അൻസാരി ഉസ്താദ് കൃത്യമായി പറഞ്ഞു💥 വിദ്യാർത്ഥികളുടെ കൊലവിളികൾ Ansari zuhri usthad alappuzha

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 23

  • @KoskoKom
    @KoskoKom 2 дні тому +7

    മാഷാ അള്ളാഹ്. അള്ളാഹു ബറകത് ചെയ്യട്ടെ

  • @AjmalJabbar-i7l
    @AjmalJabbar-i7l День тому +2

    ഉസ്താദ് പറഞ്ഞത് ശരിയാണ്

  • @RahmattRasheed
    @RahmattRasheed День тому +1

    ✅✅سبحان الله 😭😭🤲🏼🤲🏼

  • @DanishDanish-c5z
    @DanishDanish-c5z День тому +2

    🎉❤

  • @ramshadibrahim7342
    @ramshadibrahim7342 День тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MansoorMansoor-z7t
    @MansoorMansoor-z7t 2 дні тому +2

    mashallah god bless you

  • @DanishDanish-c5z
    @DanishDanish-c5z День тому +1

    ❤❤👌

  • @shakeermohammed7222
    @shakeermohammed7222 2 дні тому +2

    Very good

  • @abdulrasheeda2002
    @abdulrasheeda2002 День тому

    ഉസ്താദ് ഞാൻ ഒരു പ ളളിയിൽ മുഅദധിനായിജോലിനോകുനു പക്ഷേ ഖേദകരം എന്ന് പറയട്ടെ ഇവിടുത്തെ ഖത്തീബ് ഇന്നലെവരെ ഒരു സദുപദേശം ജനങ്ങൾ ക് നൽകി യതായി ഓർക്കുന്നില്ല

  • @saidalavim639
    @saidalavim639 2 дні тому +3

    സാഹചര്യമാണ് മനുഷ്യനെ തെറ്റിലേക്കും ശരിയിലേക്കും നയിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലം, വികൃതിയും കുറ്റകൃത്യങ്ങളും നിറഞ്ഞാടിയ ഒരു പയ്യൻ...... സഹപാടികളും അധ്യാപകരും അവനെ കൊണ്ട് പൊറുതിമുട്ടി നിൽക്കുമ്പോഴാണ് പ്രധാന അധ്യാപകൻ ക്ലാസിൽ വരുന്നത്. ക്ലാസിൽ പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ കുട്ടികളോട് പങ്ക് വെക്കുന്നതിടയിൽ അവൻ വീണ്ടും പ്രശ്നക്കാരനായി. പ്രധാന അധ്യാപകൻ അവനെ ശകാരിച്ചില്ല. ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞു ക്ലാസ് കഴിഞ്ഞാൽ മോനേ മോൻ ഓഫീസിലോട്ട് ഒന്ന് വരണം. അവൻ അത് പാലിച്ചു. പ്രധാന അധ്യാപകൻ എന്ത് പറഞ്ഞാലും അവൻ അത് അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യും. കാലക്രമേണ അവനെ സ്കൂൾ ലീഡറാക്കാൻ വരെ പാകത്തിന് അവൻ വളർന്നു. അവൻ നന്നാവാൻ ഉണ്ടായ കാരണം അവൻ വിവരിച്ചത് ഇങ്ങിനെയാണ്, എന്നെ മോനേ എന്ന് ആദ്യമായി വിളിച്ചത് ഈ സ്കൂളിലെ പ്രധാന അധ്യാപകനാണ് എൻ്റെ വീട്ടിൽ നിന്ന് മാതാപിതാക്കൾ പോലും അങ്ങിനെ എന്നെ വിളിക്കാറില്ല. വീട്ടിൽ ചെന്നാൽ മാതാപിതാക്കൾ എന്നും തമ്മിൽ വഴക്കാണ്. മക്കളെ വിളിക്കുന്നത് പോലും തെറി അഭിഷേകത്തിലാണ്. മാഷിൻ്റെ ആ മോനേ എന്ന വിളിയാണ് എന്നെ നന്നാക്കാൻ കാരണമായത് എന്ന് ആ വിദ്യാർത്ഥി പറഞ്ഞ് വെക്കുമ്പോൾ, അതിൽ നിന്ന് നാം ഏറെ പഠിക്കാനുണ്ട്.

