Kalakkatha Sandana Meram |Ayyappanum Koshiyum |Prithviraj|Biju Menon | Sachy| Nanjamma |Jakes Bejoy

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 20 тис.

  • @ManoramaFilmSongs
    @ManoramaFilmSongs  3 місяці тому +35

    Watch 2024 Festival song by George Peter & C J Kuttappan Mahabali - The Return of the King
    ua-cam.com/video/4MMB0TH8zTk/v-deo.html

    • @vinodsharmahimachal
      @vinodsharmahimachal 23 дні тому

      i am from himachal pradesh.
      Kindly watch my students performace on this song and leave comment about pronunciation.
      👇🏻👇🏻
      ua-cam.com/video/jBexq7uj08E/v-deo.htmlsi=nKFUwcIPW3dO9IgH

  • @shelushelu2688
    @shelushelu2688 4 роки тому +377

    ഒരു ഗ്രാമത്തിന്റെ സംഗീതം. ഇതുപോലെ എത്രയോ മാണിക്യങ്ങൾ മറഞ്ഞു കിടക്കുന്നു ഈ അമ്മയ്ക്ക് ഒരു ഉമ്മ .....

  • @anzal_404
    @anzal_404 4 роки тому +833

    പാട്ടിലെ ഒരു വരിയും മനസ്സിലായില്ലെങ്കിലും addict aayipoyi

  • @shahanaskandathil7065
    @shahanaskandathil7065 4 роки тому +1174

    പാട്ടിന്റെ അവസാനം ആ അമ്മ കലാഭവൻ മണിയുടെ നിഷ്കളങ്കമായ ഒരു ചിരി ചിരിച്ച് അവസാനിപ്പിച്ചു 😍😍😍

  • @KichuxS
    @KichuxS 9 місяців тому +1155

    Anyone in 2024❣️

  • @crazymalayalisvlogs-by-Jeeva
    @crazymalayalisvlogs-by-Jeeva 2 роки тому +2287

    മികച്ച ഗായികയായി നഞ്ചിയമ്മക്ക് 2020ലെ നാഷണൽ ഫിലിം അവാർഡ് കിട്ടിയത് അറിഞ്ഞു വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ..🥰🔥ഈ പാട്ട് മറ്റാർക്കും ഇതുപോലെ പാടാൻ കഴിയില്ല..well deserved..😍🙏🏻

  • @ajmalbiju465
    @ajmalbiju465 4 роки тому +880

    ഈ അമ്മയെ കൊണ്ട് പാടിച്ച മ്യൂസിക് ഡയറക്ടർക്ക് ഒരുപാട് നന്ദി...

  • @vishnuharipad4919
    @vishnuharipad4919 4 роки тому +20362

    താൻ ഏത് സിനിമക്ക് വേണ്ടിയാണ് പാടിയത് എന്ന്പോലും അറിയാത്ത ഒരു പാവം അമ്മ. എന്ത് നന്നായി പാടി... നല്ല ശബ്ദവും 💙👌👌

    • @ashwiniprakash8678
      @ashwiniprakash8678 4 роки тому +33

      vishnu 0”9p

    • @vijayakumarchellappan6050
      @vijayakumarchellappan6050 4 роки тому +26

      Yes

    • @Anandks230
      @Anandks230 4 роки тому +63

      Pavam cinema ethanu polum ariyilla parambi paniyeduthond irunnapo pattu padamon aro vannu chodich koode irangi chennu arannu polum thirakkatha. Poi padi annit malayalikaluda oru karyaam verum PR Inta bhagathil onnum mathram ith 🙏

    • @edumediamalayalam2823
      @edumediamalayalam2823 4 роки тому +15

      Super observation

    • @ajesh.5078
      @ajesh.5078 4 роки тому +15

      vishnu ശരിയാണ് ബ്രോ ♥️

  • @silambuarasan6020
    @silambuarasan6020 2 роки тому +37

    மகிழ்ச்சி அளிக்கிறது அம்மா.. உங்கள் குரலில் இன்னும் பல பாடல்கள் பாடும் வாய்ப்பு கிடைக்க வேண்டும் என்று ஆசைப்படுகிறேன் அம்மா... நன்றி வணக்கம் 🙏🙏🙏

  • @അലോഷി
    @അലോഷി 4 роки тому +591

    ഇപ്പോൾ ചതിയും കളങ്കവും ഇല്ലാത്ത മനസ്സ് കാണണെങ്കിൽ അങ്ങ് കാട് കേറി ചെല്ലണം ...💟
    ഒരുപാടിഷ്ടപ്പെട്ട തീം സോംങ്ങ് 👌

  • @travelmemorieskerala2411
    @travelmemorieskerala2411 2 роки тому +1767

    ഈ പാട്ടു പാടാൻ അവസരം കൊടുക്കുകയും,ഈ പാട്ടിനു അവാർഡ് കൊടുക്കുകയും ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.👏👏👏👏👏

    • @manjut8720
      @manjut8720 2 роки тому

      ❤️❤️❤️👍👍

    • @parthivsuresh660
      @parthivsuresh660 2 роки тому +1

      Abhinandanangal

    • @travelmemorieskerala2411
      @travelmemorieskerala2411 2 роки тому +1

      @ankur Vikram thanks for your replay.any way this song every one listening enjoyed this music allso... Very nice.. 👏👏👏👏👏

    • @parvathi2525
      @parvathi2525 2 роки тому

      @ankur Vikram yes. It's malayalam

    • @professor5641
      @professor5641 2 роки тому +2

      Sachi sir 🥺

  • @Anu-um9xn
    @Anu-um9xn 2 роки тому +1239

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നഞ്ചിയമ്മ... National award മികച്ച പിന്നണി ഗായിക 😍❤️.. മനസ്സ് നിറഞ്ഞ സന്തോഷം...

  • @vanakkamthamizha77
    @vanakkamthamizha77 2 роки тому +804

    தேசிய விருது பெற்ற நஞ்சம்மா அவர்களுக்கு மனமார்ந்த வாழ்த்துக்கள்

  • @Marco1989-f6y
    @Marco1989-f6y 4 роки тому +994

    ഒരു മലയാള സിനിമയിൽ ഇറങ്ങിയ പാട്ടിന് ഇത്രയധികം കേരളത്തിന്‌ പുറത്ത് നിന്നുള്ള ആസ്വാദകർ വരുന്നത് ചരിത്രത്തിൽ ഒരു പക്ഷെ ആദ്യമായിരിക്കും... അമ്മ പൊളിയാണ്.. 😘😘😘

    • @karnatakamalluvlogz3893
      @karnatakamalluvlogz3893 4 роки тому +11

      Kannadayalla theluga I'm from karnataka

    • @moviebay3690
      @moviebay3690 4 роки тому +4

      *Jimmikki Kammal*
      *Maanikyamalaraaya Poove*

    • @amalamathew277
      @amalamathew277 4 роки тому

      Hiu

    • @shoaiben4118
      @shoaiben4118 4 роки тому

      ഇത് കന്നഡയാണോ ?

