ഖുതുബ എന്നതിന്റെ അർത്ഥം തന്നെ ഉല്ബോധനമാണ്. വിവരമില്ലാത്ത ഇവരിൽ നിന്നും എന്ത് ഉൽബോധനമാണ് അവിടെയുള്ളവർക്ക് ലഭിക്കുക. അവർക്കൊക്കെ അവിടെ നിന്നും മാറി പോയിക്കൂടെ. അപ്പോൾ പിന്നെ ആരോടാണ് ഇവർ ഖുതുബ നിർവഹിക്കുക. അതല്ലേ അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ.
ഏകനായ റബ്ബിനെ ആരാധിക്കാൻ വീട്ടിൽ ഒറ്റക്ക് നമസ്കരിച്ചാൽ പോരെ എന്ന് ഒരുത്തന് തോന്നിത്തുടങ്ങിയാൽ അവനെ കുറ്റപ്പെടുത്താൻ പറ്റുമോ. പള്ളിയിലെ സ്ഥിതി വളരെ കഷ്ടം.
താഴെ നിൽക്കുന്ന ജാഹിലുകളെക്കാൻ വലിയ ജാഹിലുകൾ മുകളിൽ കയറിയ രണ്ട് തലയിൽ ഒന്നുമില്ലാത്തവരാണ്. ആകാശത്തിന് കീഴെ ദുഷിച്ചവർ അവരായിരിക്കുമെന്ന് പ്രവാചകൻ പറഞ്ഞത് ഓർക്കുകയാണ്. കഷ്ടം
അനിൽ സാറേ ഇത് ലക്ഷദ്വീപിലെ തന്നെ ആദ്യത്തെ പള്ളിയാണ് ഈ പള്ളി ആദ്യം പണിയുമ്പോഴും നാട്ടുകാരുടെ സംഭാവന മൂലം പണികഴിപ്പിച്ച പള്ളിയാണ് ഇപ്പോ ഇത് രണ്ടാമതും റിന്യൂവേഷൻ ചെയ്തത് നാട്ടുകാരിൽ നിന്നും പണം പിരിച്ചിട്ടാണ് എന്നിട്ടും ഇതൊരു പൊതുപള്ളിയായിട്ട് കണക്കാക്കാതെ കുടുംബക്കാരുടെ പള്ളിയായിട്ട് കണ്ടുകൊണ്ട് അതിൽ കുത്ത് പുകയുള്ള അവകാശ തർക്കം കുടുംബങ്ങൾ തമ്മിൽ നടക്കുന്ന വിഷയമാണ് ഇവിടെ പള്ളി പണിയാൻ പണം കൊടുത്ത ജനങ്ങൾക്ക് എത്രയോ കുത്തുബ നഷ്ടമായി അങ്ങ് പറഞ്ഞ മാതിരി ഇത് ലോകാവസാനത്തിന്റെ അടയാളം ആയിരിക്കും അല്ലാഹു നാമെല്ലാവരും എല്ലാവരെയും കാക്കട്ടെ എന്തായാലും വളരെ നാണക്കേടായി ഈ സമൂഹത്തിൽ അല്ലാഹുവിനെ പേടിയില്ലാത്ത ഇജ്ജാതി മനുഷ്യർ അള്ളാ!
ഇമാം ഖുതുബ പറയാൻ വേണ്ടി കയറിയാല് സംസാരിക്കാൻ പാടില്ല എന്നാണ് പറയുന്നത് ആരെങ്കിലും സംസാരിച്ചാൽ അവൻറെ ജുമുഅ നഷ്ടപ്പെട്ടു.എന്ന് പറഞ്ഞിട്ടാണ് ഖുത്തുബ തുടങ്ങുന്നത്😅
അവസാന കാലത്ത് ഈസാ നബി തിരിച്ചു വരുന്നത് ലോകത്തിലെ ജൂദ,നസാറാക്കളുടെ ഫിത്ത്നയിൽ നിന്നും ലോകത്തെ പാവപ്പെട്ട ജനതയെ സംരക്ഷിക്കുവാനാണെന്നാണ്., പക്ഷേ ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത്., ഈസ നബി (അ സ) മുഹമ്മദ് നബി ( സ അ സ)അനുയായികളെന്ന് പറഞ്ഞു നടക്കുന്ന അണ്ടി മുറിയന്മാരായ മൊല്ല മാരിൽ നിന്നും, വാല് മുറിയൻ തങ്ങന്മാരിൽ നിന്നും പാവപ്പെട്ട മുസ്‌ലിങ്ങളെ സംരക്ഷിക്കാനാണ് വരുന്നതെന്നാണ്.😢
ഏതായാലും ഒരു കാര്യം ഉറപ്പായി..... ഈ മിംമ്പറിനു നല്ല ഉറപ്പുണ്ട്..... രണ്ട് ഗജ വീരന്മാർ കയറിയിട്ട് മിമ്പർ പൊട്ടി വീണില്ല..... വാങ്ങുമ്പോൾ ഇതുപോലെത്തെ മിംമ്പർ വാങ്ങണം...... പിന്നെ ഇതൊക്ക വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട പ്രിയ സഹോദരന്, സഹോദരന്മാർക്ക് നൂറു ചുവപ്പൻ പച്ചപ്പൻ അഭിവാദ്യങ്ങൾ.......
