ഗ്രീൻ പീസ് ഇങ്ങനെ ചെയ്താൽ, രുചി പിന്നെ മറക്കില്ല😋👌| Green Peas Curry| Matar Masala Sabzi| Pattani

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 418

  • @jyothikr8640
    @jyothikr8640 Рік тому +479

    ഗ്രീൻ പീസ് കുതിർത്തു വച്ചിട്ട് റെസിപ്പ് നോക്കുന്ന ഞാൻ താങ്ക്യൂ ഷമിക്കുട്ടി ❤

  • @saleemburaidhah6522
    @saleemburaidhah6522 Рік тому +5

    Hi... Shamees ഇത്താ
    തീർച്ചയായും ഉണ്ടാക്കി നോക്കും, ഇനിയും പോന്നോട്ടെ വ്യത്യസ്തമായ വിഡിയോസുകൾ, എന്നെപ്പോലെ ഒറ്റക് താമസിക്കുന്ന പ്രവാസികളായ ആളുകൾക്ക് വളരെ ഉപകാരമാണ് നിങ്ങളുടെ
    വിഡിയോസ് ☺️☺️☺️
    റിയാദിൽ നിന്നും 🇸🇦🇸🇦🇸🇦

  • @nimishashaju4882
    @nimishashaju4882 8 місяців тому +2

    സൂപ്പർ.. എല്ലാർക്കും ഇഷ്ടായി ഈ കറി 🥰

  • @irshadirin2550
    @irshadirin2550 Рік тому +1

    Nale mrng ithuthanne ndakkum , inshahllah ilove uu shammithaaaaa 😘😘😘

  • @chennamkulathbhaskaradas1507
    @chennamkulathbhaskaradas1507 Рік тому +18

    വളരെ നല്ല അവതരണം. സ്വാദുള്ള വിഭവങ്ങൾ ഓരോന്നായി പോരട്ടെ!
    Thank you Shamees
    You are really FANTASTIC,!
    🙏🙏🙏❤️❤️❤️

  • @mishalmichu6940
    @mishalmichu6940 Рік тому +1

    Kadalakkary undakkeenum tto sooper.ellavarkum eshtamayi

  • @misrykareem6952
    @misrykareem6952 10 місяців тому +3

    hi ഷെമീത്താ. .. ഞാൻ ഈ കറി 2 തവണ ഉണ്ടാക്കി ... It came out very tasty ..... Thank you so much ❤❤❤

  • @sunithavipin6407
    @sunithavipin6407 6 місяців тому +1

    Undakki nokki, supperr❤😋😋😋

  • @Respect2_24
    @Respect2_24 Рік тому +5

    സംസാരവും, ചിരിയും സൂപ്പർ. അതുപോലെ കറിയും സൂപ്പർ 👌👌

  • @MYEYE1980
    @MYEYE1980 Рік тому +4

    രാവിലെ try ചെയ്യാൻ.... നോക്കട്ടെ 👍🏻🙏🏽

  • @sulaikareem8523
    @sulaikareem8523 Рік тому +4

    പ്വോളി കറി... ദേ ഇപ്പോ ടേസ്റ്റ് നോക്കിയതേ ഉള്ളൂ 😍😋😋

  • @nasnabasheer2082
    @nasnabasheer2082 6 місяців тому

    Njanum undakki...... Nalla taste aayirunnu🥰ellavarkkum ishttayi.... Tnx ithaa

  • @AshaAji-v3f
    @AshaAji-v3f Рік тому +1

    Nan undakki superb poli thank you shammikutti

  • @SJ-hn2jt
    @SJ-hn2jt Рік тому +2

    Adipoli taste aayirunnu .. thankyou itha

  • @mycreativitychannel8566
    @mycreativitychannel8566 Рік тому +1

    njanum undakki...nalla taste undayirunnu

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Рік тому +19

    പൊളിച്ചല്ലോ ഷമി dear♥️അടിപൊളി 😍സൂപ്പർ ♥️ഗ്രീൻപീസ് വാങ്ങി വെച്ചതേയുള്ളു ഇന്ന്.. ഇന്ന് തന്നെ ഉണ്ടാക്കും 😍♥️❤️❤️yummy😋