    • @jibingeorge7752
      @jibingeorge7752 4 роки тому +3

      @@shoaiben4118 ith kannadayo theluguvo alla
      it is a mixed language used by the tribal groups..
      what is wondering is each tribal group have their own languages... and there are many such languages in kerala itself

  • @vidyaharidas2226
    @vidyaharidas2226 2 роки тому +706

    നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയതറിഞ്ഞു കേട്ടതാണ് ഗംഭീരം ഒരുപാട് സ്നേഹം അഭിനന്ദനങ്ങൾ നഞ്ചിയമ്മ ❤👍😍🥰💐

    • @Dikrooos
      @Dikrooos 2 роки тому

      അപ്പൊ മുമ്പ്‌ ഈ song കേട്ടിട്ട് ഇല്ലേ 🙄🙄

    • @vidyaharidas2226
      @vidyaharidas2226 2 роки тому +1

      @@Dikrooos ഇല്ല 🙏ഇപ്പോൾ പല തവണ കേട്ടു ❤ ഷെയർ ചെയ്യുകയും ചെയ്തു 👍

    • @sajees_saju
      @sajees_saju 2 роки тому +1

      Yes

    • @hasnathnamath2140
      @hasnathnamath2140 2 роки тому +2

      Nanjiyamma deserves the award 🥇

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +2

      അവർക്കല്ലാതെ ആർക്കും ഇങ്ങനെ പാടാൻ ആവില്ല അവാർഡ് കിട്ടേണ്ട ഗാനം നാഞ്ചിയമ്മയ്ക്കും പിന്നണി പ്രവർത്തകർക്കും അവാർഡ് കമ്മിറ്റിക്കും 🙏♥♥❤❤ആശംസകൾ ❤

  • @pvrejoy
    @pvrejoy 2 роки тому +533

    ആരും പ്രതീക്ഷിക്കാത്ത എന്നാൽ അത് നഞ്ചിയമ്മ പാടിയ പാട്ടിനു കിട്ടിയപ്പോൾ ഏറ്റവും സന്തോഷമായത് മലയാളികൾക്കാവും

    • @RahulRaj-zb3qg
      @RahulRaj-zb3qg 2 роки тому +5

      എന്നിട്ടും മലയാളി തന്നെ ആ അവാർഡിനെ വിമർശിച്ചത് കഷ്ടം!

  • @bhuneshrajput2042
    @bhuneshrajput2042 Рік тому +129

    I am from Pakistan, Sindh. Don’t understand a single word but the song hits me in the feels. Amazing voice Aunty Jee

    • @hdstudio3867
      @hdstudio3867 10 місяців тому +2

      Watch movie bother

    • @lkzt5543
      @lkzt5543 8 місяців тому +1

      ​@ssharshitha5710whats so wrong in calling her aunty ji tho??
      malayalees r calling her amma(mother),u can call her chechi(sister),ammayi(aunty) too...just becoz he's not indian,doesnt mean he should address her as 'madam' or something

  • @afzl989
    @afzl989 4 роки тому +898

    ഏത് സിനിമാക്കാ പാടുന്നേ ന്നറിയാത്ത ആദ്യത്തെ playback singer....
    Hat's of... 👋👋

  • @abhijithnarayanan1757
    @abhijithnarayanan1757 4 роки тому +624

    ആാാ പാടുന്ന അമ്മക്ക് നല്ല അവസരങ്ങൾ ഇനിയും ലഭിക്കട്ടെ.
    എല്ലാ നന്മകളും

  • @niyasnamath8891
    @niyasnamath8891 2 роки тому +3029

    2020 ൽ ഇന്ത്യയിലെ മികച്ച ഗായികയ്ക്ക്, നഞ്ചിയമ്മക്ക് അഭിനന്ദങ്ങൾ 🥰🥰

  • @agatholiyanarunthamilan7841
    @agatholiyanarunthamilan7841 7 місяців тому +21

    இந்த அருமையானப் பாடலைக் கேட்க எப்படி தவற விட்டேன் எனத் தெரியவில்லை. அதுவும் மூன்றாண்டுகளுக்குப் பிறகு
    இன்று தான் கேட்டேன் அதுவும் கோவையில் தனியார் நகரப் பேருந்து பயணத்தின் போது கேட்டேன். அருமை .

  • @storyteller6632
    @storyteller6632 4 роки тому +431

    ഒറ്റ പ്രാവശ്യം കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടായി. ❤️ എല്ലാ തരം സംഗീതവും കൈകാര്യം ചെയ്യാൻ jakes bejoy ക്ക്‌ പറ്റും എന്ന് ഒരിക്കൽ കൂടെ തെളിയിച്ചു. 🖤👌👌👌

    • @Shamilshamu123
      @Shamilshamu123 4 роки тому +1

      Correct. Jakes bejoy super composing and bgm

    • @santhoshsairus9414
      @santhoshsairus9414 4 роки тому +1

      E Pattinte tune musiqum pande aadivasikal compose cheythatha. Lines polum. Anger athil onnum cheythittilla.

    • @santosh4you
      @santosh4you 4 роки тому +1

      Santhosh Sairus pullikaran adichpolich puthiye srishtti enn paranj avkashpedathe oru naadan paat ulpeduthi. Athile musicians aranennum kanikkun und. And this music is unique which i have not heard with the backup of modern amenities or clarity

  • @vinuchembazanthi
    @vinuchembazanthi 4 роки тому +423

    അവസാനത്തെ ആ ചിരിയിൽ ഉണ്ട് അവരുടെ നിഷ്ക്കളങ്കത, മനസു നിറഞ്ഞു ഈ പാട്ട് കേട്ട്👍👍👍

    • @abhiwood7853
      @abhiwood7853 4 роки тому +1

      ua-cam.com/video/GqVsDjIkJL4/v-deo.html
      മുളങ്കാടും, മാനുകളും, ചോക്ലേറ്റുകളും എല്ലാം കൊണ്ടും നല്ലൊരു അന്തരീക്ഷം. എല്ലാരും കൂടി പൊളിച്ചടുക്കി.
      *Subscribe* *SimplyAbhi*