ഒരു നാട്ടു വഴക്കിനെ നാം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുന്നു.. ശമ്പളം കൊണ്ട് ജീവിക്കുന്നവർ എന്തു ചെയ്തും ശമ്പളം നേടാൻ ശ്രമിക്കും. ആദർശം മാറ്റിവെക്കും..
എനിക്ക് ഇത് നല്ല രസമായി തോന്നുന്നു.. ഈ ഇമാമുമാരിൽ ഒരാൾ പെണ്ണ് ഖാളി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി... എന്നാൽ അവിടെ കൂടിയവർക്കും ഒരു ഹരമായിരുന്നു കാണുന്ന നമുക്കും ഒരു നല്ല കാഴ്ച ആവുമായിരുന്നു.... അള്ളാഹുവിനു ശ്രുതി.....
എന്തിനാണ് വെറുതെ അനിൽ മുഹമ്മദ് സാറേ. കമന്റ് പറയുന്നത് യുവേഴ്സിനെ ഫ്രീയായിട്ട് ഈബത്ത് പറയാൻ അവസരം നൽകുകയാണോ? ഒന്ന് സമുദായത്തിനകത്ത് ചൂണ്ടിക്കാട്ടുമ്പോൾ വ്യക്തിപരമായി പറയാതെ പറയുക. ഇതിലുള്ള മുഴുവൻ ആളുകളും വ്യക്തിപരമായി ഈബത്താണ് പറയുന്നത്
കാസിമി ഉസ്താദ് പറഞ്ഞത് പോലെ 50 വർഷം മുമ്പുള്ള ഒരു കള്ള് കുടിയനും ഇപ്പോഴത്തെ പണ്ഡിതനും വെച്ച് നോക്കുമ്പോൾ അന്നത്തെ കള്ള് കുടിയനാണ് ഇവനെ ക്കാൾ നല്ലത് എന്ന് വളരെ ശരിയാണ്
ഇത് ഒറിജിനൽ സുന്നികളാണ് എന്നാണ് തോന്നുന്നത് നമ്മുടെ നാട്ടിലും കുറെ ഗ്രൂപ്പുകൾ ഉണ്ടല്ലോ പ്രതീക്ഷിക്കാം സ്ഥാനത്തിന് വേണ്ടി അടി നടക്കുന്നുണ്ട് ഇതിലൊന്നും പെടാത്ത പാവപ്പെട്ട ജനങ്ങൾ രക്ഷപ്പെടും ഇതിലും നല്ലത് വീട്ടിൽ നമസ്കരിക്കുകയാണ് അള്ളാ ഇവരെ ഫിത്തന നിന്ന് ഞങ്ങളെ നീ കാക്കണേ
ഒരുപാട് വർഷം മുമ്പ് ഹറമിൽ ഇതുപോലെ ആയിരുന്നത്രെ മദ്ഹബി പക്ഷപാതിത്വം 5 സമയം നമസ്കാരത്തിൽ നാലു ഭാഗത്തും നാല് ഇമാമീങ്ങളും നാലു ബാങ്കും 4 കാമത്തെ ഉണ്ടായിരുന്നത്രെ അതിൻറെ ഒരു പതിപ്പാണ് സമസ്തക്കാർക്ക്
അനിൽ സാർ സൂക്ഷിയ്ക്കണം ആവശ്യത്തിലധികം പറഞ്ഞ് നിങ്ങളിൽ നിന്ന് നല്ല വാക്കുകൾ പ്രതീക്ഷിക്കുന്ന സാധാരണക്കാരായ വിശ്വാസികളിൽ പ്രബലമായ ഫർളുകളിൽ പോലും ഫിത് ന യുണ്ടാക്കരുത് അല്ലാഹുവിന്റെ കോപം വാങ്ങുകയും അരുത്
പള്ളികളിൽ ഖ്യത്തു ബ നടക്കാതെ വരുന്നതും പള്ളികളിൽ ഖുത്തുബ തടയപ്പെടുന്നതും " ഖിയാമം" നാളിൻ്റെ അടയാളമാണെ ന്നു കേട്ടിട്ടുണ്ട്. - ചിലപ്പോൾ ഖിയാമത്തിൻ്റെ തുടക്കവും ഇവിടെ നിന്നാകാം...... ശിർക്കന്മാർ കൂട്ടുതലുള്ള സ്ഥലമാണെങ്കിൽ മുഅ്മി" നായ ആളുകൾ സൂക്ഷിക്കണം...!
