കുന്നംകുളത്തെ അജ്ഞാതനെന്ന് പ്രചാരണം; വീട്ടിൽ കയറേണ്ടന്ന് ഉമ്മയും; ഒറ്റപ്പെട്ട് യുവാവ്

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @user-AmmamaKochumon
    @user-AmmamaKochumon 4 роки тому +8578

    ഈ ന്യൂസ്‌ കൊടുക്കാൻ മനസ്സ് കാണിച്ച മനോരമക്ക് ഹൃദയത്തിൽ തൊട്ട് ഒരു big salute... ചേട്ടനെ കേരളക്കര മനസിലാക്കി...

  • @renjeeshnb8405
    @renjeeshnb8405 4 роки тому +7087

    ഈ നിരപരാധിയെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത മനോരമക്ക് നന്ദി

  • @anuchunks5810
    @anuchunks5810 4 роки тому +1950

    മനോരമക്ക് നന്ദി ആ പാവത്തിന്റെ നിരപരാധിത്തം തെളിയിച്ചതിന് 🙏

  • @raeeskoottampararaeeskoott1089
    @raeeskoottampararaeeskoott1089 4 роки тому +1791

    എന്റെ കയ്യിൽ ആദ്യമായി വടം എടുത്ത് തന്ന എന്റെ ആശാൻ സാക്ഷാൽ ബനാത് പുല്ലാര

  • @ms4848
    @ms4848 4 роки тому +1997

    ഉമ്മ പറഞ്ഞു വീട്ടിൽ കയറണ്ടാന്ന്, '
    ചങ്ക് പിടച്ച് കാണില്ലേ ആ പാവത്തിന്റെ,,

    • @noorwafa4716
      @noorwafa4716 4 роки тому +4

      😔

    • @Shamnakt-se3ut
      @Shamnakt-se3ut 4 роки тому +19

      😪😪😪😪😪ഉറപ്പല്ലേ കേട്ടിട്ട് തന്നെ പിടച്ചു

    • @rozario172
      @rozario172 4 роки тому +3

      😭

    • @sumisumayya5129
      @sumisumayya5129 4 роки тому +13

      പാവം .നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു.

    • @ashiqmk1152
      @ashiqmk1152 4 роки тому +8

      Uppa parayunnath pole alla Umma parayunnath

  • @ജ്വലിക്കുംനക്ഷത്രം-ഭ6ഛ

    അയാളുടെ ഏറ്റവും വലിയ സങ്കട മായിരിക്കും. അയാളുടെ ഉമ്മ വീട്ടിൽ കയറണ്ട എന്നു പറഞ്ഞത്...😢😢😢

    • @suharaakbar2625
      @suharaakbar2625 4 роки тому +11

      Yes

    • @rahul.kuzhikkattu6480
      @rahul.kuzhikkattu6480 4 роки тому +37

      Ithra vivaram ille veetu karkku

    • @chandrankannur2611
      @chandrankannur2611 4 роки тому +21

      Paavam umma mattullavar paranjathu kettu aswasthamaaya manassode paranjupoyathaakaam ...enthaayaalum Ummayalle porukkanam sahodaraa...

    • @glaxysijo6023
      @glaxysijo6023 4 роки тому +12

      Umma makanodu angane perumararuthu

    • @njan_ragavn1248
      @njan_ragavn1248 4 роки тому +17

      @@chandrankannur2611 swantham makaney manusilakatha ummayoo!

  • @hadihasan6665
    @hadihasan6665 4 роки тому +1279

    ആദ്യമായിട്ടാൺ ഒരു ന്യൂസ് ചാനലിന് ലൈക്ക് അത് ബാനാത്ത് ഇക്കാക്ക് വേണ്ടി

  • @rahulgopal3882
    @rahulgopal3882 4 роки тому +4194

    *ഇൗ മച്ചാനെ സിനിമയിൽ അഭിനയിപ്പിക്കാൻ ഉള്ള look ഉണ്ട് എന്ന് തോന്നുന്നവർ ഉണ്ടോ....ഒരു കട്ട വില്ലൻ* 👈👈👈💪💪💪🥰

  • @shajirjsf
    @shajirjsf 4 роки тому +2249

    രൂപം മാത്രമേ ഉള്ളൂ..
    കുട്ടികളുടെ മനസ്സാണ്...എന്ന്‌ തോന്നുന്നു...എനിക്ക് അങ്ങിനെ ആണ് തോന്നുന്നത്

    • @mujeebmoidu
      @mujeebmoidu 4 роки тому +13

      സത്യം

    • @shyams6929
      @shyams6929 4 роки тому +16

      അതെ പാവം

    • @valsammaprasad6388
      @valsammaprasad6388 4 роки тому +9

      Please help this poor fellow.

    • @padmakumari8558
      @padmakumari8558 4 роки тому +24

      ഇദ്ദേഹത്തിന്റെ ഭാവി നശിക്കാതിരിക്കാൻ എല്ലാവരും സഹായിക്കൂ.

    • @Safvan6120
      @Safvan6120 4 роки тому

      Satyam

  • @liju2691
    @liju2691 4 роки тому +1610

    ഈ റിപ്പോർട്ട് തയ്യാറാക്കിയ മനോരമ ലേഖകനും ക്യാമറാമാനും ഹൃദയത്തിൽ തട്ടിയ നന്ദി അറിയിക്കുന്നു. ഈ സാധുവിനെ ഇത്രയും വേദനിപ്പിച്ചത് ആരായാലും നിയമത്തിനു മുന്നിൽ എത്തിക്കണം.
    FULL SUPPORT.. 👍👍

  • @srjfromuniverse8645
    @srjfromuniverse8645 4 роки тому +290

    ബനാത് ഇക്ക വിഷമിക്കണ്ട ഇനി എല്ലാരും ഇക്കയെ തിരിച്ചറിഞ്ഞോളും
    # i support

  • @bivinbivi6064
    @bivinbivi6064 4 роки тому +662

    വടംവലിയിലെ ഉരുക്ക് മനുഷ്യൻ... ബനാത്തിക്ക.... 💪💪💪
    നുമ്മ വടംവലിക്കാരുടെ ചങ്ക്

  • @prabeeshkizhakkethil6685
    @prabeeshkizhakkethil6685 4 роки тому +1335

    ഒരു പാവത്തിന്റെ ജീവിതം കുട്ടിച്ചോറാക്കിയപ്പോൾ എല്ലാവർക്കും സമാധാനമായില്ലേ...