  • @മാക്രിഗോപാലൻ-ച9ഛ

    നഞ്ചമ്മയ്ക് നാഷണൽ അവാർഡ് കിട്ടിയതറിഞ്ഞു വീണ്ടും കേൾക്കാൻ വന്നു...🥰🤩😍♥️😘

  • @ankurfoods8795
    @ankurfoods8795 11 місяців тому +36

    Love from Telangana ❤❤❤ very proud to be a South Indian

  • @ABHINANDSANTHOSH
    @ABHINANDSANTHOSH 4 роки тому +7912

    ഈ പാട്ട് ആ അമ്മയെക്കൊണ്ട് പാടിപ്പിച്ചു compos ചെയ്ത music director ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ😍❣️❣️❣️👏🙌

  • @aravindhms9317
    @aravindhms9317 2 роки тому +7980

    മികച്ച ഗായികക്കുള്ള ദേശിയ അവാർഡ് നേടിയ നാഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ 👏👏👏

    • @cakemakerwayanad
      @cakemakerwayanad 2 роки тому +38

      🥰🥰

    • @manjut8720
      @manjut8720 2 роки тому +35

      Congratulations ❤️

    • @soorajvk.
      @soorajvk. 2 роки тому +74

      നാച്ചിയമ്മ അല്ല നഞ്ചിയമ്മ

    • @baijuvadakkekara6155
      @baijuvadakkekara6155 2 роки тому

      ❤❤❤❤❤❤👏👏👏👏👏👏👏😘😘😘😘😘😘😍😍😍😍😍😍😍😍😍😍

    • @cristeenajoseph
      @cristeenajoseph 2 роки тому +9

      Congratulations🥳🥳

  • @സിനിമേഷ്കുമാർ

    അടുത്ത കാലത്തായി മലയാള സിനിമയിൽ ഫോക്ക് മ്യൂസിക്കിന് നല്ല വരവേൽപ്പ് ലഭിക്കുന്നുണ്ട്... വളരെ മികച്ച ഒരിത്.... 😍👏

  • @silencieux4464
    @silencieux4464 Рік тому +375

    I am Maharashtrian i don't understand what this means but i know she won a national award for the song and was also featured on Kerala Tableau on republic day 🧡

    • @Srisribaburao
      @Srisribaburao Рік тому +4

      Marati madhey remix karun dya na?

    • @xyzzzjjb
      @xyzzzjjb Рік тому +2

      Mi pan Marathi aahe mi jevha Kerala tableau baghitla tevha he gann ekdum bhari watla , mala hyacha naav milalch nahi but khup shodhun sapadla 😅

    • @kezia9234
      @kezia9234 10 місяців тому +3

      Most of the malayalees also don't know the meaning of lyrics. It's a tribal language.

    • @Missionaccomplished887
      @Missionaccomplished887 3 місяці тому

      ​@@kezia9234tamil terrible people slang

  • @vedaganesh9564
    @vedaganesh9564 4 роки тому +2743

    A Biggest Fan Of Ayyappanum Koshiyum Movie From Telangana.....

    • @nikkinicks1018
      @nikkinicks1018 4 роки тому +72

      Same here ....I'm also a big fan from Telangana

    • @sachinnair3927
      @sachinnair3927 4 роки тому +76

      I feel Malayalam movies feel more appreciation....I watch most language films...and Malayalam is certainly the best....some Assamese films are good...tamil and Telugu has good and bad factors....both lack acting skills...but worst industry is kanada

    • @abhimanyuchauhan2766
      @abhimanyuchauhan2766 4 роки тому +17

      @@sachinnair3927 You forgot K.G.F

    • @srinusrinubokka618
      @srinusrinubokka618 4 роки тому +7

      I am also

    • @srinusrinubokka618
      @srinusrinubokka618 4 роки тому +17

      @@sachinnair3927 correct bro only kgf is good

  • @nibucthomas8272
    @nibucthomas8272 4 роки тому +206

    ചിലതൊക്കെ വെറും പാട്ടുകൾ മാത്രമല്ല നഞ്ചമ്മയെ പോലുള്ളവർ നമുക്ക് സമ്മാനിക്കുന്നത്, ഒരു ദേശത്തിന്റെ തന്നെ അടയാളപെടുത്തൽ കൂടി ആണ് 💙
    മനുഷ്യനിൽ നിന്നകന്നു പോയ്കൊണ്ടിരിക്കുന്ന ആ നിഷ്കളങ്കമായ ചിരി വീണ്ടും ❤️
    #അട്ടപ്പാടിയുടെസംഗീതം #നഞ്ചമ്മ😘

    • @midhunmkv
      @midhunmkv 4 роки тому

      Sathyam.. 👌👌 kidu comment

    • @sahadsaheed3893
      @sahadsaheed3893 4 роки тому

      Well said

    • @Thusharcp
      @Thusharcp 4 роки тому

      ഞങ്ങളെ, ആരും, അറിയുന്നില്ല,

  • @DreamWorldYours
    @DreamWorldYours 4 роки тому +8667

    ആ പാവം അമ്മയ്ക്ക് സിനിമയിൽ പാടാൻ അവസരം കൊടുത്തവർക്കിരിക്കട്ടെ ഇന്നത്തെ കുതിര പവൻ
    🌹feeling good song and sung well

    • @raizaflex8352
      @raizaflex8352 4 роки тому +5

      ua-cam.com/video/7P2bx1nuDpE/v-deo.html

    • @santhoshs2442
      @santhoshs2442 4 роки тому +3

      🤩😘❤️👍

    • @surajkrishnan3600
      @surajkrishnan3600 4 роки тому +9

      Athinu cinema nthuva valiya myroo...avaru athinekal hpy ayi nadanathakum

    • @sonats66
      @sonats66 4 роки тому +2

      🤝

    • @ecstciy
      @ecstciy 4 роки тому +1

      ua-cam.com/video/qqFcQBWZlu8/v-deo.html
      .
      *Ayyappanum Koshiyum SONG REMIX*

  • @gopinath8715
    @gopinath8715 2 роки тому +191

    Iam from tamilnadu love malaiyam culture
    Love malaiyes 🥰
    Malaiyam friends like plz😵👍👆

  • @vaishakpkd3542
    @vaishakpkd3542 4 роки тому +392

    ഈ പാട്ട് പാടിയ അമ്മക്ക് ഇരിക്കട്ടെ എന്റെ വക ഒരു ബിഗ് സല്യൂട്ട്😍😘😘

    • @abhiwood7853
      @abhiwood7853 4 роки тому

      ua-cam.com/video/GqVsDjIkJL4/v-deo.html
      മുളങ്കാടും, മാനുകളും, ചോക്ലേറ്റുകളും എല്ലാം കൊണ്ടും നല്ലൊരു അന്തരീക്ഷം. എല്ലാരും കൂടി പൊളിച്ചടുക്കി.
      *Subscribe* *SimplyAbhi*

