേപ്പറ്റി വീഡിയോ ഇടാത്തത്.. പൂച്ചകുട്ടന്മാർ എപ്പോഴും കൂടെ ഉള്ളത് കൊണ്ട് ഇന്നേവരെ content ദാരിദ്ര്യം ഉണ്ടായിട്ടില്ല , ചിലരുടെ വിചാരം ഞാനിവിടെ content ഇല്ലാതെ ഇരിക്കുകയാണെന്നാണ് , സമയക്കുറവ് മാത്രമാണ് എനിക്ക് വീഡിയോ ഇടാൻ പറ്റാത്തതിന്റെ കാരണം . എന്തായാലും അവൻ തിരികെ വരും എന്ന് പ്രതീക്ഷയിലാണ് ഞങ്ങൾ
He will come back. This is normal for adult male cats. They are going in search of females. Perhaps the arrival of new cats may also have bothered him.
ഞങൾ 4 പൂച്ച കുട്ടിയെ സുമിയുടെ വീട്ടിൽ കൊണ്ട് വന്ന് കൊടുത്ത് ആ ടൈം നമ്മുടെ കുഞ്ഞു മണിയെ ഞങ്ങൾ കളിപ്പിച്ചു ൻ്റെ മോൾ കുറേ പിക് എടുത്ത് എല്ലാം ഞാൻ വീട്ടിൽ വാന്നപോ ആണ് സുമിയെ വിളിച്ചപ്പോ പറഞ്ഞു കുഞ്ഞുമനിയെ കാണുന്നില്ല എന്ന്, രാവിലെ ഒരുത്തനോ ഒരുത്തിയോ കമൻറ് ഇട്ട് കണ്ട് കൊണ്ടെൻ്റ് ക്ഷാമം എന്ന് ചുമ്മാ ആവശ്യമില്ലാതെ ബള ബള പറയല്ലേ സുമിക് കണ്ടെൻ്റിന് ഒരു ക്ഷാമവും ഇല്ല ഞാൻ ചെന്നു കണ്ടിട്ട് പിന്നെ ഫുഡ് കൊടുകഞ്ഞിട്ടണ് കുഞ്ഞും പോയതെന്നും അതിൽ കണ്ടൂ എനിക് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നിയത് അവിടെ ആരോ ചാകിൽ കെട്ടി വച്ച 4 പൂച്ച മക്കളെ സുമി കൂട്ടിൽ ഇട്ടിട്ടുണ്ട് അവർക്ക് കഴിക്കാൻ ഉള്ള ചോറ് മീനും ചേർത്ത് കുഴച്ച് വച്ചിരിക്കുന്നു ❤❤❤അത് കണ്ടപ്പോ എനിക് ഒരുപാട് സന്തോഷം തോന്നി എൻ്റെ മക്കളെം സുമി പോന്നു പോലെ നോക്കും എന്നോർത്ത് ,ഞാൻ തിരിച്ചു വരുമ്പോ കാറിൽ ഇരുന്ന് കരയേർന്ന് അപ്പോഴുo എൻ്റെ ഹസ് പറഞ്ഞത് സുരക്ഷിതമായ കൈകളിൽ ആണ് എത്തിച്ചത് അവർ പോന്നു പോലെ നോക്കും , സൂമിയുടെ വീട്ടിൽ ചെന്നിട്ട് മനസ്സു നിറഞ്ഞആണ് ഞാൻ തിരിച്ചു വന്നത് ചെന്നപ്പോ നമ്മളോട് കാണിച്ച സ്നേഹം , സൂമിടെ മക്കൾ 😘😘ഹസ്സ് എല്ലാരും നല്ല മനസ്സുള്ളവർ ആണ്,എനിക്കും സങ്കടം ഉണ്ടു കുഞ്ഞുമാണിയെ ഞാൻ നേരിട്ട് കണ്ടതിൻ്റെ പുറകെ ഈ ഒരു സംഘട വാർത്ത 😢😢😢അവൻ തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കാം