    • @suhailnp8659
      @suhailnp8659 4 роки тому +3

      Very sad

    • @Konlive42
      @Konlive42 4 роки тому

      Ee ella porimakkalkum phone medichu kodukunna thanthayeyum thaleyum thallanam

    • @sidheeqmanu1848
      @sidheeqmanu1848 2 роки тому +2

      അവൻ ഗുണം പിടിക്കില്ല ബ്രോ

    • @shachanel7101
      @shachanel7101 Рік тому

      🤲🤲🤲🤲🤲👍👍👍

  • @artofblessings9690
    @artofblessings9690 4 роки тому +640

    He need support from society...support him

    • @Helen.5k
      @Helen.5k 4 роки тому +4

      ഇത് ചെയ്ത അസൂയക്കരനെ വെറുതെ വിട്ടൂട... പോലീസ് ഉടനെ വേണ്ടത് ചെയ്യണം. Corona യേക്കളും നാശം വിതയ്ക്കുന്ന ആ അലവലാതിയെ പൂട്ടണം..എന്തും കിട്ടുന്നതിന് മുൻപ് forward ചെയ്യുന്ന ആൾക്കാരും അൽപം ചിന്തിക്കണം ഇത് എത്രത്തോളം ശരിയാണ് എന്ന്.. എന്ത് കിട്ടിയാലും forward ചെയ്യുന്ന ശീലം മാറ്റണം.

  • @kristy_official9519
    @kristy_official9519 4 роки тому +1638

    ആരൊക്ക എന്ത് പറഞ്ഞാലും സ്വന്തം അമ്മകൂടി നമ്മളെ മനസിലാകാത്ത അവസ്ഥ വളരെ വേദനിപ്പിക്കുന്നത് ആണ്.

    • @mohammadfaizal3071
      @mohammadfaizal3071 4 роки тому +6

      Yes bro 😞😔😢

    • @sudheeshp9985
      @sudheeshp9985 4 роки тому +3

      😢

    • @minumaria2286
      @minumaria2286 4 роки тому +3

      Oraludea jivitham nasippichappol ethu cheitha aalku santhoshamayi kanum allea...... kashtam.😠👊

    • @shifin1360
      @shifin1360 4 роки тому +7

      സാരമില്ല എന്നെങ്കിലും ഉമ്മ തിരിച്ചറിയും

    • @athulyasuresh5724
      @athulyasuresh5724 4 роки тому +1

      Yes bro

  • @bru_tal_43
    @bru_tal_43 3 роки тому +207

    ശരീരത്തിന്റെ നിറവും മുഖത്തിന്റ ലുക്കും നോക്കിയാണോ കള്ളൻ എന്ന് വിളിക്കുന്നത് കഷ്ട്ടം. വീഡിയോ ചെയിതിട്ടു ആണെങ്കിലും ഈ പുള്ളിയുടെ സ്വാഭവം മനസിലാക്കി തന്ന ചാനലിനു നന്ദി 🖤✌️

  • @PETTALKSMANKADA
    @PETTALKSMANKADA 4 роки тому +914

    ഞങ്ങളുടെ ബനാത് ഇക്കയുടെ പേരിൽ ഈ കള്ള പ്രജരണം നടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് വരെ ഞങ്ങൾ ഒറ്റകെട്ടായി പോരാടും

    • @shameerap8020
      @shameerap8020 4 роки тому +3

      പോരാടണം bro.. ഫുൾ സപ്പോർട്ട്

    • @manafdosth613
      @manafdosth613 4 роки тому +2

      Katts saport

    • @muhammedrazik451
      @muhammedrazik451 4 роки тому +1

      Full support

    • @jamaludheenvp9608
      @jamaludheenvp9608 3 роки тому +1

      നിങ്ങൾ ചെയ്യേണ്ടത് അതാണ് . ആ കുറ്റവാളികളെ പിടിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാൻ സഹായിക്കുക

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      👍👍👍

  • @belfortbelfor6581
    @belfortbelfor6581 4 роки тому +1274

    ബനാത്ത് ചേട്ടൻ പേടിക്കണ്ട നല്ല ആളുകൾ നിങ്ങളെ കൈവിടില്ല ഞങ്ങൾ ഇത് വൈറൽ ആക്കിത്തരാം എല്ലാരും shere ചെയ്യണേ

  • @RIYAS801
    @RIYAS801 4 роки тому +660

    ഇത് ഞങ്ങളുടെ ബനാത് ക ആണ് പാവം ഇക്കാ. വടം വലിയുടെ രാജകുമാരൻ.....

    • @saneerms369
      @saneerms369 4 роки тому

      Your really hero Banaath ikka

  • @terminator1670
    @terminator1670 3 роки тому +389

    ഒരു കൊല്ലം കഴിഞ്ഞ് ആരേങ്കിലുമുണ്ടോ😅

  • @അലോഷി
    @അലോഷി 4 роки тому +1115

    ഒട്ടും വിഷമിക്കേണ്ട ... ഈ ന്യൂസ് എല്ലാവരും കാണുന്നതോട് കൂടി നിങ്ങളോടുള്ള തെറ്റിദ്ധാരണ മാറും ... എല്ലാം നല്ലത് പോലെ ആവട്ടെ ...😊

    • @razakrazu8870
      @razakrazu8870 4 роки тому

      Correct

    • @samsebin7895
      @samsebin7895 2 роки тому +1

      Hey I am late here how's life going for him right now because IDK malayalam

  • @siddiquelakbar
    @siddiquelakbar 4 роки тому +659

    ആദ്യമായിട്ടാണ് മനോരമക്ക് ലൈക്കടിക്കുന്നത് ...
    ഈ വാർത്തയ്ക്ക് അഭിവാദ്യങ്ങൾ മനോരമയ്ക്ക് ,

    • @ayyoobkt1097
      @ayyoobkt1097 4 роки тому +5

      മനോരമ തന്നെയാ കുന്നം കുളത്തു അജ്ഞാതൻ ന്ന് പറഞ്ഞു ആദ്യ പോസ്റ്റ് ഇട്ടത്

    • @VKremixstudio
      @VKremixstudio 4 роки тому

      ഞാനും

    • @powerfullindia5429
      @powerfullindia5429 4 роки тому

      Media one polum chythilla.. so manorama big salute

    • @rimnashazi8648
      @rimnashazi8648 4 роки тому

      J

    • @itsmetorque
      @itsmetorque 4 роки тому

      True😂😂😂 this is why new channel stands for... athayirikanameda news

  • @nothantech
    @nothantech 4 роки тому +1892

    ഇതേഹം എന്റെ നാട്ടുകാരാണ് ആണ് . ഈ നുണ പ്രചാരണം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം 😡😡😡

    • @Underworld121
      @Underworld121 4 роки тому +76

      Nothan Tech താങ്കളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് വേണ്ടി നാട്ടുകാർ മുന്നോട്ട് വരൂ. അതാണ് നിങ്ങൾക്‌ ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഒരു നല്ല കാര്യം

    • @roshanz1204
      @roshanz1204 4 роки тому +1

      Pullara aa chembrammal kurach oolakal und..

    • @mohammedsuhailsuhail7076
      @mohammedsuhailsuhail7076 4 роки тому +1

      Bro idhehathinte contact no kittoo

    • @sreejithrs4797
      @sreejithrs4797 4 роки тому

      🤫🤕

    • @dinkan3715
      @dinkan3715 2 роки тому

      Aadaaa pavaam maushyan nattukarude kundik urappilla myran mar ,korch six back oke kandaal ayaal aknjathaa jeevj ennano myr

  • @arjunvs3118
    @arjunvs3118 4 роки тому +304

    താങ്കൾ ആരാന്നു അറിയാത്തവർക് ഞങ്ങൾ പറഞ്ഞു മനസ്സിലാക്കികൊള്ളം... ധൈര്യമായി മുന്നോട്ടു പോ ഇക്ക... എല്ലാരുടെയും സപ്പോർട് ഉണ്ടാവും...