  • @letwetalk3459
    @letwetalk3459 4 роки тому +324

    నేను ఒక తెలుగు వాడిని కానీ ఈ పాట ఎన్నో సార్లు విన్నాను చాలా మంచి పాట 👍🏻

  • @Ezhuthon
    @Ezhuthon 4 роки тому +824

    പാടിയ അമ്മയ്ക്കും പാടിച്ച അണിയറ പ്രവർത്തകർക്കും ഒരു കുതിരപ്പവൻ 😍😍

  • @ManiMani-ui3vp
    @ManiMani-ui3vp 7 днів тому +1

    நான் தமிழ் மொழியை சேர்ந்தவன் இந்த குரலுக்கு நான் அடிமை வாழ்த்துக்கள் அம்மா

  • @Manjatti4342
    @Manjatti4342 2 роки тому +441

    ഈ പാട്ട് കേൾക്കുമ്പോൾ corona,first lockdown ഒക്കെ ആണ് ഓർമ വരുന്നത്🙂.Nostalgia 🥲

  • @Adv.ചന്തഹംസMBBS
    @Adv.ചന്തഹംസMBBS 4 роки тому +3367

    M.G. അണ്ണൻ പറഞ്ഞത് പോലെ സംഗതിയും... പുല്ലും... സഞ്ചാരവും... ഒന്നും അല്ല പാട്ടിനു വേണ്ടത്,,, അത് കേട്ടാൽ ഇങ്ങനെ ആസ്വദിച്ചു ഇരുന്നു പോണം... അതാണ്‌ ഒരു പാട്ടുകാരന് വേണ്ട കഴിവ് 😊👌

    • @dhaneshd9339
      @dhaneshd9339 4 роки тому +29

      Pulli anganoke paranjoo🙄

    • @veerendrabahubali379
      @veerendrabahubali379 4 роки тому +26

      നീ ffc ലേ ഹംസ ആണോ മൈരേ

    • @Adv.ചന്തഹംസMBBS
      @Adv.ചന്തഹംസMBBS 4 роки тому +17

      @@veerendrabahubali379 sorry... chettanu aalu maari.. ath njanalla

    • @veerendrabahubali379
      @veerendrabahubali379 4 роки тому +6

      @@Adv.ചന്തഹംസMBBS വോക്കേ ബൈ

    • @Edakkaadan
      @Edakkaadan 4 роки тому +35

      സംഗതിയും അതും ഇതും ഒക്കെ പാട്ടിൽ വേണം.. എന്നാലേ അത്‌ കേൾക്കുന്ന ആളുകൾക്ക് ആ ഒരു ഇത് തോന്നൂ.. ഈ പാട്ടിലും അതൊക്കെ ഉള്ളതുകൊണ്ടാണ് കേൾക്കാൻ ഇഷ്ട്ടപ്പെടുന്നത്..

  • @sennansinemas4663
    @sennansinemas4663 2 роки тому +941

    ഇതിന്റെ full credit ✌️✌️സച്ചിക്കാണ് കൊടുക്കേണ്ടത് **ഇത്രമൊരു genuine singer നെ കണ്ടെത്തിയതിനു **മണ്മറഞ്ഞു പോയ ആ കലാകാരന് ഹൃദയത്തിൽ നിന്ന് ഒരു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @bashapatan6587
    @bashapatan6587 Рік тому +79

    Iam from Andhra...I love AK Movie& this Song..I love Kerala&Malabar people their Culture

    • @achiburshakib5804
      @achiburshakib5804 Рік тому

      Do you understand Malayalam?

    • @bashapatan6587
      @bashapatan6587 Рік тому

      No... But I like malayalam... I want learn

    • @sanjunasprasad4567
      @sanjunasprasad4567 5 місяців тому

      This movie portrait palakkad tamilnadu border tribes people's life and culture

    • @sanjunasprasad4567
      @sanjunasprasad4567 5 місяців тому

      This movie portrays the life and culture of tribes people of attappadi ( border area between kerala palakkad and tamilnadu )

    • @bashapatan6587
      @bashapatan6587 4 місяці тому

      ​@@sanjunasprasad4567 ... Okk... Thanks for your valuable information Sir..

  • @bhagatsanthosh7589
    @bhagatsanthosh7589 4 роки тому +101

    ഈ പാട്ട് ആ ടീസറിൽ ഉണ്ടാക്കിയ എഫക്ട് 🔥🔥
    രാജുവേട്ടൻ, ബിജുവേട്ടൻ കലിപ് കോമ്പിനേഷനും ഈ സോങ്ങും 🔥🔥♥️♥️

  • @gokul8908
    @gokul8908 4 роки тому +2061

    *ആ അമ്മക്ക് പാടാൻ അവസരം കൊടുത്തതിന് നന്ദി...റ്റിക്റ്റോക്കിൽ കിടന്ന് ഊളത്തരം കാണിക്കുന്നവർക്ക് കൊടുക്കുന്ന സപ്പോർട്ടിന്റെ പകുതി മതി ഇതുപോലുള്ള കലാകാരന്മാരെ മുന്നോട്ട് കൊണ്ടുവരാൻ🙌🙌*

    • @athul9100
      @athul9100 4 роки тому +24

      Athe ah nayinte makan fukruvin okke kodukunathinte pakuthy

    • @ushababu5260
      @ushababu5260 4 роки тому +18

      well said, ingne okke chinthikkunna kurach perenkilm undallo ennathaan aaswasm

    • @badushabasi4244
      @badushabasi4244 4 роки тому +4

      Muthee tik tok il oolakal alla kayivullavarum undu brooo

    • @gokul8908
      @gokul8908 4 роки тому +4

      @@badushabasi4244 *ഇല്ലാന്ന് ഞാനും പറഞ്ഞില്ല ബ്രോ😊*

    • @vishnusekhar4826
      @vishnusekhar4826 4 роки тому

      സത്യം സത്യം.. 🔥

  • @sivadharan1802
    @sivadharan1802 4 роки тому +1126

    தமிழ்நாட்டு தங்கங்கள் வந்து பாடல் எப்படி இருக்கிறது என்று சொல்லவும்.

    • @pasupathisanmugam2011
      @pasupathisanmugam2011 4 роки тому

      💞

    • @indraindra-vx6fh
      @indraindra-vx6fh 4 роки тому +7

      Love this song. But looks like tamil lyrics.