ശരിയാണ് ചേച്ചി ഞങ്ങളുടെ വീട്ടിൽ പേർഷൻ പൂച്ചകൾ ഒന്നും ഇല്ല പക്ഷേ നാടാൻ പൂച്ചകൾ ഉണ്ട് ഒത്തിരി വിഷമിച്ചിരിക്കുമ്പോഴും , കുഞ്ഞു മണിയെപ്പോലെ എപ്പോഴും നമ്മുടെ കൂടെയുണ്ടാകുന്ന രണ്ട് പൂച്ച ഞങ്ങളുടെ വീട്ടിലും ഉണ്ട് അവരുടെയും കളികൾ കാണൻ നല്ല രസമാണ് ഒരിത്തി നേരം എല്ലാം മറന്ന് നമ്മൾ ഇവരുടെ കൂടെ കുറച്ച് സമയമെങ്കിലും ഉണ്ടാകും
ചേച്ചി അവനു അവിടെ പെണ്ണില്ലല്ലോ ബാച്ലർ അല്ലെ പിന്നെ കഴിഞ്ഞ day 2 വില്ലൻ പൂച്ചകൾ വന്നില്ലേ. അവൻ പെണ്ണിനെത്തേടി പോയതാ,3 days നുള്ളിൽ തിരിച്ചു വരും. വിഷമിക്കേണ്ട. മുംബൈ പോയി ഡോൺ ആയിവരും പോലെ നമ്മുടെ നേർച്ചപ്പെട്ടി ഡോൺ ആയിട്ട് വരും 😍sure🤍
കുഞ്ഞുമണി ഇതുവരെയായിട്ടും വന്നിട്ടില്ല..😔😔
ഇന്നലെ രാവിലെ മുതൽ കാണാതായതാണ് , തിരയാൻ ഒരിടവുമില്ല...
7പൂച്ചകുഞ്ഞുങ്ങളെ അടിയന്തരമായി ഇവിടെ താമസിപ്പിക്കേണ്ടി വന്നു ഒരുപക്ഷെ അവരെ കണ്ടിട്ടാകും അവൻ പോയി കളഞ്ഞത് എന്തായാലും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്
അവനെ പറ്റിയുള്ള വീഡിയോ ഇടാത്തത് ചിലർക്ക് ഞാൻ content creat ചെയ്യാൻ വേണ്ടി ആണെന്ന ധാരണയുണ്ട്.അതുകൊണ്ടാണ് ഇതേപ്പറ്റി വീഡിയോ ഇടാത്തത്..
പൂച്ചകുട്ടന്മാർ എപ്പോഴും കൂടെ ഉള്ളത് കൊണ്ട് ഇന്നേവരെ content ദാരിദ്ര്യം ഉണ്ടായിട്ടില്ല , ചിലരുടെ വിചാരം ഞാനിവിടെ content ഇല്ലാതെ ഇരിക്കുകയാണെന്നാണ് , സമയക്കുറവ് മാത്രമാണ് എനിക്ക് വീഡിയോ ഇടാൻ പറ്റാത്തതിന്റെ കാരണം . എന്തായാലും അവൻ തിരികെ വരും എന്ന് പ്രതീക്ഷയിലാണ് ഞങ്ങൾ
സാരമില്ല സുമി സിസ്❤❤❤. കുഞ്ഞു മണിയെ ഇഷ്ടം ഉള്ള ഒരു പാട് പേര് ഉണ്ട് ❤❤
Paryunnavar parayatte ,alle eduth athine oke dure kalay , ayyo enik vayya ,onninte tn mariyila apozhekum aduthathum missing ayi🙏😭
He will come back. This is normal for adult male cats. They are going in search of females. Perhaps the arrival of new cats may also have bothered him.