  • @thekanaranjaliyan8204
    @thekanaranjaliyan8204 4 роки тому +465

    വികൃതി സിനിമ ഓര്‍മ വന്ന്
    എന്തൊരു അവസ്ഥയാണ്
    മനോരമ ഒരായിരം കടപ്പാട് അങ്ങേര്ക്ക് വേണ്ടി ഇങ്ങനെ ഒരു ന്യൂസ് കൊടുത്തതിന് 🙌

  • @vyshnavshivdas3654
    @vyshnavshivdas3654 4 роки тому +1762

    നമ്മള് വടംവലി ക്കാരെ നെയ്മറും റൊണാൾഡയും ഓക്കെ ഈ മൊതലാണ്
    അങ്ങനെയുള്ളവർ Like അടി
    ബനാത്ത്

  • @abdulbasith4921
    @abdulbasith4921 4 роки тому +578

    മനോരമക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ വെറും ഈച്ച സ്വഭാവം ഉള്ള മാധ്യമങ്ങൾ ഇങ്ങനെയുള്ള വാർത്തൽകും പ്രാധന്യം കൊടുക്കണം

  • @VKremixstudio
    @VKremixstudio 4 роки тому +23

    ഈ പാവം മനുഷ്യന്റെ നിരപരാധിത്തം ജനങ്ങൾക്ക് മുമ്പിൽ എത്തിച്ച മനോരമ ന്യൂസിന് നന്ദി 🙂🙏💯🥰

  • @puntoevo
    @puntoevo 4 роки тому +465

    Cyber cell ഇങ്ങനത്തെ genuine കേസുകളൊന്നും എടുക്കില്ലെ ? ഇത് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തേണ്ടത് ഇപ്പൊൾ ജനങ്ങളുടെ ആവശ്യമാണ്.

    • @suhailsq1935
      @suhailsq1935 4 роки тому +8

      സൈബർ സെല്ലോക്കെ തമാശയല്ലേ സേട്ടാ

    • @blcriyassr2744
      @blcriyassr2744 4 роки тому +24

      Sheriya bro വെല്ല നടിമാരുടെയും ജട്ടി പോസ്റ്റ്‌ ചെയ്താൽ അവനെ സൈബർ കണ്ടു പിടിക്കും

    • @fadhilz963
      @fadhilz963 4 роки тому +4

      @@blcriyassr2744 അങ്ങനെ ഇന്ററസ്റ്റിംഗ് കേസുകൾ ഞങ്ങൾ സൈബർ സെല്ലുകാരുടെ ഒരു weakness ആണ്

    • @jacksonkottarakara6045
      @jacksonkottarakara6045 4 роки тому +3

      Sreekanth ശ്രീ cyber cell ഓക്കെ വലിയ തമാശ അണ് ബ്രോ

    • @Nas-e7c
      @Nas-e7c 4 роки тому +2

      Cyber cell kandupidikanm

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    നിങ്ങൾ അടുത്ത സൂപ്പർ ഹീറോ ആവും . സോഷ്യൽ മീഡിയയിൽ അതങ്ങനെയെ വരു ഇല്ലെങ്കിൽ ഇക്ക കണ്ടോ

    • @sreesri7309
      @sreesri7309 4 роки тому +4

      ചേട്ടനെ സിനിമയിൽ എടുക്കട്ടെ അല്ലെ 😍😍

    • @rishadrichu5738
      @rishadrichu5738 4 роки тому

    • @jayakumarg6417
      @jayakumarg6417 4 роки тому

      സത്യം. ഈ കുരിശിൽ നിന്നും ഉയർത്തെഴുന്നേൽക്കും.

    • @krprasanth2268
      @krprasanth2268 4 роки тому

      👍✌

    • @kiranfelix5799
      @kiranfelix5799 4 роки тому

      ഉമ്മ കള്ളൻ എന്ന് വിശ്വസിച്ച് വീടി കെറണ്ട എന്ന് പറഞ്ഞത് തിരിച്ച് എടുക്കാൻ പട്ടിലാലോട

  • @sameelpkm
    @sameelpkm 4 роки тому +609

    പുറമെയുള്ളവർ എന്തെങ്കിലും അസത്യം പ്രചരിപ്പിക്കുമ്പോഴേക്ക് സ്വന്തം വീട്ടുകാർ പോലും തളളിപ്പറയുന്നത് സങ്കടകരമാണ് ..

    • @leelan4581
      @leelan4581 4 роки тому +15

      തീർച്ചയായും.. വളരെ സങ്കടകരം തന്നെ 😪😰

    • @afeefmuhammed6899
      @afeefmuhammed6899 4 роки тому +6

      Sathyyam😢😢

    • @bindusivan3410
      @bindusivan3410 4 роки тому +10

      Athe enthoru kashamanith... valarthi valuthakitavark polum iddehathinte swabhavam arile mattulloroke enthoke paranjalum namml ethirthu nilkum bt swantham alkar thalliparayumbol pinnenthu parayan arodu parayan aru klkn... padachon undakum thankalude oppam.. ethu sangadathinum oru kalavadhiyund padachonte anugraham ullathukondanu ipolee sathyam purathu vannathu.. manasu thalararuth... padachon kakkatte

    • @afeefmuhammed6899
      @afeefmuhammed6899 4 роки тому +3

      @@bindusivan3410 aameen

    • @jaymohanpn7127
      @jaymohanpn7127 4 роки тому +2

      Sathyam

  • @anez1478
    @anez1478 3 роки тому +119

    വീട്ടുകാർക്ക് സ്വന്തം മോനേ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ വേറെ ആർക്ക് പറ്റും 🤬

  • @ThrottleZone
    @ThrottleZone 4 роки тому +388

    ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുത്.. Social Media നല്ലതിന് മാത്രം ഉപയോഗിക്കുക...💯എന്റെ നാടിന്റെ അടുത്തുള്ള...ആളാണ്...