    • @90sravi
      @90sravi 4 роки тому +10

      10 முறை படத்தை பார்த்தேன்.. ஓவ்வொரு முறையும் ஓவ்வொரு விஷயம் புரிந்தது.. ஒவ்வொரு நடிகரும் சிறப்பாக நடித்திருக்கிறார்கள்...டைரக்டர் சசி... ரசிகன் ஐயா நீர்...இப்படி ஒரு படம் தமிழில் இப்போது இல்லை என்ற வருத்தம் எனக்கு உண்டு...

    • @gokulkannana9251
      @gokulkannana9251 4 роки тому +4

      மிக அருமை

    • @AJGuna
      @AJGuna 4 роки тому

      Mass💥💥💥💥

  • @vimleshpatel6392
    @vimleshpatel6392 10 місяців тому +9

    From Tribal dominated state Chhattisgarh....some how I am very well able to relate it with my own state's tribal culture...
    Very beautiful voice Amma..may God bless you 🙏

  • @lovestatus4984
    @lovestatus4984 4 роки тому +723

    ആ അമ്മയ്ക്ക് സീനിമയിൽ പാടാൻ ഇങ്ങനെ ഒരു അവസരം കൊടുത്ത ടിമിന് എന്റെ വക ഒരു Big Salute..... അവസാനത്തെ ആ Dialogue കേട്ടില്ലേ എന്റെ ആണോന്ന്... പാവം... ❤️❤️❤️❤️ Rajuvettan Nammal vicharicha polathe aale alla....🥰🥰🥰🥰🥰

  • @vikki8470
    @vikki8470 2 роки тому +365

    Wow what a recognition she got. From Deep forests of attapady to National award. Just Goosebumps. Last 30 seconds, she didn't even know to which film she has sung, but now 🔥🔥🔥 love from TN

    • @bobbymenon4057
      @bobbymenon4057 2 роки тому +10

      Thats the power & intention of our central Govt lead by leader, Narendra Modiji👏🏼👏🏼👏🏼

    • @vikki8470
      @vikki8470 2 роки тому +25

      @@bobbymenon4057 poda sangi

    • @fizanazrin5373
      @fizanazrin5373 2 роки тому +6

      @@bobbymenon4057 😂😂We had already seen it many times before..
      But Our PM is not well active in taking decisions on religious fights. . ☺️.. I donno why🙂🙂

    • @bobbymenon4057
      @bobbymenon4057 2 роки тому

      @@vikki8470
      I feel so sorry for you, Vikki
      Your blindness to a sincere, working, leadership is amazing.
      You probably prefer the corruption of Congress / ineptitude of commies.
      Pity you.....

    • @anudeepshetty3794
      @anudeepshetty3794 2 роки тому +2

      @@vikki8470 this is the bitter truth.. nationalists are always true nationalists..

  • @arunlal9846
    @arunlal9846 4 роки тому +2205

    അമ്മയുടെ ഈ പാട്ട് ചെവിയിൽ നിന്ന് പോകാത്ത വിധം പിടിച്ചു നിൽക്കുക ആണല്ലോ . എന്തായാലും ഈ പാട്ടിന് addict ആയി പോയി

  • @pratyaychandra9992
    @pratyaychandra9992 Рік тому +13

    hands down Mollywood is currently the best cinema industry in India... অসংখ্য ভালোবাসা পশ্চিমবঙ্গ থেকে ❣️

  • @vipinkrishnaninfo8822
    @vipinkrishnaninfo8822 2 роки тому +630

    അനാദിയായ ഗോത്രവർഗ്ഗ-ആദിവാസി സംഗീതത്തിന് ഭാരത സർക്കാർ നൽകിയ അംഗീകാരം.......അതിന് നുമ്മട ❤️നഞ്ചിയമ്മയെ❤️ തിരഞ്ഞെടുത്തതിൽ ഒത്തിരി അഭിമാനം... 🙏🙏🥰🥰

    • @neethuvijay7800
      @neethuvijay7800 2 роки тому +2

      Yes correct... 👍

    • @midhunpattally554
      @midhunpattally554 2 роки тому +2

      Yes.. you said it ‼️

    • @ambilias3452
      @ambilias3452 2 роки тому +1

      👍👍👍👍👍🥰🥰🥰🥰

    • @Nishaganthi
      @Nishaganthi 2 роки тому

      അതെ കുറേ എണ്ണം അസൂയ മുത്ത് പണ്ടാരം അടങ്ങി നടപ്പുണ്ട്

    • @deviceckochi6238
      @deviceckochi6238 2 роки тому +8

      Bjp government has no role here.. She deserve for it as an Indian citizen..

  • @ashik5580
    @ashik5580 4 роки тому +248

    கடைசில அந்த அப்பாவியான பேச்சு ♥️♥️♥️பழங்குடி மக்கள் மீது மிகப்பெரிய மரியாதை வருகிறது..

  • @vishnuvishnususeendran1169
    @vishnuvishnususeendran1169 4 роки тому +262

    ഈ പാവപ്പെട്ട അമ്മ പാടിയ പാട്ടിനൊക്കെ ആരടെ unlike ചെയ്യുന്നെ... പാവം... 😪......... മാക്സിമം സപ്പോർട്ട് ചെയ്യുകയാ വേണ്ടത്.... 💪💪😍🥰 love u ammaa 🥰 spr singer 💪

  • @jagatheeswarans2126
    @jagatheeswarans2126 Рік тому +37

    பாடல் மற்றும் இசை அருமை 👌

  • @pprasheedali1
    @pprasheedali1 4 роки тому +383

    ഈ ഭൂമിയെ പരിക്കേൽപിക്കാത്ത, അത്യാഗ്രഹങ്ങളില്ലാത്ത ഗോത്ര ജനവിഭാഗത്തിന്റെ മുഖശ്രീയാണ് ഈ അമ്മ 👋👋👋🌸🌸🌸

    • @adzzkim
      @adzzkim 4 роки тому +2

      Utter truth... 💫

  • @thiyagarajan6604
    @thiyagarajan6604 4 роки тому +256

    விரைவில் தமிழ் பாடல் பாட வேண்டும்...
    வாழ்த்துக்கள் அம்மா...
    மிக மிக அருமையான பாடல்...
    மிக மிக அருமையான குரல்...
    👌👌👌👌👌👌👌👌🙏🙏🙏🙏🙏

    • @rukeyatc3580
      @rukeyatc3580 4 роки тому +1

      Thiyaga Rajan rukhiya erksdssikewlllesiwlwe
      dei44irkrjrri7to to 33i4i9and in the beauty

    • @shibusivadhasshibus313
      @shibusivadhasshibus313 4 роки тому

      Cb

    • @adimonadimon1627
      @adimonadimon1627 4 роки тому

      Os

    • @thushanishank2949
      @thushanishank2949 4 роки тому +3

      இவ் பாடலின் சொற்களை உற்றுக் கவனியுங்கள் இது மலையாள சாயல் கலந்த தமிழ் பாடல்.

