ചോദിക്കുന്നത് നെഗറ്റീവ് ആണെന്നറിയാം എങ്കിലും ചോദിക്കുവാ? ഈ മുല്ലപെരിയാർ ഡാമിന് എന്തു സുരക്ഷയാണ് മുല്ലപെരിയാർ ഡാം പൊട്ടില്ല എന്ന് പറഞ്ഞാണ് സുപ്രീംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്. കാരണം, പഴയ സാങ്കേതിക വിദ്യയില്‍ ചെയ്‌ത ഡാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. പ്രളയമുള്ളൊരു പ്രദേശമാണ്. നേരത്തെ ഇല്ലാതിരുന്ന തരത്തില്‍ ഭൂചലനങ്ങളും ഭൂകമ്പങ്ങളും പ്രവചിക്കപ്പെടുന്നു. വലിയ പ്രളയമോ ഭൂചലനമോ ഉണ്ടായാല്‍ സ്വാഭാവികമായി പ്രതിസന്ധി വരാം. അതാണ് കേരളം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്..😏
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plz😢
പത്തു ചാക്ക് സിമന്റ്റ് പൂശിയാൽ തീരുന്ന പ്രശ്നമേയുള്ളു, പിന്നെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും നക്കാപിച്ചയും കുറേകാലം ഇങ്ങിനെ പോകട്ടെ പിന്നെ ഒരു തീരുമാനം ഉണ്ടാവും
അമ്മയും പെങ്ങളും ഇല്ലേ ആ സ്ഥലത്തെ ജനപ്രതിനിധികൾക്ക് , ഇത്രയും പ്രക്ഷോഭം,ഇത്രയും യു ട്യൂബ് വീഡിയോ ഇറക്കിയിട്ടും എന്തെ പുതിയ ഡാം എന്ന് കരഞ്ഞു നടക്കുന്നത് നാനംകെട്ടവൻമാർ നട്ടെല്ല് വേണം, ഒറ്റ അപ്പന് പിറന്നവൻ ആയിരുന്നേൽ സാധാരണ ജനങ്ങളുടെ രക്ഷയ്ക് ആയിരിക്കും കാര്യങ്ങൾ ചിന്തിക്കുക, എല്ലാത്തിനും എന്നാലും പണം മതി. പണ്ടു ഈ ഭ്രാന്തൻ കരാർ ഒപ്പിട്ട ഹിസ് ഹൈനസ് തിരുവതാംകൂർ തൻ്റെ രക്തം കൊണ്ട് ആണ് അ കരാർ ഒപ്പിട്ടത്, എത്ര മാത്രം വിവരം ഉള്ള ഭരണാധികാരി . ആ സ്ഥാനത്ത് ആണ് വിവരംകെട്ടവന്മാർ ആ കരാർ ഒന്ന് നിർത്താൻ ഒരു മുൻ കൈ എടുക്കുന്നില, അല്ലേൽ ആ ഡാം എങ്കിലും ഒന്ന് decommision ആക്കി കേരളത്തെ രക്ഷിക്, അതുമില.. കേരളം സുരക്ഷിതമാണ്: വാഴകൾ എത്ര തൊല്ലികട്ടി ആണ് ഇങ്ങനെ നുണ പറയാൻ മടി ഇല്ലാത്തത്
Well explained 👍🏻
Thankyou ❤️
Manashyantea jeevanum swathinum apakadamundakkunna athu kararayalum radhakkan pattum
Yes
Ldf ban save Kerala 💊💊
Mole ethllam ellavarkkum ariyam.
അറിയാത്തവരും കാണുമല്ലോ
അത് കൊണ്ട് എന്താ കുഴപ്പം..
ചോദിക്കുന്നത് നെഗറ്റീവ് ആണെന്നറിയാം എങ്കിലും ചോദിക്കുവാ? ഈ മുല്ലപെരിയാർ ഡാമിന് എന്തു സുരക്ഷയാണ് മുല്ലപെരിയാർ ഡാം പൊട്ടില്ല എന്ന് പറഞ്ഞാണ് സുപ്രീംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്.