    • @Ramxu_Official
      @Ramxu_Official Рік тому +1

      നമ്മുടെ vtl ഇല്ല , വാങ്ങുമ്പോൾ ഉണ്ടാകും 🥰🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Рік тому +1

      @@Ramxu_Official അതെയോ 💖ok💖ഗുഡ് 😍

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Hi..Happiyee 🥰😘😘🥰😄

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Рік тому +1

      @@ShameesKitchen ഹായ് ♥️മുത്തേ ♥️താങ്ക്യൂ 😍

  • @Ramxu_Official
    @Ramxu_Official Рік тому +9

    ഗ്രീൻ പീസ് കറി അടിപൊളിയായിട്ടുണ്ട്. ഗ്രീൻ പീസ് അത് കഴിക്കാൻ വേറെ ലെവൽ taste തന്നെയാണ് . SHAMEE ഇത്തയുടെ ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി ട്ടോ , thank you so much SHAMEE ഇത്ത 🥰🥰🥰🥰 .
    അടിപൊളി വീഡിയോ 🥰🥰
    Background music ക്കും അടിപൊളിയാണ് ട്ടോ 🥰🥰🥰🥰 .

  • @I-z-h-a-i-y-i-n-i.
    @I-z-h-a-i-y-i-n-i. Рік тому +7

    Thank you searching for this recipe..
    Love from tamilnadu❤

  • @Ameena-x8i
    @Ameena-x8i 6 місяців тому

    Shamitha njn try aki.. Njn student ane.. First time an greenpiece curry undakunne, and adipoli ayi. 💯thanku so much. Veetullavarkokke ishtayi.. Ineem try cheyyum❤️

  • @saraniaprajish4730
    @saraniaprajish4730 Рік тому +1

    സൂപ്പർ കറി ആണ്.. ഞാൻ ഉണ്ടാക്കി noki

    • @SaafSJ
      @SaafSJ Рік тому

      North indian taste aano kitua?pls rply

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 Рік тому +2

    ഗ്രീൻ പീസിന് പകരം ഞാൻ ഇന്നിത് പച്ച തുവര ഇട്ട് ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. 👍🏻

  • @smartyheadafrah
    @smartyheadafrah Рік тому +26

    Can u write the ingredients in the description?

    • @sayyidathbushra
      @sayyidathbushra Рік тому +6

      Angane cheythaal nammal veendum video kanulallo 🥴 athond avar ath cheyyilla 🤷‍♀️

    • @anitha3392
      @anitha3392 Рік тому +1

      Lekshmi nair, veenas curry world okke ingredients, description il idunnund.

    • @shahmanu303
      @shahmanu303 Рік тому

      Njan try cheyyan povaaa

    • @akhilnishana445
      @akhilnishana445 Рік тому

      ​@@sayyidathbushra 😂zdewwe

  • @sarithasajith9059
    @sarithasajith9059 Рік тому +1

    അടിപൊളി ഷമീ... ഉണ്ടാക്കി നോക്കാം...

  • @jyothikrishna9589
    @jyothikrishna9589 Рік тому

    Nalloru sampar powder koott paranju tharamo. ningalude recipie cheyyumbo correct aayi varum.orupad santhosham.god bless you.

  • @sasikalas4282
    @sasikalas4282 Рік тому +1

    Njan undakkan povanu ithile full kadala vachittulla recipie njan try cheythittund. Ellam valare nannayirunnu

  • @Shahinasadham4atgmail.comSadha
    @Shahinasadham4atgmail.comSadha 4 місяці тому

    Njan undaki super test Thanku ❤❤

  • @tgreghunathen8146
    @tgreghunathen8146 Рік тому +1

    ഗ്രീൻ. പീസ് കറി. നന്നായിരിക്കുന്നു. Good.

  • @haridasa8765
    @haridasa8765 Рік тому +1

    വളരെ നന്നായിട്ടുണ്ട്.