മുഅദ്ദിൻ ഖത്തിബിന് വാളെടുത്തു കൊടുക്കുന്ന സമയത്ത് പറയുന്നത് കു ത്തൂബയുടെ സമയത്ത് ആരെങ്കിലും സംസാരിച്ചാൽ അവന് ജുമുഅ നഷ്ട്ടപ്പെട്ടു എന്നാണ് ഇവരിൽ ആർക്കും അന്നത്തെ ജുമുഅ കിട്ടിക്കാണില്ല
ഒരു വാളും പിടിച്ച് ഒരാൾ ആദ്യം വിളിച്ചു പറയും രണ്ട് ഖുതുബ, യിൽ ആരെങ്കിലും സംസാരിച്ചാൽ അവന്റെ ജുമുഅ, ശരി ആവുക ഇല്ല എന്ന്, ഈ പറയുന്നത് അറബി, യിൽ ആയതു കൊണ്ട് തിരക്കേടില്ല 😮
മുസ്‌ലിം സമൂഹത്തിൽ പരസ്പരം തീവ്രവാദവും ഭീഗര വാദവും ആരോപിക്കാനും ഇങ്ങിനെ പടച്ചവനെ കളിയാക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുവാനും ഇന്ന് ഒരുപാട് ദുഷ്ടന്മാരായ പുരോഹിത രാഷ്ട്രീയ കൂട്ടങ്ങൾ ഉതയം. ചെയ്തിട്ടുണ്ട്
ഖുതുബ എന്നതിന്റെ അർത്ഥം തന്നെ ഉല്ബോധനമാണ്. വിവരമില്ലാത്ത ഇവരിൽ നിന്നും എന്ത് ഉൽബോധനമാണ് അവിടെയുള്ളവർക്ക് ലഭിക്കുക. അവർക്കൊക്കെ അവിടെ നിന്നും മാറി പോയിക്കൂടെ. അപ്പോൾ പിന്നെ ആരോടാണ് ഇവർ ഖുതുബ നിർവഹിക്കുക. അതല്ലേ അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ.
അന്ധമായി സ്വന്തം സംഘടനയെ സപ്പോർട്ട് ചെയ്യുന്ന കുറേ വട്ടന്മാർ ആണ് ഇതിനെല്ലാം കാരണം 💯
ഏകനായ റബ്ബിനെ ആരാധിക്കാൻ വീട്ടിൽ ഒറ്റക്ക് നമസ്കരിച്ചാൽ പോരെ എന്ന് ഒരുത്തന് തോന്നിത്തുടങ്ങിയാൽ അവനെ കുറ്റപ്പെടുത്താൻ പറ്റുമോ. പള്ളിയിലെ സ്ഥിതി വളരെ കഷ്ടം.
Njaan Adaanu
തീര്‍ച്ചയായും
Jumaayiniskarikuthettukandalparayukaprasanamayalmanasilverupundayalmiunamoralinumvilayundakum
💯🤲
Iyal parayunnath enthanu .oru vedio kittiyal athinu thinnunna reethiyilulla karyangal parayum. Aadyam Sathyam manasilaku Ennit paray.kashtam
ഇരട്ടി പ്രതിഫലം കരസ്തമാക്കിയ ആ അണികൾ,
ഹൊ എത്ര ഭാഗ്യവാന്മാർ!
ഇങ്ങനെ ഒക്കെ ആണേലും ആരും സുന്നത്ത് വീട്ടിട്ടില്ല... തൊപ്പിയുണ്ട് 😄😄😄
Panam vatchu sheetu kalakkumbol thoppi vatchu kalikkunna oraley enikkariyam....
അല്ലാഹുവേ,, ഇവനൊക്കെ അർഹിക്കുന്ന ശിക്ഷ നൽകണേ
ആമീൻ
ആ രണ്ടു ജാഹിലുകളെയും മിമ്പറിൽ നിർത്തി മണ്ടന്മാരായ ജനങ്ങൾ ഇറങ്ങി പോകണമായിരുന്നു 🤣
ഈ വീഡിയോ സത്യം തന്നെയാണ് നിങ്ങൾ പറയുന്ന വാമൊഴി അതിൽ ഒരുപാട് കള്ളങ്ങളും അറിയാത്ത കഥകളും അവഗണനകളും അടങ്ങിയ വാചകമാണ്.
ഇങ്ങനെ പ്രശ്നം ഉണ്ടെങ്കിൽ എന്തിനാണ് ഖുത്തുബ നടത്തുന്നത് വിവരമില്ലാത്ത പണ്ഡിതൻമാർ!!!😅
താഴെ നിൽക്കുന്ന ജാഹിലുകളെക്കാൻ വലിയ ജാഹിലുകൾ മുകളിൽ കയറിയ രണ്ട് തലയിൽ ഒന്നുമില്ലാത്തവരാണ്. ആകാശത്തിന് കീഴെ ദുഷിച്ചവർ അവരായിരിക്കുമെന്ന് പ്രവാചകൻ പറഞ്ഞത് ഓർക്കുകയാണ്. കഷ്ടം
കാന്താരിയും - മക്കളും
നേതാക്കൾ ജാഹിലുകളാവുമ്പോൾ ഇതും ഇതിലുമപ്പുറവും സംഭവിക്കും
അനിൽ സാറേ ഇത് ലക്ഷദ്വീപിലെ തന്നെ ആദ്യത്തെ പള്ളിയാണ് ഈ പള്ളി ആദ്യം പണിയുമ്പോഴും നാട്ടുകാരുടെ സംഭാവന മൂലം പണികഴിപ്പിച്ച പള്ളിയാണ് ഇപ്പോ ഇത് രണ്ടാമതും റിന്യൂവേഷൻ ചെയ്തത് നാട്ടുകാരിൽ നിന്നും പണം പിരിച്ചിട്ടാണ് എന്നിട്ടും ഇതൊരു പൊതുപള്ളിയായിട്ട് കണക്കാക്കാതെ കുടുംബക്കാരുടെ പള്ളിയായിട്ട് കണ്ടുകൊണ്ട് അതിൽ കുത്ത് പുകയുള്ള അവകാശ തർക്കം കുടുംബങ്ങൾ തമ്മിൽ നടക്കുന്ന വിഷയമാണ് ഇവിടെ പള്ളി പണിയാൻ പണം കൊടുത്ത ജനങ്ങൾക്ക് എത്രയോ കുത്തുബ നഷ്ടമായി അങ്ങ് പറഞ്ഞ മാതിരി ഇത് ലോകാവസാനത്തിന്റെ അടയാളം ആയിരിക്കും അല്ലാഹു നാമെല്ലാവരും എല്ലാവരെയും കാക്കട്ടെ എന്തായാലും വളരെ നാണക്കേടായി ഈ സമൂഹത്തിൽ അല്ലാഹുവിനെ പേടിയില്ലാത്ത ഇജ്ജാതി മനുഷ്യർ അള്ളാ!
