I hope people understand that the one who says the truth eventhough it may sound bitter rather than giving false hopes, is actually a loyal friend. Very informative and sensible video Chetta🥰👍👍 I really appreciate your good intensions and efforts to let us know the real facts so that we become more careful about fraudsters. Thank you and keep the good work up!🙏😍👍
Ariyatha pillakku kollumbol ariyum .Or Enne thallae Ammava Jan nannavilla .Ithanu sithi. You can only pass the message,if they don’t want to listen what else you can do bro
ചേട്ടാ ഒരു കാര്യം ഈ വിസയിൽ എന്റെ ഒരു കൂട്ടുകാരൻ പോയി എപ്പോ അവൻ ടൊയോട്ട കമ്പനിയിൽ മെക്കാനിക്കായി ജോലിചെയ്യുന്നു ഈ വിസയിൽ പോയി എവിടെവേണോങ്കിലും നമ്മുക്ക് അറിയുന്ന ജോലിയാണെങ്കി ഒഴിവുകൾ ഉണ്ടെങ്കിൽ ചെയ്യാമെന്നാണ് അവൻ പറയുന്നത് പണി അറിയാവുന്നവനാണെങ്കി ജോയിചെയ്യാം എന്നാണ് അവൻ പറഞ്ഞത്
നഴ്സിംഗ് ഇൻഡസ്ടറിൽ ഉള്ള തട്ടിപ് കൂടെ പുറത്തു കൊണ്ടുവാ ചേട്ടാ .100 നു താഴെമാത്രം വാക്കൻസി ഉള്ള ഈ സമയത്തു കേരളത്തിൽ ഉള്ള അജൻസിസ് വഴി എല്ലാ മാസവും 500ൽ അധികം നേഴ്സ് നെ ആണ് കേരളത്തിൽ നിന്ന് ക്യാപ് നു പല അജൻസിസ് വഴി ന്യൂ സിഅലാൻഡ് ലൊട്ടു റിക്രൂട്ടിട് ചെയുന്നത് . ഇതിൽ 90 % ആളുകളും wesley , londsdale collage ക്കു ആണ് വരുന്നത് .പലരും 15 ലക്ഷം രൂപ കടം മടിച്ചും ലോൺ എടുത്തു വന്നു വെറും കൈയോടെ തിരിച്ചു വരുന്നു. ചേട്ടൻ അവിടുത്തെ റിയാലിറ്റി പുറത്തു കൊണ്ട് varanm .കോടി കണക്കിന് രൂപയുടെ തട്ടിപ്പു ആണ് അവിടുത്തെ ഈ രണ്ടു കോളജിസ് ,അജൻസിസ് കൂടെ നടത്തുന്നത്. ഒരു വീഡിയോ ചേട്ടൻ ചെയണമ് . അതിൽ അവിടെ ഉള്ള നഴ്സസ് ന്റെ കറന്റ് സിറ്റുവേഷൻ ,റിയൽ ടൈം ഇന്റർവ്യൂ കൂടെ ആഡ് ചെയ്യാവോ?
Bro, keep going...paranjal arkum manasilakilla bro...ennodum chodikkarund natil ninnum alkar..but sathyavastha paranjal avarku pidikilla...agency ku cash kodukkathe varan patiyal ellarum pore...allathe anel pani kittan chance und..
I hope people understand that the one who says the truth eventhough it may sound bitter rather than giving false hopes, is actually a loyal friend. Very informative and sensible video Chetta🥰👍👍 I really appreciate your good intensions and efforts to let us know the real facts so that we become more careful about fraudsters. Thank you and keep the good work up!🙏😍👍
Chattan parayunnath sheriya nne evidea eppol jolikku bhudhimuttunde
Njn job visa package job nn 6 lakhs koduthu 1 yr kazhinjittum oru upadation avrkk tharaan kazhinjilla cash tharunnum illa ...ipol aa cash police complaint koduthu vangichu avr mungunnathinu munne .....😊
Aarun agency vazhi panam koduth pokaruth fake visa illatha job okke thann ellarem koottathode pattichu mungunna teams Ann full ipol njn bhagyam kond rekshapette cash vangicheduthu ......new Zealand mathram alla mikka country zil orikalumm IELTS pass avathe job kittilla 😊
Etha bro wgency
Informative….. Going to share this
🙏🙏
Good information 🙏🏻
Ariyatha pillakku kollumbol ariyum .Or Enne thallae Ammava Jan nannavilla .Ithanu sithi. You can only pass the message,if they don’t want to listen what else you can do bro
True🙏
Sir, enik oru job offer letter vannittund. Fake aano allayo ennu engane nokkum. Accredited employer aano ennu nokki. Aanenn kaanikkunnund...
ua-cam.com/video/IJcm-ZllU0k/v-deo.html
Good information 🎉
Health care assistant nu IELTS or OET exam venda enna parayunnu.Seriyano?