  • @thalappokkamchannel4388
    @thalappokkamchannel4388 4 роки тому +1125

    വലിയ ഒരു ഒറ്റപ്പെടലിന്റെ വേദന ഈ മുഖത്തുണ്ട് . നാട്ടുകാർ കുറ്റപ്പെടുത്തിയാലും സ്വന്തം വീട്ടുകാർ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു .പാവം മനുഷ്യൻ . സത്യ കഥ എല്ലാവരിലും എത്തിച്ച മനോരമ ന്യൂസ് ന് ഇരിക്കട്ടെ ഒരു like 👍👍👍👍

  • @shabeebshibu
    @shabeebshibu 4 роки тому +573

    പാവം മനുഷ്യൻ ❤️❤️ചെയ്തവൻ മുടിഞ്ഞു പോവും 🙏🏻 "വികൃതി "

    • @hilshakhil
      @hilshakhil 4 роки тому +8

      Sathyam... njanum ariyand manasilu agane paranju poi.... eganoru paavam manushyante jeevitham vachu venairunno avanoke sandhoshikan

    • @abdulgafoorcp1756
      @abdulgafoorcp1756 4 роки тому +3

      സത്യം

    • @shabeebshibu
      @shabeebshibu 4 роки тому

      Hilsha Akhil yes

  • @rkork9925
    @rkork9925 4 роки тому +45

    എന്ത് ലുക്കാ....., എല്ലാ വില്ലൻ കഥാപാത്രത്തിനും ഒത്ത ലുക്ക്🥰

  • @naaztn1392
    @naaztn1392 4 роки тому +629

    ഒരു കാര്യം മനസിലായി ഒരാൾക്ക് ഒരു സങ്കടം വന്നാൽ അതിൽ ജാതിയും മതവും ഒന്നും വിഷയം അല്ല കമെന്റ് എല്ലാം വായിച്ചപ്പോൾ തോന്നിയത്

  • @ashiknk853
    @ashiknk853 4 роки тому +822

    ഈ പാവത്തിനെ ആണല്ലോ പടച്ചോനെ ഇത്രയും ആൾക്കാർ ക്രൂശിച്ചിരുന്നത്........... 😔😔😔😔

  • @sinanvga6762
    @sinanvga6762 4 роки тому +848

    *അങ്ങനെ ബനാത്തിനു വേണ്ടി ജന്മനസ്സുകൾ ചേർന്ന് ഈ വീഡിയോ trending 01 ആക്കി ◻◻* *Big saloute for manoran* ◻◻

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 4 роки тому +122

    *പാവം മറിയതാക്കു ഒന്ന് സംസാരിക്കാൻ പോലും അറിയില്ല ഈ മനുഷ്യനെ കള്ളൻ ആക്കിയവനെ ഒക്കെ ന്താ ചെയ്യാ*

  • @taptoretry7824
    @taptoretry7824 4 роки тому +465

    ഈ ഇന്റർവ്യൂ എടുത്ത manorama news ന് ബിഗ് സല്യൂട്ട്. ചോദിക്കാനും പറയാനും 💪🥰

  • @sadikkolkkaran8819
    @sadikkolkkaran8819 4 роки тому +471

    ഇയാളെ കള്ളൻ എന്ന് ആക്ഷേപിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം

    • @sudhaanil1037
      @sudhaanil1037 4 роки тому +1

      Adhehathinte athir teamil thanne ulla arenkilum aarikkum.....pavom manushyan......

  • @aajukamal2312
    @aajukamal2312 4 роки тому +494

    ആ ഫേക്ക് ന്യൂസ് വൈറൽ ആയത് പോലെ ഈ ന്യൂസും എല്ലാവരും ഷെയർ ചെയ്ത് എല്ലാവിടെയും എത്തിച്ചാൽ കുറച്ചു പ്രശ്നങ്ങളൊക്കെ തീരും

  • @janeesjns8716
    @janeesjns8716 4 роки тому +141

    ഈ dislike അടിച്ചവരൊക്കെ ആ fake news share ചെയ്തവരിൽപെട്ടതായിരിക്കും

  • @toptenknowledge6399
    @toptenknowledge6399 4 роки тому +720

    സുരാജ് വെഞ്ഞാറമ്മൂടിന്റെ വികൃതി എന്ന ഓർമ വന്നവരുണ്ടോ

  • @muhammedirfan313
    @muhammedirfan313 4 роки тому +1423

    ആര് പറഞ്ഞാലും ഉമ്മ അങ്ങനെ പറയരുതായിരുന്നു....... 😮😥😥😥😥😥

  • @ThemaskedMallu
    @ThemaskedMallu 4 роки тому +230

    ഇത് ബനാത് എനിക്ക് അടുത് പരിജയം മുളള ആളാണ് ഞങ്ങൾ പൂക്കോട്ടൂർ കാരുടേ സ്വകാര്യ അഹങ്കാരം

  • @priyajoseph7108
    @priyajoseph7108 4 роки тому +64

    Hats off to manorama...This video is a life saver for this poor guy🙌

  • @mathewsnangani1643
    @mathewsnangani1643 4 роки тому +510

    ഉമ്മ ഈ മകനെ മനസ്സിലാക്കി വീട്ടിലേക്ക് തിരികെ വിളിക്കുക. ഉമ്മയ്ക്ക് മാത്രമാണ് ആ മകനെ മനസ്സില്ലാക്കാൻ സാധിക്കുകയുള്ളൂ.

    • @Commentoli-Manushyan
      @Commentoli-Manushyan 4 роки тому +22

      ഇതുപോലെ വിവരമില്ലത കുറേ പേര് ഉണ്ട്..സ്വന്തം മകൻ ചെയ്യുന്ന പണി പോലും അറിയില്ല...സ്വന്തം മകനെ മനസിലാക്കാൻ പോലും കഴിഞ്ഞിട്ടില്ല...അവർ വിശ്വസിച്ചത് നാട്ടുകാർ പറയ്യന്നതും ഫേസ്ബുക്കിൽ വന്നതും ആണ് കഷ്ട്ടം...ഇതിൽ നല്ല 'അമ്മ യാണ് uapa ചുമത്തി ജയുള അടച്ച ആ കമ്മ്യൂണിസ്റ്റ് ചെക്കന്റെ 'അമ്മ..അവർ അപ്പോഴും പറയുന്നത് മകൻ നിരപരാധി ആണ് എന്നാണ്..

    • @-90s56
      @-90s56 4 роки тому +24

      @@Commentoli-Manushyan ആ അമ്മയെ കുറ്റം പറയണ്ട അവരുടെ നന്മ കൊണ്ടും സ്വന്തം മകൻ തെറ്റ് ചെയ്‌തെന്നുമുള്ള വിഷമം കൊണ്ട് ചെയ്തതായിരിക്കും എന്ത് തെമ്മാടിത്തരം കാണിച്ചാലും അംഗീകരിക്കുന്ന മാതാപിതാക്കൾക്ക് ഇവരെ പോലുള്ളവർ ഒരു പാഠം ആണ്

    • @itsmetorque
      @itsmetorque 4 роки тому

      Manasilakiyilllao!!! Adhyam that really shameful!!!!

    • @itsmetorque
      @itsmetorque 4 роки тому

      HAVILDAR koshy KURIAN but enthoke ayalum they should not ignore him at any situation,,

    • @Commentoli-Manushyan
      @Commentoli-Manushyan 4 роки тому +6

      @@-90s56 അതിനു ഇവിടെ അയാൾ കള്ളൻ ആണെന്ന് പറഞ്ഞത് കോടതിയോ പൊലീസോ അല്ല..കുറെ വിവരമില്ലാത്ത ജനങ്ങളും സോഷ്യൽ മീഡിയ യും ആണ്.....
      മകന്റെ ജോലി പോലും അറിയാത്തവരെ പിന്നെ എന്ത് പറയണം...