Evideyum janathipathyam, booripaksham abhiprayam, samanwayam aanu vendath
This video ?? Lakshadweep
എവിടെയോ നടക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നപ്പോൾ അത് ഇങ്ങ് കേരളത്തിൽ താങ്കളെ പോലുള്ള ഒരാൾ ഇത്ര വാർത്താപ്രാധാന്യം കൊടുക്കാൻ പാടില്ലായിരുന്നു...
ചൂടോടെ പ്രേക്ഷകർക്ക് എത്തിച്ചാൽ veiws കൂടും അങ്ങനെ ഞമ്മൻ്റെ യൂട്യൂബ് മുതലാളി നമുക്ക് കൂടുതൽ പൈസ തരും... 🤩🤩🤩🤩
മിണ്ടാതെ ഇരിക്കാം 🤣😂😂 അല്ലേ ol😂😂 ഓരോ മൈര്
ലോകർ മുഴുവൻ മുമ്പേ കണ്ടതാ.
ഇമാം ഖുതുബ പറയാൻ വേണ്ടി കയറിയാല് സംസാരിക്കാൻ പാടില്ല എന്നാണ് പറയുന്നത് ആരെങ്കിലും സംസാരിച്ചാൽ അവൻറെ ജുമുഅ നഷ്ടപ്പെട്ടു.എന്ന് പറഞ്ഞിട്ടാണ് ഖുത്തുബ തുടങ്ങുന്നത്😅
അത് പറയുന്നത് അറബിയിൽ അല്ലേ അത് കൊണ്ട് മിണ്ടരുത് എന്ന് അറബിയിൽ ആയതു അവർക്ക് മനസ്സിലായിട്ടില്ല 😀
അവസാന കാലത്ത് ഈസാ നബി തിരിച്ചു വരുന്നത് ലോകത്തിലെ ജൂദ,നസാറാക്കളുടെ ഫിത്ത്നയിൽ നിന്നും ലോകത്തെ പാവപ്പെട്ട ജനതയെ സംരക്ഷിക്കുവാനാണെന്നാണ്.,
പക്ഷേ ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത്.,
ഈസ നബി (അ സ) മുഹമ്മദ് നബി ( സ അ സ)അനുയായികളെന്ന് പറഞ്ഞു നടക്കുന്ന അണ്ടി മുറിയന്മാരായ മൊല്ല മാരിൽ നിന്നും, വാല് മുറിയൻ തങ്ങന്മാരിൽ നിന്നും പാവപ്പെട്ട മുസ്‌ലിങ്ങളെ സംരക്ഷിക്കാനാണ് വരുന്നതെന്നാണ്.😢
അതിൽ നീ undakoola
അല്ലാഹുവേ, അവര് ക്ക് സാമാന്യബുദ്ധി നല് കേണമേ.
അല്ലാഹു കാക്കട്ടെ 🤲
ഖുത്തുബക്ക് രണ്ട് ഇമാം.
നമസ്കാരം രണ്ടു ദിക്കിലേക്ക് ആകാത്തത് ഭാഗ്യം
ഏതായാലും ഒരു കാര്യം ഉറപ്പായി..... ഈ മിംമ്പറിനു നല്ല ഉറപ്പുണ്ട്..... രണ്ട് ഗജ വീരന്മാർ കയറിയിട്ട് മിമ്പർ പൊട്ടി വീണില്ല..... വാങ്ങുമ്പോൾ ഇതുപോലെത്തെ മിംമ്പർ വാങ്ങണം...... പിന്നെ ഇതൊക്ക വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട പ്രിയ സഹോദരന്, സഹോദരന്മാർക്ക് നൂറു ചുവപ്പൻ പച്ചപ്പൻ അഭിവാദ്യങ്ങൾ.......
നാട്ടുകാരറി യട്ടെന്നെ ഇവർക്കു പടച്ചവനിലുള്ള വിശ്വാസം .ജാഹിലീനങ്ങൾ
ഒരു നാട്ടു വഴക്കിനെ നാം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുന്നു..
ശമ്പളം കൊണ്ട് ജീവിക്കുന്നവർ എന്തു ചെയ്തും ശമ്പളം നേടാൻ ശ്രമിക്കും. ആദർശം മാറ്റിവെക്കും..
ഏകനായ ദൈവത്തിന്റെ മുൻപിൽ ഏകനായി നമസ്ക്കരിച്ചാലും ഏകനായാ ദൈവം സീകരിക്കും.....
@@AsharafKa-bv5ck ജുമുഅ കൂട്ടമായി നമസ്കരിക്കണ്ടെ?