കാരണം, പഴയ സാങ്കേതിക വിദ്യയില്‍ ചെയ്‌ത ഡാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. പ്രളയമുള്ളൊരു പ്രദേശമാണ്. നേരത്തെ ഇല്ലാതിരുന്ന തരത്തില്‍ ഭൂചലനങ്ങളും ഭൂകമ്പങ്ങളും പ്രവചിക്കപ്പെടുന്നു. വലിയ പ്രളയമോ ഭൂചലനമോ ഉണ്ടായാല്‍ സ്വാഭാവികമായി പ്രതിസന്ധി വരാം. അതാണ് കേരളം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്..😏
Ariyathavar undenkilo..? Athukondanu theerumanamundakathathu ..hihi
😮@@Zodiac521
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plz😢
ചെയ്യാം 😊
Its horrible 😢
ഇതിൽ 129 വർഷം പറയുന്നു
സർക്കാർ 126 പറയുന്നു ഇതിൽ ഏതാണ് സത്യം
സർക്കാർ ഇന്നുവരെ സത്യം പറഞ്ഞിട്ടില്ല. ഇനി അങ്ങോട്ട് പറയില്ല 😡😡😡
Oru manushyntea jeevanum avantea swathum samrkshikkappeadandathund ath ɓharikkunna sarkkaŕintea kafama anu.jeevikkanulla oro manushyanteayum avakasham nirasikkappeadaruth.bakki kararokk athinu shasham mathram.
😭😭😭
പത്തു ചാക്ക് സിമന്റ്റ് പൂശിയാൽ തീരുന്ന പ്രശ്നമേയുള്ളു, പിന്നെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും നക്കാപിച്ചയും കുറേകാലം ഇങ്ങിനെ പോകട്ടെ പിന്നെ ഒരു തീരുമാനം ഉണ്ടാവും
MALAYALIKKU HEALTH .KURAYUMBOL .THAPPINU. KERUNMATHU .RUBBER RSS4.BUT NATHUN ACCOUNTABILITY 916 PURE COCONUT 🥥 . PLS ACHAYANMAR REPLAY. ESPECIALY. THOMICHAN FROM KOTTAYAM .KULAPURATHU
മുല്ല പെരിയാർ ഡാം ഇടുക്കി ഡാം പൊട്ടില്ല ഇതോക്ക വെറും പറച്ചില്ല് മാത്രമേ ഉള്ളു
ചേട്ടന്റെ വീട് എവിടെയാണ് ആവോ
അമ്മയും പെങ്ങളും ഇല്ലേ ആ സ്ഥലത്തെ ജനപ്രതിനിധികൾക്ക് , ഇത്രയും പ്രക്ഷോഭം,ഇത്രയും യു ട്യൂബ് വീഡിയോ ഇറക്കിയിട്ടും എന്തെ പുതിയ ഡാം എന്ന് കരഞ്ഞു നടക്കുന്നത് നാനംകെട്ടവൻമാർ നട്ടെല്ല് വേണം, ഒറ്റ അപ്പന് പിറന്നവൻ ആയിരുന്നേൽ സാധാരണ ജനങ്ങളുടെ രക്ഷയ്ക് ആയിരിക്കും കാര്യങ്ങൾ ചിന്തിക്കുക, എല്ലാത്തിനും എന്നാലും പണം മതി.
പണ്ടു ഈ ഭ്രാന്തൻ കരാർ ഒപ്പിട്ട ഹിസ് ഹൈനസ് തിരുവതാംകൂർ തൻ്റെ രക്തം കൊണ്ട് ആണ് അ കരാർ ഒപ്പിട്ടത്, എത്ര മാത്രം വിവരം ഉള്ള ഭരണാധികാരി . ആ സ്ഥാനത്ത് ആണ് വിവരംകെട്ടവന്മാർ ആ കരാർ ഒന്ന് നിർത്താൻ ഒരു മുൻ കൈ എടുക്കുന്നില, അല്ലേൽ ആ ഡാം എങ്കിലും ഒന്ന് decommision ആക്കി കേരളത്തെ രക്ഷിക്, അതുമില.. കേരളം സുരക്ഷിതമാണ്: വാഴകൾ എത്ര തൊല്ലികട്ടി ആണ് ഇങ്ങനെ നുണ പറയാൻ മടി ഇല്ലാത്തത്