കൊണ്ടോട്ടി ടൗണിൽ വീണ്ടും വെള്ളംകയറി | Kondotty town flooded | kerala

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 19

  • @muhsinamusheer9775
    @muhsinamusheer9775 2 місяці тому +1

    Konduotty open ayuo?

    • @Windowviews
      @Windowviews  2 місяці тому

      yes
      അവിടെ വെള്ളം പെട്ടെന്ന് ഇറങ്ങും

  • @shihabks960
    @shihabks960 2 місяці тому +9

    ഇപ്പോ മഴ പെയ്താൽ കേരളത്തിൽ വെള്ളം കയറാത്ത
    ഒരു സ്ഥലവും ഇല്ല
    എല്ലാ തോടുകളും പുഴകളും കച്ചറ നിറഞ്ഞ് വെള്ളത്തിന്‌ പോകാൻ സ്ഥലം ഇല്ലാതായി
    ഇനി എല്ലാ പുഴകളും തോടുകളും കച്ചറയും മണ്ണും നീക്കി ആഴം കൂട്ടണം

  • @arar5283
    @arar5283 2 місяці тому +9

    വെള്ളം ഒലിച്ചു പോവാനും, അധിക ജലം ഉൾക്കൊള്ളാനും മുമ്പുണ്ടായിരുന്ന വയലുകൾ 95% വും നികത്തി - ഇനി ഇതൊക്കെ തന്നെയാവും അവസ്ഥ 🤔

    • @Windowviews
      @Windowviews  2 місяці тому +1

      yes

    • @Windowviews
      @Windowviews  2 місяці тому +1

      കൊണ്ടോട്ടി ബൈപാസും ചുറ്റുമുള്ള കെട്ടിടങ്ങളും മഴക്കാലത്ത് പാടം പോലെ വെള്ളം നിൽക്കുന്ന പ്രതേശങ്ങൾ ആയിരുന്ു

  • @Zubi3yc
    @Zubi3yc 2 місяці тому +3

    പണ്ടത്തെ പാടമാണു ഇന്നത്തെ ബൈപാസ് പണ്ടും മഴ പെയ്താൽ തോടും പാടവും ഒന്നാകും പാടം നികത്തി റോഡാക്കി വെള്ളത്തിനറിയില്ലല്ലൊ പാടം പോക്കിയത്

    • @Windowviews
      @Windowviews  2 місяці тому

      അതാണ് സത്യം സഹിക്കുകയല്ലാതെ വേറെ വഴിയില്ല

  • @ajmalm5375
    @ajmalm5375 2 місяці тому +1

    Kondotty edavannappara areekode road vedios chayamoo

  • @ShabeebK-cm9tz
    @ShabeebK-cm9tz 2 місяці тому +1

    Malappuram vengara vayi kunnumpura karippur

  • @hamcp8443
    @hamcp8443 2 місяці тому +1

    മനുശ്യർ ഉണ്ടാക്കി തീർതത്തുന്നയാണ് ഈ പ്രശ്നത്തിനൊക്കേ കാരണം
    പണമുള്ളവർ പണമുണ്ടാക്കാൻ നീരൊക്ക് തടഞ്ഞ് തടഞ്ഞ് ബിൽഡിങ്ങുകൾ ഉണ്ടാക്കിയത് തന്നേയാണ് ഇതിനൊക്കേ കാരണം. ദുരിതം നീരൊഴുക്ക് തടഞ്ഞവരും തടയാതവരും അനുഭവിക്കേണ്ടി വരും.

    • @Windowviews
      @Windowviews  2 місяці тому

      ആഗോള താപനത്തിന്റെ ഇരകളും അത് തടയേണ്ടതിന്റെ ഉത്തരവാതിത്വവും ദരിദൃ രാജ്യങ്ങളിലെ ദരദൃരായ മനുഷ്യരുടെ ചുമലിലാണ്

  • @FaizalFaizy-w5j
    @FaizalFaizy-w5j 2 місяці тому +2

    😮

  • @AlluArjun-p3c
    @AlluArjun-p3c 2 місяці тому +2

    നിലമ്പൂരിൽ നിന്ന് കരിപ്പൂർ എയർപോർട്ടിൽ പോവാൻ കൊണ്ടോട്ടി വഴി അല്ലാതെ വേറെ വഴി ഉണ്ടോ??

    • @Windowviews
      @Windowviews  2 місяці тому +1

      കൊണ്ടോട്ടി വെള്ളം ഇറങ്ങിയിട്ടുണ്ട്
      മഞ്ചേരി എടവണ്ണപ്പാറ വഴി എത്താം

    • @ospreyzxc7960
      @ospreyzxc7960 2 місяці тому

      Nilambur ,edavanna ,kiyisheri,neerad, airport