  • @fasimali582
    @fasimali582 4 роки тому +390

    മനുഷ്യൻ താഴ്ത്തിയ പടച്ചോൻ ഉയർത്തും.. ഇങ്ങൾ വേറെ ലെവൽ ആവും.

    • @abirealestate5946
      @abirealestate5946 4 роки тому

      തീർച്ചയായും

    • @beautyfullgramavaasi2974
      @beautyfullgramavaasi2974 4 роки тому +4

      താഴ്ത്തുമ്പ പടച്ചോൻ ഉറങ്ങിപ്പോയ??

    • @shibilshibi3251
      @shibilshibi3251 4 роки тому +1

      @@beautyfullgramavaasi2974 illadoa padachavan oree pareekshnaghal koadukkum athine അതിജീവിക്കുന്നവനേ padachavan naalle uyarthum athh Ee loakathallakill paraloakathileekillum

    • @SunilDas-tu7iv
      @SunilDas-tu7iv 4 роки тому

      എല്ലാ ദൈവങ്ങളും lockdown ണിൽ പെട്ടു.
      ഈ പാവതിന് പണി കിട്ടിയ നേരത് ദൈവങ്ങൾ ഉറകതിൽ ആയിരുന്നു

    • @SunilDas-tu7iv
      @SunilDas-tu7iv 4 роки тому

      പണി കൊടുത ആ പൊന്നുമോനെ ഇയാളുടെ കൈയിൽ തനെ കിട്ടിയിരുന്നെങ്കിൽ ഹൊ നല്ല കളർഫുൾ ആയിരുന്നേനെ

  • @mhdadhilthathoor9821
    @mhdadhilthathoor9821 4 роки тому +551

    ആരോഗ്യമുണ്ട് എന്ന അഹങ്കാരമില്ലാത്ത പാവം മനുഷ്യൻ താങ്കൾ ഉയരങ്ങളിൽ നിന്നും ഉയരഞളിൽ എത്തും

    • @തളത്തിൽദിനേശൻ
      @തളത്തിൽദിനേശൻ 4 роки тому +7

      മലബാറിൽ വടംവലി കാണുന്നവർക്കു ചിരപരിചിതൻ... ബനാത് ഇഷ്ട്ടം ##

    • @paachuabdu
      @paachuabdu 4 роки тому

      inshaallah ethettteee aameen

  • @shafeequeshafeeque7701
    @shafeequeshafeeque7701 2 роки тому +4

    ഈ മനുഷ്യന്റെ നിരപരാധിത്വവും , ജീവിത മാർഗവും തിരിച്ചു നൽകാൻ മനോരമ വഹിച്ച പങ്ക് അഭിനന്തനാർഹമാണ്

  • @alianwarmukkil6468
    @alianwarmukkil6468 4 роки тому +383

    ഗ്രാമീണതയുടെ നിഷ്കളങ്കത ആ വാക്കുകളിൽ മുഴച്ച് നിൽക്കുന്നു..
    സാധു പച്ച മനുഷ്യൻ.

  • @soorajiringavoor9934
    @soorajiringavoor9934 4 роки тому +464

    ഇങ്ങള് പേടിക്കേണ്ട ബായ്..
    ഞമ്മള് വൈറലാക്കിത്തരാം...
    ഏതെങ്കിലും ഞരമ്പ് രോഗികളാവും ഫോട്ടോ ഇട്ടത്...

    • @shanushanu261
      @shanushanu261 4 роки тому

      വളരെ നല്ല കാര്യം 👍👍👍👍👍

  • @shijishiji2481
    @shijishiji2481 4 роки тому +686

    ഇദ്ദേഹ'ത്തിൻ്റെ ശരീരം പോലെ ഒന്നുമല്ലല്ലോ മനസ്സ് ശുദ്ധപാവം നിങ്ങളെ ദൈവം രക്ഷിക്കു.

    • @dsvlss
      @dsvlss 4 роки тому +8

      Sharirathinu entha kuzhappam.. he looks smart

    • @anupriya9573
      @anupriya9573 4 роки тому +10

      @@dsvlss his body is strong.. But mind is fragile. That's what she said

    • @fahadfaaz2362
      @fahadfaaz2362 4 роки тому

      ശരിയ

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 роки тому

      ഈ ആതിര മാരൊക്കെ ഇങ്ങനെയാ ആണോ

    • @zaheer...kk7
      @zaheer...kk7 4 роки тому

      Athira Love u for your heartful

  • @Rocky14332
    @Rocky14332 4 роки тому +33

    ഇങ്ങനെ ആണ് യഥാത്ഥ മാദ്യമധർമം ചെയ്യേണ്ടത❤️്... ഏഷ്യാനെറ് കണ്ടു പഠിക്കട്ടെ

  • @snp-zya
    @snp-zya 4 роки тому +328

    ഇൗ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിച്ച മനോരമക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്....

  • @visualvoyager8495
    @visualvoyager8495 4 роки тому +540

    ടെൻഷൻ വേണ്ട ബ്രോ മനോരമയിൽ ഈ വാർത്ത വരുന്നതോട് കൂടി എല്ലാം ശരിയാകും. Be happy👍

  • @minifan1119
    @minifan1119 4 роки тому +329

    'ഉമ്മ വീട്ടിൽ കയറണ്ടാന്ന് പറഞ്ഞു '. ഹൃദയം നുറുങ്ങുന്നു

    • @AgniyahShaikh
      @AgniyahShaikh 4 роки тому +6

      ഉമ്മ പേടിച്ചിട്ടുണ്ടാവും... സമൂഹം ഒറ്റപ്പെടുത്തിയാൽ പിന്നെ നമ്മുടെ നാട്ടിൽ എന്തെര് ജീവിതം !!🙁🙁

    • @Ageisjustanumber2022
      @Ageisjustanumber2022 4 роки тому +2

      @@AgniyahShaikh swantham makaneyo athum ithrakk kazhivulla orale ingana veettukarkku engana kazhiyum kashtam

  • @SHIFAS__YT__123
    @SHIFAS__YT__123 3 роки тому +11

    ഈ ന്യൂസ്‌ കൊടുത്ത മനോരമ ന്യൂസിന് ബിഗ് സല്യൂട്ട് 👍👍👌👌

  • @noorulhaqnoorulhaq1607
    @noorulhaqnoorulhaq1607 4 роки тому +369

    ഇങ്ങേരുടെ അടുത്ത് നിന്ന് ആഞ്ഞ് ഒന്ന് കിട്ടിയാൽ മതി,പിന്നെ ഇമ്മാതിരി പണിക്ക് നോക്കില്ല

  • @karizmaloverkl2683
    @karizmaloverkl2683 4 роки тому +697

    ഒന്നും പേടിക്കാൻ ഇല്ല... മച്ചാനെ കേരള കര നിങ്ങളെ ഏറ്റെടുത്ത കഴിഞ്ഞു 🖤

    • @sumakt6257
      @sumakt6257 4 роки тому +3

      Why crucify such a poor man? And honest too...