വിഷമിക്കേണ്ട സുമി, കുഞ്ഞുമണി തിരിച്ചു വരും
@@shijimajeed പാവം വന്നാൽ മതി
👍🏻👍🏻👍🏻👍🏻
😊😊😊
💙💚💚💚
ഞങൾ 4 പൂച്ച കുട്ടിയെ സുമിയുടെ വീട്ടിൽ കൊണ്ട് വന്ന് കൊടുത്ത് ആ ടൈം നമ്മുടെ കുഞ്ഞു മണിയെ ഞങ്ങൾ കളിപ്പിച്ചു ൻ്റെ മോൾ കുറേ പിക് എടുത്ത് എല്ലാം ഞാൻ വീട്ടിൽ വാന്നപോ ആണ് സുമിയെ വിളിച്ചപ്പോ പറഞ്ഞു കുഞ്ഞുമനിയെ കാണുന്നില്ല എന്ന്, രാവിലെ ഒരുത്തനോ ഒരുത്തിയോ കമൻറ് ഇട്ട് കണ്ട് കൊണ്ടെൻ്റ് ക്ഷാമം എന്ന് ചുമ്മാ ആവശ്യമില്ലാതെ ബള ബള പറയല്ലേ സുമിക് കണ്ടെൻ്റിന് ഒരു ക്ഷാമവും ഇല്ല ഞാൻ ചെന്നു കണ്ടിട്ട് പിന്നെ ഫുഡ് കൊടുകഞ്ഞിട്ടണ് കുഞ്ഞും പോയതെന്നും അതിൽ കണ്ടൂ എനിക് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നിയത് അവിടെ ആരോ ചാകിൽ കെട്ടി വച്ച 4 പൂച്ച മക്കളെ സുമി കൂട്ടിൽ ഇട്ടിട്ടുണ്ട് അവർക്ക് കഴിക്കാൻ ഉള്ള ചോറ് മീനും ചേർത്ത് കുഴച്ച് വച്ചിരിക്കുന്നു ❤❤❤അത് കണ്ടപ്പോ എനിക് ഒരുപാട് സന്തോഷം തോന്നി എൻ്റെ മക്കളെം സുമി പോന്നു പോലെ നോക്കും എന്നോർത്ത് ,ഞാൻ തിരിച്ചു വരുമ്പോ കാറിൽ ഇരുന്ന് കരയേർന്ന് അപ്പോഴുo എൻ്റെ ഹസ് പറഞ്ഞത് സുരക്ഷിതമായ കൈകളിൽ ആണ് എത്തിച്ചത് അവർ പോന്നു പോലെ നോക്കും , സൂമിയുടെ വീട്ടിൽ ചെന്നിട്ട് മനസ്സു നിറഞ്ഞആണ് ഞാൻ തിരിച്ചു വന്നത് ചെന്നപ്പോ നമ്മളോട് കാണിച്ച സ്നേഹം , സൂമിടെ മക്കൾ 😘😘ഹസ്സ് എല്ലാരും നല്ല മനസ്സുള്ളവർ ആണ്,എനിക്കും സങ്കടം ഉണ്ടു കുഞ്ഞുമാണിയെ ഞാൻ നേരിട്ട് കണ്ടതിൻ്റെ പുറകെ ഈ ഒരു സംഘട വാർത്ത 😢😢😢അവൻ തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കാം
Chekan thirichu varum Avan onnu chutti karanghan poyatha😢...pavam ane kunjumani onnum pattathe irrikate ..thirichu varum nammude kunji chekan..
എന്തു രസാണ് ഇവരെ ഇങ്ങനെ കണ്ടിരിക്കാൻ ❤❤❤
Ella catsineyum kandappol manassinu thanne oru kulirma thonnuva. Enikkum ithupole othiriyennam venam ennum thonnipokunnu
കുഞ്ഞിമണി lover ❤️😍
ഒത്തിരി ഇഷ്ടായി ❤❤❤❤
എന്തൊക്കെ പറഞ്ഞാലും കുഞ്ഞുമാണിക്കാണ് സ്നേഹം ❤
Kunjumani nadan male cat aan.Male cat pothuve veetil nilkila female cat ne anewshich ingne poyi kond irrikum.pine pine food n mathrm asreyikuna veed aayi marum
❤❤❤കുഞ്ഞുമണി വന്നുവോ
കുഞ്ഞു മണി വന്നോ അയ്യോ പാവം കുഞ്ഞു മണി 😞😞
അടിപൊളി
നമ്മുടെ കുഞ്ഞു മണി വന്നാ
വെയിറ്റ് ചെയ്തു പുച്ച കുട്ടൻ മരെ കാണാൻ❤❤❤❤
Pavam.kunumani.adhinu.vara..puchakala.padiyanu.adhinu.onnum..sambavikathirunnal..madhiyayirunnu.😘🤲🤲
നാടൻ പൂച്ചകൾ ഇതുപോലെ യാത്ര പോകുന്നത് പതിവാണ് കറപ്പൻ നാരു നെല്ലിക്ക കുഞ്ചു ഇങ്ങിനെ നാലുപേർ പോയി തിരിച്ചു വന്നില്ല പെണ്ണ് പൂച്ചകൾ ഒരിക്കലും പോകില്ല
Avan varum, enikku niraye poochakal undarunnu. Naadan poochakal normally valare pocessive aanu. Ippo ouupaadu guest undallo. Atha poyathu. Randu divasom kazhiyumbo varum
Nice video 📸📸
Kunjumaniyai aarainkilum kond poya.