Juma ennath kuthuba ennath aadhyam enthenn padikande suhruthe...innthe kaalam vech palli kootaima vech usthakkanmare vechalla islamine vilayiruthendathum niyamam vekkendathum
അള്ളാഹു എങ്ങനെ ഏകൻ ആയി എന്നറിയാൻ 38 ആം അധ്യായം പോയി വായിക്കുക ഖുർആൻ ഇൽ
ഈ ബഹളത്തിനിടയിലും കിത്താബ് വായിക്കുന്ന ഉസ്താദ് ആണ് എൻ്റെ ഹീറൊ .
വെള്ളിയാഴ്ച പവിത്രത നഷ്ടപ്പെടുത്തിയ പുരോഹിദ വർഗം
വന്നല്ലോ പുണ്ണിൽ ഇരിക്കുന്ന അനിൽ ഈച്ച.
ഒരു ഓഞ്ഞ ചിരിയും കൊണ്ട് വന്നോളും വധൂരി
ഇവർ രണ്ടാളും ഖുതുബാപണം ചോദിച്ചാൽ മഹല്ല്കാർ എന്തു ചെയ്യും!!?😅
എനിക്ക് ഇത് നല്ല രസമായി തോന്നുന്നു.. ഈ ഇമാമുമാരിൽ ഒരാൾ പെണ്ണ് ഖാളി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി... എന്നാൽ അവിടെ കൂടിയവർക്കും ഒരു ഹരമായിരുന്നു കാണുന്ന നമുക്കും ഒരു നല്ല കാഴ്ച ആവുമായിരുന്നു.... അള്ളാഹുവിനു ശ്രുതി.....
അമലു സാലിഹാത്ത് ഇല്ലത്തവർ
എവിടെ പള്ളി പണതാലും നമസ്കരിച്ചാലും അല്ലാഹു സ്വീകരിക്കുകയില്ല. ഇത് അതീ സല്ല. ആയത്താണ് നമസ്കരിക്കുന്നവന് നാശം
ഇത് ചെയ്ത പോലെ തന്നെ തെറ്റാണ് ഇത് പ്രചരിപ്പിക്കുന്നതും.അനിൽ, താങ്കൾക്ക് ഇങ്ങനെ ഒരു തെറ്റ് പറ്റിയതിൽ അൽഭുതം തോന്നുന്നു 😢😢
അയ്യോ ആരോടും പറയല്ലേ മ്മടെ മതം ഒലിച്ചു പോകും 🤣🤣🤣
@fareedrvfareedrv-bp3ed ആണോ കുഞ്ഞേ......
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല 😂
തീമഴ ഇവിടയും അതികം താമസമില്ലാതെ ഉണ്ടാവും അല്ലാഹുകാക്കട്ടെ
ഇതും ഇസ്ലാമും തമ്മിൽ എന്ത് ബന്ധം….പിന്നെത്തിനാണ് ഇസ്ലാമുമായി connect ചെയ്യുന്നത്…😡
സുന്നിയിലെ ഏത് ഗ്രൂപ്പാണ്
ഇത് എവിടെയാ 😊😮
Lakshadweep
എന്തിനാണ് ഡോക്ടറെ ഇതൊക്കെ ആഘോഷിക്കുന്നത്😢 മുറിവുകളുടെ അടുത്ത് മാത്രം പോയി ചലം കുടിക്കുന്ന ഈച്ച😢
പിന്നല്ല നിങ്ങൾക്ക് ഇങ്ങനെ ആഘോഷിക്കാം മക്കയും മദീനയും സെൽഫികളുടെ കയ്യിലായത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്
ഇങ്ങനെ തോന്നിവാസം ചെയ്യുന്നതല്ല നിനക്ക് പ്രശ്നം.
ഇത്.. കാണിച്ചതാണോ തെറ്റ്. ഇത്. കാണിക്കാനുള്ള അവസ്ഥ ഉണ്ടാക്കിയവരെ ആണ് നമ്മൾ ആദ്യം.. പുറത്തക്കേണ്ടത്
എല്ലാവരെയും കാണിച്ചപ്പോൾ ഒരു സുഖം,,, ചിരിക്ക്,,,,, ചിരിക്ക്
@@KkshereefShereef സ്വന്തക്കാര് നോക്കണ്ട
ഇതെവിടെ സ്ഥലം
ഇത് എവിടെ യാണ്
കേരളത്തിൽ
ലക്ഷദീപിലാണ്
എന്തിനാണ് വെറുതെ അനിൽ മുഹമ്മദ് സാറേ.
കമന്റ് പറയുന്നത് യുവേഴ്സിനെ ഫ്രീയായിട്ട് ഈബത്ത് പറയാൻ അവസരം നൽകുകയാണോ?
ഒന്ന് സമുദായത്തിനകത്ത് ചൂണ്ടിക്കാട്ടുമ്പോൾ വ്യക്തിപരമായി പറയാതെ പറയുക.