  • @mahirzain1222
    @mahirzain1222 4 роки тому +95

    വടംവലി എന്ന ഞങ്ങളുടെ മഹായുദ്ധത്തിലെ ഉരുക്കു മനുഷ്യൻ ആണ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ വടംവലി ലോകത്തെ അസാമാന്യ കരുത്തും സ്റ്റാമിനയും ഉള്ളവരിൽ ഒരാളാണ് ഇദ്ദേഹം

    • @jishalenin2854
      @jishalenin2854 4 роки тому +1

      ഈ മനുഷ്യനോട് ഇങ്ങനെ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. തക്ക ശിക്ഷയും കൊടുക്കണം

  • @mrsureshnitc
    @mrsureshnitc 4 роки тому +19

    Humble and simple man. His family must also be similarly genuine. All support to him and family.

  • @elappasworldkichen8591
    @elappasworldkichen8591 4 роки тому +326

    മുത്തേ നീ പേടിക്കേണ്ട പടച്ചവൻ നിന്റെ കൂടെയുണ്ട് ഞങ്ങളുടെ എല്ലാവരുടേയും ദുആനിന്നിൽ ഉണ്ടാവും

  • @vinuvinu9533
    @vinuvinu9533 4 роки тому +69

    ഇ വാർത്ത പുറം ലോകത്ത് കൊണ്ടുവന്ന് ബനാഥ് എന്ന വ്യക്തിയെ സഹായിക്കാൻ ശ്രിമിച്ച മനോരമ ന്യൂസ്ന് അഭിനന്ദങ്ങൾ

  • @rasalktt9334
    @rasalktt9334 4 роки тому +269

    നിഷ്കളങ്കൻ പാവം ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ ❤👏👏

  • @majeednusrath7671
    @majeednusrath7671 4 роки тому +3

    പാവം മനുഷ്യൻ... ഈ കാര്യം ജനങ്ങളിലേക്ക് എത്തിക്കാൻ മനസ് കാണിച്ച മനോരമ ക്കു ഒരുപാട് നന്ദി

  • @muhammed_safwan4679
    @muhammed_safwan4679 4 роки тому +601

    *വടം വലിയുടെ സ്വന്തം the spider man of kerala "ബനാത് പുള്ളറ "*

  • @abdulnasserkv2950
    @abdulnasserkv2950 4 роки тому +210

    പാവം' മനുഷ്യൻ ഇദ്ദേഹത്തെ ദ്രോഹിച്ചിട്ട് എന്ത് കിട്ടാനാ ആ തെമ്മാടിക്ക് സർ നിങ്ങളുടെ കൂടെ ഈ കേരളത്തിലെ മുഴുവൻ ജനങ്ങളുമുണ്ട് Big saluit

  • @iassarath
    @iassarath 4 роки тому +182

    പച്ചയായ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.

  • @rhythmofbl
    @rhythmofbl 4 роки тому +19

    ചേട്ടൻ വിഷമിക്കണ്ട, എല്ലാവർക്കും സത്യം മനസിലാകും 🙂

  • @geoantony9509
    @geoantony9509 4 роки тому +985

    Sad part is his parents are not trusting him.... They are judging him based on a photo...... Somebody educate them.
    Good job manorama news for supporting him.

    • @Ahammedashiqpp
      @Ahammedashiqpp 4 роки тому +9

      True

    • @lessisreeshu1255
      @lessisreeshu1255 4 роки тому +15

      ആ അമ്മയുടെ കണ്ണീരുമതി ആ ഫോട്ടോ ഇട്ടവൻ ഗതി പിടിക്കാതിരിക്കാൻ

    • @nowpresent2167
      @nowpresent2167 4 роки тому +7

      So sad parents don't understand and stand with their child ☹️

    • @najmaabdulazeez3427
      @najmaabdulazeez3427 4 роки тому

      @@lessisreeshu1255 👍👍👍👍yes

    • @abrahammathew355
      @abrahammathew355 4 роки тому

      Lessi : Yes exactly 👌👌

  • @divyamohandas2705
    @divyamohandas2705 4 роки тому +132

    3:12 good physique💪 ആ സംസാരം കേട്ടാൽ അറിയാം വെറും പാവം ആണെന്ന്.. നല്ലത് വരട്ടെ💕

    • @mahirzain1222
      @mahirzain1222 4 роки тому

      അതെ അസാമാന്യ കരുത്തും സ്റ്റാമിനയും ഉള്ള പ്ലയർ ആണ് നിങ്ങൾക്ക് എങ്ങനെ മോഹലാൽ മമ്മുട്ടി അതുപോലെ തന്നെ വടംവലി ലോകത്തെ സൂപ്പർ സ്റ്റാർ ആണ് ഇദ്ദേഹം " ബനാത്ത് പുല്ലാറ "

    • @divyamohandas2705
      @divyamohandas2705 4 роки тому +1

      @@mahirzain1222 ആണോ😍 ഞാൻ ഇപ്പോഴാ അറിയുന്നത് ഇദ്ദേഹത്തെപറ്റി.. എനിക്കിഷ്ടപ്പെട്ടു..

  • @gayathrinair1389
    @gayathrinair1389 4 роки тому +848

    സ്വന്തം ഉമ്മ ഇങ്ങനെ പെരുമാറിയത് മോശമായി പോയി ..പാവം മനുഷ്യൻ

    • @fasnaharis3151
      @fasnaharis3151 4 роки тому +5

      Satyam

    • @apfaisal4064
      @apfaisal4064 4 роки тому +57

      നല്ല അമ്മ ആയതുകൊണ്ട

    • @udaynair1943
      @udaynair1943 4 роки тому +50

      @@apfaisal4064 ഞാനും അതിനോട് യോജിക്കുന്നു.... അവർ നല്ല ഉമ്മ ആണ്....

    • @update_clip
      @update_clip 4 роки тому +63

      സ്വന്തം മകൻ കള്ളനാണെന്നു അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഉമ്മയുണ്ടാവുമോ പെങ്ങളെ. ആ മനസിന്റെ സങ്കടം കൊണ്ടാണ് അങ്ങനെ ചെയ്തത് അത് എന്റെ ഉമ്മയാണെങ്കിൽ പോലും അങ്ങനെ ചെയ്യും

    • @mathewpk1099
      @mathewpk1099 4 роки тому

      G

  • @sinanvga6762
    @sinanvga6762 3 роки тому +3

    ഒരു വർഷത്തിനു ശേഷം കാണുന്നവരുണ്ടോ ഇത്

  • @muhasvoice4512
    @muhasvoice4512 4 роки тому +154

    ഇനി നിങ്ങളുടെ നല്ല സമയം തുടങ്ങുകകയാണ് ഇക്ക

  • @shajik.p4758
    @shajik.p4758 4 роки тому +223

    സ്വന്തം ഉമ്മാ പോലും മക്കളെ മനസ്സിലാക്കാതെ പോകുന്നു എന്തൊരു കാലമാണ്

    • @sujathamukundan4415
      @sujathamukundan4415 4 роки тому +2

      Aa amma addehathinte koode ninnengle itraum vishamikkillayirunnu pavam

  • @sahalvengad1679
    @sahalvengad1679 4 роки тому +262

    ഇക്ക നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഉള്ള് കൊണ്ട് കരഞ്ഞു പോകുന്നു. ഇക്കാക്ക് എന്തായലും നീധി ലഭിക്കും ഇന്ഷാ അല്ലാഹ്