  • @jacksonbimmer4340
    @jacksonbimmer4340 2 роки тому +381

    മികച്ച സംവിധായകൻ
    മികച്ച സഹ നടൻ
    മികച്ച ഗായിക
    മികച്ച സംഘട്ടനം
    ❤️❤️❤️👏👏💜🔥

    • @remyaayush8233
      @remyaayush8233 2 роки тому +6

      Ys...variety feel aarunnu aa cinema...

    • @ammus990
      @ammus990 2 роки тому

      @@remyaayush8233 gjijjhihj

  • @Rahulsinge2k
    @Rahulsinge2k 6 місяців тому +12

    Listening for the sixth time without understanding a word - this song is fantastic!😍

  • @meghamammen808
    @meghamammen808 4 роки тому +842

    ലാസ്റ്റിലെ ആ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം ഇവിടെ ഇടക്ക് ഇടക്ക് വന്നു പോകുന്നത് ഞാൻ മാത്രം ആണോ.... "ന്റെ... എന്റെ ആണോ".... നിഷ്കളങ്കമായ ചോദ്യം.... ഒരുപാട് ഇഷ്ടായി പാട്ടും പാടിയ ആളെയും.... ♥️♥️♥️♥️

  • @SankarjithN
    @SankarjithN 4 роки тому +92

    ഇതാണ് Jakes Bejoy.
    ഇഷ്ടല്ലാന്ന് പറഞ്ഞെവരെ ഇഷ്ടപ്പെടുത്തും..
    എന്ത് ജാതി Detail work... 😍😘
    അന്ന് കൽക്കിയിൽ ബാൻ്റ് മേളം.. ദേ ഇപ്പൊ ഇതും.. 😘😍😃😀

  • @Rajeshvadakkumpuram
    @Rajeshvadakkumpuram 4 роки тому +1281

    റിയാലിറ്റി ഷോകളിലെ സംഗതിയും ഷഡ്ജവും ഒരു കുന്തവും ഇല്ല..... പക്ഷെ......ഇതാണ് സംഗീതം.......ദൈവാംശം കലർന്ന പ്രപഞ്ചത്തെ ആവാഹിക്കുന്ന സംഗീതം........അമ്മേ I Love you.........

    • @989darkangel
      @989darkangel 4 роки тому +4

      Sathiyam

    • @goodsoul77
      @goodsoul77 4 роки тому +3

      👌🔥

    • @favaskm
      @favaskm 4 роки тому +2

      💯💯💯

    • @surajtdivakaran1657
      @surajtdivakaran1657 4 роки тому +2

      വെരി currect...

    • @Sangeethapallavi
      @Sangeethapallavi 4 роки тому +2

      ഷഡ്ജവും സംഗതിയും രാഗവും ഒക്കേ ഈ പാട്ടിലും ഉണ്ട് മാഷേ.

  • @wanderervvek
    @wanderervvek 2 місяці тому +4

    Dont understand but the vibe and vocal so mesmerising, love from Gujarat ❤️

  • @manojshri8
    @manojshri8 4 роки тому +490

    மலையாள மக்கள் மலையாள திரையுலகம் எப்போதுமே சிறப்பு வாய்ந்த மற்றும் சாமான்ய மக்களின் வாழ்க்கை முறை, கலாச்சாரத்தை திரைப்படங்களில் ஆவணப்படுத்த மறக்க மாட்டார்கள். இது மிகவும் ஆரோக்கியமான மற்றும் கலாச்சாரத்தில் மக்களைப் பயிற்றுவிக்கிறது
    (Malayali people Malayalam film industry always rocks and never forget to documenting the ordinary pepoles lifestyle, culture in movies. it's very healthy and educating people in culture)

  • @narasimhahari9546
    @narasimhahari9546 4 роки тому +741

    Love to hear malayalam....
    From Tamil Nadu....
    Chetta kolla massuuu...

    • @mathansakthi6667
      @mathansakthi6667 4 роки тому +17

      It's இருளர் மொழி

    • @narasimhahari9546
      @narasimhahari9546 4 роки тому

      @@mathansakthi6667 thanks for the information 🙏😊

    • @lolhaha7267
      @lolhaha7267 4 роки тому +36

      It's not malayalam. It's kerala tribal language spoken only by irula tribes of attapadi.

    • @AlbertTA-pu5pb
      @AlbertTA-pu5pb 4 роки тому

      💓

    • @AkshayKumar-vg8uf
      @AkshayKumar-vg8uf 4 роки тому +4

      This film is going to remake in tamil

  • @blacksheep548
    @blacksheep548 4 роки тому +197

    இறுதியில் அம்மாவின் அந்த வெகுளியான பேச்சு,,,😊😊💐💐

    • @thamizha8094
      @thamizha8094 4 роки тому +7

      ஆம் நண்பா இவர் மேற்குத்தொடர்ச்சி மலைப்பகுதியில் வாழும் இருளர் இன பெண்..! இப்பாடலில் தமிழுடன் இருளர்களின் பாரம்பரிய மொழியும் கலந்துள்ளது..!! பாடலை சற்று உன்னிப்பாக கவனியுங்கள் அர்த்தம் புரியும்..!!
      (கிழக்காத்தே சந்தன மெரம் வகுவகுவா பூத்திருக்கு..!
      பூப்பரிக்க போகிலாமோ விமானத்த பாக்கிலமோ..!!🤗)

    • @rajeshvishnu1
      @rajeshvishnu1 4 роки тому +2

      @@thamizha8094 Arumai

  • @mahfujrana2830
    @mahfujrana2830 3 місяці тому +1

    I am a Bengali boy from Murshidabad, a district of West Bengal. A malayali boy recommended this movie to me. Ayyappanum Koshiyum is one of the best Indian movie. Although I didn't know the malyalam language I'm addicted to this song, this folk composition is very addictive.

  • @jishnugnath1050
    @jishnugnath1050 2 роки тому +147

    നാഷണൽ അവാർഡും നഞ്ചിയമ്മ ഇങ്ങ് തൂക്കിയിട്ടുണ്ട് ❤️❤️❤️
    National Award for Best Singer (Female)

  • @krishnachaitanya1388
    @krishnachaitanya1388 4 роки тому +504

    Im very bigg fan of Pruthvi raj sir... I'm from Andhra Pradesh... Telugu..