  • @sadiyaashik8921
    @sadiyaashik8921 Рік тому +3

    ഞാനും ഉണ്ടാക്കിയല്ലോ. അടിപൊളി ആയിട്ടുണ്ട്.

  • @akhila1601
    @akhila1601 Рік тому +2

    Adipoli Chechiiii. Kandapol thanne navil vellam vannu😋 Theerchayayum try cheyyum keto
    Tnq Chechiii🥰

  • @najeebnajeeb3753
    @najeebnajeeb3753 Рік тому +2

    ഇൻ ഷാ അല്ലാഹ് ഇതുപോലെ try ആക്കണം ❤❤❤❤❤

  • @nishade8664
    @nishade8664 Рік тому +4

    അടിപൊളി👏

  • @sindhukrishnakripaguruvayu1149

    Thanku Dear Green Peas Curry Super Adipoli Taesty Aanuto Verity Curry Aanu Ishtaye, Sughano God Bless You Take Care Happy New Year Good Night 👍👌♥️😊😍🙏

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial Рік тому +1

    Chechy Japanese style kimchi undakkunadh engane anu?

  • @ashasanimonsanimon7202
    @ashasanimonsanimon7202 Рік тому

    Da njanundakki adiooli taste njangalude verttil ellavarkkum ishtapettu thanks

  • @Nethra-fi1qq
    @Nethra-fi1qq Рік тому

    Njaan undakki valare valare nannayirunnu shamii thank u dear

  • @bincyprakashan1383
    @bincyprakashan1383 Рік тому +3

    Thanks Dear😍❤️

  • @EazyHome
    @EazyHome Рік тому +4

    *💯💯 Greenpeace kand vaayil vellam varunnath Aadhyaa.. Oru rakshayumilla 💞💞*

  • @shamseenacp6642
    @shamseenacp6642 Рік тому

    ഞാൻ ഇന്നലെ ഉണ്ടാക്കി ഒന്നും പറയാനില്ല 👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯❤😍

  • @shobhamenon2430
    @shobhamenon2430 Рік тому +1

    അടിപൊളി ഞാൻ ഉണ്ടാക്കും എന്നിട്ടു അഭിപ്രായം പറയാം 😊🌹

  • @sunilap914
    @sunilap914 10 місяців тому

    Njanum ndakitto super yummy 😋😋.... Thanku 😊

  • @jollyasokan1224
    @jollyasokan1224 Рік тому +7

    കാണുമ്പോൾ തന്നെ അറിയാം അടിപൊളി 😋😋😋😋😘😘🥰🥰💕

  • @aseenthashabnamcarmel268
    @aseenthashabnamcarmel268 4 місяці тому

    Nice taste and yummy.... my girl also ate with love...... she doesn't like food at all.

  • @saranyachandran1146
    @saranyachandran1146 3 місяці тому

    Super njan undakki

  • @salinakakkoth513
    @salinakakkoth513 Рік тому +1

    Green peace cury super oru new varity pole thonni super shamee❣️❣️

  • @SindhuShajith
    @SindhuShajith Рік тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ❤❤

  • @rajeswariraghavanrajeswari
    @rajeswariraghavanrajeswari 3 місяці тому

    ഞാൻ ഗ്രിൻ പിസ്കറി ഉണ്ടാക്കി സൂപ്പർ

  • @nikithah753
    @nikithah753 Рік тому +1

    Excellent recipe. Thank you dear.

  • @SoniaMathew-wn4nx
    @SoniaMathew-wn4nx Рік тому

    ഞാനുണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @latheefsaifu2328
    @latheefsaifu2328 Рік тому

    Njan try cheyuth super annn👍☺️ thank you shamees kichen 😍

  • @jayasreenandakumar1550
    @jayasreenandakumar1550 Рік тому

    Njan undakki. Nannayirunnu

  • @seenathseenu1237
    @seenathseenu1237 Рік тому

    Koonthal thoranum vendaka moru curryum undaki👍

  • @rashuusworld9984
    @rashuusworld9984 Рік тому +2

    Adipoli greenbees curry

  • @RajiPr-f2h
    @RajiPr-f2h 10 місяців тому

    Nala ruchiyanutto thank you soo much❤❤❤

  • @suchithramenon232
    @suchithramenon232 Рік тому

    Epolellam njan e curry undakiyalum enik nalla feedback mathre kitarullu thank you ...