  • @aaadriverecords3444
    @aaadriverecords3444 Рік тому +1

    സൂപ്പർ ലുക്ക് man !!!😮💪🤩 നിങ്ങളുടെ പോലെ ഒരു strong look കിട്ടാൻ നമ്മളെപ്പോലെ കൊറേ പേർ ഇവിടെ കഷ്ടപ്പെടുന്നു!😢 ഞാൻ താങ്കളുടെ ഫാൻ ആയി 🎉

  • @ssanilasunny2373
    @ssanilasunny2373 4 роки тому +134

    പാവം മനുഷ്യൻ. വിഷമിക്കേണ്ട ചേട്ടാ. ഇവിടെ ഉള്ള കുറേ ആൾക്കാർ സപ്പോർട്ട് ഉണ്ടല്ലോ. ദൈവം തീര്ച്ചയായും തെറ്റ് ചെയ്തവരുടെ മുന്നിൽ തങ്ങളെ ഉയർത്തട്ടെ. ❤

  • @AllInOne-dp8hn
    @AllInOne-dp8hn 4 роки тому +251

    ചേട്ടാ ആഹാ movie ലൊക്കേഷനിൽ വെച്ച് ഞാൻ ചേട്ടനെ കണ്ടായിരുന്നു ചേട്ടൻ പേടിക്കണ്ട പറയുന്നവർ പറയട്ടെ ധൈര്യമായി മുന്പോട്ട് പോകു ഫുൾ സപ്പോർട്ട് ഉണ്ട്....

    • @vishnul1342
      @vishnul1342 4 роки тому +3

      Bro veronnumalla ee Oru vartha vannappo pulliyude umma paranju veettilu kayaranda ennu aa nimisham adheham anubhavicha vedana onnu orthunokike verarum alla swantham ummayanu paranjathu..... Ipo ee vartha vannu kurey peru kaaryam manasilakki ennalum kurachu perundakum pulliyude manasu vedhanipichu rasikan... Orale nallavanakkunathum cheethayakkunnathum nammude (prbudhatha niranja) samooham thanne.....

  • @joblemathew8209
    @joblemathew8209 4 роки тому +220

    പാവം മനുഷ്യൻ. ഇത് ചെയ്തത് ആരായാലും അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം.

  • @saheerkhan4675
    @saheerkhan4675 2 роки тому +2

    ആ പാവത്തിനു രക്ഷകനായി വന്ന മനോരമക് നന്ദി ♥️

  • @farmstationmalappuramshorts
    @farmstationmalappuramshorts 4 роки тому +139

    ബനാത്തിനെ അപമാനിച്ചവരെ നിയമത്തിനു. മുന്നിൽ കൊണ്ടുവരുകയും അദ്ധേഹത്തിന് നഷ്ട പരിഹാരം നൽകുകയും ചെയ്യുക. 💪💪💪

  • @abduljaleelcm333
    @abduljaleelcm333 4 роки тому +314

    ഇതിന് un like അടിച്ചവർ തന്നെ ആയിരിക്കും പ്രതികൾ.. അല്ലാതെ ഒരു മനുഷ്യന്റ വിഷമം പോലും ഉൾകൊള്ളാൻ പറ്റാത്ത ആളുകൾ വരെ ഉണ്ടല്ലോ ഈ ലോകത്തു..

    • @feninjoseph4784
      @feninjoseph4784 4 роки тому

      അമ്മേനെ തല്ലയാലും രണ്ടുഭാഗം പറയുന്ന ചെറ്റകളുടെ നാടാണ് നമ്മുടെ പിന്നെ എന്ത് പറയാനാണ് ഭായ്

    • @abii2494
      @abii2494 4 роки тому

      അവർ ഒറിജിനൽ വർഗ്ഗീയ വാദികൾ സംഷയം വേണ്ട

    • @shoukathali.
      @shoukathali. 4 роки тому

      ചിലപ്പൊ ഇത് ചെയ്തവന തിരെ Like അടിച്ചതാവും അല്ലെങ്കിൽ അബന്ദത്തിൽ ഒരു വട്ടം എനിക്ക് അങ്ങനെ തെറ്റ് പറ്റീട്ടുണ്ട് മരിച്ചതിന് sad കമറ്റ് ഇട്ടതാ Smile ആയി പിന്നെ തെറി വന്നപൊയ നോക്കീത്

  • @ft5ghfgtt502
    @ft5ghfgtt502 4 роки тому +190

    ഉറച്ച ശരീരം മാത്രം
    മനസു ലോലമാണ്
    ഇക്കയുടെ

    • @aryanroy5822
      @aryanroy5822 4 роки тому

      Aaaraaaa...enthaaaaa....
      Enthuvaaaday ithokkkaay...
      Mlechaam

    • @itsmetorque
      @itsmetorque 4 роки тому

      Ft 5gh Fgtt yes

    • @itsmetorque
      @itsmetorque 4 роки тому

      Aryan Roy he said right!!! He is soft hearted!!! Thats not a negative also

  • @jabaanboy
    @jabaanboy 2 роки тому +3

    Aaha moviyil uddallo e chettan Friends Edappal enna teamil ayirunnu

  • @newindia4957
    @newindia4957 4 роки тому +329

    നുണക്കഥകൾ പൊളിച്ചടുക്കുന്നതാവട്ടെ മാധ്യമ ധർമ്മം,,,,,,, കള്ള കഥയിൽ പെട്ട് ജീവിതം തുലഞ്ഞ് പോകുന്നവർക്ക് ഒരു സഹായമാവട്ടെ,,,,,,,,,,

  • @dakshinadakshina1808
    @dakshinadakshina1808 4 роки тому +142

    വാട്സാപ്പ് ഇൽ വരുന്ന ഓരോ മെസ്സേജ് ഉം ഫോട്ടോ യും ഫോർവെർഡ് ചെയ്യുമ്പോൾ ആരും ചിന്തിക്കുന്നില്ല സത്യം ആണോ എന്ന്... ഇതു പോലെ എത്ര പേരുടെ ലൈഫ് നശിച്ചിട്ട് ഉണ്ട്‌...?? സത്യം അല്ലാത്ത വാർത്ത കൊടുക്കുന്ന വരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു മാതൃകപരമായ ശിക്ഷ നൽകണം....