Currently job kittillaa
Chetta ente husband newzeland il pr und... Enik udane dependent ayi varan pattumo 😔😔.. Njan social worker ahne nattil...
Yes i think
ജോലി കൊടുക്കാൻ മാർഗം ഇല്ലെങ്കിൽ cap course or ഓസ്കീ നിർത്തിക്കൂടെ
ua-cam.com/video/OK6L3PlUbKM/v-deo.html
Attached and ente other videos kandu nokku answer kittum broo
Bro.. Cleaning job ഉം അങ്ങനെ കൊടുക്കുന്നുണ്ടോ?? 10 lakh ഒക്കെയാണ് ചോദിക്കുന്നത്
തട്ടിപ്പ് ua-cam.com/video/IJcm-ZllU0k/v-deo.html
Good video 👍
My name manoj, south Indian cook, special Kerala meals, Kerala village foods
Please watch today's video mate
❤❤
Informative
Neseland facing. Financial crysis small country income is tourism ony no industry no agricultural living expenditure too high
Not only New Zealand all over the world mate
ua-cam.com/video/OK6L3PlUbKM/v-deo.html
ചേട്ടാ ഒരു കാര്യം
ഈ വിസയിൽ എന്റെ ഒരു കൂട്ടുകാരൻ പോയി എപ്പോ അവൻ ടൊയോട്ട കമ്പനിയിൽ മെക്കാനിക്കായി ജോലിചെയ്യുന്നു
ഈ വിസയിൽ പോയി എവിടെവേണോങ്കിലും നമ്മുക്ക് അറിയുന്ന ജോലിയാണെങ്കി ഒഴിവുകൾ ഉണ്ടെങ്കിൽ ചെയ്യാമെന്നാണ് അവൻ പറയുന്നത്
പണി അറിയാവുന്നവനാണെങ്കി ജോയിചെയ്യാം എന്നാണ് അവൻ പറഞ്ഞത്
Agency through n പണം കൊടുത്തും വരാൻ നോക്കരുത്
Taking video while driving is injurious to health.
നഴ്സിംഗ് ഇൻഡസ്ടറിൽ ഉള്ള തട്ടിപ് കൂടെ പുറത്തു കൊണ്ടുവാ ചേട്ടാ .100 നു താഴെമാത്രം വാക്കൻസി ഉള്ള ഈ സമയത്തു കേരളത്തിൽ ഉള്ള അജൻസിസ് വഴി എല്ലാ മാസവും 500ൽ അധികം നേഴ്സ് നെ ആണ് കേരളത്തിൽ നിന്ന് ക്യാപ് നു പല അജൻസിസ് വഴി ന്യൂ സിഅലാൻഡ് ലൊട്ടു റിക്രൂട്ടിട് ചെയുന്നത് . ഇതിൽ 90 % ആളുകളും wesley , londsdale collage ക്കു ആണ് വരുന്നത് .പലരും 15 ലക്ഷം രൂപ കടം മടിച്ചും ലോൺ എടുത്തു വന്നു വെറും കൈയോടെ തിരിച്ചു വരുന്നു. ചേട്ടൻ അവിടുത്തെ റിയാലിറ്റി പുറത്തു കൊണ്ട് varanm .കോടി കണക്കിന് രൂപയുടെ തട്ടിപ്പു ആണ് അവിടുത്തെ ഈ രണ്ടു കോളജിസ് ,അജൻസിസ് കൂടെ നടത്തുന്നത്. ഒരു വീഡിയോ ചേട്ടൻ ചെയണമ് . അതിൽ അവിടെ ഉള്ള നഴ്സസ് ന്റെ കറന്റ് സിറ്റുവേഷൻ ,റിയൽ ടൈം ഇന്റർവ്യൂ കൂടെ ആഡ് ചെയ്യാവോ?
Agency name tharammoo
ചെയ്യാൻ മുട്ടിടിക്കും
ആരുടേ മുട്ട് details താ ഞാൻ വീഡിയോ ചെയ്യാം 👍
Comment edunnavar fake chiunna agenciyuda name kudi type chaithal alukala avark thala vachu kodukkathirunnana
Care giver ai varan patumo please rpy
No
ന്യൂസിലാൻഡ് poor contry ആണോ ചേട്ടാ അവിടെ പണി ഒന്നും കിട്ടുന്നില്ല ഒത്തിരി നേഴ്സ് മാര് തിരിച്ചു വരുന്നു സെരിയാണോ
ua-cam.com/video/IJcm-ZllU0k/v-deo.html
ua-cam.com/video/UQuhR7XP4X0/v-deo.html
Aewvisa ipo issue chyunnundo
ua-cam.com/video/IJcm-ZllU0k/v-deo.html