  • @asma8268
    @asma8268 4 роки тому +298

    ആദ്യമായിട്ടാ ഒരു മലയാളം പാട്ടിന്റെ താഴെ ഇത്രയധികം തമിഴ് കമന്റ്‌സ് കാണുന്നത് 😍

  • @balajikota1313
    @balajikota1313 2 роки тому +25

    Listening this song again. After amma winning national award. Lots of love from your telugu speaking fan.

  • @sharonshaji8198
    @sharonshaji8198 4 роки тому +3770

    വീണ്ടും വീണ്ടും ee song കേട്ടവർ ഇവിടെ വാ... 😍😍🤩💯

    • @sunilm5192
      @sunilm5192 4 роки тому +15

      വീണ്ടും വീണ്ടും വീണ്ടും..............

    • @abhijithrajsobhana8181
      @abhijithrajsobhana8181 4 роки тому +3

      😍

    • @faisy3585
      @faisy3585 4 роки тому +6

      Njanund bosse 20 thavana kandi

    • @Lath_xz
      @Lath_xz 4 роки тому +1

      ✌️❤️😍😍😍

    • @anishmohanan7952
      @anishmohanan7952 4 роки тому +2

      Sharon Shaji 😊😍

  • @hamzaathaadpmhamzaathan7565
    @hamzaathaadpmhamzaathan7565 4 роки тому +1840

    ഈ പാട്ട് മാത്രം കേട്ടാൽ തന്നെ അട്ടപ്പാടിയിൽ പോയി വന്ന ഫീലിംഗ് കിട്ടും…… പോരാത്തതിന്ഈ പാട്ടാണ് പടത്തിന്റെ ഹൈലൈറ്റും 😍
    എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ഞെക്ക്

  • @allyouneedishere5196
    @allyouneedishere5196 4 роки тому +1244

    കുറെ നേരം കൂടി ഈ പാട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടോ

  • @deepeshms1039
    @deepeshms1039 5 місяців тому +23

    Any one today 😂

  • @harikannan62
    @harikannan62 2 роки тому +341

    നഞ്ചിയമ്മക്ക് അവാർഡ് കിട്ടിയ സന്തോശത്തിൽ പാട്ട്😍😍 കേൾക്കാൻ വന്നവർ ഉണ്ടോ 😍😍😍😍

  • @riyazhaji4262
    @riyazhaji4262 4 роки тому +239

    அந்த பாட்டியின் சிரிப்பு கடைசியில் அற்புதம்... Innocent Good Smile grandma... I like it.

    • @gokulkannana9251
      @gokulkannana9251 4 роки тому +2

      Mp3 பாடல் இருந்தாலும் இந்த சிரிப்பிற்காகவே வீடியோ பார்க்கிறேன்.

  • @PRANAVPR-do3xx
    @PRANAVPR-do3xx 4 роки тому +438

    *ഇത് പോലുള്ള പാട്ടുകൾക്കൊക്കെ LIKE ചെയ്തിലെങ്കിൽ പിന്നെ എന്താ ചെയ്യാ 👍👍*

  • @nishthatripathi7085
    @nishthatripathi7085 Рік тому +24

    Here after this song was played today on 26th January, 2023 in Kerala's tableau. ❤😍🙏

  • @ജിന്നിന്റെപെണ്ണ്

    നഞ്ചിയമ്മക്ക് അവാർഡ് കിട്ടിയ സന്തോഷത്തിൽ ഇങ്ങോട്ട് വന്നു❤❤❤❤❤❤❤

  • @vineethafriyalvinee9525
    @vineethafriyalvinee9525 4 роки тому +145

    ഒരു പ്രാവശ്യം കേട്ടതേ ഉള്ളു 😍അപ്പോഴേക്കും അങ്ങ് അഡിക്ട് ആയി പോയി. ഒത്തിരി ഇഷ്ടായി 🤗🤗

  • @Rahul-zs7qx
    @Rahul-zs7qx 4 роки тому +101

    നല്ല രസമുണ്ട് ആ song കേക്കാൻ... പ്രിത്വിരാജ്ന്റെ soundum 😍😍😍😍😳

  • @iamaashmehta
    @iamaashmehta Рік тому +22

    I didn't understand a single word, but that vibe, music, bgm, & the way Amma sung this song is incredible ✨🔥🙌

  • @mohananpcmohananpc4052
    @mohananpcmohananpc4052 4 роки тому +136

    പൃത്ഥി രാജിന്റെ ചോദ്യത്തിനു് ഈ അമ്മ നല്ലകുന്ന നിഷ്കളങ്കമായ മറുപടി വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.....

  • @Manu_V_M
    @Manu_V_M 2 роки тому +97

    68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗായിക്ക് അവാർഡ് നേടിയ നഞ്ചിയമ്മയ്ക്ക്
    അഭിനന്ദനങ്ങൾ 🎁🎉💝🔥❤️

  • @arjunkl2327
    @arjunkl2327 4 роки тому +111

    പാട്ട് പാടിയ അമ്മച്ചി കിടു 😍😍😍😍

  • @rkkraju660
    @rkkraju660 Рік тому +38

    Love from Tamil Nadu ❤️ 👏💕
    What a voice awesome. I love kerala very much.
    Best of luck chetan and chechi 's

  • @mrmarvel2997
    @mrmarvel2997 4 роки тому +346

    பாட்டி செம்ம சூப்பர் அருமை🥰. Lots of love from TN 😍🇮🇳

    • @sureshmahesh8390
      @sureshmahesh8390 4 роки тому +1

      இந்தப் பாட்டு மிகவும் அருமையாக உள்ளது. பாட்டியின் வாய்ஸ் இருளர் மொழியிலேயே பாடியுள்ளார் மிகவும் அருமை. பாட்டி.

    • @muraleedharanpillaic1080
      @muraleedharanpillaic1080 4 роки тому +1

      Happy to hear that bro. Luv frm kerala😇😇

    • @alageswaranmurugan6759
      @alageswaranmurugan6759 4 роки тому +1

      Her native tamilnadu

  • @rajeevn8801
    @rajeevn8801 3 роки тому +1596

    భల్లే ఉంది ర బాబు పాట!!!!👌

    • @syamchandaka3663
      @syamchandaka3663 3 роки тому +9

      Super kada...

    • @saiharshini1696
      @saiharshini1696 3 роки тому +4

      Yes

    • @goskivenkatesh9228
      @goskivenkatesh9228 3 роки тому +28

      Similarly, they should include some kind of Telangana or Andhra tribal song in Telugu version.