ഇതിലുള്ള മുഴുവൻ ആളുകളും വ്യക്തിപരമായി ഈബത്താണ് പറയുന്നത്
ഇത് കോഴിക്കോട് ആണോ 😂😂😂😂
Androtr island lakshadweep
ഈ ദിൻ നിലനിർത്താൻ പെടാപാട് പെടുന്നവർ?ഇവരുടെ ആരോഗ്യം നിലനിർത്തണം റബ്ബേ
കാസിമി ഉസ്താദ് പറഞ്ഞത് പോലെ 50 വർഷം മുമ്പുള്ള ഒരു കള്ള് കുടിയനും ഇപ്പോഴത്തെ പണ്ഡിതനും വെച്ച് നോക്കുമ്പോൾ അന്നത്തെ കള്ള് കുടിയനാണ് ഇവനെ ക്കാൾ നല്ലത് എന്ന് വളരെ ശരിയാണ്
കാസിമി ഇതിൽ പെടുമോ?
ഒരുവിഭാഗം പണ്ഡിതന്മാർ അവരല്ലാതായി തീരുമ്പോൾ ഉണ്ടാകുന്ന പ്രശ്നം..
2 ഇമാമു൦ കപട൯മാ൪
രണ്ടു ഖുതുബ ഓതിയ സ്ഥിതിക്ക് 4 റകഅത് നിസ്കരിച്ചു കാണും 😹
ഇവർക്ക് ദുനിയാവിൽ നിന്ന് കാണിച്ച് കൊടുകണം അള്ളാ അമീൻ
അമേരിക്കയിലെ,പരീക്ഷണം, ഇവരിൽ വരാതിരിക്കട്ടെ,
എവിടെയാണ് സംഭവം
ലക്ഷദ്വീപ് ലെ androth ദ്വീപ്
എവിടെ സ്തലം
ലക്ഷദീപിലെ androth ദീപ്
Rss കാർ പള്ളി ഇടിക്കുന്നതിനു മുൻപ് അവരെ വിളിച്ചു ഏല്പിക്കാം അതല്ലേ ഇതിലും ബേധം
എവിടെയാണ് ഇത്
Andrott, lakshadweep
2 kuthuba nadathan pattumo kuraanil thelivundo anil sari maruvadi parayu
മുക്കത്തിനെയും,അമ്പലത്തിനെയും വിളിക്കൂ..
ഉമ്മത്തിനെ രക്ഷപ്പെടുത്തൂ 😅😅😅
ഇത് നിങ്ങൾ കാരണം ആണ് കൂടുതൽ ആൾക്കാർ അറിഞ്ഞത് അതിന്റെ പ്രതിഫലം നിങ്ങൾക്ക് കിട്ടും ഓർത്തു വെച്ചോ
Athe
adukala visayam
panam mohichu purathidal
ഞാൻ ഉച്ചക്ക് മുൻപേ കണ്ടിരുന്നു.
അല്ലാഹുവിന്റെ ഭവനം പിശാച്ക്കളുടെ ഭവനമായി.
ചെയ്തവർക് ഒന്നും കിട്ടില്ല എല്ലാം ഇയാൾക് മാത്രമാണ്
ഗ്രൂപീകളിൽ ചെന്നു അവസാനിച്ച ഉത്തമ സമുദായം
😂
Allahuvinte bavanathil ingana cheyunna alugale thot kaakane allah.....groupugale thot allahu kakanam....njan muslim enn parayan allahu marikolam thoufeeq nalganam ....
ഏതോ ഒരു ദീപിൽ നടന്ന കാര്യമാണിത് ഇതും വാർത്തയാക്കി റീച് ഉണ്ടാകുന്ന താങ്കളെപോലെയുള്ളവരെയാണ് സമുദായം ഭയപ😢ടേണ്ടത്
വിഷയത്തിൽ മറ്റൊരു
യൂട്യൂബ് ഖു 0:56 ത്തുബആദ്യം കേട്ടതാണ്
രണ്ടാമതൊരു ഖുതുബ ആവശ്യമുണ്ടായിരുന്നോ അനിലേ
രണ്ടിനെയും വലിച്ചിട്ട് ഞെരമ്പട്ടം അടിച്ചോടിക്കുകയാണ് വേണ്ടത്
പേടി ഉളളവർ ഉണ്ടെന്ന് തോന്നുന്നില്ല ഉണ്ടായിരുന്നേൽ നിലത്ത് മിണ്ടാതിരുന്നേനെ ...
എന്റെ കമന്റ് ഞാൻ എഴുതുന്നില്ല... 🙏🏻🙏🏻🙏🏻തോന്നിവാസം അല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ
ഈ രണ്ടിനെയും പരലോകത്തേക്ക് വഴി കാണിച്ചു കൊടുക്കക എന്ന ദൗത്യമാണ് ചെയേണ്ടത്...
അള്ളാഹു ഖുർആൻ ഇറക്കിയത് മനുഷ്യനെ ഒന്നിപ്പിക്കാനാണ് പക്ഷേ ആ ഖുർആൻ ഓതികൊണ്ട് തന്നെ മനുഷ്യൻ വിഭജിക്കപ്പെട്ടു 😂😂
ഇത് ലക്ഷദീപിലെ ഒരു കുടുംബ പള്ളിയിൽ നടന്ന കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ്
കാര്യം വീഡിയോയിൽ അനിൽ മുഹമ്മദ് തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ.
അപ്പോൾ നമുക്ക് കുടുംബ പള്ളി ഉണ്ടോ
ചുമ്മാധല്ല ലക്ഷ ദീപ് തകരാൻ തുടങ്ങിയത്
പള്ളി അള്ളാൻ്റതല്ലാതെ അവിടെ എങ്ങനെ കുടുംബത്തിൻ സ്ഥാനം വരും?