Kunjumani vanno😭💕
Itha vishamikkanda... Kunjumani vegam thirich varum... Nale ravile nokkikkoo aashan virunn kaynj varunnathkaana... Enthayalm aal ethiyal udane update cheyyane❤❤
❤️❤️🥰🥰🥰🥰🥰
കുഞ്ഞു മണി വരും .. വിഷമിക്കണ്ട...
ശരിയാണ് ചേച്ചി
ഞങ്ങളുടെ വീട്ടിൽ പേർഷൻ പൂച്ചകൾ ഒന്നും ഇല്ല പക്ഷേ നാടാൻ പൂച്ചകൾ ഉണ്ട് ഒത്തിരി വിഷമിച്ചിരിക്കുമ്പോഴും , കുഞ്ഞു മണിയെപ്പോലെ എപ്പോഴും നമ്മുടെ കൂടെയുണ്ടാകുന്ന രണ്ട് പൂച്ച ഞങ്ങളുടെ വീട്ടിലും ഉണ്ട് അവരുടെയും കളികൾ കാണൻ നല്ല രസമാണ്
ഒരിത്തി നേരം എല്ലാം മറന്ന് നമ്മൾ ഇവരുടെ കൂടെ കുറച്ച് സമയമെങ്കിലും ഉണ്ടാകും
ഹായ് കുഞ്ഞു മണി❤️
Sad to see Kunjumani after hearing his missing. Praying for his come back soon ❤😊
Matti avaru khazhikumo, njan ente poochakalk kodutal khazhikunilla neyye ullatu kond
Kunjimani vannaa 🥺😻😻😻
😂😂🥰🥰
കുഞ്ഞുമണി വന്നോ
❤❤❤
കുഞുമണി വരും❤❤❤
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സിയക്കുട്ടിയുടെ അസുഖം മാറിയോ
Commentary aayirunno pani college il? Adipoli vivaranam 😅😅
Kunjumani vanno itha
Kunjumaniye pati nthelum arinjo itha😢
Aruparanju avan mis ayinn
@@simplelifevlogz4044 avan missing anu. 😞😞
@@simplelifevlogz4044 itha post ittittundallo kandille
@@abhiramic vishamam ayallo pavam mon vannal mathiyayirunnu
Kunjumani, vanno❤❤❤
ചേച്ചി അവനു അവിടെ പെണ്ണില്ലല്ലോ ബാച്ലർ അല്ലെ പിന്നെ കഴിഞ്ഞ day 2 വില്ലൻ പൂച്ചകൾ വന്നില്ലേ. അവൻ പെണ്ണിനെത്തേടി പോയതാ,3 days നുള്ളിൽ തിരിച്ചു വരും. വിഷമിക്കേണ്ട. മുംബൈ പോയി ഡോൺ ആയിവരും പോലെ നമ്മുടെ നേർച്ചപ്പെട്ടി ഡോൺ ആയിട്ട് വരും 😍sure🤍
ഹലോ എനിക്കേ ഒരു പൂച്ച കുട്ടിയെ തരോ plzs😒 replay tharo
Kunjumani വന്നോ
😔
Kunjumaniye vanno ?
😔
Ayyo kunjumaniye kanunnille😫😫😫😖😖
😔
Kunjumani vanno
😔
Kunjumani vanno chechi ?
😔
Kunjumani ethiyo
😔
Kunjimani vanno
കുഞ്ഞുമണി എത്തിയോ ഈ ചോദ്യത്തിന് മറുപടി തന്നില്ലല്ലോ സുമി
Illa 😞
കുഞ്ഞുമണി വന്നോ??
😔
@@paravakoottam വിഷമിക്കല്ലേ ചേച്ചി. അവനിങ്ങു വരും. പുതിയ ആളുകളെ ഒക്കെ കണ്ടു ടെൻഷൻ ആയി പോയതാകും. വന്നോളും ഉറപ്പാ.
What happened to kunju
Kanathepoyi😢
Kunjimaniye kittiyo
😔
❤️❤️❤️
കുഞ്ഞിമണി വന്നോ?
Kunjumani vanno
😔
Kunjumani vanno
😔
@@paravakoottam
Enthrem vegam thirika varatte
Ettavum ishttam kunjumaniyeya 😔😔