    • @karthikchand007
      @karthikchand007 3 роки тому +9

      జస్ట్ ఇప్పుడే నేను వింటున్నాను

    • @gsrinadh6757
      @gsrinadh6757 3 роки тому +19

      E song manaki kuda pedithe bagundu Pk&Rana deadly force 😍

  • @rejithcr1763
    @rejithcr1763 4 роки тому +131

    പടം ഹിറ്റായാലും ഇല്ലെങ്കിലും........
    പാട്ട് ഇഷ്ടായി.
    അമ്മയേയും.
    ഫിലിം ഹിറ്റാവട്ടെ....

  • @joejohn404
    @joejohn404 Рік тому +18

    2:06 Prithwiraj: (amma) Mom, do you happen to know who is Pritwhiraj?
    Nanjamma: I do not know son.
    Prithwi: What about Biju menon?
    Nanjamma: No, I don't know
    Prithwi: Amma(mom), do you know the movie name? (The song she sang)
    Nanjamma: Mine? Is it mine? (Such an innocent smile). 😍🥰

  • @nasifnazar141
    @nasifnazar141 4 роки тому +298

    നേരത്തെ എത്തിയവർക് ഇവിടെ കൂടാം
    FEB 7 രാജു ഏട്ടനും പുള്ളേർക്കും ഉള്ളതാ അടിച്ചു തൂക്കിയിരിക്കും 💯🎬

    • @justinjacob3079
      @justinjacob3079 4 роки тому +4

      പിന്നല്ല

    • @ahsanalameer7166
      @ahsanalameer7166 4 роки тому +3

      Dulquer alla avante appan mammooty vannalum feb 7 athu rajuvettan ullatha
      Njan oru mammooty hater alla😊

    • @justinjacob3079
      @justinjacob3079 4 роки тому +2

      @@ahsanalameer7166 അത് പിന്നെ പറയണോ ഡ്രൈവിംഗ് ലൈസൻസ് വന്നു മാമാങ്കത്തെ തൂക്കിയടിച്ചു വിട്ടത് അല്ലെ

    • @ahsanalameer7166
      @ahsanalameer7166 4 роки тому

      @@justinjacob3079 mammooty thootu... Ini makante oozham😂

  • @rajkumarks1977
    @rajkumarks1977 4 роки тому +2318

    Tamilnattil irundhu Malayalam fan😍

  • @SirkaliTV
    @SirkaliTV 4 роки тому +4853

    இசைக்கு மொழி கிடையாது என்பது 100% உண்மை...
    Music has no language..100% true

  • @VenkateshExplore
    @VenkateshExplore 3 місяці тому +1

    ఈ సాంగ్ విన్నప్పుడల్లా మరో ప్రపంచం లోకి వెళ్ళిన అనుభూతి కలుగుతుంది. సంగీతానికి ప్రకృతి కూడా పరవశించి పోతుందేమో అన్నట్లుగా ఉంటుంది ఈ పాట...from VENKATESHEXPLORE
    Vlogger ❤

  • @vipin4060
    @vipin4060 2 роки тому +221

    മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് കിട്ടിയ നഞ്ചിയമ്മയെ ഒന്നുകൂടി കാണാൻ വന്നു മനസു നിറഞ്ഞു അല്ലെ..😍😍

    • @sajinaa309
      @sajinaa309 2 роки тому +1

      മനസ്സ് നിറഞ്ഞു ഞാനും വീണ്ടും വന്നു...

  • @akashchauhan5578
    @akashchauhan5578 4 роки тому +630

    Understood nothing
    But this grandma is cool
    Love from Delhi

    • @starkofnorth1648bc
      @starkofnorth1648bc 4 роки тому +9

      A milestone from the tribe ❤️

    • @homelander5499
      @homelander5499 4 роки тому +16

      Neither do I man. I'm a malayalee, this song is not in Malayalam. But I still like it.

    • @Venktesh09
      @Venktesh09 4 роки тому +5

      This is Tamil tribal song .

    • @lijusaji6380
      @lijusaji6380 4 роки тому +4

      @@Venktesh09 no..it is not tamil

    • @Michael.De.Santa_
      @Michael.De.Santa_ 4 роки тому

      @@lijusaji6380 it's a mixture of tamil, malayalam,telugu.

  • @mr_39_
    @mr_39_ 4 роки тому +140

    இனிமையா இருக்கு....🎧
    ஆத்மார்த்தமா இருக்கு....🤗
    ரொம்ப பிடிச்சிருக்கு 💛❤️💛

    • @thamizha8094
      @thamizha8094 4 роки тому +2

      மண் மனம் நிறைந்த குரல் நண்பா..!😍
      இவர் மேற்குத்தொடர்ச்சி மலைப்பகுதியில் வாழும் இருளர் இன பெண்..! இப்பாடலில் தமிழுடன் இருளர்களின் பாரம்பரிய மொழியும் கலந்துள்ளது..!! பாடலை சற்று உன்னிப்பாக கவனியுங்கள் அர்த்தம் புரியும்..!!
      (கிழக்காத்தே சந்தன மெரம் வகுவகுவா பூத்திருக்கு..!
      பூப்பரிக்க போகிலாமோ விமானத்த பாக்கிலமோ..!!🤗)

    • @mr_39_
      @mr_39_ 4 роки тому +1

      @@thamizha8094 😍 கேட்டுட்டே இருக்கனும்னு தோனுது நண்பா....

  • @sancy_jo5309
    @sancy_jo5309 2 роки тому +4

    Semma song vibe panna vaikkuraaga paatti😌 love from tamilan...❤️❤️

  • @sarammajohn8096
    @sarammajohn8096 4 роки тому +285

    The biggest fan of Biju Menon from Thiruvananthapuram, Kerala , watched this song more than 50 times.Biju menon fans please like

  • @Ayushkumar-rf9hh
    @Ayushkumar-rf9hh 2 роки тому +716

    Love from Odisha! We are a land of 62 tribes...Lot of respect for the people so connected to mother Earth! Beautiful Kerala!

  • @sarangsworld8819
    @sarangsworld8819 4 роки тому +6073

    മക്കളെ അമ്മ ഫാൻസ് ഇങ്ങട് വന്നെ

    • @sarangsworld8819
      @sarangsworld8819 4 роки тому +22

      Eethu pollula pattukalk like adikan. Marakaruthe

    • @madhusree779
      @madhusree779 4 роки тому +15

      തീർച്ചയായും

    • @sanjeevikumarrv2388
      @sanjeevikumarrv2388 4 роки тому +16

      Tamilnadu(Madurai) fans...

    • @travel_to_food
      @travel_to_food 4 роки тому +2

      Kidukkan video kandunok ua-cam.com/video/zrjGd5wYJ8M/v-deo.html

    • @greenapple599
      @greenapple599 4 роки тому +6

      ithinu dis like adikkunnavane thalli kollanam