Orazhacha oral enna nilakkakkan ee mandanmarku ariyille
നെര ഖത്തിൽ പോണമെന്ന് ആഗ്രഹമുള്ളവർ അവിടെ ക്ക് പോയിക്കോട്ടെ / പറഞ്ഞിട്ട് കാര്യമില്ല
ക്രിസ്ത്യൻ പള്ളികളിലെ തമ്മിലടി കണ്ടിട്ട് ഇപ്പോൾ ഉത്തമ സമുദായക്കാരും തുടങ്ങിയോ റബ്ബേ😢😢
ഇത് ഇവിടെ ap യും ek യും പയറ്റുന്നുണ്ട്. പല പള്ളികളും ap വയറ്റിപ്പഴാപ്പിനു ഇതുപോലെ പിടിച്ചടക്കികൊണ്ടിരിക്കുകയാണ്.
മൊല്ലാക്ക നിന്ന് മുള്ളുമ്പോൾ കുട്ടികൾ മരം കേറി മുള്ളും 😄
സലഫി പള്ളിഅല്ലാത്തോണ്ട് സാദാ ചിരി.അനിൽ ഒഴിവാക്കിയിരിക്കുന്നു 😮
❤❤
ഇതും അന്ത്യനാളിന്റെ ലക്ഷണമാണ്. പാപ്പരായ പൗരോഹത്യം.
മുടി ടീം ആണോ 😊
ഇത് ഒറിജിനൽ സുന്നികളാണ് എന്നാണ് തോന്നുന്നത് നമ്മുടെ നാട്ടിലും കുറെ ഗ്രൂപ്പുകൾ ഉണ്ടല്ലോ പ്രതീക്ഷിക്കാം സ്ഥാനത്തിന് വേണ്ടി അടി നടക്കുന്നുണ്ട് ഇതിലൊന്നും പെടാത്ത പാവപ്പെട്ട ജനങ്ങൾ രക്ഷപ്പെടും ഇതിലും നല്ലത് വീട്ടിൽ നമസ്കരിക്കുകയാണ് അള്ളാ ഇവരെ ഫിത്തന നിന്ന് ഞങ്ങളെ നീ കാക്കണേ
ഒന്ന് ശജറ 😊മറ്റേ ത് ഹജറ ഇത് തുടക്കം!ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു 😂
ഇത് ഒന്ന് ഖുതുബ ത്തുൽ നബാത്തിയയും
മറ്റൊന്ന് ഖുതുബ ത്തുൽ നെല്ലികുത്തിയ യുമാണ്
കേരളത്തിൽ ഫിത്ത്ന ഉണ്ടാക്കുന്നവർക്കാണ് ആ പാമര ജനങ്ങൾക്കിടയിൽ സ്വാധീനം
ഭിത്തിയിൽ യേശുവിനെ കുരിശിൽ തറച്ച രൂപം ഉണ്ടല്ലോ? എന്താണ് അവിടെ ബഹളം? ഒന്നും മനസ്സിലാകുന്നില്ല. ഖുത്തുബ നിർവഹിക്കണം എന്നോ വേണ്ടെന്നോ 😅
എവിടെയാ താങ്കൾ രൂപം കണ്ടത്!
ഒരുപാട് വർഷം മുമ്പ് ഹറമിൽ ഇതുപോലെ ആയിരുന്നത്രെ മദ്ഹബി പക്ഷപാതിത്വം 5 സമയം നമസ്കാരത്തിൽ നാലു ഭാഗത്തും നാല് ഇമാമീങ്ങളും നാലു ബാങ്കും 4 കാമത്തെ ഉണ്ടായിരുന്നത്രെ അതിൻറെ ഒരു പതിപ്പാണ് സമസ്തക്കാർക്ക്
ഒരു ശഹീദിനെ കിട്ടുമോ
രണ്ടുപേരുടെയും ഖുതുബ അവസാനിച്ച ഒരു രംഗം കൂടി പകർത്തണമായിരുന്നു.
Alla . Rabba. Kakatta
വിചാരം ഇല്ലാത്ത വികാര ജീവികൾ
രണ്ട് ഗ്രൂപ്പുണ്ടെങ്കിൽ
ആദ്യത്തെ ഖുതുബ
ഒരു കക്ഷിയുടെ ഇമാമും
രണ്ടാം ഖുത്തുബ
രണ്ടാം കക്ഷിയുടെ ഇമാളും ഓതി
അനുരണ് ജനത്തോടെ നീങ്ങുക
പടച്ചവനെക്കാൾ പടപ്പുകൾക് പ്രാധാന്യം കല്പിക്കുന്നവർക് എന്ത് ഖുതുബ, എന്ത് പള്ളി, അവർക്ക് പടച്ചവനെക്കാൾ ഭയം ഏതൊക്കെയോ ഖബരിനടിയിൽ കിടക്കുന്നവരെയല്ലേ
മതം എളുപ്പമാണ് അല്ലാഹു പറയുന്നു.. ഇത് ആർക്കുവേണ്ടി ഉത്തരം അവർ തന്നെ പറയട്ടെ...