  • @madelineevelinesparrow5903
    @madelineevelinesparrow5903 Рік тому +6

    Very nice, looks yummy

  • @aminamuhammed692
    @aminamuhammed692 Рік тому +3

    ഹായ് ഷെമി സുഖം സൂപ്പർ റെസിപ്പി വീട്ടമ്മമാർക് 💕❤️❤️❤️

  • @roopachandran5239
    @roopachandran5239 11 місяців тому +1

    Thank you chechi...❤️ I'm ur big fan...Im not expert in Cooking.. whenever I wishe to make something I used to search for ur recipies.. Lots of Love from Abu Dhabi...

    • @ShameesKitchen
      @ShameesKitchen  11 місяців тому

      Hi..so happy to see your comments dear😇😇🥰thank you

    • @roopachandran5239
      @roopachandran5239 11 місяців тому

      @@ShameesKitchen ❣️

  • @richufebin2762
    @richufebin2762 5 місяців тому

    Njan try cheyyunnu

  • @roshanzameerzameer3762
    @roshanzameerzameer3762 Рік тому

    Nan try chaythu powli

  • @remyak8024
    @remyak8024 Рік тому +3

    Njanum undaakki.. Adipoli.. Thank you for the super receipe ❤️🥰

  • @razeena2330
    @razeena2330 Рік тому +1

    Mashallah njan undaki nanayitund keattoo😍

  • @fathimamuhammed7519
    @fathimamuhammed7519 Рік тому +2

    Nalla taste indyrnnu njn undkki nokki🥰thankx itha

  • @SindhuK-t7d
    @SindhuK-t7d Рік тому

    ഇന്നുണ്ടാക്കി supper ❤

  • @jasminezameer
    @jasminezameer Рік тому +2

    Hai shami njan try cheythu superb yummy😋😋😋. Shamiyude ella receipeyum njan try cheyyarund awesome luv u dear💕💕💕💕

  • @anusha-rw3kh
    @anusha-rw3kh Рік тому +7

    I tried this recipe and it did turn out well

  • @nishabalussery8198
    @nishabalussery8198 Рік тому +2

    Kanumbol thanne 🤤.urappayum try cheyyum

  • @uhh3010
    @uhh3010 7 місяців тому

    Njn ninghlde kadala curry undaki. Turned out well. Inn njn peas curry indakan pova i will give u my feed back

  • @ummutty7256
    @ummutty7256 Рік тому +1

    സൂപ്പർ

  • @padmasatish8275
    @padmasatish8275 Рік тому +1

    Thank u so much 🙏

  • @BeenaBeenak-i5b
    @BeenaBeenak-i5b Рік тому

    ഞാനുണ്ടാക്കി സൂപ്പർ

  • @serajseraj590
    @serajseraj590 Рік тому

    Seraj super good thanks 😊🙏👍👌☺🙌

  • @amrithasudarsanan5396
    @amrithasudarsanan5396 Рік тому

    Tried it. Superb. Thank u

  • @ciclychacko6781
    @ciclychacko6781 Рік тому +1

    You are smart my dear. .I like your presentation.specially your sweet smile.

  • @ponnuminnuzz2958
    @ponnuminnuzz2958 Рік тому +8

    ഞാൻ ഉണ്ടാക്കി സൂപ്പർ ഇപ്പോൾ എന്ന് ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കിയാലും പിള്ളേർ ഉടനെ ചോദിക്കും ഷമ്മിസ് കറി ആണോ എന്ന് എല്ലാർക്കും ഇഷ്ടം ആണ് നല്ല നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @saibunnisanasar3660
    @saibunnisanasar3660 Рік тому +3

