എയര്‍ഇന്ത്യ നല്‍കിയ കണ്ണീര്‍; അമൃതക്കരികിലേക്ക് നമ്പി രാജേഷിന്‍റെ അവസാനയാത്ര | Air India

Поділитися
Вставка
  • Опубліковано 14 тра 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 31

  • @muneers6516
    @muneers6516 20 днів тому +28

    പാവം 😢ഓരോരോ വിധി 😢ദൈവമേ ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ 😢

  • @bestfriend396
    @bestfriend396 19 днів тому +14

    സമരം ചെയ്ത തൊഴിലാളികളുടെ കുടുംബത്തിൽ ഇങ്ങനെ ഒരനുഭവം ഉണ്ടാകണം അപ്പോൾ അവർക്ക് മനസ്സിലാകും

  • @RiyusVlogsRFR
    @RiyusVlogsRFR 19 днів тому +19

    പടച്ചോനെ ഒരു പ്രവാസിക്കും ഇത്പോലുള്ള അവസ്ഥ വരുത്തല്ലേപ്രവാസത്തേക്പോയി സന്തോഷത്തോടെ തിരിച്ചു വരുവാനും എല്ലാരേയും കാണുവാനും ഭാഗ്യം നൽകണേ

    • @jainibrm1
      @jainibrm1 19 днів тому

      പ്രത്യാശ നല്ലതാണ് പക്ഷെ അവസ്ഥ മെഴുകുതിരിയുടെയും.

    • @RiyusVlogsRFR
      @RiyusVlogsRFR 19 днів тому +1

      @@jainibrm1 സത്യം പ്രാർത്ഥിക്കാം

  • @muneers6516
    @muneers6516 20 днів тому +16

    ഹൃദയഘാതം എന്ത് മാത്രം ഇപ്പൊ കൂടിയിട്ടുണ്ട് 😢

  • @peteralex9819
    @peteralex9819 19 днів тому +7

    അന്ന് അവർകരഞ്ഞു പറഞ്ഞതല്ല അവർക്ക് പോകണമെന്ന് നിങ്ങളൊക്കെ എന്ത് ചെയ്തു നിങ്ങളെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റിയോ

  • @taniatom3117
    @taniatom3117 19 днів тому +1

    R I P 🌹🌹🌹🌹

  • @manjuprasanth7469
    @manjuprasanth7469 19 днів тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭

  • @sajuspanayil2252
    @sajuspanayil2252 19 днів тому

    💔😰😰😰😰😰😰

  • @dr.nitinjl829
    @dr.nitinjl829 19 днів тому

    RIP😢

  • @avamaria2116
    @avamaria2116 19 днів тому +1

    Angio kazhinju arum nokan illathe enthina discharge cheyth vittath..kashtayi poyi

  • @tittuvj
    @tittuvj 19 днів тому +1

    കഷ്ടം തന്നെ

  • @remanijagadeesh1671
    @remanijagadeesh1671 20 днів тому +3

    Amruthayude dukhathil panku cherunnu😭😭😭😭🌹🌹🌹🌹🙏🙏🙏🙏🙏

  • @vishnuvichu1849
    @vishnuvichu1849 19 днів тому

    🙏🙏🙏🌹🌹

  • @rasheedrashee7388
    @rasheedrashee7388 19 днів тому +3

    Air india company licence cancel cheyynam. Rajesh familik nasta pariharam kodkanam

  • @renjinisooraj
    @renjinisooraj 19 днів тому

    Samarathil ninnavarkku against case edukuka

  • @rashidap5713
    @rashidap5713 14 днів тому

    Koode work cheyyunnavar arum on um nokiyille allah 😢😢😢

  • @jamesdavid6048
    @jamesdavid6048 19 днів тому

    സമരം ഉണ്ടാക്കാതെ കാര്യങ്ങൾ യഥാസമയം പരിഹരിക്കാൻ സംവിധാനങ്ങൾ ഇല്ലേ.

  • @thanhashihab9431
    @thanhashihab9431 19 днів тому

    ഇന്നും കണ്ണൂരിൽ നിന്ന് ഫ്ലൈറ്റ് റദ്ദാക്കിന്. 2 പ്രാവശ്യം ടിക്കറ്റ് മാറ്റിയെടുത്തു ഇന്ന് എയർപോർടന്ന് അവരന്നെ മാറ്റിതന്നു......18 നെക്ക് എന്താവുമോ എന്തോ...ആരോട് പറയാൻ ആര് കേൾക്കാൻ......

  • @jainibrm1
    @jainibrm1 19 днів тому +3

    bad luck

  • @lukhmanhakeem2150
    @lukhmanhakeem2150 19 днів тому

    ഈ സമരം ഉണ്ടാകിയവരുടെ എല്ലാവരുടെ വീട്ടിലും ഇത് പോലെ ഓരോരുതർ മരിക്കണം
    കഴിയുന്നതും ഈ ഫ്ളൈറ്റ് കമ്പനിയിൽ ടിക്കറ്റ് എടുക്കതിരിക്കൂ പ്ലീസ്

  • @sivadaspc3015
    @sivadaspc3015 20 днів тому +7

    Modi ka Guarantee

    • @jacktracker1265
      @jacktracker1265 19 днів тому

      Daa pulle ithilum rashtriyam thirukikayattathe air India tata group inteyaa ipol

    • @smitham1722
      @smitham1722 19 днів тому +4

      അതിന് മോദി എന്തു ചെയ്തു
      എന്തെങ്കിലും തരം താണ ചീഞ്ഞ msg കൊണ്ട് വരരുത് kto

    • @smitham1722
      @smitham1722 19 днів тому

      നിനക്ക് മോദി ഭരിക്കുന്ന നാട് ഇഷ്ടമല്ലെങ്കിൽ നീ ഇവിടം വിട്ടു എങ്ങോട്ടെങ്കിലും പോ

    • @ajithkumar-zh9wb
      @ajithkumar-zh9wb 19 днів тому +4

      ഇമ്മാതിരി അവസ്ഥയിലും ചീഞ്ഞ പൊളിറ്റിക്സ് പറയാൻ നാണമുണ്ടോ...

    • @user-mc4el8oq9p
      @user-mc4el8oq9p 19 днів тому

      ​@@smitham1722കുണ്ണേ,, വാക്‌സിനേഷൻ എഫെക്ട് ആണ് ഹൃദയഗാധത്തിന് കാരണം 🙄,, ഓരോ ഉടായിപ്പ് വാക്‌സിനും ജനങ്ങളെ നിർബന്ധിച്ചു അടുപ്പിച്ച മൈ 😡