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +266

    ശരീരം മാത്രം വലുപ്പമുള്ള ഒരു ശുദ്ധമനുഷ്യൻ

    • @shyjus9086
      @shyjus9086 4 роки тому +2

      Sathyama angana kore perum onde pavam🤩🤩

  • @udithkrishna6266
    @udithkrishna6266 3 роки тому +4

    Aaha enna film kand vvannatha❤️

  • @vipinchandran7822
    @vipinchandran7822 4 роки тому +193

    ഇത്രയും കഴിവുള്ള ഒരു നാടിന്റെ അഭിമാനയ ഒരു വ്യക്തിക്ക് എതിരെ ഇത്രയും മോശമായ രീതിയിൽ ആക്രമണം നടത്തുമ്പോൾ കൂടെ നിൽക്കേണ്ടത് അദ്ദേഹത്തിനെ അറിയാവുന്ന സ്വന്തം നാട്ടുകാരും വീട്ടുകാരും ആണ്....

    • @arshadcp8369
      @arshadcp8369 4 роки тому +1

      Nattukkaru pande chettakalanu .
      Pavam aa kakka

    • @shafi.k.kuppooth
      @shafi.k.kuppooth 4 роки тому +9

      നാട്ടുകാരും വീട്ടുകാരും ഒപ്പം നിന്നാലും ഇല്ലേലും ഞങ്ങൾ വടംവലിക്കാർ ബനത്തിനൊപ്പം ഉണ്ട് 🔥💪

    • @eppiyusparal28
      @eppiyusparal28 4 роки тому +1

      Yess

    • @Nagan6464
      @Nagan6464 4 роки тому +1

      അസൂയയും, വൈരാഗ്യവും ആയിരിക്കാം

    • @princeofdarkness5698
      @princeofdarkness5698 4 роки тому +1

      ലോകത്ത് എവിടെ പോയാലും. നാട്ടുകാരാണ് ഏറ്റവും വലിയ പാരാ...

  • @SafeerKannurcity
    @SafeerKannurcity 4 роки тому +382

    വീട്ടുകാർ അറിയാതെ തെറ്റിദ്ധരിച്ചത് മോശം തന്നെ പക്ഷെ കട്ട മുതൽ ഞങ്ങൾ ഭക്ഷിക്കില്ല എന്നു പറഞ്ഞത് ഇഷ്ടമായി നാട്ടിലെ എല്ലാം അഴിമതി ചെയുന്ന രാഷ്ട്രീയക്കാരുടെയും ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ വീട്ടുകാരും ഇതുപോലെ പെരുമാറിയാൽ നമ്മുടെ നാട് പണ്ടേ നന്നായേനെ

    • @saleems7251
      @saleems7251 4 роки тому

      അതേയ്

    • @MrSinsops
      @MrSinsops 4 роки тому

      Sathyam

    • @sudheesh30
      @sudheesh30 4 роки тому +4

      Kop Sathya ariyathe mone vtl ninnum irakki vita avar enth mathapithakkala.mone alla nattukareya vswasam thfuuuu...

    • @fun6969
      @fun6969 4 роки тому +6

      Athe inganeyanu muslim matha vishvasikal.allathe kallanmareyum kolayalikalem support cheyyunnavaralla.theevravathikal ennu paranju muslimkale vettayadunnavarku manassilakanulla oru padam anithu.kalavu nadathi enna peril veettil ninnum purathaki.islam orikkalum ithinonum support alla.ayal niraparathiyanu athu vere karyam

    • @muhamedrafi5795
      @muhamedrafi5795 4 роки тому

      നല്ല മതബോധമുള്ള തറവാട്ടുകാർ ഹലാലായ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ

  • @safeersafeer5325
    @safeersafeer5325 4 роки тому +85

    വലിയ ശരീരം ഉണ്ടന്നെ ഉള്ളൂ... ഇദ്ധേഹത്തിന്റെ സംസാരവും പെരുമാറ്റവും കണ്ടാൽ അറിയാം ശുദ്ധനും പച്ചപാവവുമാണന്ന്... ചിലര് ഇങ്ങനെയാണ് ശരീരത്തിന് ബലമുണ്ടാവും മനസ്സിന് ഉണ്ടാവില്ല... എന്തായാലും പാവത്തിന് നീതി കിട്ടട്ടെ...

    • @sabirmukkam3948
      @sabirmukkam3948 4 роки тому +1

      Safeer Safeer സത്യം. ഈ പാവത്തിന്റെ സംസാരം കേട്ടിട്ട്‌ തന്നെ സങ്കടമാവുന്നു😰😰

  • @afsumedia9878
    @afsumedia9878 4 роки тому +9

    തളരരുത് നിങ്ങൾക്കു നമ്മൾ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടങ്കിൽ പിന്നെ മറ്റുള്ളവരെ നോക്കണ്ട തല ഉയർത്തി തന്നെ നടക്കണം ✌

  • @vineshkc9703
    @vineshkc9703 4 роки тому +78

    വലിയ മനുഷ്യനും ചെറിയ മനസ്സും

  • @Malabar97
    @Malabar97 4 роки тому +340

    വടം വലി മത്സരം കമ്മറ്റികൾ ഇയാളുടെ നിരപതിത്വം തിരിച്ചറിഞ്ഞു അദ്ദേഹത്തിന്റെ ജോലി നിലനിർത്തട്ടെ.

  • @mrindia7891
    @mrindia7891 4 роки тому +194

    ആ ഉമ്മ പോലും ഈ പാവത്തിനെ തള്ളിപ്പറഞ്ഞല്ലോ എന്നോർക്കുമ്പോൾ സത്യം വല്ലാത്ത നിരാശ തോന്നുന്നു...

    • @sanila8072
      @sanila8072 4 роки тому +7

      NASEER NALLALAM നല്ല '.. കുടുംബത്തിൽ'.. പിറന്ന'.. ഉമ്മയുടെ'.... പാവം... മകനെ.. സ്വന്തം.. നാട്ടുകാർ.. .. ഒരു കള്ളനെ '. പോലെ.. കാണുമ്പോൾ ... ഉണ്ടായ. വെപ്രാളത്തിൽ'.. പറഞ്ഞതാ ... പാവം.. ഉമ്മ '.

    • @shakirshaki3575
      @shakirshaki3575 4 роки тому +10

      എന്ത് വെപ്രാളം നാട് മൊത്തം തള്ളിപറഞ്ഞാലും ഉമ്മ വേണ്ടേ കൂടെ നിക്കാൻ

    • @BanuBanu-ry5bc
      @BanuBanu-ry5bc 4 роки тому +2

      Aa avastha avarkkallado ariyal,,,

    • @nazinazir5289
      @nazinazir5289 4 роки тому

      Shakir Shaki s

    • @mrindia7891
      @mrindia7891 4 роки тому

      @@BanuBanu-ry5bc എന്താ ഉദ്ദേശിച്ചത്

  • @haneefshirozhaneefshiroz3371
    @haneefshirozhaneefshiroz3371 4 роки тому +3

    ഈ പാവത്തിനെ മനപ്പൂർവം കുടുക്കിയവർ അനുഭവിക്കും
    ഇവന്റെയൊക്കെ മക്കൾ ഇതിനും അപ്പുറം വലിയ കുഴിയിൽ അകപ്പെടും. ഈ നിരപരാധിയെ സത്യം ബോധിപ്പിക്കാൻ അവസരം കൊടുത്ത നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം നന്ദി