    • @fusiongaming753
      @fusiongaming753 День тому

      @@saidalavim639 അതിന് തെറ്റ്ഉം ശെരിയും അവർക്കു പറഞ്ഞു കൊടുക്കണ്ടേ കുഞ്ഞിലേ അങ്ങനെ പറഞ്ഞു കൊടുക്കുന്ന അവർ റേയർ അയ്ഇട്ടു ഒള്ള മതപിതാക്കളേ ഒള്ളു
      അങ്ങനെ അവരെ ശ്രെദിക്കത്തത് കൊണ്ട് ആണ് വഴിതെറ്റി പോകുന്നത്

  • @ReachRealTruth
    @ReachRealTruth 2 дні тому

    അടിച്ച് അടിച്ച് സമൂഹത്തിന്‌ ഉസ്താദ് മാരെ വെറുപ്പായി. അതോടെ കുട്ടികള്‍ സ്കൂളില്‍ മാത്രമായി. അവസാനം സംസ്ക്കാരവും പോയി. അടിച്ച് ശീലിച്ച ഉസ്താദ് മാരെ പറഞ്ഞാല്‍ മതി എല്ലാത്തിനും 🤷🏻‍♂️

    • @Keralamedia12345
      @Keralamedia12345  2 дні тому

      .

    • @fusiongaming753
      @fusiongaming753 2 дні тому

      കുട്ടികളെ നേരെ ചൊവ്വേ വളർത്തതെ പശുനേ അഴിച്ചു വിട്ടത് പോലെ വളർത്തി ഇട്ടു എന്താങ്കിലും പ്രശ്നം വരുബോൾ മറ്റ്‌ ഒള്ള അവരുടെ പിടലിക്കു വെയ്ക്കുന്നത് ഉസ്താദ് മാരുടെ തെറ്റ് അണോ ഒരു കുട്ടിയുടെ ഉമ്മയും വാപ്പയും എങ്ങനെ അണോ അത് പോലെ അയ്രിക്കും അവരുടെ മക്കളുടെ പ്രാവർത്തിയും അതിന് മക്കളേ അടിച്ചത് കൊണ്ടോ തെറി പറഞ്ഞത് കൊണ്ടോ കാര്യം ഇല്ല അതി എന്റെ കാരണകാർ മാതപിതക്കൾ തന്നെ അവർ ചെയ്യുന്ന പ്രവർത്തികൾ അവർക് തന്നെ തിരിച്ചു കിട്ടുന്നു അതിന് ഉസ്താദ് കുറ്റം പറയേണ്ട കാര്യം ഇല്ല സ്കൂളിൽ കുട്ടികളെ അടിക്കുന്നു ഒണ്ട് അത് പോലെ ഉസ്താദ് അടിക്കുന്നു ഒണ്ട് പടിക്കൻ വേണ്ടി മടിമാറാൻ വേണ്ടി ആണ് അങ്ങനെ ചെയ്യുന്നത് പോത്തിനേ അടിക്കും പോലെ കുട്ടികളേ തല്ലനും പാടി ഇല്ല അങ്ങനെ ഒള്ള അവരും ഒണ്ട്
      അങ്ങനെ ചെയ്യാനും പാടി ഇല്ല

    • @Keralamedia12345
      @Keralamedia12345  День тому

      👍

    • @abdulrasheeda2002
      @abdulrasheeda2002 День тому

      അത് കൊണ്ടാ നിങ്ങളുടെ മകൾക്ക് ജയിലിൽ നിന്നും പുറത്ത് വരാൻ പറ്റാത്തത് എന്നും മയക്കുമരുന്നും കഞ്ചാവും മദ്യവും അല്ലെ ജീവിതം മുഴുവൻ

    • @fusiongaming753
      @fusiongaming753 День тому

      @@ReachRealTruth സ്വന്തം വീട്ടിൽ ഒള്ള അവർക് സംസ്കാരം ഇല്ല എങ്കിൽ അങ്ങനെ അവരുടെ മക്കൾക് എങ്ങനെ സംസ്കാരം ഉണ്ടാവും