    Alhamdulillah. Masha Allah 💞

  • @sreerag.s8222
    @sreerag.s8222 Рік тому +1

    Adipoli recipe

  • @pinkybabu140
    @pinkybabu140 Рік тому

    Super duper i tried today morning.i tried it with bread.😋

  • @sreelatha6775
    @sreelatha6775 Рік тому +3

    Njan eppol cheythu Curry adipoli 😋🥰

  • @muhsinakoori8062
    @muhsinakoori8062 Рік тому

    Njan ട്രൈ ചെയ്തു.എല്ലാർക്കും ഇഷ്ടായി♥️

  • @padmasatish8275
    @padmasatish8275 Рік тому +1

    Fresh green peas edukamallo

  • @friday8540
    @friday8540 5 місяців тому

    Green piece kuthirthillenki emthenkilum prashnm undo.. Direct undakan patuo

  • @sajeevanov757
    @sajeevanov757 Рік тому +5

    Kollam, Gas piece, thank you🌹🌹🌹🙏🙏🙏. Kannurinte ponnomanayalle nee. God bless daughter.

  • @sajirap5863
    @sajirap5863 Рік тому +1

    Thank you Shemee super

  • @jincymol1826
    @jincymol1826 Рік тому

    Sure will try

  • @darsanadevirajan6858
    @darsanadevirajan6858 Рік тому +1

    ചേച്ചിടെ ഒരു വല്യ ഫാൻ ആണ് ഞാൻ. 😘💞💞💞❤️❤️❤️ചേച്ചിടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ❤️❤️❤️

    • @darsanadevirajan6858
      @darsanadevirajan6858 Рік тому

      @@DedSec_47 ഹേയ് അല്ല ട്രൈ ചെയ്യാറുണ്ട് 😅🙏

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Hi..love you muthumaniye 🥰😘🥰😘😘🥰

    • @darsanadevirajan6858
      @darsanadevirajan6858 Рік тому

      @@ShameesKitchen 😘❤️🥰

  • @karthikaramjikarthikaramji3309

    Naalathe breakfast receipe🥰

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +1

    Polichuuuu shameese 😋👌😋

  • @shreyadgaf
    @shreyadgaf Рік тому

    allah mwole inghanathe recipe onn kond veralle

  • @athiravijayan3479
    @athiravijayan3479 Рік тому +6

    Kadalacurry njan undakkiyarunnu.. Taste adipoli aarunnu... Idhum urappayum try cheyyum... Thankyou shami dear😍

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Happy Muthe

    • @Noojamansoor786
      @Noojamansoor786 Рік тому

      ​@@ShameesKitchen njn ipol ithada kadalacurry sthiram undaku.makkalk ishtamai. Ithum nokam

  • @vijayak3619
    @vijayak3619 Рік тому

    Super recipe thank you so much

  • @Linsonmathews
    @Linsonmathews Рік тому +8

    ഹോ... ഹോ 😍
    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋 രണ്ട് പനീർ കൂടി അതിൽ ഇട്ടാൽ, സംഗതി പൊളി 👌👌👌 നല്ല recipe ഷമിസേ 👍❣️❣️❣️

  • @reva6586
    @reva6586 Рік тому

    ith super anu ketto... restaurant style greenpeas masala

  • @AnnoyedEspresso-uk4ln
    @AnnoyedEspresso-uk4ln 8 місяців тому

    Thanks sis.

  • @hafsathshanu5768
    @hafsathshanu5768 Рік тому

    Njaninn undakki 😍adipoli taste greenpeas ithuvare ithra tastil kazhichittilla thank youuu shemii❤

  • @shamseenacp6642
    @shamseenacp6642 Рік тому +2

    👌😍❤ നാളെ undakkam👍🏻

  • @vishnumurali1887
    @vishnumurali1887 Рік тому +1

    Niii supr recipe 😋😋😋😋

  • @kannananish7888
    @kannananish7888 Рік тому +1

    Supper 👍

  • @anilakumari1857
    @anilakumari1857 Рік тому

    Sweet voice dear

  • @shareefasaleem9455
    @shareefasaleem9455 Рік тому

    ഉണ്ടാക്കി സൂപ്പർ 👌

    • @stegis5863
      @stegis5863 Рік тому +1

      l will try today . Taste adipoli😊😊