ഇത് കുടുംബ പളളി. ഇപ്പോഴും ഇങ്ങനെ ഒരു കമ്മറ്റി. നാട്ട് കാർക്ക് വിട്ടു കൊടുത്തു. സ്വാതന്ത്ര മാക്കുക 😊
അള്ളാഹുവിന്റെ റസൂലിന്റെ സമ്മതം കിട്ടിയതിന് ശേഷമാണ് സമസ്ഥ രൂപീകരിച്ചത് എന്ന് തള്ളുന്ന വർ
ഇത് ജുമുഅ ഖുതുബയാണൊ ..😢 എന്ത് അച്ചടക്കമാണ്. ന ഊദുബില്ല.
അവിടെ ഖുതുബ നടത്തുന്ന ഉസ്താദ് മാർക്കും വിവരം ഇല്ലേ. ?
ഖുതുബ ഓതുമ്പോൾ സംസാരിക്കുന്നവനോട് മിണ്ടല്ലേ എന്ന് പറഞ്ഞാൽ പറഞ്ഞവന്റെ ജുമുഅ നഷ്ട പ്പെടും എന്നാണ് ഉസ്താദ് മാർ പറയുന്നത് അപ്പോൾ എങ്ങനെ ഇരിക്കും
അനിൽ സാർ സൂക്ഷിയ്ക്കണം ആവശ്യത്തിലധികം പറഞ്ഞ് നിങ്ങളിൽ നിന്ന് നല്ല വാക്കുകൾ പ്രതീക്ഷിക്കുന്ന സാധാരണക്കാരായ വിശ്വാസികളിൽ പ്രബലമായ ഫർളുകളിൽ പോലും ഫിത് ന യുണ്ടാക്കരുത് അല്ലാഹുവിന്റെ കോപം വാങ്ങുകയും അരുത്
പള്ളികളിൽ ഖ്യത്തു ബ
നടക്കാതെ വരുന്നതും
പള്ളികളിൽ ഖുത്തുബ
തടയപ്പെടുന്നതും " ഖിയാമം"
നാളിൻ്റെ അടയാളമാണെ
ന്നു കേട്ടിട്ടുണ്ട്. - ചിലപ്പോൾ
ഖിയാമത്തിൻ്റെ തുടക്കവും
ഇവിടെ നിന്നാകാം......
ശിർക്കന്മാർ കൂട്ടുതലുള്ള
സ്ഥലമാണെങ്കിൽ മുഅ്മി"
നായ ആളുകൾ സൂക്ഷിക്കണം...!
ഖുതുബ നിർവഹിക്കുമ്പോൾ ഒരാൾ സംസാരിച്ച അവനോട് മിണ്ടരുത് എന്ന് പറയാൻ അനുവാദം ഇല്ല പിന്നെ ആണോ ഈ ഒച്ചയും ബഹളവും 🤔
Sarva Shakthanaya Allahu yellam kanunnavanum kelkunnavanuman 🤲☝️😔
മുഹമ്മദിന്റെ Fake id അല്ലേ വെറും #മിത്തായ അള്ളാഹു😂
@advsuhailpa4443 njan karnataka karanan fake I'd yenn ninghale njanum psrayam ninghal visvasikkumo🤔
Ithokke kanunna allha chirich oru vazhikkayi kanum
ഉലമ എന്നു പറഞ്ഞാൽ..... ഭരണാധികാരി അല്ല..... ഭരണാധികാരിക്ക് ഉമറ എന്നാണ് പറയുക
മുഅദ്ദിൻ ഖത്തിബിന് വാളെടുത്തു കൊടുക്കുന്ന സമയത്ത് പറയുന്നത് കു ത്തൂബയുടെ സമയത്ത് ആരെങ്കിലും സംസാരിച്ചാൽ അവന് ജുമുഅ നഷ്ട്ടപ്പെട്ടു എന്നാണ് ഇവരിൽ ആർക്കും അന്നത്തെ ജുമുഅ കിട്ടിക്കാണില്ല
ഒരു വാളും പിടിച്ച് ഒരാൾ ആദ്യം വിളിച്ചു പറയും രണ്ട് ഖുതുബ, യിൽ ആരെങ്കിലും സംസാരിച്ചാൽ അവന്റെ ജുമുഅ, ശരി ആവുക ഇല്ല എന്ന്, ഈ പറയുന്നത് അറബി, യിൽ ആയതു കൊണ്ട് തിരക്കേടില്ല 😮
വല്ലാത്ത വിഷയം ദാരിദ്ര്യം ഉണ്ടല്ലേ.. ഒരു ചൂണ്ട എടുത്ത് മീന്‍ പിടിക്കാന്‍ പോ ഭായ് അനീഷ്
Anil sare, edaayaalum mikka varum thoppi ittitundu. Adu pore?
ഖുതുബ നടക്കുന്നതിനിടയിൽ കുത്ത് റാത്തീബ് നടത്താതെ പിടിവലിയിൽ ഒതുങ്ങിയത് ഭാഗ്യം,
രണ്ടു ബാങ്ക് രണ്ട് ഖുതുബ അതാണോ ഇവർ മനസ്സിൽ ആക്കിയത്
അനിൽ മുഹമ്മദ് ഫാൻസ് അങ്ങനെയും ഒരു കൂട്ടർ വന്നിട്ടുണ്ട് അറിഞ്ഞില്ലേ
ഉമമറിന്ഇപോഴു ബോധം വൻനിലെ